പ്ലാവ് ബഡ് ചെയ്യുന്ന വിധവും 21 മാസമായ പ്ലാവ് കായ്ച്ചതും കാണാം Jackfruit Plant Budding And Fertilizer

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии •

  • @vasum.c.3059
    @vasum.c.3059 4 года назад +7

    പ്ലാവ് bud ചെയ്യുന്നത് കാണിച്ചത് നന്നായി.

    • @KrishiLokam
      @KrishiLokam  4 года назад +1

      Thanks😍

    • @SatheeshEs-so3yk
      @SatheeshEs-so3yk 5 месяцев назад

      ​​@@KrishiLokamതെറ്റ്.... മദർ പ്ലാന്റിന്റെ തായി തടിയിൽ നിന്നും എടുത്ത ബഡ് സ്റ്റിക്കിലെ ബഡ് ആണ് നല്ലത് അല്ലാത്തത് മുരടിച്ചു നിൽക്കും വളർച്ച ഇല്ല... ബട്ട്‌ കായ്ക്കും, എവിടുന്നേലും ഒരു ബഡ് എടുത്താൽ പോരാ...ഇങ്ങനെ ഉള്ള പ്ലാന്റെ ബഡ് വുഡ്ഡയി നിർത്താവൂ... 🙏

    • @SatheeshEs-so3yk
      @SatheeshEs-so3yk 5 месяцев назад

      ​@@KrishiLokamവറുക്കാൻ ഉള്ള വെറൈറ്റി നടൻ ചക്ക എന്റെ ഉണ്ട് സ്വർണ്ണാനിറമാ... ബട്ട്‌ കൂഴയാ ബഡ് ചെയ്തു വെച്ചു

  • @ragavanrajeev4683
    @ragavanrajeev4683 4 года назад +1

    Very nice video thank you

  • @faisalfaseela2615
    @faisalfaseela2615 2 года назад +1

    Vettiya plavinte thadiyil ninn vanna lamp edukkavo

    • @KrishiLokam
      @KrishiLokam  2 года назад

      Video il koduthirikkunna number il contact cheyye correct paranju tharum.

  • @josemadavana5199
    @josemadavana5199 2 года назад +1

    Sincere

  • @lalsy2085
    @lalsy2085 4 года назад +1

    Good information and jack treee budding

  • @vishnudath4866
    @vishnudath4866 3 года назад +1

    nannayittundduu

  • @shivadas6887
    @shivadas6887 4 года назад +1

    Great information 👌

  • @suneemansoor618
    @suneemansoor618 3 года назад +2

    November December masam budd cheyyan pattumo

    • @KrishiLokam
      @KrishiLokam  3 года назад +1

      ee time ane nallathe cheriya mazha venam .over choode ayyal bud pidikkilla.
      ruclips.net/video/Mkx68VNfjSk/видео.html
      ruclips.net/video/fsgloqaHICI/видео.html

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 4 года назад

    Um nalloru arivu
    And good informative video
    Keep it up ⚘💗👌👍

  • @sreejavijayan4066
    @sreejavijayan4066 3 года назад +1

    Plavil chakka veezunnund..but karuth pozinju pokunnu ellam? Athentha????

    • @KrishiLokam
      @KrishiLokam  3 года назад

      Male flower ayyirikum kozhinju pokunnathe .Doubt undengil pozhiyunnathinte photo whatsapp cheyye nokkitte parayam 9349304412. details voice message cheyyane.

  • @shazinaarafath8315
    @shazinaarafath8315 4 года назад +2

    Very Useful👍

  • @levanputhumalalevanputhuma8255
    @levanputhumalalevanputhuma8255 3 года назад +2

    സാർ - ബഡ്ഡു ചെയ്ത് എത്ര ദിവസം കഴിഞ്ഞ് അഴിച്ചു മാറ്റാം നിരന്തരം മഴ .യുള്ളതുകൊണ്ട് കുഴപ്പമുണ്ടോ... ദയവായി മറുപടി തരണേ....

    • @KrishiLokam
      @KrishiLokam  3 года назад

      ee video il koduthirikkunna number il contact chaithal details paranju tharum.
      ruclips.net/video/E32UK_iFYrU/видео.html

  • @sightsvideo
    @sightsvideo 4 года назад +1

    Very nice

  • @shajan7
    @shajan7 4 года назад +3

    Dear Annie & Stephen, His fingers were so adept in grafting. Nice to see you both on this farm trip and also sharing this video. New learning. Thanks, God bless.

    • @KrishiLokam
      @KrishiLokam  4 года назад +2

      അതേ എനിക്കും തോന്നി 😍

  • @jayakumarithankachi514
    @jayakumarithankachi514 4 года назад +1

    Super channel

  • @hafsathkurikkal7691
    @hafsathkurikkal7691 2 года назад +1

    മുകുളം എടുക്കുന്ന ത്ചക്ക ഉണ്ടായ പ്ലാവിൽ നിന്നാണോ?5 വർഷമായ ചക്ക ഉണ്ടാകാൻ പ്രായമാകാത്ത പ്ലാവിൻ്റെ മുകുളം ബഡ് ചെയ്യാൻ പറ്റുമോ

    • @KrishiLokam
      @KrishiLokam  2 года назад

      normaly mukulam edukkendathe chakka undayi 2 or 3 years ayya plavin ninnane.

  • @sandys6805
    @sandys6805 4 года назад +1

    ❤️ super

  • @asworldbyaslu4226
    @asworldbyaslu4226 2 года назад +1

    E nte plavil thazheyan kala veenath. Kuzhapamundo

    • @KrishiLokam
      @KrishiLokam  2 года назад

      Chakka undayathe ennano udeshichathe.

  • @aneeshtg5135
    @aneeshtg5135 3 года назад +1

    Super

  • @muhammadjamshadkj6883
    @muhammadjamshadkj6883 4 года назад +1

    വെള്ളകെട് ഉള്ള സ്ഥലതു കൂനകൂടി തെങ്ങും തൈ വെക്കുന്ന വീഡിയോ ചെയ്യാമോ

    • @KrishiLokam
      @KrishiLokam  4 года назад

      അങ്ങനെ ഒരു പ്രദേശത്ത് അവസരം കിട്ടിയാൽ ചെയ്യാം

  • @51envi38
    @51envi38 4 года назад +1

    Cheera krishiyude link please.

    • @KrishiLokam
      @KrishiLokam  4 года назад

      ruclips.net/video/980JJu7_JLQ/видео.html

    • @51envi38
      @51envi38 4 года назад +1

      @@KrishiLokam thanks dear.

    • @KrishiLokam
      @KrishiLokam  4 года назад

      😍😍

  • @syamveliyanadu3384
    @syamveliyanadu3384 Год назад +1

    വിയറ്റ്‌നാം ഏർലി ഇനം ആണെന്ന് തോന്നുന്നു. ഇതിന്റെ ഒരു പ്രശ്നം വളരെ ചെറിയ ചക്കയാണ്. ചിലപ്പോൾ വെള്ളം രുചിയും ചില ചക്കകൾക്ക് ഉണ്ടാവാറുണ്ട്. നല്ല നാടൻ വരിക്കച്ചക്കയുടെ സ്വാദോ, നാനാവിധമായ ഉപയോഗത്തിനോ വിയറ്റ്‌നാം ഏർലി സൂപ്പർ പോരാ. പഴുത്തു തിന്നാം.2പേർക്ക് ഉള്ളതുണ്ട്.

    • @KrishiLokam
      @KrishiLokam  Год назад

      Nannayi valam koduthu nokkiyal angane onnum alla.pinne mother plant mosham anengil ningal paranjathe pole varam.kuduthal chakka undengilum chakka cheruthakan chance unde.njagalkke evide 10 kg above chakka undakarund.normalay oru 8kg okke

  • @shareefcofi8355
    @shareefcofi8355 4 года назад +1

    👍👍

  • @mubashirami6338
    @mubashirami6338 3 года назад +1

    Very use full
    Music vendayirunhu

  • @shanimanoj1864
    @shanimanoj1864 4 года назад +1

    Calicut evide kittum

    • @KrishiLokam
      @KrishiLokam  4 года назад

      അവിടെ അറിയില്ല 🙏

    • @rajanmurali9416
      @rajanmurali9416 4 года назад

      @@KrishiLokam matha nursery Clt, Vengeri Bypass jn

  • @rekharaj4025
    @rekharaj4025 3 года назад +1

    Sir enik സാദാ നാട്ടു പ്ലാവിനെ കുറിച് അറിയണം.... ന്റെ വീട്ടിൽ ഉള്ള വരിക്കപ്ലാവ് (ബഡ് അല്ല ) ഒരുപാട് വളർന്നു പോന്നു. വീടും പ്ലാവുമായി വലിയ വ്യത്യാസമില്ല. അങ്ങനെയിരിക്കുമ്പോൾ ഞാനൊരു വീഡിയോയിൽ കണ്ടു പ്ലാവിനെ മുകൾഭാഗം വെട്ടി കൊടുത്താൽ മതിയെന്ന്. ഈ ഉണക്ക കാലത്ത് അങ്ങനെ ചെയ്താൽ പ്ലാവ് കരിഞ്ഞു പോകുമോ. സാധാ പ്ലാവ് വീടിന്റെഎത്ര അകലെ വയ്ക്കാം. എനിക്കത് മുഴുവനായും വെട്ടിക്കളയാൻ തോന്നുന്നില്ല.

    • @KrishiLokam
      @KrishiLokam  3 года назад

      eppole cut chayyathirikkunnathane nallathe. nadan plave veedinode aduthe nilkkunnathe nallathalla. karanam athinte verukal vidinte tharayilakke okke keran chance unde.

    • @rekharaj4025
      @rekharaj4025 3 года назад

      @@KrishiLokam sir വീടും പ്ലാവും തമ്മിൽ ഒരു ഓട്ടോ പോകാനുള്ള ഗ്യാപ് und. പ്രോബ്ലം ഉണ്ടോ sir

  • @mufeedvkth9467
    @mufeedvkth9467 4 года назад +1

    ചേച്ചി അതെഹത്തോട് പറയു സ്പീഡ് കുറക്കാൻ

    • @KrishiLokam
      @KrishiLokam  4 года назад

      speed kuranjal pidikilla..air ullil keran padilla...athanu avaru agane cheyyunne രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും പ്രമേഹം തടയാനും രക്തസമ്മർദത്തിനും എല്ലാം നല്ലൊരു പ്രതിവിധിയാണ് സ്റ്റാർ ഫ്രൂട്ട്. പുളിരസത്തിലുള്ള ഈ പഴം അച്ചാറു ണ്ടാക്കാനും, കറികളിൽ പുളിരസത്തിനായും പാനീയങ്ങളുണ്ടാക്കാനും ഉപയോഗിക്കാം.. സത്ത് ഉപയോഗിച്ച് വസ്ത്രങ്ങളിലെ കറകൾ നിക്കംചെയ്യാനും ഉപയോഗിക്കുന്നു.
      ruclips.net/video/aMbzBF3lgEs/видео.html

    • @mufeedvkth9467
      @mufeedvkth9467 4 года назад +1

      @@KrishiLokam angane alla budding class ann paranjath onnum manasilayilla😑😥

    • @KrishiLokam
      @KrishiLokam  4 года назад

      വീഡിയോ ഒന്നൂടെ കാണു.. ഇത് ആ ഫാർമിലെ പണിക്കാരൻ ചെയ്യുന്നത് ഞാൻ വീഡിയോ എടുത്തതാണ്...

    • @sainudheenpalakkal1
      @sainudheenpalakkal1 3 года назад

      @@mufeedvkth9467 RUclips ൽ Ply Speed കുറച്ച് വെച്ച് കണ്ടാൽ മതി

  • @rohithkr8088
    @rohithkr8088 4 года назад +2

    Eee budding ഏത് കാലത്തു ചെയ്യാം.. ഈ timil പറ്റുമോ

    • @KrishiLokam
      @KrishiLokam  4 года назад

      ചെറിയ മഴയുള്ളപ്പോൾ ആണ് നല്ലത്

  • @sanoopchalil287
    @sanoopchalil287 4 года назад +1

    👍🏾

    • @KrishiLokam
      @KrishiLokam  4 года назад

      Thanks
      ruclips.net/video/9rgWiE9FS-c/видео.html

  • @sajinna9920
    @sajinna9920 4 года назад +1

    👍👍👍💖💖💖

  • @muhammadjamshadkj6883
    @muhammadjamshadkj6883 4 года назад +4

    മാവിന് കൊടുക്കാൻ പറ്റിയ വളങ്ങൾ പറയാമോ മേടം

  • @vishnur143
    @vishnur143 4 года назад +1

    വിയറ്റ്നാം ഏർലി കുരു നട്ട് വളർത്തിയാൽ മദർ പ്ലാന്റിന്റെ ഗുണം കിട്ടുമോ?

    • @KrishiLokam
      @KrishiLokam  4 года назад +2

      parayan pattilla .chilappole kittum.pinne kaikkan time kuduthal edukkum.

  • @rahilas8572
    @rahilas8572 Год назад +1

    വലിയ മരത്തിൽ ചെയ്യുന്നത് കാണിക്കുമോ

    • @KrishiLokam
      @KrishiLokam  Год назад

      Normaly cheriya marathil ane bud cheyyunnathe.

  • @jeffyfrancis1878
    @jeffyfrancis1878 4 года назад +4

    Ee video kandappol kurachu stalam medikkan thonnunu.

    • @KrishiLokam
      @KrishiLokam  4 года назад +2

      ethu namuku prune cheythu kurachu sthalathum vaikkam.. aagrahangal kaividanda ellaam sadhikkum

  • @kdm8312
    @kdm8312 2 года назад +1

    ഏത് മാസമാണ് ഇങ്ങനെ ചെയ്യാൻ ഗുഡ് മാസം

    • @KrishiLokam
      @KrishiLokam  2 года назад

      mazha yude main season kazhinjathine shasham.

  • @Raaz111
    @Raaz111 3 года назад +1

    എന്റെ ബഡ് പ്ലാവ് ആദ്യം കായ്ച്ചു അത് കട്ട് ചെയ്ത് കളയണോ.

    • @KrishiLokam
      @KrishiLokam  3 года назад

      Chedi kke karuthundengil kalayanamennilla.

  • @muhiyuddeenpk7338
    @muhiyuddeenpk7338 4 года назад +2

    ബഡ്ഡ് ചെയ്ത തൈ വാങ്ങാൻ കിട്ടുമോ

    • @KrishiLokam
      @KrishiLokam  4 года назад

      ee nusery yil ninnu nerittu vangam

    • @binumahadevanmahadevan407
      @binumahadevanmahadevan407 4 года назад

      @@KrishiLokam ഒരു തൈ കൊറിയർ ചെയ്തു തരുമോ

  • @muhiyuddeenpk7338
    @muhiyuddeenpk7338 4 года назад +2

    തളിപ്പറമ്പ കിട്ടുമോ

    • @KrishiLokam
      @KrishiLokam  4 года назад

      videoyil ulla number il contact cheyyu
      രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും പ്രമേഹം തടയാനും രക്തസമ്മർദത്തിനും എല്ലാം നല്ലൊരു പ്രതിവിധിയാണ് സ്റ്റാർ ഫ്രൂട്ട്. സത്ത് ഉപയോഗിച്ച് വസ്ത്രങ്ങളിലെ കറകൾ നിക്കംചെയ്യാനും ഉപയോഗിക്കുന്നു.
      ruclips.net/video/aMbzBF3lgEs/видео.html

  • @muhiyuddeenpk7338
    @muhiyuddeenpk7338 4 года назад +1

    ഈ ത യ് കണ്ണൂർ ജില്ലയിൽ കിട്ടുമോ

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 4 года назад +1

    ഞാന് ലെയറിംഗ് നടത്തി ചെയ്തിട്ട് ഒരു പ്രാവശ്യം വേരു വന്നു വെട്ടി മാറ്റി നട്ടപ്പോൾ അത് ഉണങ്ങി പോയി ഞാൻ ഒരുപാട് ശ്രമിച്ചു നല്ല ടേസ്റ്റ് ഉള്ള ചക്കയുള്ള വലിയ പ്ലാവ് ഉണ്ട് അതിന്റെ ഒരു കമ്പ് വച്ച് ബെഡ് ചെയ്യാൻ എനിക്ക് വല്ലാത്ത ആഗ്രഹമുണ്ട് ശരിയാവുന്നില്ല

    • @KrishiLokam
      @KrishiLokam  4 года назад

      ee video il chaithirikkunna pole correct ayyi chaithal pidikkum.kambe eduthe athil ninne mukulam eduthe ottum delay akathe thanne bud cheyyuka plastic kond kettumbole air tight ayyirikanam.ethrayum karayangal sradichal pidicholum.one time pidichillengil veendum cheyyuka appole pidikkum.

  • @deepabaiju453
    @deepabaiju453 2 года назад +1

    Bud ചെയ്ത പ്ലാവിന്റെ ചക്കക്ക്‌ കയ്പ്പ് ഉണ്ടാകാൻ കാരണം എന്താണ്.

    • @KrishiLokam
      @KrishiLokam  2 года назад

      mother plant aganathe akan chance und

  • @cdevaraj1835
    @cdevaraj1835 3 года назад +1

    Nursery name enthanu?

  • @renisajan487
    @renisajan487 4 года назад +2

    കുഴി എങ്ങനെ എടുക്കണം എന്ന് പറഞ്ഞില്ലല്ലോ? ഈ ചക്ക ഈ അടുത്ത കാലത്ത് പറിച്ചതാണോ?

    • @KrishiLokam
      @KrishiLokam  4 года назад +1

      last season ee video kanu - ruclips.net/video/9rgWiE9FS-c/видео.html

  • @aneesbabucholas1362
    @aneesbabucholas1362 3 года назад +1

    ചക്ക കുരു മുളപ്പിക്കാൻ എന്തൊക്കെ ചെയ്യണം?

    • @KrishiLokam
      @KrishiLokam  3 года назад

      kuru mannil pakiyal mulache ponolum.prathekiche onnum cheyyenda karayam ella.

  • @ramachandrannambiar4235
    @ramachandrannambiar4235 3 года назад

    Ghost film background music.

    • @KrishiLokam
      @KrishiLokam  3 года назад

      oh ruclips.net/video/AkMxTcQxdiM/видео.html

  • @sajus3538
    @sajus3538 4 года назад +1

    ചേച്ചി 1 ഏക്കർ സ്ഥലം ലീസിനു എവിടെകിലും കൊടുക്കാൻ ഉള്ളതായിട് അറിയാവോ.
    ഒരു മിക്സിഡ് ഫാം തുടങ്ങൻ ആണ്.

    • @KrishiLokam
      @KrishiLokam  4 года назад +1

      onnariyavunnath... mazhaykku vellam nilkumenna kettath.. athu pattillalo

  • @prasannakmenon
    @prasannakmenon 4 года назад +1

    paavem plaavu. plaavinodu kaanikkunna drohamaanithu. nalla plavinthai nattaal 4aam kollem kaaykkum. 4 varshem kaathirikkaan pataatha manusher.kasttemthanne.

    • @KrishiLokam
      @KrishiLokam  4 года назад +2

      4 varsham kathirikkan ulla madi mathramalla. eppole kuduthal alukalum thamasikkunnathe 10 cent il tazhe ulla place il ane avide valiya plave nattu pidippikkan kazhiyilla.mun kalangalil acre kanakkine place il ane oro veedukalum undayirunnathe.kalam marubole nammalum marande.

  • @Shihabkaruvarakundu
    @Shihabkaruvarakundu 3 года назад +1

    തൈ വേഗത്തിൽ വണ്ണം ആകാൻ എന്ത് ചെയ്യും....6മാസം ആയിട്ടും തൈ വണ്ണം ഇല്ല

    • @KrishiLokam
      @KrishiLokam  3 года назад +1

      Nalla sunlight um avashyathine valavum undengil chedi vannam vaikkum.

  • @muhammadjamshadkj6883
    @muhammadjamshadkj6883 4 года назад +1

    ബട്ട്‌ ചെയ്ത പ്ലാവ് എത്ര കൊല്ലം നിക്കും

  • @panchajanyam2477
    @panchajanyam2477 4 года назад +1

    👍👍👍

  • @deepakvijayan2542
    @deepakvijayan2542 4 года назад +1

    👌👌👌👌

  • @vishnukt7559
    @vishnukt7559 4 года назад +2

    👍👍