Home Tour || Uk യിൽ ഞങ്ങൾ താമസിക്കുന്ന വീട് ||Bungalow Tour ||kaippans
HTML-код
- Опубликовано: 15 окт 2024
- Home Tour || Uk യിൽ ഞങ്ങൾ താമസിക്കുന്ന വീട് ||Bungalow Tour ||kaippans #kaippans #hometour #familytime #dailyvlog #ukmalayalam #bungalow #uklife
നിങ്ങളെ 2 പേരെയും ഒരുപാട് ഇഷ്ട്ടം. മോൻകുട്ടൻ ❤.. ആ ചെടിക്കു ഞങ്ങൾ കണ്ണാടി ചെടി എന്നാണ് പറയുന്നേ
സൂപ്പർ ഫാമിലി നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഓവർ സംസാരം ഇല്ല ഓവർ മേക്കപ്പ് ഇല്ല നന്നായി ഇരിക്കട്ടെ
Make up and unboxing.....purchase ithonnum illathathanunkaananulla rasam...
ഞങ്ങളുടെ നാട്ടില്‍ ഈ ചെടി യുടെ പേര് കണ്ണാടി ചെടി. കൊല്ലം ജില്ലയില്‍ ആണേ.
ഞാൻ ഈ യുട്യൂബ് ചാനൽ കാണാൻ തുടങ്ങിയിട്ട് ഒരു one week ആയതെ ഉള്ളു.. അതിനു ശേഷം ഒട്ടു മിക്ക വിഡിയോസും കുത്തി ഇരുന്നു കാണാൻ തുടങ്ങി 😊😊അതിന്റ റീസൻ രാജേഷ് ഏട്ടൻ ആണ് 🤭കാരണം എന്റെ lover Stephen ichayan രാജേഷ് ഏട്ടന്റെ തനി പകർപ്പ് ആണ്... Same piece.. വരച്ചു വെച്ചത് പോലെ,, നരയും, എല്ലാം.. ഇപ്പൊ ഇച്ചായൻ ദുബായ് ആ one വീക്ക് ആയി പോയിട്ട്.. ഞാനും ഉടനെ പോകും.. നിങ്ങളുടെ കാര്യം ഞാൻ ഇച്ചായനോട് പറഞ്ഞു 🤣🤣🤣എല്ലാവരെയും ഒത്തിരി ഇഷ്ട്ടം.. പിന്നെ സിസ്റ്റർ ഒന്നും വിചാരിക്കല്ലെ 🤭🤭happy family ❤️❤️❤️❤️❤️
Kaippa വയർ കൂടുന്നു. ആ പെൺകൊച്ചു മെലിയുന്നു. Super വീഡിയോ ആണ്. മോൻ ഒന്നു കൂടി ആക്റ്റീവ് ആകണം
Nice house. UK il aathaanu place?
ആ ചെടിക്ക് ഞങ്ങളെ നാട്ടിൽ മാസംമാറി എന്നാണ് പറയുന്നത് -അത് ലീഫ് കളർ മാറി കൊണ്ടിരിക്കും
തിരുഹൃദയം പുറത്തു വെയിലത്ത് വെച്ചാൽ മതി നല്ല കളർ വരും..🌸
ഒരു പോർട്ടബിൾ മൈക്രോഫോൺ വയ്ച്ച് കൊണ്ട് vlogs ചെയ്യുക.❤🎉
Njangalude nattil aa chedikku thiruhrudhayam ennanu parayunnath... Mundakayam
ഈ ചെടിക്ക് ഞങ്ങടെ നാട്ടിൽ പറയുന്നത് മാസം മാറി എന്നാണ്
Hi Ningal UK vanna process onnu vedio cheyyuo plz
Chetta ningal uk yil evide Anu?? ente sister uk yil Bridgewater Anu.
Hai anikku ningale orupadishdam God bless you with family❤❤❤❤❤❤❤❤❤❤❤❤
Ariyathe kandu ingade short vdo annu muthal othiri ishtaa❤❤❤
Chediyude peru ..masam maari
Summer house undo
Naattil aa veedinte Video kandathuu kazhinja ee Video ❤❤
Drayer Elle.UK climatinu vendayo.
Masam maari
Ath masathil colour maarum enna parayne
Oru Nurse ne kandathu kondu vlog nokkiyatha., Eppam all videos kanarundu...Nice brother and sister
Plants kondupokan pattumo
Nattil ninn chedi konduvarumbol bag check in cheyyumbol problem akumoo
Ningalude videos ellam super aanu
Beautiful video 👌
Ukyil evideayan ningal thamasikkunnth. Name enthan.
തൃശ്ശൂർ ഈ ചെടിയെ തിരുഹ്യദയം എന്ന് തന്നെ ആണ് പറയുക
Super anallo
Nalla super video
Which is the place in uk? Plz reply
Nottingham
Uk il etra wats nte mixi vare use cheyyam. Preeti zodiac (750w) pattumo.please reply..
Dear,
Please let us know where is this place?
That plant is Coleus
Interesting family god bless you
Chitra koorkka
Place name ?
ഹൃദയം ചെടി
Where are you in UK
Are any disadvantages to live in bungalow with children?
Place evida?? Northampton ano... Ivide Luton ome bedroom house inu 1100 anu😓
Parentsine engane visiting visayil konduvaram ethra naal parentsinu nikkam pinneedu naatil thirich poyit pinne eppo avark ini varan pattum ennullathine patiyokke oru video idamo ... 6 month and 2 year visiting visa ullathano ??
ചിത്രകുർക്ക plant name
Where in UK?
തൃഹൃദയം തന്നെ
Hai ,UK il evideya ,ente mol Scotlandil und
Aa jedikk njangade nattil chedi ananu cheera annanu parayaru
Very nice house, nice kitchen. Kitchen plants are nice.
Bro where is this location?
ചേച്ചീടെ family'enthe
Kannadi chedi enna plant name in our place.
Super
Rent etra
Thank🙏 you
തിരുഹൃദയം കർത്താവിൻ്റെയല്ലേ ഇത് വെറും ഹൃദയച്ചെടിയെന്നു പറയും നെയ്യാറ്റിൻകരയിൽ
Family valuthayille..onnu veedokke maaraam
nigal neruthe thamasichirune veedu mariyo
Mari
Uk ill evidayitaa ...
Nice😊🥰,, valare eshtam aayi 😊🥰👍
Nice...and sweet home
bro which place in UK ?
❤❤Adipoli chettayi
Masam Mary nna njgle nattil paraya
Njangalude nattil aaa chedik paraunna name murukkithuppi😊😊😊
backyard super👌👍🏻
Nice home
Which place in Nottingham
Godblessyou mole
Maasam maari
Bro nice home. It's perfect for a small family. Othiri outdoor space undallo. Rent ano or own house? Of rented, how much? @kaippans
London aano place??
Nalla veedu ketto. Kurachu vegitables nadan sthalam undu. Kurachu flowering pla nts koodiyayal adipoli. Randu perum endhu joliyanu cheyyunnathu. ❤️
Vadakaykalle bro owner sammadhikande
Uk yil evida
Njagal 1500 kodukkunad ethreyum sougariyagal ellado
Like a beautiful county cottage.. ❤
Nammude avide masammari ennna aaa chedikku parayuka
aa chedikku parayunna Name "maasam Maari"
Husin nalla kithappundallo.thadi kuudiyittano
3.35 kannADI CHEDI
Super
Randuperkum entha joli???
Nice kitchen
Karthavae 1300 pound kodthu 2 bedroom flatil thamassikkunna njangal😭😭😭
Some people who migrated from gulf with out spending for house in India directly with all money they purchased palace like house in Europe.and living lavishly..In India 2 bhk small house only for parents..where we stay their we should live lavishly.thts the new concept.
Nattile athra r.s akum Ee veedinu
Sound kuch koode venamayirunnuu🥰🥰🥰🥰
മാസം മാറി
Aaa chedikk masammari enn pryum malappuram
എന്റെ നാട്ടിൽ ഈ ചെടിക്ക് പറയുന്നത് മാസം മാറി എന്നാണ് 😂 മലപ്പുറം
Aveda veed irikunna
Monaa kannadichady..... thiruvalla
Vedio super ningal NHS anno nursing home..il anno work cheyunnae ethannu better
Ukil evida itrem valye veede 875ne,County ano
Eth place evdeya
എന്റെ നാട്ടിൽ ഈ ചെടിക്ക് പറയുന്നത് മാസം മാറി എന്നാണ് 😂
What is the approximate cost for this home?
മോഹൻ ലാൽ ശ്രീനിവാസനോട് പറഞ്ഞപോലായി,,ഒരു നാലഞ്ച് പേർക്ക് താമസിക്കാലോ,,,ok. Guys വേഗം പോകാം😅😅😅😅😅😅😅😂😂😂
v K യിൽഎനിക്ക് വല്ല ജോലിയും കിട്ടുമോ
Nice dears👍❤️❤️❤️❤️
കണ്ണാടി ചെടി
❤
Nice