സ്വരാജിനെയും രാജൻ ജോസഫിനെയും പോലെ PDC തോറ്റവനല്ല ഗവർണർ | M.Swaraj | arif mohammad khan |

Поделиться
HTML-код
  • Опубликовано: 3 июл 2024
  • 35 വയസ്സിൽ കേന്ദ്രമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ ആളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
    നട്ടെല്ലുള്ള ഗവർണർ എന്ന് വിശേഷിപ്പിച്ചത് SFIക്കാർ കൊന്ന സിദ്ധാർത്ഥന്റെ അച്ഛനാണ്
    ഫോട്ടോ: എം സ്വരാജ്, ആരിഫ് മുഹമ്മദ് ഖാൻ #arifmuhammedkhan #mswaraj #politics #rajanjoseph #politicsnews #newpost #keralapolitics #kerala #iuml #politics #msf #myl #sahibkerala #kozhikode #msfkerala #malappuram #whiteguard #kmcc #whiteguardkerala #msfindia #campus #keralagram #muslimyouthleague #mallu #sahib #iumlkerala #muslimleague #indianunionmuslimleague #mylkerala #politicalorganisation #mallugram #udf #muslimstudentsfederation #malayaali #kerastase #collage

Комментарии • 347

  • @johnsonvs8784
    @johnsonvs8784 27 дней назад +57

    👏രാജിന്റെ പ്രായത്തെക്കാൾ വർഷങ്ങൾ വിജയകരമായി പൊതുപ്രവർത്തനം നടത്തിയമഹൽ വ്യക്തി യാണ് ശ്രീ. ആരിഫ്. നല്ല വിലയിരുത്തലിനു അഭിവാദ്യങ്ങൾ.

  • @p.balachandrannair1043
    @p.balachandrannair1043 28 дней назад +38

    നല്ല അവതരണം. കാര്യങ്ങൾ നന്നായി പഠിച്ചു ഭയരഹിതമായി അവതരിപ്പിക്കുന്ന അങ്ങയുടെ രീതി പ്രശംസനാത്മകമാണ്. അഭിനന്ദനങ്ങൾ.

  • @sasibalakrishnan9034
    @sasibalakrishnan9034 28 дней назад +148

    കേരളത്തിലെ ഏറ്റവും അഹങ്കാരി ആയ നേതാവാണ് സ്വരാജ്... മറ്റൊരു പിണറായി

    • @shajishaji852
      @shajishaji852 27 дней назад +12

      ഈ അഹങ്കാരി ഇനിയൊരിക്കലും അസംമ്പ്ലികാണരുത് കാണുകയില്ല

    • @vidyanandankk9480
      @vidyanandankk9480 27 дней назад +4

      നേതാവെന്ന് പറയരുത് അങ്ങനെയൊരു പാഠം അയാൾക്കില്ല

    • @mmuachu4266
      @mmuachu4266 25 дней назад +2

      yes

    • @mmuachu4266
      @mmuachu4266 25 дней назад +1

      arrogant

    • @oommengeorge4142
      @oommengeorge4142 23 дня назад

      ഇവൻ ഒരു പമ്പര viddi

  • @bhajin8624
    @bhajin8624 28 дней назад +99

    സ്വരാജിന് വയറു നിറച്ചു കിട്ടി.അഹങ്കാരത്തിന് കയ്യും കാലും വെച്ചവൻ.
    മന്ത്രിയായിരുന്നെങ്കിൽ മറ്റൊരു പിണറായിയേക്കൂടി നമ്മൾ കാണേണ്ടിവന്നനെ

  • @vijayankalathil743
    @vijayankalathil743 27 дней назад +27

    കലക്കി രാജൻ ജോസഫ്. സ്വരാജ് M നായരെ ശരിക്കും പൊളിച്ചടുക്കി.👍

  • @binduanil1971
    @binduanil1971 28 дней назад +59

    ഏതു കമ്മ്യൂണിസ്റ്റ്‌ കാരനാണ് സഹോദര നിലപാടുള്ളത് എന്റെ അറിവിൽ എല്ലാ കമ്മ്യൂണിസ്റ്റുകളും അവസ്സരവാദികളാണ് 🙏🏻

  • @gopakumarc7955
    @gopakumarc7955 25 дней назад +6

    ഇടതു തരംഗതിലും തോറ്റു പോയ മഹാനായ MLA.

  • @baburajbabu8651
    @baburajbabu8651 26 дней назад +10

    ഇവനോടൊക്കെ നേരിടാൻ ചങ്ങൂറ്റമുള്ള രാജൻ ജോസഫ്നു അഭിനന്ദനങ്ങൾ...

  • @rajanpaul3477
    @rajanpaul3477 28 дней назад +101

    രാജൻ ജോസഫ് അഭിനന്ദനങ്ങൾ കലക്കി.❤🙏🙏🙏🙏

  • @savithriravi3038
    @savithriravi3038 28 дней назад +57

    ഗവർണറേ പറ്റി ഇനിയെങ്കിലും അറിയാത്തവർ മനസ്സിലാക്കും 👍
    Full respect to Our Governor🙏❤️May God Bless him🙏

  • @haridasanpillai7995
    @haridasanpillai7995 25 дней назад +5

    കേരളത്തിൽ ജനങ്ങൾ ഏറ്റവും ഇഷ്ടപെടുന്ന ആൾ ആണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

  • @baburajbabu8651
    @baburajbabu8651 26 дней назад +11

    ഭാരത ധീര പൗരൻ ആരിഫ് മുഹമ്മദ്‌ ഖാൻ...

  • @rajeshkg7926
    @rajeshkg7926 28 дней назад +47

    സ്വരാജ് പക്ഷെ കുരുത്തം കെട്ടവനാ., പിന്നെ എങ്ങിനെ നന്നാകും.VS നെ Capital punisshment ചെയ്യണം എന്ന് പറഞ്ഞവനാ. അതാണ് യോഗ്യത.

  • @sreeharisathyabhama6654
    @sreeharisathyabhama6654 27 дней назад +23

    ഇവിടെ ഒരു ഗവർണർ ഉണ്ടെന്നും ഗവൺർക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും ഇപ്പോൾ കേരളത്തിന്‌ മനസ്സിലായി.

  • @user-ih8nr5vw2c
    @user-ih8nr5vw2c 28 дней назад +77

    ഓന്റെ നിലനില്പ്പിന്റെ പ്രശ്നം അല്ലെ. വിട്ടുകള. കാരണഭൂത ത്തിനെ സുഖിപ്പിക്കട്ടെ.

  • @unniunnikrishnan2591
    @unniunnikrishnan2591 28 дней назад +23

    സത്യം👌 അഹങ്കാരത്തിന്റെ ആൾ രൂപം അതാണ് 𝘊𝘗𝘔

  • @annievincent3744
    @annievincent3744 28 дней назад +19

    അഹങ്കാരത്തിന് കയ്യും കാലും വച്ചവൻ

  • @sathyavrathannair8898
    @sathyavrathannair8898 28 дней назад +30

    സ്വരാജ് വാഗ്മിയാണ്, നല്ല ഭാഷാസ്വാധീനമുണ്ട്. രാഷ്ട്രീയപ്രവർത്തനപാരമ്പര്യവുമുണ്ട്. പക്ഷേ വകതിരിവും ഗുരുത്വവും ഒട്ടുമില്ല. അഹങ്കാരവും പരപുച്ഛവും ആവശ്യത്തിലധികമുണ്ടുതാനും.

    • @subhadramj7864
      @subhadramj7864 27 дней назад

      കുത്തുകോ ലുനെ അപ്പുറം ചാടിയ സ്വരാജ് ,... കംപ്ലീറ്റ് പോക്കാ

  • @salimkm5977
    @salimkm5977 28 дней назад +34

    Rajan joseph ഈ പാർട്ടിയിലെ യുവനേതാക്കൾക്ക് നിലപാടുകളില്ല എന്നു താങ്കൾ പറഞ്ഞതു തെറ്റാണ് ഇവരുടെ നിലപാട് കാരണഭൂതനോടുള്ള അടിമത്തം ആണ് 😅😅😅

  • @pnsoman7359
    @pnsoman7359 28 дней назад +15

    എന്തു മികച്ചത്. ലോക അഹങ്കാരി. ഒരുപാട് വിവരമുണ്ട് എന്ന ദാർഷ്ട്യം.

  • @rockc6609
    @rockc6609 28 дней назад +13

    സ്വരാജ് ആദ്യം തിരുത്തേണ്ടത് ദേശാഭിമാനി മാത്രം വായിച്ച് വളർന്ന സ്വരാജിനെത്തന്നെയാണ്. പറ്റുമെങ്കിൽ ഒരു നേരമെങ്കിലും അരിയാഹാരം കഴിക്കുകയും ചെയ്യണം.

  • @rajanpaul3477
    @rajanpaul3477 28 дней назад +38

    ഈ സ്വരാജ് ഒരു വൈസ് ഫൂൾ ആണ്

    • @sudhanair6018
      @sudhanair6018 20 дней назад

      വളരെ നല്ല കമന്റ്.

  • @ramankuttyak9153
    @ramankuttyak9153 28 дней назад +20

    അരി ഫ് മുഹമ്മദ് ഖാനെ കുറിച്ച് നല്ല ചിത്രം തന്നതിന് Big Salute ഇത്രയും മഹാനായ അരിഫ് നെയാണേ ഭ്രാന്തൻ എന്ന് വിളിച്ചത് കഷ്ടം തന്നെ സ്വാരാജ്

  • @user-ir4fl3cz2v
    @user-ir4fl3cz2v 28 дней назад +16

    ഗവർണ്ണർ രാജ്യസ്‌നേഹി ആണ്❤❤❤❤

  • @preethap1927
    @preethap1927 28 дней назад +37

    സ്വരാജിന് 45 പോരാ സാർ.... എനിക്ക് 45 ആയി.... ഞങ്ങടെ ഒക്കെ ഒരു പ്രീ ഡിഗ്രി..... ഡിഗ്രി ഫസ്റ്റ് ഇയർ കാലഘട്ടത്തിൽ തന്നെ ഇയാൾ പിജി ക്കാരനും..... പിതൃശൂന്യൻ എന്ന പരാമർശത്തിലൂടെ പ്രശസ്തനുമായിരുന്നു

  • @sivarajanb3270
    @sivarajanb3270 28 дней назад +29

    ഇവൻ മന്ത്രിയായാൽ എന്തു ചെയ്യാൻ!

    • @shailajap6407
      @shailajap6407 28 дней назад

      Msttoru PARANAARI😂😂😂😂

  • @rajeevks3872
    @rajeevks3872 28 дней назад +16

    സ്വരാജ് തന്നെ തിരുത്തേണ്ടതാണ്.ക്യാപ്പിറ്റൽ പണിഷ്മെൻ്റ് ആർക്കാണ് വേണ്ടത് എന്ന് കാലം തെളിയിക്കുന്നു.

  • @remeshpk7950
    @remeshpk7950 28 дней назад +9

    Super. അഭിനന്ദനങ്ങൾ പഴയ SFIക്കാരന്

  • @damodarank5836
    @damodarank5836 28 дней назад +20

    വെല്ലുവിളികളെ മറികടക്കുന്നതാണ് വിജയം. സ്വരാജ് ഉണ്ടാക്കുന്ന വെല്ലുവിളിക്ക്‌ ധാർമികത ഇല്ലാത്തതിനാൽ ഇപ്പോൾ വീശിക്കൊണ്ടിരിക്കുന്ന മറുകാറ്റിന് ശക്തി കൂട്ടാൻ മാത്രമേ ഉപകരിക്കൂ.

  • @ambikack5471
    @ambikack5471 28 дней назад +5

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സഹോദരാ🌹❤️🙏

  • @joseabraham2951
    @joseabraham2951 28 дней назад +25

    സ്വരാജിന്റെ അച്ചിക്ക് സർക്കാർ ജോലി ഉണ്ടൊ ❓എല്ലാ കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ പോലെ 😂😂😂

    • @prasanths2386
      @prasanths2386 28 дней назад

      അച്ചിയ്ക്ക് ജോലിയുണോന്നറിയില്ല,പക്ഷേ അതാണോ മാനദണ്ഡം?

    • @shajishaji852
      @shajishaji852 27 дней назад

      😅😅😅

    • @SOBHIJOY
      @SOBHIJOY 27 дней назад

      😂

  • @vaanvipriya73
    @vaanvipriya73 27 дней назад +4

    Well said. ആരിഫ് മുഹമ്മദ്‌ ഖാൻ ആന ആന്നെങ്കിൽ സ്വരാജ് ആട് പോലും അല്ല

  • @m-tlac7913
    @m-tlac7913 28 дней назад +31

    ഒരു യഥാർത്ഥ സുഹൃത്തിൻറ കൃത്യമായ സന്ദേശം

  • @jopanachi606
    @jopanachi606 28 дней назад +16

    Very true observation and comments

  • @mbvinayakan6680
    @mbvinayakan6680 27 дней назад +8

    വായിൽ കൊള്ളാത്ത വലിയ വർത്തമാനം പറയുന്ന വകതിരിവില്ലാത്ത സർവ്വ"അജ്ഞനാണ് "താനെന്ന് സ്വരാജ് തെളിയിച്ചു കൊണ്ടേയിരിക്കട്ടെ!🤭

  • @smnair3168
    @smnair3168 28 дней назад +4

    അഭിനന്ദനങ്ങൾ. സൂപ്പർ

  • @mallikaravi6862
    @mallikaravi6862 27 дней назад +2

    Perfectly said 🌹

  • @SOBHIJOY
    @SOBHIJOY 27 дней назад +3

    ❤❤❤❤❤ for Governor

  • @gopalakrishnanetta3612
    @gopalakrishnanetta3612 28 дней назад +5

    ആ പാർട്ടിയെ തിരുത്താനാവില്ല., അതിന്റെ നാശത്തിലൂടെ മാത്രമേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരുത്ഥാനം നാട്ടിൽ ഉണ്ടാകൂ

  • @varghesemathai8277
    @varghesemathai8277 28 дней назад +17

    സ്വരാജ് നമ്പർ വൺ അധമൻ😮

    • @praseedkumar3418
      @praseedkumar3418 8 дней назад +1

      വളരെ കറക്റ്റാണ്

  • @joykaniyamparambil3113
    @joykaniyamparambil3113 27 дней назад +3

    Mr.Rajan Joseph has said certain facts about our present Kerala Governor. He is a good Governor, strong Governor, active Governor, work knowing Governor, a law graduate, voluntarily resigned from Central Cabinet at an young age. Definitely good if such a bold and active Governor is posted for one more term as our Kerala Governor in September 2024.

  • @sugathanb.k2768
    @sugathanb.k2768 27 дней назад +3

    Absolutely right 👍👍👍

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 27 дней назад +4

    സർ, ഇത് സാധാരക്കാരായ ഓരോ വ്യക്തി യും പറയാൻ ഉദ്ദേശിച്ചതാണ്. അത് കൃത്യമായി വ്യക്തമായി പറഞ്ഞു. ഓരോരുത്തർക്കുമുള്ള ക്ലാസ്സ്‌ ആണ് ഇത്. അഹങ്കാരത്തിന്റെ മൂർത്തീ ഭാവമാണ് സ്വരാജ്. ഏറ്റവും അറിവുള്ളവൻ അന്ന അഹങ്കാരം. ഈ പാർട്ടിയിലുള്ള പലരും അങ്ങനെയാണ്. തോൽവിക്ക് ഒരു കാരണം അതുമാണ്. ആരും ആരുടെയും adimayall. അതുമനസ്സിലാക്കുക. ജനങ്ങളോട് എളിമയായി പെരുമാറാൻ പഠിക്കട്ടെ,, ആദ്യം.

  • @josephkv7856
    @josephkv7856 28 дней назад +6

    ഈ പാർട്ടിയാകുന്ന പൊട്ടക്കുളത്തിൽ അനേകം ജീവജാതികളുണ്ട് അതിൽ മനഞ്ഞിൽ എന്ന പാമ്പു മത്സ്യ ത്തോട് സാദ്രുശ്യം.

  • @sreekumarp5750
    @sreekumarp5750 28 дней назад +5

    അഹങ്കാരം കലർന്ന സംഭാഷണം അത് അദ്ദേഹത്തിൻ്റെ എല്ലാ സ്വഭാവ ഗുന്നത്തെത്തെയും ഇല്ലായ്മ ചെയ്യുന്നു. അതാണ്സ്വരാജ. ആയിരം തേൻ തുള്ളിയാണെങ്കിലും അതിൽ ഒരു മിൻതുള്ളി പോരേ

  • @krishnapriya6530
    @krishnapriya6530 28 дней назад +8

    രാജൻ ജോസഫ് sir താമസിക്കുന്നത് കാക്കനാട് ആണോ? ഞാൻ ഒരു ദിവസം കാക്കനാട് ജംഗ്ഷനിൽ വച്ച് സാറിനെ കണ്ടപോലെ.. ഇനി അതു sir തന്നെ ആണോ എന്നൊരു doubt 🤔
    എന്തായാലും കേരളത്തിൽ സാറിനെ പോലെ ചുരുക്കം ചില ആളുകളെ ഉള്ളൂ ഈ കമ്മ്യൂണിസ്റ്റ്‌കാരെ വിമർശിക്കാൻ.. അഭിനന്ദനങ്ങൾ 😊

    • @rajanjoseph07
      @rajanjoseph07 28 дней назад

      കാക്കനാട് ആണ്.

  • @savithriravi3038
    @savithriravi3038 28 дней назад +16

    വളരെ നല്ല കൃത്യമായ വാക്കുകളിടെയുള്ള അവതരണം.
    എനിക്കും വളരെ ഇഷ്ടപ്പെട്ട ഒരു നേതാവാണ് സ്വരാജ്. ചില വാക്കുകസ്‌കൾ കേൾക്കുമ്പോൾ സങ്കടമുണ്ട്. അദ്ദേഹത്തിന് നല്ലൊരു ഭാവിയുണ്ട്. സത്യത്തിന്റെ വഴിയിലൂടെ പോയാൽ. പക്ഷെ മറ്റുള്ളവർ അതിനു അനുവദിക്കില്ലല്ലോ അവർക്കുവേണ്ടി സ്വയം ചീത്തയാവരുത്.
    All the Best👍

    • @kvs2014
      @kvs2014 27 дней назад

      😂🤣😅

  • @padmagopinath1479
    @padmagopinath1479 25 дней назад +2

    Very nice and very impartial assessment.Thanks Rajan

  • @skkumarck9658
    @skkumarck9658 28 дней назад +10

    Governor ❤

  • @balankv2043
    @balankv2043 17 дней назад

    Thank you.വളരെ മനോഹരം.സ്വരാജ് തിരുത്താൻ തയ്യാറായെങ്കിൽ.! ഗവർണറെ തെറിവിളി യ്ക്കാനുള്ള യോഗ്യത നേടാൻ സ്വരാജിനവില്ല.

  • @pk-ch2xd
    @pk-ch2xd 27 дней назад +2

    ArifMohamedKhanKiJaiJaiJai

  • @bin0088
    @bin0088 27 дней назад +2

    👌

  • @Drdinkan
    @Drdinkan 27 дней назад +5

    VS ന്റെ താല വെട്ടണം എന്ന് പറഞ്ഞ അന്നി വൃത്തികെട്ടവനെ ഞാൻ വെറുത്തത 🤬

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 28 дней назад +3

    Governor Ji...... Serpent
    Swaraj bai.........earth worm
    People know the difference
    Well said sir
    Realistic facts
    Explicitly discussed
    Hearty congrats sir

  • @hemanthillathkandy343
    @hemanthillathkandy343 25 дней назад +2

    Appreciate your observation. Correct observation

  • @user-rl8ge4ff2e
    @user-rl8ge4ff2e 27 дней назад +1

    Sir very good

  • @user-kt7ej7ue5v
    @user-kt7ej7ue5v 27 дней назад +1

    U said it👍

  • @user-gj9dt6nn4c
    @user-gj9dt6nn4c 28 дней назад +4

    ഇതുവരെ ഉണ്ടായിട്ടുള്ളതു० ഇപ്പോൾ ഉള്ളതുമായ മൊത്തം പേഴ്സണൽ സ്റ്റാഫു० അവരുടെ ശമ്പളവു० പെൻഷനു० എത്രയാണെന്ന് ഒരു വീഡിയോ ചെയ്യുക

  • @Gikku2104
    @Gikku2104 23 дня назад +2

    നാട്ടിലെ പാവപ്പെട്ട കർഷകരുടെ തെങ്ങും റബറും മാവും പ്ലാവും ചേമ്പും ചേനയും വാഴയും വരെ സമരാഭാസത്തിന്റെപേരിൽ വീട്ടിനിരത്തിയ, സ്വന്തം കൈകൊണ്ട് ഒരു കറിവേപ്പുപോലും കൃഷിചെയ്യാത്ത വേലിക്കകത്തെ ഉണ്ണാക്കനെ വെള്ളപൂശുന്നത് എല്ലാവരും ഇനിയെങ്കിലും നിർത്തണം. മിസ്റ്റർ.അച്ചുതാനന്ദൻ എന്നും ഒരു കപടകമ്യൂണിസ്റ്റായിരുന്നു. പുന്നപ്രവയലാർ സമരത്തിൽ ഇയ്യാളുടെ യഥാർത്ഥ പങ്കെന്തായിരുന്നു? ആരെയും എന്തും പറയാനും അവഹേളിക്കാനുംവ്യക്തിഹത്യനടത്താനും ഒരിക്കലും മടിക്കാതിരുന്ന ഈ കപട കമ്യൂണിസ്റ്റിനെ വെള്ളപൂശൽ നിർത്തി സത്യസന്ധമായും നിഷ്പക്ഷമായുമുള്ള ഒരു വലയിരുത്തൽ ഇനിയെങ്കിലും നടത്താൻ ആരെങ്കിലും തയ്യാറാകുമോ?

  • @sasidharankundayil249
    @sasidharankundayil249 15 дней назад

    Very precious speech. സ്വരാജ് അപ്പക്കഷണത്തിന് ആഗ്രഹിച്ച് നമ്മുടെ അച്യുതാനന്ദനെ തൂക്കിക്കൊല്ലണം എന്ന് പ്രസംഗിച്ച നേതാവ് പ്രസംഗിച്ച അടിമയാണ് ടിയാൻ ഇതിലും വലിയ തലതിരിഞ്ഞ കാര്യങ്ങൾ പറയും. ആരിഫ് മുഹമ്മദ് ഖാൻ ആണായി ജനിച്ച് നീതിക്ക് വേണ്ടി ഇന്നും സ ധൈര്യം പോരാടുന്ന തന്റേടിയാണ്.

  • @sreeshanair4259
    @sreeshanair4259 27 дней назад +1

    U said it

  • @sivakrishna7605
    @sivakrishna7605 28 дней назад +2

    വളരെ നന്നായിരിക്കുന്നു

  • @chandraprasadchandran4446
    @chandraprasadchandran4446 28 дней назад +4

    Thanks
    This is real

  • @rajukunjupillai755
    @rajukunjupillai755 26 дней назад +2

    Excellent caption👌👌👌👌👌

  • @nalinakshanp9920
    @nalinakshanp9920 25 дней назад +2

    Good speech 👏👏

  • @mmuachu4266
    @mmuachu4266 25 дней назад +2

    super അവതരണം നല്ല content

  • @cbksaleemyoutube4613
    @cbksaleemyoutube4613 26 дней назад +2

    This is the voice of people

  • @balachandrangopinathan1191
    @balachandrangopinathan1191 28 дней назад +2

    Very good Sir

  • @radhakrishnank5824
    @radhakrishnank5824 28 дней назад +3

    You are in very correct

  • @sunnymathew8151
    @sunnymathew8151 28 дней назад +2

    Highly informative and explanatory 😊😅

  • @NarayananNair-xd7yf
    @NarayananNair-xd7yf 25 дней назад +2

    VeryGood

  • @sudhanair6018
    @sudhanair6018 20 дней назад

    ശബാഷ് രാജൻ ജോസഫ് സർ. സർ ഏറ്റവും ഉന്നതമായ അഭിപ്രായം സ്വരാജിനെക്കുറിച്ച് പറഞ്ഞ സാറിനെ എത്ര അഭിനന്ദിക്കണം എന്നറിയില്ല. അഹങ്കാരം അഹംഭാവം എന്നീ ദുർഗുണത്തിന് കയ്യും വച്ച ഒരുത്തനാണ് ഈ സ്വരാജ്.

  • @praseedkumar3418
    @praseedkumar3418 8 дней назад +1

    രാജൻ ജോസഫിന് അഭിനന്ദനങ്ങൾ 👍

  • @CalmCroquet-hr5ov
    @CalmCroquet-hr5ov 28 дней назад +2

    correct Nireeshanam Congrats

  • @vijayannairp590
    @vijayannairp590 28 дней назад +2

    👍👍

  • @jayasreemurugan5348
    @jayasreemurugan5348 28 дней назад +2

    Currect speech

  • @swaminathkv5078
    @swaminathkv5078 24 дня назад +1

    വളരെ ശരി.. ബുദ്ധിയില്ലാത്ത കുറെ എണ്ണം കാരണഭൂതൻ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്നവർ തന്നെ

  • @sureshm1808
    @sureshm1808 22 дня назад +1

    അഹങ്കാരവും, മറ്റുള്ളവരോട് പുച്ഛവും, നികൃഷ്ടമായ ഭാഷയുമുള്ള ഒരു യഥാർത്ഥ അനുയായി. ഇയാളെയൊക്കെ മാതൃകയാക്കിയാണ് ചെറു അടിമകൾ മുന്നേറുന്നത്.

  • @ipankajakshan3098
    @ipankajakshan3098 28 дней назад +2

    Well said. Congrats

  • @PremChand-vn3hn
    @PremChand-vn3hn 28 дней назад +2

    Supper,, ✅️💯💯👍🏻

  • @rajanka2512
    @rajanka2512 22 дня назад +1

    ആരിഫ്മുഹമ്മദ്‌ ഖാൻ.., എന്ന ഈ ഗവർണർ,ഇല്ലായിരുന്നെങ്കിൽ,സ്വരാജിന്റെ പാർട്ടി.., കേരളംതൂക്കിവിറ്റെനേ.. 🤔,,. കേരളത്തിന്റെ ഭാഗ്യമാണ് ശ്രീമാൻ,ഖാൻജി 🙏❤

  • @subhasharjunan9982
    @subhasharjunan9982 25 дней назад +1

    Good speech

  • @venuraghavan8306
    @venuraghavan8306 25 дней назад +1

    രാജൻസാറെ...സ്വരാജെന് ഇതിൽകൂടുതൽ ഒന്നുംപറ്റില്ല

  • @JothishRao
    @JothishRao 27 дней назад

    രാജൻ ജോസഫ് അഭിനന്ദനങ്ങൾ ശരിയായ വിലയിരുത്തലിന്

  • @sjperumayan
    @sjperumayan 25 дней назад +1

    അത് ചെറിയ കാര്യം. V S ന് എതിരെ പറഞ്ഞത് വച് നോക്കിയാൽ ഇതൊന്നും അല്ല. എന്ത് ഗുണമുണ്ടായാലും പിണറായിയുടെ പൃഷ്ഠം താങ്ങികളുടെ ലിസ്റ്റിലുള്ള സ്ഥാനമേ പൊതുസമൂഹത്തിൽ ഉള്ളു, P ശശിക്കൊക്കെ പിന്നിൽ.

  • @HemanthKumar-nh6cl
    @HemanthKumar-nh6cl 27 дней назад +2

    He happened to be a distant relative of mine but never revealed

  • @prakashanvk1456
    @prakashanvk1456 25 дней назад +1

    വിവരം ജനം അംഗീകരിക്കും, അഹങ്കാരം ജനം തിരസ്‌കരിക്കും... അങ്ങനെ തിരസ്‌കരിക്കപ്പെട്ടവൻ ആണ് ഇദ്ദേഹം...

  • @adwaithradhakrishnan307
    @adwaithradhakrishnan307 25 дней назад +1

    Great great man Arif m ghan

  • @pillairc9428
    @pillairc9428 13 дней назад +1

    സ്വരാജ് പത്തനംതിട്ടക്കാരനല്ലേ, നിലമ്പൂരിൽ കുടിയറിതല്ലേ 😜 സ്വരാജ് മന്ത്രി ആയാൽ കേരളത്തിന്റെ അവസ്ഥ എന്തായിരുന്നേനെ.

  • @sijogeorge8288
    @sijogeorge8288 28 дней назад +2

    കോടിയേരിയുടെ മകനെ രക്ഷിച്ചതിന് കിട്ടിയ സ്ഥാനം

  • @kumarsree5065
    @kumarsree5065 28 дней назад +1

    Absolutley right

  • @MKVISIONVLOGS-u7t
    @MKVISIONVLOGS-u7t 23 дня назад +1

    👍

  • @ckjoshy5642
    @ckjoshy5642 23 дня назад +1

    വേണ്ടത് ഒന്നും ഇല്ല

  • @rajanka2512
    @rajanka2512 22 дня назад +1

    👍. ✅

  • @Rajendranraju-yx5zx
    @Rajendranraju-yx5zx 25 дней назад +1

    ഇവനെ തിരുത്തി എന്ത് ചെയ്യാനാണ്, ഇവൻ എന്ത് വായിക്കുന്നത്,......... ഭഗവാne

  • @jacob-fd6th
    @jacob-fd6th 28 дней назад +2

    സൂപ്പര്‍

  • @dr.raveendranpk3877
    @dr.raveendranpk3877 28 дней назад +3

    CPIM Partiyil Ahanghariyaya Oru Nethavanu, Swaraj, Tripunithura Kashta Kalathinu MLA Aayanu 💯 Correct Aanu 💯 👌 ♥️ ❤❤❤❤

  • @user-ld8uv6vs6m
    @user-ld8uv6vs6m 28 дней назад +2

    ഉറങ്ങുന്നവരെ വിളിച്ചുണർത്താം ഉറക്കംനടിക്കുന്നവരെ......

  • @aram7117
    @aram7117 26 дней назад +1

    താങ്കളാണ് മനുഷ്യൻ 💪🤼‍♀️🙏 45 വയസ്സ്.. സ്വരാജ് എന്നാൽ വിചാരമോ 25 ഹ ഹ 😄😄😂😄😂😄😄😍

  • @thomaskunnatholil4800
    @thomaskunnatholil4800 13 дней назад

    നിങ്ങൾ കാര്യകാരണ തെളിവുകൾ സഹിതം പറയുന്നത് അൽഭുതത്തോടെ കേൾക്കുന്നു പ്രോൽസാഹനം അഭിനന്ദനം