This is a documentation video not for promotion. The craftsman doesn't want to publish his number. But his son's number is provided. Ramesh- +91 9562349447
എന്റെ അമ്മാവന്റെ കയ്യിൽ ഒരു മലപ്പുറം കത്തി ഉണ്ട്... അതിന് കുറഞ്ഞത് ഒരു 45-50 വർഷം പഴക്കം എങ്കിലും കാണും... അതിൽ ഉണ്ടാക്കിയ date ഉണ്ട്, പിടി ഒക്കെ മാനിന്റെ കൊമ്പ് കൊണ്ട് ചെയ്തത്ത് ആണ്, വെള്ളിയും ചേർത്തിട്ടുണ്ട്, നല്ല weight ഉള്ള കത്തി... ഞാൻ ഒരിക്കൽ ചോദിച്ചു നോക്കി ... അദ്ദേഹം തന്നില്ല... അന്ന് തൊട്ടേ ഉള്ള ഒരു ആഗ്രഹം ആണ് ... എനിക്കും അതുപോലെ ഒരു മലപ്പുറം കത്തി വേണം എന്ന്... അതിന്റെ ഫിനിഷിങ് work ഒക്കെ അടിപൊളി ആണ്.... Anyway thanks for this video.... കൊള്ളാം സൂപ്പർ.🥰👍👍
@@riswinkt9028 ഹ്മ്മ്.. പുള്ളിക്കാരൻ തരത്തില്ല... ഇവിടെ ഞാൻ ചോദിച്ചിട്ട് പോലും തന്നില്ല.... മലപ്പുറം കത്തി മാത്രം അല്ല... പഴയ നാണയങ്ങൾ ഉം ഉണ്ട് പുള്ളിയുടെ കയ്യിൽ.... അതൊക്കെ ഒരുപാട് വർഷം പഴക്കം ഉള്ളതാണ് ..
ചെറുപ്പകാലത്ത് നാട്ടിലെ പ്രായമുള്ള കാരണവൻമാരുടെ മടിയിൽ ആയിരുന്നു ഇത്തരം കത്തിയുടെ സ്ഥാനം അത് ഇത് പോലയല്ല. ഫോൾഡിംങ്ങ് ടൈപ്പാണ് ഫോൾഡ് ചെയ്താൽ കൈയ്യിൽ മുറുകെ പിടിച്ചാൽ പോലും വെളിയിൽ കാണില്ല. അത്രക്ക് ചെറുതാണ് ഈ കത്തി അടക്ക ചുണങ്ങാൻ രാജാവാണ് പ്രായമായവർ അങ്ങിനെ ചെയ്യാറുണ്ട്. ഈ കത്തി മടിയിലുള്ളവർക്ക് അന്ന് വലിയ പത്രാസായിരുന്നു. പല തരം ചിത്രപ്പണികളൊക്കെ കൊത്തിയ നല്ല കടഞ്ഞെടുത്ത പോലുള്ള കുഞ്ഞൻ കത്തിയായിരുന്നു. അത്തരം കത്തി നിർമിച്ചാൽ ചോദിക്കുന്ന പണം ഇന്നും കിട്ടും
യഥാർത്ഥ മലപ്പുറം കത്തി എന്നാൽ ഇതൊന്നും അല്ലാ ന്റെ വീട്ടിൽ ഉണ്ടായിരുന്നു വലിപ്പ ഉപയോഗിച്ചിരുന്ന ഒറിജിനൽ മലപ്പുറം കത്തി മൂപ്പരു ഒരു കച്ചവടക്കാരൻ ആയിരുന്നു അരയിൽ ഒരു പച്ച ബെൽറ്റും തോൽകൊണ്ടുള്ള ഉറയിൽപൊതിഞ്ഞ ഒരു ഘടാരയും (മലപ്പുറം കത്തി) അരയിൽ എപ്പോഴും ഉണ്ടാകും അന്നത്തെ കച്ചവടക്കാരുടെ കയ്യിൽനിർബന്ധമായും വല്ലിപ്പാന്റെ കയ്യിലുള്ള കത്തിയുടെ രൂബം മാങ്കൊമ്പിന്റെ പിടിയും അതിൽ വെള്ളിയുടെ ചന്ദ്ര കലയുടെയും നക്ഷത്രത്തിന്റെ യും ഡിസൈനും വെള്ളിയുടെ ആണിയിൽ ഉറപ്പിച്ച പിടിയും ത്രികോണ രൂപത്തിൽ കത്തിയുടെ പിടിപിടിപ്പിച്ച വളയും വെള്ളിയിൽ ആയിരുന്നു നാട്ടിൽ എത്തിയിട്ട് തിരഞ്ഞു കിട്ടിയാൽ ഫോട്ടോ വിടാം എത്ര ചോരയും എണ്ണയോ മറ്റു വഴുക്കുന്ന വസ്തുക്കൾ ആയാലും മാൻ കൊമ്പിന്റെ പിടിയുള്ള മലപ്പുറം കത്തി കയ്യിൽ നിന്നും വഴുക്കി ചാടുകയോ പോകുകയോ ഇല്ല എന്നതാണ് മലപ്പുറം കത്തിയുടെ പ്രത്യോഗത
Informative but since most comments are seeking the contact details and there is no pinned comment to be found as you mentioned. Appreciate if you can check and add.
മലപ്പുറത്തിനായി ഒരു കത്തിയൊന്നും ഇല്ല കേരളത്തിൽ എല്ലാ ജില്ലകളിലും ഈ മോഡൽ കത്തി ഉപയോഗിക്കുന്നു പിസ്സാൻ കത്തി എന്നും പല പേരുകളിൽ മാൻ കൊമ്പ് കാശുള്ളവൻ ഇടിക്കും.. ഇല്ലാത്തവൻ പ്ലാവോ ഈട്ടിയോ. കാതൽ ഉള്ള മരങ്ങൾ ഖൂർക്ക കളുടെ ഖുക്രി ക്കു പിടി ആയി ജാനഹ്സ് മരത്തിന്റെ കാതൽ ആണ് അതിനു പിത്തള റിങ്ങും ഇരുമ്പ് ആണി യും ഖുക്രി വേണമെന്നുള്ളവർ ബന്ധപ്പെടുക രം സിംഗ് ക ബെട്ട മാൻ സിംഗ് നേപ്പാൾ
This is a documentation video not for promotion. The craftsman doesn't want to publish his number. But his son's number is provided. Ramesh- +91 9562349447
വാങ്ങാൻ പറ്റുന്ന സ്ഥലം എവിടെ എങ്കിലും ഉണ്ടോ ? നല്ലത് കിട്ടുന്ന സ്ഥലം ആളോട് ചോദിച്ച് description add ചെയ്യാൻ പറ്റുമോ🙏
Number tharumo
@@alwinshaju6150 try contacting the number given.
കൊടുക്കാനുണ്ട് wadsap number തരൂ
I want to buy this knife sir..
ആ പവനായിയെ ഓർമ വന്നു ഈ മലപ്പുറം കത്തി കണ്ടപ്പോൾ 😍
മിസ്സ് യു പവനായി !!!!
😂😂
😂😂
all his tools are smooth,he is very skillful
എന്റെ അമ്മാവന്റെ കയ്യിൽ ഒരു മലപ്പുറം കത്തി ഉണ്ട്... അതിന് കുറഞ്ഞത് ഒരു 45-50 വർഷം പഴക്കം എങ്കിലും കാണും... അതിൽ ഉണ്ടാക്കിയ date ഉണ്ട്, പിടി ഒക്കെ മാനിന്റെ കൊമ്പ് കൊണ്ട് ചെയ്തത്ത് ആണ്, വെള്ളിയും ചേർത്തിട്ടുണ്ട്, നല്ല weight ഉള്ള കത്തി... ഞാൻ ഒരിക്കൽ ചോദിച്ചു നോക്കി ... അദ്ദേഹം തന്നില്ല... അന്ന് തൊട്ടേ ഉള്ള ഒരു ആഗ്രഹം ആണ് ... എനിക്കും അതുപോലെ ഒരു മലപ്പുറം കത്തി വേണം എന്ന്... അതിന്റെ ഫിനിഷിങ് work ഒക്കെ അടിപൊളി ആണ്....
Anyway thanks for this video....
കൊള്ളാം സൂപ്പർ.🥰👍👍
ആ കത്തി ഞാൻ വാങ്ങാൻ തയാർ ആണ് കൊടുക്കുന്നെങ്കിൽ പറയണം 9495778434
@@riswinkt9028 ഹ്മ്മ്.. പുള്ളിക്കാരൻ തരത്തില്ല... ഇവിടെ ഞാൻ ചോദിച്ചിട്ട് പോലും തന്നില്ല.... മലപ്പുറം കത്തി മാത്രം അല്ല... പഴയ നാണയങ്ങൾ ഉം ഉണ്ട് പുള്ളിയുടെ കയ്യിൽ.... അതൊക്കെ ഒരുപാട് വർഷം പഴക്കം ഉള്ളതാണ് ..
@@sumeshcs3397 🔥😂👍
ഹ്മ്മ് നിന്റമ്മാവൻ നല്ല തള്ളാണല്ലോ സഹോ..... നീ അതൊക്കെ വിശ്വസിച്ചോ.... പാവം നീ..... നിനക്കെന്തറിയാം നീ കുട്ടിയല്ലേ....
നിഗല്ലുടെ കയിൽ മാൻ ഇന്റെ കൊമ്പ് ഉണ്ടോ അഡ്രസ്സ് തരു റിപ്പോർട്ട് ചെയ്യണം.
Nice Viswakarma....
കുഞ്ഞുന്നാൾ മുതല് പവനായിയോട് മനസ്സിൽ കൊണ്ട് നടന്ന ആരാധനയാണ് എന്നെ ഈ വീഡിയോ കാണാൻ പ്രേരിപ്പിച്ചത് miss u pavanai 🥰
Pavanayiude pettiyil karimeenum undu athu murikkanaanu pavanai malappuram kathi kondu nadannathu allathey.........
Awesome work, actually finding Indian made dagger . Want to buy for myself
Contact number provided in our pinned comment..thank you
@@welcomekeralamagazine7576 hi can i get his നംബർ
"21 ൽ ഊരിയ കത്തി അറബിക്കടലിലെറിഞ്ഞിട്ടില്ല"
🔥🔥❤️❤️
Aa ing kond vaa.. Pina kathiyetha ooriya nee etha enoka thirichariyan valiya paadu arikumm..
ഇനിയെങ്ങാനും ഊരാൻ ഉദ്ദേശമുണ്ടെങ്കിൽ ഇന്ത്യൻ പട്ടാളം എല്ലാത്തിന്റെയും പരിപ്പെടുക്കും.... 😢
Malappuram karanaya njan idu vare kanditilla malppuram kathi
ഇപ്പോഴാണ് ഇത് വ്യക്തമായത് dear
Thanks ...
ചെറുപ്പകാലത്ത് നാട്ടിലെ പ്രായമുള്ള കാരണവൻമാരുടെ മടിയിൽ ആയിരുന്നു ഇത്തരം കത്തിയുടെ സ്ഥാനം അത് ഇത് പോലയല്ല. ഫോൾഡിംങ്ങ് ടൈപ്പാണ് ഫോൾഡ് ചെയ്താൽ കൈയ്യിൽ മുറുകെ പിടിച്ചാൽ പോലും വെളിയിൽ കാണില്ല. അത്രക്ക് ചെറുതാണ് ഈ കത്തി അടക്ക ചുണങ്ങാൻ രാജാവാണ് പ്രായമായവർ അങ്ങിനെ ചെയ്യാറുണ്ട്. ഈ കത്തി മടിയിലുള്ളവർക്ക് അന്ന് വലിയ പത്രാസായിരുന്നു. പല തരം ചിത്രപ്പണികളൊക്കെ കൊത്തിയ നല്ല കടഞ്ഞെടുത്ത പോലുള്ള കുഞ്ഞൻ കത്തിയായിരുന്നു. അത്തരം കത്തി നിർമിച്ചാൽ ചോദിക്കുന്ന പണം ഇന്നും കിട്ടും
അത് വെക്കുന്ന ബെൽറ്റ് ന്റെ ലെവൽ വേറെയും 😃
കടാര ⚔️
Ith yente uppooppaante kayyilund super saadanam
എന്റെ കയ്യിൽ ഒന്ന് കൊടുക്കാൻ ഉണ്ട് ഒരുപാട് പഴക്കം ഉള്ളതാണ് ഇപ്പോൾ ഇങ്ങനെ ഉള്ള കത്തികൾ കിട്ടാൻ പ്രയാസം ആണ്
എവിടെയാ സ്ഥലം റേറ്റ് എത്ര?
@@nikhillal6162 വയനാട്
@@vijayakumarkumar4828Hlo kathi sale aayo
Bro rate parayo@@nikhillal6162
സൂപ്പർ ♥️
ഇതുണ്ടാക്കിയ ആളുടെ അഡ്രെസ്സ് നമ്പർ കൊടുക്കാതെ ഇരിക്കുന്നത് ശരിയല്ല ഇതുപോലെ വെറൈറ്റി സാധനം കാണിച്ചാൽ അതു വേണം എന്ന് ആഗ്രഹം ഉള്ളവർ കാണില്ലേ
yes
Yez please...
Yes
Offcouse.... Yes
I need details. Pls.
Ippol idh aanakaaril mathrm ulluooo
കീലേരി അച്ചുവേട്ടന്റെ ഐറ്റം 🔥
വെള്ളത്തിൽ മുകുന്നതിനേക്കാൾ നല്ലതു ഓയിൽ മുക്കാണ്
യഥാർത്ഥ മലപ്പുറം കത്തി എന്നാൽ ഇതൊന്നും അല്ലാ ന്റെ വീട്ടിൽ ഉണ്ടായിരുന്നു വലിപ്പ ഉപയോഗിച്ചിരുന്ന ഒറിജിനൽ മലപ്പുറം കത്തി മൂപ്പരു ഒരു കച്ചവടക്കാരൻ ആയിരുന്നു അരയിൽ ഒരു പച്ച ബെൽറ്റും തോൽകൊണ്ടുള്ള ഉറയിൽപൊതിഞ്ഞ ഒരു ഘടാരയും (മലപ്പുറം കത്തി) അരയിൽ എപ്പോഴും ഉണ്ടാകും അന്നത്തെ കച്ചവടക്കാരുടെ കയ്യിൽനിർബന്ധമായും വല്ലിപ്പാന്റെ കയ്യിലുള്ള കത്തിയുടെ രൂബം മാങ്കൊമ്പിന്റെ പിടിയും അതിൽ വെള്ളിയുടെ ചന്ദ്ര കലയുടെയും നക്ഷത്രത്തിന്റെ യും ഡിസൈനും വെള്ളിയുടെ ആണിയിൽ ഉറപ്പിച്ച പിടിയും ത്രികോണ രൂപത്തിൽ കത്തിയുടെ പിടിപിടിപ്പിച്ച വളയും വെള്ളിയിൽ ആയിരുന്നു നാട്ടിൽ എത്തിയിട്ട് തിരഞ്ഞു കിട്ടിയാൽ ഫോട്ടോ വിടാം എത്ര ചോരയും എണ്ണയോ മറ്റു വഴുക്കുന്ന വസ്തുക്കൾ ആയാലും മാൻ കൊമ്പിന്റെ പിടിയുള്ള മലപ്പുറം കത്തി കയ്യിൽ നിന്നും വഴുക്കി ചാടുകയോ പോകുകയോ ഇല്ല എന്നതാണ് മലപ്പുറം കത്തിയുടെ പ്രത്യോഗത
Nte vellippakku oraanendarnnu ainte kaarakkol ippolum nteporelund
ഇന്റെ വല്യച്ഛൻ ആണ് നിന്റെ വല്ല്യപ്പാക്ക് ആ കത്തി കൊടുത്തതു.
ഇതിന്റെ ഒരു കിടിലൻ ഒരെണ്ണം വീട്ടിൽ ഇരിപ്പുണ്ട്... വലുപ്പന്റ ഉപ്പാടെ കയ്യിൽ ഇണ്ടാർന്നത്... കിടിലൻ ആണ്
@Roshan Muhammed ennathina mathanghaa murikkananno
Thurumbu varaathey nokkaney
അത് കൊടുക്കാൻ ഉദ്ദേശ്യം ഉണ്ടോ
Kanikkumo
Idhu nalla sanm aaaa oru 10 yr aya orennm und kayyil ippzhum nice aayitt iripund. Poli sanm
എവിടെ നിന്നും ആണ് ഉണ്ടാക്കിത്
excellent craftsmanship
Wow.. super.
Awe inspiring is his craftsmanship.
മലപ്പുറം കത്തി സൂപ്പർ 👌👌
Super ayi chetta
സാധനം പൊളി നമ്മുടെ കയ്യിൽ ഉണ്ട് ഒന്ന്
ഞമ്മളെ കഴിയിലുo ഉണ്ട്
ആവശ്യം ബരും
Wooow malpuram kathi...!!!!!
Adipoli... talented..!!!
Awesome...
ഈട്ടി തടി ആയിരുന്നില്ല പണ്ട് മാൻകൊമ്പ് ആയിരുന്നു മലപ്പുറം കത്തിടെ പിടി ആയി ഇട്ടിരുന്നത്ത്
അത് കിട്ടാത്തത് കൊണ്ട് ഈട്ടി വച്ച് ചെയ്തത് അവർ പറയുന്നുണ്ട് ബ്രോ
സുലൈമാന്റെ കൊമ്പ്😂
Nammade kayyil und sadanam
Yes ente veettil und... Orupaad kaalappazhakkam ullathaa
Yes, മങ്കൊമ്പിന്റെ പിടിയാണ്.എന്റെ വലിപ്പന്റെ അടുത്ത് ഉണ്ടായിരുന്നു.
അടുത്ത വീഡിയോയിൽ തോക്ക് ഉണ്ടാക്കുന്നതെങ്ങനെ എന്നു പറഞ്ഞു തരുമോ.അത്യാവശ്യം ആണ്.
plutonium bomb undakkunna vedio idunnund há ha
എന്നിട്ട് വേണം ആ പാവം പിടിച്ച കൊല്ലനെ പിടിച്ച് അകത്ത് ഇടാൻ 🤭
Endenada pavan galudaye kanjil mannu varey edunnay swantham thanday. Varey kolakku kodukkunna koottar
Poli sadhanam steel air gun aayikkotte 😂😂
Air gun undakku bro, rand kuppi mathi
Beautiful craftsmanship. His tools are primitive but the final product is superb. Nicely filmed also showing all the making details 👌
Very good job cheeta
Informative but since most comments are seeking the contact details and there is no pinned comment to be found as you mentioned.
Appreciate if you can check and add.
E sadanan ente vtl undairunu cherupatil kandatund... Malapuram kathi anennoke arkariyam.... Ayait e per kekunne tanne pavansi parayumbo anu
thamara kond ole idunna aboorva kaaycha inn fullum drilling misheenayi
മലപ്പുറം കത്തി പണ്ട് പാണ്ടിക്കാട് വെച്ച് നേപ്പാളി ഖുക്രിക്ക് മുന്നിൽ വളഞ്ഞു പോയത് ചരിത്രമാണ്
കത്തി പണി നടക്കട്ടെ
Awesome 😍❤🤗
Gud work
ബ്രോ ഇതിലും അടിപൊളിയായി ഞങ്ങൾ ഉണ്ടാക്കും.. സ്ഥാലം തൊടുപുഴ ആണ്..
എത്ര രൂപയാകും ബ്രോ?
Amount??
3000 രൂപയോളമാകും... 2 day wrk und
Contact no?
Contact number tharuvo...
I want to buy this knife... Please tell me how to buy this knife
പുതിയത് പണിത് വേണോ
Excellent job 👏, can one order
മലപ്പുറം കത്തി ഒരുകാലത്ത് പേര് കേട്ട കത്തിയാണ്
ഇദ്ദേഹത്തിന്റെ ഫോണ്‍നമ്പറോ അഡ്രസ്സോ തരുവോ
സൂപ്പർ 💚💜❤️🌈🌈🌈
Karuvan 🦾🦾🦾🦾
Can we get this
Pinned comment evde bro?
മലപ്പുറം കത്തിയുടെ പിടി മാൻകൊമ്പ് ആണ്. പിന്നെ അതിൽ ഉണ്ടാക്കിയ date കാണും
Good work 🤝
എന്റെ കയ്യിൽ ഉണ്ട് ഒരുപാട് പഴക്കം ഉള്ളത് ഒന്ന് ആവശ്യക്കാർ ഉണ്ടങ്കിൽ കൊടുക്കും
നമ്പർ കൊണ്ട
Venam bro
@@sahlm8378 8921158699
@@vichu1244 8921158699
Mob
Bro ezhuthani kathi oru vdio chey
Молодца батя👍🤝🤝
Hard work....
it's a knife, not a dagger. It's also more of a utility knife and less of a fighting knife
മലപ്പുറത്തിന്റെ സ്വന്തം കത്തി...
Xtra decent kathi kondu nadakkunnavanaano x.decent appol kodaaliyanel exxitra ....decent aano
@@ajipalakkal7034 😂
Ith original malappuram kathi alla malappuram kathitude pidi man komb use cheutha undakkunnath
മലപ്പുറം teems അടി like
Ithe evede undakkunnath
Nice, is there any way we can buy online
Sales irukka
Ith evideya sthalam. Undakunnath
Ith evaden sthalam njan malappurath ullathaan malappuram kathi🔪🔥
Malappuram Tirur pachattiri
Vinaya valyachante number venda ,shop name angane enthengilum undo pachatiri vannu kandaal mathiyallo
@@faheemameen7896 no tharalo
@@faheemameen7896 shop alla vtl thanneyanu wrk
Tirur pachattiri
MALAPPURAM KATTHY!!!!
How match
അമ്പും വില്ലും മലപ്പുറം കത്തീം
Can you share the adress of the Smith?
കൃഷ്‌ണൻക്കുട്ടി തീരുർ .,അന്നാര ,ഇപ്പോൾ പച്ചാട്ടിരി
@@sundaransundar4250 ഫോൺ നമ്പർ ഉണ്ടോ ആളുടെ
ഹേ യുബബെർ ഇദ്ദേഹത്തിന്റ അഡ്രസ് കൊടുക്കണം ആവശ്യം ഉള്ളവർ ഉണ്ടാക്കട്ടെ അയാൾക് ഒരു പണി കിട്ടുമല്ലോ
@@sundaransundar4250 contact number tharumo please
@@shabeebmkd2670 See our pinned message (top)
Pothinte kombukondudakanako
ആലപ്പുഴയാണ് സ്ഥലം കൊറിയർ കിട്ടാൻ മാർഗമുണ്ടോ
Delivery ചെയ്യുന്നുണ്ടോ കത്തി
ഇദ് ഉണ്ടാക്കി കിട്ടുമോ റേറ്റ് എത്രയാ
How much for a knife?
Original taram 5500
5000
ഉണ്ടാക്കിയ ആളുടെ നമ്പറൊന്ന് തരുമോ.
Ippo medikan kitto ithe
I like to buy 1 for collection
See contact number in our pinned comment
Valyrian Steel⚔️
I need one knife. Any one can guide. I tried reach the person in the pinned contact number for last one year. But no luck.
ഇയാളുടെ നമ്പർ ഉണ്ടോ
സ്ഥലം എവിടെ യാണ്
Ente kayil onund
Evide sthalam
Where can I buy
Iwant one
Price atrA
മലപ്പുറത്തിനായി ഒരു കത്തിയൊന്നും ഇല്ല കേരളത്തിൽ എല്ലാ ജില്ലകളിലും ഈ മോഡൽ കത്തി ഉപയോഗിക്കുന്നു പിസ്സാൻ കത്തി എന്നും പല പേരുകളിൽ മാൻ കൊമ്പ് കാശുള്ളവൻ ഇടിക്കും.. ഇല്ലാത്തവൻ പ്ലാവോ ഈട്ടിയോ. കാതൽ ഉള്ള മരങ്ങൾ
ഖൂർക്ക കളുടെ ഖുക്രി ക്കു പിടി ആയി ജാനഹ്സ് മരത്തിന്റെ കാതൽ ആണ് അതിനു പിത്തള റിങ്ങും ഇരുമ്പ് ആണി യും
ഖുക്രി വേണമെന്നുള്ളവർ ബന്ധപ്പെടുക
രം സിംഗ് ക ബെട്ട
മാൻ സിംഗ്
നേപ്പാൾ
Ithanu Pavanayi paranja aa Malapuram kathi alle😁
പാരമ്പര്യ തൊഴിലാണ്.മേൽവിലാസം നൽകണം
Contact number provided on our pinned comment..thank you
@@welcomekeralamagazine7576 nothing is pinned on the comment section. Please add
@@welcomekeralamagazine7576 എവിടെ പിൻ ചെയ്ത് വെച്ചു?
evideyy?
Welcome Kerala Magazine : where ? can’t see that
Rate please
See their contact number in our pinned comment
ഇതു കൊണ്ട് മീൻ വെട്ടാ വോ ചേട്ടാ .. പച്ചക്കറി അരിയാനും കൊള്ളായിരിക്കുമല്ലെ .
നമ്മടെ പവനായിയെ ഓർമ വന്നവർ ഉണ്ടോ
Ethu coppiadichu malappurathinte Peru ittatha katari ennu parayum
ഇത് ഉണ്ടാക്കി കൊടുക്കുന്ന സ്ഥലവും കോണ്ടക്റ്റും തരാമോ
Old veno? Number tharoo ..3500
ഞാൻ പണിയും എന്റെ നമ്പർ മതിയോ
@@gokulsasidharannair6718 paniyumo? evideyanu sthalam?
Good
6:22
ഈ സാറിന്റെ സ്ഥലം എവിടെയാ ഒന്ന് പറയോ
മേടിക്കാൻ കിട്ടുമോ
പുതിയത് വേണമെങ്കിൽ പണിതുതരാം
കിട്ടുവല്ലോ
@@gokulsasidharannair6718
Number
മലപ്പുറം കത്തി, അമ്പും വില്ലും.....
Kulathozhil ellammm annyam ninnuuu pokuvanuuu nammuday nattil ellamm viraril ennnavunnathuuu mathram kuravhuuu per koduunakunuuu 😌😔
I need one please
I have
Hi, can i get one for myself?
Of course.....Wud you like to buy one?
@@renjithnarayanan2378 yes pls. What's the procedure?
@@UnKnown-sw8qq Hi ! Pls send me your contact details and location. I'll send you pics.
ഹായ്
Nambar tharumo ethu avedaya e alaa
I would like to have this knife as prestige symbol. How do we get it?
Contact number in our pinned comment