ഏഴരപ്പള്ളികൾ | Ezharappallikal_കണ്ടും കേട്ടും അറിയാം| A Must Watch Spiritual Journey_Fr Jison Paul

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #frjisonpaulvengasserry
    #Ezharappallikal
    #exodus
    ‪@FeedMySheep‬
    #spirituality
    #christian
    #stthomas
    #ezharappallikal
    #marthomamargam
    #stthomaschristians
    #kodungalloor
    #palayoor_shrine
    #paravur
    #kollam
    #nilakkal

Комментарии • 308

  • @anscreations517
    @anscreations517 7 месяцев назад +9

    വളരെ കാലത്തെ ആഗ്രഹമായിരുന്നു ഏഴര പള്ളികളെ പറ്റി അറിയണമെന്നുള്ളത് വളരെ മനോഹരമായി ഈ പള്ളികളിൽ എല്ലാം പോയ ഒരു ഫീൽ ഉണ്ടാക്കി തരുവാൻ അച്ഛന് സാധിച്ചു വളരെ നന്ദി അച്ഛാ 🙏🏻

  • @jaisammathomas341
    @jaisammathomas341 2 года назад +7

    Thank you Achaa 🙏🙏🙏

  • @Truthseekr-s1i
    @Truthseekr-s1i 2 года назад +9

    അര പള്ളി തിരുവിതാം കോട് ഓർത്തഡോൿസ്‌ സഭ യുടെ കയ് വശം ആണ്. കേരളത്തിൽ തോമ സ്ലീഹ സ്ഥാപിച്ച പുരാണ സഭ, അതേ പാരമ്പര്യം കാത്തു സൂക്ഷിച്ചു നടത്തുന്നത് ഓർത്തഡോൿസ്‌ സഭ. മറ്റുള്ള സഭകൾ വിദേശ ആധിപത്യം സ്വീകരിക്കയോ, അനുകരിക്കയോ ചെയ്തു. മാതൃ സഭ ആവോളം വ്യവഹാരങ്ങൾ നേരിട്ടു. അതിശയം പോലെ സുപ്രീം കോടതി വിധി 2017 July 3 നു. ഭാരതത്തിന്റെ പുരാണ സഭ ഓർത്തഡോൿസ്‌ ആണെന്നും, അതിന്റെ തലവൻ കാതോലിക്ക മെത്രാൻ ആണ് ഭാരതീയ ക്രിസ്ത്യാനികളുടെ തലവൻ എന്ന് വിധി വന്നു.തോമ സ്ലീഹ യെ കേരളത്തിൽ വിട്ടത് ദൈവ നിയോഗം. എടേസ്സ യിലുള്ള കാതോലിക്ക് സ്ഥാനം 1912 ൽ അവിടെ ക്രിസ്ത്യൻ ആൾക്കാർ കുറഞ്ഞപ്പോൾ, തോമ സ്ഥാപിച്ച മലങ്കര ഓർത്തഡോൿസ്‌ നെ ഏല്പിച്ചു. സുപ്രീം കോടതി വിധി വന്നതിന് ശേഷം നിൽക്കുന്ന നിൽപ്പിൽ ചില മെത്രാൻ മാർ കാതോലിക്ക് സ്ഥാനം കൂടെ ചേർത്തു. എനിക്കതിശയം, പത്രിയാറക്കിസ് ന് വേണ്ടി വാദിച്ച മെത്രാൻ, പേരിന്റെ കൂടെ ഉണ്ടായിരുന്ന പത്രിയാര്കിസ് ബാവ സ്ഥാനം മാറ്റി കാതോലിക് ബാവ എന്നാക്കിയത് ആണ്.
    ഈ സ്ഥാന മാനങ്ങൾക്ക് വേണ്ടിയുള്ള മെത്രാൻ മാരുടെ നടപടി അല്ലെ ക്രിസ്ത്യാനികളുടെ ഇടയിലെ വഴക്ക്. പിന്നെ വിദേശികൾ വന്നതും ഒരു കാരണം.1500 വർഷം എല്ലാ സുറിയാനിക്കാരും ഒന്ന് ആയിരുന്നു. ആദ്യ സ്വാതന്ത്ര്യ സമരം 1653 ൽ കൂനൻ കുരിശ് സമരം. പോർട്ടുഗീസ് കാർ വന്നു, മലങ്കര നസ്രാണികളിൽ കുറച്ചു പേരെ റോമൻ കത്തോലിക്കായുടെ പോപ്പിന്റെ അധീനതയിൽ ആക്കിയപ്പോൾ.

  • @nancythomas2264
    @nancythomas2264 2 года назад +3

    Thank you Acha &Prayers

  • @jessyvarghese5897
    @jessyvarghese5897 2 года назад +5

    Thank you father.God bless you.

  • @treeoflife-preaching1357
    @treeoflife-preaching1357 2 года назад +2

    Praise the Lord

  • @omanarajan3657
    @omanarajan3657 2 года назад +3

    Excellent presentation Father very happy to see the churches

  • @johneyvkurian5469
    @johneyvkurian5469 2 года назад +3

    Thank you Father. 🙏🙏🙏

  • @mk_1958
    @mk_1958 2 года назад +3

    Praise be to God.🙏🙏🙏

  • @lucynellikkal1167
    @lucynellikkal1167 2 года назад +14

    Achaa appreciating your dedication, spending much time and energy for this noble task.. truly a gift on St.Thomas Day 🙏

  • @jessyjoy1552
    @jessyjoy1552 2 года назад +5

    വി.തോമ്മാശ്ലീഹാ തോമസ് ധാരികളായ എല്ലാ മക്കളേയും അനുഗ്രഹിക്കണേ

  • @minichacko8666
    @minichacko8666 2 года назад +2

    Thank you father good information

  • @dominicko6187
    @dominicko6187 6 месяцев назад +1

    Amen 🙏🙏🙏

  • @leelammajames6348
    @leelammajames6348 2 года назад +7

    Achaa your video on Eazharappllikal is very good and informative. Thank you so much🙏🙏🙏

  • @rittujose7962
    @rittujose7962 2 года назад +1

    Amen

  • @tonygabrielmandy387
    @tonygabrielmandy387 2 года назад +3

    Thank you dear Fr Jaison Paul for details of St Thomas churches and its visuals. Lord Jesus Christ bless you and Team

  • @alphonsaisidhor1350
    @alphonsaisidhor1350 6 месяцев назад +1

    🙏🙏

  • @susammathomas337
    @susammathomas337 6 месяцев назад +3

    Excellent presentation Acha,God bless you

  • @paulm.l7416
    @paulm.l7416 2 года назад +1

    Super 👌👌👌Thank you 🙏🙏🙏

  • @regisebastian7067
    @regisebastian7067 2 года назад +5

    ❤❤💞💞♥️♥️♥️♥️💕💕💕💕💕അച്ചാ നന്ദി 🌹🌹🌹🌹♥️♥️💞💞💞💞❤💕

  • @mathaivarkey6384
    @mathaivarkey6384 2 года назад +2

    God bless you with us

  • @jayarajs5717
    @jayarajs5717 2 года назад +1

    Good information & excellent camera thank you father

  • @ashleyjoe9174
    @ashleyjoe9174 7 месяцев назад +1

    Thanks Father great job ❤

  • @holyversesofgod4778
    @holyversesofgod4778 2 года назад +4

    AMEN 🙏

  • @baileyalexander3726
    @baileyalexander3726 2 года назад +2

    Thank you so much Aachen .keepup your good work may God bless you .

  • @samuelemjee
    @samuelemjee 2 года назад

    Great Acha.Thank you for enlightening us on the subject.

  • @alexgeorge1095
    @alexgeorge1095 2 года назад +1

    Very happy to see Thiruvancode Arapally

  • @norburtvakayil3594
    @norburtvakayil3594 6 месяцев назад

    👍

  • @jjscreations4209
    @jjscreations4209 2 года назад +2

    👌👌👌👌

  • @jessysaji3952
    @jessysaji3952 9 месяцев назад

    Excellent 👍

  • @nithinmathewsolorider776
    @nithinmathewsolorider776 Год назад

    Orupad nalla avatharanam

  • @lenyjoseph2031
    @lenyjoseph2031 2 года назад

    നന്ദി അച്ഛാ 🙏🙏🙏

    • @lenyjoseph2031
      @lenyjoseph2031 2 года назад

      എല്ലാവർക്കും അയച്ചു കൊടുക്കുന്നുണ്ട്

  • @rejijoseph8816
    @rejijoseph8816 2 года назад +2

    അച്ചാ 👍👍🙏🙏

  • @georgemg8760
    @georgemg8760 2 года назад +4

    കോട്ടേക്കാവ് പള്ളി തോമാസ്ലീഹായുടെ കാലത്ത് കടലിന് അഭിമുഖമായിരുന്നു. കോട്ടയിൽ കോവിലകത്തെ സെന്റ് മേരീസ് പള്ളിക്കരിക്കിലും കോട്ടേക്കാവിനും ഓരോ കോട്ടകളും ഉണ്ടായിരുന്നു. നേരെ വടക്ക് ഇതു പോലെ കോട്ടപ്പുറം പള്ളിയ്ക്കും അഴീക്കോട് പള്ളിക്ക് അരികിലും ഓരോ കോട്ടകളും ഉണ്ടായിരുന്നു.ഇതിന് ഉൾഭാഗം ഉൾക്കടൽ തുറമുഖമായ കൊടുങ്ങല്ലൂർ തുറമുഖമായിരുന്നു. രണ്ട് കോട്ടയുടെയും മദ്ധ്യഭാഗത്തായിരുന്നു സ്ലീഹ കപ്പലിറങ്ങിയത്. കൊടുങ്ങല്ലൂർ തുറമുഖത്തിന് തെക്ക് കോട്ടപ്പുറം കമ്പോളവും, വടക്ക് പറവൂർ കമ്പോളവും ഉണ്ടായിരുന്നു. തോമാസ്ലീഹാ മത പ്രചരണവും അത്ഭുതവും സൃഷിച്ചത് ഇവിടെയായിരുന്നു. ഞങ്ങളുടെ പൂർവികരുടെ ഇല്ലം ഈ പള്ളിയുടെ അടുത്തായിരുന്നു. പിന്നീട് AD 1341 - ൽ പുതിയൊരു കര ഗ്രഹ ത്തിന്റെ പാഞ്ഞു പോകലിൽ ഗുജറാത്ത് മുതൽ സിലോൺ വരെ പുതിയ തീരദേശ കര ഉണ്ടായതോടെ പുതിയ കരയിലേക്ക് വിശ്വാസത്തിന്റെ അടയാളമായ കുരിശ് പല ഇടങ്ങളിലേക്കും മാറ്റിസ്ഥാപിച്ചു. അതോടെ ചുവന്ന മണ്ണും കറുത്ത മണ്ണും വെളുത്ത മണ്ണുമായി കേരളക്കര രൂപാന്തരപ്പെട്ടു. ചുവന്ന മണ്ണിൽ മാത്രമെ തോമാസ്ലീഹാ മത പ്രചരണം നടത്തിയിട്ടുള്ളു. സാവധാനം മൂന്നു കരകരകളും നിരത്തപ്പെടുകയും നികത്തപ്പെടുകയും ചെയ്തു. തോമ സ്ലീഹായുടെ തൊട്ടു വിശ്വാസവും ആഴത്തിലുള്ള ദൈവവിശ്വാസവും തൊട്ടുവിശ്വാസികളുടെ വിശ്വാസം ആഴത്തിലായി. അതോടെ ആ വിശ്വാസത്തിന്റെ തോണി മറ്റു രണ്ടു കരകളിലും അടുപ്പിച്ചു. സാവധാനം കറുത്ത മണ്ണ് നികത്തപ്പെട്ടു. യഹൂദരുടെ കപ്പലുകൾ പുറം കടലിൽ അഭയം പ്രാപിച്ചു. പിന്നീട് വന്ന കമ്പോളമാണ് പതിനെട്ടാം നൂറ്റാണ്ടിലെചക്കരക്കടവ് പള്ളിയുടെ കിഴക്കുവശത്ത് കടവാരത്തുള്ള ചക്കരക്കടവ് കമ്പോളം. 1924 ലെ പ്രളയത്തിൽ ചെറായി ബീച്ചിൽ നിന്നും ഒരു കി.മീറ്ററോളം കര കടലിൽ പരന്ന് കപ്പലുകൾ നങ്കൂരമിടാൻ അനുയോജ്യമല്ലാതായി. പിന്നീട് വ്യാപാര കേന്ദ്രം കൊച്ചി യിലേക്ക് മാറ്റപ്പെട്ടു. കടലിന്റെ ആഴം അഴിമുഖത്ത് വർദ്ധിച്ചതോടെ കഴക്കോൽ ഊന്നിയുള്ള വള്ളങ്ങൾക്കും നിലയില്ലാതായി. അതോടെ വ്യാപാരം എറണാകുളത്തേയ്ക്ക് മാറ്റപ്പെട്ടു. അങ്ങനെ വിശ്വാസത്തിന്റെ മത സ്ഥാപന തലസ്ഥാനങ്ങൾ എറണാകുളത്ത് കറുത്ത മണ്ണിൽ ഉയർന്ന് പൊങ്ങി.
    തോമാസ്ലീഹായുടെ മരണാന്തരം തന്റെ പേരിലുള്ള മതം മൂന്നായി തീർന്നു അത് യൂറോപ്യന്മാരുടെ ഭരണകാലത്തായിരുന്നു. പോർച്ച് ഗീസ് ലത്തിൽ, റോമൻ സിറിയൻ യാക്കോബായ എന്നീ മത വിഭാഗങ്ങൾ വെളുത്ത മണ്ണിലേക്ക് കൂടിയേറി അവരുടെ പള്ളികളും സ്ഥാപിച്ചു. യൂറോപ്യന്മാരാണെങ്കിലും അസൂയമൂലം ഡച്ചുകാർ അവർ പടുത്തുയർത്തിയ കോട്ടയും പള്ളിപ്പുറം പള്ളിയും നശിപ്പിക്കാൻ ശ്രമിച്ചു. കിസ്ത്യാനികളോട് ഏറെ സൗഹൃദത്തിലായിരുന്ന ശക്തൻ തമ്പുരാൻ കൊച്ചി മഹാരാജാവായിരുന്ന കാലത്താണ് ചക്കരക്കടവ് ഗീവർഗ്ഗീസ് പുണ്യാളന്റെ നാമധേയത്തിലുള്ള കമ്പോളത്തിലെ ചെറിയ പള്ളി വലുതാക്കി പണിയാൻ സൗജന്യമായി സ്ഥലവും മരങ്ങളും തന്നത്... പിന്നീടാണ് റോസപ്പുണ്യവതിയുടെ നാമധേയത്തിൽ ആയത്.

  • @greenrich9818
    @greenrich9818 2 года назад +1

    God bless you

    • @greenrich9818
      @greenrich9818 2 года назад

      Thiruvathamkode ആര പള്ളി

  • @pvphilip1733
    @pvphilip1733 6 месяцев назад

    Very informative video. Thanks respected Achan

  • @tinuoreetha
    @tinuoreetha 2 года назад +1

    ❤️🔥

  • @jessyshaji7592
    @jessyshaji7592 2 года назад +1

    Acha inganeyokke kanan saathichathil valare santhosham. Easo achane dhaaralamayi anugrahikatte

  • @jayathankachan6460
    @jayathankachan6460 2 года назад +1

    🙏

  • @mariateresa6140
    @mariateresa6140 2 года назад +16

    എന്റെ കർത്താവേ, എന്റെ ദൈവമേ 🙏

  • @Manuzzzzzzzzzzz
    @Manuzzzzzzzzzzz 2 года назад +1

    Nillakkal palli polle ella eduthum christhavar orumichu nilkan vendi agrahikkunnu prarthikkunnu.

  • @lizzdelicacies9734
    @lizzdelicacies9734 2 года назад +1

    Very informative video acha. Thanks. 🙏

  • @mathewperumbil6592
    @mathewperumbil6592 2 года назад +8

    ഏഴരപ്പള്ളികളുടെ പേരുകൾ
    എളുപ്പത്തിൽ ഓർക്കുന്നതിന്
    എളുപ്പവഴി.
    കൊടുമലപറവൂകോക്കപാല
    നിരണനിലയ്ക്കൽതിരുവിതാം
    എന്നോർത്താൽ മതി.
    1 കൊടുങ്ങല്ലൂർ
    2 മലയാറ്റൂർ
    3 പറവൂർ
    4 കോക്കമംഗലം
    5 പാലയൂർ
    6 നിരണം
    7 നിലയ്ക്കൽ
    8 തിരുവിതാംകോട്

  • @maryjoseph9404
    @maryjoseph9404 2 года назад +6

    Congratulations Acha Very informative

  • @aleyammathomas1579
    @aleyammathomas1579 2 года назад +7

    അച്ചാ ഞാൻ കാത്തിരുന്ന വീഡിയോ വളരെ നന്ദി അച്ചാ 🌹🌹🙏🙏🙏🙏

  • @three_roses4862
    @three_roses4862 2 года назад

    🙏🏻🙏🏻🙏🏻

  • @emilmohan1000
    @emilmohan1000 2 года назад

    thanku jinson acha for presenting such a beautiful visuals of our marthoma tradition...As a minortity community in India ,we syrian christians in Kerala should be proud and must uphold the rich tradition and legacy of 2 centuries.. lets His Grace give us enlighten us and our future genertions in blessings and prosperity..

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 2 года назад +23

    ഈ എളിയ സമ്മാനം വിലമതിക്കാൻ പറ്റാത്ത ഒരു വലിയ സമ്മാനമാണ്. രണ്ട് ദിവസം. ബുദ്ധിമുട്ടി നമുക്കായ് കാഴ്ച വെച്ച ഈ മഹാ സേവനത്തിനു, പ്രയങ്ങ്
    ന്നതിനു നന്ദി പറയാൻ വാക്കുകളില്ല. നന്ദി നമസ്കാരം 🙏🙏🙏

  • @gracysavier5757
    @gracysavier5757 2 года назад +4

    അച്ച ആദ്യം കാണിച്ച രണ്ടു പള്ളികളിൽ ഏതോ ഒന്നിൽ തോമാസ്ലീഹി സ്ഥാപിച്ച പള്ളിയുടെ തറ അത്താരു യുടെ സൈഡിൽ ഉണ്ടായിരുന്നത് ഇപ്പോൾ കാണാൻ ഇല്ലേ ?

  • @joanjoseph6116
    @joanjoseph6116 2 года назад +3

    Thank you for this gift. ചായൽ എന്നൊരു പേരു കൂടി കേട്ടിട്ടുണ്ടല്ലോ. അപ്പോൾ അതേ താണോ?

  • @bejoyjohn5680
    @bejoyjohn5680 2 года назад +8

    Request prayer 🙏 especially when you offer holly mass every day Amen

  • @dayadaya2481
    @dayadaya2481 2 года назад +2

    Thank you very much .How kind of you to take trouble to explain to us our faith is increased look like I have seen this place .God bless you Father .

  • @jancymathew884
    @jancymathew884 2 года назад +8

    Thankfully Fr Jison for your precious talk about the churches of St Thomas 👍👍👍👍👍👍👍👍

  • @anupaanupa5956
    @anupaanupa5956 2 года назад +5

    A beautiful narration about Erzharappallikal..
    Thank you very much father..
    God bless you.

  • @geethaalex3796
    @geethaalex3796 2 года назад +8

    Very happy God bless you 💞

  • @Joycetp3489
    @Joycetp3489 2 года назад +8

    Praise the Lord 🙏
    Thanks a lot father 😊 for these valuable information's. May God bless you and your team abundantly 🙏

  • @lucynellikkal1167
    @lucynellikkal1167 2 года назад +9

    Worth watching this illuminating video !!! Thanks Fr.for introducing such ancient beautiful and important churches unknown to many of us...

  • @ach7281
    @ach7281 2 года назад +8

    Thank you Father for the information and beautiful visuals. This has inspired me to visit these some time.

  • @paulnk968
    @paulnk968 2 года назад +4

    God bless you, very beautiful and amazing information. A novel experience. Thanks to dear Rev.Father. Videography and narration is excellent.

  • @jyothipurappokara2839
    @jyothipurappokara2839 2 года назад +7

    Excellent presentation about our Syro Malabar history.Thank you Father.

  • @sallypaul7538
    @sallypaul7538 2 года назад +5

    Thank you Acha, very informative

  • @deepaksebastian8688
    @deepaksebastian8688 2 года назад +3

    After this elazararapalli. There is a tradition of St. Thomas raised a cross in arivithura and kurivilangad. Need research on this. Please do pilgrimage to Mylapore where st. Thomas martyred. Mylapore st. Thomas tomb was the only big pilgrimage for nasaranis before Portuguese era.

  • @babyxavier11
    @babyxavier11 2 года назад +6

    Thank you Father for providing these information and appreciate your efforts in making this video.

  • @jeslovdiv999
    @jeslovdiv999 2 года назад +15

    എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!🙏

  • @anniekuruvilla2690
    @anniekuruvilla2690 2 года назад +4

    Beautiful. Thank you very much for your hard efforts. God bless you 🙏🏼

  • @lalimmathomas129
    @lalimmathomas129 2 года назад +4

    Born in kerala, but most of the places have not seen. Especially regarding faith. Thank you very much fr. making it possible to see the places.

  • @premibernard9712
    @premibernard9712 2 года назад +13

    ഏഴര പള്ളികളെ കുറിച്ച് പുതിയ അറിവുകൾ തന്നതിന് നന്ദി അച്ചോ God Bless u🙏🏻

  • @sfdmaygrf7946
    @sfdmaygrf7946 2 года назад +5

    I am happy that you will start again

  • @josetm9567
    @josetm9567 7 месяцев назад

    We must also know that there are evidences for St.Thomas' 1st missionary work in the South Eastern coast of Tamil Nadu; Tuticorin to Kanyakumari. AD52 is his 2nd mission.

  • @gijammasebastian7076
    @gijammasebastian7076 2 года назад +7

    Thank you Acha

  • @anoopben2919
    @anoopben2919 2 года назад +8

    Thank you Father

  • @dayadaya2481
    @dayadaya2481 2 года назад +2

    If I get any chance I will visit this place .Very helpful to increase our faith .

  • @joshyelenjikkal2082
    @joshyelenjikkal2082 2 года назад +4

    Excellent presentation Father👌❤

  • @marygeorge5573
    @marygeorge5573 2 года назад +12

    ഇത്രയും വിശദീകരിച്ചു മനസ്സിലാക്കി തന്നതിനു നന്ദി സന്തോഷം ' നമസ്ക്കാരം

  • @ajthomas1682
    @ajthomas1682 2 года назад +3

    Thanks dear Vengassery Acha...
    You have created a visual classic for the lay faithful..
    Thanks for your pains..
    excellent camera work...serene background music.. endearing spiritual pilgrimage...A sense of inner peace & tranquility settles in after viewing the video...
    If we could have an English version there will be wider viewership from outside the state & country, drawing the faithful to Kerala to the these heritage churches...in God's own country...
    The etymology of 'Ara pally' was truly a learning point ...Thanks for taking us along on this holy journey....
    Hope some day you shall take us on such a pilgrm tour to the Holy Land...It will happen some day.. May God guide you dear Fr Jison Paul..
    (I am teaching one aspirant from Vengassery family at St Thomas seminary, Kurichy....have visited only Nilakkal ... motivated to visit all others at sometime, God willing..)
    May God bless all your spiritual tourism endeavours...

  • @Chamis-f1d
    @Chamis-f1d 2 года назад +4

    ഏഴരപ്പള്ളികൾകണ്ടവർ പണ്ട് പഠിച്ച ഓർമ്മയിലേക്ക് പോയി

  • @Chamis-f1d
    @Chamis-f1d 2 года назад +4

    Thank you so muchAchcha

  • @mk_1958
    @mk_1958 2 года назад +3

    May God bless and keep you in spirit ,
    protect you from evils 🙏🙏🙏🙏🙏

  • @johngrandrefrigeration6429
    @johngrandrefrigeration6429 2 года назад +6

    Praise the LORD, My Jesus

  • @jessyantony2498
    @jessyantony2498 2 года назад +6

    Dear father, Your effort to make us
    understand the origin of Christianity in
    kerala is very much appreciated.This help us to grow more in our faith.Thank you father.

    • @josesamul2053
      @josesamul2053 2 года назад

      Sldjjajjsjfjjjshjjlhfsjjjldfjsjlglslsggjgghjfh&f) visit if s s I hulls

  • @shijivarghese4501
    @shijivarghese4501 2 года назад +9

    Very informative, quality visuals, captivating, graceful presentation 👌👌👌
    Well done achaa.. 😍

  • @annammadevasia5613
    @annammadevasia5613 2 года назад +39

    ഏ ഴര പള്ളികളെ കുറിച് ഞങ്ങളെ അച്ഛൻതന്നെ പഠിപ്പിച്ചിരുന്നു എങ്കിലും വീണ്ടും കേൾകാന് സാധിച്ചതിൽ acha ഒത്തിരി sandhosham acha നന്ദി, 🥰

  • @lillyrose9839
    @lillyrose9839 2 года назад +4

    Thanks lot for the video and all the explanation about ezharapally may God bless you more and more this is great opportunity for us pray for you

  • @marykuruppacherry9085
    @marykuruppacherry9085 2 года назад +3

    Thank you Fr.Jison Paul. Great explanation.

  • @Sr.NaveenaRose
    @Sr.NaveenaRose 6 месяцев назад +3

    Very good event I liked it very much Thankyou dear , God bless you ok

  • @mercycj8914
    @mercycj8914 2 года назад +14

    വളരെ വളരെ നന്ദി അച്ഛാ !മതാധ്യാപകർക്ക് കുട്ടികളെ പഠിപ്പിക്കാൻ വളരെ ഉപകരിക്കും തീർച്ച !അതും തിരുസഭ ചരിത്രം പഠിപ്പിക്കുമ്പോൾ
    💐🕯💐🕯💐🕯💒💒✝️✝️

    • @FeedMySheep
      @FeedMySheep  2 года назад +4

      You may share in the Sunday School groups and all, so that our kids may have some idea about this

  • @nllizy9728
    @nllizy9728 2 года назад +5

    Amen 🙏

  • @reetharaju7503
    @reetharaju7503 2 года назад +3

    Thank you so much Acha🙏🏻🙏🏻🙏🏻

  • @ponmelilabraham8128
    @ponmelilabraham8128 2 года назад +10

    Prayerful acceptance for this venture in presenting the Ezharapsllikal, started by St. Thomas in India.

  • @maggiemathew6832
    @maggiemathew6832 2 года назад +3

    Adipoli Gisson Achaaa, God bless you ❤️🙏

  • @miniroy2722
    @miniroy2722 2 года назад +5

    🙏🙏🙏 നന്ദി അച്ചാ.

  • @annammatitus9753
    @annammatitus9753 2 года назад +4

    Fr we're hearing first time these churches when we come in India
    We will like to see please pray for us
    Thank you

  • @vinithasunil7865
    @vinithasunil7865 2 года назад +13

    Thank you father for valuable information’s…🙏

  • @shinyjose6899
    @shinyjose6899 2 года назад +5

    Thanks a lot Father....

  • @jesfinalias2246
    @jesfinalias2246 2 года назад +5

    St Thomas pray for us All 🙏

  • @robert28674
    @robert28674 2 года назад +6

    Excellent 👌👌😊 Thank you so much dearest father 💕...full time divine feel like someone taken me and myself I visited live like that I felt... while watching I wish I would Go all these churches and get blessings....oh Saint Thomas please pray for us and the whole world
    💗 My Lord My God...... Amen

  • @jessypoulose8624
    @jessypoulose8624 2 года назад +4

    Very informative🙏

  • @francismary2902
    @francismary2902 2 года назад +3

    A very good information for the people of God.

  • @babumj5102
    @babumj5102 2 года назад +4

    നല്ല അറിവുകൾ 🙏❤

  • @biji.bchettupuzhakaran7302
    @biji.bchettupuzhakaran7302 2 года назад +4

    Thank you 🙏