നാരങ്ങ എങ്ങിനെ കേട് വരാതെ സൂക്ഷിക്കാം എന്ന് ക്യാപ്ഷൻ ഇട്ടിട്ട് സിറപ്പും ഉപ്പിലിട്ടതും ഉണ്ടാക്കുന്ന വീഡിയോ ആണ് ഇട്ടത്. റംസാന്‍ കാലത്ത് വില കൂടുന്നത് പ്രമാണിച്ച് ഇപ്പോൾ തന്നെ കുറച്ചു കൂടുതൽ വാങ്ങി വെച്ചിട്ടുണ്ട്. ഫ്രീസറില്‍ വെക്കാനാണ് ഉദ്ദേശം. അപ്പോഴാണ് ഈ വീഡിയോ കാണുന്നത്. കണ്ടു നോക്കിയപ്പോൾ പ്ലിംങ്. നാരങ്ങ പല ആവശ്യങ്ങള്‍ക്കായി മുഴുവനായി സൂക്ഷിച്ചു വെക്കാനുള്ള വല്ല അറിവും ഉണ്ടെങ്കിൽ അറിയിക്കു.
ഹസീന ഇന്നെന്താ,,,,,, ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചിട്ടില്ലേ,,,,?. തീരേ,,,,,, ഉഷാറില്ലാത്ത സംസാരം. പിന്നെ സലാം പറയാനും, ദുആ ചെയ്യാനും ഒക്കെ വേറെ ധാരാളം സന്ദർഭങ്ങളുണ്ടല്ലോ?. അത് ഉപയോഗിച്ചാൽ പോരേ?. ഇത് പൊതു ഇടമായി കണക്കാക്കി സമയത്തിന്റെ വില മനസ്സിലാക്കി വളരേ ചുരുക്കി പറയുമല്ലോ,,,,?. കണ്ടന്റ് നന്നായിട്ടുണ്ട്. എങ്കിലും, ലൈക് പിന്നീട്. OK,,,,,,
വീഡിയോ ഇഷ്ട്ടായി
Thank you!😊
Suupper ❤️❤️🌹🌹🌹thanks 🙏🙏
കൊള്ളാലോ
Ithrekum paniyonum illa. Neereduth botilaaki freezeril vechal ethra varsham venengilum irikum. Tastinonum oru vyathasamo illa
പെട്ടന്ന് എടുത്ത് ഉപേയാഗിക്കാൻ ബുദ്ധിമുട്ടല്ലെ
കുപ്പിയുടെ മൂടിയിൽ എത്ര azhukane
അഴുക്ക് അല്ല കളർ പോയതാണ്
നാരങ്ങ എങ്ങിനെ കേട് വരാതെ സൂക്ഷിക്കാം എന്ന് ക്യാപ്ഷൻ ഇട്ടിട്ട് സിറപ്പും ഉപ്പിലിട്ടതും ഉണ്ടാക്കുന്ന വീഡിയോ ആണ് ഇട്ടത്. റംസാന്‍ കാലത്ത് വില കൂടുന്നത് പ്രമാണിച്ച് ഇപ്പോൾ തന്നെ കുറച്ചു കൂടുതൽ വാങ്ങി വെച്ചിട്ടുണ്ട്. ഫ്രീസറില്‍ വെക്കാനാണ് ഉദ്ദേശം. അപ്പോഴാണ് ഈ വീഡിയോ കാണുന്നത്. കണ്ടു നോക്കിയപ്പോൾ പ്ലിംങ്. നാരങ്ങ പല ആവശ്യങ്ങള്‍ക്കായി മുഴുവനായി സൂക്ഷിച്ചു വെക്കാനുള്ള വല്ല അറിവും ഉണ്ടെങ്കിൽ അറിയിക്കു.
തീർച്ചയായും വീഡിയൊ ചെയ്യാം
Goodtips
Thanks
നിങ്ങൾ തമിഴ്നാട് എവിടെ ആണ്
Gudalur
ഹസീന ഇന്നെന്താ,,,,,, ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചിട്ടില്ലേ,,,,?. തീരേ,,,,,, ഉഷാറില്ലാത്ത സംസാരം. പിന്നെ സലാം പറയാനും, ദുആ ചെയ്യാനും ഒക്കെ വേറെ ധാരാളം സന്ദർഭങ്ങളുണ്ടല്ലോ?. അത് ഉപയോഗിച്ചാൽ പോരേ?. ഇത് പൊതു ഇടമായി കണക്കാക്കി സമയത്തിന്റെ വില മനസ്സിലാക്കി വളരേ ചുരുക്കി പറയുമല്ലോ,,,,?. കണ്ടന്റ് നന്നായിട്ടുണ്ട്. എങ്കിലും, ലൈക് പിന്നീട്. OK,,,,,,
പരിപാടി ഇഷ്ടായിട്ടോ 😂
Thanks
സബ് ചെയ്തിട്ടുണ്ട് തിരിച്ചും ചെയ്യണേ ❤❤❤❤❤❤