അതി ഗംഭീരമായ ആലാപനമാണ് അങ്ങയുടേത്. കാഴ്ച യിലും, കേൾവിയിലും കാവ്യ ഭംഗി ഒട്ടും ചോരാതെ തന്നെ അങ്ങ് കവിത ചൊല്ലി അവതരിപ്പിച്ചിരിക്കുന്നു.മഹാ കവി കുമാരനാശാന്റെ ഏറ്റവും പ്രശസ്ത ഖണ്ഡകാവ്യമായ വീണപ്പൂവിലെ 41 സ്ലോകങ്ങൾ ഇവിടെ അവതരിപ്പിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ❤️ മഹാകവിയുടെ അന്തരംഗം അങ്ങ് ഇതിൽ അതുപോലെ തന്നെ പകർത്തിയിരിക്കുന്നു. 🙏🙏🙏🙏
അതി ഗംഭീരമായ ആലാപനമാണ് അങ്ങയുടേത്. കാഴ്ച യിലും, കേൾവിയിലും കാവ്യ ഭംഗി ഒട്ടും ചോരാതെ തന്നെ അങ്ങ് കവിത ചൊല്ലി അവതരിപ്പിച്ചിരിക്കുന്നു.മഹാ കവി കുമാരനാശാന്റെ ഏറ്റവും പ്രശസ്ത ഖണ്ഡകാവ്യമായ വീണപ്പൂവിലെ 41 സ്ലോകങ്ങൾ ഇവിടെ അവതരിപ്പിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ❤️ മഹാകവിയുടെ അന്തരംഗം അങ്ങ് ഇതിൽ അതുപോലെ തന്നെ പകർത്തിയിരിക്കുന്നു. 🙏🙏🙏🙏
കുമാരനാശാൻ്റെ ആത്മാവു തന്നെ ഹർഷ പുളകിതമാവും ഇതു കേൾക്കുമ്പോൾ.🙏🌹👍
അതിമനോഹരം...!! അവർണനീയം. ആലാപന സൗകുമാര്യം......❤
ഗംഭീരമായിരിക്കുന്നു 👌👌👌
ഗംഭീരമായിരിക്കുന്നു. മനോഹരമായി ആലാപനം😊❤🎉🌹
മനോഹരമായിടുണ്ട് റിത്വിക്ക്
🙏🇮🇳😔അതി ശ്രേഷ്ഠമായി രിക്കുന്നു ജി മഹാ കവിയുടെ അന്തരംഗം അത് പോലെ അങ്ങ് പകർത്തി യിരിക്കുന്നു 😢😮
Super ചേട്ട മനോഹരം അതി മനോഹര ശബ്ദം
നല്ല ആ ആലാപനം,സ്ഫുടതയുള്ള പാരായണം ശ്രുതിമധുരം, 🙏
Very beautiful ritik
ഭംഗിയായി കാഴ്ച്ചവച്ചു..
❤ ആലാപനം മനോഹരം ❤ . പല്ലനയാറ്റിൽ നിന്നും മുഴങ്ങുമാ..... 🔥🔥🔥
Excellent🙏🙏🙏🙏
👍🏻🙏🙏
👌
🎉 Congratulations dear Rhithwik 🎉
Thank you sir❤
2:34 @@rhithwikschand
ആലാപനം അതിമനോഹരം❤
Manoharamayi aalapichu🎉🎉
നല്ല ആലാപനം ❤❤
Super presentation
Am proud of you
വളരെ നന്നായി പാട്ടിയിരിക്കുന്നു കേട്ടിരിക്കാൻ നല്ല സുഖം
Appu👌👌
നല്ല ആലാപനം 👌🏿
മനോഹരം
Beautiful Rithwik
മനോഹരം 🌹🌹
Super 👍
Congratulations..
Congratulations Ritwik ❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ശ്രുതി മധുര മായ ആലാപനം
അതീവ മനോഹരമായ ആലാപനം👍👍
Congrats Ritwik❤😘
❤
Very good sound
Super...
mindblowing sound And manoharam its alapanam
Beautiful rendering Rithwick... ❤
❤
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
വളരെ നന്നായിരിക്കുന്നു 👍🏻
👌👌👌👍
Beautiful
😍🥀 ❤
Soopper ❤
സ്രുതി മധുരമായ ആലാപനം
Very melodious
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മനോഹരം!! കാവ്യഭംഗി ചോരാതെ മനോഹരമായി പാടിയിട്ടുണ്ട്.❤
Great ❤
സൂപ്പർ ❤
Super
So beautiful!
🎉
Divine ❤
നൂറ് വർഷം മുൻപ് പിറന്നവരികൾ . അവിശ്വസനീയം ...
നല്ല ആലാപനം 🙏🏻
❤❤🎉
🌹
അതീവ മനോഹരമായ ആലാപനം
❤️
ഹാ പുഷ്പമേ അധികതുംഗ പദത്തി ലെത്ര ........
പുനരിങ്ങു കിടപ്പിതോർത്താൽ....... 🌹
കണ്ണേ മടങ്ങുക കരിഞ്ഞു അലിഞ്ഞു മാശു
കണ്ണീരിനാൽ?
അവനിവാഴ്‌വ് കിനാവ് കഷ്ടം......🌹
സുഹൃത്തേ ശ്രുതിമധുരമായ എന്നാണ്.
സ്രുതിമധുരമായ എന്നല്ല...
ആലാപനം വളരെ നന്നായിട്ടുണ്ട്... മാത്രമല്ല കണ്ണടച്ച് കേൾക്കുമ്പോൾ ഒക്കെ മനസ്സിൽ തെളിഞ്ഞു വരുന്നു...
ദള മർമ്മരങ്ങൾ അല്ല
ദല മർമ്മരങ്ങൾ
മനോരമ തിരുത്തുക
❤❤❤❤❤❤❤❤❤❤
മനോഹരം
Super❤
മനോഹരം 🌹🌹
Captivating poetry and song
👌👍
മനോഹരമീ ആലാപനം❤
Super
❤
❤❤❤❤
❤
❤❤
❤
❤❤❤❤❤
❤
❤❤❤❤❤
❤