അജഗജാന്തരം അല്ല ചാവേര്‍, ചാക്കോച്ചനെ വിളിച്ചത് നായാട്ട് കണ്ടിട്ട് | Tinu Pappachan |

Поделиться
HTML-код
  • Опубликовано: 18 окт 2024
  • അജഗജാന്തരം പോലെ ആക്ഷനുകളും ഫൈറ്റുകളും നിറഞ്ഞ സിനിമയല്ല ചാവേര്‍ എന്ന് സംവിധായകന്‍ ടിനു പാപ്പച്ചന്‍. ചാവേര്‍ കണ്ടിട്ട് ഇഷ്ടപ്പെടാത്ത പ്രേക്ഷകരുടെ അഭിപ്രായം പൂര്‍ണമായും അംഗീകരിക്കുന്നു. പക്ഷെ ..
    #chaver #tinupappachan #ajagajantharam #chackochan #ljp
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 328

  • @asw3376
    @asw3376 Год назад +60

    താങ്കളുടെ കഴിവിലോന്നും ആർക്കും സംശയം ഉണ്ടാവില്ല.
    അസാധ്യ filimaker ആണ് ടിനു ❤️❤️❤️

  • @nishapallikkara9602
    @nishapallikkara9602 Год назад +5

    സൂപ്പർ സിനിമ .....
    മിതത്വവും ഒരുക്കവും പാലിച്ചു കൊണ്ട് വിഷയം കൈകാര്യം ചെയ്തു .....
    ഒരു സെക്കന്റ് പോലും മടുപ്പില്ല
    സംഭാഷണത്തോടൊപ്പം ....
    ദൃശ്യങ്ങളും പശ്ചാത്തല സംഗീതവും സംവദിക്കുന്നതിന്റെ
    പൂർണ്ണത....
    ദൃശ്യങ്ങൾ .... പശ്ചാത്തല സംഗീതം .... ഗാനം .... കഥാപാത്രങ്ങൾ , അഭിനേതാക്കൾ,സ്ക്രിപ്റ്റ് എല്ലാം ഒന്നിനൊന്ന് മികച്ചത്👌🔥🔥🔥

  • @malayalamfilmcreator4434
    @malayalamfilmcreator4434 Год назад +34

    Oru 15 വർഷം കഴിഞ്ഞാൽ പദ്മരാജൻ്റെ പടം pole കൊണ്ടാടപ്പെടും ഈ സിനിമ... What a theatre experience.... ❤️❤️🌺🌺🌺 ,

    • @Sal_man-98
      @Sal_man-98 Год назад +2

      എന്തോന്നടെയ്...🤣🤮

    • @jacksonjose8806
      @jacksonjose8806 Год назад +2

      Pakka theatre experience 🔥

  • @ajoalexjohn
    @ajoalexjohn Год назад +2

    നിങ്ങൾ ഒരു ആസാധ്യ സംഭവം ആണ് ടിനു വേൾഡ് ക്ലാസ്സ്‌ സ്റ്റഫ് ആണ് ചാവേർ 🔥 നെഗറ്റീവ്സ് കേട്ട് ഇത് ഞാൻ കാണാൻ വൈകി ബട്ട്‌ കണ്ടില്ലായിരുന്നു എങ്കിൽ വൻ നഷ്ടം ആയേനെ.. ❤️

  • @മലവേടൻ-ഫ4ച
    @മലവേടൻ-ഫ4ച Год назад +13

    ഇയാളുടെ ഇന്റർവ്യൂ കണ്ടിരുന്ന് പോകും വരും കാലങ്ങളിൽ നല്ല ക്വാളിറ്റി സിനിമകൾ പ്രതീക്ഷിക്കാം കിടിലൻ സൗണ്ട് 🔥

  • @laraasworldlaraa4110
    @laraasworldlaraa4110 Год назад +52

    മൂവി കണ്ടു... വളരെ ഇഷ്ട്ടപെട്ടു....ഒരു ക്ലാസ്സ്‌ മൂവി ആയിട്ടാണ് എനിക്ക് തോന്നിയത്.... ഫസ്റ്റ് ഹാഫിൽ ചെറിയ ലാഗ് ഫീൽ ചെയിതു but സെക്കൻഡ് ഹാഫ് 👌..... ഒരു വെറൈറ്റി ഐറ്റം.. പിന്നെ ചില ഏമാൻ മാർക്ക് ഇത് ഇഷ്ട്ടപ്പെടാൻ ചാൻസ് കുറവാ അതിനു കുറച്ചു കാരണം ഉണ്ട്
    1) പാർട്ടി കഥ
    2) ജാതി രാഷ്ട്രിയം
    3) ക്യാഷ് വാങ്ങി റിവ്യൂ ഉണ്ടാക്കുന്ന ചേട്ടന്മാർക്കും ഇത് പിടിക്കുല
    4) ചില അന്ധം ഫാൻസിനും
    5) ഓവർ ഹൈപ്പ്
    പിന്നെ ഈ സംവിധായകന്റെ ഏതു പടത്തിനാണ് മല മറിക്കുന്ന കഥയുള്ളത്.. ഒരു incident എങ്ങനെ make ചെയ്യുന്നു എന്നതും സിനിമയിലെ വേറിട്ട ഒരു ശൈലിയാണ്.
    പണ്ട് ബിഗ് ബി ഇറങ്ങിയപ്പോൾ ഇതുപോലെ നെഗറ്റീവ് പറഞ്ഞതാ പിന്നീട് കാലം അതിന്റെ മാറ്റ് തെളിയിച്ചു.... ഇനിയും നേരം വെളുക്കാത്തവർക്ക് കാലം കുറെ വേണ്ടിവരും ഇത് മനസിലാക്കാൻa

    • @Roshh749
      @Roshh749 Год назад +4

      Nalloru padamarunnu....ini Kure ennam ott irangubol varum.....tinu papapchante ettavum nalla padam itha

    • @ananthuv9843
      @ananthuv9843 Год назад

      പക്ഷെ പൊതുവെ ചെറിയ സംഭവമാണെങ്കിലും കഥാപത്രങ്ങൾക്ക് നല്ല depth കാണും. ഇവിടെ അത് വന്നില്ല ഇവനൊക്കെ ചത്താലെന്ത് ചത്തില്ലേൽ എന്ത് എന്ന ഫീലായിരുന്നു.. ബാക്കി എല്ലാംകൊണ്ടും പടം കൊള്ളാം

    • @laraasworldlaraa4110
      @laraasworldlaraa4110 Год назад

      @@ananthuv9843 ഇവൻ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്.... Peppe മരിച്ചതാണോ?... അതെ നിന്നക്കൊനും ഒരു വിഷമവും കാണില്ല കാരണം peppe മരിച്ചത് പാർട്ടിക്ക് വേണ്ടിയല്ല പ്രണയിച്ചു എന്നാ കുറ്റത്തിനാണ്.. അതിൽ ഉപരി അവൻ താഴ്ന്ന ജാതിയിൽ ജനിച്ചു എന്നാതു കൊണ്ടും... മനസ്സിൽ കുഷ്ടമുള്ള ആർക്കും അതിൽ ഒരു ഫീലിംഗ്സും കാണില്ല... ബാക്കി ഉള്ള ആൾക്കാരുടെ കാര്യം വ്യക്തമായി പറയുന്നുണ്ട്... വാളെടുത്തവൻ വാളാൽ

    • @ananthuv9843
      @ananthuv9843 Год назад

      @@laraasworldlaraa4110 ithenth kopp🗿

    • @jacksonjose8806
      @jacksonjose8806 Год назад

      True

  • @binusankaran1155
    @binusankaran1155 Год назад +50

    ടിനുവിന്റെ സൗണ്ട് സൂപ്പർ ആണ് 👍👍👍

  • @aaashiil
    @aaashiil Год назад +25

    എനിക്ക് പടം നല്ലോണം ഇഷ്ടം ആയി....മോശം എന്ന് എടുത്ത് പറയാൻ പ്രേതേകിച് ഒന്നുമില്ല...അതെ സമയം ഇജ്ജാതി മേക്കിങ്, frame, നരഷൻ, bgm... പിനെ ഓരോ charactersinu കൊടുത്തിരിക്കുന്ന നെഗറ്റീവ് shade.. ❤️‍🔥
    പിനെ പടത്തിന് ഇത്രയും നെഗറ്റീവ് വരാനുള്ള കാരണം... Typical tinu papachan idipadam anenu karuthi ann... 90 percentage alkarum theatreil poyath..... But this movie verelevel❤️🔥

  • @manafvk930
    @manafvk930 Год назад +3

    ജോയ് മാത്യുന്റെ തിരക്കഥ അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പരാജയം 😢😢

  • @Vladimir_8755
    @Vladimir_8755 Год назад +116

    ഞാൻ പടം കണ്ടു, എനിക്ക് പടം വർക്ക്‌ ആയില്ല, പക്ഷെ ടിനു പണി അറിയാവുന്ന ഡയറക്ടർ ആണ്, waiting for Come Back

    • @snsrijith4
      @snsrijith4 Год назад +6

      chilappo russian ayathu kondakum. ee padam degrade cheyyan engane aanu divasa kooli ano atho monthly ano?

    • @nationalsyllabus962
      @nationalsyllabus962 Год назад +3

      ​​​@@snsrijith4കൂറ പടത്തിനെ നല്ലത് എന്ന് പറയാൻ ദിവസക്കൂലി ഉണ്ടോ. ഉണ്ടെങ്കിൽ ഞാൻ റെഡി.

    • @bijishbala3948
      @bijishbala3948 Год назад +2

      ഇതിപ്പോ പ്രേക്ഷകരും ചാവേറായി എന്നു മാത്രമേ ഉള്ളൂ

    • @jaisonjacob8416
      @jaisonjacob8416 Год назад +1

      ഈ കമെന്റ് കുറെ ഇടത്ത് കണ്ടല്ലോ

    • @jacksparow2834
      @jacksparow2834 Год назад

      ​@@nationalsyllabus962നിനക്ക് ഇഷ്ട്ടപെടാത്ത പടം എല്ലാം കുറയാണ് എന്നു ബാക്കി ഉള്ളവർ പറയണോ

  • @GgYu-m8e
    @GgYu-m8e Год назад +62

    ശരിയാണ്.. പടം ഇറങ്ങുന്നതിനു മുൻപ് ചാവേർ ന് കമന്റ് ഉണ്ടായിരുന്നു.. അത് ഇ വർക്കിലെ ആരോടോ ഉള്ള വൈരാഗ്യമാണ്. അല്ലെങ്കിൽ ചില ഫാൻസ്‌ ഉണ്ടാക്കുന്ന ഗോസിപ്പ് ആണ്. ചാവേർ വിജയമാണ് എന്നാണ് എന്റെ അഭിപ്രായം 👍

    • @sigmarules9429
      @sigmarules9429 Год назад +5

      മൂഢ സ്വർഗത്തിൽ ആണോ?... സാമ്പത്തികമായി മോശം ആണ്., ക്രിട്ടിക്കൽ opinion മോശം തന്നെ.

    • @riyasriyu7577
      @riyasriyu7577 Год назад +3

      10 paiasakkillla

    • @jomejoju3688
      @jomejoju3688 Год назад

      Ee padathinulla chorichil ath kammikalkulla chorichil anu. Ath thanneyanu ithinte degradinginu Karanam

    • @dldldl4350
      @dldldl4350 Год назад +1

      Ee padathinte chorichil mammotty fansum fans association PR paniyum aanu karanam oru paniyum ilathe prethekich onum ilatha Kannur squad oro scenum predictable aanu Kannur squad even climax .prethekich onum ila kanur squadil
      Pine oru sadharana normal padam .low budget .kooduthal Njn parayunila keralathil allathe purath ee movie hitee alla

    • @Ronin-bt1fj
      @Ronin-bt1fj Год назад +1

      Kannur Sqaud hit ayallo, athrem Haters ee padathinu undo? padam nallathanel hit avum allel pottum 😁

  • @MKDmalayaliii2999
    @MKDmalayaliii2999 Год назад +5

    പടം ഞൻ കണ്ടു.. Its a visual treat aanu.. Pazhe bomb കഥ ഒക്കെ തന്നെയാ ബട്ട്‌ അത് എടുത്ത് വച്ചിരിക്കുന്നത് കിടു ആയിട്ട് ആണ്.. 👌🏻പടം സ്റ്റാർട് തൊട്ട് ലാസ്റ്റ് വരെ നിക്കുന്ന ഒരു ഭീകരത ഉണ്ട് uff👌🏻

  • @binesht735
    @binesht735 Год назад +30

    Chaver, Great movie. Great performances by Kunchakko Bobban and Manoj KU. Tinu Papachan- Legend in the making. It is pleasing to know that he is not influenced by Lijo Jose's style of film making(of Course LJ is great, but we want only one LJ). Film is picking up big time, in spite of deliberate negative publicity by some people/group concerned with the theme's implication. Today watched it in full house multiplex, with people greatly appreciating the intensity of the film

  • @sreenadhem9767
    @sreenadhem9767 Год назад +22

    Anchor is very good...Having good knowledge. Matured questions and well prepared

  • @GgYu-m8e
    @GgYu-m8e Год назад +35

    ചാവേർ വൻ വിജയമാണ് ശരിക്കും... വേറെ നടന്മാരുടെ ഫാൻസും, ഇതിൽ സഹകരിക്കുന്ന ചില കലാകാരൻമാരോടുള്ള വെക്തി വൈരാഗ്യം മൂലമുള്ള ഗോസിപ്പാണ് ഇ സിനിമയ്ക്ക് എതിർ അഭിപ്രായം സൃഷ്ട്ടിച്ചിരിക്കുന്നത്. അത് പിന്നീട് എല്ലാവർക്കും മനസ്സിലാകും 👍

    • @GgYu-m8e
      @GgYu-m8e Год назад +9

      കുഞ്ചാക്കോ ബോബൻ അസ്സലായി അഭിനയിച്ചിട്ടുണ്ട്. 👍

    • @appuappuzz2309
      @appuappuzz2309 Год назад +3

      Online check cheyy booking status
      Evidem booking illa
      Padam theatre flop akana chance

    • @vivekv5127
      @vivekv5127 Год назад +2

      An absolute flop. 😂

    • @jomejoju3688
      @jomejoju3688 Год назад +1

      Kammi partikulla pollalanu ee degrading

    • @Zubair293
      @Zubair293 Год назад

      ​@@jomejoju3688 ഒറ്റ തള്ളലാ

  • @thebiketripsinger
    @thebiketripsinger Год назад +17

    അയാൾ തിരിച്ചു വരും... 💥അയാളുടെ പേര് The legend youth director Tinu Pappachan എന്നാണ് ❣️

  • @manusree9920
    @manusree9920 Год назад +74

    ടിനു പാപ്പച്ചൻ ഒറ്റപേര് ❤

    • @importedsense2740
      @importedsense2740 Год назад +9

      Tinu Pappachan 2 പേര് അല്ലെ

    • @Prithv49
      @Prithv49 Год назад

      😂

    • @manusree9920
      @manusree9920 Год назад

      അപ്പൊ ഒറ്റപേരോ?? 3 പേരാണ് മിഷ്ടർ

  • @mshootphotogrphy267
    @mshootphotogrphy267 Год назад +17

    ഒരു ചെറിയ പ്ലോട്ട് എടുത്തിട്ട് വളരെ മനോഹരമായി എടുത്ത് വെച്ചിട്ടുണ്ട് പേർസണലി ഒരുപാട് ഇഷ്ട്ടപെട്ടു ഇതിൽ പറയുന്ന ജാതി പൊളിറ്റിക്സ് പലർക്കും ഇന്നും അനുഭവിക്കുന്നവരുണ്ട്

  • @shintoalappatt2634
    @shintoalappatt2634 Год назад +12

    പടം കണ്ടു.... കിടിലൻ മേക്കിങ് 👌👌👌

  • @ajithvjdq418
    @ajithvjdq418 Год назад +6

    എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു 💥🔥

  • @mubaris4696
    @mubaris4696 Год назад +52

    Loved this movie ❤ narration is kind of very unique and brilliant..as he is saying he narrated the story mostly through visuals than words..and he done it with atmost passion...this movie is a real proof that tinu is not only a film maker with skill but also a somebody with profound cinematic vision..

    • @ananthunasokan7551
      @ananthunasokan7551 Год назад +4

      Very true the scene when pepe sits on a rock with theyyam make up and dog beside i was blown away. 1 picture is worth 1000 words or dialogues😍❤

    • @ravied2946
      @ravied2946 Год назад

      @@ananthunasokan7551 Kanthara effect...theyyam okke vech mass akan nokkitha...

  • @reenasunu1516
    @reenasunu1516 Год назад +17

    Kidilan movie. The brand name itself is enough TINU PAPPACHAN 🥰🥰😍😍🔥🔥

  • @jacksparow2834
    @jacksparow2834 Год назад

    ടിനുവിന്റെ കഴിഞ്ഞ സിനിമയെ കാട്ടിലും improve ചെയ്തിട്ടുണ്ട് ഈ സിനിമയിൽ നിങ്ങൾ വേറെ റേഞ്ച് ഡയറക്ടർ ആണ് 🔥

  • @evilVortexGamePlay
    @evilVortexGamePlay Год назад +15

    Tinu Paappachan is a brand. ❤
    Always make big moviess. Graph should go high.

  • @loveandloveonly
    @loveandloveonly Год назад

    ഇതൊക്കെ ഇങ്ങേർക്ക് പടം ഇറങ്ങന്നതിന് മുൻപ് വന്ന് പറഞ്ഞൂടാരുന്നോ

  • @Showtimeframes
    @Showtimeframes Год назад +1

    ഞാൻ ഇന്ന് കണ്ടു 10/10/23 എനിക്കിഷ്ടപ്പെട്ടു..... എല്ലാരും മൂവി എങ്ങനെ ആവാണെമെന്നാണ് ഉദ്ദേശിച്ചിരിക്കുന്നെന്ന് അറിയില്ല ഇതും കാണണം ഹീറോയിസം കാണിച്ചാൽ മാത്രമേ സിനിമ നല്ലതാവും എന്നുണ്ടോ.... ലൊക്കേഷൻ first, ഉഗ്രൻ ഫ്രെയിം❤, bgm, ചായഗ്രഹണം, മൊത്തത്തിൽ മേക്കിങ് 👌....
    കഴിഞ്ഞ ദിവസം "എന്നിവർ"എന്ന മൂവി കണ്ടു.... ഇത് (ചാവേർ )കണ്ടവരും കാണാത്തവരും ആ മൂവി ഒന്ന് കണ്ടു നോക്കു....ഒരിക്കൽ പഠിപ്പിച്ചത് അടുത്താൾക്ക് വരുമ്പോൾ അവരെയും പഠിപ്പിക്കുന്നില്ലേ, കണ്ടു കൊണ്ടിരിക്കുന്നതും കേൾക്കുന്നതുമായ സംഭവങ്ങൾ പിന്നെയും പിന്നെയും കാണുന്നു കേൾക്കുന്നു.... ഒരു രീതിയിൽ അല്ലങ്കിൽ മറ്റൊരു രീതിയിൽ....

  • @mpstalinpolic2836
    @mpstalinpolic2836 Год назад +15

    ടിനു പാപ്പച്ചൻ 🔥DIRECTION LEVEL 🔥🔥EDIT 🔥❤🔥 bgm 🔥❤🔥 DOP 🔥❤

  • @abhiram3127
    @abhiram3127 Год назад

    ടിനു പാപ്പച്ചൻ പണി അറിയാവുന്ന ആളാണ് എന്ന് മുൻപത്തെ രണ്ട് സിനിമകളും പിന്നെ ചാവേറും കണ്ടവർക്ക് മനസിലാവും. പക്ഷെ എടുത്ത പണിയിൽ പാളി പോയത് സ്ക്രിപ്റ്റിൽ ആണ് കാണുന്നവർക്ക് യാതൊരു കണക്ടിങ്ങും ഇല്ലാതെയായി പോയ്‌ പക്ഷെ നിങ്ങളിൽ ഞങ്ങൾ നിരാശരല്ലാ ടിനു ചേട്ടാ. നിങ്ങൾ സ്ക്രിപ്റ്റ് സെലെക്ഷൻ കൂടി കറക്റ്റ് ചെയ്താൽ ചാവറിനെ മാത്രം ഉദ്ദേശിച്ചിട്ടാണ് (സ്വാതന്ത്രം അജഖജാന്തരം സ്റ്റോറി 🔥) കാരണം നിങ്ങളുടെ മേക്കിങ് വേറെ ലെവൽ ആണ്

  • @bridgeboys4826
    @bridgeboys4826 Год назад +5

    Must watchable movie..
    ഗംഭീര ഡയറക്ഷൻ ആണ്..ഫ്രെയിംസ് പലപ്പോഴും ആശ്ശാൻ്റെ രീതിയിൽ ചെയ്തു വെച്ചിരിക്കുന്നത് ആയിതൊന്നി..ജീപ്പിൻ്റെ താഴെയൊക്കെ ക്യാമറ വെച്ചത് ഒഴിവാക്കാമായിരുന്നു..
    വിശ്വലൈസ്റ്റേഷൻ വളരെ മികച്ചു നിൽക്കുന്നു..നല്ല രീതിയിൽ റിയലിസ്റ്റിക് ആയിട്ട് തോന്നി.. ഗംഭീര ത്രെഡ് ആയിരുന്നു ജോയ് മാത്യു കൊണ്ടുവന്നത് പക്ഷേ പൂർണതോതിൽ വർക് ഔട്ട് ആയില്ല എന്ന് വേണം പറയാൻ..എവിടെയൊക്കെയോ ആരെയൊക്കെയോ കൊള്ളിച്ച് പറയുന്ന ഒരു തിരക്കഥയിൽ കുറച്ച് കൂടി തുറന്ന് എഴുത്തുകൾ പ്രധീഷിച്ചു.. അത് ഉണ്ടായില്ല.. ഏതൊക്കെ പാർട്ടിക്കാരെ ആണ് ഉദ്യേശിച്ചത് എന്ന് വ്യക്തമായി മനസ്സിലാക്കി തരുന്നുണ്ട് എങ്കിലും പാർട്ടികളെ യാതൊരു തരത്തിലും ബാധിക്കാത്ത തിരക്കഥയാണ്..മികച്ച ഒരു തീയേറ്റർ അനുഭവം സിനിമ നൽകുന്നുണ്ട്.. തുടക്കം മുതൽ അവസാനം വരെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മുന്നോട്ട് പോകുന്നു..നിങ്ങൾ ഒരു സിനിമ ആസ്വാദകൻ ആണെങ്കിൽ തീർച്ചയായും കണ്ടിരിക്കണം🔥

  • @jubinshaji761
    @jubinshaji761 Год назад +7

    ആ ഇന്റർവെൽ സീൻ മോനെ 🔥🔥🔥🔥

  • @ajayakumarvannadil3461
    @ajayakumarvannadil3461 Год назад +6

    സിനിമ നല്ല സിനിമ തന്നെയാണ് പക്ഷെ സിനിമയുട സ്ക്രിപ്പ്റ്റ് വളരെ വീക്കാണ് ഒരു തരം മടുപ്പ് പ്രേക്ഷകന് അനുഭവപെടുന്നുണ്ട് അത് ഒരു സത്യമായ കാര്യമാണ്

  • @dracostudio
    @dracostudio Год назад +2

    കിടിലൻ Interview 👌

  • @binilmoses4882
    @binilmoses4882 10 месяцев назад

    സൂപ്പർ പടം ഒരുപാട് കാലം കൂടി ഒരു സിനിമ കണ്ടിട്ട് രാത്രി കിടന്നുറങ്ങാൻ പോലും പറ്റിയില്ല.... കൊല്ലുന്ന സീനൊക്കെ കണ്ട് പേടിച്ചുപോയി 😢

  • @simpsonmathew1361
    @simpsonmathew1361 Год назад +3

    Padam innu kandu super🔥🔥

  • @Smooth-w4u
    @Smooth-w4u Год назад +5

    Padam kollam❤

  • @MOVTS-et2oi
    @MOVTS-et2oi Год назад +5

    കണ്ണൂർ സ്കോട് പോട്ടും എന്നുള്ള ഭയം 😂😂 കുറച്ച് പേർക്ക്

  • @riyasbasheer5725
    @riyasbasheer5725 Год назад +5

    മികച്ച ഒരു സിനിമ അനുഭവം ആണ് .... Hats off ..... ഒരു സംശയം ...പ്രതികളായ കഥാപാത്രങ്ങൾക്കു കുറ്റബോധം വരുന്നത് നിരപരാധിയെ കൊന്നതിന്റെ പേരിൽ ആണല്ലോ... അവർ ചതിക്കപ്പെട്ടു എന്നാണ് പറയുന്നത് .????.... കൊല്ലപ്പെട്ട ആൾ നിരപരാധി അല്ലെങ്കിൽ ഇവർക്കു?? ; ഒരു പരിചയവും ഇല്ലാത്ത ഒരാളെ കൊന്നതിന്റെ പേരിൽ അപ്പോൾ കുറ്റബോധം തോന്നില്ലേ ???? ആ കൊലപാതകങ്ങൾ നായികരിക്കപെടുമോ !!!!!

  • @cbb395
    @cbb395 Год назад +12

    Tinu pappan best director ❤

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Год назад +3

    Next big thing from mollywood town. Tinu pappachan💥

  • @mathewcyrilcp
    @mathewcyrilcp Год назад +11

    This is truly an outstanding movie. Highly underestimated him. The way the rough and tough moments were well portrayed was unexpected. Unexpected quality performance from Chakochan too

  • @4dstudioz4d84
    @4dstudioz4d84 Год назад +5

    Njan chaver kaanan povumbo oratta peraairunnu tinu papachan🔥🔥 ...making kaaanan ath 💯 kitti

  • @blessenjacob8008
    @blessenjacob8008 Год назад +4

    ടിനു പാപാച്ഛന്റെ making കാണാണെങ്കിലും ഒരുപ്രാവശ്യം കാണണം

  • @RS-gn8nv
    @RS-gn8nv Год назад +4

    Tinu - one of the best film makers even in India. Hands down. Ente ponnu sir - enthoru film making !

  • @tamiolson
    @tamiolson Год назад +14

    His best. Brilliant making, staging and technical execution.

  • @surendrankokki5549
    @surendrankokki5549 Год назад +3

    ആ …പാപ്പച്ചൻ…Cangrats 👏ഇതിലൊരുചോധിയം മറന്നോ? ധാരാളം സാധാരണക്കാരെ അഭിനയിപ്പിച്ച് സിനിമയുടെ ഭാഗമാക്കിയിട്ടുണ്ട് അതെന്ത് കൊണ്ടന്ന്💐

  • @shrithu
    @shrithu Год назад +10

    Nice interview😊

  • @4dstudioz4d84
    @4dstudioz4d84 Год назад +7

    Master craft man🔥🔥💪

  • @deatman7713
    @deatman7713 Год назад +4

    Valare nalla interview ❤

  • @mammotty247
    @mammotty247 Год назад +24

    കണ്ണൂർ squd നെ ക്കാളും എനിക്ക് ഇഷ്ട്ടപെട്ടു ചാവേർ 🔥 what a making

    • @ravied2946
      @ravied2946 Год назад +6

      Oru cinemaye vella pooshan, mattoru cinema idich thaazhthano, PR chechi

    • @Critique007
      @Critique007 Год назад +4

      Kannur squad is an average movie

    • @ravied2946
      @ravied2946 Год назад +2

      @@Critique007 And Chaver is a below average movie...hence it flopped...

    • @midhunraj5638
      @midhunraj5638 Год назад

      Kannur squad 🔥🙌🏼

    • @snsrijith4
      @snsrijith4 Год назад

      @@ravied2946 Ningalum athu thanne alle cheyyunnathu

  • @nycilah7050
    @nycilah7050 Год назад +2

    He is an hardwork person... Film good... Never mind others Go ahead 💪

  • @sajuedk7512
    @sajuedk7512 Год назад +1

    'ചവർ സ്ക്രിപ്റ്റിന്' നല്ല മേക്കിങ് കൊണ്ടും രക്ഷപ്പെടാൻ ആകില്ലെന്ന് തെളിയിച്ച സിനിമ...
    എന്റെ ജോയ് മാത്യു അണ്ണാ നമിച്ചു !!

  • @sreelathasatheesan
    @sreelathasatheesan Год назад +5

    ചാവേർ എനിക്ക് ഇഷ്ടമായി. ടിനു പറഞ്ഞതുപോലെ, ഒന്നു മറ്റൊന്നുപോലെയാകണമെന്നില്ല. കഥ കുറച്ചുകൂടി വ്യാപ്തിയുണ്ടായിരുന്നേൽ great movie ആയേനെ എന്നു തോന്നുന്നു.

  • @ARUNKUMAR-xt2by
    @ARUNKUMAR-xt2by Год назад

    നല്ല പടമാണ്. എഡിറ്റിംഗിൽ ഇടക്ക് പടം അടിക്കുന്നുണ്ട്. അവസാനത്തെ വെടിവെപ്പ് കുറച്ച് കുറക്കാമായിരുന്നു. പാട്ടുകൾ സൂപ്പർ. കണ്ടിറങ്ങുമ്പോൾ മനസ്സിന് ഒരു വിങ്ങൽ തങ്ങി നിൽക്കുന്നു.

  • @jayalakshmik__j592
    @jayalakshmik__j592 Год назад +8

    11:44 Chackochan ❤

  • @commonwoman8840
    @commonwoman8840 Год назад +11

    Mathrubhumi news- Thanks for this interview. Chaver promotion start cheythapo muthal kelkkan waiting aarunnu. His point of view about the film, cast etc.
    Nala clarity ula samsaram.

  • @harisankarr.s5266
    @harisankarr.s5266 Год назад +7

    Bruh technical side is outstanding…💯🥵

  • @-VISHAL....
    @-VISHAL.... Год назад +1

    ഞാൻ കണ്ടു വിഷ്വൽ ട്രീറ്റ് ഒരുക്കിയിട്ടുണ്ട്... തിയേറ്റർ എക്സ്പീരിയൻസ്..

  • @iruthala
    @iruthala Год назад

    ചാവേർ കണ്ടപ്പോൾ ചുവപ്പിന് പല തലങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
    ആ ചുവപ്പ് ഓരോ വ്യക്തികളിലും ഏതൊക്കെ രീതിയിൽ സ്വാധീനിക്കുന്നു എന്നുള്ളതാണ് ചാവേറിലെ പ്രത്യേകത.
    ചുവപ്പിന്റെ തലങ്ങൾ- ക്രോധം, ഭയം,വഞ്ചന,സങ്കടം,നാശം,പോരാട്ടം,വേർതിരിവ്
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @danielthomas5401
    @danielthomas5401 Год назад +3

    തീ പിടിച്ച ജീപ്പ് തെയ്യം റെഫറൻസ് പൊളിച്ചു.

  • @007ullas
    @007ullas Год назад +3

    റ്റെക്സ്റ്റുകൾക്കും ലോഗോക്കും ഇടയിൽ മനുഷ്യർ വളരെ ബുദ്ധിമുട്ടിയാണല്ലൊ ഇരിക്കുന്നത് 😅

  • @sanal9780
    @sanal9780 Год назад +2

    The movie talks a lot .... brilliant work of art ❤

  • @ananthapadmanabhan7122
    @ananthapadmanabhan7122 Год назад +6

    Nalla padam aanu❤

  • @akshay-ui5mr
    @akshay-ui5mr Год назад +10

    We want tinu lalettan movie💥💥💥❤️

  • @_aswin10
    @_aswin10 Год назад +7

    Must watch... Brilliantly executed movie 👍🏽

  • @sudheerali7828
    @sudheerali7828 Год назад +7

    ചാവേർ നല്ല ചിത്രമാണ്
    പകപോക്കലുമായി ചിലർ നടത്തുന്ന കരുതി കൂട്ടിയുള്ള Degrading ആണ്.......
    ടിനി ചേട്ടാ ലാലേട്ടനുമായി ഒരു ചിത്രം ......

  • @thecreatori.
    @thecreatori. Год назад +1

    പടം കണ്ട് കട്ട ലാഗ് feel ചെയ്തു... പക്ഷേ ഒരു10 മിനിട്ട് കഴിഞ്ഞപ്പൊ interval ആയി😂 (1.½ മണിക്കൂർ പോയതറിഞ്ഞില്ല)😂

  • @aswin1974
    @aswin1974 Год назад +2

    ലാലേട്ടന് convince ആയില്ല 🤦.. ആറാട്ട് monster എല്ലാം അങ്ങേർക്കു convinced aay... തേങ്ങാക്കൊല

  • @arjungperambra3639
    @arjungperambra3639 Год назад

    Padam vere level aan. Rdx n jailer kand iahtapettillarnu. Ith 😍😍.
    Oru karyam, current pass cheyna line il mathram irikkunna jeevikalk shock adikkilla. Ithil anganoru scene kandarnu.
    @tinu

  • @rolex8577
    @rolex8577 Год назад +3

    അജഗജാന്തരം വളരെ നല്ലൊരു സിനിമയാണ് പക്ഷേ അതിൻറെ അവസാനം എന്തോന്നെടേ കാണിച്ചു വച്ചിരിക്കുന്നത് അതിന് ഒരു 2nd ഇറക്കിയാലെ അത് പൂർണ്ണമാകൂ, ജോയിച്ചായൻ മലേഷ്യൻ കാടുകളിൽ നിന്നും എടുത്ത കൂടിയ സാധനം വലിച്ചിട്ട് എഴുതിയതാണ് ചാവേർ

  • @Ni__th__iN
    @Ni__th__iN Год назад +11

    Tinu Pappachan's best movie till date..

  • @rahulnr1345
    @rahulnr1345 Год назад +5

    The film was super watched yesterday ❤‍🔥

  • @rahultr4048
    @rahultr4048 Год назад +8

    Nalla script select cheyu you are very superb in your making !

  • @the665
    @the665 Год назад

    ഇത് പലർക്കും work ആകണമെന്ന് ഇല്ല . പക്ഷെ ഇത് കൂടുതൽ work ആകുന്നത് കണ്ണൂർക്കാർക്കാണ്.

  • @akshaysachu730
    @akshaysachu730 Год назад +1

    ഒന്നുമില്ല പക്ഷെ എന്തോ ഉണ്ട് 🔥 chaver 🔥

  • @leooooo5553
    @leooooo5553 Год назад +6

    പടം മോശം ആണെങ്കിൽ മോശം എന്ന് തന്നെ ജനങ്ങൾ പറയും നല്ലതാണെങ്കിൽ നല്ലത് എന്ന് തന്നെ പറയും........അല്ലാതെ പടം ഇറങ്ങിയതിന്ന് ശേഷം വന്ന ഇന്റർവ്യൂ ചെയ്തിട്ട് ഒന്നും കാര്യമില്ല

    • @RatnaAswin
      @RatnaAswin Год назад +2

      Mahn...he didn't disown those who didn't like the movie

    • @salmansalman1369
      @salmansalman1369 Год назад

      Aathinu ayal thannodu enthelum paranjo mosam parayenda ennu thanikku mosham ennu thonnunnathu isttapedunnabarum undhu

  • @Blackspot8425-b7i
    @Blackspot8425-b7i Год назад

    സിനിമയിൽ പെപെ യുടെ aa നോട്ടം bgm എൻ്റമ്മേ കരളലിഞ് പോകുന്ന സീൻസ്

  • @aswin1974
    @aswin1974 Год назад +3

    ഇതിനു നെഗറ്റീവ് പറയുന്നവർ ഉള്ളപ്പോൾ എങ്ങനെ മലയാള സിനിമ uyarnn വരും... ഈ അടുത്ത ഇതിലും നല്ല making ഉള്ള മലയാളം movie ഏതാ ഉള്ളെ.. This is best movie

  • @anuraganandan5051
    @anuraganandan5051 Год назад +1

    Tinu paappachan😍🔥

  • @arunathooly426
    @arunathooly426 Год назад +1

    kidilan padam

  • @bibilnv
    @bibilnv Год назад

    ആൻ്റണി പെരുമ്പാവൂർ nte അതേ സംസാരം..കേൾക്കാൻ രസമുണ്ട്

  • @freethinker2559
    @freethinker2559 Год назад +2

    Just now i finished watching Chaver without watching any reviews before since it is Chakochan’s movie and also the movie trailor was so good . The Direction is so good , photography is superb, BGM is fantastic, the performance of each actors are unbelievably super super, but the movie end made me so disappointing feels like the writer written this movie not for commercial success but for politically tarnishing some political party and their gunda side . If you are a movie lover watch it and enjoy the technical perfection inside theatre not in OTT

  • @ShibuSudarsanan
    @ShibuSudarsanan Год назад +7

    ടിനു താങ്കൾക്ക് ഇഷ്ട്ടപ്പെട്ട സിനിമ അല്ല എടുക്കേണ്ടത്. പ്രേക്ഷകന് ഇഷ്ട്ടപ്പെട്ട സിനിമ ആണ് എടുക്കേണ്ടത്.എന്തുകൊണ്ടാണ് അജഗേജന്തരം വിജയിച്ചത് അത് പ്രേക്ഷകന് ഇഷ്ട്ടപെട്ടു. ആ പ്രതീക്ഷ നിലനിർത്താൻ ഡയറക്ടർ എന്ന നിലയിൽ നിങ്ങൾക്ക് കഴിഞ്ഞില്ല. അത് നിങ്ങളുടെ പരാജയം തന്നെ യാണ്

  • @CJ-ud8nf
    @CJ-ud8nf Год назад +1

    2:26 🤗🤗🤗

  • @-mu6gz
    @-mu6gz Год назад

    സൂപ്പർ പടം q

  • @hrithuraj1998
    @hrithuraj1998 Год назад

    Tinu pappachan's best film😇

  • @vivekanandanmalayath5850
    @vivekanandanmalayath5850 Год назад +20

    പറഞ്ഞു പഴകിയ കഥ ആയിട്ടും, ബോർ അടിക്കാതെ (ക്ലൈമാക്സ്‌ ഒഴികെ )കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമയാക്കി എടുത്തത് ടിനു പാപ്പച്ചൻ എന്ന ഡയറക്ടറുടെ കഴിവ് ഒന്ന് കൊണ്ട് മാത്രം ആണ്.. വേറെ ഏതെങ്കിലും ഒരു സംവിധായകൻ ഈ പറഞ്ഞു പഴകിയ കഥ സിനിമ ആക്കിയിരുന്നെങ്കിൽ, ചിലപ്പോൾ തീയേറ്ററിൽ നിന്നും ഇറങ്ങി ഓടേണ്ടി വന്നേനെ... നല്ല ഒരു സ്ക്രിപ്പുഉണ്ടെകിൽ മോഹൻലാലിനെപോലെ, മമ്മൂട്ടിയെ പോലെ ഒരു വലിയതാരത്തെ വെച്ച് മാസ്സ് പാൻ ഇന്ത്യൻ സിനിമ എടുക്കാൻ കെല്പുള്ള ഒരു സംവിധായാകാൻ ആണ് ടിനു പാപ്പച്ചൻ... ലോകേഷ് കനക രാജിനെ പോലെ, നെൽസനെ പോലെ..

  • @nidhincheruparamba8617
    @nidhincheruparamba8617 Год назад +5

    ടിനുവിന്റെ making സൂപ്പറാണ്... But തിരക്കഥ കൊള്ളില്ല

  • @5daffodils
    @5daffodils Год назад

    Chaveer kandu nice padam. Orupadu istapettu.

  • @godisgreat3387
    @godisgreat3387 Год назад +1

    ♥️ടിനുകുട്ടൻ ♥️🌹🌹🌹

  • @mpstalinpolic2836
    @mpstalinpolic2836 Год назад +9

    ചാവേർ 🔥🔥🔥 making ആണ് 🔥🔥 bgm തീ 🔥🔥🔥 ആണ്.... ഒരു വിഷമം എന്താ ന്ന വെച്ചാൽ മമ്മൂട്ടി ടെ ഒരു സിനിമ ഫുൾ പോസറ്റീവ് കിട്ടിയിട്ടും കളക്ഷൻ കേരളത്തിൽ ഇല്ല എന്നത് അദ്ദേഹത്തിന്റെ കരിയർ ൽ നോക്കിയാൽ 500 സിനിമ എടുത്താൽ അതിൽ 20 നടുത്തസിനിമ മാത്രം ആണ് ഫാമിലി സപ്പോർട്ട് കിട്ടിയത് എന്നത് സത്യം ബാക്കി എല്ലാം ഫാമിലി സപ്പോർട്ട് ഇല്ല... ദിലീപ്, ജയറാം സിനിമകൾ ക്ക് ഉള്ള ഫാമിലി സപ്പോർട്ട് തിയേറ്റർ ൽ മമ്മൂട്ടി ക്ക് ഇല്ല... അതുകൊണ്ട് തന്നെ... മമ്മൂട്ടി സിനിമകൾ കളക്ഷൻ എല്ലാം കുറവ് ആയിരിക്കും . അതിനു കൂടെ ഉള്ള സിനിമ യെ ഡീഗ്രേഡ് ചെയ്തു കാര്യം ഇല്ല.... ടിനു പാപ്പച്ചൻ ഡയറക്ടർ എന്നാ making ലെവൽ🔥❤🔥 bgm... Dop 🔥❤🔥 പൊളി ആണ്... പിന്നെ സിനിമ LDF വിരുദത ഉണ്ട് എന്നത് സത്യം ആണ്.. പക്ഷെ കണ്ണൂർ ൽ നമ്മൾ കേട്ടത് എല്ലാം അങ്ങനെ ആണ് കണ്ടതും കേട്ടതും LDF ന് ജാതി സമം എന്നത് പറച്ചിൽ മാത്രം ആണ്... മേൽ ജാതി ഉള്ള ഒരു സഖാവന്റെ മകളെ ഒരു താഴ്ന്ന് ജാതി സഖാവ പ്രണയിച്ചാൽ അപ്പൊ അറിയാം അവരുടെ കമ്മ്യൂണിസവും... ജാതി വിവേചനം ഏറ്റവും കൂടുതൽ ഉള്ളത് അവരിൽ തന്നെ ആണ് ന്ന സിനിമ പറയുന്നത് എല്ലാം സത്യംആണ്... ജാതി കാർഡ് ഇറക്കി ജനങ്ങളെ പൊട്ടൻമാർ ആകുന്നത് LDF ന്റെ PR തന്ത്രം ആണ്... എന്തോക്കെ പറഞ്ഞാലും പാർട്ടി ക്ക് വേണ്ടി വെട്ടാൻ കൊല്ലാൻ പോവുന്നവർ... ഇത് ഒന്ന് കണ്ടാൽ... പാർട്ടി അല്ല വലുത് സ്വന്തം ജീവിതം ആണ് ന്ന മനസിൽ ആക്കി തരും... Dot ❤

    • @Critique007
      @Critique007 Год назад +4

      Mamooty 2011-2014 vare 22 cinemakal adupich Disasters akkiyirunnu.Athu Mamootyde family support nashipichu, trust orikal poyal athu thirich kittan padanu,kitilla...inu Mamootyki family support nedi edukan Kazhiyilla.

    • @mmstar9821
      @mmstar9821 Год назад +4

      ❤💯 ടിനു പാപ്പച്ചൻ movie making ❤❤

    • @rintodavis4392
      @rintodavis4392 Год назад

      Oru hypimillathe vannu padam 50 crore 9 divasathinullil kittiya padamanu . Pinne ettavum kooduthal family audiancum youth um eshtaoedumna nadananu mammootty. Pinne kannur squadine thazhthi patayan sramikunath chila lalettan fansukalanu.

  • @vipinkrkr252
    @vipinkrkr252 Год назад +5

    Loved this movie...❤❤must watch...dont miss

  • @danielthomas5401
    @danielthomas5401 Год назад +1

    എനിക്ക് ഇഷ്ടപ്പെട്ടു.
    പക്ഷേ തുടങ്ങിയപ്പോ പേരെഴുതി കാണിച്ച് വെറുപ്പിച്ചു.

  • @naveenchandran956
    @naveenchandran956 Год назад +7

    ഇട്ടിമാണി, ചൈന ടൗൺ എല്ലാം ലാലേട്ടന് എങ്ങനെ connect ആയി?

    • @jubinbastin2997
      @jubinbastin2997 Год назад +1

      Monster 😂 nayyatinkara gopante aaratt 😅

    • @naveenchandrasekhar
      @naveenchandrasekhar Год назад

      Utharam kittatha chodyam

    • @jubinbastin2997
      @jubinbastin2997 Год назад

      Tinupappachan ne pole oru director vannitm

    • @jubinbastin2997
      @jubinbastin2997 Год назад

      Script selection te karyathil mammootty is💯better

    • @mrtp7669
      @mrtp7669 Год назад +1

      Kok:Alone സർവ്വ കാല ദ്രോഹം

  • @user-yk5lv8iw8x
    @user-yk5lv8iw8x Год назад

    Good questions!

  • @sandrazaan4301
    @sandrazaan4301 Год назад +1

    Movie kandu... Very beautiful movie. Worth to watch🥰

  • @noushadpt6451
    @noushadpt6451 Год назад

    എന്റെ ജിവിതത്തിൽ അദ്യം മായിട് അണ് ഈടവേളയ്ക്ക് ഇറങ്ങി പോയി ഞാൻ

  • @johnrichie6041
    @johnrichie6041 Год назад +2

    I loved this movie,,,great work bro

  • @naadodivlogz119
    @naadodivlogz119 Год назад +1

    15:55 crct anu paranjathu👍 agne parayumbol aanu shathrukal koodunnathu nammal ariyathe thannee

  • @bijishbala3948
    @bijishbala3948 Год назад +1

    ടിനു പാപ്പച്ചൻ....ജോയ് മാത്യു....പ്രതീക്ഷ അല്പം കൂടിപ്പോയി... അതുകൊണ്ടുതന്നെ പ്രേക്ഷകരും ചാവേറുകളായ്...

  • @jojichacko487
    @jojichacko487 Год назад +2

    I love this movie .. I love his style of film making.. I am a katta fan of him