കല്യാണത്തിന് കിട്ടിയ സമ്മാനങ്ങൾ പൊട്ടിച്ചു🎁ചക്കര ഞെട്ടി😱

Поделиться
HTML-код
  • Опубликовано: 8 май 2024
  • #kerala #couplegoals #familyvlog #mallu #keralawedding #hometour #farming #wedding #love #malayalamhomily
    ‪@noufalftkd2822‬
    ‪@ummayummonum2.032‬

Комментарии • 805

  • @Explorewithramee
    @Explorewithramee Месяц назад +1957

    എല്ലാരും അനിയന്റെ പേര് ചോദിക്കുന്നു റമീസ് എന്ന് ആണ് പേര് ❤ഞാനാണ് ആ അനിയൻ😂🥰

  • @rishanarishanarishana6042
    @rishanarishanarishana6042 Месяц назад +490

    അനിയൻ ചക്കരയോട് കാണിക്കുന്ന സ്നേഹം മാഷാ അല്ലാഹ് അവന് ഒരു പെങ്ങളെ കിട്ടിയ പോലെ ആണ് മരണം വരെ ഇതുപോലെ മുന്നോട്ട് പോവാൻ കഴിയട്ടെ ❤❤

  • @SajidaMohammad-mc5kr
    @SajidaMohammad-mc5kr Месяц назад +156

    കുറച്ച് length ഉള്ള ഡ്രസ് ആണ് ചക്കരക്ക് ഭംഗി. Short ഇടുബോൾ ചക്കര കുറച്ചൂടി നീളം കുറഞ്ഞ പോലെ തോന്നിക്കുന്നു.

  • @suhail6910
    @suhail6910 Месяц назад +275

    ചക്കരക്ക് ഡ്രസ്സ് എടുക്കുമ്പോൾ മുട്ടിന് താഴെ നിൽക്കുന്ന ഡ്രസ്സ് എടുക്കുവാൻ ശ്രദ്ധിക്കുക സ്നേഹം കൊണ്ട് പറയുകയാണ്

    • @anifha7632
      @anifha7632 Месяц назад

      Onnu podo aa kutty cherutanu pinne veetinally ellarum eppo aganokka😁

    • @ThasrifaCheppu-fq6di
      @ThasrifaCheppu-fq6di Месяц назад +3

      Ath നൈറ്റ് ഡ്രസ്സ്‌ ആണ്

    • @inayanishana5632
      @inayanishana5632 Месяц назад +4

      Avarkk ishttam ullath eduthotte

    • @user-ud2mt4or4z
      @user-ud2mt4or4z Месяц назад +6

      അനിയൻ വീട്ടിൽ ഉള്ളത് കൊണ്ട് ചക്കര ഇറക്കമുള്ള ഡ്രസ്സ് ഉടുക്കണം

    • @inayanishana5632
      @inayanishana5632 Месяц назад +4

      @@user-ud2mt4or4z ellaavarudem nottam nighalude veettil ullavare pole ako?

  • @suniashif1189
    @suniashif1189 Месяц назад +47

    ചക്കരക്ക് അല്ലങ്കിൽ തന്നെ പൊക്കംകുറവാണു കുറച്ചുകൂടി ഇറക്കമുള്ള ടോപ് ആണ് നല്ലത് ok

  • @mammusworld1265
    @mammusworld1265 Месяц назад +447

    ഒരു കാര്യം പറയാം ഉമ്മയുടെ ഗ്ലാമർ ആർക്കുമില്ല. കൂട്ടത്തിൽ ഏറ്റവും ചെറുപ്പം സുന്ദരിയും ഉമ്മയാണ്. കണ്ണ് തട്ടാതിരിക്കട്ടെ mashallah ❤️❤️❤️

    • @sharjinaraheem
      @sharjinaraheem Месяц назад +12

      മുഖത്തെ ബാക്കിയിലെല്ല കാര്യം ഹൃദയത്തിലെ ഭംഗി യാണ് വലുത്

  • @aamishebi5510
    @aamishebi5510 Месяц назад +76

    Top bore ആയിപോയി.... അൽപ്പം കൂടി ഇറക്കം ഉണ്ടായാൽ നല്ലത് 🥰

  • @ShahidaShahi-kc9xs
    @ShahidaShahi-kc9xs Месяц назад +108

    അനിയന്റെ സ്‌നേഹം പൊളിച്ചു കാണാൻ തെന്നെ എന്ത് ഭംഗി 😍👍👍

  • @haleemafaizal8086
    @haleemafaizal8086 Месяц назад +27

    Chakkara brother lov nalla friend ship combo very nice ❤😊😊

  • @user-xz2wz1qe4m
    @user-xz2wz1qe4m Месяц назад +72

    ഉമ്മ അടിപൊളി, ചുരിദാർ ഉമ്മാക്ക് അടിപൊളി ❤️❤️❤️

  • @ShafeenariyasShafeena
    @ShafeenariyasShafeena Месяц назад +11

    Chakkare sneham kond parayaan cmnt box nokk dress irakkam kuravaan nn....maxi ittal athum problm...ath kond mutt vare ullatho allenki churidaro ishattam undenki idaan nokkoo

  • @ayishaat7506
    @ayishaat7506 Месяц назад +28

    നല്ല സ്‌നേഹം ഉള്ള അനിയൻ

  • @muhsinamuhsina1101
    @muhsinamuhsina1101 Месяц назад +234

    ചക്കര കുറച്ച് കൂടി നീളമുള്ള ടോപ്പ് ഇട്ടാല്‍ അതായിരിക്കും വൃത്തിയും, കാണാന്‍ ഭംഗിയും... 😊നല്ല രീതിയില്‍ പറഞ്ഞു തന്നതാണേ❤️

    • @rahnasadik8622
      @rahnasadik8622 Месяц назад +1

      Ennaal length knum

    • @thaslithazz1614
      @thaslithazz1614 Месяц назад

      ​@@rahnasadik8622sathyam 😂😂😂

    • @user-vw9yh5xd7j
      @user-vw9yh5xd7j Месяц назад +1

      Athin nijas idthkoduthathalle. ചക്കര k idan pattollu

    • @shamsudheenhamsa6900
      @shamsudheenhamsa6900 Месяц назад

      അത് സത്യമാണ്, അല്പം കൂടി ഇറക്കമുള്ള ടോപ്പിട്ടാൽ ചക്കരയെ ഇത്തിരികൂടി ഹൈറ്റ് ഉള്ളതായി തോന്നും, ഇറക്കം കുറഞ്ഞ ടോപ്പ് ഇടുമ്പോൾ ചക്കരയുടെ ഉള്ള ഹൈറ്റും തോന്നിക്കുന്നില്ല, നൗഫലിന്റെ ചാനലിൽ കൂടെ വർഷങ്ങളോളമായി ചക്കരയെ കാണുന്നു, എന്നാൽ വിവാഹശേഷം ആദ്യത്തെ ഐറ്റും ഇല്ലാതെയാണ് ഫീൽ ചെയ്യുന്നത്, അതിന് കാരണം ഈ ഷോട്ട് ടോപ്പാണ്, ഈ അഭിപ്രായം ഒരിക്കലും ഒരു നെഗറ്റീവ് ആയി കാണരുത്, സ്നേഹത്തോടെയുള്ള ഒരു അഭിപ്രായം മാത്രമാണ്, ഇഷ്ടമില്ലെങ്കിൽ വിട്ടുകളയുക, ഓക്കേ,,,

  • @hashirshannoushad1967
    @hashirshannoushad1967 Месяц назад +17

    ഉമ്മാക് കൊടുക്കണം ഒരു ചുരിദാർ.. Nammude. Ummachi പാവം ആണ് nijase.. നല്ലത് പോലെ നോക്കണം ഈ മുത്ത് മണി യെ 🥰🥰🥰🥰

  • @sameehahanan4652
    @sameehahanan4652 Месяц назад +14

    Nijasnta bro good behaviour 👍❣️Masha Allah

  • @user-ff4xq8io3i
    @user-ff4xq8io3i Месяц назад +47

    Nijaskkande brother poli ann nalla character 😍❤️

  • @jinshadjinshad6654
    @jinshadjinshad6654 Месяц назад +144

    അനിയൻ നല്ല സ്നേഹമുള്ള കുട്ടി

    • @abdulnazarabdulnazar3138
      @abdulnazarabdulnazar3138 Месяц назад +1

      Nijasinteyum, അനിയൻ, ആകുംമ്മന്റേം, ഉപ്പാന്റേം മോനും. Maasha അല്ലാഹ്. വിത്ത്‌ ഗുണം പത്തു gunam❤❤❤❤❤

  • @nafeesaali-iw6jg
    @nafeesaali-iw6jg Месяц назад +211

    അളിയന്റെ പ്രാങ്ക് കൂടെ കണ്ടപ്പോ നിജാസ് എത്ര നിഷ്കളങ്ക മനസ്സിന്റെ ഉടമയാണെന്ന് മനസ്സിലായി മാഷാ അല്ലഹ് 👌👌

  • @jishanasherin3056
    @jishanasherin3056 Месяц назад +131

    അനിയൻ പൊളി ആണല്ലോ ചക്കരെ
    അതുകൊണ്ട് ബോർ അടിക്കില്ല അല്ലെ. എന്നും ഇതുപോലെ ഹാപ്പി ആയിരിക്കട്ടെ നിങ്ങളെ ഫാമിലി🤲🤲 നല്ല നല്ല വിശേഷങ്ങൾ പങ്കിടുന്നത് കാണാൻ ഞങ്ങളും കാത്തിരിക്കും. എന്നും നിങ്ങളോടെല്ലാം സ്നേഹം മാത്രം😍

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 Месяц назад +4

    എല്ലാ ഗിഫ്റ്റും അടിപൊളി നിങ്ങളുടെ ഈദ് സ്നേഹം എന്നും പടച്ചോൻ നിലനിർത്തി തരട്ടെ 🤲

  • @NiduMon-lw8iu
    @NiduMon-lw8iu Месяц назад +12

    Nijas chakkara yenikk oru pad ishttan ningalle

  • @shibinabasheer2215
    @shibinabasheer2215 Месяц назад +27

    nalla oru family lanu chakkara vannath yennum santhosham akkatte life❤

  • @dilnadilu8769
    @dilnadilu8769 Месяц назад +3

    Ramees ullath kond vlog kanunnavar like cheyy😌👍🏻

  • @anshidak1627
    @anshidak1627 Месяц назад +5

    ചക്കരക്ക് ഒരു വള എങ്കിലും ഇട്ടൂടെ കയ്യിൽ..comfort ആയ ഡ്രസ്സ് ഇട്ട് ഇരിക്കണം വീഡിയോ യില്.sinu നേ പോലെ

  • @Ramsisinu
    @Ramsisinu Месяц назад +64

    ഇളച്ചൻ ചക്കര ayi നല്ല കമ്പിനി ആണലോ മാഷാഅല്ലാഹ്‌ ഉമ്മ 👍🏼❤❤❤❤

  • @Husnamansoor6917
    @Husnamansoor6917 Месяц назад +54

    ഗിഫ്റ്റ് പൊട്ടിക്കുന്നത് കാണാൻ waiting ആയിരുന്നു 🥰🥰❤️❤️

  • @user-kw5mf8oo8b
    @user-kw5mf8oo8b Месяц назад +6

    മാഷാഅല്ലാഹ്‌ ഉമ്മാക്ക് കുറെ ഡിന്നർ സെറ്റും നല്ല ഒരു കുക്കറും കിട്ടിയല്ലോ..... സൂപ്പർ.... 👍👍👍👍👍👍

  • @shifana3658
    @shifana3658 Месяц назад +19

    നല്ല ഉമ്മയും അനിയനുമാണ്. ചുരിദാർ set ഉമ്മാക് കൊടുക്ക് 👍

  • @abdadaan1804
    @abdadaan1804 Месяц назад +2

    Custard bowls pinne cup and snacks plates try allatto

  • @faziraabbas8685
    @faziraabbas8685 Месяц назад +2

    3 perum chernne gift oke pottichadhe allhamdhulliha polichuu🥰athile ninnu thanne manassilavununde aa family yude sneeham masha allha 🥰🥰🤩

  • @user-mn3ct6ft8v
    @user-mn3ct6ft8v Месяц назад +31

    നല്ല. അനിയൻ. മാഷാ അള്ളാ

  • @farhapk8751
    @farhapk8751 Месяц назад +65

    Idakidak chakarayod abiprayam choikunnapole ummanodum choidichal usharayene

  • @shadowzgaming9996
    @shadowzgaming9996 Месяц назад +79

    ചക്കരയുടെ ഡ്രസ്സ്‌ ബോർ
    ഇറക്കം ഉള്ള ടോപ് ഇടണം

    • @hifanee6592
      @hifanee6592 Месяц назад

      korachu angu vangi kodukku

  • @BusharaBusharak-tq8sx
    @BusharaBusharak-tq8sx Месяц назад +69

    ഒരിടത്ത് വെച്ച് പെട്ടിക്കൽ അല്ലെ മടിയിൽ വെച്ച് പെട്ടിക്കുന്നു എപ്പോഴും ചക്കരനെ മാത്രം വിളിക്കുന്നു അനിയൻ്റെ കൂടെ ആഡ്രസ്സ് ഇട്ട് ഇരിക്കൽ ശരിയല്ല

    • @shereeftv9669
      @shereeftv9669 Месяц назад +6

      അനിയന് ഇറക്കമുള്ള വല്ല പാന്റ് or തുണി യോ ഉടുത്തൂടെ..

  • @Just-Watch272
    @Just-Watch272 Месяц назад +278

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് അനിയനെയാ..
    ഏട്ടന്റെ waif aayi enthu nalla കമ്പിനിയാ..
    എന്റെയൊക്കെ സ്വന്തം ആങ്ങള പോലും കണ്ടാൽ ശരിക്ക് മിണ്ടുക പോലും ഇല്ല

    • @ShadulI-ht2rx
      @ShadulI-ht2rx Месяц назад +8

      Paranath sheriya anubavam ind 100shemaanam

    • @sajithasaji6929
      @sajithasaji6929 Месяц назад +2

      സത്യം 😔🥰

    • @AbidwithRamsiii
      @AbidwithRamsiii Месяц назад +5

      Correct yente husband aniyan minadarupolumilla nammal thammil

    • @shaheelathajsar3140
      @shaheelathajsar3140 Месяц назад +3

      ചക്കരയുടെ അനിയൻറെ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം❤

    • @tharayiltharayil2480
      @tharayiltharayil2480 Месяц назад +1

      Same. Nte 2 mathe agala oke ennod miditt 5 kollam aayii😊😒

  • @Ainuzz-vlogs
    @Ainuzz-vlogs Месяц назад +28

    Videos l varumbol aadhyam avanavanu comfortable aayi dressing cheythaal veruthe shwall pidich valikkenda avastha varilla

  • @Althuss2007
    @Althuss2007 Месяц назад

    Ee nijasikkade samaaaram kelkkumbol thanne manassilaavum aalu bhayankara nishkalankananu, valare manyatha ulla vyekthiyum 👍

  • @Naseeba-qo9pj
    @Naseeba-qo9pj Месяц назад +94

    ചക്കരേ നിജാസിന്റെ ഉമ്മാനെ നല്ലോണം നോക്കണം

  • @bushrap1707
    @bushrap1707 Месяц назад +85

    ആ അനിയന് ഒരു പെങ്ങളെ കിട്ടി 🥰

  • @faijasieo2760
    @faijasieo2760 Месяц назад +2

    Chakkare aniyaneyum ummaneyum nallonam snehikkanam tto aniyante sneham oru rakshallya adipoli orupaad ishttayii🥰✨

  • @sakkeenachembrasseri445
    @sakkeenachembrasseri445 Месяц назад +10

    Brother super aanu ttaaa❤❤

  • @faijasieo2760
    @faijasieo2760 Месяц назад +2

    Aniyante sneham kanditt ✨✨ Masha allaha adipoli rameez ennum ithupolenne akatte

  • @AK_LOK
    @AK_LOK Месяц назад +35

    , ചക്കരക്ക് ഈ ഡ്രസ്സ് തീരെ ചേരുന്നില്ല ഇറക്കം ഉള്ള ഡ്രസ്സ്‌ ഇടണം

  • @jinshasherin1501
    @jinshasherin1501 Месяц назад +1

    chakkara epol sherikkum happy il an. First okk nalla pedi okk undayinnu athi okk poyi. Avale vittithe pole thanne at
    yi👍

  • @user-pi2px2tj5m
    @user-pi2px2tj5m Месяц назад +5

    അ നി യ ൻ ചക്ക ര യോ ട് നല്ല പെ രു മാ റ്റം ❤

  • @Thasni987
    @Thasni987 Месяц назад +2

    ചക്കരയുടെ കാക്കയുടെ വീഡിയോ ഒരുപാട് കാണും വളരെ ഇഷ്ടമാണ്

  • @noorshilagafur9661
    @noorshilagafur9661 Месяц назад +8

    Nigel interview kand kayinju vanth ullu❤❤

  • @aishabeevi906
    @aishabeevi906 Месяц назад +3

    Gift എല്ലാം അടിപൊളി 👍👍👍

  • @balkeesshakkeer2499
    @balkeesshakkeer2499 Месяц назад +54

    ഇതുപോലെ സ്നേഹം ഉള്ള കുടുംബം. അത് കിട്ടാനും വേണം ഒരു ഭാഗ്യം...

  • @amjada-jd8sc
    @amjada-jd8sc Месяц назад +34

    Chakkarante nattil full frame aan kittiye nijasinte veetil full cupun classum

  • @Safiyaaaaaa_1606
    @Safiyaaaaaa_1606 Месяц назад +1

    Chakkara de brother-in-law pole thanneya enteyum brother-in-law.. bayangara company funny an.. mashaallah Umma super cute 🥰

  • @kadeeja-vf7xu
    @kadeeja-vf7xu Месяц назад +5

    ഉമ്മ.നല്ല.സുദ്ദരി.യാണ്

  • @user-or4bo3vr2f
    @user-or4bo3vr2f Месяц назад +3

    Remees super mashaallaah character good

  • @ichappiichu1627
    @ichappiichu1627 Месяц назад +1

    Length kuranja dress idumbol pant palasa aakiyal onnu koode nallathakum. Athokke personal aayulla ishtamanu. Ennalum chakkarayodu parayam enn thonni❤❤

  • @fathima-me3vr
    @fathima-me3vr Месяц назад +1

    chakkare ni bhagyamullavala ivide sneham ulla aniyan palakkatt snehamulla angala❤

  • @shafnarinsha2592
    @shafnarinsha2592 Месяц назад +1

    Oru bro sister comboyaa aniyanum chakkarayum...Masha allah🤲🤲🤲🤲ennum ee sneham idhupole nilanilkatte..ummaaa ingalu poliyaatto❤

  • @yoosafyoosaf7962
    @yoosafyoosaf7962 Месяц назад

    അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്‌. അള്ളാഹു. നല്ലൊരു ജീവിതം. നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ 👌🏼👌🏼

  • @RealmeRealme-xn2kp
    @RealmeRealme-xn2kp Месяц назад +43

    അനിയനെ എനിക്ക് ഇഷ്ടം ആയി 😍😍😍😍🥰🥰

    • @SadiqTa
      @SadiqTa Месяц назад +1

      Urappichaloo marriage

  • @Littlepreson
    @Littlepreson Месяц назад +11

    Aniyan e kunju pengala kitiya happins enuum idhupolayavatte chakaraum snehikanm keto. Ok👍❤️❤️❤️❤️❤️❤️❤️

  • @hafsathasees8009
    @hafsathasees8009 Месяц назад +1

    നിജാസിൻ്റെ familyMasha allah❤ Super പറയാതെ വയ്യ ഉമ്മ എന്തു സുന്ദരിയാ

  • @NOUSADPATHOOR
    @NOUSADPATHOOR Месяц назад +1

    Churidaa r ummachik match chakkare athu ummachik kodukalle

  • @bronzogaming165
    @bronzogaming165 Месяц назад +4

    എന്തിനാ വെറുതെ നെഗറ്റീവ് അടിക്കുന്നത് അവരുടെ വീട്ടിൽ ആദ്യായിട്ട് ഒരു പെൺകുട്ടി ഉണ്ടായതാ, പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ ഒരു അനിയൻ അല്ലെങ്കിൽ ജേഷ്ടൻ വരുമ്പോ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം ആയിരിക്കും, ആ സ്നേഹമാണ് അനിയനും നിജസിനും ഉമ്മക്കും ഉപ്പക്കും എല്ലാം പാവം അനിയൻ അവൻ സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല ചക്കരയുടെ തോളിൽ പിടിച്ചത് -ve ആയി കാണുമെന്ന്

  • @shazafathima6787
    @shazafathima6787 Месяц назад +99

    ഉമ്മനെയും കൂടി വിളിക്കണേ എപ്പഴും ചക്കരെ യെ മാത്രം വിളിക്കല്ലേ ബാഡ് കമന്റ്‌ ആയി എടുക്കണ്ട 😢😢

  • @abcczvvb7068
    @abcczvvb7068 Месяц назад +3

    Masha.allah nnalle und clsgal.ellam

  • @abdulhakeem3784
    @abdulhakeem3784 Месяц назад +3

    Ningalea familyea orupad eshtan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nidusvlog5485
    @nidusvlog5485 Месяц назад +1

    ❤Masha Allah ningale kanumbol orupaaad santhosham eesneham ennum nilanilkkatte nujasinte aniyan nalla shehammulla mona❤❤❤

  • @haseenamohiuddin2109
    @haseenamohiuddin2109 Месяц назад +1

    Neelam kiranjavar long aya dress etal kurach neelam thonikum.allengi onnu koodi neelamillathad pole thonnum

  • @naseemanaseema9517
    @naseemanaseema9517 Месяц назад +3

    സമ്മാനം എല്ലാം സൂപ്പർ

  • @kfns
    @kfns Месяц назад +2

    Mrg in chattiyum pathravum kodukkned kaninned adyaytta

  • @user-wf3mc7yd6u
    @user-wf3mc7yd6u Месяц назад +2

    Aniyane orupaad eshttaayi . Snehamullaa mon

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Месяц назад +10

    Hi umma chakkara nijas ramees. Gift എല്ലാം poli

  • @mahammadshanthinagara1398
    @mahammadshanthinagara1398 Месяц назад +35

    Nijase prank engane undairunnu ❤

  • @user-er5bv2dc7m
    @user-er5bv2dc7m Месяц назад +3

    നിജാസ് സജീർ കാക്ക മതിരആണ്ചക്കരകിംനിജാസ് നുംഗിഫ്റ്റ്പൊളി ആണല്ലോഅനിയൻ 'നിഷ്ക്കളങ്കൻ ആണ്അനിയൻറെകുഞ്ഞു പെങ്ങളെ പോലെപെങ്ങളില്ലാത്തഒരുവിഷമംഅവനുണ്ട്എന്തായാലുംനല്ലൊരുദാമ്പത്യജീവിതംനിജാസ്

  • @AbdulRasheed-np1hp
    @AbdulRasheed-np1hp Месяц назад +13

    അനിയാ, ചക്കരെ എന്ന് വിളിക്കാതെ ഇത്ത എന്ന് വിളിക്കു 😲

  • @user-hz6jm7yf1m
    @user-hz6jm7yf1m Месяц назад +1

    നിങ്ങളുടെ ഉമ്മാ നല്ല സുന്ദരി ആണല്ലോ 👍

  • @Salha-rs6sv
    @Salha-rs6sv Месяц назад +1

    Ramees nalla snehanu chakkarayod

  • @user-qb8rl7td6u
    @user-qb8rl7td6u Месяц назад +2

    അനിയാ നിനക്ക് നല്ല സ്നേഹമാണ്

  • @SudhesKitchen
    @SudhesKitchen Месяц назад +3

    Vedeo super. But chakkarak churidaar kurach koode erakkam venam. Pinne parayunnath kond onnum thonnaruth. Bro super. But chakkarayude tholil kayy vech nilkkunnath athoru thettayi thonni

  • @loveshore9024
    @loveshore9024 Месяц назад

    അൽഹുദുലില്ല മാഷാ അള്ളാഹ് ബറക്കല്ലാഹ്

  • @MufeenairshuMufi
    @MufeenairshuMufi Месяц назад

    Ippo vannitt ollallo chakkara ummaa enn koode vilikk ummaakum santhasham aavte chakkarene maathram vilikkubo entho pole💞😌

  • @user-nf1gf7og8h
    @user-nf1gf7og8h Месяц назад +2

    Niggale video kanaan nalla rasa👍🏻

  • @Taseetaali
    @Taseetaali Месяц назад +2

    Gift okke polichu

  • @rayyanmuhammed945
    @rayyanmuhammed945 Месяц назад +4

    നിജാസിന്റെ അനിയനും ചക്കരയും നല്ല കമ്പനി ❤❤

  • @Riyaaaah516
    @Riyaaaah516 Месяц назад +2

    Videok waiting ayirunnu

  • @subaidaabdulla155
    @subaidaabdulla155 Месяц назад +1

    നല്ലസ്നേഹമുള്ള അനിയനും ഉമ്മയും

  • @sajihassan6269
    @sajihassan6269 Месяц назад +2

    Ellam adipoli gift analloo..

  • @user-vu7sn5ps8n
    @user-vu7sn5ps8n Месяц назад

    Nijas enth chothikukayanankilum ummanode chothikanam eppozhum chakaranode matrem chothichu cheyyumbool ummaku tensionundavum ummane kantiyte oru pavamananne thonunnu pen makel illathathalle appol neeyum chakareyum ummane nallem nookanam

  • @JameelaAV-ic6hu
    @JameelaAV-ic6hu Месяц назад

    ഉമ്മ അടിപൊളി സൂപ്പർ സുന്ദരി 🤲❤️❤️

  • @HasnaAmennHasna-od8pc
    @HasnaAmennHasna-od8pc Месяц назад +2

    Aniyanum chakaram combo super

  • @abdullahazeezazeez7369
    @abdullahazeezazeez7369 Месяц назад +2

    അനിയൻ നല്ല സ്നേഹം ഉണ്ട് ഇനി ഒരു നല്ല വൈഫ് ന് കിട്ടട്ടെ

  • @ArunpArunp-if5nz
    @ArunpArunp-if5nz Месяц назад +4

    ചക്കരെ സ്നേഹം കൊണ്ട് പറയാ ചുണ്ട് കൊണ്ടുള്ള അഭ്യാസം മാറ്റണം.നീ ചെറുപ്രായമല്ലെ. ഒന്നും വിചാരിക്കരുത്

  • @AyishaVp-zu9ti
    @AyishaVp-zu9ti Месяц назад +1

    Nda kudiyirikkalaano full glass kitchen set

  • @raihanathtp8096
    @raihanathtp8096 Месяц назад +2

    ഉമ്മ സുന്ദരി 😍

  • @NasirShazz
    @NasirShazz Месяц назад

    Ma sha alllha adipoli gift useful alll gift

  • @shahlavahab4155
    @shahlavahab4155 Месяц назад +4

    Happy family❤
    Nijaska nte brother nano chakkark aano age koodthal

  • @Haseenahussain7210
    @Haseenahussain7210 Месяц назад +1

    Umma orupad ksheenichu

  • @remachandran1798
    @remachandran1798 Месяц назад +1

    എല്ലാം സമാനങ്ങളും സൂപ്പർ ആണ്

  • @remachandran1798
    @remachandran1798 Месяц назад +1

    എല്ലാം അടിപൊളി പ്രസന്റേഷൻ

  • @Irfuzz257
    @Irfuzz257 Месяц назад +8

    Nijas ethra pavaay poyallo.aleyaan ulla vele kelkaan nalla rasaa😅

  • @user-hn4cl3fj3q
    @user-hn4cl3fj3q Месяц назад +1

    NingAle video kaanan weit cheyyayirunnu😊