Manjakkulam# Dargah Qajah Husain'R' History. മഞ്ഞക്കുളം മഖാം, @ഖാജാ ഹുസൈൻ (റ) ജീവിത ചരിത്രം,

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 32

  • @ramlabeevi1078
    @ramlabeevi1078 10 месяцев назад +1

    അൽഹംദുലില്ലാഹ് 🌹

  • @anwarsadique4266
    @anwarsadique4266 2 года назад +2

    അൽഹംദുലില്ലാഹ്

  • @rejiibrahim3771
    @rejiibrahim3771 2 года назад +1

    Alhamdulillah🤲 siyarathinu Vannittund 🌷🌹

  • @irshadirshu3198
    @irshadirshu3198 2 года назад +1

    നല്ല വിവരണം 👌

  • @AahilMalik442
    @AahilMalik442 2 месяца назад

    ❤❤❤❤

  • @abdulla4078FA
    @abdulla4078FA 7 месяцев назад

    وعليكم السلام ورحمة الله وبركاته

  • @sidheeqanakkara6171
    @sidheeqanakkara6171 2 года назад +1

    പാലക്കാട്‌ ന്റെ ഹൃദയ ഭാഗം

  • @bismisuppercentre9374
    @bismisuppercentre9374 2 года назад +2

    Traine ervadi navoor direct traine undo pokana

  • @Discovery-info
    @Discovery-info Год назад

    Njanum oru sunniyanu..eniku oru samshym undu...pravachakar kazhinjal sahaabikl alle unnadha sthanathu... avril ninnum ithu polulla charithrangl undo..?😮.. njanum pkd aanu..manjakulm uppapyude adukl siyarathinum,matttum povarundu... pinne Rasool swallallaahu alaihi va swallam paranjittundallo..ningl ente qabaridam Allaahuvinodulla aaradhanykulla sthalm aakkaruthu ennu...but ennittum ee mahanteyum,rasoolinteyum qabrinarike aanu masjidhukal nila kollunnadhu....?😮

  • @RebeeshvkRebeeshvk-t9l
    @RebeeshvkRebeeshvk-t9l 9 месяцев назад

    സ്ഥലം എവിടെയാണ്

    • @HasniyaShehinsha
      @HasniyaShehinsha 9 месяцев назад +1

      പാലക്കാട്‌ KSRTC bus stand മുന്നിൽ

  • @mohammedbadusha85
    @mohammedbadusha85 Год назад

    മഞ്ഞക്കുളം പള്ളി. ഹിന്ദു സഹോദരൻ മാർക്കും വിശ്വാസം ഉണ്ട്. അതുവഴി പോകുന്ന ആൾക്കാർ തൊട്ടു മുത്തി പോകാറുള്ളത് കാഴ്ച നമ്മൾ ദിവസവും കാണാം

  • @mohammedbadusha2831
    @mohammedbadusha2831 2 года назад +6

    ഇവിടെ നേർച്ച നടത്തുമ്പോൾ വഹാബി ഗ്രൂപ്പിൽ പെട്ടവർ മൂക്കുകൊണ്ട് കരയാറുണ്ട്

    • @shtla7970
      @shtla7970 5 месяцев назад

      വിശുദ്ധ ഖുർആൻ സൂറ അൽ അഹ്‌റാഫ് ആയത്ത് 188....നബിയെ പറയുക എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല... അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമല്ലാതെ.... മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാധിക്കമായിരുന്നു.. ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു... ലോകത്തിന്റെ പ്രവാചകൻ മുഹമ്മദ്‌ നബി ( സ ) യെ കൊണ്ട് അള്ളാഹു ലോക ജനതയോട് വിളിച്ചു പറയാൻ കല്പിച്ച ഖുർആൻ വചനം.... 👆 ഈ വചനത്തിൽ നിന്നും കുറാഫികൾക്ക് എന്ത് മനസ്സിലായി???? ലോകത്തിന്റെ പ്രവാചകൻക്ക് പോലും സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യാൻ കഴിയില്ല എന്ന് അള്ളാഹു നബിയെ കൊണ്ട് തന്നെ പറയിപ്പിക്കുമ്പോൾ കുറാഫികൾ വിശ്വസിക്കുന്നു മഹാന്മാർ മരിച്ചു പോയ ആളുകൾക്ക് ജീവൻ നൽകും എന്ന് 🤣🤣🤣🤣🤣🤣🤣🤣🤣

    • @shtla7970
      @shtla7970 5 месяцев назад

      വിശുദ്ധ ഖുർആൻ.. സൂറ അൽ അഹ്‌റാഫ് ആയത്ത് 188....നബിയെ പറയുക എന്റെ സ്വന്തം ശരീരത്തിന് പോലും അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമല്ലാതെ ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല...
      മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാധിക്കമായിരുന്നു.. ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു... അള്ളാഹു നബി ( സ ) തങ്ങളെ കൊണ്ട് പറയിപ്പിച്ച ഈ 👆 ഖുർആൻ വചനത്തിൽ നിന്നും കുറാഫികൾക്ക് എന്ത് മനസ്സിലായി....????? ലോകത്തിന്റെ പ്രവാചകന് സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യാൻ കഴിയില്ല എന്ന് അള്ളാഹു പറയുമ്പോൾ മഹാന്മാർ മരിച്ചു പോയവർക്ക് ജീവൻ നൽകും എന്ന് യാതൊരു ഉളുപ്പും ഇല്ലാതെ വിശ്വസിച്ചു ജീവിക്കുന്ന കുറാഫികൾ 🤣🤣🤣🤣🤣🤣🤣

    • @shtla7970
      @shtla7970 5 месяцев назад

      വിശുദ്ധ ഖുർആൻ... സൂറ അൽ അഹ്‌റാഫ്... ആയത്ത് 188...നബിയെ.. പറയുക എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല.. അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമല്ലാതെ.... മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാധിക്കാമാ യിരുന്നു.. ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു.... അള്ളാഹു നബിയെ കൊണ്ട് പറയിപ്പിച്ച ഈ ഖുർആൻ വചനത്തിൽ നിന്നും കുറാഫികൾക്ക് എന്ത് മനസ്സിലായി???? ലോകത്തിന്റെ പ്രവാചകന് സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യാൻ കഴിയില്ല എന്ന് അള്ളാഹു പറയുമ്പോൾ സമസ്ത മതക്കാർ വിശ്വസിക്കുന്നു മഹാന്മാർക്ക് അള്ളാഹു കഴിവ് കൊടുത്തു എന്ന് 🤣🤣🤣 മഹാന്മാർ ജീവിച്ചിരിക്കുമ്പോളും കഴിവും കറാമത്തും മഹാന്മാർ മരിച്ചു പോയാലും കഴിവും കറാമത്തും 🤣🤣🤣🤣🤣

    • @shtla7970
      @shtla7970 5 месяцев назад

      നബി തങ്ങൾ ജീവിച്ചിരിക്കുമ്പോൾ ആണ് ഫാത്തിമ ബീവി ഒഴികെയുള്ള മറ്റ് എല്ലാ മക്കളും മരണപെട്ടത്.... സ്വന്തം മക്കൾ കണ്മുന്നിൽ വെച്ചു മരണപെട്ടപ്പോൾ ഒരു കുട്ടിക്ക് പോലും ജീവൻ തിരികെ നൽകാൻ ഉള്ള കഴിവ് അള്ളാഹു നബിക്ക് കൊടുക്കാഞ്ഞത് കഷ്ടമായി പോയി 🤔

    • @Haris-sk3ge
      @Haris-sk3ge 3 месяца назад

      ഒന്ന് പോടോ

  • @ibrahimpulickal5155
    @ibrahimpulickal5155 Год назад +1

    റബ് തന്ന ജീവൻ റബ് തിരിച്ചെടുക്കും അല്ലാതെ ഹാജ ഹോജാക് ഒന്നും അതിനുള്ള കഴിവ് ഇല്ല

    • @mohamedthansirthanzi
      @mohamedthansirthanzi Год назад +1

      Allahuvinaanu ellam kazhivum. Allahu koduthavarkum a kazhivundavum. Eesa nabikullapole kiyamathunaal aavymbol dhajjalinu e kazhivu undavumennalle. Appo pinne allahuvinte awuliyakalk e kazhivu allahu kodukumennu paranjal maathram wahabigalk haalilagum

    • @abdulla4078FA
      @abdulla4078FA 7 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤നിന്നെ വളർത്തിയത് നിൻറെ മാതാപിതാക്കളോ റബ്ബോ

    • @shtla7970
      @shtla7970 5 месяцев назад

      വിശുദ്ധ ഖുർആൻ സൂറ അൽ അഹ്‌റാഫ് ആയത്ത് 188...നബിയെ പറയുക എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല... അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമല്ലാതെ..
      മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാധിക്കമായിരുന്നു.. ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു.... ലോകത്തിന്റെ പ്രവാചകന് പോലും സ്വന്തം ശരീരത്തിന് ഗുണമോ ദോഷമോ ചെയ്യാൻ കഴിയില്ല എന്നും.. മറഞ്ഞ കാര്യങ്ങൾ ഒന്നും നബിക്ക് അറിയുമായിരുന്നില്ല എന്നും അള്ളാഹു നബിയെ കൊണ്ട് തന്നെ പറയിപ്പിക്കുമ്പോൾ കുറാഫികൾ വിശ്വസിക്കുന്നു മഹാന്മാർ മരിച്ചു പോയവർക്ക് ജീവൻ നൽകും.. കുട്ടികൾ ഇല്ലാത്തവർക്ക് ഒറ്റ വാക്കിൽ കുട്ടികളെ നൽകും.. രോഗിയുടെ രോഗം ഒറ്റ വാക്കിൽ മാറ്റും... ഞങ്ങൾ എവിടെ നിന്ന് വിളിച്ചാലും എപ്പോ വിളിച്ചാലും എങ്ങനെ വിളിച്ചാലും മരിച്ചു പോയ മഹാന്മാർ കേൾക്കും ഞങ്ങളെ സഹായിക്കും 🤣🤣🤣🤣🤣🤣🤣..... ഇസ്ലാമിലേക്ക് മടങ്ങിക്കൂടെ.... കുറാഫികളെ...

    • @shtla7970
      @shtla7970 5 месяцев назад

      വിശുദ്ധ ഖുർആൻ സൂറ അൽ അഹ്‌റാഫ് ആയത്ത് 188..നബിയെ പറയുക എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല.. അള്ളാഹു ഉദ്ദേശിച്ചാൽ മത്രമല്ലാതെ... മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാധിക്കാമായിരുന്നു.. ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു... കുറാഫികൾക്ക് അള്ളാഹു ഈ 👆 കല്പിച്ചതിൽ നിന്നും എന്ത് മനസ്സിലായി??????

    • @shtla7970
      @shtla7970 5 месяцев назад

      പാവം ഇബ്രാഹിം നബി മക്കൾ ഇല്ലാതെ മക്കളെ നൽകാൻ അള്ളാഹുവോട് പ്രാർത്ഥിച്ചും ക്ഷമിച്ചും ജീവിച്ചു.. വാർദ്ധക്യത്തിൽ മാത്രമാണ് ഇബ്രാഹിം നബിക്ക് അള്ളാഹു മക്കളെ കൊടുത്തത് എന്ന് ഖുർആൻ..
      നിത്യ
      രോഗം കൊണ്ട് പൊറുതി മുട്ടിയ അയ്യൂബ് നബി സഹിച്ചും ക്ഷമിച്ചും അള്ളാഹുവോട് പ്രാർത്ഥിച്ചും ജീവിച്ചു എന്ന് ഖുർആൻ...
      മീനിന്റെ വയറ്റിൽ അകപ്പെട്ട യൂനുസ് നബി ക്ഷമിച്ചും പ്രാർത്ഥിച്ചും അള്ളാഹു യൂനുസ് നബിയുടെ പ്രാർത്ഥന കേട്ട് യൂനുസ് നബിയെ അള്ളാഹു രക്ഷപെടുത്തി എന്ന് ഖുർആൻ
      മൂസ നബിയെ ഫിർഹൗൻ കൊല്ലും എന്ന് ഉറപ്പായപ്പോൾ മൂസ നബി അള്ളാഹുവോട് പ്രാർത്ഥിച്ചു എന്നും അങ്ങനെ മൂസ നബിയെ അള്ളാഹു കടൽ പിളർത്തി കൊണ്ട് രക്ഷപെടുത്തി എന്ന് ഖുർആൻ
      ബദർ യുദ്ധത്തിൽ പരാജയപെടുമോ എന്ന് ഭയന്ന നബിയും സ്വഹാബത്തും അള്ളാഹുവോട് പ്രാർത്ഥിച്ചു എന്നും അള്ളാഹു 1000 മലക്കുകളെ അയച്ചു കൊടുത്ത് ബദർ വിജയിപ്പിച്ചു എന്ന് ഖുർആൻ
      ഇബ്രാഹിം നബിയെ ശത്രുക്കൾ തീയിലേക്ക് എറിയാൻ ശ്രമിച്ചപ്പോൾ ഇബ്രാഹിം നബി അള്ളാഹുവോട് പ്രാർത്ഥിച്ചു എന്നും അങ്ങനെ തീയെ തണുപ്പിച്ചു ഇബ്രാഹിം നബിയെ അള്ളാഹു രക്ഷപെടുത്തി എന്ന് ഖുർആൻ.... എല്ലാ പ്രവാചകന്മാരും അവരുടെ ജീവിതത്തിൽ ഒരു പാട് പ്രയാസങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ചപ്പോൾ അവരെല്ലാം ക്ഷമിച്ചും സഹിച്ചും അള്ളാഹുവോട് പ്രാർത്ഥിച്ചും ജീവിച്ചു എന്ന് അള്ളാഹു പറയുമ്പോൾ.... സമസ്തക്കാരുടെ മഹാന്മാന്മാർക്ക് അള്ളാഹു എല്ലാത്തിനും കഴിവ് കൊടുത്തു 🤣🤣🤣🤣🤣🤣🤣🤣.... ജീവിച്ചിരിക്കുമ്പോളും കഴിവ് കൊടുത്തു... മരിച്ചു പോയപ്പോൾ കഴിവ് കൂട്ടി കൊടുത്തു 🤣🤣🤣🤣🤣🤣

  • @ansiyabasheer2834
    @ansiyabasheer2834 3 месяца назад

    അൽഹംദുലില്ലാഹ് 🤲🤲🤲