Aliyans - 833 | ഉനൈകോ മൈക്കോസിസ് | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 585

  • @ajimathew2198
    @ajimathew2198 3 месяца назад +155

    ഇതുപോലെയുള്ള ചില ഇംഗ്ലീഷ് പേരുകൾ കേട്ടിട്ട് അതു എന്താണ് എന്ന് ചിന്തിക്കാനുള്ള ശേഷി സാധാരണക്കാരിൽ സാധാരണക്കാരി ആയ ഒരു വീട്ടമ്മക്ക് ചിലപ്പോൾ മനസ്സിലാകില്ല. ഇത് ഒരു സാധാരണ സംഭവം ആണ്. അത് വളരെ നല്ലരീതിയിൽ മഞ്ജു അവതരണം നടത്തി.

    • @swabirafi-cc1nc
      @swabirafi-cc1nc 3 месяца назад +2

      Uuula 😂galas

    • @lakshmi290-s8h
      @lakshmi290-s8h 3 месяца назад

    • @sanupjsd7498
      @sanupjsd7498 3 месяца назад

      Doctor സിസ്റ്റർമാരോട് പറയുന്നത് കേട്ടപ്പോഴേക്കും ആ പേര് വരെ പിടി കിട്ടി..സാധാരണക്കാർക്ക് ഇതൊന്നും കേട്ടാൽ മനസ്സിലാകില്ല, പറയാനും അറിയില്ല...

    • @lakshmi290-s8h
      @lakshmi290-s8h 3 месяца назад

      🎉

    • @user-vj2oi6zp8p
      @user-vj2oi6zp8p Месяц назад

      എന്താ തങ്കം ഉന്നയിക്കാ മൈക്കോ മൈക്കോ മൈറ്റിസോ.... മഞ്ജുന്റ് കരച്ചിലും പറച്ചിലും കേട്ട് യോ ചിരിച്ചു ചിരിച്ചു മരിച്ചു... 😂😂😂😂😂

  • @safari7152
    @safari7152 3 месяца назад +793

    എന്നെ പോലെ അളിയൻസ് കട്ട അഡിക്ട് ആരൊക്കെ ❤️🥰😍😍

  • @shanrashid7749
    @shanrashid7749 3 месяца назад +47

    തങ്കം കരഞ്ഞു നമ്മൾ ചിരിച്ചു...😂 തങ്കം ഒരു അഭിനയ സിംഹം തന്നെ. നടികർ തിലകം മഞ്ജു ചേച്ചി.❤

  • @PinkyVrvlog2
    @PinkyVrvlog2 3 месяца назад +196

    ഈ അളിയൻസിന്റെ ഒന്നാം എപ്പിസോഡ് മുതൽ ഇപ്പോഴുള്ള എപ്പിസോഡ് വരെ മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ..സത്യം പറഞ്ഞാൽ എനിക്ക് അളിയൻ കാണാതിരുന്നാൽ വിഷമമാണ്❣️

  • @Arshad-us8bk
    @Arshad-us8bk 3 месяца назад +47

    ന്റെ പൊന്നോ 😂😂ഇവന്മാരെകൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ 😂അഭിനയിക്കാൻ പറഞ്ഞിട്ട് നിന്ന് അങ്ങട് ജീവിക്കുകയാണ് പഹയന്മാർ 😂😂

    • @user-we5wz2fh1b
      @user-we5wz2fh1b 3 месяца назад +1

      അത് പണ്ട്....ഇപ്പൊൾ ബോർ ആക്കൽ ആണ്...മിക്കവാറും

    • @abdulnazerv4397
      @abdulnazerv4397 3 месяца назад

      onychomycosis

  • @induprakash01
    @induprakash01 3 месяца назад +22

    എന്തൊരു രസമാണ് ഈ കുടുംബം കാണാൻ. നിങ്ങളിപ്പോ ഏതൊക്കെയോ കുടുംബത്തിൽ ആണെന്ന് ഈ സീരിയൽ കാണുമ്പോൾ തോന്നാറേയില്ല. അങ്ങനെ തോന്നാനെ ഇഷ്ടം അല്ല അത്ര ഇഷ്ടം 👍👍🌹🌹

  • @rajiramakrishnan7054
    @rajiramakrishnan7054 3 месяца назад +6

    മഞ്ജു അഭിനയം സൂപ്പർ ആയിട്ടുണ്ട്ട്ടോ ഒരു മകളുടെ അമ്മയോടുള്ള സ്നേഹം തകർത്തു അഭിനയിച്ചു ഇന്നാണ് എനിക്ക് മഞ്ജുനെ ഇഷ്ടമായത്... 😊😊😊😊😊

  • @hafiii1239
    @hafiii1239 3 месяца назад +9

    മറ്റുള്ള serial ലിൽ make up അതും ഉറങ്ങുമ്പോൾ വരെ makeup ആയിരിക്കും പക്ഷെ aliyans 🔥🔥❤️

  • @aryarajan8999
    @aryarajan8999 3 месяца назад +253

    എന്നും അളിയൻസ് കാണുന്ന ആരെങ്കിലും ഉണ്ടോ

  • @BinuJ-fj4fe
    @BinuJ-fj4fe 3 месяца назад +65

    തങ്കം ചേച്ചി അറിയാൻ മോലാത്ത കാര്യം മിണ്ടാതിരുന്നൻ പോര് വെറുതെ എല്ലാവരെയും പേടിപ്പിച്ചു. സുപ്പർ അടിപൊളി 👍👍 തങ്കം ചേച്ചി തകർത്തു കളഞ്ഞു 😊😊

  • @BinuJ-fj4fe
    @BinuJ-fj4fe 3 месяца назад +60

    ലില്ലി കുട്ടി കനകൻ ചേട്ടൻ അടിപൊളി സുപ്പർ തകർത്തു കളഞ്ഞു കിട്ടും 😊❤❤❤

  • @rajuvaidyanathan5838
    @rajuvaidyanathan5838 3 месяца назад +12

    Who watches Aliyans in UK at 1pm during lunch break from work.

  • @RajendranVayala-ig9se
    @RajendranVayala-ig9se 3 месяца назад +11

    അളിയൻസ് കണ്ടിരുന്നാൽ നമ്മുടെ മനസ്സ് ആവോളം നിറയും. സൗഹൃദ 'സാന്ത്വന -രസിക കാഴ്ച്ചകളാൽ തരളിതമാകില്ലേ കൂട്ടുകാരേ

  • @rosely4326
    @rosely4326 3 месяца назад +48

    ഒരു കുഴിനഖം കൊണ്ടു ഒരു എപ്പിസോഡ് അടിപൊളി ആക്കി, എന്നാലും ഉനൈക്കാ മൈക്കൊസിസേ ഒരു 🙏🏻, അപ്പൊ നമ്മുടെ കളക്ടർ ക്കും ഈ അസുഖം ആയിരുന്നു, പാവം 🤭

  • @Suresh-tu3sw
    @Suresh-tu3sw 3 месяца назад +43

    👏🏻👏🏻👏🏻കരഞ്ഞോണ്ട് ചിരിപ്പിച്ചു 👏🏻👏🏻നാത്തൂൻസ് വേറെ ലെവൽ 👏🏻👏🏻👏🏻👏🏻രണ്ട് ദിവസമായി അമ്മ കിടു ആണ്... സൂപ്പർ 👌🏻👌🏻👌🏻 മുത്ത് പോയപ്പോ ഡാഡിയും പോയോ 🤔

  • @sreedevigopalakrishnan3585
    @sreedevigopalakrishnan3585 3 месяца назад +76

    ഉനൈക്കോ മിക്കോസിസ് ഗൂഗിൾ ചെയ്തു നോക്കിയ ആരേലും ഉണ്ടോ 🤣

  • @babuvinod1356
    @babuvinod1356 3 месяца назад +108

    ഈ അസുഖത്തിന്റെ പേര് കേട്ട് ഗൂഗിളിൽ തിരഞ്ഞവർ ആരെങ്കിലുമുണ്ടോ

  • @sudharsananvv848
    @sudharsananvv848 3 месяца назад +72

    തങ്കത്തിൻ്റെ ഇളയ കൊച്ചിനേയും പിള്ളേരേയും കാണാൻ ഇല്ലല്ലേ തങ്കം ഒരു കിടിലൻ തന്നെ😂

    • @balantvbalantv4890
      @balantvbalantv4890 3 месяца назад +1

      എപ്പിസോഡിന് വേണ്ടി പ്രസവിച്ചു ഇപ്പോൾ കൊച്ചിനെ കൊടുക്കാത്തതാവം parents😂

  • @afsalokafsalok-vh6lx
    @afsalokafsalok-vh6lx 3 месяца назад +5

    ആദ്യമായിട്ടാ ഒരാള് ഇങ്ങനെ വിങ്ങി പൊട്ടി കരയുന്നത് ആദ്യമേ കണ്ടപ്പോൾ ഇത്ര പൊട്ടിച്ചിരിച്ചത് 😄🤣

  • @appulushabu2090
    @appulushabu2090 3 месяца назад +299

    ലില്ലിയെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്

    • @RenjithgopinathGopinath-we9eb
      @RenjithgopinathGopinath-we9eb 3 месяца назад +4

      Lilli❤

    • @rejithamolpk
      @rejithamolpk 3 месяца назад +5

      എനിക്ക് മഞ്ജു ഇഷ്ടം

    • @beenaanish7160
      @beenaanish7160 3 месяца назад +2

      ഒട്ടും ഇഷ്ടം അല്ല

    • @9747904
      @9747904 3 месяца назад +3

      Lilli acting adipoli.❤

    • @army12360anoop
      @army12360anoop 3 месяца назад

      വളിനല്ലത് ലില്ലിയുടെതാണ്.​@@rejithamolpk

  • @MrJoy8888
    @MrJoy8888 3 месяца назад +19

    തുണി പോയാലും പഴി ക്ലീറ്റോയ്ക്ക്.... ഇതെന്തൊരു നാടാടോ😅😅😅😅😅

  • @Wanderingsouls95
    @Wanderingsouls95 3 месяца назад +18

    "കുഴിനാഖോ, അത് നമ്മക്ക് അറിയാലോ " 😂 ഈ തങ്കു 😘

  • @FaisyMohamed
    @FaisyMohamed 3 месяца назад +3

    അളിയൻസ് ഒന്ന് പോലും മുടങ്ങതെ കാണുന്നവർ ആരൊക്കെ യുണ്ട്

  • @user-jr2rw6wh7d
    @user-jr2rw6wh7d 3 месяца назад +148

    തങ്കം ഫാൻസ് ലൈക്ക് അടിക്കു ❤

    • @army12360anoop
      @army12360anoop 3 месяца назад

      തങ്കം വളി ഇഷ്ടം

  • @rejithasumesh2339
    @rejithasumesh2339 3 месяца назад +7

    സാ ബ്രാണികൊടി ഞങ്ങളുടെ സ്വന്തം സ്ഥലം ❤️എല്ലാവരും വരണം കേട്ടോ സൂപ്പർ ആണ്

  • @bahubali68
    @bahubali68 3 месяца назад +25

    തങ്കത്തിന്റെ കരച്ചിൽ കാണുമ്പോൾ ചിലപ്പോൾ ചിരി വന്നുപോകും.

    • @shashiarayil630
      @shashiarayil630 3 месяца назад

      😂😂😂😂

    • @KuttyNair-um7ri
      @KuttyNair-um7ri 3 месяца назад

      She is too perfect on her rolls
      Some time over acting also but not complaining. Where is thakli

    • @KuttyNair-um7ri
      @KuttyNair-um7ri 3 месяца назад

      Njagaluday comment nu atleast reply cheyu

    • @sweetroserosesweet7781
      @sweetroserosesweet7781 3 месяца назад

      Orikkalum Ella...real

  • @user-ou1fe9ul8x
    @user-ou1fe9ul8x 3 месяца назад +24

    വീട്ടിൽ ആളുകൾ ഇല്ലാത്ത ഫീൽ, ക്ലിറ്റോ, മുത്ത്‌, കുട്ടികൾ.. ആകെ വല്ലാത്ത ഒരു അന്തരീക്ഷം 😜

  • @shihabch
    @shihabch 3 месяца назад +17

    onychomycosis പേര് കേട്ടപ്പോഴേ google തപ്പി 😂😅കുഴിനഖം അയ്‌നാണ് 😂😂😂😂

    • @HepsuSanthu
      @HepsuSanthu 3 месяца назад +1

      ഗൂഗിൾലേക് പോകുന്ന മുൻപ് ഈ വഴി വന്നെയാ.. അപ്പോഴാ കമന്റ് കാണുന്നെ 😀

    • @zarinakadri2939
      @zarinakadri2939 3 месяца назад

      Google thappunnen mumbe thankam parayumbozhe chiri vannu 😂

  • @jollyjoe1078
    @jollyjoe1078 3 месяца назад +4

    Kanakan ന്റെ മക്കൾ ഇപ്പോൾ vaccation ടൂറിൽ ആണ്‌.. Pics കണ്ടു.. കുറേ പേര് അവരെ അന്വേഷിക്കുന്നുണ്ട്..

  • @Myaccount-ls5xp
    @Myaccount-ls5xp 3 месяца назад +19

    . കുഴിനഖത്തിന്റെ ഇംഗ്ലീഷ് പേര്പഠിച്ചു.❤❤❤❤❤

  • @aboothadathummal8072
    @aboothadathummal8072 3 месяца назад +5

    ഒന്നും താങ്ങാൻ കഴിയാത്ത, തങ്കത്തിൻ്റെ കാര്യമോർക്കുമ്പോൾ😢

  • @kumarunnikrishnan2802
    @kumarunnikrishnan2802 3 месяца назад +5

    ഇതാണ് അറിവില്ലായ്മ കൊണ്ട് ആളുകൾക്ക് പറ്റുന്ന അബദ്ധം😂😂😂😂

  • @Bosslady7S
    @Bosslady7S 3 месяца назад +22

    തങ്കം അഭിനയം വേറെ ലെവൽ 🥰🥰

  • @user-ib5pf4yu2n
    @user-ib5pf4yu2n 3 месяца назад +39

    Rose nighty idumbol thangathine kanaan nalla bhangiyayi thonniyavar undo😊

    • @nafeesatulmisriyya9450
      @nafeesatulmisriyya9450 3 месяца назад +1

      Ila

    • @chippyzzzzz9063
      @chippyzzzzz9063 3 месяца назад

      Oru vettam vanu

    • @Spigen2
      @Spigen2 3 месяца назад

      Ila. Lillyude aduth ethilla

    • @Spigen2
      @Spigen2 3 месяца назад

      Ila. Lillyude aduth ethilla

    • @veena394
      @veena394 3 месяца назад

      ആ purikathe തോൽപ്പിക്കാൻ ആർക്കും പറ്റില്ല

  • @sameerab8690
    @sameerab8690 3 месяца назад +5

    ക്ലീറ്റോ ഇല്ലാതെ അളിയൻസിന് ഒരു ത്രിൽ ഇല്ല

  • @gishasunil8589
    @gishasunil8589 3 месяца назад +16

    എന്നെപോലെ ഉനൈക്കോ മൈക്കോസിസ് എന്താണെന്നു ഗൂഗിൾ നോക്കിയ ആരെങ്കിലും ഉണ്ടോ എങ്കിൽ ഇവിടെ come on

  • @sunadh_68
    @sunadh_68 3 месяца назад +13

    കുഴി നഖത്തിന്
    ഉപ്പു പൊടിയും ചെറുനാരങ്ങാ നിരും
    മിക്‌സാക്കി
    വിരലിൽ കെട്ടി വച്ചാൽ മതി പിറ്റേ ദിവസത്തേക്ക് മാറും 👍🏽

  • @user-il8fr4sm8x
    @user-il8fr4sm8x 3 месяца назад +5

    ഇന്ന് തങ്കം സൂപ്പർ സാരീ 👍👍👍👍👍👍👍🔥🔥🔥🔥

  • @indupradeep5118
    @indupradeep5118 3 месяца назад +12

    ഇത് മറ്റേ സിനിമേല്
    അമിക്കസ് ക്യൂറി ന്ന് പറയുന്നത് പോലെ ആണല്ലോ.... ലാലേട്ടനെ കൊണ്ട് കുറെ പ്രാവശ്യം പറയിപ്പിക്കല്ലേ.. അത് പോലെ ലില്ലി എന്തോന്നാ ചേച്ചി ന്നു രണ്ടു മൂന്നു പ്രാവശ്യം തങ്കതിനെ കൊണ്ട് പറയിച്ചു.. 😄😄😄🥰

  • @AbdulHameed-ld9zg
    @AbdulHameed-ld9zg 3 месяца назад +13

    അനീഷിനെ ഇന്ന് വരെ കാണാത്ത ഒരു GLAMOUR ൽ കാണുന്നു, മുഖം ഇത്രയും തുടുത്തു മുമ്പ് കണ്ടിട്ടില്ല,എന്താണ് രഹസ്യം,ഇത് നോട്ട് ചെയ്തവർ ഉണ്ടെങ്കിൽ ഹാജർ ഇടാം..😊😊😊

    • @manumanoj6009
      @manumanoj6009 2 месяца назад +1

      Food adi koodi. Melanangunnath kuranju. Face il fat adinju koodi. Malayaalikalude kannil ithu mukham thuduth ushar ayenn parayum😂

  • @shobhanaag3935
    @shobhanaag3935 3 месяца назад +16

    തങ്കം പൊളിച്ചു 👌🏻👌🏻👌🏻

  • @catlov97
    @catlov97 3 месяца назад +24

    തങ്കം കരയാൻ വിദഗ്ദ്ധയാണെന്ന് കണ്ടു മഹാ ബോറാക്കരുത്.

  • @girijachandran9761
    @girijachandran9761 3 месяца назад +4

    തങ്കം കാള പെറ്റു എന്നു പറഞ്ഞാൽ കയറെടുക്കും 🤣🤣🤣🤣വല്ലാത്ത ഒരു ആളെന്നെ 🤣🤣👌

  • @VijayaKumari-od6bx
    @VijayaKumari-od6bx 3 месяца назад +4

    അമ്മക്ക് സുഖമില്ല എന്നറിഞ്ഞപ്പോൾ മക്കളുടെ സങ്കടം ശരിക്കും മനസ്സില്‍ തട്ടി 😢കാര്യം അറിഞ്ഞപ്പോള്‍ 😂😂😂❤❤❤❤

  • @Ayeshazeba-vg6ob
    @Ayeshazeba-vg6ob 3 месяца назад +4

    Thankathine ishttamullavar indo enne pole❤❤

  • @shobhanaag3935
    @shobhanaag3935 3 месяца назад +31

    സ്കൂൾ തുറക്കാറായി kanakanum ലില്ലിക്കും മക്കളെ വേണ്ടേ

    • @shashiarayil630
      @shashiarayil630 3 месяца назад

      തങ്കത്തിന്റെമോൻ എല്ലാദിവസവും ഡേകെയറിലാ😂😂😂

    • @ashtogy
      @ashtogy 3 месяца назад

      ആ പിള്ളേര് ഇല്ലാത്തതാണ് നല്ലത്

  • @geethashridharan7749
    @geethashridharan7749 3 месяца назад +1

    best part shown is bonding of both sister in laws..which normally doesn't exist in reality..aliyans ..well presented..director & actors appreciated...
    guess akshaya role is over ..& it was a finale couple of days back...
    how come the little kids are not shown...

  • @sathibs8424
    @sathibs8424 3 месяца назад +3

    അയ്യോ തങ്കത്തിന്റ കരച്ചിൽ 😂😂😂ഉനൈക്കോ maikkosis
    കുഴിനഖം 😂😂😂😂❤❤❤❤ഇതു കരയണോ ചിരിക്കണോ ❤❤❤😂😂😂

  • @ROH2269
    @ROH2269 3 месяца назад +2

    Aliyans Monday to Saturday akkiyal nannayirunnu really ❤

  • @catlov97
    @catlov97 3 месяца назад

    പുറകോട്ടു പോയി Ep 368 വെറുതെ വരുന്ന ഭാഗ്യം കണ്ടു. ആഹ്ഹ. ഇന്നത്തെക്കാൾ എത്ര മനോഹരം.

  • @sreekalasreekala2853
    @sreekalasreekala2853 3 месяца назад +4

    ഞാനും അളിയൻസിന് കട്ട അഡിക്ട് ആണ്

  • @Shibikp-sf7hh
    @Shibikp-sf7hh 3 месяца назад +8

    ഇടക്ക് കുടുബവുമായി ഒന്ന് tour പോ. ഒരു രസമല്ലേ കാണുന്നവർക്ക്

  • @geenanandhan4690
    @geenanandhan4690 3 месяца назад +23

    മഞ്ജുവിന്റെ mudi vechathu kandavarundo.

  • @Blessydiney75
    @Blessydiney75 3 месяца назад

    As a medical professional here😂prior to hearing the diagnosis I started crying along with Thankum …thought something very bad… when I heard diagnosis… I couldn’t stop laughing 😆😂😂😂😂😂😂😂😂 Manju your talent 👍👍🙏🙏

  • @farsana.allied
    @farsana.allied 3 месяца назад +40

    എല്ലാ. മക്കളും പോയി. അവരുടെ ഭാവി സുരക്ഷിതമാക്കാൻ രക്ഷിതാക്കൾ. മാത്രം ബാക്കി എന്താ യാലും. നമ്മുടെ കുടുബത്തിലും സംഭവിക്കുന്നകാര്യം ആണ് അത് എല്ലാം പച്ച ആയി വരച്ചു കാണിച്ചു അളിയൻ സ്. ഇതു സീരിയൽ പക്ഷെ ജീവിതത്തിൽ നടക്കുമ്പോൾ. ഉള്ള നമ്മുടെ അവസ്ഥ നിങ്ങൾ ക്ക് എന്താ തോന്നുന്നത്.പഴയ കാലം. ഇനി ഒരിക്കലും തിരിച്ചു വരില്ല സീരിയലിലും. ജീവിതത്തിലും

    • @sabiskitchen8179
      @sabiskitchen8179 3 месяца назад +1

      😢

    • @sabiskitchen8179
      @sabiskitchen8179 3 месяца назад

      😢

    • @jyothyrajaram3087
      @jyothyrajaram3087 3 месяца назад +1

      Sathyamanu. Pazhayakalam oru sugamayirunu. Epo mikka veetilum makale kathirikuna achanum amayum matram. Epo athum oru sheelamayi😢

    • @Shibikp-sf7hh
      @Shibikp-sf7hh 3 месяца назад

      തക്കുടു എവിടെ

  • @user-dp2pz8tv9b
    @user-dp2pz8tv9b 3 месяца назад +1

    മനുഷ്യരെ ഇങ്ങനെ ടെൻഷൻ അടിപിക്കല്ലേ. അടിപൊളി ❤️❤️❤️❤️

  • @devikram7065
    @devikram7065 3 месяца назад +10

    kanakan chettane isttamullvar like adi nice episode

    • @ROH2269
      @ROH2269 3 месяца назад +1

      Kanakan kidu anu👌

  • @mallikaiharidas7348
    @mallikaiharidas7348 3 месяца назад +1

    ചിരിച്ച് മതിയായി. മജ്ജു സൂപ്പർ

  • @Dreams-jm7hl
    @Dreams-jm7hl 3 месяца назад +5

    എനിക്ക് മനസ്സിലായി കുഴിനഖത്തിനെ പറഞ്ഞതാണെന്ന് 😅😅 എന്താണ് ഡോക്ടർ പറഞ്ഞതെന്ന് തങ്കത്തിന് ഡോക്ടറോട് തന്നെ ചോദിച്ചു മനസ്സിലാക്കിയാൽ പോരെ.... എന്തായാലും കൊള്ളാം തങ്കത്തിന്റെ കരച്ചിൽ ഒറിജിനൽ ആയിട്ടുണ്ട് 👍👍
    തങ്കത്തിന്റെ വീട്ടിൽ തങ്കം മാത്രമായല്ലോ...
    വയസ്സായവരുടെ അടുത്ത് പോയിരുന്നു അല്പ നേരമെങ്കിലും സംസാരിച്ച് വിശേഷങ്ങളൊക്കെ പറയണം അവർക്ക് എന്തെങ്കിലും ആഗ്രഹം ഉണ്ടോന്ന് ചോദിക്കണം ഉണ്ടെങ്കിൽ അത് സാധിച്ചു കൊടുക്കണം എത്ര തിരക്കുള്ള മക്കളായാലും അവർക്ക് വേണ്ടി കുറച്ചു സമയം മാറ്റിവയ്ക്കണം...
    കറ്റാർവാഴ വേണമെങ്കിൽ എന്റെ വീട്ടിലേക്ക് വായോ ഒരു പെട്ടി നിറയെ തരാം 😀
    ഇത്ര തുണിയില്ലാത്ത വീടോ ഞാൻ തരാം കുറച്ചു മുണ്ട് 😀
    ആണുങ്ങൾ ഉള്ള വീട്ടിൽ തുണിക്ക് തിരഞ്ഞു നടക്കുന്നു 😊
    ഈ പെരു മഴയത്താണോ ടൂർ പോകുന്നത് 😊

  • @sreenivasanv5227
    @sreenivasanv5227 3 месяца назад +2

    അളിയൻസിലും നാളെ 👁️വെള്ളി ആഴ്ച ആണ് 🙆‍♂️😮

  • @അവീൽ
    @അവീൽ 3 месяца назад +12

    ഈ തങ്കം മനുഷ്യനെ കരയിപ്പിക്കും 😭😭😭

  • @sanjaybbma
    @sanjaybbma 3 месяца назад +3

    ഇന്നലെ അല്ലെ അമ്മയുടെ ഷുഗർ നോക്കി കൂടുതൽ ആണെന്ന് പറഞ്ഞെ.... 🤔
    സ്ക്രിപ്റ്റ് ടീം എഴുതുമ്പോൾ കണ്ടിന്യൂയിറ്റി ശ്രദ്ധിക്കണം

  • @suhrakallada3874
    @suhrakallada3874 3 месяца назад +1

    ഇനി തിങ്കളാഴ്ച്ച കാണാം അളിയൻസേ😊

  • @LathaManikkan
    @LathaManikkan 3 месяца назад +1

    Thankathinte abinayam super

  • @mjsmehfil3773
    @mjsmehfil3773 3 месяца назад +1

    Nice content...
    My precious method actors performed fantastically...
    CONGRATULATIONS... ❤❤❤
    In script Unwanted dialogues you could have avoided... 😭😭😭
    Today Aneeshji Sethu Lakshi Amma and Manjuji scored...
    Special congrats... 💕💕💕
    God bless you all
    With regards prayers
    Sunny Sebastian
    Ghazal Singer
    " sunny mehfil "
    Kochi.
    ❤🙏🌹

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 3 месяца назад

    Kanakan and thangam super performance. Lily is so natural we feel at home. Great🎉🎉

  • @sujithajoby959
    @sujithajoby959 3 месяца назад +4

    തങ്കം ullond aliyanse kaanan intrest und

  • @Mary-ds4xc
    @Mary-ds4xc 3 месяца назад +2

    കറ്റാർവാഴ യൊക്കെ നട്ടുപിടിപ്പിക്കണം, എല്ലാത്തിനും അയൽവക്കത്തോടണ്ട

  • @alexandergeorge9365
    @alexandergeorge9365 3 месяца назад +1

    ആദ്യം കുറച്ചു വെറുപ്പിച്ചു എങ്കിലും ബാക്കി ഭാഗം പൊളിച്ചു 🤪🤪

  • @raveendranunni3661
    @raveendranunni3661 3 месяца назад +1

    Kappa,Kari meen,Kaappi alla,Kappa Kari meen kalle ennu parayumbol,Kanakane santhosham aayi.

  • @MeeraDevi-lq8gz
    @MeeraDevi-lq8gz 3 месяца назад +1

    Ella kathapathrangalum onninonnu super Ellavarkum nooru nooru asamsakal

  • @RafeekKongad-ee2pr
    @RafeekKongad-ee2pr 3 месяца назад +2

    Nale Friday ann enn alochikkubol oru vishammam aliyansine miss cheyum❤❤❤

  • @user-wn9de9du3u
    @user-wn9de9du3u 3 месяца назад +1

    നമ്മുടെ നാട്ടിലോട്ട് ആണല്ലേ ഇവരുടെ യാത്ര ❤

  • @Anu_Allu
    @Anu_Allu 3 месяца назад +1

    Episode ൻ്റെ പേര് കേട്ടപ്പോൾ തന്നെ ഗൂഗിൾ ചെയത് നോക്കിയവർ ആരൊക്കെ ഉണ്ട് ? 😂
    അറിയാത്ത ഒരു പേര് കേട്ടാൽ ആദ്യം google search ചെയ്യാതെ ഇങ്ങനെ വിവരക്കേട് കാണിക്കല്ലേ തങ്കം ചേച്ചീ

  • @snehalathanair427
    @snehalathanair427 3 месяца назад +3

    Nice to see so much love in the family

  • @user-jq3fe7hd4z
    @user-jq3fe7hd4z 3 месяца назад +1

    12:22 ചീട്ട് അഥവാ op ticket 😂

  • @user-pl8vg8eb4f
    @user-pl8vg8eb4f 3 месяца назад +2

    അടിപൊളി എപ്പിസോഡ്

  • @lilyjoseph9038
    @lilyjoseph9038 3 месяца назад +3

    സൂപ്പർ എപ്പിസോഡ് .😂

  • @madhukumark.m5381
    @madhukumark.m5381 3 месяца назад +3

    ഇത്ര അധികം സ്നേഹിക്കുന്ന ഒരു പെങ്ങളും ഏടത്തിയും ഇത്ര വൃത്തികെട്ട റൊണാൾഡിനെ..ചീ.....

  • @jayanthimenon4653
    @jayanthimenon4653 10 дней назад

    കണ്ണ് പറ്റാതിരിക്കട്ടെ ❤🙏

  • @beenaanand8267
    @beenaanand8267 24 дня назад

    എനിക്ക് മോഹന കൃഷ്ണനെ ഭയങ്കര ഇഷ്ടമാണ്. ഇപ്പോൾ kanakan 😄

  • @sujamundaplackal5170
    @sujamundaplackal5170 3 месяца назад

    😀😀😀ഇതുകണ്ടിട്ട് വീട്ടിൽ ചെന്നപ്പോൾ.മോൻ പറയുന്നു.അവനും ഉനൈകോ മൈകോസിസ് 😀😀😀😀

  • @thameemthameem7339
    @thameemthameem7339 3 месяца назад +2

    Super serial adipoli ❤️

  • @josnamaria1836
    @josnamaria1836 3 месяца назад +6

    Masanagudi vazhi ootty ku poyitullavar undo??

  • @shashiarayil630
    @shashiarayil630 3 месяца назад +6

    തങ്കത്തിന്റെമോൻ 24h ഡേ കെയറിലാ😂😂😂😂 വെറുതെ ഒരു മോ......ൻ😅😅😅

  • @sharbinabraham9337
    @sharbinabraham9337 3 месяца назад +5

    തങ്കത്തിന്റെ കൊച്ചു കുഞ്ഞിന്റെ കാര്യം ഒന്ന് അറിഞ്ഞാൽ കൊള്ളാം

  • @sudhakaranp2725
    @sudhakaranp2725 3 месяца назад

    ഞാനും കാണുന്നു മുടങ്ങാതെ, പൊളി 🌹👌👌👌👌👍👍👍

  • @padmamani6776
    @padmamani6776 3 месяца назад

    Valare natural aanu ellavarudeyum acting.

  • @LaluLalu-hd5be
    @LaluLalu-hd5be 3 месяца назад +1

    സൂപ്പർ എപ്പിസോഡ് 🙏🙏🙏

  • @divinemelodymakers4138
    @divinemelodymakers4138 3 месяца назад +1

    ente ponno , ente ponno ee parachilnirthamo

  • @damodharan.kdamodharan.k8394
    @damodharan.kdamodharan.k8394 3 месяца назад +3

    പോക്കു മുടക്കാനുള്ള വേദന

  • @bindhunisha8588
    @bindhunisha8588 3 месяца назад +3

    ഈ തങ്കത്തിന്റെ ഒരു കാര്യം... 😀😀😀😀😀

  • @rahulreji8531
    @rahulreji8531 3 месяца назад +4

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @bobbykuruvilla2633
    @bobbykuruvilla2633 3 месяца назад

    കാലിലെയും കയ്യിലേയും നഖവുമായി ബന്ധപ്പെട്ട ഒരു അസുഖമാണ് ഉനൈക്കോമൈക്കൊസിസ് ( Onychomycosis ) അത് ഒരു മാറാ രോഗമോന്നുമല്ല. ഒരു രോഗം കണ്ടുപിടിക്കപ്പെട്ടാല്‍ നമ്മുടെ ഡോക്ടര്‍മാര്‍ അതിനെക്കുറിച്ച് രോഗിയോടു വിശദീകരിക്കാരില്ല. അതുകൊണ്ടാണ് ഈ കഥാപാത്രം ഇങ്ങനെ കരയുന്ന അവസ്ഥ ഉണ്ടായത്.

  • @user-we5wz2fh1b
    @user-we5wz2fh1b 3 месяца назад

    Thankathinte കരച്ചിൽ കണ്ടപ്പോഴേ മനസ്സിൽ ആയി...ക്ലൈമാക്സ് ഇങ്ങനെ ആയിരിയ്ക്കും എന്ന്.ഇന്നും ഇളയ കുട്ടിയെ കണ്ടില്ല....😂😂😂

  • @jalajas1376
    @jalajas1376 3 месяца назад +2

    തങ്കം...😂😂.. ഇംഗ്ലീഷ്...word..ayoo.. ഒന്നും അറിയാതെ... ഒത്തിരി കറഞ്ഞെു😂

  • @aminaka4325
    @aminaka4325 3 месяца назад +2

    അടിപൊളി സൂപ്പർ ❤❤👍

  • @Sobhana-tt1ws
    @Sobhana-tt1ws 3 месяца назад +2

    Ticket o.p ticket ennu Lilli ketitille 😂

  • @devanandj4363
    @devanandj4363 3 месяца назад +1

    ലില്ലി, തങ്കം സൂപ്പർ,

  • @safari7152
    @safari7152 3 месяца назад +8

    അളിയന്മാർ വന്നേ 🥰😍😍😍😘😘😘😘😘😘😘