Matt Finish Wood Polish/Asian Paints Melamyne Wood Polish in Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Matt wood polish / Asian paints Melamyne wood polish in Malayalam / Asian paints premium wood finish / Melamyne spray polishing/ Melamyne spray polish full method in malayalam

Комментарии • 143

  • @chandrandivkaran7841
    @chandrandivkaran7841 3 года назад +6

    Good job. കുറേ കാര്യങ്ങൾ പറഞ്ഞില്ല. 1. എന്ത് wood ആണ്. 2. Mixing ratio, with thinner പറഞ്ഞില്ല. 3. Thinner ഏതു grade. 4. ഓരോ കോട്ട് ഡ്രൈ ആകുന്നതിനുള്ള സമയം...... ഇങ്ങനെ ഉള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുക

  • @arunkumarsj8372
    @arunkumarsj8372 3 года назад +2

    നന്നായി പറഞ്ഞു തരുന്നുണ്ട്... ഉപയോഗപ്രദമായ വീഡിയോ...👍

    • @KANCMedia
      @KANCMedia  2 года назад

      thank you ഭായി

  • @akhiltk147
    @akhiltk147 Год назад +1

    Ingane alla papper sand cheyyunnathu

  • @arjunacrafts8048
    @arjunacrafts8048 6 месяцев назад

    Super

  • @user-mr8pc6gb6l
    @user-mr8pc6gb6l 3 года назад +3

    💕💕💕wood polish super bro💕💕💕💕

  • @yoosafk2631
    @yoosafk2631 3 года назад

    Thanks brother, good video

  • @subirmondal2820
    @subirmondal2820 3 года назад

    Good finishing brother good job

    • @KANCMedia
      @KANCMedia  3 года назад

      ഭായി ഒരുപാട് നന്ദി

  • @kumarkulathupuzha7680
    @kumarkulathupuzha7680 2 года назад

    ജാഡ ഇല്ലാത്ത നല്ലൊരു മനുഷ്യൻ ഞാൻ ഫോൺ വിളിച്ച് രാത്രിയിൽ ഫോൺ വിളിച്ചത് എന്റെ സംശയങ്ങൾ പറഞ്ഞു തിരിച്ചു വിട്ടു പോയ കാര്യങ്ങളും തിരിച്ച് എന്നെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു

    • @KANCMedia
      @KANCMedia  2 года назад

      കുമാർ ചേട്ടന് ഒരുപാട് നന്ദിയുണ്ട്
      ഒരുപാട് പേർക്ക് നല്ല രീതിയിൽ സംശയങ്ങൾ തീർത്തു കൊടുക്കാറുണ്ട് പക്ഷെ ആരുo നല്ലൊരു വാക്ക് പറയാറില്ല

  • @ajithev3416
    @ajithev3416 3 года назад

    സൂപ്പർ

  • @chandran.chandranm.k.5033
    @chandran.chandranm.k.5033 3 года назад

    Good work.

  • @ardraparu3795
    @ardraparu3795 3 года назад

    Pwoli 🤩

  • @BIJUSBLOGS
    @BIJUSBLOGS 3 года назад

    good

  • @sabeeshsabi.p3874
    @sabeeshsabi.p3874 3 года назад

    Usefull vedio bro..😍

  • @user-os9fj5ox5c
    @user-os9fj5ox5c 3 года назад

    Pu.. Or mrf... പോളിഷ് ചെയ്യുന്നതിനു ഉളി കൊണ് വടിച്ചതിനുശേഷം റോൾ പേപ്പർ 100..120.. വട്ടെർപേപ്പർ 150..ഇട്ടു.. അതിനുശേഷം നോർമൽ സീലർ ഫസ്റ്റ്കോട്ട് ഇട്ടു.....പേപ്പർ 150
    സെക്കന്റ്‌ കൊട്ട് സീലർ പേപ്പർ 220.. തേർഡ് സീലർ പേപ്പർ 320.. അതിനുശേഷം ഏതാണോ ടോപ് കൊട്ട് അതിന്റെസീലർ ഫസ്റ്റ്കൊട്ട് പേപ്പർ 400.. സെക്കന്റ്‌ സീലർ പേപ്പർ 600.. അതിനുശേഷം ടോപ്കൊട്ട് ഫാസ്റ്റ് അടച്ചതിനുശേഷം 600ന്റെ തേച്ച പേപ്പർ വച്ച് ഫസ്റ്റ് കോട്ടിന് മകളിൽ ഒന്ന് തടവും എന്നിട്ട് ടോപ്കൊട്ട് സെക്കൻഡ് അടിക്കും.. എന്നിട്ട് ആയിരത്തിന്റെ പേപ്പർ വാങ്ങിച്ച് ഗ്രിപ്പ് കളഞ്ഞ ശേഷം ഒന്നുകൂടി ടോപ്പ്കൊട്ടിനു മുകളിൽ കൂടി വോട്ടിക്കും...❤️❤️❤️❤️

    • @KANCMedia
      @KANCMedia  3 года назад

      ചെയ്യ്ത വർക്കിൻ്റെ ഫോട്ടോ അയച്ചുതരുമോ

    • @KANCMedia
      @KANCMedia  3 года назад

      ഫിനിഷാണെങ്കിൽ എന്തിന് 1000 തൻ്റെ പേപ്പർ ഇടണം High Glosey യിൽ ചെയ്യാൻ പറ്റുമോ 1000 ൻ്റെ പേപ്പർ

  • @shajuv.k8237
    @shajuv.k8237 3 года назад

    Asian paint primer interior and exterior ethanu nallathu,paint ethanu nalthu

  • @haridashariwoodgrainart2207
    @haridashariwoodgrainart2207 3 года назад

    Glassfinish Super

  • @muhammedazgar274
    @muhammedazgar274 2 года назад

    വെരി ഗുഡ് വീഡിയോ.
    ഫർണിച്ചർ പുഴു കുത്തി ഇടുന്നതുകൊണ്ട് ഡീസൽ അടിച്ചിരുന്നു. ഇപ്പോൾ ഡീസലിന്റെ മണം ഒഴിവാക്കാൻ ഏതുതരം സീലർ ആണ് ഉപയോഗിക്കേണ്ടത്.
    സീലർ തിന്നർ ചേർത്തു ബ്രഷ് ഉപയോഗിച്ചു അടിച്ചാൽ മതിയോ.
    താങ്ക്സ്,

  • @muhammed.a.k
    @muhammed.a.k 3 года назад

    അടിപൊളി വീഡിയോ

  • @anugrahcr2068
    @anugrahcr2068 3 года назад +1

    മിക്സഡ് മരം (Eg പ്ലാവ്, ഈരൂൽ, അക്കേഷ്യ. )ഉപയോഗിച്ചുള്ള furniture ഒരു കളർ പോളീഷിലേക്കു കൊണ്ടുവരാൻ പറ്റുമോ,ഉടങ്കിൽ ഒരു വീഡിയോ ഇടുമോ.

  • @shaheershahimon7281
    @shaheershahimon7281 3 года назад

    ബ്രോ nice വർക് ❤️😍

  • @sujinaputhiyapurayil5410
    @sujinaputhiyapurayil5410 3 года назад

    Nice😍😍😍

  • @scopofurnitech1760
    @scopofurnitech1760 3 года назад

    Very nice

  • @robinalex5537
    @robinalex5537 Год назад

    Katla vekunathinu munp enth polish adikanam?

  • @vargheesjpunnachalil6782
    @vargheesjpunnachalil6782 3 года назад

    Kollam

  • @ameerv6426
    @ameerv6426 3 года назад

    nannayittund
    melamine top cot mix cheyyunnath parayamo

    • @KANCMedia
      @KANCMedia  3 года назад +1

      ചെയ്യ്തിട്ടുണ്ട് 9847487195

    • @ameerv6426
      @ameerv6426 3 года назад

      @@KANCMedia ok

  • @mithleshthakur8700
    @mithleshthakur8700 Год назад

    Glossy konsa sa campani ka he bro

  • @santhoshkokken
    @santhoshkokken Год назад

    ബ്രോ ഇതിന്റെ മിക്സിങ് എങ്ങിനെ ആണ് എന്താണ് എന്നെല്ലാം ഒന്നു പറയാമോ

  • @mithleshthakur8700
    @mithleshthakur8700 Год назад

    Tell me Glossy name and campani

  • @alisaju87
    @alisaju87 Год назад

    സുഹൃത്തേ അംബർ ബ്രൗൺ പൌഡർ കിട്ടാൻ വല്ല വഴിയും ഉണ്ടോ

  • @praveenronaldo5431
    @praveenronaldo5431 2 года назад

    Brash engane polish haaka

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +8

    ശബ്ദം ഇല്ലേ ഇല്ല.🙄 മെറ്റീരിയൽ എന്താണെന്നോ Thinner or Turpentine ഒരു Details ഇല്ല ഇല്ല. അത് പോലെ എതാ പൊടികൾ ഇടുന്നു. ഒരു പിടിയും ഇല്ലാത്ത വീഡിയോ
    Like ഇല്ല

    • @Avdp7250
      @Avdp7250 3 года назад +1

      അതൊക്കെ പറയുന്നുണ്ട് video മുഴുവനും കാണ് 🙄

    • @KANCMedia
      @KANCMedia  3 года назад +1

      അടുത്ത വീഡിയോയിൽ ഏല്ലാം ശരിയാക്കാം

  • @farhad3363
    @farhad3363 3 года назад

    Bro.. Danish oil, lindseed oil polulla oil finishes nallathaano.. Last cheyyumo..

    • @KANCMedia
      @KANCMedia  3 года назад

      അറിയില്ല ഞാൻ ഉപയോഗിച്ചിട്ടില്ല

  • @catspeed5083
    @catspeed5083 2 года назад

    Spray gun air pressure adjustment engene anennum ath ethra dhooram pidich cheyyanam ennum koode paranj tharamo?

    • @KANCMedia
      @KANCMedia  2 года назад

      ruclips.net/video/w2BPvCcst4U/видео.html

  • @AnilKumar-oi3do
    @AnilKumar-oi3do 2 года назад

    Re spre polish entha kanikathe dor

  • @Amal-pp1su
    @Amal-pp1su 3 года назад

    Bro...plavum thekkum mixayittulla...furniturine eeti..color akkan pattuo

    • @KANCMedia
      @KANCMedia  3 года назад

      drak ആക്കാം

  • @shainavs3009
    @shainavs3009 2 года назад

    Roler finishing video cheyyumo

    • @KANCMedia
      @KANCMedia  2 года назад +1

      ruclips.net/video/BjNVbFgfeto/видео.html

  • @arunkumary4440
    @arunkumary4440 2 года назад

    Roller wrk vedio cheyyamo

    • @KANCMedia
      @KANCMedia  2 года назад

      ചെയ്തിട്ടുണ്ട്

  • @devadasane1087
    @devadasane1087 2 года назад

    നന്നായി പോളിഷ് ചെയ്ത പ്ലൈവുഡ് ഡോർ പഴയതാവുമ്പോൾ വീണ്ടും പോളിഷ് ചെയ്യുന്നതെങ്ങിനെയെന്ന് മനസ്സിലാക്കാൻ താത്പര്യമുണ്ട്.

  • @akhilnathkv1547
    @akhilnathkv1547 3 года назад +1

    Cross Paper pidikan padilla

    • @KANCMedia
      @KANCMedia  3 года назад

      എങനെ ചെയ്താലും പാടില്ലാതെ ചെയ്താൽ പോരെ

  • @ArunjsJs
    @ArunjsJs 3 года назад

    Compressor use polish video cheyyamo

    • @KANCMedia
      @KANCMedia  3 года назад +1

      ചെയ്യാം

    • @alisaju87
      @alisaju87 Год назад

      വെള്ളം വരുന്നതിനുള്ള പരിഹാരങ്ങൾ അതിൽ ഉൾപെടുത്തണേ 🙏🏻🙏🏻

  • @mahima587
    @mahima587 3 года назад +1

    പേപ്പർ പിടിക്കുമ്പോൾ ഗ്രൈൻസിനു ക്രോസായി പിടിക്കില്ല, അങ്ങനെ പിടിച്ചാൽ വര വീഴും

    • @KANCMedia
      @KANCMedia  3 года назад

      അതൊക്കെ മുന്നേ പറയാറുള്ളതാ
      ഞാൻ ചെയ്യുമ്പോൾ പാട് വീഴാറില്ല
      എല്ലാരും പെതുവായി പറയാറുള്ളതാണ് എന്തുകൊണ്ട് വീഴുന്നു എന്ന് പറഞ്ഞു തരാം വിളിച്ചാൽ സംശയം തീർത്തു താരം 9847487195

    • @husainthonikkadavan8307
      @husainthonikkadavan8307 3 года назад

      ക്രോസ്സ് പിടിച്ചു. പാടില്ല

    • @rakeshm.r1291
      @rakeshm.r1291 3 года назад

      Papaer use sariyalla

  • @anshadKarukone
    @anshadKarukone 2 года назад

    Putty undakkunnathu engane?

  • @shantelfullerton9865
    @shantelfullerton9865 3 года назад +2

    There are many similar projects in Woodglut's plans.

  • @shabeerp1153
    @shabeerp1153 2 года назад

    ഓരോ type melamin നും ചേർക്കേണ്ട thinner ഏതൊക്കെ ആണ്. എത്ര നന്നായി സ്‌പ്രേ ചെയ്താലും ഇടക്ക് ഒലിക്കുന്ന പാട്‌ വരുന്നുണ്ട്. അത് എന്ത് കൊണ്ടാണ്. Hardner അളവ് കുറഞ്ഞത് കൊണ്ടാണോ അല്ലെങ്കിൽ ചേർക്കുന്ന thinner ന്റെ പ്രശ്‌നമോ

  • @alanbino5486
    @alanbino5486 3 года назад

    Flour painting onnu video edukkamo

    • @KANCMedia
      @KANCMedia  3 года назад

      ചെയ്യാം

  • @sabikkc0122
    @sabikkc0122 3 года назад

    Gd wrk

  • @sudhinmt2901
    @sudhinmt2901 2 года назад

    Matt sealer enthaanu, eethu brand il undu matt sealer.

    • @KANCMedia
      @KANCMedia  2 года назад

      melamine Sealar ആണ്

  • @meaconautomation7358
    @meaconautomation7358 2 года назад

    കോംപ്രസർ ഉപയോഗിച്ചു അടിച്ചാൽ ശെരിയാകില്ലേ

  • @ravindrang7553
    @ravindrang7553 3 года назад

    Yellow colour staine അടിച്ചതിനു ശേഷം പോളിഷ് ചെയ്തപ്പോൾ yellow colour ഇളകിയല്ലോ എന്താണു കാരണം

    • @KANCMedia
      @KANCMedia  3 года назад

      stine മാത്രം ചെയ്യ്താൽ Brash ചെയ്യുമ്പോൾ ഇളകും ഇളകാതിരിക്കാൻ Spray ചെയ്യണം
      അല്ലെങ്കിൽstine polish ൽ ചേർത്ത് പെയ്യണം

  • @ubaidubd2977
    @ubaidubd2977 3 года назад

    Bro mat adikkunnathinu mump seeler adikkathe ano cheyyendath

    • @KANCMedia
      @KANCMedia  3 года назад

      melamyne sealer ആണോ ഉദ്ദേശിച്ചത്

  • @visakhvv7214
    @visakhvv7214 3 года назад

    Hdf boardil melamyne polish cheyyan pattumo

    • @KANCMedia
      @KANCMedia  3 года назад

      ചെയ്യാം

  • @anoopkumar3646
    @anoopkumar3646 3 года назад

    ചോക് പൌഡറിൽ stainer ചേർത്ത് കളർ putty ഉണ്ടാക്കാൻ പറ്റുമോ

  • @rameesdk5737
    @rameesdk5737 3 года назад

    Epoxy design oke cheyyaarunduoo

    • @KANCMedia
      @KANCMedia  3 года назад

      3D Floor Epoxy
      normal Epoxy

  • @nigelvjohn3653
    @nigelvjohn3653 2 года назад

    Trivandrum wood polish cheyunna sthallam ariyamo

  • @akhilnathkv1547
    @akhilnathkv1547 3 года назад

    Pani undo ബ്രോ

    • @KANCMedia
      @KANCMedia  3 года назад

      അധികം പണി അറിയാത്തവരെ മാത്രമേ ആവിശ്യമുള്ളു

  • @banuk4220
    @banuk4220 3 года назад +1

    ബ്രോ എന്റെ ജനൽ കട്ടില പ്ലാവ് ആണ് അതെങ്ങനെ പോളിഷ് ചെയ്യും എന്ന് പറഞ്ഞു തരാമോ

    • @KANCMedia
      @KANCMedia  3 года назад

      പറഞ്ഞുതരാം അടുത്തു തന്നെ ഒരു വീഡിയോ ചെയ്യുന്നുണ്ട്

  • @resmik2648
    @resmik2648 2 года назад

    Chetta primer adicha wood pinneed polish cheyyan pattumo? Pattumenkil engne? Onn paranju tharaaamo

  • @martinjohny2274
    @martinjohny2274 3 года назад

    Chetta brush il adikkunna egganeya

    • @KANCMedia
      @KANCMedia  3 года назад

      ഒരു വീഡിയോ ചെയ്യാo
      9847487195

  • @renjith8204
    @renjith8204 2 года назад

    Spray അടിക്കുമ്പോൾ ചെറിയ തരികൾ വരുന്നു എന്തായിരിക്കും കാരണം

    • @roman60082
      @roman60082 2 месяца назад

      Hardner കൂടിയാൽ വരും

  • @eldhoxy4lg
    @eldhoxy4lg 3 месяца назад

    പേപ്പർ മരത്തിന്റെ വട്ടം പിടിച്ച..? വലിപ്പാട് കാണില്ലേ

  • @prashanthgokul24
    @prashanthgokul24 3 года назад

    Bro thek. and. plavv .mhagany.eti puty colur

    • @KANCMedia
      @KANCMedia  3 года назад

      എല്ലാ പുട്ടിയും ഉണ്ടാക്കുന്ന വീഡിയോ ചെയ്യാം

  • @rakeshm.r1291
    @rakeshm.r1291 3 года назад

    Paper idunnathu angane aano

    • @KANCMedia
      @KANCMedia  3 года назад

      മനസിലായില്ല 9847487195

  • @renjithramachandran5714
    @renjithramachandran5714 3 года назад

    ചേട്ടൻ നാട്ടിൽ എവിടാ

  • @Ryanebanaiser8645
    @Ryanebanaiser8645 3 года назад

    കോൺക്രീറ്റ് ജനൽ പോളിഷ് ഒന്ന് ചെയ്യുമോ?

    • @KANCMedia
      @KANCMedia  3 года назад

      ചെയ്യാം

  • @rasheedarnagarrasheed8790
    @rasheedarnagarrasheed8790 3 года назад

    എന്താണ് topkot അത് പറഞ്ഞില്ല

  • @najeemar7394
    @najeemar7394 3 года назад

    Sthalam evide ya chetta

  • @anshad.aanshad3191
    @anshad.aanshad3191 3 года назад

    ബ്രോ മെറ്റലിൽ ഈ മേലാമിൻ ഗുണം ഉണ്ടാകുമോ

    • @KANCMedia
      @KANCMedia  3 года назад

      കിട്ടില്ല

  • @athuldevkannath4021
    @athuldevkannath4021 3 года назад

    MDF video cheyyumo👏👍👌

  • @rasheedkarashid4697
    @rasheedkarashid4697 3 года назад

    മേലാമിൻ polishil എത്ര ശതമാനം തിന്നർ ചേർക്കണം

    • @KANCMedia
      @KANCMedia  3 года назад

      Brash ചെയ്യുമ്പോൾ 10% മുതൽ 30-40 ചേർക്കാം
      അതുപോലെ spray ചെയ്യുമ്പോൾ 30 മുതൽ 40 - 50 ഒക്കെ ചേർക്കാം

    • @sreejithruthu9293
      @sreejithruthu9293 3 года назад

      Spray cheyumbole 1L melsmyne polishil 300ml muthal 400ml vare cherkaam

  • @SamThomasss
    @SamThomasss 2 года назад

    കാണിക്കുന്ന കാര്യങ്ങൾ പറയുക.. എടുക്കുന്ന സാധനം അളവ് അതൊക്ക. ഒരു പണി ചെയ്തു കൊണ്ട് മറ്റു കാര്യങ്ങൾ പറയുമ്പോൾ കണ്ണിൽ കൂടെ ഒന്നും കാതിൽ കൂടെ മറ്റൊന്നും ആകുന്നു.

  • @MyJohnson-oh1kr
    @MyJohnson-oh1kr 3 года назад

    ഈട്ടി വരയ്ക്കുന്നു വീടിയോ ഇടാമോ സഹോദര

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад

    ആവശ്യമുള്ളത് മാത്രം പറയുക

  • @vijiragavan.s1037
    @vijiragavan.s1037 3 года назад

    one day salary bro

  • @RameshRamesh-lc5kf
    @RameshRamesh-lc5kf 2 года назад

    ഫോൺ വിളിച്ചാൽ എടുക്കുന്നില്ല താങ്കൾ

    • @KANCMedia
      @KANCMedia  2 года назад

      അറിഞ്ഞുകാണില്ല

  • @ZulfikarAbdulaziz
    @ZulfikarAbdulaziz 3 года назад

    Boring intro music. Very bad 🤑😝😵

  • @Malikapurayil
    @Malikapurayil 2 года назад

    ചേട്ടാ നമ്പർ തരുമോ

  • @MyJohnson-oh1kr
    @MyJohnson-oh1kr 3 года назад

    താൻ പറയുന്ന ഒന്നും കേൾക്കുവാൻ പറ്റാത്ത ഒരു വീടിയോ ഒരുമൂളലുമാത്രം

    • @KANCMedia
      @KANCMedia  3 года назад +1

      പഠിച്ചു വരുന്നതേയുള്ളു എല്ലാം ശരിയാക്കും എന്ന് വിചാരിക്കുന്നു '

  • @binduk.a.7974
    @binduk.a.7974 3 года назад

    Melamin polish engane brush vechu adikkum

    • @KANCMedia
      @KANCMedia  3 года назад +2

      അടുത്ത് തന്നെ ഒരു വീഡിയോ ചെയ്യാം