കണ്ണൂർ LDC രണ്ടാം റാങ്കുകാരന്റെ വ്യത്യസ്തമായ പഠനരീതി / Rank Maker PSC Tips/ Sujesh Purakkad

Поделиться
HTML-код
  • Опубликовано: 5 авг 2024
  • കണ്ണൂർ LDC രണ്ടാം റാങ്കുകാരന്റെ വ്യത്യസ്തമായ പഠനരീതി / Rank Maker PSC Tips/ Sujesh Purakkad
    റാങ്ക് മേക്കർ ടെലഗ്രാം ഗ്രൂപ്പിൽ join ചെയ്യുന്നതിനായി ടെലഗ്രാമിൽ Rank Maker PSC Tips എന്ന് സെർച്ച്‌ ചെയ്യുക

Комментарии • 467

  • @adithyanaadi5545
    @adithyanaadi5545 Год назад +1588

    ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത് പോലെ ഒരു ക്യാമറയുടെ മുന്നിൽ ഇരിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെതായ എല്ലാ പേടിയും ഉണ്ടായിരുന്നു.പറഞ്ഞതിൽ ഏതെങ്കിലും തരത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കണം.🙏🏻

    • @adithyanaadi5545
      @adithyanaadi5545 Год назад +38

      @@SeethaRaman403 ഞാനും ആദ്യമൊക്കെ notes എഴുതി പിന്നീട് അത് നല്ല പോലെ time consuming ആണെന്ന് മനസിലായി അത് കൊണ്ട് വായിക്കുന്ന ബുക്കിൽ തന്നെ underline അല്ലെങ്കിൽ highlight ചെയ്തു തുടങ്ങി.

    • @remyakarthika4504
      @remyakarthika4504 Год назад +2

      Congratulations Aadi..

    • @athul.sk_
      @athul.sk_ Год назад +3

      ആശാനേ...🔥🔥🔥

    • @veenarejith5963
      @veenarejith5963 Год назад +12

      Ld mains ethra marks undarunnu?

    • @Euro.Cup.Higlights.
      @Euro.Cup.Higlights. Год назад +1

      ❤️❤️

  • @shijitn682
    @shijitn682 Год назад +90

    മുന്നിൽ കാണുന്നത് ഒരു ld ക്ലാർക്കിനെ അല്ല നല്ല ഒരു ias റാങ്ക് ഹോൾഡറെ ആണ്. അങ്ങന ആവട്ടെ 👍

  • @sunandasunu3859
    @sunandasunu3859 Год назад +272

    Note ezhuthan madiyulla njan kandappozhe audi vannu note ezhuthan madi ullavar aarokke

    • @souravsoumendran9051
      @souravsoumendran9051 Год назад

      Enda tips?

    • @sunandasunu3859
      @sunandasunu3859 Год назад +1

      @@souravsoumendran9051 njan kure note writing avoide cheythu nokki but padiche pattu ennae aayappol vedio kande eppol 2 days aayi ezhuthi padikkunnde ennu vare enne ariyilla

    • @vishnuprasada.s1741
      @vishnuprasada.s1741 Год назад

      @@sunandasunu3859 onum mansilayila paranjath

    • @sunandasunu3859
      @sunandasunu3859 Год назад +2

      @@vishnuprasada.s1741 job venamenkil padikkanam oro topicsum s a pole athine classukal kande swanthamayi note prepare cheyyanam so madi mattiye pattoo

    • @sunandasunu3859
      @sunandasunu3859 Год назад

      @@vishnuprasada.s1741 2 days aayitt njan swanthamayi note ezhuthi padichu thudangi

  • @rpazhamkavilpazhamkavil686
    @rpazhamkavilpazhamkavil686 Год назад +143

    ആദിത്യന് അഭിനന്ദനങ്ങൾ. പഠനം ഇവിടെ നിർത്തരുത്. താങ്കളുടെ കരിയർ LDC അല്ല. അതിനും മുകളിലാണ്. പഠനം തുടരുക.
    എല്ലാ ആശംസകളും.
    വീഡിയോ പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഏറെ ഗുണം ചെയ്യും. തീർച്ച

  • @KL05kottayamkaran
    @KL05kottayamkaran Год назад +27

    ഇങ്ങനെ ആണ് പറഞ്ഞു തരേണ്ടത് അഭിനന്ദങ്ങൾ ചേട്ട👍

  • @mahithams5098
    @mahithams5098 Год назад +26

    എങ്ങനെ ഒക്കെ ആണ് നമ്മൾ പഠിക്കേണ്ടത് എന്നു ഒരു idea കിട്ടി..thanks....Congrats ചേട്ടൻ..

  • @vineethakc3761
    @vineethakc3761 Год назад +19

    Super.. ശരിക്കും മനസ്സിൽ നിന്നും വന്ന വാക്കുകൾ. All the best 🙏🙏🙏

  • @athulya1969
    @athulya1969 Год назад +8

    Congrats and thank you so much ❤️👏👏👏

  • @prajishapreman7865
    @prajishapreman7865 Год назад +47

    ആദിത്യനെ കൊയിലാണ്ടി പെഗാസസിൽ വച്ചു കണ്ടിട്ടുണ്ട്... ഇവരുടെ combine study group നല്ലതായിരുന്നു.

  • @divyaraman2028
    @divyaraman2028 Год назад +7

    അഭിനന്ദനങ്ങൾ

  • @aneeeshnair6309
    @aneeeshnair6309 11 месяцев назад +1

    ❤brother love you ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰💪

  • @aswathikp2042
    @aswathikp2042 Год назад +1

    Congrats 👍Adithyan

  • @mariyadawn1580
    @mariyadawn1580 Год назад +20

    Congratulations dear ആദി..... Great effort......

  • @fizanfreya7538
    @fizanfreya7538 Год назад +8

    വളരെ നന്നായി കൂളായി പറഞ്ഞു 👍🏻

  • @amalbabuamal5952
    @amalbabuamal5952 Год назад +10

    വളരെ നല്ല experience sharing Thank you

  • @jeswinjose4819
    @jeswinjose4819 Год назад +14

    Sujesh Sir ncert +1,+2 politics, history, geography, economics, Computer science thudangiya karyangal vechondu 500 pageil thazheyullu oru rank file irakkumo. Ippol ncert topics important Alle.

  • @Sinuarjun
    @Sinuarjun Год назад +48

    എന്റെ ഫ്രണ്ട് വെറും 6 മാസം കാലയളവിൽ psc നേടി അതും General categoryil,,,,

  • @ununn261
    @ununn261 6 месяцев назад +1

    It's a good idea... Map noki padikunathu....

  • @asifms9933
    @asifms9933 Год назад +7

    Congrats Adhithya.. ❤❤

  • @madhavamm471
    @madhavamm471 Год назад +6

    Very well explanation. Thank u sir👍👍👍. എങ്ങനെ പഠിക്കണം എന്നു വ്യക്തമായി പറഞ്ഞു തന്നു.

  • @PSCAudioclasses
    @PSCAudioclasses Год назад +5

    Congratulations ❤️👌

  • @rahule8437
    @rahule8437 Год назад +7

    Good words
    Thank you etta

  • @sandhyasaraswathy2424
    @sandhyasaraswathy2424 11 месяцев назад +3

    I also followed the same method. Best of luck

  • @aainasworld2054
    @aainasworld2054 Год назад +3

    Congrats 👏👏

  • @sujithvijithra5195
    @sujithvijithra5195 Год назад +1

    Congrats bro👍👍👍

  • @sujishat5550
    @sujishat5550 Год назад +1

    Thanks for good informations

  • @hajarariyas1036
    @hajarariyas1036 Год назад +1

    Congrats bro👏👏👏👏👏

  • @tipsmytricksforpsc7542
    @tipsmytricksforpsc7542 Год назад +6

    സൂപ്പർ ഇത് നല്ലൊരു പ്രചോദനമായി

  • @HarryPotter-vs3on
    @HarryPotter-vs3on Год назад +2

    Sir 5-10 vare topic wise ayi scert chapters list munp thannittundallo... Athupole ella topics ilum padikkanda +1 +2 chapters koodi channel vazhiyo allel telegrammil pdf ayo cheyyam...
    Vere arodu paranjittum karyam illa.

  • @GokulGKrishna
    @GokulGKrishna 11 месяцев назад +11

    പരീക്ഷ പോലും എഴുതാത്ത ഒരു പാർട്ടി കാരൻ ഫ്രണ്ട് ഉണ്ട് എനിക്ക് അവനിപ്പോ വല്ല്യ ഗവണ്മെന്റ് ജോലി കിട്ടി അപോഴാ നോട്ട് എഴുത്ത്

    • @RaniPink...
      @RaniPink... 11 месяцев назад +2

      അത് തലയിലെഴുത്താ😄

  • @ranjithm7487
    @ranjithm7487 Год назад +17

    Muhammad Nidal(kkd rank 2) kond veranam sir🙏🙏

  • @nirankrishnaeducationworld9120
    @nirankrishnaeducationworld9120 5 месяцев назад

    Thank you so much🎉

  • @sreeranjinir1084
    @sreeranjinir1084 Год назад

    Congrats brother....

  • @surajsurajothalur2136
    @surajsurajothalur2136 10 дней назад +1

    Congrats 🎉

  • @theshowmahn9713
    @theshowmahn9713 Год назад

    Congratulations adhithyan

  • @user-ou9wc5ut2k
    @user-ou9wc5ut2k 6 месяцев назад

    All the best bro

  • @lijips90
    @lijips90 Год назад +1

    Padikkendathu enganananennu corct paranjuthannu.....thanks.....

  • @sha0739
    @sha0739 Год назад +166

    ഇനി വരുന്ന vfa, bevco ഒക്കെ അടിക്കാൻ നോക്കുക guyz.. അത് കൂടെ കഴിഞ്ഞാൽ 10th level നല്ലൊരു main exam ഇനി അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കണ്ട.. മാത്രമല്ല എല്ലാവരും പുതിയ pattern ലോട്ട് adapt ആയി കൊണ്ടിരിക്കുന്നു..scert,ncert ഒക്കെ കലക്കി കുടിക്കാൻ തുടങ്ങി പിള്ളേർ...
    So, ഇനി statement level questions ൽ പോലും 🔥മാരക competition പ്രതീക്ഷിക്കണം..
    ഈ വരുന്ന 10th Mains അടിക്കാൻ നോക്കുക.. എങ്ങനെ എന്നു വെച്ചാൽ അങ്ങനെ.🙂🔥❤️

  • @nath7431
    @nath7431 Год назад +1

    Thanks

  • @ratheeshbabu5009
    @ratheeshbabu5009 6 месяцев назад

    Thankyou so much 😊

  • @jayakrishnant673
    @jayakrishnant673 Год назад

    Congrts ❤️

  • @mom-of-yuga
    @mom-of-yuga Месяц назад

    Well explained ♥️

  • @swathirajesh6876
    @swathirajesh6876 Год назад +2

    Congrats bro..ellam correct ayi Paranju thannu👍

  • @sreelakshmisr312
    @sreelakshmisr312 Год назад +1

    Congrats 👏

  • @jyothikrishna.k.s1247
    @jyothikrishna.k.s1247 Год назад

    Congratulations!

  • @giftofgod8892
    @giftofgod8892 Год назад

    congrats bro..

  • @PSC.777
    @PSC.777 Год назад +1

    Thank you

  • @vyshnu__
    @vyshnu__ Год назад

    Thank you 🙌🏻🙌🏻

  • @anaswarashaji9155
    @anaswarashaji9155 Год назад +123

    ഇങ്ങനെ ആവണം എക്സ്പീരിയൻസ് ഷെയർ ചെയേണ്ടത്.. 👏👏👏

    • @adithyanaadi5545
      @adithyanaadi5545 Год назад +3

      Thank you

    • @lekshmilekshmi6499
      @lekshmilekshmi6499 Год назад

      @@adithyanaadi5545 ഏത് book ആണ് പഠിക്കാൻ ഉപയോഗിച്ചത് ഒന്നു പറഞ്ഞു തരാമോ pls

    • @RP.41
      @RP.41 Год назад

      @@lekshmilekshmi6499 Talent and Lakshya both. Pinned comment le reply il kandatha.

  • @sreejasreeja3542
    @sreejasreeja3542 Год назад

    Congrats bro

  • @BASILPRASAD
    @BASILPRASAD Год назад +92

    Dream is not what you see in sleep.Dream is something which doesn't let you sleep.💥💥💥 Motivation ❤️

  • @anilgeorge9378
    @anilgeorge9378 Год назад +1

    Very good

  • @fayazrahman43
    @fayazrahman43 5 дней назад

    Thanks bro ❤😊

  • @truetruth9012
    @truetruth9012 Год назад

    Congrats dear

  • @kunjusarjun4386
    @kunjusarjun4386 Год назад +5

    Njan oru house wife anu 2 kuttikal und.ilayath kunjanu.padikkan time valare kuravanu.engilum njan coachinginu pokunnund.pakshe nalla oru idea ithu vare illa.enikku degree level prilims und njan eth part anu ettavum kuduthal focus cheyyande.ee motivation kettappo valare santhosham und.minium daily ethra hours padikkanam .psc important ayit eth meghala anu nokkunnath.pls reply.

  • @anjalij3794
    @anjalij3794 Год назад

    Gud wrk❤️

  • @alakanandaakhil1149
    @alakanandaakhil1149 11 месяцев назад +1

    Congrts Adhithya.... 👍.... My classmate💪

  • @advait8470
    @advait8470 Год назад

    Congrats bro👏👏👏

  • @varunkrishnanbs1543
    @varunkrishnanbs1543 Год назад

    Congratulations

  • @amrithaakhi1163
    @amrithaakhi1163 Год назад

    Congrats bro 🔥

  • @rejanirejani.mavady9471
    @rejanirejani.mavady9471 Месяц назад

    congrats👌👌

  • @simyprasad5103
    @simyprasad5103 Год назад

    Congrats

  • @lathavengodan3670
    @lathavengodan3670 Год назад

    Congrats❤

  • @positivevibes1118
    @positivevibes1118 Год назад

    Congrats bro...

  • @jishavasanth1483
    @jishavasanth1483 Год назад +17

    Adithyan, experience share cheythathinu 🙏🙏. Psc il job kittilla enna nu karuthiyirunnathu. Ippo padikkunnundu. MOTIVATION👌👌👌

  • @deeparatheesh7294
    @deeparatheesh7294 Год назад

    Congrats,.👌

  • @sanjusfoodkitchen4061
    @sanjusfoodkitchen4061 Год назад +1

    Chettayi +2 aa qualification psc eshtam aa but engana evidunnu start cheyyanamennu ariyillla

  • @mufithak.a2740
    @mufithak.a2740 Год назад

    Tks

  • @akshithadeva625
    @akshithadeva625 Год назад +1

    Same vibe

  • @faseelafaisal919
    @faseelafaisal919 11 месяцев назад

    Thnkuu

  • @kannan6370
    @kannan6370 Год назад +147

    This is called smart work👌

    • @believe3846
      @believe3846 Год назад +7

      Also bhagyam

    • @kannan6370
      @kannan6370 Год назад +4

      @@believe3846 yes.... sometimes psc works magic someones life.

  • @glowybeauty
    @glowybeauty Год назад +2

    Congrats 👏👏👏

  • @divyachandran5673
    @divyachandran5673 Год назад

    Congrats sir

  • @vishnusoman5740
    @vishnusoman5740 Год назад +2

    Sujesh sir, work cheyth kond psc prepare cheyyunnavark vendi oru video cheyyamo...

  • @archanashiju3562
    @archanashiju3562 Год назад

    Super 👌👌👌👌

  • @BROTHERSILLATH678
    @BROTHERSILLATH678 Год назад

    സൂപ്പർ 😍

  • @binduratheesh7423
    @binduratheesh7423 Год назад

    Congrats bro👏👏👏👍👍👍

  • @anuzzanu9880
    @anuzzanu9880 Год назад

    Congrats enikkum oru sarkkar jolik thalparyamundayirunnu.....but

  • @AmaL-fd9mb
    @AmaL-fd9mb Год назад +22

    LDC ക്ക് എത്ര mark undayirunnu....?

  • @Sjn791
    @Sjn791 6 месяцев назад +1

    Enikk aanel note cheyth padichillel ntho swoyryakked aan😅
    Chummaa vaayichaal eppo urangeenn choychaal mathi.
    Pand ezhuthi padich madthitt vayich padichu.But exam nu upakarapettath ezhuthi padichathaan😊.
    Ororutharkkm oro ith nd.
    Nammal shramikkanam enne ullu.Margam ethayalm Lakshyamaan pradhanam.Onnum orikalm waste aavilla.😊

  • @ashbingeorge8985
    @ashbingeorge8985 Год назад +4

    Good, ellavarkum government job koddukan sarkarinnu kazhiyilla, so keep in mind and try for something else, good luck🤞

    • @sirajsi7158
      @sirajsi7158 Год назад +1

      താങ്കൾ എന്ത് ചെയ്യുന്നു

    • @ashbingeorge8985
      @ashbingeorge8985 Год назад

      @@sirajsi7158 njno njn varka panniku pokunnu, onnu podaveai

    • @ashbingeorge8985
      @ashbingeorge8985 Год назад

      @@aka_lonewolf19 ayo, njn pullinea kalliyakoyathalla, nammudea nattil government joli ennu paranja arkarku prantha, apo athonoddu olla thalpariyam kurayam kurayan odeshichu ettatha. Aaa pullidea nalla achievement aa but ellarum athu kandu inspire ayil PSC dea porakea pokaruthu. Ellavarkum government joli venam ennu vashi pidikaruthu

  • @reeshmakrishnan1621
    @reeshmakrishnan1621 Год назад

    Great 👍 👌

  • @akhilraj2381
    @akhilraj2381 Год назад +2

    എന്റെ +2 LEVEL Exam എനിക്ക് കൊടുക്കാൻ പറ്റുന്നില്ല. കോറോണ സമയത്ത് ഒരു Exam ഞാൻ എഴുതിയിരുന്നില്ല അതിന് ശേഷം ആണ് എനിക്ക് കൊടുക്കാൻ പറ്റാതിരുന്നത്. ഇനി എന്താ ചെയ്യാ ❓

  • @arunkr610
    @arunkr610 Год назад +3

    നോട്ട് എഴുതിയിരുന്നെങ്കിൽ 1ആം റാങ്ക് കിട്ടിയേനെ...

  • @nishadvhv
    @nishadvhv Год назад +61

    തെക്കേ അമേരിക്ക യും വടക്കേ അമേരിക്ക യും എവിടെയാണെന്ന് അറിഞ്ഞിട്ടും ലിസ്റ്റിൽ പെടാഞ്ഞ ഞാൻ.. 😢😢

    • @thasli6432
      @thasli6432 Год назад +2

      😂😂😂😂🤣

    • @user-tv7uz2bb4x
      @user-tv7uz2bb4x 11 месяцев назад

      🤣🤣🤣🤣🤣

    • @Aysha-vw6sv
      @Aysha-vw6sv 6 месяцев назад +2

      Njaanum ellam padichenna confidence aanu.athilidakku RUclips il puthya valla chodhyangalum kandaal ellam itterinju poyalonu tonnum..chothyangal avasaanikkunnilla..namukk orotta talayalle ullu allee..

  • @irfanajamsheer2062
    @irfanajamsheer2062 Год назад +2

    .LP UP assistant nte rank file sir written chytheth undo ????

  • @faseela.n646
    @faseela.n646 Год назад

    Great 🤝

  • @vindujavraj6605
    @vindujavraj6605 Год назад

    Super

  • @rishadk6451
    @rishadk6451 10 месяцев назад +1

    Good motivation.. Thanks❤

  • @sumeshvasu9075
    @sumeshvasu9075 Год назад +4

    👏👏👏👏👏

  • @PSCpredictor
    @PSCpredictor Год назад +31

    Use pragathi schoolmantra for scert complete questions..
    Lals academy is best pyq book

    • @thasli6432
      @thasli6432 Год назад +1

      Rate.??

    • @topsingerlove6413
      @topsingerlove6413 Год назад +2

      Evdann കിട്ടും?

    • @soorajmv416
      @soorajmv416 Год назад +1

      Pragathi il online coaching cheyunnundo

    • @-user-mikkus
      @-user-mikkus 9 месяцев назад

      Lals academy pyq വിൽ maths ഒക്കെ ഉണ്ടോ

  • @jiswinjoseph1290
    @jiswinjoseph1290 Год назад +2

    ബുക്കിന്റെ പേര് മനസിലായില്ല.. ഒന്ന് പറഞ്ഞു തരാമോ

  • @quickupdates
    @quickupdates Год назад

    Great work

  • @neeraj4881
    @neeraj4881 Год назад

    Adutha University assistant exam eppolayirikkum eekadesham...ariyamo

  • @vishnumayavishnu5715
    @vishnumayavishnu5715 Год назад

    Tnxx bro kurach confidence kitti

  • @avaninandan5251
    @avaninandan5251 Год назад

    Sir njn adhyam aayit psc thudangunath 1 yr munne ann...ann adhyam search chythapo sir inde motivational video ann adhyam kndae...ann muthal inn vare eee channel il ndh vannalum kaanarund...ipo ldc ilum lgs ilum und....kooduthal youtube ilum idum enna pradheeksha und...enne pole orpad per app onum use chyaathe you tube mathram asrayikunnavr und 🙏🙏

    • @MaGicStoRies-jl6jl
      @MaGicStoRies-jl6jl 11 месяцев назад

      ഇപ്പോം എന്ത് ചെയ്യുന്നു?

  • @sakhavintesakhii
    @sakhavintesakhii Год назад +2

    Enikku rank venda.....oru list il enkilum petta mathiyarunnu....

  • @chinnusschinnu557
    @chinnusschinnu557 Год назад +1

    👍

  • @nilajayaprakashnila8301
    @nilajayaprakashnila8301 Год назад +6

    Eth gaide ആണ് വാകുക ഒന്ന് പറഞ്ഞു തരമോ, എനിക്ക് നല്ല ആഗ്രഹം ഉണ്ട് ജോലി വേണം എന്ന് പക്ഷേ എങ്ങനെ തുടങ്ങും അറിയില്ല plz reply sir

  • @akshaybabu4181
    @akshaybabu4181 Год назад

    Congrattzzz Mann🔥