വേദാധിഷ്ഠിതമായ സനാതനധര്‍മ്മം_ആചാര്യശ്രീ രാജേഷ്

Поделиться
HTML-код
  • Опубликовано: 10 фев 2025
  • തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മണ്ഡലകാല ആദ്ധ്യാത്മിക പ്രഭാഷണ പരിപാടിയുടെ ഉദ്ഘാടന ദിവസം ആചാര്യശ്രീ നടത്തിയ പ്രഭാഷണം. #KasyapaVedaResearchFoundation #AcharyasriRajesh

Комментарии • 16

  • @rajeshbharathan7057
    @rajeshbharathan7057 3 года назад +1

    ഇതു പോലെ ഭാരതത്തിന്റെ നന്മക്കു വേണ്ടി പ്രഭാഷണം ചെയ്യുന്ന ഒരു ആചാര്യനെ ഞാൻ കണ്ടിട്ടില്ല ഒരോ വാക്കിലും അതു പ്രകടമാണ് ഭാരതത്തിന്റെ മാറ്റത്തിന് വേണ്ടി നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം

  • @pradeeppk7052
    @pradeeppk7052 5 лет назад +5

    ആചാര്യ അങ്ങയുടെ ഈ സദ്ചിന്തനത്തിൽ ഞാൻ ധന്യനായി.. സനാതന ധർമവും വേദസംസ്കാരവും തമ്മിലുള്ള അബദ്യ് ബന്ധം അങ്ങ് എത്ര ലളിതമായി വിവരിച്ചു ഈ വിനീത മനസ്കന്റെ കൂപ്പുകൈ.. ആചാര്യ ദേവോ ഭവന്തു..

    • @prabhavathiprabhavathi8341
      @prabhavathiprabhavathi8341 4 года назад

      ഈശ്വരാ ഇതൊക്കെ കേൾക്കാൻ ഒരു ഭാഗ്യമുണ്ടായല്ലോ

  • @ananthakrishnan5046
    @ananthakrishnan5046 3 года назад

    🙏🏻🙏🏻

  • @shaijibinu5552
    @shaijibinu5552 6 лет назад +1

    You are really creative minded person

  • @harinarayanasankar3584
    @harinarayanasankar3584 3 года назад

    പാശ്ചാത്യ വിഷയങ്ങളല്ല ഭാരതീയ പൈതൃകങ്ങളാണ് എന്റെ കുട്ടികൾ അഭ്യസിക്കേണ്ടത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷേ എവിടെ നിന്ന് ലഭിക്കും?

  • @harinarayanasankar3584
    @harinarayanasankar3584 3 года назад

    ഭാരതീയ സംസ്കാരവും വേദങ്ങളും പഠിക്കാൻ ഇവിടെ വിദ്യാലയങ്ങൾ ആവശ്വത്തിനുണ്ടോ ?

  • @harinarayanasankar3584
    @harinarayanasankar3584 3 года назад

    ഇതിനുള്ള സൗകര്യങ്ങൾ അധികാരികൾ ഒരുക്കണം

  • @harinarayanasankar3584
    @harinarayanasankar3584 3 года назад

    യോഗക്ഷേമം വഹാമ്യഹം

  • @venugopalachary2212
    @venugopalachary2212 5 лет назад

    വേദം ഇല്ലങ്കിൽ ഭാരതമില്ല "എങ്കിൽ വേദങ്ങളിൽ പറയുന്ന ലോക സൃഷ്ടാവ് ആരാണ്. എന്തെ സത്യം മറച്ചു വെച്ച് സംസാരിക്കുന്നത്. സർ സവർണർ ഉണ്ടാക്കിയ കള്ളത്തരത്തിനു കൂട്ടുനിൽക്കാതെ വിശ്വകര്മാവിനെ കുറിച്ച് ഹിന്ദുൾക്ക ളെ ബോധവത്കരിക്കു സർ. പ്രണാമം

    • @jayaprakashck7339
      @jayaprakashck7339 5 лет назад +2

      സനാതന ധർമ്മം അനുസരിച്ചു ഏകവും അദ്വീതീയവും ആയ ബ്രഹ്മം (ഓം ) മാത്രമാണ് പരമമായ ഏക സത്യം. ബ്രഹ്മത്തിൽ മായ കലരുമ്പോൾ ഈശ്വരൻ എന്ന് പറയുന്നു. ഒരേ ഈശ്വരൻ തന്നെ സൃഷ്ടി സ്ഥിതി സംഹാരങ്ങൾ നടത്തുമ്പോൾ ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ബ്രഹ്മാവ് സൃഷ്ടിക്കുന്നു എന്നല്ല, ഈശ്വരൻ സൃഷ്ടിക്കുമ്പോൾ ബ്രഹ്മാവ്‌ എന്ന് അറിയപ്പെടുന്നു എന്ന് മാത്രം. രൂപങ്ങളും കഥകളും ആരാധന സൗകര്യത്തിനുവേണ്ടി സങ്കല്പിക്കപ്പെട്ടിട്ടുള്ളതാണ്. ബ്രഹ്മാവിന് പകരം വിശ്വകർമ്മാവ് എന്ന് താങ്കൾ പറഞ്ഞാലും വിരോധം ഇല്ല. കാരണം ഒരേ ഈശ്വരന്റെ പല പേരുകൾ ആണ് അവയെല്ലാം. . ബ്രഹ്മം അഥവാ ഓംകാരത്തിന്റെ വ്യാഖ്യാനം ആണ് വേദം. വേദതത്വങ്ങളുടെ കഥാരൂപത്തിൽ ഉള്ള വ്യാഖ്യാനം ആണ് പുരാണങ്ങൾ.

    • @prabhavathiprabhavathi8341
      @prabhavathiprabhavathi8341 4 года назад

      @@jayaprakashck7339 പ്രണാമം

    • @suvrathancs5672
      @suvrathancs5672 3 года назад

      Plz understand the real meaning of what acharya says.He is not for any partial segmentary things

    • @suvrathancs5672
      @suvrathancs5672 3 года назад

      He says - bhasil ramikkunna Nadu illa- ennayirikkanam.

    • @suvrathancs5672
      @suvrathancs5672 3 года назад

      Savanna medhavithathe , he never puts on a high pedastal as my dear friend, you say.

  • @kiran9656ck
    @kiran9656ck 5 лет назад +3

    10 അന്ധവിശ്വാസികൾ dislike ചെയ്തിട്ടുണ്ട്