നാടിൻ്റെ ആവേശമായ സ്കൂളിൻ്റെ അഭിമാനമായ ആലിയ മോൾ എല്ലാവരേയും കണ്ണീരിലാഴ്ത്തി യാത്രയായി

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 219

  • @FathimaRinha-l4c
    @FathimaRinha-l4c 2 часа назад +16

    എന്റെ മോൾ പഠിക്കുന്നുണ്ട് ഇന്നലെ പൊദുദർശനത്തിന് സ്കൂളിൽ വെച്ചിരുന്നു നിസ്കാരം ഉണ്ടായിരുന്നു സമദാനി സാഹിബ്‌ നിസ്കാരത്തിനു നേദൃ ത്വം നൽകി

  • @HasnathAzhuvalappil
    @HasnathAzhuvalappil Час назад +12

    അല്ലാഹുവേ സഹിക്കുവാൻ കഴിയുന്നില്ല ആ പൊന്നുമോളുടെ കബർ വിശാലമാക്കണേ അല്ലാഹ്

  • @sinan6319
    @sinan6319 Час назад +5

    പൊന്നു മോളുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ സവർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ എന്റൈ അയൽവാസി ആണ്

  • @-shefna780
    @-shefna780 12 часов назад +27

    ഇന്നാലില്ലാഹി വഇന്ന ഇലൈഹി റാജിഊൻ 😥പാവം പൊന്നുമോൾ റബ്ബ്മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ 🤲കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ 🤲😥😥ആമീൻ 🤲

  • @hafathshihabhafsathshihab2849
    @hafathshihabhafsathshihab2849 8 часов назад +13

    അ കുട്ടിക്ക് ഉമ്മ ഇല്ല 5 വയസ്സിൽ ഉമ്മ മരണപെട്ടു ഉപ്പ ഉണ്ട് വേറെ വിവാഹം കഴിച്ചു എന്നാലും അ ഉമ്മനല്ലത് പോലെ നോക്കി വളർത്തി അ ഉമ്മയുടെ മകളായി വളർത്തി 🤲😢

  • @SafiyaManningal
    @SafiyaManningal 11 часов назад +18

    ആ മോളെ അല്ലഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ

  • @rahmathunnisa7811
    @rahmathunnisa7811 11 часов назад +25

    😢💔💔🤲🤲🤲🤲🤲കേട്ടപ്പോ സഹിക്കാൻ കഴിഞ്ഞില്ല അല്ലാഹുവേ ആ മോൾക്ക് സ്വർഗം നൽകണേ 🤲 വീട്ടുകാർക്കു ക്ഷമ നൽകണേ 🤲🤲🤲

  • @ShamsudeenKV-c5t
    @ShamsudeenKV-c5t 10 часов назад +24

    എന്റെ മാമന്റെ മോന്റെ കുട്ടി ആണ് 😭😭ഞങ്ങൾക്ക് ആ പൊന്നു മോളെ വേർബാദ് സഹിക്കാൻ പറ്റുന്നില്ല

    • @SajinMohammed-m3t
      @SajinMohammed-m3t 8 часов назад

      Kuttikku veettil arokkeyundu

    • @sadakkathullakarimbanakkal7137
      @sadakkathullakarimbanakkal7137 8 часов назад

      Allahu kabaridam vishalamakkatta 🤲🤲

    • @afthak2429
      @afthak2429 7 минут назад

      കുന്നത് പറമ്പ് എന്ന സ്ഥലത്ത് പുതിയ ഉമ്മയുടെ ജോലി സ്ഥലത്ത് ആയിരുന്നു കുട്ടി ഉണ്ടായിരുന്നത് എന്ന് പറയുന്നത് ശെരിയാണോ, പ്ലീസ് റിപ്ലൈ

  • @JumanaKt-u7j
    @JumanaKt-u7j 8 часов назад +22

    എന്റെ ആങ്ങളയുടെ മോൾ ആണ്. എല്ലാവരും ദുആ ചെയ്യണം

    • @ArshadHisam-n7q
      @ArshadHisam-n7q 9 минут назад

      അസുഖഠയോ

    • @Realinfobits
      @Realinfobits 8 минут назад

      മോൾക് എന്തായിരുന്നു

  • @SabnaMuneer-ic8vm
    @SabnaMuneer-ic8vm 11 часов назад +77

    ഞങ്ങളുടെ സ്കൂൾ ലീഡർ ആണ്. ഇശൽ ആലിയ. അല്ലാഹു കബർ വിശാലമാക്കി കൊടുക്കട്ടെ. സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @sahira729
    @sahira729 10 часов назад +16

    ആകുട്ടി യുടെ ഉമ്മ അവൾക്ക് 4 വയസുള്ളപ്പോൾ മരിച്ചു 5:45

  • @shifashamu2617
    @shifashamu2617 11 часов назад +28

    എന്റെ മോൻ pkm ലാണ് പഠിക്കുന്നത് alllah ആ കുട്ടിയെ സ്വർക്കാവശികളുടെ കുട്ടത്തിൽ ആക്കട്ടെ

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 10 часов назад +8

    😭😭😭😭പൊന്നു മോളുടെ കബർ ജീവിതം സന്തോഷതിൽ ആകട്ടെ 😭😭കുടുംബതിന് അള്ളാഹു ക്ഷമ കൊടുക്കട്ടെ 😢😢

  • @rashadkp5124
    @rashadkp5124 12 часов назад +7

    എന്റെ മോൾ പഠിക്കുന്ന സ്കൂളിലെ കുട്ടി യാ

  • @arifaameenameen5065
    @arifaameenameen5065 28 минут назад +1

    അല്ലാഹു കബർ വിഷാലാമാക്കിക്കൊടുക്കട്ടെ ആമീൻ🤲

  • @rashadkp5124
    @rashadkp5124 12 часов назад +7

    പൊതുസന്ദർശനവും മയ്യത്ത് നിസ്ക്കാരവും ഉണ്ടായിരുന്നു 😢😢😢

  • @user-bk7vz4cz3l
    @user-bk7vz4cz3l 12 часов назад +11

    എന്റെ മോളെ സ്കൂളിലെ കുട്ടിയാണ്

  • @MidhaMehrin01
    @MidhaMehrin01 11 часов назад +7

    Reallyy miss youuu ishal😣💔
    Our pkmmhss's little princess🥀

  • @AliAli-tt7iy
    @AliAli-tt7iy 8 часов назад +3

    ഞങ്ങളുടെ ലീഡർ ആയിരുന്നു ഇശൽ ഇനി ഓർമയിൽ മാത്രം...... 🥹

  • @-shefna780
    @-shefna780 11 часов назад +6

    ഹായ് സുൽത്താൻ 🥰🥰❤️മാഷാഅല്ലാഹ്‌ റബ്ബ് അനുഗ്രഹിക്കട്ടെ പൊന്നുമോനെ 🤲🥰

  • @NizzamudheenNizz
    @NizzamudheenNizz 8 часов назад +4

    പടച്ചവൻ സ്വർഗം കൊടുക്കട്ടെ പൊന്നു മോൾക് 😢😢

  • @sulaikhakp5696
    @sulaikhakp5696 12 часов назад +5

    Allahu swargathilakatte ameeeeen

  • @shahulhameed8696
    @shahulhameed8696 8 часов назад +3

    Sir, ee kutty yuda ummayum edupola maranapettadan annu kalkunnu ed and asughaman arinjhittu video cheyyumo...? Pls

  • @babushihab2625
    @babushihab2625 10 часов назад +8

    എൻ്റെ മോൾടെ കൂട്ടുകാരി, വീട്ടിൽ കഴിഞ്ഞ മാസം വീട്ടിൽ വന്ന് എന്നോട് സംസാരിച്ചിരുന്നു😢

  • @juvairiyavkjubi3827
    @juvairiyavkjubi3827 2 часа назад +4

    എന്റെ വീടിന്റെ അടുത്താണ് ഇമോളെ വീട് 😭😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @sunithakoduvath4283
    @sunithakoduvath4283 12 часов назад +22

    കുടുംബത്തിന് അല്ലാഹു ക്ഷമ നൽകട്ടെ 🤲സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🤲😢

  • @sajithakaladath4299
    @sajithakaladath4299 Час назад +1

    Inna Lillahi Wahinna Hilaihi Rajihoon😢😢
    Allahu Shorgavakashikali Ulpeaduthukayum Chayyate

  • @ikka0919
    @ikka0919 10 часов назад +2

    അല്ലാഹു സ്വർഗം പ്രധാനം ചെയ്യട്ടെ ആമീൻ

  • @Shifana-t8u
    @Shifana-t8u 11 часов назад +5

    എന്റെ നാട്ടിൽ ആണ് ഈ സ്കൂൾ ഉള്ളത്

    • @shahaammp3543
      @shahaammp3543 2 часа назад

      കുട്ടിയുടെ വീട് എവിടെ ആയിരുന്നു

  • @Nisanijaffer
    @Nisanijaffer 11 часов назад +7

    അമോളുടെ കബർ വിശാലമാകികൊടുക്കട്ടെ ആമീൻ

  • @NIHADRIFU
    @NIHADRIFU Час назад +2

    Aameen

  • @najisvlog3240
    @najisvlog3240 Час назад

    Ameersulthan monuve ini vere oru kathayumayi adutha videoyil varanam tto ❤️👍🏻innathe katha soooooper🤗

  • @abdulatheef6403
    @abdulatheef6403 27 минут назад

    اَللّٰهُمَّ اغْفِرْلَهَاوَرْحَمْهَا آمِينْ😭😭😭

  • @Seenath-ze3mu
    @Seenath-ze3mu 9 часов назад +2

    മോൻ സൂപ്പർ അൽഹംദുലില്ലാഹ്

  • @musthaqabdulkadar3459
    @musthaqabdulkadar3459 4 часа назад +1

    അള്ളാഹു കബർ ജീവിതം സന്തോഷത്തി ലാക്കുമാറാകട്ടെ

  • @saescp3559
    @saescp3559 5 минут назад

    എന്റെ മകൻ ഈ സ്കൂളിൽ പഠിക്കുന്നു

  • @arifaameenameen5065
    @arifaameenameen5065 29 минут назад

    എന്റെ നാട്ടിലാണ് ഇസ്കൂളിലാണ്

  • @rashidrashi1468
    @rashidrashi1468 15 минут назад

    Swarkam kodukkette amolk ameen

  • @abdulnazar4747
    @abdulnazar4747 12 часов назад +7

    ഫസ്റ്റ്🙋

    • @abdulnazar4747
      @abdulnazar4747 12 часов назад +2

      നിങ്ങൾ എവിടെ😢

    • @abdulnazar4747
      @abdulnazar4747 12 часов назад +2

      ടീച്ചർ ബിസിയാണ് എന്ന് തോന്നുന്നു വരിം

    • @-shefna780
      @-shefna780 12 часов назад +1

      ​@@abdulnazar4747ടീച്ചർ എത്തി 😥

  • @saeerkp3740
    @saeerkp3740 12 часов назад +3

    സെക്കന്റ്‌ 👍🥰

  • @FathimarahibaHiba
    @FathimarahibaHiba 8 часов назад +1

    UP schoolil nangalude batch ayirunnu aval..
    7 class ile yathrayayapp paripadiyil avale rand vakk samsarikkan vendi kshanichu.. ann aval paranjadokke orkkunnu🥺🥹

  • @MuhammadAnnu-r9o
    @MuhammadAnnu-r9o Час назад +1

    Amin

  • @-shefna780
    @-shefna780 12 часов назад +5

    First👍👍👍

  • @mohammedshifin.k7247
    @mohammedshifin.k7247 8 часов назад +1

    Ente jeshtathinte mole best freind aan. Aa video yil 2 penkutikalil last parayunna pen kutti yaan jeshtathinte mol

  • @SulaikhaMushfih
    @SulaikhaMushfih 11 часов назад +2

    Ameer sulthan പറഞ്ഞ കഥ സൂപ്പർ 🖐🏽🖐🏽😎

  • @RamlaRamla-vb5xf
    @RamlaRamla-vb5xf 12 часов назад +1

    Innalillahi..Vainnailaihi.Rajihoon..Allahu..qeber.swetgamakktte..🤲🤲🤲🤲🤲🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🤲🤲🤲🤲🤲🤲🏿🤲🏿🤲🏿🤲🏿🤲🏿

  • @jamsheerppr1682
    @jamsheerppr1682 22 минуты назад

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭😭😭

  • @saeerkp3740
    @saeerkp3740 11 часов назад +3

    മക്കളെ spr മാഷേ മോന്റെ കഥ 🥰🥰👍

  • @Rayyan5494
    @Rayyan5494 10 минут назад

    എന്റെ മോൾ പഠിക്കുന്ന സ്കൂളിലെ കുട്ടിയ

  • @black.shorts2210
    @black.shorts2210 11 часов назад +1

    Allahh inte friend anne ellarum praarthikkanam😢 avalkke vendi allarum praarthikkanam😭😭

  • @adiladilu5533
    @adiladilu5533 11 часов назад +1

    Yente nattilan school ullath allahu ishalin swargam nalgi anugrahikkatte
    Mathapithakkalkk kshamanalgatte

  • @faslahussain2992
    @faslahussain2992 11 часов назад +1

    Orupad sangadam thonni allahu aah kudumbathin samadhannam kodukkatte 🤲

  • @fathimanidha8103
    @fathimanidha8103 9 часов назад +2

    ആമീൻ 🤲🏻🤲🏻

  • @GaA-rn3tp
    @GaA-rn3tp 12 часов назад +5

    ഇന്നാലില്ലാഹി വ ഇലൈഹി റാജിഊൻ 😘😘😘

  • @sajnapt4187
    @sajnapt4187 Минуту назад

    Aameen

  • @MuhammedHaris-o8q
    @MuhammedHaris-o8q 12 часов назад +21

    ഞങ്ങളുടെ നാട്ടിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് നല്ല സ്കൂൾ ആണ് എന്റെ ബന്ധു വിന്റെ സ്കൂൾ ആണ് പൊന്നാനി എംപി അബ്ദു സമദ് സമദാനി യുടെ ഭാര്യ അവിടെ ടീച്ചർ ആണ്

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 11 часов назад +2

      പുതിയ അറിവ്

    • @MuhammedHaris-o8q
      @MuhammedHaris-o8q 11 часов назад +1

      @@fakrudheenpanthavoor1933 സമദാനി യുടെ ഭാര്യ അവിടെ ടീച്ചർ ആണന്നുള്ളത് പുതിയ അറിവ് ആണോ

    • @AsyaAyyoob
      @AsyaAyyoob 40 минут назад

      അതെ

    • @MuhammedHaris-o8q
      @MuhammedHaris-o8q 33 минуты назад

      @@AsyaAyyoob എന്റെ sister sister മക്കൾ ഒക്കെ അവിടെ പഠിച്ചത് ആണ് ഇന്നലെ ആ കുട്ടിയുടെ മയ്യിത്ത് നിസ്കാരത്തിനു സമദാനി ആയിരുന്നു ഇമാം

    • @MuhammedHaris-o8q
      @MuhammedHaris-o8q 30 минут назад

      @@AsyaAyyoob നീ അവിടെ പഠിച്ചിട്ടില്ലല്ലോ

  • @Shaheeda-vo3uc
    @Shaheeda-vo3uc 12 часов назад +3

    ❤❤

  • @sajasvibes5081
    @sajasvibes5081 11 часов назад +1

    Allahhh.Nagalludee eshal 😭😭💔💔💔💔

  • @SabbbC-rb7ix
    @SabbbC-rb7ix 10 часов назад +1

    മകനെത്തപറയനുമനസ്സിലായില്ല

  • @faisalhafsath
    @faisalhafsath 9 часов назад

    എന്റെ മോൻ പഠിക്കുന്നത് ഈ സ്കൂളിലാണ്. സ്കൂളിൽ പോതുദർശനം ഉണ്ടായിരുന്നു. അബ്ദു സമദ് സമാധാനിയുടെ നേധൃതോതിൽ മയ്യിത്ത് നമസ്കാരവും നടന്നു.

  • @noorjahannizar675
    @noorjahannizar675 11 часов назад +1

    Ameeeeen ameen 🤲 innalillahi vainnailahi rajihoon 😢

  • @IsmailIsu-xp7od
    @IsmailIsu-xp7od 11 часов назад +1

    മോൾ ആ സ്കൂളിൽ ആണ് 🤲🤲🤲

  • @fidusworld
    @fidusworld 9 часов назад

    എന്റെ അമ്മോന്റെ മോൻ Pkm ലാണ് പഠിക്കുന്നത് ആ പെന്നു മോളുടെ കബർ വിശാലമാക്കിക്കെടുക്കട്ടൊ ആമീൻ 🤲🤲🤲🤲

  • @MaanuVattamkulam
    @MaanuVattamkulam 11 часов назад +2

    അള്ളാഹു കബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ ആമീൻ

  • @ShamnanaserShamnanaser
    @ShamnanaserShamnanaser 11 часов назад

    Innalillahi va innailayhi rajihoon , പൊന്നുമോൾടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ, മാതാപിതാക്കൾക്, ക്ഷമ നൽകണേ allah😥😥😥

  • @user-bk7vz4cz3l
    @user-bk7vz4cz3l 12 часов назад +8

    ഇക്കുട്ടി യുടെ ഉമ്മയും കുറച്ച് നാളായി മരണപെട്ടിരിക്കുന്നു

    • @subair7198
      @subair7198 12 часов назад

      എങ്ങനെ

    • @MuhammedNaseem-f3t
      @MuhammedNaseem-f3t 11 часов назад +1

      മോൾക്ക് വന്ന അസുഖം തന്നെയാണ് ഉമ്മാകും ഉണ്ടായത് രണ്ട് പേർക്കും അള്ളാഹു സ്വർഗ്ഗം കൊടുക്കട്ടെ ആമീൻ ആമീൻ യാ റബൽ ആലമീൻ

    • @jamsheedff9249
      @jamsheedff9249 11 часов назад +1

      അള്ളാഹുവേ ആ പൊന്നു മോൾക്കും അവളുടെ ഉമ്മാക്കും സ്വർഗ്ഗം കൊടുക്കണേ അല്ലാഹ്, ഖബർ ജീവിതം സന്തോഷത്തിലാക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

    • @subair7198
      @subair7198 11 часов назад +1

      @@MuhammedNaseem-f3t ആമീൻ

    • @FarshuFarshu-p3x
      @FarshuFarshu-p3x 10 часов назад

      Ent asugaman evarkullath

  • @Muh425
    @Muh425 38 минут назад

    ameen

  • @Ummukulsu.M
    @Ummukulsu.M Час назад

    Ameen

  • @afsalhafsal9999
    @afsalhafsal9999 11 часов назад +1

    Inna lillahi vahinna ilahi rajihoon 😢

  • @Shaheeda-vo3uc
    @Shaheeda-vo3uc 12 часов назад +2

    👍👍👍

  • @ajumon6780
    @ajumon6780 12 часов назад +1

    Aameen ya rabbal aalameen 😢

  • @NajaNajanoushad
    @NajaNajanoushad 6 минут назад

    Ameen 😢

  • @SajnathPeechi
    @SajnathPeechi 11 часов назад +1

    PK M പാവം

  • @rzwn214
    @rzwn214 10 часов назад

    ഞങളുടെ അടുത്ത് ആണ് സ്കൂൾ എന്റെ മോൾ അവിടെ പഠിക്കുന്നത്

  • @user-pc9rv5nf4l
    @user-pc9rv5nf4l Час назад

    Ya, allh

  • @sajeenasabeer9138
    @sajeenasabeer9138 12 часов назад +1

    ആമീൻ🤲

  • @സ്റ്റാർ
    @സ്റ്റാർ 10 часов назад

    എൻ്റെ മോൻ പികെഎം സ്കൂളിൽ ആണ് മയ്യിത്ത് നിസ്കരിച്ചു

  • @rahiyasaidalavi566
    @rahiyasaidalavi566 11 часов назад +1

    Mashaallah ponnumolk swarkamnalkatte aameen

  • @SulaikhaMushfih
    @SulaikhaMushfih 11 часов назад +1

    Ameen ameen

  • @Jafar-dr7lh
    @Jafar-dr7lh 11 часов назад +8

    ഞാൻ pkmilan പഠിക്കുന്നത് പൊതു ദർശനവും മയ്യിത്ത് നിസ്കാരവും ഉണ്ടായിരുന്നു

  • @Shaheeda-vo3uc
    @Shaheeda-vo3uc 12 часов назад +1

    Aameen🤲😥

  • @shareena7389
    @shareena7389 9 часов назад +1

    Aameen

  • @suharaSainudheen-jn3en
    @suharaSainudheen-jn3en 12 минут назад

    Innalilllahivainnailaihirajiooon

  • @muhammedsinank2043
    @muhammedsinank2043 12 часов назад +1

    Aameen

  • @misiriyaam7890
    @misiriyaam7890 11 часов назад +1

    Aammeen 🤲

  • @MufilaUmmer
    @MufilaUmmer 9 часов назад

    അള്ളാഹു ആ കുട്ടിക്ക് സ്വർഗം കൊടുക്കട്ടെ ആ വീട്ടുകാർക്ക് ക്ഷമ കൊടുക്കട്ടെ ആമീൻ

  • @noushadnoushad5231
    @noushadnoushad5231 12 часов назад +1

    Ameen

  • @NajaNajanoushad
    @NajaNajanoushad 4 минуты назад

    , ameen😢

  • @mohammedshafeeq4030
    @mohammedshafeeq4030 12 часов назад +1

    😭😭🤲🏻🤲🏻

  • @rajeena4126
    @rajeena4126 9 часов назад

    എന്റെ മോന്റെ സ്കൂളി ലാണ് പഠിക്കുന്നത്

  • @habeebac8336
    @habeebac8336 11 часов назад +1

    🤲🏼🤲🏼🤲🏼

  • @habeebac8336
    @habeebac8336 11 часов назад +1

    🤲🏼🤲🏼

  • @salmaalavudheen6050
    @salmaalavudheen6050 12 часов назад +1

    😢😢😢😢

  • @faseelak9079
    @faseelak9079 12 часов назад +1

    🤲🤲😢

  • @JasminFaisal-s7x
    @JasminFaisal-s7x 27 минут назад

    😢😢🤲🤲🤲

  • @dhiya593
    @dhiya593 8 часов назад

    😢അള്ളാഹു സ്വർഗം നൽകട്ടെ

  • @SuharaKp-d5g
    @SuharaKp-d5g 8 часов назад

    Ente ammayinte aniyathinte muthachante kuttiyann

  • @muyalshorts7984
    @muyalshorts7984 9 часов назад

    ഞങ്ങടെ അയൽ രാജ്യ എടരിക്കോട്

  • @shahadshahad4026
    @shahadshahad4026 10 часов назад

    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹുൻ 🤲

  • @MuhammadKarakkunnu
    @MuhammadKarakkunnu 14 минут назад

    😢