ഓരോ കുടുംബത്തിൻ്റെയും ബഡ്ജെറ്റിനുള്ളിൽ നിൽക്കുന്ന രീതിയിൽ പരമാവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വ്യത്യസ്തമായ നിർമ്മാണ രീതികളിൽ വീടുകൾ നിർമ്മിച്ച് നൽകുന്നുണ്ട് തലപര്യമുള്ളവർക്ക് കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 ( Monday to Saturday Between 10 am to 5
Thank you. Gas stove kitchente purathanu vekunne . So, window sidil chyandi vannu and electric chimney exhaust veedinu purathotu ee positional ninnu easy ayi fit chyan patti.

പോർച്ച് ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുമെന്ന അവസ്ഥയിലായിപ്പോയി. വീടിന്റെ കൂടെ വാർത്തിട്ട് ട്രെസ്സ് വർക്ക് ചെയ്തിരുന്നെങ്കിൽ ഈ വൃത്തികേട് ഒഴിവാക്കാമായിരുന്നു.

നല്ല ഭംഗിയുള്ള വീട്. Mininum budget il ചെയ്തു എന്ന് പറഞ്ഞെങ്കിലും അടിപൊളി വീട്. നല്ല വിവരണം🎉🎉
Thank you 😊
Beautiful home nd a wonderful presentation..
Thank you 😊
സൂപ്പർ വീട്. അടിപൊളി അവതരണം ❤ വീടിനകത്തുള്ള ആ മരം വെച്ചേക്കുന്ന പ്ലേസ് കൂടുതൽ ഇഷ്ടം and lovely family❤
Thanks for visit . 😊
നല്ല ഭംഗി ആയിട്ട് ഉള്ള അവതരണം.
Thanks for visit 😊
🎉
Beautiful home. And wonderful presentation by Albin and family 😇✨
Thank you so much 😊
Thanku chettai
Papp മമ്മി നല്ല ചെറുപ്പം 🎉
😊 Thanks for visit .
Nice presentation and beautiful house 🏡
Thank you so much 🙂
8:46 and 9:57 - What is fero slab?
Ferrocement slab is a composite reinforced section consists of wire mesh covered on skeletal frame and covered with cement mortar. Thank you 😊
Budget friendly items... Nice and simple
Thanks a lot 😊
കർത്താവിന്റെ സൈഡിലേക്കു മാറ്റി ബാക്കിയെല്ലാം highlight ചെയ്തിട്ടുണ്ട്
നേരിൽ കാണുമ്പോൾ നന്നായിട്ടാണ് ചെയ്തേൽക്കുന്നെ
Hall enter chymbol thanne anu Prayer unit and it is made as simple and stylish
7:34 - What wood did you use for the attached table? Is it heavy wood or light wood?
Teak wood .
MDF it is
super adipoli veed🎉
Thank you 😊
Beautiful and nice work
Thank you 😊
Very nice & beautiful.
Thank you 😊
What a beauty 💖💖💖👌👌👌👌👌👌👌
Thanks for visit .
Adipoli
Thank you 😊
Nice presentation
Thanks for visit . 😊
Ellam nalla super cute
Thank you! 😊
Lovely home...very well planned
Thanks for visit 😊
സൂപ്പർ ❤
Thank you 😊
Beautiful ❤❤❤
Thank you 😊
എല്ലാം ഭംഗിയായിട്ടുണ്ട്. ഒരു അപാകത മാത്രം കാണുന്നു. കിച്ചണിൽ ജനാലക്കടുത്തു ആരും ഗ്യാസ് സ്റ്റൗ വക്കാറില്ല. അവിടെ സിങ്കാണ് വക്കുക.
Thank you. Gas stove kitchente purathanu vekunne . So, window sidil chyandi vannu and electric chimney exhaust veedinu purathotu ee positional ninnu easy ayi fit chyan patti.
Thank you 😊
ഞങ്ങളുടെ വീട്ടിൽ gas stove ജനലിനടുത്താണ്. Gas ലീക്ക് തടയാനും ഇത് സഹായകമാണ്
Nice home ❤🎉
Thank you 😊
Gas stove ഏത് brand ആണ്
Automatic ആണോ
Counter top ആണോ
Carporch കൊള്ളാം കേട്ടോ
Look und
Prestige stove counter top with auto ignition by using electric power. My suggestion not by electric, buy battery type ignition.thank u
Brother interior design number tharumo
Very nice
Thank you 😊
Good👍👍👍
Thank you 😊
Supper....... Veedu Idukki ano place
Idukki , Thank you 😊
കൊള്ളാം ❤❤❤❤❤
Thank you 😊
Ee vdnte plan onnu idamo
sorry plan is not available
Machany Poli😍
Thank you 😊
Interior ulpade ethra cost aayi
Total interior work cost without ferroslab 2.4 lakh
Could you please tell prayer unit cost??
8k
നല്ല ഭംഗിയുണ്ട് 👌🏻
Thank you 😊
Prayer unit എത്ര cost ആയി
8k
തിരുവനന്തപുരത്ത് കേരളീയ ശൈലിയിൽ 800 sq feet -4 സെൻ്റിൽ ചെയ്തു തരുവാൻ പറ്റുമോ
ഓരോ കുടുംബത്തിൻ്റെയും ബഡ്ജെറ്റിനുള്ളിൽ നിൽക്കുന്ന രീതിയിൽ പരമാവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വ്യത്യസ്തമായ നിർമ്മാണ രീതികളിൽ വീടുകൾ നിർമ്മിച്ച് നൽകുന്നുണ്ട് തലപര്യമുള്ളവർക്ക് കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 ( Monday to Saturday Between 10 am to 5
Bedroom room tile ethanu ? Rate ?
55rs
@@albinjoy5855 brand name please?
Chetta ithu total ethra cost aayi interior+house panik
അതൊക്കെ അറിയുവാനാണല്ലോ വീഡിയോ . എല്ലാം കൃത്യമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
Hi sir
Ammachikk call vannu.... manasilayi.... Ente ammachiyum ithupola.. 😂😂
😂😂😂 kandupidichu kalanju😂
❤❤
Thank you 😊
Plan send ചെയ്യുമോ?
Plan is not available . Thanks for visit .😊
Ferroslab with mdf kitchen caboard ചെയ്യാൻ എത്ര coast ആയി..
30k for 2 kitchen ferro slab and mdf door 35k
സൂപ്രാട്ടോ
Thank you 😊
Plan kittumo
sorry .plan is not available . Thanks for visit , 😊
Roomil use cheyta tile ata
5x3 glossy type
Dinning leaving square feet etra
Ethinte plan kittumo
Sorry , plan is not available 😊
പോർച്ച് ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുമെന്ന അവസ്ഥയിലായിപ്പോയി. വീടിന്റെ കൂടെ വാർത്തിട്ട് ട്രെസ്സ് വർക്ക് ചെയ്തിരുന്നെങ്കിൽ ഈ വൃത്തികേട് ഒഴിവാക്കാമായിരുന്നു.
Thank you 😊
@@IdukkiMirror😂😂😂
House rate??
33 . Thanks for visit .
Coast over
33 lakhs . Thanks for visit 😊
Nice.
Thank you 😊
❤👍
Thank you 😊
Beautiful ❤
Thank you! 😊