@@relaxingtime7216the kk tikkme as a kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk kuk kkk kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk k kkkkkkkkkkkkk
ബഡ് ചെയ്യുന്നതെങ്ങനെ എന്ന് പറഞ്ഞിട്ട് ബഡ് എടുക്കാൻ വരയുന്നത് അല്ലാതെ വരഞ്ഞ ഭാഗത്ത് നിന്ന് തൊലി എങ്ങനെ എടുത്തു മാറ്റുന്നു എന്നും ബഡ് ചെയ്യാനുള്ള മുകുളം കമ്പിൽ നിന്നും എങ്ങനെ എടുക്കുന്നു എന്നും കാണിക്കുന്നില്ല. ഇത് ജനങ്ങളെ വിഡ്ഢികളാക്കുന്ന പരിപാടിയാണ്. ഈ വീഡിയോയുടെ ലക്ഷ്യം എന്താണെന്ന് മനസിലാകുന്നില്ല.
ആത്മാർത്ഥമായി പറഞ്ഞുതന്ന തോമസ്ചേട്ടന് ദൈവനാമത്തിൽ നന്ദി
അനുഭവ സമ്പന്നൻ ആയ വിനീത വ്യക്തി
:. :- '' '' ' 1. '' '' '' '' I " ni'i''''''''I / '''''I
വളരെ സിമ്പിൾ ആയി കാര്യം അവതരിപ്പിച്ചു 👍😍👌
കൊള്ളാം നന്നായി അവതരിപ്പിച്ചു
നൈസായിട്ടുള്ള വിവരണം. കേട്ടിരുന്നു പോകും
very high res video. excellent !
ലളിതമായ അവതരണം
തോമസ് ചേട്ടന്റെ നഴ്സറിയിൽ നിന്ന് വാങ്ങിയ തേൻ വരിക്കക്ക് ഞാൻ ചക്കാം പുഴ ചക്ക എന്നാണ് പേരിട്ടിരിക്കുന്നത്. നൂറിൽ പരം ഇനങ്ങൾ ഉണ്ട് അവിടെ.
Very simple, useful and informative.
Thank you Sir for your detailed presentation
ഇത്രയും വിശദികരിച്ചു ആരും കാണിച്ചുതന്നില്ല 🙏🙏
ഞാനും കുറച്ച്നാളായി ഇതു പോലൊരു വീഡിയോ തപ്പി നടക്കുന്നു. Thanks
@@relaxingtime7216the kk tikkme as a kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk kuk kkk kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk k kkkkkkkkkkkkk
@@relaxingtime7216 mmmimiim9mimm8kimmmml
Morning8
very good 🎉🎉🎉
Nice . excellent . ഇതുപോലെ റംബൂട്ടാൻ Budding വിഡിയോ ചെയ്യൂ .plz
നല്ല അവതരണം അരീ ബഡിങ് കണ്ടു
ചില ചെടികളിൽ budd ചെയ്യുന്നു മറ്റുചിലത്തിൽ ഗ്രാഫ്റ്റ് ചെയ്യുന്നു. ഇതിന്റെ കാരണമെന്താണ്?
Bindu nee thakarthu by jalaja👌
ഏതു കാലാവസ്ഥയിലും ബഡ്ഡ് ചെയ്യാമോ
Nalla avatharam...
I salute this gentleman
Thanks🥰🥰
ഗ്രോ ബാഗിൽ അല്ലാതെ നിലത്തു മുളച്ച തൈ ഇങ്ങനെ ചെയ്യാൻ പറ്റുമോ...? പിന്നെ മഴ യും വെയ്ലുമെങ്ങിനെ...? പ്ലാസ്റ്റിക് കവർ മേലേ മൂടണോ...?
റമ്പൂട്ടാൻ ചെയ്യുന്നത് പറഞ്ഞു തരുമോ Sir
Super chettaa
How many days does it take to remove polythene and cut the root stock?
ഈ വിശദീകരിച്ച ഇനത്തിന്റെ തൈ കൊറിയറിൽ അയക്കാൻ പറ്റുമോ. ഇല്ലങ്കിൽ തിരുവനന്തപുരത്തു കിട്ടാൻ മാർഗ്ഗമുണ്ടോ എന്ന് അറിയിക്കുമോ.
Super👍👍😊😊
ഒരു പ്ലാവിൽ ഒന്നിലധികം വെറൈറ്റി ബട്ട് ചെയ്യാമോ
ഹായ് ബിന്ദു
Super Super
Which season best for this grafting sir
Good information
Engana graft chaythal etra naalu kondu kaayikkum
ബഡിങ് തൈ എത്ര വർഷത്തിൽ കായ്ക്കും
Thank u
👍👍👍
ഏത് മാസമാണ് ബഡ് ചെയ്യേണ്ടത് മാർച്ച് /ഏപ്രിൽ/ മെയ് മാസങ്ങളിൽ ?
ജൂലൈ, ഓഗസ്റ്റ് best time.
Sir bud grafting kis month me karna chahiye
Ith ethra nal kond kaykkum
ഇതിന്റെ ഗുണം എന്താണ് എന്ന് പറയാമോ plzzz🙂🙂🙂🙂🙂🙂
വേഗത്തിൽ കായ്ഫലമുണ്ടാവാൻ
❤❤
അയണി പ്ലാവിൽ bud ചെയ്യുമോ?
yes better
Nalla avatharanam,
Bud cheyda maram Kittan enthanu margam
👍👍👍👍👍
ഇതൊന്ന് പഠിക്കാൻ എന്തു ചെയ്യും കുറെ ആയി ശ്രമിക്കുന്നു
ഏതു ചക്കക്കുരു വിലും വാരികയുടെ കമ്പ് ബട്ട് ചെയ്യാൻ കഴിയുമോ
കഴിയും
ബട്ട് ചെയ്തത് എത്ര വര്‍ഷം കൊണ്ട് കായ്ക്കും
ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന ഇനമാണ് തായ്‌ലാന്റ് പിങ്ക് അഥവാ ആയുർജാക്ക്. 4,6 വർഷം കൊണ്ട് കായ്ക്കുന്നതാണ് പിന്നെയുള്ളത്
ഏത് മാസമാണ് ഇത് ചെയ്യേണ്ടത് എന്ന് കൂടെ പറയൂ..
കവറിൽ ഉള്ള തൈ എങ്ങനെ രണ്ട് മാസം കൊണ്ട് ഇത്ര വണ്ണം വന്നു.... എനിക്ക് ഇത്രക്ക് വണ്ണം വരുന്നില്ല
ബഡ് ചെയ്യുന്നതെങ്ങനെ എന്ന് പറഞ്ഞിട്ട് ബഡ് എടുക്കാൻ വരയുന്നത് അല്ലാതെ വരഞ്ഞ ഭാഗത്ത് നിന്ന് തൊലി എങ്ങനെ എടുത്തു മാറ്റുന്നു എന്നും ബഡ് ചെയ്യാനുള്ള മുകുളം കമ്പിൽ നിന്നും എങ്ങനെ എടുക്കുന്നു എന്നും കാണിക്കുന്നില്ല. ഇത് ജനങ്ങളെ വിഡ്ഢികളാക്കുന്ന പരിപാടിയാണ്. ഈ വീഡിയോയുടെ ലക്ഷ്യം എന്താണെന്ന് മനസിലാകുന്നില്ല.
👍👍👍👍👍👍👍👍👍👍👍👍👍
MAY BE 1% VICTORY!
വീഡിയോ ഇട്ടാൽ മാത്രം പോര മറുപടിയും കൊടുക്കേടോ $#@$#@
Cm.nepolundu
Why not showing mother plant??? Videos should be treated trustworthy.....
😁😁😁😁😁😁😁😁😁
Sound very les
എനിക്ക് പ്ളാവ് ബഡിംങ്ങ് പഠിക്കാൻ ആഗ്രഹം ഉണ്ട്,എന്താണ് വഴി
ഫോൺ നമ്പർ കൂടി തരു.
Mob no തരുമോ
Jackfruit paradise farm Kattakkayam (H) Chakkampuzha(P.O)Pala Kottayam district PIN 686574, Kerala
www.citymapia.com/kottayam/jackfruit-paradise-nursery
I got it from Internet: Mr.Thomas , 9495213264 :- www.citymapia.com/kottayam/jackfruit-paradise-nursery
very good..വിവരണം തന്ന ആൾ വളരെ നന്നായി അവതരിപ്പിച്ചു .അദ്ദേഹത്തിൻ്റെ Mob നമ്പർ നൽകു. Please...
I got it from Internet: Mr.Thomas , 9495213264 :- www.citymapia.com/kottayam/jackfruit-paradise-nursery