Short film കണ്ടവർ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. ചാനൽ subscribe ചെയ്യണം എന്നും അഭ്യർത്ഥിക്കുന്നു. തുടർന്നും ഇതിലും മികച്ച കോൺടെന്റുകളുമായി വരുന്നതായിരിക്കും. നന്ദി.❤🙏🏻
സ്റ്റോറി കൊള്ളാം. നമ്മുടെ നാട്ടിൽ ഒരുപാട് പെങ്ങന്മാരെ ഇതുപോലുള്ള തുണി കടയിൽ ജോലി ചെയ്യുന്നുണ്ട് അവർക്കൊരു ചീത്ത പേരുണ്ടാക്കി. ആ സ്റ്റോറൂമിലെ സീൻ വേണ്ടായിരുന്നു. 🙏
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഇങ്ങനെ ഒരു അവിഹിതം ഈ പടത്തിൽ ആവശ്യമില്ലായിരുന്നു പക്ഷേ അവിടെയാണ് director/scriptwriter brilliance വരുന്നത് അങ്ങനെ ഒരു ഭാഗം ഈ പടത്തിൽ ഇട്ടതുകൊണ്ട് Facebook, Instagram reels,RUclips shots ഇതിൽ എല്ലാം ആ അവിഹിതത്തിന്റെ ഭാഗം മാത്രം ആൾക്കാര് കണ്ടു എല്ലാവർക്കും ആ ഷോർട്ട് ഫിലിം മൊത്തം കാണണമെന്നുള്ള തോന്നല് വന്നു...
സത്യം പറഞ്ഞാ ഇത് വായിക്കണോര് വിശ്വസിക്കണം ഞാനിത് കാണാന്‍ തുടങ്ങി ആ മുതലാളിയുടെ ഭീഷണിയുള്ള നോട്ടം കണ്ടപ്പോ ആ നായികയുടെ മീന്‍കിക്ക് നല്ല േടസ്റ്റാണെന്ന് അറിഞ്ഞപ്പോ എന്‍റ മനസ്സില് സത്യായിട്ടും ഇവര്‍ക്ക് ഇത്ര എടങ്ങേറ് സഹിച്ച് ഇവിടെ നിക്കണംന്നുണ്ടോന്ന് ആലോചിച്ചതാണ്...ചെറിയൊരു സെറ്റപ്പില് തട്ടുകട തട്ടികൂട്ടികൂടേന്ന്....സത്യായിട്ടും ഇഷ്ടായ ക്ലൈമാക്സാണ് ....പൊളി...പൊളിയേയ് ...
അവിഹിതം കണ്ട് ക്യൂറിയോസിറ്റി അടിച്ചു ഇത് കാണാൻ വന്നവർ ചോദിക്കുന്നു.".എന്തിനായിരുന്നു ഇതിൽ അവിഹിതം?" എന്ന് 😄😄😄... Good theme...good work.. Congratz arabind baiju and team👍🏻🎉🎊
ഈ ഫിലിമിന്റെ യൂണിക് സെല്ലിംഗ് പോയിന്റ് എന്ന് പറയുന്നത് ആ സീൻ ആണ്... ഷോറൂമിലുള്ള സീൻ ഇൻസ്റ്റഗ്രാം റീൽ കണ്ടിട്ടാണ് ഞാൻ ഈ ഷോർട്ട് ഫിലിം കാണാൻ വന്നത്.... Which is director brilliance.... After completing satisfied with feel good🥰 movie 👌👌
സൂപ്പർ..മനസ്സു തകർന്നു പോയവർക്കു ജീതത്തിലേക് കൈ പിടിച്ചു ഉയർത്താൻ പ്രചോദനം നൽകുന്ന നല്ല ഒരു ഷോര്ട്ട് ഫിലിം..പിന്നണിയിൽ പ്രവർത്തിച്ചവർക് അഭിനന്ദനങ്ങൾ...
ആദ്യം തന്നെ Arabind ന് അഭിനന്ദനങ്ങൾ . ഒരു സിനിമ എന്ന ഒരു സ്വപ്നം ഒരാളുടെ മനസ്സിൽ കയറിയാൽ അത് പ്രാവർത്തികമാക്കാൻ ഉള്ള ഇല്ലാ കഷ്ടപ്പാടുകളും ഞാൻ നേരിൽ കണ്ടത് ഈ മേഖലയിൽ പുതിയ ചുവടുവെപ്പുമായി വന്ന Arabind ൽ കൂടിയാണ്. PARADISE എന്ന ഈ short ഫിലിമിൽ ഇവിടത്തെ രണ്ട് വഴക്കാളികൾക്കും ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞു , സത്യത്തിൽ അനിയനും ചേട്ടനും ഒരുമിച്ച് അഭിനയിക്കാൻ അവസരം നൽകിയതിലും ഒരുപാട് നന്ദി ഇതിന് പിന്നിൽ പ്രവർത്തിച്ചവർ എല്ലാം തന്നെ ആദ്യം കുറച്ചു മണിക്കൂറുകളിൽ അപരിചിതർ ആയിരുന്നെങ്കിലും കുറച്ചു മണിക്കൂറിനുള്ളിൽ എല്ലാവരും ഒരു കുടുംബം പോലെ അടുപ്പമുള്ളവർ ആയി മാറിയതും ഒരു നല്ല അനുഭവം ആയിരുന്നു Arabind ൻ്റെ കുടുംബവും കുറെ സഹപ്രവർത്തകരായ എല്ലാവർക്കും ഇത് ഒരു വലിയ വിജയത്തിലേക്കുള്ള ചുവടുവെപ്പായി മാറട്ടെ എന്ന് ആശംസിക്കുന്നു
വളരെ മനോഹരമായി ചെയ്തു. പലരും എന്തിനാ അവിഹിതം കൊണ്ട് വന്നത് എന്നൊക്കെ ചോദിക്കുന്നത് കണ്ടു. എനിക്കു തോന്നുന്നു ഇപ്പോളും എല്ലാവരുടെയും മനസിൽ ഒരു കുലസ്ത്രീ ഒളിഞ്ഞു കിടക്കുന്നത് ആണ് ഒരു ചോദ്യം ആയിട്ട് പുറത്തേക്ക് വന്നത്. ഇപ്പോളും ആര്ക്കും ഫ്രീഡം കിട്ടിയിട്ടില്ല ഈ ചോദ്യങ്ങളിൽ നിന്നു പോലും. അവിഹിതം എന്ന വാക്ക് തന്നെ outdated ആയി. ഇതൊരു ഷൂട്ട് ചെയ്ത സിനിമ ആയിട്ടോ അവര് ഒക്കെ അഭിനയിച്ചത് ആയിട്ടോ തോന്നിയില്ല. ഒരു real life എല്ലാവരുടെയും മാനസിക തലങ്ങളിലൂടെ നേരിട്ട് കാണുന്ന പോലെ തോന്നി. തീയേറ്ററിൽ വരുന്ന സിനിമകളിൽ പോലും ഇത്ര perfection കണ്ടിട്ടില്ല. സീമ ആയിട്ട് അഭിനയിച്ച Shylaja P Ambu മുഖത്തെ expression ലൂടെ ഫീലിങ്സ് ശരിക്കും പ്രതിഫലിപ്പിച്ചു സ്നേഹവും, സങ്കടവും, വേദനയും, ടെൻഷൻ ഉം അങ്ങനെ എല്ലാം. അതൊക്കെ തിരക്കഥയിലൂടെ വാക്കുകൾ കൊണ്ട് എഴുതി വായിപ്പിച്ചു മനസിലാക്കിക്കാൻ പറ്റാത്ത ഫീലിങ്സ് ആയിരുന്നു. എനിക്ക് തോന്നുന്നു ക്യാമറ പോലും ആ ഫീലിങ്സ് ലൂടെ ചലിച്ചു. ഒരു ക്യാമറ ഉണ്ടെന്നോ ആ ക്യാമറ കണ്ണിലൂടെ ആണ് നമ്മൾ ഇത് കാണുന്നത് എന്ന് പോലും തോന്നാതെ ഒഴുകുകയായിരുന്നു ഓരോ ഫ്രെയിം ഉം movements ഉം. യൂട്യൂബ് ലെ Short Film ന് ഇത്രയും efforts എടുക്കും എന്ന് ഇപ്പോൾ ആണ് മനസിലായത്. ഒരു പക്ഷേ ഒന്നൂടെ കണ്ടിരുനെങ്ങിൽ പല കമെൻറ് കളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ വീഡിയോ ലെ കഥാപാത്രങ്ങളുടെ ഫീലിങ്സ് ലൂടെ മനസ്സിലാകുമായിരുന്നു. പ്രതേകിച്ച് ആദ്യ ഭാഗത്ത് ഫ്രീഡം എന്ന് വച്ചാൽ എന്താ എന്ന് ഇളയകുട്ടിയുടെ ചോദ്യങ്ങളിൽ ഉത്തരം കണ്ടെത്താൻ അമ്മ ഒരു ട്രിക്ക് ചെയുന്നുണ്ട്. എന്നിട്ടും കുട്ടിക്ക് അത് മനസിലാകുന്നില്ല. ഈ കമെൻറ് കളിലെ ചോദ്യങ്ങളിൽ എല്ലാം നമുക്ക് കാണാം ഫ്രീഡം എന്താണെന്ന് മനസിലാകാത്ത ആ കുട്ടികളെ. ടീം ലെ ഒരോത്തർക്കും from Directed by: Arabind Baiju to Textile Owner - Pradeep Santhisadan വരെ അഭിനന്ദനങ്ങൾ.. ഈ ടീം തുടരുക... കാത്തിരിക്കുന്നു..
Arabind Baiju this looks thoroughly professional . Doesn’t seem like it’s your debut work . Hats off team !!! Looking forward for more !!! Soon will see you around main line of directors !!!
ഫിലിം ഡയറക്ടർക് അഭിനന്ദനകൾ ❤. നായിക യലായെപോലും കുലാമഹിമ കാത്തുപോളിക്കുവാൻ ഉള്ള മുഖപടം അഞ്ഞിഞ്ഞ നായികമാരുടെ സങ്കല്പത്തെ മാറ്റിയെഴുതി വ്യത്യസ്ത പ്രമേഹം കുണ്ടുവന്നതിൽ 👍👍 ആയിരം likes
നല്ല ഷോർട് ഫിലിം.. പക്ഷെ സെയിൽസ് ചേച്ചിയെ കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സങ്കടം തോന്നി... മാനേജർ സർ നെ ചെറുതായിട്ട്.. ഒന്ന് ചെകളം കൊടുക്കാൻ തോന്നി എനിക്ക് തോന്നി എന്നേ ഉള്ളു.. 😊🤨👏👏👏
Wow..!! The movie left a strong impression, gaining momentum after the first half. The ending was the perfect climax for this film👏. Hats off to Arabind Baiju for leading the way, and Tony chettan’s framing was, as always, on point. The music, especially during the emotional scenes with the main actress and her husband, was amazing. Overall, a nice and feel-good movie. Kudos to the team!
Simple. Normal story vech aarum kanilla...so oru milf kuthi ketti... .ee character ne ingane glorify cheyyenda karyam illa. She is toxic. Athine entho victim ayi kanikunnath enthina enn manasilavanilla😊
എല്ലാവരുടെയും കാഴ്ചപ്പാട് ഒരുപോലെ ആകണം എന്ന് വാശിപ്പിടിച്ചിട്ട് കാര്യമില്ല. അവിഹിതം ഇല്ലെങ്കിലും ഒരു സ്ത്രീയുടെ അതിജീവനത്തിൻ്റെ കഥ ശ്രദ്ധിക്കപ്പെടുമായിരുന്നു
അവൾ നല്ല മനസ്സുള്ള ഒരു ഭർത്താവിനെ ചതിച്ചു..... ഈ സിനിമയുടെ നിർമ്മാണത്തിൽ പങ്കെടുത്ത മുഴുവൻ ടീമിനെയും ഞങ്ങൾ അഭിനന്ദിക്കുന്നു, അതിശയകരമായ ഒരു യഥാർത്ഥ സന്ദേശം ഞങ്ങൾക്ക് നൽകിയതിന്.😂😂😂😂
June 12,2024 ✋ നല്ല theme ആണ് മറ്റുള്ളവരുടെ മുന്നിൽ ഒച്ഛനിച്ച് നിൽക്കാതെ സ്വന്തം കാലിൽ നിൽക്കുക...🎉 പക്ഷേ നല്ല supportive husband ഉള്ളപ്പോൾ ഇടയിൽ അവിഹിതം വേണ്ടായിരുന്നു... അത് ഒരു കല്ലുകടി ആയി തോന്നി ഇനി thumbnail ന് വേണ്ടി ആണെങ്കിൽ husband കൂടെ ആകാമായിരുന്നു...😊
This reel convey a good message to every one who is still struggling under corporate jobs and still holding their passion inside them because of life struggles. Thank yoy for this short film ❤
@@Cinemanotherdrugsമനസ്സിലാക്കുമെടോ നിങ്ങളുടെ ഉള്ളിലിരിപ്പ് തന്നെയാണ് നിങ്ങളുടെ കലാസൃഷ്ടികൾ.. ഇതുപോലെ എന്തെങ്കിലുമൊക്കെ കുത്തിക്കേറ്റി കാണിച്ചാൽ നാലാള് കാണാൻ വരും... അത് ആദ്യത്തെ ഐഡിയ...
Short film കണ്ടവർ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. ചാനൽ subscribe ചെയ്യണം എന്നും അഭ്യർത്ഥിക്കുന്നു. തുടർന്നും ഇതിലും മികച്ച കോൺടെന്റുകളുമായി വരുന്നതായിരിക്കും. നന്ദി.❤🙏🏻
അടുത്ത project ൽ ഒരു chance കിട്ടിയാൽ നന്നായിരുന്നു...😬🫣🥹
Hi...... നന്നായിരുന്നു.... പക്ഷെ, നല്ല ഫാമിലി story ude ഇടയിൽ ആ ഒരു love സ്റ്റോറി ഒരു കരടായി തോന്നി 😔......
വരണം, അല്ലാതെ ഇതും പറഞ്ഞോണ്ട് പോയേക്കരുത്... വൃത്തിയായി എടുത്തിരിക്കുന്നു... ❤️
അവിഹിതം എന്തിനാ കാണിച്ചേന് മനസിലായില്ല 🤔
പിന്നല്ല
ചെറിയ ഇര ഇട്ട് വലുത് പിടിക്കുക..director brilliance🔥
🥲
Reel കണ്ട് വന്നവർ ആയിരിക്കും ല്ലേ 🤪🤪🤪
❤❤❤
ഓ തന്നെ തന്നെ
Yess 😂
Yes😂😂😂
അതെ 🤣🤣
സ്റ്റോറി കൊള്ളാം. നമ്മുടെ നാട്ടിൽ ഒരുപാട് പെങ്ങന്മാരെ ഇതുപോലുള്ള തുണി കടയിൽ ജോലി ചെയ്യുന്നുണ്ട് അവർക്കൊരു ചീത്ത പേരുണ്ടാക്കി. ആ സ്റ്റോറൂമിലെ സീൻ വേണ്ടായിരുന്നു. 🙏
ഇതുപോലേ ചിലതൊക്കേ അവിടുണ്ട് തനിക്കറിയില്ലാന്നേ ഉള്ളൂ
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഇങ്ങനെ ഒരു അവിഹിതം ഈ പടത്തിൽ ആവശ്യമില്ലായിരുന്നു പക്ഷേ അവിടെയാണ് director/scriptwriter brilliance വരുന്നത് അങ്ങനെ ഒരു ഭാഗം ഈ പടത്തിൽ ഇട്ടതുകൊണ്ട് Facebook, Instagram reels,RUclips shots ഇതിൽ എല്ലാം ആ അവിഹിതത്തിന്റെ ഭാഗം മാത്രം ആൾക്കാര് കണ്ടു എല്ലാവർക്കും ആ ഷോർട്ട് ഫിലിം മൊത്തം കാണണമെന്നുള്ള തോന്നല് വന്നു...
Sathyam chechi kidu aanu 🥰🥰🥰 cresh aayippoi🥰🥰🥰🥰😂😂😂
Ithupole ullavaranu booribagavum avareyum kannikandaa
I too agree with you
Reels കണ്ട് ഫുൾ വീഡിയോ കാണാൻ വരാൻ വേണ്ടി മാത്രം ഉണ്ടാക്കിയ Godown seen..... Director brilliants 👍🏻👍🏻👍🏻👍🏻
അതിന് വേണ്ടി ഉണ്ടാക്കിയതല്ല എങ്കിലും കണ്ടത്തിന് നന്ദി 🙏🏻❤️
@@Cinemanotherdrugs aa scene pine enthinayirunnu ? ithrem supportive aya hus ullapol ?
@@safeer233 correct
@@Cinemanotherdrugs100% അതിന് വേണ്ടി ഉണ്ടാക്കിയതാണ്.അങ്ങനെയൊരു സീനിന്‍റെ ആവശ്യമേ ഇതിലുണ്ടായിരുന്നില്ല.
സത്യം പറഞ്ഞാ ഇത് വായിക്കണോര് വിശ്വസിക്കണം ഞാനിത് കാണാന്‍ തുടങ്ങി ആ മുതലാളിയുടെ ഭീഷണിയുള്ള നോട്ടം കണ്ടപ്പോ ആ നായികയുടെ മീന്‍കിക്ക് നല്ല േടസ്റ്റാണെന്ന് അറിഞ്ഞപ്പോ എന്‍റ മനസ്സില് സത്യായിട്ടും ഇവര്‍ക്ക് ഇത്ര എടങ്ങേറ് സഹിച്ച് ഇവിടെ നിക്കണംന്നുണ്ടോന്ന് ആലോചിച്ചതാണ്...ചെറിയൊരു സെറ്റപ്പില് തട്ടുകട തട്ടികൂട്ടികൂടേന്ന്....സത്യായിട്ടും ഇഷ്ടായ ക്ലൈമാക്സാണ് ....പൊളി...പൊളിയേയ് ...
Thankyou❤
അവിഹിതം കണ്ട് ക്യൂറിയോസിറ്റി അടിച്ചു ഇത് കാണാൻ വന്നവർ ചോദിക്കുന്നു.".എന്തിനായിരുന്നു ഇതിൽ അവിഹിതം?" എന്ന് 😄😄😄...
Good theme...good work..
Congratz arabind baiju and team👍🏻🎉🎊
❤
😂😂
ആ ഡൌട്ട് ഇവിടെ വന്നപ്പോ മാറിക്കാണും 😜
manjadikkuru..good message.Abhinandanangal
Thankyou ❤️
എല്ലാരും ഇങ്ങനെ ഭക്ഷണ ശാല ഇട്ടാൽ മതി രക്ഷപെടും.😊
❤
ഈ ഫിലിമിന്റെ യൂണിക് സെല്ലിംഗ് പോയിന്റ് എന്ന് പറയുന്നത് ആ സീൻ ആണ്... ഷോറൂമിലുള്ള സീൻ ഇൻസ്റ്റഗ്രാം റീൽ കണ്ടിട്ടാണ് ഞാൻ ഈ ഷോർട്ട് ഫിലിം കാണാൻ വന്നത്.... Which is director brilliance.... After completing satisfied with feel good🥰 movie 👌👌
Verutha oru A
Exactly🎉
പക്ഷെ, അങ്ങിനെയൊരു സീൻ എന്തിനായിരുന്നു എന്നു മാത്രം മനസ്സിലായില്ല.
Jjk
@@pcj006 ആ സീന്‍ കണ്ടത് കൊണ്ടാ ഇത് മുഴുവനായും എല്ലാരും കണ്ടത്.
ആ സ്റ്റോർ റൂം സീൻ ഇല്ലേ ഇത് ആരും കാണാൻ വരില്ല എന്ന് മനസിലാക്കിയ ഡയറക്ടർ ആണ് താരം... ❤
😅
ശുപ്പർ ❤❤❤ഇതിൽ ഒരു പാട് പേര് അനുഭവിക്കുന്ന ഒരു ജീവിതം ഉണ്ട് 🙏❤️❤️
❤❤❤
സൂപ്പർ..മനസ്സു തകർന്നു പോയവർക്കു ജീതത്തിലേക് കൈ പിടിച്ചു ഉയർത്താൻ പ്രചോദനം നൽകുന്ന നല്ല ഒരു ഷോര്ട്ട് ഫിലിം..പിന്നണിയിൽ പ്രവർത്തിച്ചവർക് അഭിനന്ദനങ്ങൾ...
❤❤❤
ആദ്യം തന്നെ Arabind ന് അഭിനന്ദനങ്ങൾ . ഒരു സിനിമ എന്ന ഒരു സ്വപ്നം ഒരാളുടെ മനസ്സിൽ കയറിയാൽ അത് പ്രാവർത്തികമാക്കാൻ ഉള്ള ഇല്ലാ കഷ്ടപ്പാടുകളും ഞാൻ നേരിൽ കണ്ടത് ഈ മേഖലയിൽ പുതിയ ചുവടുവെപ്പുമായി വന്ന Arabind ൽ കൂടിയാണ്.
PARADISE എന്ന ഈ short ഫിലിമിൽ ഇവിടത്തെ രണ്ട് വഴക്കാളികൾക്കും ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞു , സത്യത്തിൽ അനിയനും ചേട്ടനും ഒരുമിച്ച് അഭിനയിക്കാൻ അവസരം നൽകിയതിലും ഒരുപാട് നന്ദി ഇതിന് പിന്നിൽ പ്രവർത്തിച്ചവർ എല്ലാം തന്നെ ആദ്യം കുറച്ചു മണിക്കൂറുകളിൽ അപരിചിതർ ആയിരുന്നെങ്കിലും കുറച്ചു മണിക്കൂറിനുള്ളിൽ എല്ലാവരും ഒരു കുടുംബം പോലെ അടുപ്പമുള്ളവർ ആയി മാറിയതും ഒരു നല്ല അനുഭവം ആയിരുന്നു Arabind ൻ്റെ കുടുംബവും കുറെ സഹപ്രവർത്തകരായ എല്ലാവർക്കും ഇത് ഒരു വലിയ വിജയത്തിലേക്കുള്ള ചുവടുവെപ്പായി മാറട്ടെ എന്ന് ആശംസിക്കുന്നു
Thank you so much ❤
VApareethAnganethanne
അടിപൊളി ത്രെഡ്..... സൂപ്പർ
❤️❤️❤️
ഇതുപോലെ ഉള്ള ചേച്ചിമാർ ഉണ്ടെങ്കിൽ വിളിക്ക് എന്നെ ❤️❤️.. കല്യാണം കഴിച്ചോളാം ഞാൻ ഉറപ്പ്... ഇത് പോലെ സെക്സി ആകണം ❤️❤️
റിയൽ ടെക്സ്റ്റൈൽ ഫീൽഡിൽ ഉള്ളവർ അനുഭവിക്കുന്ന കാര്യം ❤
❤🙏🏻
Kalyan silks ilokke ithannya avastha, orikkal kalyan 99 nte interview poyappol ulla avarude perumattam kandappol thanne enik manasilayi
❤❤❤
Good film.ഈ ഷോർട്ട്ഫിലിമിൽ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ👍👍👍👍👍👍👍👍🙏🙏🙏🙏🙏
Ok bei 🏃♂️ ഇനി അടുത്ത reel കാണുമ്പോ വരാം 🙈
👍🏻
കൊള്ളാം.. വളരെ നന്നായി അവതരിപ്പിച്ചു.23 minute പോയത് അറിഞ്ഞില്ല.. അഭിനന്ദനങ്ങൾ
Thankyou❤️
ഇതുവരെ കണ്ടത് പൊയ്
കാണപോകത് നിജം 😇
🔥
Reels kandu short film thirakki varan vendi mathra chechiyude kulsitham vecha director brilliance
🤧
വളരെ മനോഹരമായി ചെയ്തു. പലരും എന്തിനാ അവിഹിതം കൊണ്ട് വന്നത് എന്നൊക്കെ ചോദിക്കുന്നത് കണ്ടു. എനിക്കു തോന്നുന്നു ഇപ്പോളും എല്ലാവരുടെയും മനസിൽ ഒരു കുലസ്ത്രീ ഒളിഞ്ഞു കിടക്കുന്നത് ആണ് ഒരു ചോദ്യം ആയിട്ട് പുറത്തേക്ക് വന്നത്. ഇപ്പോളും ആര്ക്കും ഫ്രീഡം കിട്ടിയിട്ടില്ല ഈ ചോദ്യങ്ങളിൽ നിന്നു പോലും. അവിഹിതം എന്ന വാക്ക് തന്നെ outdated ആയി.
ഇതൊരു ഷൂട്ട് ചെയ്ത സിനിമ ആയിട്ടോ അവര് ഒക്കെ അഭിനയിച്ചത് ആയിട്ടോ തോന്നിയില്ല. ഒരു real life എല്ലാവരുടെയും മാനസിക തലങ്ങളിലൂടെ നേരിട്ട് കാണുന്ന പോലെ തോന്നി. തീയേറ്ററിൽ വരുന്ന സിനിമകളിൽ പോലും ഇത്ര perfection കണ്ടിട്ടില്ല. സീമ ആയിട്ട് അഭിനയിച്ച Shylaja P Ambu മുഖത്തെ expression ലൂടെ ഫീലിങ്സ് ശരിക്കും പ്രതിഫലിപ്പിച്ചു സ്നേഹവും, സങ്കടവും, വേദനയും, ടെൻഷൻ ഉം അങ്ങനെ എല്ലാം. അതൊക്കെ തിരക്കഥയിലൂടെ വാക്കുകൾ കൊണ്ട് എഴുതി വായിപ്പിച്ചു മനസിലാക്കിക്കാൻ പറ്റാത്ത ഫീലിങ്സ് ആയിരുന്നു. എനിക്ക് തോന്നുന്നു ക്യാമറ പോലും ആ ഫീലിങ്സ് ലൂടെ ചലിച്ചു. ഒരു ക്യാമറ ഉണ്ടെന്നോ ആ ക്യാമറ കണ്ണിലൂടെ ആണ് നമ്മൾ ഇത് കാണുന്നത് എന്ന് പോലും തോന്നാതെ ഒഴുകുകയായിരുന്നു ഓരോ ഫ്രെയിം ഉം movements ഉം. യൂട്യൂബ് ലെ Short Film ന് ഇത്രയും efforts എടുക്കും എന്ന് ഇപ്പോൾ ആണ് മനസിലായത്.
ഒരു പക്ഷേ ഒന്നൂടെ കണ്ടിരുനെങ്ങിൽ പല കമെൻറ് കളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ വീഡിയോ ലെ കഥാപാത്രങ്ങളുടെ ഫീലിങ്സ് ലൂടെ മനസ്സിലാകുമായിരുന്നു. പ്രതേകിച്ച് ആദ്യ ഭാഗത്ത് ഫ്രീഡം എന്ന് വച്ചാൽ എന്താ എന്ന് ഇളയകുട്ടിയുടെ ചോദ്യങ്ങളിൽ ഉത്തരം കണ്ടെത്താൻ അമ്മ ഒരു ട്രിക്ക് ചെയുന്നുണ്ട്. എന്നിട്ടും കുട്ടിക്ക് അത് മനസിലാകുന്നില്ല. ഈ കമെൻറ് കളിലെ ചോദ്യങ്ങളിൽ എല്ലാം നമുക്ക് കാണാം ഫ്രീഡം എന്താണെന്ന് മനസിലാകാത്ത ആ കുട്ടികളെ.
ടീം ലെ ഒരോത്തർക്കും from Directed by: Arabind Baiju to Textile Owner - Pradeep Santhisadan വരെ അഭിനന്ദനങ്ങൾ.. ഈ ടീം തുടരുക... കാത്തിരിക്കുന്നു..
Thankyou ❤
Arabind Baiju Arsha Baijunte arengilum aano?
Kure nalukalku shesham njan oru value and moral ula short filim kandu hatss of to the director
Sorry reels കണ്ടപ്പോ തെറ്റിധരിച്ച് വന്നതാ...ഇത് പൊളി ❤❤❤
Thankyou❤️
Reels കണ്ടു വന്നതാ കഥയും കഥാപാത്രങ്ങളും real ആയി തോന്നി... സൂപ്പർ direction ❤✌️
❤❤❤
Arabind Baiju this looks thoroughly professional . Doesn’t seem like it’s your debut work . Hats off team !!! Looking forward for more !!! Soon will see you around main line of directors !!!
Thankyou❤
Good short film 👍🏻❣️
Thankyou❤
ഇത്രയും നല്ല husband ഉണ്ടായിട്ടാണോ ചേച്ചി വെറുതെ അവിഹിതത്തിന് പോയത് 😂 Super short ഫിലിം adipoly ❤❤❤❤❤
Thankyou❤️🙏🏻
Pratheeekshichathalla kittyathenkilum 😢😢,sammbhavam kalakki 😊😊
Thankyou❤️
Feel Genuineness ... Nannayittund.
Thankyou❤️
വളരെ നല്ലൊരു short film intresting ഓട് കൂടി കാണാൻ പറ്റി ലാഗും ഇല്ല നല്ലൊരു മെസ്സേജും ഉണ്ട് വളരെ ഇഷ്ട്ടമായി ❤
Thankyou❤️
സൂപ്പർ ❤ 23 mins പോയത് അറിഞ്ഞില്ല... നല്ല കോൺസെപ്റ്.. നല്ല മേക്കിങ് ✨
Thankyou❤
ഫിലിം ഡയറക്ടർക് അഭിനന്ദനകൾ ❤.
നായിക യലായെപോലും കുലാമഹിമ കാത്തുപോളിക്കുവാൻ ഉള്ള മുഖപടം അഞ്ഞിഞ്ഞ നായികമാരുടെ സങ്കല്പത്തെ മാറ്റിയെഴുതി വ്യത്യസ്ത പ്രമേഹം കുണ്ടുവന്നതിൽ 👍👍 ആയിരം likes
Thankyou❤️
അവിഹിതം ആയിരിക്കും വ്യത്യസ്ത പ്രമേയം
ഇങ്ങനെ ശക്തമായ, ഫാമിലി oriented ആയ ഒരു സ്ത്രീ കഥാപാത്രത്തിന് എന്തിനാ ഒരു അവഹിതം കൊടുത്തത്
😊
Facebook വീഡിയോ കണ്ട് വന്നവരുണ്ടോ..
👍🏻👍🏻
Mm
Yes
😂
നല്ല ഷോർട് ഫിലിം.. പക്ഷെ സെയിൽസ് ചേച്ചിയെ കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സങ്കടം തോന്നി... മാനേജർ സർ നെ ചെറുതായിട്ട്.. ഒന്ന് ചെകളം കൊടുക്കാൻ തോന്നി എനിക്ക് തോന്നി എന്നേ ഉള്ളു.. 😊🤨👏👏👏
❤❤❤
Wow..!!
The movie left a strong impression, gaining momentum after the first half. The ending was the perfect climax for this film👏. Hats off to Arabind Baiju for leading the way, and Tony chettan’s framing was, as always, on point. The music, especially during the emotional scenes with the main actress and her husband, was amazing. Overall, a nice and feel-good movie. Kudos to the team!
Thank you❤️
8:00 ❤❤❤ 9:20 🥰🥰🥰 10:10 😍😍😍 10:25 😂😂😂
നല്ല ഒരു shortfilm ❤❤❤
ഷെഫീക്ക്- സീമ ചേച്ചി❤❤❤
Thankyou❤
Ee storoom scene reel okey kandu vannavrude aha thoraa wow.. Director poli😎
Wow... This was unexpected.. Great work💖
Thank you so much 😀
നല്ല അഭിനയം എല്ലാവരും കാഴ്ച്ച വച്ചു പ്രത്യേകിച്ചും ആ ചേച്ചിയുടെ അഭിനയം സൂപ്പർ 👍🏻👍🏻👍🏻
❤❤❤
ഇതിനിടയ്ക്ക് ആ അവിഹിതം എന്തിനായിരുന്നു എന്ന് മനസിലാകുന്നില്ല, partner ആണേൽ അടിപൊളിയും.. സൊ + കഴപ്പ് + freedom 🙌🏻
❤❤❤
🤣
Sathyaam njn parayan vannatha😂🙏🏻
സത്യം. എനിക്കും അങ്ങിനെ thonn🤭
Freedom for an extra marital relationship
Thund padam kaanan vannu kadha padam kandu kili poya njan😂 nice work❤️
Thankyou😂
Good job
Thankyou❤️
നല്ല ഫിലിം❤ ഇഷ്ട്രായി ഈ പടം '
Nannaai present cheithu,last one third..super...
Thankyou❤️
വളരെ നന്നായിട്ടുണ്ട് സുഹൃത്ത് ക്കളെ❤
Thankyou❤
Oru ആവിശ്യവും ഇല്ലാതെ അവിഹിതം അല്ലെങ്കിൽ സെക്സ് പ്രൊമോട്ട് ചെയ്യുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ എന്ത് തരം സന്ദേശം ആണത്
Simple. Normal story vech aarum kanilla...so oru milf kuthi ketti... .ee character ne ingane glorify cheyyenda karyam illa. She is toxic. Athine entho victim ayi kanikunnath enthina enn manasilavanilla😊
Ethra baaryak care koduthaalum sneham koduthaalum cheriya oru gap mathi eppoyulla thalamurayile sthrregalk avihitham thudangaan. Athaanu santhseham
Real life story
Sex crime allaloo?? Promote cheyyanda enmokke parayan😂
Its natural
@@kvk. എന്നാ നീ പോയി നിന്റെ partner നെ കൂട്ടികൊടുക്ക്
The Great Short Film.👌👍💐
അഭിനന്ദനങ്ങൾ.🤝💐
Thankyou❤️
Arabind monee daa...polii....so happyy to see you and all the best for your future.. sambhavam kalakkiii.....❤️❤️❤️❤️
Thank you so much❤️❤️
ഇത്രയും നല്ല ഭർത്താവ് ഉണ്ടായിട്ടാണോ.ഈ പെണ്ണ് മറ്റേ പയ്യനെ പ്രേമിച്ചത്😀😀ലോജിക് ഇല്ല അതിന് ബാക്കി എല്ലാം pwoli
Kids did a great job.. genuine acting by all the actors
Thankyou❤
അടിപിളി work👌 നല്ല story നല്ല bg music so touching... All the best u
❤❤❤
Good job …Hats off to the whole team😍😍😍
Thankyou❤
റിയൽ ഫീൽ 🥰 sales boy ആയിട്ട് experience ഉണ്ടല്ലേ 🫣
😂😂😂
ആ seen കണ്ടിട്ട് വന്നത് ആ but superb ❤
Thankyou❤️
നന്നായിട്ടുണ്ട് 🎉❤
Thankyou❤️
The last dialogue of lady reminds every one to do own business or do business with a team
❤️❤️❤️
Thats true, entreprenuersinte atreyonum corporate aduth varillalo.
Nalla theme athilum mikacha direction 🎉🎉
Caring and support ഉള്ള husband ഉള്ളപ്പോൾ വേറെ ഒരുത്തൻ super
👍🏻
That is called kazhapp
Ellarum athu nokiyalle vanne..
It's just a promotional mask for a good story.
Director 🧠🙌
അതാണ് മനുഷ്യൻ .... മോണോ ഗെമി അല്ല.. പോളി ഗെമി ആണെന്ന സത്യം....
Avale okka thallikolanam anughale vazhithettikan kura janmaghal
ആ മൊതലാളി,, വേട്ട വെളിയൻ അങ്ങോട്ട് ചായ കുടിക്കാൻ വരുമെന്ന് കരുതി 😃
😂
@@Cinemanotherdrugs 😂
ഷെഫീഖ് എന്തിനാണെന്ന് ചോദ്യത്തിന് ഉത്തരം... ഇന്നത്തെ കാലത്തെ ദാമ്പത്യജീവിതത്തിൽ 3 മത് ഒരാൾ ഉണ്ടാവും തീർച്ച...
Thankyou❤️
adipoli.. nee kettumbo ninte bharya ith pole oruthane vilich kettiya nee enna cheyyum?
@@arunk7408 ഞാൻ കെട്ടുന്നില്ല 😁
Athanu chechi business pewer. Nigal joli nirthi business cheyum adym nashtagal lokey ondakum pinne ath rocket pole keri poyikolum
ആദ്യം കാണിച്ച ആ കിസ്സിങ് സീൻ എന്തിനായിരുന്നു ഒരു അവിഹിതം കൊണ്ടുവരേണ്ട കാര്യം മനസിലായില്ല...നല്ല കോൺസെപ്റ്റ് തുടരുക ആശംസകൾ ഫുൾ ടീം ❤
Thankyou❤️ സാഹചര്യങ്ങൾ ആണ് മനുഷ്യരെ ഓരോ സാഹചര്യങ്ങളിൽ കൊണ്ടെത്തിക്കുന്നത്.
@@Cinemanotherdrugsenth sahacharyam aanu ithil vannath??
@@Cinemanotherdrugsonu poda koppe
എന്തിന് ആവിശ്യം ഇല്ലാത്ത അവിഹിതം
@@Cinemanotherdrugs ninte barya kalla vedi vekkn njn prarthikam ...ni athm sahcheym akiko koppa
നമ്മൾ മനസറിഞ്ഞു ഇറങ്ങിതിരിച്ച വിജയം കാണും ഒന്നേയുള്ളു പറയാൻ ആരോടും അഭിപ്രായം ചോദിക്കരുത് കോൺഫിഡൻസ് ഉണ്ടെങ്കിൽ 👍❤
❤❤❤
വളരെ നന്നായിട്ടുണ്ട്.... 🔥🔥🔥❤️❤️❤️
❤❤❤
husband വേണം കാമുകനും വേണം ആഹാ wonderful 😂
😮
Open relationship ആണേൽ 😂
@@Vpr2255 നന്നായിട്ടുണ്ട് 😆
Aval real pidikum pakka vedi aanu aa ..nottavum kannukalum kandal ariyan
Nna pinne husband nthina?? Nthoke avartham aano
Hmm kollam 😌❤
Thankyou❤️
Entho msg aanu .....avihitham super enna pole
🌹
awesome!!!
Thankyou❤️
Waiting for more good projects like this...All the best 💐
Thank you ❤️
Reel kand vannathanu, adipoli aayitund bro ❤ Best wishes 👍
Thankyou❤️
നല്ല രസകരമായ ഒരു ഷോട്ട് ഫിലിം ആണ്. ആവിശ്യമില്ലാതെ കുത്തി നിറച്ച ഒരു അവിഹിത സീൻ ഇല്ലായിരുന്നെങ്കിൽ ആ കഥാപാത്രം ഒന്നു കൂടി കരുത്തയായണെ
Thankyou❤️
അത് ഉള്ളത് കൊണ്ട് ആണ് ഇത്രേം വ്യൂ കിട്ടിയേ ആ റീൽ കണ്ടാണ് ഇവിടേക്ക് വ്യൂ സ് വന്നത്
എല്ലാവരുടെയും കാഴ്ചപ്പാട് ഒരുപോലെ ആകണം എന്ന് വാശിപ്പിടിച്ചിട്ട് കാര്യമില്ല. അവിഹിതം ഇല്ലെങ്കിലും ഒരു സ്ത്രീയുടെ അതിജീവനത്തിൻ്റെ കഥ ശ്രദ്ധിക്കപ്പെടുമായിരുന്നു
ഭക്ഷണം കഴിക്കാൻ വന്നവരുടെ കൂട്ടത്തിൽ ആർഷ ചാന്ദിനി ബൈജുവും ( ശലഭ in മധുര മനോഹര മോഹം )
❤️
അവൾ നല്ല മനസ്സുള്ള ഒരു ഭർത്താവിനെ ചതിച്ചു..... ഈ സിനിമയുടെ നിർമ്മാണത്തിൽ പങ്കെടുത്ത മുഴുവൻ ടീമിനെയും ഞങ്ങൾ അഭിനന്ദിക്കുന്നു, അതിശയകരമായ ഒരു യഥാർത്ഥ സന്ദേശം ഞങ്ങൾക്ക് നൽകിയതിന്.😂😂😂😂
Sthraakalude Thani niram thorann kaati ... Nalla husband ne cheat cheyyunnu😢😂
😮
June 12,2024 ✋
നല്ല theme ആണ് മറ്റുള്ളവരുടെ മുന്നിൽ ഒച്ഛനിച്ച് നിൽക്കാതെ സ്വന്തം കാലിൽ നിൽക്കുക...🎉 പക്ഷേ നല്ല supportive husband ഉള്ളപ്പോൾ ഇടയിൽ അവിഹിതം വേണ്ടായിരുന്നു...
അത് ഒരു കല്ലുകടി ആയി തോന്നി ഇനി thumbnail ന് വേണ്ടി ആണെങ്കിൽ husband കൂടെ ആകാമായിരുന്നു...😊
❤❤❤
Good Effort arabind chetta 💝
❤❤❤
ഇതിൽനിന്നെന്ത് മനസിലാക്കാം..സ്നേഹിക്കുന്ന ഭർത്താവ് ഉണ്ടേൽ കളർഫുൾ. അതിനു പുറമെ ഒരു കാമുകൻ ഉണ്ടേൽ അതിലേറെ മനോഹരം 😇😇😁
😢
അല്ല അതെങ്ങനെ ശരിയാവും ❓ സ്നേഹമുള്ള നല്ല കട്ടക്ക് കൂടെനിക്കുന്ന ഒരു ഭർത്താവുള്ളപ്പോൾ ചേച്ചി എന്തിന് ഷഫീക്കിനെ 🤔..അത് മാറ്റിനിർത്തിയാൽ സൂപ്പർ 👌🏻👍🏻👍🏻
❤❤❤
Kollaaaammm nannayittund
Thankyou❤️
Super oru film kanda feel... Super making.... ✌️✌️👍👍👍
Thankyou ❤️
This reel convey a good message to every one who is still struggling under corporate jobs and still holding their passion inside them because of life struggles. Thank yoy for this short film ❤
🤗❤️
നമ്മുടെ ഉള്ളിൽ തന്നെ ഉണ്ട് ഒരു ഷഫീക്... ആരും അത് സമ്മതിച്ചു തരില്ല..😂😂😂 കിടിലം ഷോർട്ട് ഫിലിം❤
❤️❤️❤️
അത് ഒരാൾ മാത്രം തീരുമാനിച്ചാൽ മതിയോ. ഇമ്മാതിരി കഴപ്പ് താൽപര്യം ഇല്ലാത്ത ഒരുപാട് പേരുണ്ട്.
Good job supper story all actres are supper performance ❤️❤️❤️
Thankyou❤️
20:36 Arsha baiju alle????😮... njn mathrm ano spot cheythe🤔
Nice 🔥
Thankyou❤️
Fb യിൽ കുറച്ച് കണ്ടു വന്നതാ, super❤❤❤❤❤
Thankyou❤️
സീമചേച്ചി short filim എന്നു search ചെയ്ത് അപ്പോഴേക്കും വന്നു, അതിനു മുന്നേ കുറെ മഹാന്മാർ search ചെയ്ത് കാണും 🤪
🤧
റീൽസ് കണ്ടുവന്നവർ ഇങ്ങോട്ട് പോര്.....
Thankyou❤️
എന്തിനു ഒന്ന് പോടാ
ഇരുന്നു @@Cinemanotherdrugs
Gud story ❤🎉
Thankyou❤️
Proud of u chetta🎉👏waiting for more 😃
Thankyou❤️
❤️വളരെ നന്നായിട്ടുണ്ട് ( സ്റ്റാഫ്മീറ്റിംഗ് വിളിക്കുമ്പോൾ കസ്റ്റമേഴ്‌സ് എല്ലാവരും വരാനാണ് പറയുന്നത്,)
കോസ്റ്റമേഴ്‌സ് ഇല്ലാത്ത എല്ലാവരും...
വേശിയുടെ ചാരിത്ര്യ പ്രസംഗം പോലെ ഉണ്ട്....
.
When they both kissing, that bgm has feels me like youth with tempt more😍
❤
ഒരു പാട് പേര് ഫീൽ good എന്ന് ഴുതി കണ്ടു . ഇതിലെവിടേയാ ഫീൽ ഗുഡ് . ഒരു ചതിയുടെ കഥ . ഒരു ഭാര്യയുടെ ചതി 🤓
അങ്ങനെയും മനസിലാക്കാം... 👍🏻🙏🏻
@@Cinemanotherdrugs anganaye manasilakan kazhiyuu
എങ്ങനെ വേണോ മനസിലാക്കിക്കോ...
@@Cinemanotherdrugsമനസ്സിലാക്കുമെടോ നിങ്ങളുടെ ഉള്ളിലിരിപ്പ് തന്നെയാണ് നിങ്ങളുടെ കലാസൃഷ്ടികൾ.. ഇതുപോലെ എന്തെങ്കിലുമൊക്കെ കുത്തിക്കേറ്റി കാണിച്ചാൽ നാലാള് കാണാൻ വരും... അത് ആദ്യത്തെ ഐഡിയ...
relationship with a mature women is wonderful, always wanted to have one!
Novelist aanalle?
Monogamous one or this type of shit?
Oh Man Great Message to the world ❤ Never Give Up ❤❤❤
Thankyou❤️
@@Cinemanotherdrugs your welcome 🤗
Pakka feel good❤️❤️👌🏻👌🏻👌🏻👌🏻
Thankyou❤️