ഞാൻ ബ്ലൗസ് സ്ടിച്ചു ചെയ്യുന്നത്തിൽ കാണിച്ചിട്ടുണ്ട്. ഒന്ന് നോക്കണേ. നന്നായിട്ടു neck വരും. Neck നേരെയുള്ള പീസിൽ സ്ടിച്ചു ചെയ്യുന്നത് vidio ഇടാം. അങ്ങനെ സ്ടിച്ചു ചെയ്യുന്നതാണ് എളുപ്പം. പിന്നെ എന്റെ തയ്യൽ ക്ലാസ്സ് കേറി കാണണേ എല്ലാം ഡീറ്റെലയിട്ട് പഠിപ്പിക്കുന്നുണ്ട്.
Thank you, ഈ വീഡിയോ കണ്ടു ഞാൻ ബ്ലൗസ് തയ്ച്ചു.ഒരുപാടു വീഡിയോ കണ്ടു ഒന്നും മനസ്സിലായില്ല. ഈ വീഡിയോ കണ്ടപ്പോൾ പെട്ടന്ന് മനസ്സിലാക്കാനും തയ്ക്കാനും പറ്റി.
Thanks.... തുടർന്നും ഈ ചാനൽ ഫോള്ളോ ചെയ്യു ഉപകാരപ്രദമായ വീഡിയോസ് ഉണ്ടാവും..... 👍
Hahahaha🤭
Blouse nte cutting othiri kandittund. Pakshe ithrayum clear ayit manasilki thannavar kuravaanu. Karanam onkar speed kooduthal allenkil othiri samsaaram. Ith spr class.thank you so much.❤❤❤❤🎉🎉
താങ്ക്സ് ❤️❤️❤️
Thank you chechi ❤nallonam manassilavunnund ❤️
🙏🏻❤️❤️
Subscribe... Suport my channel
Thanks for your blouse cutting vedeo.will try it.❤️🥰
പ്രിൻസ്സ് കട്ട് ബ്ലാസിന്റെ കട്ടിന്ദ് കാണിച്ച് തരാമോ.
Nhan new subscriber anu. Cutting eshttapettu. Oru doubt neckinu chuttum adikyan straight ayi cut cheyyukayano vendathu atho cherichu cut cheyyano vendath? Ethu cross cutting blouse ayathu kondano straight ayi cut cheythath? Ethupole oru lining blouse cut cheyyunnathum kanikyane
എല്ലാ ബ്ലൗസിനും straight ആയി കട്ട് ചെയ്താൽ മതി... അപ്പോൾ കറക്റ്റ് ആയി കിട്ടും.... തീർച്ചയായും ഉടനെ വീഡിയോ ഇടാം... 👍
Excellent. Blouse stitich cheyyum. Cross cut new idea kitt
👍
Cuyying kollam but sleve straight piece aa u nallarhu....
Straight piece kittunna method il vettuka
നല്ല വീഡിയോ മനസ്സിലാകുന്നുണ്ട് 👍👍👍🙏🏼🙏🏼🙏🏼🙏🏼❤️❤️❤️
താങ്ക്സ് ❤️
അടിപൊളി നല്ലതായിട്ട് മനസിലായി സൂപ്പർ
Thanks
Ethinte stiching video ettaruno
കൈയുടെ ഇറക്കം മാത്രം അളക്കുന്ന ത് കാണിച്ചോള്ളൂ. വണ്ണം എത്ര എടുക്കണം എന്ന് പറഞ്ഞില്ല
വിഡിയോയിൽ പറഞ്ഞിട്ടുണ്ട് ഒന്നൂടെ നോക്കണേ... 👍
Friend pice cross allatha normal kanikkumo baki allam nallathupola manasilayi❤
കാണിക്കാമേ ❣️
Hi chechi. Eniku 34 size blouse cutting kanichu tharumo
കാണിക്കാമേ ❤️
കട്ട് ചെയ്യുന്ന സൗണ്ട്തന്നെ കേൾക്കാൻ എന്തു രസം 😊
പുതിയ ഒരു subscriber ഉണ്ട് ലൈകും ❤
താങ്ക്സ് ❣️❣️❣️❣️❣️
Thanks❤️❤️❤️❤️❤️
Super ❤
ഒറ്റ കളർ തുണിയിൽ പ്രിൻ്റിംഗ് ഉള്ള ഭാഗം ഏതു വശത്ത് ഇട്ടാണ് കട്ട് ചെയ്യേണ്ടത്
തുണി നല്ലവശം ഇട്ടു കട്ട് ചെയ്യുന്നതാണ് നല്ലത്. പക്ഷെ ഒരുപാടു വരച്ചിട്ടാണ് കട്ട് ചെയുന്നതെങ്കിൽ തിരിച്ചുട്ടു വെട്ടിയാൽ മതി.എല്ലാത്തരം തുണിയും തന്നെ
ഹൂക് വയ്ക്കുന്ന place തയ്യൽ തുമ്പു 1/4 " ഇടണ്ടേ frontil
ക്രോസ് അല്ലാത്ത പീസ് എങ്ങനെയാണ നെക്കിൽ പിടിപ്പിക്കുന്നത്
ഞാൻ ബ്ലൗസ് സ്ടിച്ചു ചെയ്യുന്നത്തിൽ
കാണിച്ചിട്ടുണ്ട്. ഒന്ന് നോക്കണേ.
നന്നായിട്ടു neck വരും.
Neck നേരെയുള്ള പീസിൽ സ്ടിച്ചു ചെയ്യുന്നത് vidio ഇടാം. അങ്ങനെ സ്ടിച്ചു ചെയ്യുന്നതാണ് എളുപ്പം.
പിന്നെ എന്റെ തയ്യൽ ക്ലാസ്സ് കേറി കാണണേ എല്ലാം ഡീറ്റെലയിട്ട് പഠിപ്പിക്കുന്നുണ്ട്.
Super teaching
Thankyou...👍
Njan clothinte lenthilanu blouseinte lenth eadukkunnath
KollamManassilakundu
good very nice
🥰🥰
വലിയ Size കാണിക്കാമോ46
കാണിക്കാമേ ❤️
ന നല്ലത് േപാലെ ഇഷ്ടപ്പെട്ടു
താങ്ക്സ്
Please support me.... Suscribe my channel
Kollam
Stiching video evide
നാളെ ഉണ്ടാവും... 👍
👍
Cut ചെയ്യുന്ന അളവുകൾ കൂടി പറഞാൽ നന്നായി ഇരുന്നു. Breast point വേണ്ടേ
കറ്റിംഗിന്റെ അളവ് എന്തൊക്കെയാണ് പറയണ്ടെന്ന് ഒന്ന് പറയാമോ.
ബ്ലാസിൽ നിന്ന് അളവ് എടുക്കുന്ന വിഡിയോ കാണിക്കണേ
Looseedande
വേണം ❤️
Thayyil class തുടങ്ങു
തുടങ്ങിട്ടുണ്ട്... 👍ruclips.net/p/PLPXCxlQ3HGZ7AX5Kp8zpRG1eWdLIT1XAG
അടിപൊളി
താങ്ക്സ്.. 👍
Sleeve കൂടുതൽ ഇറക്കം വേണമെങ്കിൽ എന്ത് ചെയ്യും
സ്ലീവിന് ഇറക്കം കിട്ടുന്നതുപോലെ കട്ട് ചെയുന്ന വിധം മറ്റൊരു വിഡിയോയിൽ കാണിക്കാം... Ok
Length ആവശ്യം പോലെ എടുക്കുക
ഇതിന്റെ സ്റ്റിച്ചിങ് e 15:41
ഇടാമേ
Supar
Thanks
അടിപൊളി നല്ലതായിട്ട് മനസിലായി സൂപ്പർ
Thanks.... 🙏
Super
താങ്ക്സ്
Super
സൂപ്പർ ക്ലാസ്സ്. ഫീസ് ഉണ്ടോ
Super
താങ്ക്സ് ❤️