In many churches some pastors don’t know the importance of Lords supper So they are conducting Lords supper once Ina month. They say fasting prayer is a must because of their ignorance about the same But in Bible in Apostolic days they did it every Sundays Thank you for your guidance regarding this May God bless you for your guidance
യേഹേസ്കേൽ 18:20a പാപം ചെയ്യുന്ന ദേഹി മരിക്കും; റോമർ 8:6 ജഡത്തിന്റെ ചിന്ത (soul-minded) മരണം; ആത്മാവിന്റെ ചിന്തയോ (spirit-minded) ജീവനും സമാധാനവും തന്നേ. 8:10 ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു.
1 Corinthians 11:20 [20]നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്റെ അത്താഴമല്ല കഴിക്കുന്നതു. When ye come together therefore into one place, this is not to eat the Lord's supper.🙏
Amen.Praise to Lord.Glory to God.To be true ,Salvation of God is a package and this package contains healing and deliverance;healing deliverance of not only of spirit,but also of soul and body ...if it is not so your salvation is not complete in Jesus Christ .Amen
This is a completely unbiblical thought, something that deceitful preachers say to deceive people. If what you're saying is true, wouldn't it mean that Paul the Apostle, who experienced a thorn in the flesh, never experienced salvation?
റോമർ 7:24 അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും? 7:25 നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാൻ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു.
ചിലർ യേശുവിന്റെ അന്ത്യഅത്താഴം പരിഗണിക്കുന്നില്ല... യേശു അന്ന് എന്താണ്‌ചെയ്തതെന്ന് അവർക്കറിയില്ല... ആ ഓർ മ്മയ്ക്കാണ്ക്രൈസ്തവർ ദേവാലയങ്ങളിൽ ബലി അർപ്പിക്കുന്നത്... യേശുവിന്റെ ജനനം മരണം ഉത്ഥാനം രണ്ടാം വരവ്... വീണ്ടെടുപ്പ് വരെ-എന്റെ നാമത്തിൽ ഒന്നിച്ചു കൂടു മ്പോൾ എന്റെ ഓർമ്മയ്ക്കായ് ചെയ്യുവിൻ...1 കൊറി.. 11-24-30... വായിക്കുക
V@@Guruji-x7cമാമോദിസ എന്ന് പറഞ്ഞാൽ എന്താ?. സ്നാനം ഉണ്ട് പക്ഷെ മാമോദിസ എന്ന് പറയുന്നതും സ്നാനവും രണ്ടും രണ്ടാണ്. മാമോദിസ മാതാടിസ്ഥാനമായി നടത്തുന്നതാണ്. ക്രിസ്തു, മതം ഉണ്ടാക്കിട്ടില്ല എന്നിൽ വിശ്വസിക്കാനെ പറഞ്ഞിട്ടുള്ളു. എന്നിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും ഞാൻ ജീവന്റെ അപ്പമാകുന്നു. പിന്നെ കുറെ ആൾകാർ ഉണ്ട് ജല സ്നാനത്തിൽ വിശ്വസിക്കുന്നവർ. ശരിക്കും നമ്മൾ ജീവിക്കുന്നത് കൃപായുഗത്തിൽ ആണ് കൃപായുഗത്തിൽ ജല സ്‌നനാത്തിന് പ്രസക്തിയില്ല. പരിശുദ്ധത്മവിനാൽ ഉള്ള സ്നാനം ആണുള്ളത് ഇത് പലർക്കും അറിയില്ല. കർത്താവ് വന്നതോടു കൂടി ജലസ്നാനം കഴിഞ്ഞു. പിന്നെ നമ്മെ വഴിനടത്താൻ കർത്താവ് തന്നിട്ടുപോയ പരിശുദ്ധതമാവാണ് നമ്മെ സ്‌നേനപ്പെടുത്തുന്നതും വഴിനടത്തുന്നതും.
@@Guruji-x7c യേശു കാണിച്ചത് ശരിയാണോ എന്ന് യേശുവിനൊട് തന്നെ ചൊദിക്കേണ്ടീ വരും അപ്പം വീഞ്ഞിൻറ ശ്രിശ്രുഷയിൽ പദാർഥം മാറ്റം നടക്കുന്നില്ല . (തെളിവ് -ഇറച്ചിയുടെയും രകതതതിൻറയും ടെസ്റ്റ് വരുന്നില്ല) ഓർമ്മക്കായി ചെയ്യുവിൻ സങ്കൽപ്പം ആണ് യേശുവിൻറെ ക്രുശ്മരണം എനിക്ക് വേണ്ടീ , യേശു വീണ്ടും വരും എനിക്ക് ലഭിച്ച പാപമൊചനവും വീണ്ടെടുപ്പും . അതിൻറെ കാരണം യേശുവിൻറെ ക്രുശ്മരണം. ഇതാണ് അടിസ്ഥാനം.
Super super ❤❤❤🎉🎉🎉👍👍👍👍👍👍
Praise God 🙏🙏
സ്തോത്രം
Real teaching, these days longing to hear true meaning of this sacrement
In many churches some pastors don’t know the importance of Lords supper So they are conducting Lords supper once Ina month. They say fasting prayer is a must because of their ignorance about the same But in Bible in Apostolic days they did it every Sundays Thank you for your guidance regarding this May God bless you for your guidance
There's no Sunday in Apostolic age, Sunday is Sun Day by Constantine
@@cassionapoleon1327ആഴ്ചവട്ടം ഒന്നാം ദിനം എന്ന് വിളിക്കുന്നു അത് ഞായർ എന്ന ദിവസമാണ്
യേഹേസ്കേൽ 18:20a പാപം ചെയ്യുന്ന ദേഹി മരിക്കും;
റോമർ
8:6 ജഡത്തിന്റെ ചിന്ത (soul-minded) മരണം; ആത്മാവിന്റെ ചിന്തയോ (spirit-minded) ജീവനും സമാധാനവും തന്നേ.
8:10 ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു.
Blessed message 🎉
Praise the Lord.Amen.
Praise God
Jhon 6:47-59
🙏🙏
🙏🏻
1 Corinthians 11:20
[20]നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്റെ അത്താഴമല്ല കഴിക്കുന്നതു.
When ye come together therefore into one place, this is not to eat the Lord's supper.🙏
Amen.Praise to Lord.Glory to God.To be true ,Salvation of God is a package and this package contains healing and deliverance;healing deliverance of not only of spirit,but also of soul and body ...if it is not so your salvation is not complete in Jesus Christ .Amen
What about Apostle Paul?
@sabujohn6600?
ഈ package വേദപുസ്തക വചനത്തിലൂടെ കാണിച്ചുതരാമോ
This is a completely unbiblical thought, something that deceitful preachers say to deceive people. If what you're saying is true, wouldn't it mean that Paul the Apostle, who experienced a thorn in the flesh, never experienced salvation?
റോമർ
7:24 അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?
7:25 നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാൻ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു.
❤
ചിലർ യേശുവിന്റെ അന്ത്യഅത്താഴം പരിഗണിക്കുന്നില്ല... യേശു അന്ന് എന്താണ്‌ചെയ്തതെന്ന് അവർക്കറിയില്ല... ആ ഓർ മ്മയ്ക്കാണ്ക്രൈസ്തവർ ദേവാലയങ്ങളിൽ ബലി അർപ്പിക്കുന്നത്... യേശുവിന്റെ ജനനം മരണം ഉത്ഥാനം രണ്ടാം വരവ്... വീണ്ടെടുപ്പ് വരെ-എന്റെ നാമത്തിൽ ഒന്നിച്ചു കൂടു മ്പോൾ എന്റെ ഓർമ്മയ്ക്കായ് ചെയ്യുവിൻ...1 കൊറി.. 11-24-30... വായിക്കുക
പക്ഷേ അപ്പവും വീഞ്ഞും യഥാർത്ഥമായ ശരീരവും മാംസവും ആയി മാറുന്നില്ല. അങനെ മാറുന്നു എന്ന് പറയുന്നത് ദുരുപദേശം ആണ്
@@trueteller960
അങ്ങനെയെങ്കിൽ മാമോദിസ നൽ കുമ്പോൾ എങ്ങനെയാണ് പ. ആത്മാവ് കടന്നുവരുന്നത്... യേശു കാണിച്ചതും ശരിയാണോ... യേശു തമാശ പറഞ്ഞതാണോ?
V@@Guruji-x7cമാമോദിസ എന്ന് പറഞ്ഞാൽ എന്താ?. സ്നാനം ഉണ്ട് പക്ഷെ മാമോദിസ എന്ന് പറയുന്നതും സ്നാനവും രണ്ടും രണ്ടാണ്. മാമോദിസ മാതാടിസ്ഥാനമായി നടത്തുന്നതാണ്. ക്രിസ്തു, മതം ഉണ്ടാക്കിട്ടില്ല എന്നിൽ വിശ്വസിക്കാനെ പറഞ്ഞിട്ടുള്ളു. എന്നിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും ഞാൻ ജീവന്റെ അപ്പമാകുന്നു. പിന്നെ കുറെ ആൾകാർ ഉണ്ട് ജല സ്നാനത്തിൽ വിശ്വസിക്കുന്നവർ. ശരിക്കും നമ്മൾ ജീവിക്കുന്നത് കൃപായുഗത്തിൽ ആണ് കൃപായുഗത്തിൽ ജല സ്‌നനാത്തിന് പ്രസക്തിയില്ല. പരിശുദ്ധത്മവിനാൽ ഉള്ള സ്നാനം ആണുള്ളത് ഇത് പലർക്കും അറിയില്ല. കർത്താവ് വന്നതോടു കൂടി ജലസ്നാനം കഴിഞ്ഞു. പിന്നെ നമ്മെ വഴിനടത്താൻ കർത്താവ് തന്നിട്ടുപോയ പരിശുദ്ധതമാവാണ് നമ്മെ സ്‌നേനപ്പെടുത്തുന്നതും വഴിനടത്തുന്നതും.
@@Guruji-x7c യേശു കാണിച്ചത് ശരിയാണോ എന്ന് യേശുവിനൊട് തന്നെ ചൊദിക്കേണ്ടീ വരും അപ്പം വീഞ്ഞിൻറ ശ്രിശ്രുഷയിൽ പദാർഥം മാറ്റം നടക്കുന്നില്ല . (തെളിവ് -ഇറച്ചിയുടെയും രകതതതിൻറയും ടെസ്റ്റ് വരുന്നില്ല) ഓർമ്മക്കായി ചെയ്യുവിൻ സങ്കൽപ്പം ആണ് യേശുവിൻറെ ക്രുശ്മരണം എനിക്ക് വേണ്ടീ , യേശു വീണ്ടും വരും എനിക്ക് ലഭിച്ച പാപമൊചനവും വീണ്ടെടുപ്പും . അതിൻറെ കാരണം യേശുവിൻറെ ക്രുശ്മരണം. ഇതാണ് അടിസ്ഥാനം.
@@Guruji-x7cയേശുവിനെ കർത്താവും രക്ഷകനും എന്ന് വിശ്വസിക്കുന്ന ഒരു മനുഷ്യനെയാണ് ആത്മാവിനെ ലഭിക്കുന്നത് ആദ്യ ദാനമായ ആത്മാവിനാൽ മുദ്ര ഇടപെടുന്നത്
Can children take Lord's super?
Praise God 🙏🙏🙏❤
❤