ഇൻവെർട്ടർ ഇൽ നിന്ന് ഷോക്ക് അടിക്കുക ആണെങ്കിൽ rccb ട്രിപ്പ് ആവുമോ??
HTML-код
- Опубликовано: 8 фев 2025
- ഇൻവെർട്ടർ വയറിങ് elcb വെച്ചുകൊണ്ട് എങ്ങനെ ചെയ്യാം part 2
youtu.be/
• ഇൻവെർട്ടറിൽ elcb വെച്ച...
• ബെഡ്റൂമിൽ ഇൻവെർട്ടർ വയ...
• 3 phase DB dressing
• DB dressing fault ഇങ്ങ...
രണ്ട് ഷോക്കേറ്റു കൊടുക്കാതെ ഇതുപോലെ കൊടുത്താൽ അപകടം ഒഴി വാകും
കുട്ടികൾ അറിയാതെ ത്രീപിന് ഊരിയാലും ഷോക് അടിക്കില്ല
ഗുഡ് വർക്ക്
Thank you bro😍😍😍😍
Master connections vechulla oru video cheyyo?..full details ulkollichu..
Bro എന്തായാലും വീഡിയോ ചെയ്യാം 👍
Bro wrk nalla vrithiyund tto.njanum oru electric wrk edukkunnavanaan
ഇൻവർട്ടർ neuter എങ്ങനെ എടുക്കുക പറഞ്ഞു തരുമോ
ചാർജിങ്ങിന്റെ ഫേസും ന്യൂട്രലും onnamat ഇ ലിസ്ബയുടെ ഇന്നിൽനിന്നാണോ എടുക്കേണ്ടട് അല്ലെങ്കിൽ ഔട്ടിൽ നിന്നോ
പ്ലഗിൽനിന്ന് വരുന്ന വയർ വയർ എന്ന് പറയാതെ ഇൻവെർട്ടർ ഔട്ട് ആണോ ഇൻവെർട്ടറിന്റെ ഇൻ ആണോ എന്ന് എടുത്ത് പറ
ഇൻ വെർട്ടർ ഭാഗത്ത്2 pleg&2,2 wy സ്വിച്ച് എന്നിവ കൊടുക്കലാണ് നല്ലത്
Bro പറഞ്ഞതുപോലെ രണ്ട് പ്ലഗ് വച്ച് ഞാൻ കൊടുക്കാറുണ്ട് അതിന്റെ വീഡിയോ ലിങ്ക് താഴെ ഇടാം
ruclips.net/video/UeVGIzUuVvM/видео.html
താഴ്ന്ന ഭാഗത്തു ആണ് 2 പ്ളഗ് വെക്കുന്നതെങ്കിൽ അപകട സാധ്യത കൂടുതൽ ആണ് ഇൻവെട്ടർ ഔട്ട് 3 പിൻ കുട്ടികൾ അറിയാതെ ഉരിയാൽ ഷോക് അടിക്കാൻ ചാൻസ് ഉണ്ട് ഇൻവേറ്റർ in 90% rccb വഴി ആകില്ല
Single phase kudi detailed ayttu paryamo
Chilare ok 3 pin plug vachu kodukkunu
Mattu chilare two way switch vachu kodukare unde etha nallathu oru detailed video chyamo plzzz
Bro two way switch വഴി കൊടുക്കുന്നത് നല്ലതല്ല two way switch complaint ആയാൽ ഇൻവെർട്ടർ അടിച്ചു പോകാൻ ചാൻസ് കൂടുതലാണ് ഏറ്റവും നല്ലത് സോക്കറ്റ് വഴി കൊടുക്കുന്നതാണ്
ruclips.net/video/UeVGIzUuVvM/видео.html
@@Harisamaan916 ok inverter wiring onnu varachu kannikamo plug type 🥰
Bro അടുത്ത ഇൻവെർട്ടർ വയറിങ്ങിന് ചെയ്യുമ്പോൾ ഞാൻ എന്തായാലും വരച്ചു കാണിച്ചു തരാം 👍
അപ്പോൾ ഇൻവെക്ടർ charge ആവാൻ N കിട്ടില്ലല്ലോ
ഇൻവെർട്ടർ ചാർജിങ്ങിനുള്ള ന്യൂട്രൽ ഫേസും ഒന്നാമത്തെ rccb യുടെ ഇന്നിലാണോ കൊടുക്കേണ്ടത് അതോ ഔട്ടിലാണോ പ്ലീസ് bro
Bro ആ വീഡിയോ ഒന്നുകൂടി കണ്ടു നോക്കൂ
working is not proper at this connection.tripping is not running properly
ഇങ്ങെനെ Rccb രണ്ട് എണ്ണം സീരിസ് ആയി വെച്ചാൽ ഒന്നാമത്തെ മെയിൻ Rccb ട്രിപ് ആയാൽ രണ്ടാമത്തെ ഇൻവെർട്ടർ Rccb വർക്ക് ചെയ്യില്ല
അല്ലങ്കിൽ നിങ്ങൾ ടെസ്റ്റ് ചെയിതു കാണിക്കൂ
Bro എന്തായാലും ടെസ്റ്റ് ചെയ്ത് കാണിക്കാം അവിടെ ഇൻവെർട്ടർ വെച്ചിട്ടില്ല വെച്ച് ഉടനെ ഞാൻ വീഡിയോ ഇടുന്നത് ആയിരിക്കും
Separate Neutral undello pinne trip akule
👍
ONNAMATHE RCCB DE OUTIL NINNU EDUKKATHE INNIL NINNU THANNE EDUTHAL ONNAMTHE RCCB TRIP AYALUM INVERTER RCCB WORK CHEYYILLE 🤔
@@jaindevasia4585 aakum
ഇൻവെർട്ടറിലേക്ക് പോകുന്ന Neutral വയറിൽ കൂടി തന്നെയാണല്ലോ ഇൻവെർട്ടറിൽ നിന്നുള്ള ഔട്ട് Neutral വരുന്നത് അങ്ങിനെ നോക്കുമ്പോൾ അത് KSEB Neutral ലിങ്കിലേക്ക് തന്നെ തിരിച്ചുവരണം പക്ഷെ ഇവിടെ കാണിച്ചത് ഇൻവെർട്ടറിന്റെ out Neutral RCCB യിലേക്ക് വരുന്നതാണ് അതെങ്ങിനെ സാധിച്ചു.
Bro ഇതിന്റെ ഫുൾ വീഡിയോ തീർച്ചയായും ഞാൻ ഇടുന്നതാണ് അപ്പൊ ക്ലിയർ ആയിട്ട് പറഞ്ഞു തരാം 🥰
ഈ രീതി പ്രാക്ടിക്കൽ അല്ല,, കാരണം, ഭാവിയിൽ ആരെങ്കിലും എക്സ്ട്രാ ലൈൻ എടുക്കുകയാണെങ്കിൽ rccb നിൽക്കില്ല,, ഓഫാകൊണ്ടിരിക്കും,, ന്യൂട്ടർ എപ്പോഴും comen ആയിരിക്കണം,, അതിന് 3pais 2rccb ഉണ്ടെങ്കിൽ ന്യൂട്ടർ commen ആക്കാം,, ഇൻവെർട്ടർ ലൈനിൽ എർത്തു ലീക് വന്നാൽ rccb ഓഫാകുകയും ചെയ്യും
ഇൻവെർട്ടർ കണക്ഷന് സെപ്പറേറ്റ് ന്യൂട്രൽ ഇല്ല. റീവൈറിംഗ് ചെയ്യാൻ സാധിക്കുകയുമില്ല. ഷോക്ക് പ്രൊട്ടക്ഷൻ കിട്ടാൻ എന്ത് ചെയ്യാൻ പറ്റും
Power load light load വേറെ ആകാൻ കഴിയുമോ
@@kunhaka പറ്റില്ല. 11 വർഷം മുമ്പ് ചെയ്ത കോൺസീൽഡ് വയറിങ് ആണ്
@@nazars8680 4പോൾ rccb വെച്ചാൽ ശെരിയാകും 😄n p p inverter p
Single phase
@@kunhaka 3 phase കണക്ഷൻ ആണ്. 4 പോൾ rccb ഉണ്ട് DB യിൽ. ഷോക്ക് പ്രശ്നം എങ്ങനെ ഇല്ലാതാക്കാം. പവർ ലോഡ് & ഇൻവെർട്ടർ ലോഡ് സെപ്പറേറ് mcb ആണ്, പക്ഷെ ന്യൂട്രൽ കോമൺ ആണ്
പവർ ആർ സി സി ബിയും ഇൻവെർട്ടർ ആർ സി സി ബിയും എങ്ങനെയാണ് കൊടുത്തതെന്ന് വ്യക്തമാക്കിയില്ല ഇത് ട്രിപ്പ് ആകാൻ സാധ്യതയുണ്ടെന്ന് തോന്നുന്നു
ഒട്ടുമിക്ക ഇൻവെർട്ടർ കമ്പനിക്കാരുംഎർത്ത് വയർ ഇൻവെർട്ടറിൽ കൊടുത്താലും
പ്ളഗിൽ എർത്ത് കൊടുക്കരുത് എന്ന് പറയാറുണ്ട്
ഞാൻ ഇൻ വെട്ടർ കച്ചവടക്കാരനാണ്
Bro കമ്പനി ഇൻവെട്ടർ ആണെങ്കിൽ എർത്ത് കൊടുത്തിട്ടുണ്ടാവും ഞാൻ വെക്കുന്ന ഇൻവെട്ടർ എല്ലാം എർത്ത് ഉണ്ട് അസംബിൾ ചെയ്ത് ഇൻവെർട്ടർ ആവും എർത്ത് ഇല്ലാതെ വരുന്നത് അതിന് എന്തായാലും ബോഡി എർത്ത് കൊടുക്കേണ്ടിവരും
RCCB ഇപ്പോൾ വെച്ചതിനു എതിർവശത്ത് വെച്ചാൽ ആ ചെറിയ വയർ കഷണം ഒഴിവാക്കി BUS BAR ൽ ഒന്നിച്ചു കൊടുക്കാം.
Bro എന്താണ് ഉദ്ദേശിക്കുന്നത്
@@Harisamaan916 2 POLE RCCB ഇപ്പോൾ വെച്ചതിനു എതിർവശത്ത് (അതേ വരിയിൽ) വെച്ചാൽ RCCB യുടെ Phase ൽ നിന്നും MCB യിലേക്ക് കണക്ഷൻ നൽകിയ ചെറിയ വയർ കഷണം ഒഴിവാക്കി BUSBAR ൽ കൊടുക്കാം
Valarea nannaittund
Thank you bro 😍😍😍
Oru swich board il 2phase vannnal insultion resisistance kurayum but mazhakalamayal shock problem tudangum
ബ്രോ അങ്ങനെ വരാൻ വഴിയില്ല പിന്നെ ഈ വീട്ടിൽ നാലോ അഞ്ചോ സ്വിച്ച് ബോർഡിൽ മാത്രമേ അങ്ങനെ വരുന്നുള്ളൂ👍
ബ്രോ പിന്നെ ഒരു പൈപ്പിൽ കൂടി ഒരുപാട് വയറു കുത്തി നിറച്ചു വലിക്കുമ്പോൾ ചിലപ്പോൾ ഈ പ്രശ്നം വന്നേക്കാം ഇവിടെ അങ്ങനെ ചെയ്തിട്ടില്ല👍
നമ്പർ ഫെറോൾ, ferol leg's എന്നിവ ഉപയോഗിക്കുക db ക് shedul വേണം, ഒക്കെ
👍
ദൂരം ആണോ ലോഡ് ആണോ വയറിന്റെ കാര്യത്തിൽ കാൽക്കുലേഷൻ
Load
ബ്രോ പറഞ്ഞപ്പോൾ അങ്ങനെ വന്നതാണ് ലോഡ് ആണ് നോക്കേണ്ടത് 👍
👍
Ok bro 👍
Good work👍👏
Thank you bro 🥰
Inverterilek povunna phase and neutral engane onn parayumo
Yes athoru important question aanu
ഇതിൽ MAINE INCOMER ആ ISOLATOR ആണ് , ISOLATOR ൽ നിന്നും സപ്പറേറ്റ് P/N എടുത്തു ഒരു MCB വഴി Inverter ലേക്ക് കൊടുക്കുക.
4 POLE RCCB ൽ നിന്നും എടുത്താൽ Inverter ന്റെ Output ൽ വരുന്ന പ്രശ്നം കാരണം രണ്ടു RCCB യുഗം Trip ആവും
bro ഇൻവെർട്ടർ ലേക്ക് പോകുന്ന input MCB വഴിയാണ് കൊടുത്തിരിക്കുന്നത് ന്യൂട്ടർ ന്യൂട്ടർ ബാറിൽ നിന്നാണ് എടുത്തിരിക്കുന്നത് ആ വീഡിയോ ഫുള്ളായി കണ്ടു നോക്കൂ
👍
@@Harisamaan916 yes Okey appol oru doubt second rccb yilekulla input engineyanu eduthathu please explain
Bro inverter inu ceperate elcb vekkunnundankil ceperate phase neutral valikkenda aavasyam illa kseb line matram mati
Neutral,ceperate,valikkunnathe,onnuparayamo
Bro അതെങ്ങനെ ശരിയാവും ഒന്നു പറഞ്ഞു തരുമോ
Bro ന്യൂട്ടർ സപ്ലൈറ്റ് വലിക്കണം അല്ലെങ്കിൽ rccb ട്രിപ്പ് ആവു
Bro ഇൻവെർട്ടർ separate ന്യൂട്ടർ വലിക്കണം എന്നാലേ rccb വേറെ കൊടുക്കാൻ പറ്റുള്ളൂ
ruclips.net/video/AXZ7K-3ebQo/видео.html
ഇത് സപ്രേറ്റ് ന്യൂട്രൽ വലിക്കണം.. അതും അല്ല . ഇത് ലോഡ് ബാലസ്സ് ആവുന്നത് എങ്ങനെ.. Blue ,ലയിനിൽ ആണ് ലൈറ്റ് ലോഡുക്കൾ മുഴുവൻ വരുന്നത്.. പവർ RY ലും . ലൈറ്റുകൾ ആണ് കൂടുതൽ ഉപയോഗിക്കുന്നത്.. അപ്പോൾ B കൂടുതൽ ഉപയോഗം വരും..
നമ്മൾ മൂന്ന് ഫേസിലും . ലെറ്റുക്കളും പവറും . കൊടുക്കും
ബ്രോ പറഞ്ഞത് ശരിയാണ് പക്ഷേ ഈ വീട്ടിൽ ലൈറ്റ് ലോഡ് കമ്മിയാണ് പിന്നെ ബ്രോ പറഞ്ഞതുപോലെ ചെയ്യണമെങ്കിൽ എല്ലാ ഇൻവെർട്ടർ കൊടുക്കുന്ന എല്ലാ ലൈറ്റ് ലൈനിനു സപ്ലിറേറ്റ് ന്യൂട്ടർ വലിക്കണം അത് ചെലവ് കൂടുതൽ ആയതുകൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്തത് പിന്നെ B യിൽ അത്ര ലോഡ് വരില്ല ഇക്വൽ ആയിരിക്കും
വീട്ടിൽ ത്രീ ഫേസ് സപ്ലൈ എടുക്കുമ്പോൾ നമുക്ക് ഫേസ് ബാലൻസിങ് എന്നുള്ള ധാർമികത മറക്കേണ്ടിവരും.ബാലൻസിങ് ഒരു തരത്തിലും സാധിക്കില്ല. പിന്നെ ലൈറ്റിങ് ലോഡ് കൊടുക്കുന്ന ഫേസിൽ നിന്ന് tap ചെയ്തു കുറച്ചു പവർ ലോഡ് കൊടുക്കാൻ പലരും ശ്രമിക്കാറുണ്ട്. എന്റെ വീട്ടിൽ 6 AC യും മറ്റു ലോഡുകളും ഏകദേശം 15 Kw നു അടുത്ത് ലോഡുണ്ട്. ഇതിൽ ഞാൻ രണ്ട് AC കൾ വീതം ഓരോ ഫേസിൽ, (RYB) ആണ് കൊടുത്തിരിക്കുന്നത്. മറ്റു പവർ ലോഡുകൾ രണ്ടു ഫേസിൽ കുറച്ചു ബാലൻസ് ചെയ്തു കൊടുത്തു. പിന്നെ മൂന്നാമത്തെ ഫേസിൽ ആണ് ലൈറ്റിങ് ലോഡ് മുഴുവൻ. പക്ഷേ സിംഗിൾ ഫേസിങ് വരുമ്പോൾ ഈ വക ബാലൻസിങ് ഒക്കെ പോകും. അപ്പൊ 3 phase സപ്ലൈ എടുക്കുമ്പോൾ നമുക്ക് ഏതെങ്കിലും ഫേസിൽ സപ്ലൈ ഉള്ളപ്പോൾ നമുക്ക് ഇരുട്ടത്ത് ഇരിക്കേണ്ട അത്ര തന്നെ
Bro ഞാനിവിടെ power balancing ചെയ്തിട്ടുണ്ട് ലൈറ്റ് ലോഡ് മൊത്തം ഒരു ഫെയ്സ് കൊടുത്തു ഈ വീട്ടിലെ ലൈറ്റ് ലോഡ് വരുന്നത് തന്നെ ഏകദേശം1200 വാട്ട്സ് ആണ് അതൊരു ഫൈസൽ കൂടുതൽ അല്ല പിന്നെ മുകൾഭാഗത്തെ ഒരു എ സി യും ഒരു വാട്ടർ ഹീറ്റർ ഇതിന്റെ കൂടെ ആഡ് ചെയ്തിട്ടുണ്ട് എങ്ങനെ പോയാലും 5000 വാട്ട്സ് ഏകദേശം വരുള്ളൂ ഇതിനെക്കാളും കൂടുതൽ സിംഗിൾ ഫേസ് ലോഡ് കൊടുക്കാറില്ല ഇത് കൂടുതൽ ആയിട്ട് വരില്ലല്ലോ 👍
Inverter ന്റെ ന്യൂട്രൽ in എവിടെ നിന്നാണ് കൊടുത്തത്?
MAIN RCCB out നിന്നോ അതോ ISOLATOR out നിന്നോ?
Main rccb out
@@bijubiju5816 അപ്പൊ KSEB off ആയി ഇൻവെർട്ടർ on ആകുമ്പോ main RCCB ട്രിപ്പ് ആകില്ലേ?
TRIP AVUMO? SHOCK ADICHAAL???????????
Bro ഉറപ്പായും ട്രിപ്പ് ആകും 👍
ruclips.net/video/AXZ7K-3ebQo/видео.html
@@Harisamaan916 trip ആവുന്നുണ്ടോ test ചെയ്‌തു നോക്കിയോ
ബ്രോ അതിന്റെ ഫുൾ വീഡിയോ ഇടാം ഞാൻ ടെസ്റ്റ് ചെയ്തിട്ട്👍
Work 🙌
❤️❤️❤️
KSEB linum inverter nutrelum comena
Bro KSEB ലൈനും inverter ലൈനും separate ആണ്
4polepakaram 5 pole company kkar irakkiya pore😊
😄😄😄
Good 👍
♥️♥️
നിങ്ങൾ എന്ത് എത്ര വിശദീകരിച്ചിട്ടും കാര്യമില്ല. സാധാരണ ഇൻവെർട്ടറിൽ ELCB (RCCD) ട്രിപ് ആകില്ല.
ആകുമെങ്കിൽ വിശദീകരങ്ങൾ ഒഴിവാക്കി പ്രാക്ടികൽ ആയി എർത്തും ഫെയ്സും ഷോർട്ട് ചൈത് കാണിക്കുക
ആദ്യം കളർകോട് അനുസരിച്ച് വർക്ക് ചെയ്യാൻ നോക്ക്,
ഇവിടെ സാധരണ electrician മാരിൽ 90% മാരും proffessional അല്ല. പലർക്കും തോന്നിയ പോലെ ആണ് വയറിങ് 😀😀
Bro 90% കളർകോട് വയറിങ് ചെയ്തിരിക്കുന്നത് ഇൻവെർട്ടർ ബ്ലൂ വയർ ആണ് ഇടേണ്ടത് കടയിൽ സ്റ്റോക്ക് ഇല്ലാത്ത കാരണം കൊണ്ട് അതിനു ചുവപ്പ് മാത്രമുപയോഗിച്ചു ബാക്കിയുള്ള എല്ലാ വയറും കളർകോട് ആണ് ഇട്ടിരിക്കുന്നത് പിന്നെ 6mm കളർകോട് ഇവിടുത്തെ ഷോപ്പ് കാര് തരില്ല കാരണം അത് മീറ്റർ കണക്കാണ് വാങ്ങുന്നത് അതുകൊണ്ടാണ് അത് കളർകോട് ഇടാത്തത് പിന്നെ ബ്രോ ഒറ്റപ്പാലത്ത് അത്ര വലിയ ഷോപ്പുകൾ ഒന്നുമില്ല ഞാൻ എന്തായാലും കളർകോട് മാക്സിമം ഇടാൻ ശ്രമിക്കുന്നുണ്ട് അത് ഏത് ഇലക്ട്രീഷ്യൻ വന്നാലും അവർക്ക് മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ് വയറിങ് ചെയ്തിരിക്കുന്നത്
Bro പറഞ്ഞത് ശരിയാണ് പക്ഷേ എന്നെ അതിൽ കൂട്ടണ്ട ഞാൻ ചെയ്യുന്നവർക്ക് ഒരു കള്ളത്തരം ഞാൻ ചെയ്യുന്നില്ല കഴിയുന്നതും നല്ല രീതിയിൽ തന്നെയാണ് വയറിങ് പ്ലംബിങ് ചെയ്തുകൊണ്ടിരിക്കുന്നത് ഞാൻ 15 വർഷമായി ഈ വർക്ക് ചെയ്യുന്നത് ഇതുവരെ ഒരു കംപ്ലൈന്റ് എനിക്കെതിരെ വന്നിട്ടില്ല ഒരു വീടിന്റെ വെളിച്ചവും വെള്ളവും ഇലക്ട്രീഷ്യൻ മാരാണ് എത്തിക്കുന്നത് അതുകൊണ്ട് അവരെ നിങ്ങൾ കളിയാക്കരുത്😥
എല്ലാ വീടുകളിലും colour code അനുസരിച്ച് വയർ വാങ്ങാൻ ഒക്കില്ല കാരണം അങ്ങനെ അവർ cut ചെയ്ത് തരില്ല പിന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം എന്തെന്ന് വച്ചാൽ insulation ടെപ് ഉപയോഗിച്ച് ഏത് വയറും colour code ആക്കി മാറ്റം....... So simple ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്
@@usd2000 തോന്നിയ പോലെയൊന്നും വയറിംഗ് ചെയ്യാൻ ഒക്കില്ല അതിനൊരു അങ്ങെനെ എങ്കിൽ ആർക്കും വയറിംഗ് ചെയ്യല്ലോ...... അതിനൊരു തിയറിയുണ്ട് അതനുസരിച്ചൊക്കെ ചെയ്യാൻ ഒക്കു കാണാ കുണാ ചെയ്യുന്നവർ ത്രീ ഫെയ്സ് ഒക്കെ പണിയുമ്പോൾ മതിയാക്കിക്കോളും 😎
👍👍👍🥰
Tku🥰🥰
ഒരു സ്വിച്ച് ബോക്സിലെ ഒരു എം സി ബി യുടെ കണക്ഷന് പാടുള്ളൂ, 🤔bis ഇന്ത്യൻ സ്റ്റാൻഡേർഡ് is,nec
Bro ലോഡ് നോക്കിയിട്ടാണ് MCBൽ കൊടുക്കുന്നത് AC water heater power plug എന്നിവയെല്ലാം സപ്ലൈറേറ്റ് MCB തന്നെയാണ് കൊടുക്കാറ്
സ്വിച്ച് ബോർഡിൽ ഒരു സർക്യൂട്ട് പാടുള്ളു ഒരു mcb ഓഫ് ചെയ്തൽ വേറെ mcb യിൽ നിന്നും അതിലേക് suplay പാടില്ല (ഇൻവെർട്ടരും അല്ലാത്തതും ഒരുസ്വിച് ബോർഡിൽ വരാൻ പാടില്ല )
Bro അത് അങ്ങനെതന്നെ ആണ് ചെയ്തിരിക്കുന്നത്
ഒന്ന് റിപ്ലേ തരോ
Isulater വന്നോ N ഇന്ന് വേടർ ആ
അവിടെ ലിങ്ക് ആവില്ലേ
ബ്രോ അത് ആവില്ലല്ലോ
ഇ ൻവെർട്ടർ വെച്ച് ഇൻവെർട്ടർ ലൈൻ ട്രിപ്പാകുന്നത് കാണിക്കൂ
സുഹ്രത്തെ
Bro inverter വയ്ക്കുന്ന സമയത്ത് എന്തായാലും വീഡിയോ ചെയ്യാം എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടെങ്കിൽ ആ വീഡിയോയിൽ പറയുന്നതാണ് 👍
അത് മാന്യത 👌🏻🔥
👍👍
Ath kaanikilla verum faalttaann 1elcb ndea aut Berra elcbidea innil koduthaal triping aavum