Excelent sir 🙏 ഹൃദയ ത്തിൽ തെളിഞ്ഞ മനോഹര വരികൾ ഓരോ beegiyathilum apt ആയിട്ടുള്ള video മനസ്സിൽ കുറിച്ചിടുന്നു അതിമനോഹമായ ശബ്‌ദം എല്ലാം കൊണ്ടും സൂപ്പർ ആയിരിക്കുന്നു അഭിലാഷ് നല്ലൊരു കലാകാരൻ തന്നെ യാണ് 👍 ഒന്ന് കേൾക്കുമ്പോൾ ഒന്നുകൂടി കേക്കാൻ തോന്നുന്നു Congrats Sreekumar 👍
ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.....ഇത് നല്ലൊരു ടീം work ആണ് എല്ലാം ഒത്തുചേർന്ന ഒരു ഗാനാർച്ചന....രചനയും സംഗീതവും ആലാപനവും വളരെ മനോഹരമായിട്ടുണ്ട്....വീഡിയോയും നന്നായിട്ടുണ്ട്.... സുരേഷിനും ടീമിനും എന്നും എപ്പോഴും പനയ്ക്കറ്റോടിൽ അമ്മമാരുടെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ 🙏💐
ഇനി പനയ്ക്കറ്റോടിലെ അമ്മയുടെ ഭക്തരുടെ നാവിൽ ഈ ഗാനമാണ് മൂളി കേൾക്കുക അത്ര മധുരമായ രചനയും അലാപനവും സംഗീതവും. ചിത്രീകരണത്തിൽ മികവു പുലർത്താൻ ടീം ഫ്യൂച്ചറിന് സാധിച്ചു. എല്ലാ വിധ ആശംസകളും ടീം ഫ്യൂച്ചറിന് നേരുന്നു.
കാത്തിരുന്ന സുദിനം... വരാൻ ആഗ്രഹിച്ചു...വരാൻ ദേവിയുടെ നിയോഗം ഉണ്ടായില്ല 😢... മനസ്സും പ്രാർത്ഥനയും അവിടെ ആയിരുന്നു... വരികൾ... സുന്ദരം... മനോഹരം... Very Nice സുരേഷ് സർ.... ആലാപനം... അവതരണം എല്ലാം എല്ലാം.... Super.... ചുവപ്പ് പട്ടുടുത്ത ദേവീ പ്രതീകം.... വളരെ നന്നായി 🙏🏽💞ആശംസകൾ മോളെ....അമ്മയ്ക്ക് വേണ്ടി.... ഇനിയും സംഗീതനിവേദ്യം... അർപ്പിക്കുവാൻ Future productions.... ടീമിന് കഴിയട്ടെ.... ആശംസകൾ, 💞💞🙏🏽
അമ്മേ നിന്നെ കാണാൻ❤ രചന : സുരേഷ് നായർ സംഗീതം, ഓർക്കസ്ട്രേഷൻ : വി. ആർ ശ്രീകുമാർ ആലാപനം : ജോബി ജേക്കബ് കോറസ് : നീതു, നീരജ ഓർക്കസ്ട്ര സഹായം: ഡെനി ഡെൻനിൽ 🎶രാഗം: ആരഭി🎶 🎶🎶🎶Lyrics 👇👇👇 എൻ്റെ നാവിലെ നാമജപങ്ങളിൽ.. എന്നും നീ അല്ലേ..എൻ്റെ പനയ്ക്കറ്റോടിൽ അമ്മേ..(2) പ്രാർത്ഥനാ പൂർവ്വം ഏറ്റുപാടുന്നു ഞാൻ എൻ്റെ ദുഃഖങ്ങൾ എല്ലാം... എൻ്റെ പാപങ്ങൾ എല്ലാം... (അമ്മേ നിന്നെ കാണാൻ എന്നും നിൻമുന്നിൽ വന്നു നിന്നു കൈകൂപ്പുമ്പോൾ മനസ്സു നിറഞ്ഞ നിർവൃതിപൂകും.. ദേവീ നിൻ മന്ത്രം ചൊല്ലി പാടുമ്പോഴുള്ളിൽ തെളിയും ദീപം എൻ മനസ്സിൽ വീണ കൂരിരുൾമായ്ക്കും..) (എൻ്റെ നാവിലെ....) സരിമപമഗരിസ സരിമപ മപധ സധപ മരിസ ധസരി രിസ രിരിമ രിരിസ ധസരി രിസ രിമ രിമ സ മേടത്തിൽ ഉത്രത്തിന് പത്തുനാൾ മുന്നേ അമ്മതൻ തിരുമുന്നിൽ നിറപൊങ്കാല..(2) അതുകഴിഞ്ഞാദിത്യകിരണങ്ങൾ തെളിയുമ്പോൾ വരവായ് അമ്മതൻ താലപ്പൊലി... കരനാലും ഘോഷിക്കും താലപ്പൊലി... (അമ്മേ നിന്നെ കാണാൻ) കൊടിയേറി ആറാം നാൾ അമ്മതൻ തിരുമുന്നിൽ കരയുത്സവത്തിൻ താളമേളം.. ഏഴാം വിളക്കും കഴിഞ്ഞ് എട്ടിനല്ലോ നിൻ.. തിരുമുന്നിൽപൂരത്തിൻ കൊടിയേറ്റം... പള്ളിവേട്ടയും പിന്നെ ആറാട്ടും കഴിഞ്ഞ് അമ്മ മടങ്ങുന്ന കാഴ്ച കണ്ടു മിഴി നിറഞ്ഞു അത് മറ്റൊരു കാത്തിരിപ്പിൻ തുടക്കമായി... (അമ്മേ നിന്നെ കാണാൻ) എൻ്റെ നാവിലെ നാമജപങ്ങളിൽ.. എന്നും നീ അല്ലേ..എൻ്റെ പനയ്ക്കറ്റോടിൽ അമ്മേ.. പ്രാർത്ഥനാ പൂർവ്വം ഏറ്റുപാടുന്നു ഞാൻ എൻ്റെ ദുഃഖങ്ങൾ എല്ലാം... എൻ്റെ പാപങ്ങൾ എല്ലാം... എൻ്റെ നാവിലെ നാമജപങ്ങളിൽ.. എന്നും നീ അല്ലേ..എൻ്റെ പനയ്ക്കറ്റോടിലമ്മേ....🙏
Good
മനോഹരമായ ആലാപനം നല്ല വരികൾ all so direction
Superb
🙏🙏🙏🙏🙏
Congrats All the very best❤
❤❤
ഭക്തിയും ആത്മ സമർപ്പണവും ലാളിത്യവും വരികളിൽ 🙏🏻🙏🏻🙏🏻സംഗീതം,ആലാപനം, അവതരണം അതീവ ഹൃദ്യം, 🙏🏻🙏🏻🙏🏻 അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
❤❤
Manoharm
നന്നായിട്ടുണ്ട്... ആശംസകൾ ❤
നല്ല വരികൾ, സംഗീതം പാടിയതും കേമം. ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.
ടീമിന് അഭിനന്ദനങ്ങൾ.
❤❤❤
അടിപൊളി ആയിട്ടുണ്ട്,
Very good
മനോഹരമായ ഗാനം. ആലാപനവും, സംഗീതവും ,വരികളും, ചിത്രീകരണവും super ❤❤❤
❤❤
Super ❤
Super അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ എല്ലാവർക്കും 👌👌
Excelent sir 🙏 ഹൃദയ ത്തിൽ തെളിഞ്ഞ മനോഹര വരികൾ ഓരോ beegiyathilum apt ആയിട്ടുള്ള video മനസ്സിൽ കുറിച്ചിടുന്നു അതിമനോഹമായ ശബ്‌ദം എല്ലാം കൊണ്ടും സൂപ്പർ ആയിരിക്കുന്നു അഭിലാഷ് നല്ലൊരു കലാകാരൻ തന്നെ യാണ് 👍 ഒന്ന് കേൾക്കുമ്പോൾ ഒന്നുകൂടി കേക്കാൻ തോന്നുന്നു Congrats Sreekumar 👍
❤❤❤
Amme Narayana Devi Narayana
അഭിനന്ദനങ്ങൾ😍😍🙏🙏🙏🙏
വളരെ നന്നായിട്ട് ഉണ്ട്
ആലാപനം, ചിത്രീകരണം,അഭിനയം എല്ലാം നന്നായി.അഭിനന്ദനങ്ങൾ
❤❤❤@super
ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.....ഇത് നല്ലൊരു ടീം work ആണ് എല്ലാം ഒത്തുചേർന്ന ഒരു ഗാനാർച്ചന....രചനയും സംഗീതവും ആലാപനവും വളരെ മനോഹരമായിട്ടുണ്ട്....വീഡിയോയും നന്നായിട്ടുണ്ട്.... സുരേഷിനും ടീമിനും എന്നും എപ്പോഴും പനയ്ക്കറ്റോടിൽ അമ്മമാരുടെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ 🙏💐
❤❤❤
Rachana, Sangeetham, Aalapanam, Visuals ellam athimanoharam..❤
Excellent Festival Song ❤❤
❤❤❤
ഇനി പനയ്ക്കറ്റോടിലെ അമ്മയുടെ ഭക്തരുടെ നാവിൽ ഈ ഗാനമാണ് മൂളി കേൾക്കുക അത്ര മധുരമായ രചനയും അലാപനവും സംഗീതവും. ചിത്രീകരണത്തിൽ മികവു പുലർത്താൻ ടീം ഫ്യൂച്ചറിന് സാധിച്ചു. എല്ലാ വിധ ആശംസകളും ടീം ഫ്യൂച്ചറിന് നേരുന്നു.
❤❤❤❤
❤❤❤❤
മനോഹരമായ ഗാനം
Suprrrr❤️❤️❤️❤️❤️
❤❤👌
നന്നായിട്ടുണ്ട്....... 🙏
വളരെ ലളിതമായ വരികൾ.... ഭക്തിപൂർണ്ണമായ ആലാപനം..... നല്ല വിഷ്വലുകൾ..... നല്ല സമർപ്പണം. .....
നല്ല വരികൾ പാടിയതും സൂപ്പർ. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു
ദേവിയുടെ അനുഗ്രഹം ഇനിയും ഉണ്ടാകട്ടെ
കാത്തിരുന്ന സുദിനം... വരാൻ ആഗ്രഹിച്ചു...വരാൻ ദേവിയുടെ നിയോഗം ഉണ്ടായില്ല 😢... മനസ്സും പ്രാർത്ഥനയും അവിടെ ആയിരുന്നു... വരികൾ... സുന്ദരം... മനോഹരം... Very Nice സുരേഷ് സർ.... ആലാപനം... അവതരണം എല്ലാം എല്ലാം.... Super.... ചുവപ്പ് പട്ടുടുത്ത ദേവീ പ്രതീകം.... വളരെ നന്നായി 🙏🏽💞ആശംസകൾ മോളെ....അമ്മയ്ക്ക് വേണ്ടി.... ഇനിയും സംഗീതനിവേദ്യം... അർപ്പിക്കുവാൻ Future productions.... ടീമിന് കഴിയട്ടെ.... ആശംസകൾ, 💞💞🙏🏽
Teacher nannayitt undann paranjekane 🫂💎
അമ്മേ ശരണം
സംഗീതവും ആലാപനവും ഗംഭീരം🙏🏻🙏🏻❤️❤️....
❤❤❤
Thank you ❤
❤🙏
എന്തുവാ ഇത് പൊളിച്ചു... ഒന്നും പറയാൻ ഇല്ല.. Superb❤❤❤
😍😍😍
Excellent 👏👏👏
അമ്മേ ശരണം...🙏 അമ്മക്ക് നല്ലൊരു ഗാനാർച്ചന സമർപ്പിച്ച ടീമിന് അമ്മയുടെ അനുഗ്രഹം ഇപ്പോഴും കൂടെ ഉണ്ടാകട്ടെ...🥰🙏
നല്ല വരികളും സംഗീതവും ആലാപന മികവുകൊണ്ടും നല്ല ദൃശ്യ അവതരണം കൊണ്ടും നന്നായിരിക്കുന്നു. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ
❤❤❤
❤ഇനിയും നല്ലഗാനങ്ങൾ പിറക്കട്ടെ❤
നല്ല വരികൾ ജോബിയുടെ മനോഹര ശബ്ദം.അഭിനന്ദനം
സൂപ്പർ 👍🏽🙏🏽
പൊളിച്ചടുക്കി 👏🏻👏🏻👏🏻👏🏻👍🏻
❤❤
അമ്മേ നിന്നെ കാണാൻ❤
രചന : സുരേഷ് നായർ
സംഗീതം, ഓർക്കസ്ട്രേഷൻ : വി. ആർ ശ്രീകുമാർ
ആലാപനം : ജോബി ജേക്കബ്
കോറസ് : നീതു, നീരജ
ഓർക്കസ്ട്ര സഹായം: ഡെനി ഡെൻനിൽ
🎶രാഗം: ആരഭി🎶
🎶🎶🎶Lyrics 👇👇👇
എൻ്റെ നാവിലെ നാമജപങ്ങളിൽ..
എന്നും നീ അല്ലേ..എൻ്റെ പനയ്ക്കറ്റോടിൽ അമ്മേ..(2)
പ്രാർത്ഥനാ പൂർവ്വം ഏറ്റുപാടുന്നു ഞാൻ എൻ്റെ ദുഃഖങ്ങൾ എല്ലാം...
എൻ്റെ പാപങ്ങൾ എല്ലാം...
(അമ്മേ നിന്നെ കാണാൻ എന്നും
നിൻമുന്നിൽ വന്നു നിന്നു കൈകൂപ്പുമ്പോൾ
മനസ്സു നിറഞ്ഞ നിർവൃതിപൂകും..
ദേവീ നിൻ മന്ത്രം ചൊല്ലി
പാടുമ്പോഴുള്ളിൽ തെളിയും ദീപം
എൻ മനസ്സിൽ വീണ കൂരിരുൾമായ്ക്കും..)
(എൻ്റെ നാവിലെ....)
സരിമപമഗരിസ സരിമപ മപധ സധപ മരിസ
ധസരി രിസ രിരിമ രിരിസ ധസരി രിസ രിമ രിമ സ
മേടത്തിൽ ഉത്രത്തിന് പത്തുനാൾ മുന്നേ
അമ്മതൻ തിരുമുന്നിൽ നിറപൊങ്കാല..(2)
അതുകഴിഞ്ഞാദിത്യകിരണങ്ങൾ തെളിയുമ്പോൾ
വരവായ് അമ്മതൻ താലപ്പൊലി...
കരനാലും ഘോഷിക്കും താലപ്പൊലി...
(അമ്മേ നിന്നെ കാണാൻ)
കൊടിയേറി ആറാം നാൾ അമ്മതൻ തിരുമുന്നിൽ
കരയുത്സവത്തിൻ താളമേളം..
ഏഴാം വിളക്കും കഴിഞ്ഞ് എട്ടിനല്ലോ നിൻ..
തിരുമുന്നിൽപൂരത്തിൻ കൊടിയേറ്റം...
പള്ളിവേട്ടയും പിന്നെ ആറാട്ടും കഴിഞ്ഞ്
അമ്മ മടങ്ങുന്ന കാഴ്ച കണ്ടു മിഴി നിറഞ്ഞു
അത് മറ്റൊരു കാത്തിരിപ്പിൻ തുടക്കമായി...
(അമ്മേ നിന്നെ കാണാൻ)
എൻ്റെ നാവിലെ നാമജപങ്ങളിൽ..
എന്നും നീ അല്ലേ..എൻ്റെ പനയ്ക്കറ്റോടിൽ അമ്മേ..
പ്രാർത്ഥനാ പൂർവ്വം ഏറ്റുപാടുന്നു ഞാൻ എൻ്റെ ദുഃഖങ്ങൾ എല്ലാം...
എൻ്റെ പാപങ്ങൾ എല്ലാം...
എൻ്റെ നാവിലെ നാമജപങ്ങളിൽ..
എന്നും നീ അല്ലേ..എൻ്റെ പനയ്ക്കറ്റോടിലമ്മേ....🙏
Adipoli ❤ Nannayitundu 🥰
❤
മനോഹരമായ വരികളും സൂപ്പർ ശബ്ദവും.....
സുരേഷ് സർ മനോഹരമായ വരികൾ, അഭിലാഷിന്റെ അഭിനയം excellent ഗംഭീര ശബ്ദം അഭിനന്ദനങ്ങൾ, ആശംസകൾ 👍🏼👍🏼
👍🙏🙏🙏❤
Best work of future productions till.. Super😘👍
നല്ല സംഗീതം...
നല്ല ആലാപനം....
നല്ല കാഴ്ചകൾ....👏👏👏👏
അഭിനന്ദനങ്ങൾ🙏🙏🙏
❤❤❤
നന്നായിട്ടുണ്ട് ❤️
അഭിലാഷ് അടിപൊളിയായിട്ടുണ്ട്❤
വളരെ നന്നായിട്ടുണ്ട് അഭിലാഷ് ദേവി അനുഗ്രഹിക്കട്ടെ 🙏🏻congrats സുരേഷ് സർ....
❤
വരികളും, ബോബിയുടെ ആലാപനവും മനോഹരം 👌👌വിഷ്വൽ 👌
നല്ല വരികൾ കൊള്ളാം
ആലാപനം അതിമനോഹരം🪻🪻🪻നല്ല ശബ്ദം🪻🪻🪻🪻
Superb. പാട്ടു നന്നായിട്ടുണ്ട് അമ്മൂ super ആയിട്ടുണ്ട് ❤
നല്ല പാട്ട് 🙏🏻🙏🏻🙏🏻
നല്ല ഗാനലാപനം
നല്ല ദൃശ്യവിഷ്കാരം
Future ടീം ന് ആശംസകൾ 🙏🙏❤️❤️❤️
Super 👍❤
നന്നായിരിക്കുന്നു
Nannayittund ❤🙏
👏👏👏
🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
🎉🎉🎉🎉🎉🎉🎉❤❤❤❤
നല്ല ആലാപനം 👌
🙏🏻🙏🏻🙏🏻
Soooper 👌👌👌👍
Super
, നല്ല ഫീലുള്ള ആലാപനം
നല്ല ആലാപനം 😊
Uthara
Nannaayittundu
Devi anugrahikkatte
👌👌👌👌🙏🙏🙏
❤❤❤❤👏🏻👏🏻
🙏🏻🙏🏻
നല്ല വരികൾ ... നല്ല ആലാപനം ...🙏🙏👌👌👌❣️
നന്നായിട്ടുണ്ട്👏👏
❤
❤️❤️❤️❤️❤️🙏
Nannaayittund ❤...
Excellent singing
🙏🏽🙏🏽🙏🏽
Amme Narayana
Devi Narayana
Congratulations to entire team.
കൊള്ളാം നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട്.
എവിടെയാണ് ഈ ക്ഷേത്രം?
അഭിലാഷ് നന്നായി ചെയ്തു 👏🏽
Chavara Thekkumbhagom
Thank you sir🙏 പനയ്ക്കറ്റോടിൽ ദേവി ക്ഷേത്രം ചവറ തെക്കുംഭാഗം🙏❤️
Supper
.
👍👍👍
സൂപ്പർ
🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏👍
❤❤🙏🙏🙏
❤️❤️❤️❤️❤️
Super ❤
❤❤❤
നന്നായിട്ടുണ്ട് ❤
❤
Super 💗
👏👏👏👏👏❤️
🙏🏿👌🏿
❤
Good
🙏❤🔥