ഞാൻ കിളി വളത്തിൽ പുതിയ ആൾ ആണ് എന്റെ കിളികൾ 4 ദിവസം കൊണ്ട് 2 മുട്ട ഇട്ടു ഇന്ന് മഴ പെയ്തപ്പോൾ കൂട്ടിൽ വെള്ളം വീണു മുട്ട മുങ്ങി 1 മണിക്കൂർ കഴിഞ്ഞാണ് ഞാൻ കണ്ടത് വെള്ളം കളഞ്ഞു മുട്ട തുടച്ചു കൂട്ടിൽ വെച്ചു ഈ മുട്ട വിരിക്കുമോ ഇനി കിളി മുട്ട ഇടുമോ
Hi - നോർമൽ ആയിട്ട് birds ന് കൊടുക്കുന്ന food എല്ലാം നല്ലത് ആണ്. ഇടക്ക് egg food ഉണപ്പെടുത്തുന്നത് its better. ഇതിനെ കുറിച്ചു detailed ആയിട്ട് ഉള്ള വിഡിയോ ചാനലിൽ ഉണ്ട്. All about finches enna playlist ഒന്ന് നോക്കിക്കോളൂ. It's may help you 👍
If you are an animal & Nature lover, you are in the right place. Join MY PET PLANT Family ❤️ Click 👉 bit.ly/Mypetplant
Love bedsineyum finjesineyum opparam idavoo?
ഇടാം കൂട് അതിനു അനുസരിച്ചു വലുപം ഉണ്ടാകണം. Aggressive birds ഉണ്ടെഗിൽ മാറ്റി ഇടണം
Ok bro
ഈ ഫോട്ടോയിൽ കാണുന്ന അതുപോലത്തെ വേർഡ് ആണ് ഞങ്ങടെ കയ്യിലും ഉള്ളത് അതിനെ എങ്ങനെ ഇണക്കി എടുക്കാം
I try it my birds eat this thank you
👌👌👌
Chetta , chettende channel enik vallere eshtamanu.poli channel
Hi - Thank you 👍👍👏👏👌👌👌👌👌
Bengali crested finchneyum Zebra finchneyum orumechu edavo
ഇടാം കുഴാപ്പം ഒന്നുമില്ല.. But കൂട് അതിനു അനുസരിച്ചു വലുപ്പം ഉണ്ടായാൽ മതി
@@mypetplant colonei cood annu athupole thanne zebra finchum bangali crusted finchumaye jodi akumo
Cherupayar mulapichath kooduthal kazhichal java finches ചാവുമോ
No
Nurukku gothambu kodukan pattumo
Super video
I really like it
Hi Haseena - Thank you
Bro ente fintchesinte koottil ninn parents bird care cheyyatha rand kunjungale thazhe veenu kidann kitti athilnorennam thoongi irikkunnu enthaa cheyyende.thoovalokke vannittind but thaniye food edukkunnilla.hand feeding nte alavonnum ariyilla enganeya care cheyyendath ethra food kodukkanam
Ithinte koode karivekkan upayogikkunna kadalayum
Edukamo
കടലാ മുളപ്പിച്ചു. നുറുക്കി കൊടുക്കുന്നത് ആകും ബെറ്റർ
Sound super
Hi Adithyn - Thank you
Bro finchesineyum lovebirdsineyun otta cagil idan pattumo
ഇടാം. But cage ന്ന് അതിനനുസരിച്ചു വലുപ്പം ഉണ്ടാകണം. Aggressive ആയിട് ഉള്ള birds ഉണ്ടെഗിൽ മാറ്റി ഇടണം
@@mypetplant thanks for information👍👍👍
Hi bro mulapich kodukunnundel ithum kodukano eatha etavum nallath
മുളപ്പിച്ചു കൊടുക്കാൻ പറ്റിയാൽ ബെറ്റർ ആണ്
പൊളി BRO
Njan rand finches vangi. Oru pot muttayidan vechittund. Athil chakiri njangal vech koduthu. Ath eduthmattano. Pls replay
I have covered the cage .with plastic banners..is this harmful for the Love birds
out side of the cage right?
Super👍👍😘
Thank you
Thanks
Finches headinte back side thooval kozhiyunnu endhu cheyum
ഫിഞ്ച് ന്ന് normally അങ്ങനെ വരാറുണ്ട്. Feather loss നെ കുടിച്ചു ഒരു വുടെയോ ഉണ്ട് play list ഒന്ന് നോക്കുക്കോളൂ
Thanks bro
Thankyou for this video
ഞാൻ ആഴ്ചയിൽ ഒരു തവണ കൊടുക്കാറുണ്ട് വളരെ ഹെൽത്തി ആണ്
👌👌good
Ok bro njanum inn ith undaakum 💥
Njanum eppazhum thina aan kodukunnath
Ath onn maatti pidikkanam
Mulappicha payer enganeya kodukkuka
Direct ആയിട്ടു തന്നെ വെച് കൊടുക്കാം
Poli good information video bro 😍😍😍
Bro full farm video cheyyu bro 💪💪💪
Thank you
Ragi kodukaan patto
എങ്ങനെ യാണ് കൊടുകുക്ക
Finches careing in rainy season
Video please
Ok thanks
Uncle inta video enikk oupakaram varuthi thanks
Thank you
Super bro
Thank you
👍👍
✌️
ഹലോ എന്റെ ലവ് ബേർഡ് കുഞ്ഞുണ്ടായി 🤩🤩🤩🤩🤩🤩
❤
Wow 👏👏👌👌👌👌
എന്റെ java,and love bird ഇന്നലെ erangi❤
👏👏👏👏👌👌👌👌
@@mypetplant thank you
fingasin Kodukan pattumo
Yes
Thanks good information
Can I give it for chicks
Cheta nan bangali finches vangan poyi kadakar athinta price parayunath 3500 rs e price corect anno
Hi - No - Price depending on breeders and mutations. Currently average price range is - Bengali finches : 750 - 1500
Enta finchinta oru kannnu eppazhum adanju irikkunnu???
Athu enthukonduvaa???? Neruthey poley eppam activum alla.
എന്തെകിലും പരിക്ക് പറ്റിയത് ആണോ എന്ന് നോക്കു.. ഒരു eye infections എന്തെകിലും ആകാം
Infection annankil entho cheyyannnam???
Infection anno ennu engana identity cheyyumm.....
Super nalla arivu
Hi - Thank you
Kiliyude kudathil kunnungal ullappol payar mulappichath kodukkunathu kond enthenkilum problem undo koduthal kazhikkum
Hi Madhav - കുഴാപ്പം ഒന്നുമില്ല
Ith etra manikoor kootil veakkam..?
Inte finches active alla appozum eyes close akke vakkum feathers okkeya pokke vakkum ennikku thonunnu fat finch disease annanu thonunnu please reply
Hi Atheena - proper ആയിട്ട് watch ചെയൂ fat finch നെ കുറിച്ച് video ചാനലിൽ ഉണ്ട്. Playlist ഒന്ന് നോക്കിക്കോളൂ.. ചിലപ്പോൾ കാലാവസ്ഥ മാറ്റത്തിന്റെ ആകാം
Thanks for this vedio
Finchesum love birds oruu kuttil ittal kuzhapm indoo?? Onn reply theruo arankilum
did u kept this seed in water overnight and did u grain or dried one it is
Chettane video kandappo thanne adipoli
Ellam tryvheyanam
Supper അടിപൊളി
Hi Nikihil - Thank you 👍👍👏👏
Cheru payar mulapichathu oru week il ethra times kodukkam ?
2 തവണ കൊടുക്കാം
Nice video ❤❤
Chetta eggshell podichattu kodakammo
Direct or mix with any food
കൊടുക്കാം.. അതിനെ കുറിച്ചു oru video ചാനലിൽ ഉണ്ട്. Play list onn നോക്കിക്കോളൂ
@@mypetplant നല്ല information 👍
Ithil calcium undo
Adipoli video 👍
Hi Ridan - Thanks for your valuable response 👏👏👏👏👏👏👏
Mulappichu koduthal thanne nannayi kazikkunnundallo.. pinnenthina podikan nilkunne?
Chetta my finches itching very roughly what to do
njan finches colony basis aann valarthunne..ee ide aayit kunjungal nest out aakumbol chila finches athine kothaarund..enthelm remedy undo athinn?? enthukondaann ingne kothunnath enn parayamo?
Hi - കൃത്യമായി ഒരു കാരണം പറയാൻ പറ്റില്ല.. അങ്ങനെ ഉണ്ടെഗിൽ മാറ്റി ഇടുക അല്ലേ തെ രെക്ഷ ഇല്ല
മുട്ടായിട്ട കിളികൾക്ക് കൊടുക്കാമോ pls rply
Yes
Puthiya arivan thanks
bro
ente finchersin 3 chicks unnd.avar nest out aayal appo thanne port eduth maattan patto?
Hi - വേണമെങ്കിൽ എടുത്ത് മാറ്റാം. തണപ് അടിക്കാതെ നോക്കിയാൽ മതി
@@mypetplant thanks bro
കൊള്ളാം നല്ല ഐടി യ
Hi - Thank you
Super
Hi Aparna - Thank you
@@mypetplant പച്ചകറി ഇതൊക്കെ കൊടുക്കാം lovebirdsnu
Hi - MY PET PLANT ന്റെ FB പേജ് ഒന്ന് നോക്കിക്കോളൂ ഇതിനെ കുറിച്ചു detailed ആയിട്ട് ഉള്ള ഒരു post ഉണ്ട്. It's may help you
Pala tym ayitte 13 egg itte bt onnum vizhinje illa finches thanne egg eduthe veliyil kalayunde endh ane reason mutta ithe vazhe vizhiyathathinte onne paranje tharuvoo
Hi Bindu - Finches normally 2 -8 egg വരെ ഇടാറുണ്ട്.... Finches male females ആണോ എന്ന് കൺഫോം ചെയൂ
Use full💗💗💗
Thank you for your valuable response
Good
👍👍👍👍
Birds inu kaduku kodukkaamo
Nice birds❤️good👍👍
Hi Ricky - Thank you
Ith love birdinu kodukan patto
Plz replay
Yes
Good birds
chatta adipoli tips
Ethu budgies inu koduthal enthegilum prashnam ondakomo
Good information
👍👍👍👏👏👌👌
Broo payar mulappich kodkkan pattoo
Yes
@@mypetplant elladhivasavum kodkkan patto... Allenghil aazhche oru dhivasamoo...enghana kodkkandeenn onn paranj theooo
Weakly one it's Better
പയർ വെയിലത്തു ഇട്ട് ഉണക്കുന്നതിനു പകരം വറുത്താൽ മതിയോ?
എനിക്കും ലവ് ബിഡ്സ് ഉണ്ട് എനിക്ക് അതിനെ കുറിച്ച് ഒന്നും ariyilla😥
Inkum
ഇത് refrigerator ൽ സൂക്ഷിച് വയ്ക്കാൻ പറ്റുമോ?
ഫ്രഷ് ആയിട്ട് കൊടുക്കുന്നത് ആകും better
dark brown white colour finch ethaane
Egg edunila becoz?
Bro special foodil uppu cherkamo
കിളികൾ ക്ക് ഉപ്പ് കൊടുക്കുന്നത് നല്ലത് അല്ല
Chechi ethu english la vennam. Pinne transactions kiitumo
Chechi alla brother ann ✌️😊
ചെറു പയർ കൊടുക്കാൻ പറ്റുമോ
Yes
തുളസിയില, പനിക്കൂർക്ക, എന്നിവ birds കഴിക്കുന്നില്ല, pls Ripley
ശീലം ഇല്ലാത്തത് kod ആണ് ഇടക്ക് കൊടുത്തു പഠിപ്പിച്ചാൽ മതി 👍
bro
white finch male breeding time aakumbol sing cheyyille?
👍
Love birds nu cabbage kodukamo
Yes
ഞാൻ കിളി വളത്തിൽ പുതിയ ആൾ ആണ് എന്റെ കിളികൾ 4 ദിവസം കൊണ്ട് 2 മുട്ട ഇട്ടു ഇന്ന് മഴ പെയ്തപ്പോൾ കൂട്ടിൽ വെള്ളം വീണു മുട്ട മുങ്ങി 1 മണിക്കൂർ കഴിഞ്ഞാണ് ഞാൻ കണ്ടത് വെള്ളം കളഞ്ഞു മുട്ട തുടച്ചു കൂട്ടിൽ വെച്ചു ഈ മുട്ട വിരിക്കുമോ ഇനി കിളി മുട്ട ഇടുമോ
Hi Renji - നനഞ്ഞ മുട്ട വിരിയാൻ ചാൻസ് കുറവ് ആണ്. ഇന്നി മുട്ട ഇടും
1st breeding how much eggs
Finches
Hi - on an average 2 - 6
Thanks 😊
നല്ല tips ആണ്. ഞാൻ 2tip ചെയ്തു നോക്കാം. എന്റെ bird ആണെങ്കിൽ മുട്ട ഇട്ട് ഇരിക്കുവാണ്
Ok
Nice poli
👍👍👍👌👌👌👏👏
Supper
Thank you
Zebra Finchesin 500 rupe ille mutta idanaya adults Enna Avar parannath but ente girl enn vecha kilikkum orenge clr okke verunnund ippo
Bro ee love birds nte colony cage ile finches nn ittalw kuzhapamundoo?
Hi - കുഴാപ്പം ഒന്നുമില്ല. Aggressive birds ഉണ്ടെഗിൽ മാറ്റി ഇടണം
@@mypetplant avare pot nn vendi fight iddakumo
super🔥🔥🔥
👍👍👍👍👌👌
ഫിഞ്ചസിൻ്റെ കൂട്ടിലെ കുടം കൂടി നു താഴെ വയ്ക്കാമോ ? Plz Replay
Hi - മുഗൾ ഭാഗത്തു വെക്കുന്നത് ആണ് നല്ലത്
കാട മുട്ട കൊടുക്കാൻ പറ്റുമോ
Njn ഇത് വരെ കൊടുത്തു നോക്കിയട്ടില്ല
Budgies babiesnu theeta kodukkunnilla... avar velil vannu ennalum thanne കഴിക്കുന്നില്ല babies... Why man..?🤔
hi brooo
white finch male um zebra finch female thammil pair cheyyikkan patto ? urgent aann bro
🤔🤔🤔🤔
Hi - ചെയാം
@@mypetplant ok brooo thanks
ചേട്ടാ എന്റെ ലൗ ബേർഡ്സ് ഞാൻ പയർ മുളപ്പിച് കൊടുത്തിട്ട് കഴിക്കുന്നില്ല
Food പരിജയം ഇല്ലാത്തത് കൊണ്ട് ആണ് ഇടക് കൊടുത്തു പഠിപ്പിച്ചാൽ മതി
E food thathaike kodukan pattumo
Chetta rice nurukki kodukaamo
നെല്ല് എങ്ങനെയാ കിളികൾക് കൊടുക്കുക
Direct കൊടുത്താൽ മതി കഴ്ച്ചോളൂ.
Good video brother
Hi - Thank you 👍👏👏
@@mypetplant bro finchesn nalla food edhaaan please tell me
Hi - നോർമൽ ആയിട്ട് birds ന് കൊടുക്കുന്ന food എല്ലാം നല്ലത് ആണ്. ഇടക്ക് egg food ഉണപ്പെടുത്തുന്നത് its better. ഇതിനെ കുറിച്ചു detailed ആയിട്ട് ഉള്ള വിഡിയോ ചാനലിൽ ഉണ്ട്. All about finches enna playlist ഒന്ന് നോക്കിക്കോളൂ. It's may help you 👍
@@mypetplant ok bro 😍🥰
Bro bengali finches ipo etra aan rate /pair
Hi abhijith - Price depending on breeders and mutations. Currently average price range is - Bengali finches : 750 - 1500
Broo
Finchin മുത്താറി kodkkavo
finchers mutation kurich oru video cheyyo?
👍👍👍