നമ്മൾ ചിന്തിക്കാത്ത കാര്യങ്ങൾ പോലും പ്രേശ്നമാവുന്നു🥺കശ്മീരിലെ ആളുകൾ ഇങ്ങിനെയാണോ😳

Поделиться
HTML-код

Комментарии • 157

  • @minivinod7263
    @minivinod7263 26 дней назад +50

    എപ്പോഴും അമ്മ എന്തിനാ ഫ്ര | ണ്ട് സീറ്റിൽ ഇരിക്കുന്നത് എന്ന് ചോദിക്കുന്നവരോട് അതെ ക്കെ അവരുടെ ഇഷ്ടമല്ലെ ആരുക്കാണ് കൃമികടി നിങ്ങൾ അതെന്നും കാര്യമാക്കെണ്ട സന്തോഷമായിരിക്കണം❤❤❤❤❤❤❤❤❤

  • @annajustine4675
    @annajustine4675 26 дней назад +87

    ശ്രുതി എവിടെ ഇരിക്കണം ശ്രുതിയുടെ ഇഷ്ട്ടം അത് മറ്റുള്ളവര് നോക്കേണ്ടേ ആവിശ്യം ഇല്ല 🥰

    • @johnsonb5123
      @johnsonb5123 26 дней назад +5

      അതേ അതൊക്കെ അവരുടെ ഇഷ്ടം അല്ലേ

    • @annajustine4675
      @annajustine4675 26 дней назад

      @@johnsonb5123 yes

    • @ushamkd3178
      @ushamkd3178 26 дней назад +3

      ആര് എന്ത് വേണമെങ്കിലും പറയട്ടെ നിങ്ങൾ കാണുന്ന കാഴ്ചകൾ പരമാവധി വീഡിയോയിൽ കാണിക്കു എന്നെ പോലെ ഉള്ളവരൊന്നും ഒരിക്കലും പോയി കാണാത്ത സ്ഥലങ്ങൾ ആണ് ഇതൊക്കെ സ്കിപ്പ്‌ ചെയ്യാതെ ആണ് ഞാൻ ഓരോ കാഴ്ച്ചകളും കാണുന്നത്

    • @afreeda.afsalyoutubechanal9306
      @afreeda.afsalyoutubechanal9306 26 дней назад

      അവര് മാറി മാറി ഇരിക്കുന്നുണ്ട് അവരുടെ ഇഷ്ടം അല്ലെ

    • @Naajinkoor
      @Naajinkoor 26 дней назад +1

      ഇത്രേം തരംതാണ മൊയന്ദുക്കൽ അല്ലേ

  • @sheebavasu3046
    @sheebavasu3046 26 дней назад +1

    Nighalkke ellam kananulla baghyam undayi God bless you

  • @annajustine4675
    @annajustine4675 26 дней назад +6

    നമ്മുക്ക് കുറച്ചു നേരം ഇരുട്ട് ക്യാമറ കൂടെ കണ്ടത് എങ്കിൽ കൂടെ എന്തോ പോലെ 😊 വെളിച്ചം കണ്ടപ്പോൾ സന്തോഷം കിട്ടി 😊അപ്പോൾ ജീവിത കാലം മുഴുവൻ കാഴ്ച നഷ്ടം ആയവരുടെ ഇരുട്ട് ഓർത്തു നോക്കുമ്പോൾ എന്തോ പോലെ 😊

  • @jayaprabhaprem1810
    @jayaprabhaprem1810 26 дней назад +5

    എന്ത് രസമാ അവിടൊക്കെ കാണാൻ 🙋🏻‍♀️❤️❤️❤️❤️❤️താങ്ക്സ്

  • @poojapoojamole8730
    @poojapoojamole8730 26 дней назад +3

    ഇന്ന് ഫുൾ ഔട്ട് സൈഡ് കാണിച്ചു അടിപൊളി ഗുഡ് വീഡിയോസ്❤❤❤❤❤

  • @remadevinair6574
    @remadevinair6574 26 дней назад +2

    Video varan ennum wait cheyyunnu. ❤❤❤

  • @anilsalack4752
    @anilsalack4752 26 дней назад +2

    സിന്ദു അടിപൊളി ഞങ്ങളും നിങ്ങളുടെ കൂടെ തന്നെ യാത്ര ചെയ്യുന്നതുപോലെ നല്ല ഒരു യാത്രാവിവരണം Super❤❤❤❤

  • @jyothishal
    @jyothishal 26 дней назад

    200K REACHED!!! 🌷🌹🌷
    Congratulations 👏🏻👏🏻👏🏻

  • @epackmachinery201
    @epackmachinery201 26 дней назад

    Munnottupoku all the best🥰
    Janangal palavidam parayunavar parayete pokan para👍🥰

  • @sumayyalijith3065
    @sumayyalijith3065 26 дней назад

    Parayunnavar parayatte.... Ningal powlikk teameee😍😍😍😍😍❤❤❤

  • @akhivava4949
    @akhivava4949 26 дней назад +3

    Negal Nagrota pass cheyithu ile njngal evide Anu stay kannan pattilla return varubo pattiyal meet cheyam udhampur munn anu Nagrota paraja place evide namal Army quarters an Any way happy journey 🙌

  • @sijojohn4736
    @sijojohn4736 25 дней назад

    Happy journey dear 😊😊😊

  • @user-tk3qx2mo3k
    @user-tk3qx2mo3k 26 дней назад +6

    കാശ്മീരിനു വന്ന മാറ്റം പറയാൻ വാക്കുകളില്ല ❤❤❤

  • @PushpaKumari-qo6de
    @PushpaKumari-qo6de 26 дней назад +40

    ശ്രുതി വരുന്നതിനു മുമ്പ് ഇത്രയും വർഷം വളർത്തിയ അമ്മയാണ്.അമ്മ മുൻപിൽ ഇരിക്കുന്നത് കൊണ്ട് ആർക്ക ഇത്ര വിഷമം.

    • @Asha121--
      @Asha121-- 26 дней назад +2

      Sruthyod olla sneham kond veerpumuttunna kore ennangal und,

    • @BlueLilly-h3i
      @BlueLilly-h3i 25 дней назад

      Enna pinne enthina kalyanam kazhikkunne

    • @PushpaKumari-qo6de
      @PushpaKumari-qo6de 24 дня назад

      @@BlueLilly-h3i കല്യാണം കഴിച്ചാൽ പിന്നെ അമ്മയെ വേണ്ടെന്ന് വയ്ക്കണോ.നിങ്ങള് അങ്ങനെ ആണോ

  • @priyaraju6574
    @priyaraju6574 26 дней назад

    യാത്ര എന്നു പറഞ്ഞാൽ ഇതാണ്.. You Guy's enjoy and take care❤

  • @shineysunil537
    @shineysunil537 26 дней назад +1

    Brother drive careful

  • @Vinaya2042
    @Vinaya2042 26 дней назад +1

    എല്ലാ വീഡിയോ കാണാറുണ്ട്.. സന്തോഷമായി പോയി വരൂ....❤❤❤

  • @vijithababu519
    @vijithababu519 26 дней назад +2

    ടണലിന്റെ ഉള്ളിലൂടെ പോകുമ്പോ nyt ride പോലെ തോന്നി എന്തായാലും അടിപൊളി. ലടാക്കിൽ എത്താൻ കാത്തിരിക്കുന്നു 🥰🥰🥰

  • @ponnuponnu8356
    @ponnuponnu8356 26 дней назад +4

    Ningada video kand kand ippam 5mani aakan waiting aanu❤️❤️ orupaad ishttam aanu ee sneham ennum nilanilkate❤️❤️

  • @GaviVlogz
    @GaviVlogz 26 дней назад +4

    കൊള്ളാം നല്ല ഫാമിലി. അവർക്ക് സന്തോഷം ഉള്ള കാര്യങ്ങൾ അവർ ചെയ്യട്ടെ.❤️നെഗറ്റീവ് പറയുന്നവർ കഷ്ടപ്പെട്ട് കാണണ്ട 😜😂

  • @christchrist6981
    @christchrist6981 26 дней назад +3

    എങ്ങനെ ഉണ്ട്‌ യാത്ര സന്തോഷത്തോടെ പോയിട്ട് വാ പ്രാത്ഥന കൂടെ ഉണ്ട്

  • @sreelathabalagopalan
    @sreelathabalagopalan 26 дней назад +1

    Adipoli. Sindhu chechy kanna sruthy hai❤❤❤❤❤❤❤❤❤

  • @indravelyadhan3878
    @indravelyadhan3878 26 дней назад +1

    അമ്മ എവിടെ എങ്കിലുഇരിക്കട്ടെ പുറ വശം ഇരിക്കുപ്പോൾ പുറ ദേവനഉണ്ടായിരിക്കും എനിക്ക് അങ്ങനെ ഉണ്ടയിരുന്നു നിങ്ങൾ വർ സ.ന്തോഷം മായി കഴിട്ടെ തലക്ക് സുഖം ഇല്ലക്കിൽ മരുന്നു വാങ്ങികഴിക്കുക സു തിമോള നല്ല ഒരു അമ്മയെ👏👏👏👏👏.💕💕💕💕💕💕💕💕👏👌👌:

  • @renukasatheesh7765
    @renukasatheesh7765 26 дней назад

    Super 🥰💓

  • @sheebavasu3046
    @sheebavasu3046 26 дней назад

    Kre negative kelkumbol parayanom sindhu reply

  • @lakshmick7317
    @lakshmick7317 26 дней назад

    Super video ❤

  • @geethasuresh4551
    @geethasuresh4551 26 дней назад +3

    Negative comment parayunnath avark ee bhagyam kittathathu kondanu. Onnukil avark anmakkal undavilla. Athallaenkil ee swabhavam kondu makkal kondupokathavar aayirikkum. Ningal mindcheyukaye venda.

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 26 дней назад

    Never mind. Happy journy. Pavam Amma. Makkale ammaye appozhum kude kuttuka.

  • @sreelekhavs7932
    @sreelekhavs7932 26 дней назад +5

    ശ്രുതി കുത്തൽ ഉള്ള ആൾകാർ നമ്മുടെ ചാനൽ കാണുന്നുണ്ട്. നമ്മൾ അഭിപ്രായം പറയണ്ട. നമ്മൾ മുന്നോട്ടു പോകുക. ഇതൊന്നു ഓർത്തു വിഷമിക്കണ്ട. സിനിമനടി നടൻ എന്തെല്ലാം അവർ കേൾക്കുന്നു. അവർ അവരുടെ ജോലി ചെയുന്നു. ആരെങ്കിലും പേടിച്ചു സിനിമയിൽ അഭിനയിക്കാതിരിക്കുന്നോ. ഇല്ല. നിങ്ങളുടെ ജോലി നിങ്ങൾ ചെയുക ok

  • @user-dc1jf3go2o
    @user-dc1jf3go2o 26 дней назад

    Hi poli❤

  • @omanacs6475
    @omanacs6475 26 дней назад

    Super❤

  • @RamayabijuBiya-hi5ji
    @RamayabijuBiya-hi5ji 26 дней назад

    Igane kekanda velya avisyam undayiruno avar sandosham ait poyi varulyayiruno,amma orikal poyadale ,

  • @AlbetaSurgicals
    @AlbetaSurgicals 26 дней назад

    Surity chechiii muthannuu❤❤🎉❤🎉 eattanda..💑

  • @minimol2427
    @minimol2427 25 дней назад

    🥰🥰🥰❤️❤️❤️നിങ്ങളുടെ വിഡിയോ കണ്ടു പഴയ ഒരു ഓർമ 2000 തൊട്ട് 2003 വരെ ഞങ്ങൾ ഉത്തമ്പൂരിൽ ഉണ്ടായിരുന്നു ആർമി യിൽ ആയിരുന്നു അന്നും ഇന്നും തമ്മിൽ ഒത്തിരി വിത്യാസം റോഡ് എല്ലാം മാറിപ്പോയി എന്തായാലും അവിടെ എല്ലാം കാണാൻ പറ്റി പക്ഷെ നിങ്ങൾ ടൗണിൽ കയറാതെ പോയതാണോ പട്ടാള ഏരിയ കണ്ടില്ല തിരിച്ചു വരുമ്പോൾ അതുവഴി വരാൻ നോക്കണം 🥰🥰🥰❤️❤️❤️

  • @jayalekshmi1571
    @jayalekshmi1571 26 дней назад

    Super video 👍

  • @jisu684
    @jisu684 26 дней назад +2

    ❤️❤️❤️

  • @MayaDevi-rq7ng
    @MayaDevi-rq7ng 26 дней назад +1

    ഹായ്‌.... എന്താ ലെടാക്ക് തിരഞ്ഞെടുക്കാൻ കാരണം..

  • @roselythomas2082
    @roselythomas2082 26 дней назад

    hai dears❤❤❤❤

  • @rajasreemani1885
    @rajasreemani1885 26 дней назад

    Super👍🏻❤

  • @sherlyvarghese8534
    @sherlyvarghese8534 26 дней назад

    Super vedio

  • @santhypr4315
    @santhypr4315 26 дней назад +3

    Plums aanu ayal konduvanna fruit ennu thonnunnu

  • @jayasree495
    @jayasree495 26 дней назад +2

    ❤❤❤❤❤❤

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 26 дней назад +1

    ഹായ്.... നമസ്കാരം 🙏🙏🙏

  • @snehasree2803
    @snehasree2803 25 дней назад

    It's not loopikka .. it is cherry plums.... And we all are with you .. best wishes for the journey.... Don't react to negative comments... 🎉🎉

  • @Anuannet-fe4hh
    @Anuannet-fe4hh 26 дней назад +1

    Starting Shruti etta top alle amma ettekunnathu🥰😍

  • @Santhychandran
    @Santhychandran 26 дней назад +1

    ❤❤

  • @anuzzzbeautyworld
    @anuzzzbeautyworld 26 дней назад +5

    പാവം ശ്രുതി കറത്ത് 😊

  • @sreethuv.s4873
    @sreethuv.s4873 26 дней назад +1

  • @PushpaKumari-qo6de
    @PushpaKumari-qo6de 26 дней назад +1

    ശ്രുതിക്ക് കുറച്ച് ഫെയർ ആൻഡ് lovely അയച്ചുകൊടുക്ക്

  • @afsaashku9175
    @afsaashku9175 26 дней назад

    Parayunnavar okke parayatteeee,ninga polikku❤

  • @manjupradeep4041
    @manjupradeep4041 26 дней назад

    ഈ video നല്ല ഭംഗി undu കേട്ടോ.

  • @primestocksandshares933
    @primestocksandshares933 26 дней назад

    ❤❤❤❤

  • @jessybijoy5131
    @jessybijoy5131 26 дней назад

    Pavam love you Amma ❤❤❤❤

  • @lalylaly8746
    @lalylaly8746 26 дней назад +2

    Amma entha seat belt.edathe

  • @fivestars2474
    @fivestars2474 26 дней назад +1

    Thumbnail ishtapedunnilla.😡😡😡😡nthayalum njagal nigalude vedios kaanum. Thumbnail kaanumbo tension akum.😡😡 Bakki ellam super aanu🥰🥰🥰🥰prarthanyode njagalund nigalude ee yatrayil. Othiri ishtamanu nigalude familiye❤❤❤negative രീതിയിൽ അല്ലാതെ പോസിറ്റീവ് രീതിയിൽ exciting thumbnail ഇടൂ....

  • @ViVlogzz
    @ViVlogzz 26 дней назад

    ആര് ഫ്രോണ്ടിൽ ഇരുന്നാലും ബാക്കിൽ ഇരുന്നാലും ഈ ഫാമിലി അല്ലെ നിങ്ങൾക്ക് കാണണ്ടേ. അത് എൻജോയ് ചെയ്യ് നെഗറ്റീവ് പറയാതെ. Front and back its just a seat for sitting.

  • @manjualias5331
    @manjualias5331 26 дней назад

    Ninghalude santhosham nokku

  • @athiravasudevan4922
    @athiravasudevan4922 26 дней назад

    നിങ്ങളുടെ കൂടെ ഞാനും ഉണ്ട്ട്ടോ

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 26 дней назад

    🥰🥰🥰🥰

  • @sindhue7733
    @sindhue7733 26 дней назад

    ❤❤❤🎉

  • @sailajanair175
    @sailajanair175 21 день назад

    ബ്യൂട്ടിഫുൾ വീഡിയോ

  • @shobhats9526
    @shobhats9526 26 дней назад +1

    Amma engane kananikkunnathe sherialla

  • @roshnik9930
    @roshnik9930 26 дней назад

    Punjab pathankotil avidaya ullath

  • @beevinv7935
    @beevinv7935 26 дней назад +1

    ❤️❤️❤️❤️🥰🥰🥰🥰🥰

  • @jomonjoseph9747
    @jomonjoseph9747 26 дней назад

    Safe drive

  • @rajivinod7845
    @rajivinod7845 26 дней назад

    Ammaaa❤molu🎉moneee🎉🎉🎉🎉🎉🎉

  • @bindurajan2857
    @bindurajan2857 26 дней назад

    ഇന്ന് അടിപൊളിയായിരുന്നു 🎉🎉🎉❤️❤️

  • @soumyroy5608
    @soumyroy5608 26 дней назад

    Never mind ❤❤❤

  • @dhanyaprakasan9423
    @dhanyaprakasan9423 26 дней назад

    ❤❤❤❤❤❤❤❤❤

  • @priyarojy4525
    @priyarojy4525 26 дней назад +3

    മറ്റുള്ളവർ പറയുന്നേ എന്തിനു നോക്കുനെ..നിങ്ങളുടെ കാര്യം നിങ്ങൾക്കു അല്ലെ അറിയൂ 🥰💞🥰💞🥰നിങ്ങൾ സന്തോഷം ആയിട്ട് മുനോട് പോകുക ❤❤ഇതൊക്കെ ഒരു അനുഭവം ആണ്... ഓരോ യാത്രയും ഒരു എക്സ്പീരിയൻസ് ആണ് ❤❤happy ആയിട്ട് പോകുക 🥰🥰safe ആയിട്ട് ഇരിക്ക് 💞🥰💞🥰🥰നിങ്ങളോടൊപ്പം ഞങ്ങളും 🔥🔥🔥

  • @amruthanandhak.s9078
    @amruthanandhak.s9078 25 дней назад

    ഞങ്ങടെ തൃശൂർ ഉണ്ട്‌ കുതിരാൻ തുരങ്കം

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 26 дней назад

    ❤❤❤❤❤❤🎉🎉🎉 👌

  • @prijivinod6485
    @prijivinod6485 26 дней назад +3

    ഫിലിപ്പ് അമ്പാടി സാർ ഫാമിലി ട്രിപ്പ് പോകുമ്പോൾ അവരുടെ അമ്മയെയാണ് ഫ്രണ്ട് സീറ്റിൽ ഇരുത്തി കാറ് വൈഫ് ബാക്ക് സീറ്റിലും സാർ എത്രയോ തവണ അത് പറഞ്ഞിട്ടുണ്ട് എന്നിട്ട് അവിടെയൊന്നും പോയി ആരും നെഗറ്റീവ് കമൻറ് പറയുന്നില്ല ഇതൊക്കെ അവരുടെ പേഴ്സണൽ ചോയിസ് അല്ലേ

  • @ShahulAmeed-lv4hx
    @ShahulAmeed-lv4hx 25 дней назад

    ❤️❤️👌🏼👌🏼💪🏼

  • @sudhagangadharan5456
    @sudhagangadharan5456 26 дней назад

    Only postpaid sim will be working in Jammu n Kashmir.

  • @sinijose6473
    @sinijose6473 26 дней назад +16

    അമ്മ. മകനും. കല്യാണം കഴിഞ്ഞാൽ. അമ്മ. ഇല്ലേ. അത്. എന്തുവാ

  • @nishababu8597
    @nishababu8597 26 дней назад

    അവർ അമ്മയും മോലും മാറി മാറി ഇരിക്കുന്നുണ്ട് .. അത് കാണുന്നില്ലേ ..ഇത്ര ചൊറിച്ചിൽ ആർക്കാണ്
    Choriyunna ആളുടെ വീട്ടിലെ അനുഭവം ആണ് അവർ പറയുന്നത്...ശ്രുതി ശ്രദ്ധിക്കേണ്ട... ആൻ്റി happy aayirikku

  • @rajilaraji4894
    @rajilaraji4894 26 дней назад

    ❤❤❤❤❤❤❤❤❤❤❤❤

  • @user-td7pn8ul7h
    @user-td7pn8ul7h 26 дней назад +1

    നിങ്ങൾ നെഗറ്റീവ് കമെന്റ്സിന് റിപ്ലൈ കൊടുത്ത് നേരം കളയണ്ട അത് പറഞ്ഞു പഠിച്ചവർ പറയട്ടെ നിങ്ങൾ നിങ്ങളുടെ ലക്ഷ്യം നിറവേറ്റുക

  • @user-oq1zw7bj3w
    @user-oq1zw7bj3w 26 дней назад +2

    Ethra divasam sindhuchechi
    Purkil irunnittundu
    Paraunnavaronnum kandille

  • @neenurajesh8482
    @neenurajesh8482 26 дней назад

    First❤

  • @vijiraveendran3307
    @vijiraveendran3307 25 дней назад

    നിങ്ങൾ എത്ര ദിവസമായി യാത്ര തുടങ്ങിട്ട് കണ്ടിട്ട് കെതിയാക്കുന്നു

  • @minifrancis7733
    @minifrancis7733 25 дней назад

    അവരുടെ യാത്രയിൽ സന്തോഷിച്ചാണ് അവരെല്ലാവരും പിന്നെ കാണുന്ന നിങ്ങള്‍ക്കെന്താ 😂

  • @subhashinisree1389
    @subhashinisree1389 26 дней назад

    Surthi avida mazyanno evidha mazya

  • @sujathahari4378
    @sujathahari4378 26 дней назад +1

    Ath plum anuloobikka alla

  • @tharaprakash7333
    @tharaprakash7333 26 дней назад +1

    Atu loobikkayalla plum anu

  • @kaleshmakp5047
    @kaleshmakp5047 26 дней назад

    Kooduthal views kanikku kettooo

  • @vijayanpk3314
    @vijayanpk3314 26 дней назад

    Katta watingella nan

  • @shyamaladevi8519
    @shyamaladevi8519 26 дней назад

    ഇതൊന്നും mind ചെയ്യണ്ട കണ്ണാ കുത്തിത്തിരുപ്പ് ഉണ്ടാക്കി അടിയിട്ട് കാണാൻ ആണ് വിട്ടുകള ഇനി ഇങ്ങനെ ഉള്ള കമെന്റ്സ് പ്രതികരിക്കരുത്

  • @youandmeSubha
    @youandmeSubha 25 дней назад

    പറയുന്നവർ പറയട്ടെ ❤

  • @youandmeSubha
    @youandmeSubha 25 дней назад

    ടണ് ൽ 👍

  • @remyack4932
    @remyack4932 24 дня назад

    Kannan driving el sradhikku

  • @csmini4386
    @csmini4386 26 дней назад +1

    ശ്രുതിയുടെ മുഖം ഒക്കെ വല്ലാതായി. ചൂട് അടിച്ചിട്ടാകും

  • @priyajayakumar8989
    @priyajayakumar8989 26 дней назад

    Lubikka alla athu berr ennu parayim

  • @bindubalan972
    @bindubalan972 25 дней назад

    ഒന്നും ശ്രദ്ധിക്കേണ്ട. അടിച്ചുപൊളിക്കു

  • @CHIPPYCT-ol4mx
    @CHIPPYCT-ol4mx 26 дней назад

    വണ്ടി ഓടിക്കുന്ന bro നിങ്ങൾക് മടുപ്പില്ലേ 😜😜

  • @sandrasuoosajeev7214
    @sandrasuoosajeev7214 26 дней назад +3

    അവരെല്ലാം ഡ്രസ്സ്‌ ചേഞ്ച്‌ ചെയുന്നു കണ്ണൻ ഷർട്ട്‌ ചേഞ്ച്‌ ചെയ്യുന്നില്ലേ

  • @user-xx7us7tk7f
    @user-xx7us7tk7f 26 дней назад

    ❤❤❤❤❤ sobha

  • @vidyams3174
    @vidyams3174 26 дней назад +3

    Drive ചെയുമ്പോൾ video എടുക്കല്ലേ. 8:42, be carefull.