ആര്യ ഒന്ന് തള്ളി വന്നതാ ശിവൻകുട്ടി നാറ്റിച്ചു വിട്ടു

Поделиться
HTML-код
  • Опубликовано: 10 сен 2024
  • DISCLAIMER!
    THIS CHANNEL DOES NOT PROMOTE OR ENCOURAGE ANY ILLEGAL ACTIVITIES.
    ALL CONTENTS PROVIDED BY THIS CHANNEL COPYRIGHT DISCLAIMER UNDER SECTION 107 OF COPYRIGHT ACT 1976, ALLOWANCE IS FOR "FAIR USE" FOR PURPOSES SUCH AS CRITICISM,COMMENT, NEWS REPORTING, TEACHING, SCHOLARSHIP AND RESEARCH. FAIR USE IS A USE PERMITTED BY COPYRIGHT STATUE THAT MIGHT OTHERWISE BE INFRINGING.
    NON PROFIT, EDUCATIONAL OR PERSONAL USE TIPS THE BALANCE IN FAVOUR OF FAIR USE...

Комментарии • 516

  • @funnycat1551
    @funnycat1551 Месяц назад +342

    ആദ്യം ksrtc യുടെ നെഞ്ചത്ത്.. ഇപ്പോ റെയിൽവേയുടെ നെഞ്ചത്ത്.. ഇനി എയർപോർട്ട്

    • @RAMESH1975-KR
      @RAMESH1975-KR Месяц назад +11

      ആദ്യം ഇവളെ ഉണ്ടാക്കിയവരെ പറയണം

    • @out900
      @out900 Месяц назад +5

      അത്‌ കഴിഞ്ഞു പോർട്ട്‌...... എല്ലാം നിർത്തണം..... വരുമാനത്തിനു നഗരസഭ മാത്രം മതി

    • @kannan6927
      @kannan6927 Месяц назад +2

      Evale jayipichuvitta ellavarkkum enthe namaskaram. Adutha pravishyamengilum Janagalle Vivaravum, Educationum ,kazhiyum ullavre vijayippikkuka. 5 days kazhiyubole ethe marakum athe mattuoru sathyam.

    • @kumarsk1966
      @kumarsk1966 Месяц назад +2

      തലക്കകത്ത്... എന്തെങ്കിലും വേണം... കുറച്ചു പിണ്ണാക്ക് എങ്കിലും..

    • @user-sy6qx8mr7w
      @user-sy6qx8mr7w Месяц назад +2

      ഇവൾക്കുള്ള മറുപടി കൊടുക്കാൻ ആരുമില്ലേ..

  • @ashhabhi2962
    @ashhabhi2962 Месяц назад +730

    തിരുവനന്തപുരം നഗരത്തിൻ്റെ ഏറ്റവും ചീഞ്ഞുനാറുന്ന മാലിന്യമാണ് ആര്യാ രാജേന്ദ്രൻ.

    • @radhakrishnank7496
      @radhakrishnank7496 Месяц назад +21

      Evalkku.vattanu

    • @ushas8349
      @ushas8349 Месяц назад +11

      100%

    • @muralidharannair162
      @muralidharannair162 Месяц назад +27

      ഈ ഒരു മാലിന്യം മാത്രം നീക്കിയാൽ നഗരം നന്നാവും....

    • @AnitaDevi-nc6ip
      @AnitaDevi-nc6ip Месяц назад +16

      അതെ. ഈ മാലിന്യത്തെ ആദ്യം സംസ്ക്കരിക്കണം അപ്പോൾ എല്ലാം ശരിയാകും

    • @sujilmjvym148
      @sujilmjvym148 Месяц назад +4

      സത്യം...

  • @ushas8349
    @ushas8349 Месяц назад +133

    ഹരിതകർമം ആളുകളുടെ കൈനിന്ന് 100രൂപ മാസം വാങ്ങുന്നു എന്നിട്ടു ഈ മാലിന്യം തോട്ടിൽ തള്ളുന്നോ

    • @user-yn8im1be1x
      @user-yn8im1be1x Месяц назад +7

      സത്യം അതും കീശയിൽ നാറിയ ഭരണം

    • @NelsonNelson-no6no
      @NelsonNelson-no6no Месяц назад

      ഹരിതകർമ്മം ശേഖരിക്കുന്ന മാലിന്യം തൊടുകളിൽ കൊണ്ടുപോയി തള്ളുന്നു.

    • @ushas8349
      @ushas8349 Месяц назад +2

      @@NelsonNelson-no6no 100രൂപ മാസം കൊടുക്കാതെ
      നമുക്ക് തന്നെ കൊണ്ടു ഇട്ടാൽ പോരെ നശിച്ച ഭരണം

  • @raviravi-hp4uh
    @raviravi-hp4uh Месяц назад +196

    ഇതിനെ എടുത്ത് കിണറ്റിലിടാൻ തോന്നുന്ന വർ ഉണ്ടോ?

    • @sumanair9778
      @sumanair9778 Месяц назад +1

      Onde ond

    • @MpMp-wn2bo
      @MpMp-wn2bo Месяц назад +8

      കിണറ്റിൽ ഇടരുത് ആ കിണറിലെയും സമീപകിണറുകളിലെയും വെള്ളം മലിനമാകും 😮

    • @user-sy6qx8mr7w
      @user-sy6qx8mr7w Месяц назад +2

      നൂറു വട്ടം 😂

    • @indirakumari4063
      @indirakumari4063 Месяц назад

      പിന്നെ തീ കൊളുത്തി ഓടിക്കണം എവിടെയെങ്കിലും പോയി എരിഞ്ഞ് തീർന്നോളും

    • @lailasalimkumar8122
      @lailasalimkumar8122 Месяц назад +1

      Vellam kudi muttum enne ullu kerivarum😖

  • @priyankajithesh3681
    @priyankajithesh3681 Месяц назад +73

    ഇവളെ ഇനി എന്താ ചെയ്യുക ഉളുപ്പുണ്ടാവാൻ വല്ല മരുന്നും ഉണ്ടേൽ വാങ്ങികൊടുക്കാരുന്നു.

  • @sivarajan3399
    @sivarajan3399 Месяц назад +113

    റെയിൽവേയേക്കാൾ വലിയ പ്രസ്ഥാനം ആണ് മേയരു.

    • @happinessforsale3046
      @happinessforsale3046 Месяц назад

      IrS kariyanu aval athalle valiya karyamgal okke samsarikkunne

  • @radhakrishnanputhenkattil7360
    @radhakrishnanputhenkattil7360 Месяц назад +236

    ഈ മേയറെ കേരളത്തിൻ്റെ ചീഫ് മിനിസ്റ്റർ ആക്കണം,എല്ലാം സരിയാക്കും

    • @RAMESH1975-KR
      @RAMESH1975-KR Месяц назад

      എങ്കിൽ പിന്നെ കേരളം മുഴുവൻ ഇവൾ അറബിക്കടലിൽ ഒഴുക്കും

    • @kumarsk1966
      @kumarsk1966 Месяц назад +1

      ഇപ്പോ അത്യാവശ്യം അതാവും ചെയ്യേണ്ടത്...

    • @kgsreekumarkumar599
      @kgsreekumarkumar599 Месяц назад

      @@kumarsk1966 paranari vijayanekal nanavum ennurapund. Marumoneadhikaratjil keyendallo?

    • @vineethcmohan
      @vineethcmohan Месяц назад +1

      athinula yogyatha undu, athanu eppo padipichu kondirikunathu....

    • @shajahankoottikada4998
      @shajahankoottikada4998 Месяц назад

      ഇപ്പോൾ അനുഭവിക്കുന്നതൊന്നും പോരേ.............

  • @VideoCounterOnline
    @VideoCounterOnline Месяц назад +96

    മേയർ ഫ്രീ ആണെങ്കിൽ രണ്ടു ട്രെയിൻ തടഞ്ഞു പ്രതിക്ഷേധിക്കുക

  • @user-be2wl8dw5g
    @user-be2wl8dw5g Месяц назад +80

    എന്റെ കെട്ടിയവൻ ഡിവിടെ ഇല്ലായിരുന്നു. ഉണ്ടായിരുന്നു എങ്കിൽ റെയിൻ ഡ്രൈവറെ ഒരു പാഠം പഠിപ്പിക്കുമായിരുന്നു

  • @malleenadhnk7214
    @malleenadhnk7214 Месяц назад +83

    ഒരു ദിവസം കൊണ്ട് മാത്രം അവിടെ 5 ലോഡ് മാലിന്യം ആണ് നിന്ന് നീക്കം ചെയ്തത്... ഇനി എത്രമാത്രം മാറ്റിയലാണ് ആ പാവത്തിന്റെ ബോഡി കിട്ടുക... നഗരത്തിൽ ഇത്രമാത്രം വേസ്റ്റ് അടിഞ്ഞു കൂടിയിട്ടും അറിഞ്ഞില്ല... ഓ റെയിൽവേ ഉണ്ടാക്കുന്ന മാലിന്യം ആണല്ലോ... 🤣നമുക്ക് ഒത്തു ചേരാം ട്രെയിൻ തടയാൻ... കേന്ദ്രത്തിനെതിരെ dyfi സമരം ചെയ്യണം 🤣

    • @out900
      @out900 Месяц назад +10

      ഏറ്റവും വലിയ വേസ്റ്റ് ആയ ഇവളെ മാറ്റാൻ പറ്റിയിട്ടില്ല

  • @babuj6523
    @babuj6523 Месяц назад +100

    LKG കുട്ടി ട്രയിൻ തടയൂ..... വിടരുത് തിരുവനന്തപുരത്തു കൂടി ഹല്ല പിന്നെ

  • @prakash-lb5zz
    @prakash-lb5zz Месяц назад +47

    തലസ്ഥാനത്തെ ഏറ്റവും വല്യ മാലിന്യം ഇവരാണ്

  • @sureshKumar-my7gs
    @sureshKumar-my7gs Месяц назад +31

    ആദ്യം ഈ മാലിന്യം തിരുവനന്തപുരത്തുനിന്ന് മാറ്റണം എന്നാൽ രക്ഷപ്പെട്ടു

  • @sallyissac9933
    @sallyissac9933 Месяц назад +5

    എല്ലാ മാലിന്യത്തിൻ്റെ മുകളിലും റെയിൽവേ എന്ന് എഴുതിയിട്ടുണ്ടായിരുന്നു😮
    ഇവളെ ഓടിക്കാതെ ഈ നാട് നന്നാകില്ല😮😮

  • @roshnidmohan1055
    @roshnidmohan1055 Месяц назад +41

    ഈ അമ്മച്ചി റെയിൽവേ പൂട്ടിക്കും എന്താ മതിയോ

  • @samsimon4770
    @samsimon4770 Месяц назад +46

    ട്രെയിൻ തടയാൽ അടുത്ത് ഉണ്ടാകുമോ..

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 Месяц назад +33

    റെയിൽവേയുടെ കോടിക്കണക്കിനു വരുമാനം കോർപറേഷൻ പറ്റുന്നുണ്ട്. പക്ഷെ ആ ഭാഗം വൃത്തിയാക്കാൻ പോകാതെ, ആ സ്ഥാപനത്തെ കുറ്റപ്പെടുത്താൻ ഉളുപ്പില്ലേ.അവരുടെ കുറ്റമാണോ എങ്കിൽ റെയിൽവേ സ്റ്റേഷൻ പൂട്ടാൻ ഉത്തരവ് ഇട്ടൂടെ..

  • @anoopvasundharan
    @anoopvasundharan Месяц назад +85

    കോർപ്പറേഷനുള്ളിൽ റയിൽവേ വേണ്ട മേയറേ അവന്മാർ വേറെയെവിടേയെങ്കിലും കൊണ്ടു വക്കട്ടെ റെയിൽവേ

    • @jayanunnithan1466
      @jayanunnithan1466 Месяц назад

      I have the same thought. Take away railway station from tvm

    • @lalithaayyappan7000
      @lalithaayyappan7000 Месяц назад

      😂😂😂😂😂

    • @user-px6hl9vx8n
      @user-px6hl9vx8n Месяц назад +1

      😂വേണ്ടേ വേണ്ട. വേണ്ടേ വേണ്ട.റയിൽവേ ഞങ്ങൾക്ക് വേണ്ടേ വേണ്ട. 💪🏻 മൂഞ്ചിപ്പിക്കും മൂഞ്ചിപ്പിക്കും റെയിൽവേ ഞങ്ങൾ മൂഞ്ചിപ്പിക്കും. 🦟😂🤩😁😆😆😆😆😆😆😆😆😆😆😆😆

  • @pgrajendran7523
    @pgrajendran7523 Месяц назад +27

    നാഷനൽ ഹൈവേയും കേന്ദ്രത്തിന്റേതാണ്. റെയിൽവേയോടൊപ്പം NH നെയും ചേർത്തു പറയാമായിരുന്നു. ഒരു ഗ്രിപ്പ് കിട്ടിയേനേ. ഒരു ജനപ്രതിനിധി.

  • @indira5962
    @indira5962 Месяц назад +17

    ആദ്യം ചെയ്യേണ്ടത് അറിവും പക്വതയും പരിചയവുമുള്ള ഒരാളെ മേയർ സ്ഥാനത്ത് കൊണ്ടുവരുക. മറ്റുള്ളവരുടെ തലയിൽ വച്ചു കെട്ടുന്ന സ്വഭാവമാണ് ഇവർക്കുള്ളത്

  • @manukkdmanu7296
    @manukkdmanu7296 Месяц назад +19

    🤣🫢ട്രെയിൻ പോയപ്പോൾ ലോക്കോ പൈലറ്റ് ആഗ്യം കാണിച്ചു എന്ന് പറഞ്ഞ് ഒരു കേസ് കൊടുക്കണം.
    ട്രെയിനും, റയിൽവേ ജീവനക്കാരേം പിടിച്ച് അകത്തിട്ട് പൂശിയേച്ച് അവരോട് മാലിന്യം നീക്കാനുള്ള ഓർഡർ കൊടുക്കാൻ പിണുവിനോട് പറ കൊച്ചെ.

  • @prakashancp3642
    @prakashancp3642 Месяц назад +32

    ഇതുവരെ ഇതെല്ലാം എന്തുകൊണ്ട് ശ്രദ്ധിച്ചില്ല?

  • @mboithang4448
    @mboithang4448 Месяц назад +50

    നാണം ഉണ്ടെങ്കിലല്ലെ നാണം പോകൂ 😂😂😂😂😂😂😂😂😂😂😂

  • @jayakumarjk2125
    @jayakumarjk2125 Месяц назад +31

    അപാര തൊലിക്കട്ടി 👌👌👌👌👌

  • @abhilashanilkumar4212
    @abhilashanilkumar4212 Месяц назад +32

    നാളെ മേയർ ട്രെയിൻ തടയുന്നതാണ് 😄

  • @2432768
    @2432768 Месяц назад +4

    ഇത്രയും വെറുക്കപ്പെട്ട ഒരു പെരുംകള്ളി മേയർ 🙏🏻

  • @harikumar6501
    @harikumar6501 Месяц назад +18

    ഇനി റെയിൽവേയുടെ തലയിൽ ഇട്ടാൽ മതിയല്ലോ 😡,,

  • @thambyjacob8797
    @thambyjacob8797 Месяц назад +48

    വെടി പറയാൻ ഇപ്പോഴും ഒരുത്തനും മടിയില്ല,

    • @sarathlspdsarathlspd5694
      @sarathlspdsarathlspd5694 Месяц назад

      പരവെടി പിന്നെ എന്താണ് പറയേണ്ടത് 😂

  • @rameshks8295
    @rameshks8295 Месяц назад +10

    പ്ലാറ്റ്ഫോമിലുള്ള ട്രെയിനുകൾ തൽക്കാലം കോർപ്പറേഷൻ ബസ് സ്റ്റാൻഡിലേക്ക് മാറ്റിയിട്ടാൽ പ്രശ്നം തീരും

  • @deepudeepu5511
    @deepudeepu5511 Месяц назад +18

    കെട്ടിയോൻ ഉണ്ടായിരുന്നേൽ കാർ കൊണ്ടു പ്ലാറ്റഫോംമിൽ ഇട്ട് ട്രെയിനിൽ വന്ന ആൾക്കാരെയും ഇറക്കിവിട്ട് ലോക്കോ പൈലേറ്റ് നെ ജോലിയിന് പിരിച്ചു വിടുമായിരുന്നു

  • @sreedeviks9743
    @sreedeviks9743 Месяц назад +16

    മേയറുടെ വണ്ടി ട്രെയിനിന് കുറുക്കുവെച്ചാലോ ;കാര്യം കാണാൻ

  • @susannamathew3812
    @susannamathew3812 Месяц назад +17

    മലയാളികൾ ഇനിയും പഠിക്കേണ്ടി ഇരിക്കേണ്ടി യിരിക്കുന്നു. വഴിയിൽ തുപ്പും, അതുമിതും തോട്ടിൽ ഇടും. അത് നന്നാക്കാക്കിക്കാൻ mayorkk എവിടെ സമയം. Ksrtc യുടെ ജോലി കിടക്കുകയല്ലേ?

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 Месяц назад +9

    യദു വിനെ ഒതുക്കിയ പോലെ ആക്കാംന്ന് വിചാരിച്ചു മേച്ചി😂😂😂

  • @SOORAJBABUDINESHBABU
    @SOORAJBABUDINESHBABU Месяц назад +24

    Ariya is not capable as a mayor. Same like Pinarai as CM

    • @shainvyom
      @shainvyom Месяц назад +1

      Dont tell like that. She is the best from the last.

    • @presadm8311
      @presadm8311 Месяц назад

      😂😂​@@shainvyom

  • @udayakumar5154
    @udayakumar5154 Месяц назад +5

    റെയിൽ വേ എന്നാൽ കേന്ദ്ര സർക്കാർ . എല്ലാം കേന്ദ്രത്തിന്റെ മണ്ടയിൽ പഴി ചാരി രക്ഷപ്പെടൽ ആണല്ലോ ഇപ്പോഴത്തെ ഒരു ശൈലി.

  • @vysakhp.s5350
    @vysakhp.s5350 Месяц назад +7

    ആദ്യം ഈ മാലിന്യത്തിന് എവിടെയെങ്കിലും കൊണ്ടുപോയി സംസ്കരിച്ചു😅

  • @saraswathyramakrishnan7986
    @saraswathyramakrishnan7986 Месяц назад +7

    തിരുവനന്തപുരത്തിൻ്റെ ഏറ്റവും ദുർഘന്ധ മാലിന്യം.... ഇതിനെ എവിടെ കൊണ്ട് കത്തിക്കും അത് ആദ്യം തീരുമാനം എടുക്കു

  • @salimkp3734
    @salimkp3734 Месяц назад +15

    മാലിന്യം പ്രോഡ്യൂസ് ചെയ്യുന്നു 😂😂😂😂😂😂😂

  • @djshantvm
    @djshantvm Месяц назад +2

    രാത്രി ആകുമ്പോൾ കുറച്ചു ട്രെയിൻ തമ്പാനൂരിൽ നിന്ന് ഈസ്റ്റ്‌ ഫോർട്ടിൽ കൊണ്ട് ഇടണം.
    മാഡം സെൻട്രൽ സ്റ്റേഷൻ ഒന്ന് ക്ലീൻ ചെയ്യട്ടെ.
    ട്രെയിൻ തള്ളിക്കൊണ്ട് പോയവക കുറച്ചു പൈസ എഴുതി എടുക്കാൻ മറക്കരുത്..

  • @MpSreeni-to2od
    @MpSreeni-to2od Месяц назад +3

    ആര്യ... നഗരത്തിന്റെ അമ്മ യാണ്.... എന്നാൽ.. അവർക്ക് ആ അധികാരത്തിൽ ഇരിക്കാൻ യോഗ്യത ഇല്ല.... നാടിനും നാട്ടുകാർക്കും ഉപകാര മുള്ള ആളാവണം മേയർ... 👍🏻👍🏻👍🏻

  • @shincyraju8884
    @shincyraju8884 Месяц назад +13

    ആദ്യം മാലിന്യം വേർതിരിക്ക്.പിന്നെ ആളുടെ ജീവൻ

  • @ajithab3627
    @ajithab3627 Месяц назад +3

    നമുക്ക് റെയിൽവേ പൂട്ടിക്കണം..... നടപടി ഉണ്ടാക്കിയിട്ട് കേരളത്തിലേക്ക് ട്രെയിനുകൾ കയറ്റിയാൽ മതി....

  • @daveesvp9351
    @daveesvp9351 Месяц назад +2

    ഇങ്ങനെ ഒരു Corporation എന്തിനാണ്?

  • @janeanto7011
    @janeanto7011 Месяц назад +4

    തൊലിക്കട്ടിയുള്ള ഒരു സ്ത്രീ. മേയർ സ്ഥാനത്തിരുന്നുകൊണ്ട് അന്യായം കാണിക്കുന്ന ഉദ്യോഗസ്ഥ!. കഴിഞ്ഞു കൊമ്പ് ഒടിയും. യദുവിനെ ശാപം നിങ്ങളെ വിട്ട് ഒഴിയില്ല😢😢😢😢😢

  • @sureshKumar-my7gs
    @sureshKumar-my7gs Месяц назад +2

    അപാര തൊലിക്കട്ടിത്തന്നെ നാളെമുതൽ തിരുവനന്തപുരത്തു ട്രെയിനും റെയിൽവേ സ്റ്റേഷനും ഇല്ല എല്ലാം മാറ്റി സ്ഥാപിച്ചു ഇനി എന്ത് ചെയ്യും

  • @swarajsp1997
    @swarajsp1997 Месяц назад +1

    Notice കൊടുത്തു railway station പൂട്ടിക്കും 😂

  • @shainvyom
    @shainvyom Месяц назад +2

    അതിനിടയിൽ നിന്നും എത്ര മനുഷ്യരുടെ അസ്ഥികൂടം കിട്ടുന്ന എന്തോ?

  • @thomaskoikarathil4502
    @thomaskoikarathil4502 Месяц назад +12

    Mayor stop your dialogue

  • @godmaker5681
    @godmaker5681 Месяц назад +1

    ആമ ഇഴഞ്ഞു എന്ന് പാർട്ടി വിശ്വസിക്കുന്നില്ല പാർട്ടി അത് തള്ളിക്കളയുന്നു😂😂

  • @user-dj7ky4cs6t
    @user-dj7ky4cs6t Месяц назад +1

    ഇതിനാണ് പറയുന്നത് "വീണിടത്ത് കിടന്ന് ഉരുള്ളുക" 😂😂😂

  • @PremKumar-rk4ol
    @PremKumar-rk4ol Месяц назад +1

    She the mayor started her old story defending and putting blaming railways

  • @bastinnelson7708
    @bastinnelson7708 Месяц назад +2

    ശിവനികുട്ടി LLB is better than Ariya Mayor!

  • @user-we4vk1qk9b
    @user-we4vk1qk9b Месяц назад +2

    എന്റെ കുഞ്ഞോ നിനക്ക് പറ്റിയ പണി അല്ലാ ഇത് ഒരു മനുഷ്യന്റെ ജീവൻ പോയ സമയത്ത് ആയ നടപടി ഏടുക്കോണ്ടാത് ഒരു പദവതി ദുർവിനോ യോഗം ചെയ്യരുതെ

  • @kumarsk1966
    @kumarsk1966 Месяц назад

    This Mayor..has proved that .. nothing is there inside Mayor's brain..
    Doesn't have minimum humanity..
    (You can't expect from her.. the political student faction she had all learning never shall show humanity)

  • @sarathiachari1339
    @sarathiachari1339 Месяц назад

    ഇത് നേരത്തെ ചെയ്തിരുന്നെങ്കിൽ ഒരു പാവത്തിന്റെ ജീവൻ പോകില്ലായിയുന്നു

  • @RajiThannikunel
    @RajiThannikunel Месяц назад +1

    മാലിന്യം കത്തിച്ചാ കുറ്റം ഒരാളുടെ ജീവൻ പോയതിൽ ഒരു കുറ്റവും ഇല്ല

  • @rameshkurup7065
    @rameshkurup7065 Месяц назад

    മൊത്തം പിടിക്കും പിന്നെ മാറ്റി പറയല്ലേ.

  • @rajanpaniker5545
    @rajanpaniker5545 Месяц назад

    എന്റെ തീരോന്തരക്കാരെ ഈ സാധനത്തിനെ കാലിൽ പിടിച്ച് ആ തോട്ടിലോട്ട് ഇട്.

  • @kirankiranu
    @kirankiranu Месяц назад +1

    റെയിൽവേയുടെ മാലിന്യകുഴിയുടെ മാൻഹോളിൽ റെയിൽവേയുടെ മാലിന്യം അല്ലാതെ മേയറുടെ കുഞ്ഞമ്മേടെ ജെട്ടി കിട്ടുമോ 😬

  • @sajinirajesh9990
    @sajinirajesh9990 Месяц назад

    ഹരിതകർമ്മസേന വീടുകളിൽ വന്ന്plastic സംഭരിക്കുകഅല്ലാതെ ഇവർപോകുന്നവഴിറോഡിന്റെവശങ്ങളിൽ കിടക്കുന്നplasticപോലുംഇവർപെറൂക്കാറില്ല.

  • @s.madhusoodanans.madhusood7100
    @s.madhusoodanans.madhusood7100 Месяц назад

    Railway station പൂട്ടികെട്ടണം.ആ സ്ഥാപനം കൂടി ഇല്ലാതാക്കണം.മാലിന്യ സംസ്ക്കരണ സംവിധാനം ഒണ്ടാക്കിയിട്ട് മതി തീവണ്ടി ഓടിക്കൽ.....

  • @marykuttyabraham4833
    @marykuttyabraham4833 Месяц назад +1

    ഇന്നാണോ നിങ്ങൾ അറിയുന്നത് 🤗🤗🤗🌹

  • @rahuln9172
    @rahuln9172 Месяц назад +1

    അതിനു പ്ലാസ്റ്റിക് നിരോധിച്ചതല്ലേ. പിന്നെ ഇത്രയും പ്ലാസ്റ്റിക് കുപ്പികൾ നഗരസഭയിൽ ങ്ങനെ എത്തി

  • @rahulchandranramani
    @rahulchandranramani Месяц назад +1

    ഹരിത കർമ്മ സേന 50രൂപ വച്ചു തിന്നുന്നു.... പാർട്ടി കാരുടെ ഭാര്യമാർക്ക് ഒരു വരുമാനം

  • @AjiBiji
    @AjiBiji Месяц назад +1

    മോളെ നീയാണ് മെയർ .

  • @deepakarat706
    @deepakarat706 Месяц назад +1

    റെയിൽവേയുടെ വേസ്റ്റ് നോക്കി എന്നിട്ട് നിൽക്കയായിരുന്നു മേയർ... എന്നാൽ trainതലയിൽ വെച്ചൂടായിരുന്നോ മേയർക്ക്...

  • @user-ih8nr5vw2c
    @user-ih8nr5vw2c Месяц назад +10

    ഇതിനെയുക്കെ വച്ചു കൊണ്ടിരിക്കുന്ന കാരണഭൂത്തത്തിനെ നമിക്കുന്നു.

    • @sulekhavasudevan680
      @sulekhavasudevan680 Месяц назад

      ഈ കുഞ്ഞ് കാരണഭൂതത്തിന് പഠിക്കുകയാണ്...അത് മനസ്സിലായില്ലേ?

  • @കാമുകേഷ്
    @കാമുകേഷ് Месяц назад +1

    കേരളത്തിന്റെ കരച്ചിലമ്മ 😭😭😭

  • @dileepmankadavu3534
    @dileepmankadavu3534 Месяц назад +1

    ഇതാണ് പക്വതയും, അപക്വതയും, തമ്മിലുളള വ്യത്യാസം.

  • @akkuakkus5762
    @akkuakkus5762 Месяц назад

    മേയർ പറഞ്ഞത് ശരിയാണ്. ആഴ്ചയിൽ രണ്ടുദിവസം റെയിൽവേ സ്റ്റേഷൻ പൂട്ടി താക്കോൽ മേയരെ ഏൽപ്പിക്കണം

  • @anoos-gu1xn
    @anoos-gu1xn Месяц назад

    ട്രെയിൻ പ്ലാറ്റ്ഫോമിൽ കൊണ്ടിടാൻ പാടില്ല .. വേണമെങ്കിൽ കെഎസ്ആർടിസി സ്റ്റാൻഡിൽ കൊണ്ടിടണം

  • @harinarayanan4962
    @harinarayanan4962 Месяц назад +1

    ബെവ്‌കോ, ഒരെണ്ണംപോലും കണ്ടെത്താൻ കഴിയാതെ പോയതാണത്ഭുതം.

  • @krishnadasambat-ps9yl
    @krishnadasambat-ps9yl Месяц назад

    സ്നഗ്ഗി കിട്ടി അത് ഉണ്ടാക്കിയ കമ്പനിയുടെ തെറ്റ്... മേയർ തെറ്റ് ന്യായികരിക്കേണ്ട....

  • @rageshmonravi6032
    @rageshmonravi6032 Месяц назад

    വിവരം ഇല്ലാത്തരെ പിടിച്ചു മേയർ ആക്കിയാൽ ഇങനെ ഇരിക്കും guys

  • @shynrohit9762
    @shynrohit9762 Месяц назад

    എണ്ണ ഇടാതെ റിവേഴ്സ് ഗിയർ ഇടണം എന്നാലെ ശരിയാവൂ😂😂😂

  • @rajankk9250
    @rajankk9250 Месяц назад

    നഗര സഫ ചെയ്യാൻ റെയിൽവേ സമ്മതിക്കില്ല ഓരോ വേനയെ സർക്കാർ പരിശോധിക്കും ഒറ്റപെട്ട മതിലിൽ

  • @nnpv-ko9le
    @nnpv-ko9le Месяц назад

    കണ്ടാമൃഗം തോറ്റുപോകും ഉളുപ്പില്ലാത്ത സാധനം

  • @varghesepk5726
    @varghesepk5726 Месяц назад

    ഈ ആര്യ പൊട്ടിയെ ചീഞ്ഞു നാറുന്ന മാലിന്യത്തിൽ പിടിച്ചു മുക്കുക ...😂

  • @VGNair-so9xu
    @VGNair-so9xu Месяц назад

    Give compensation to lots family from corporation

  • @kkr476
    @kkr476 Месяц назад

    Telling lies is their right and how they have survived so far.

  • @vijoyalex1228
    @vijoyalex1228 Месяц назад +1

    Sue Indian Railway, contonment police register FIR.. Station Master must answer.

  • @displaypartner
    @displaypartner Месяц назад +15

    പിണറായി വിജയന്റെ മാലിന്യം തള്ളുന്നത് ഇവിടെയാണ്

  • @BosePs-u8k
    @BosePs-u8k Месяц назад

    റെയിൽവേ സ്റ്റിക്കർ ഒട്ടിച്ചല്ലേ മാലിന്യം ഇടുന്നത്

  • @Sahad0512
    @Sahad0512 Месяц назад +2

    ആദ്യം സ്വന്തം കക്കൂസ് കഴുകിയിട്ട് പോരെ😤😤😤 മറ്റുള്ളവരുടേത് കഴുകിപ്പിക്കാൻ 🤣🤣🤣

  • @maniyammadamodharan723
    @maniyammadamodharan723 Месяц назад

    കള്ളം പറയാൻ ആര്യ മിടുക്കിയാണ് യദു പ്രശനം തുടക്കം

  • @shanavashaneefa6262
    @shanavashaneefa6262 Месяц назад

    ഇതിന്റെ ക്രെഡിറ്റ്‌ ആർക്കും വേണ്ടേ. വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ്‌ എടുക്കാൻ ഒരുപാട് ആളുണ്ടായിരുന്നല്ലോ

  • @ushas8349
    @ushas8349 Месяц назад +2

    എന്താണ് പറയുന്നത് എന്നു അവക്ക് തന്നെ അറിഞ്ഞൂടാ

  • @PullannoorMedia
    @PullannoorMedia Месяц назад +1

    ഇതിൽ കമൻ്റ് ഇടുന്നവർക്ക് വേണ്ടി എന്തിന് ആർക്ക് വേണ്ടി🤔🤔

  • @user-yj6vj8co3s
    @user-yj6vj8co3s Месяц назад +1

    വൃത്തിയുടെ കാര്യത്തിൽ റയിൽ പേയും വട്ടപൂജ്യമാണ്

  • @abdulmajeedmp
    @abdulmajeedmp Месяц назад

    ഒരാൾ രക്തസാക്ഷിയായാലും തൽക്കാലം അവിടെ ഒന്ന് വൃത്തിയായി കിട്ടുമല്ലോ!😂😂😂😂

  • @kkn696
    @kkn696 Месяц назад +1

    ഇനി റെയിവേ യെ പറഞ്ഞോ കളവ് പറയാൻ സൂപ്പർ ആണല്ലോ

  • @NelsonNelson-no6no
    @NelsonNelson-no6no Месяц назад

    ഒന്നിനും പറ്റുകയില്ലങ്കിൽ രാജി വച്ചു ഇറങ്ങു ഹേ, ഹൈ, ഹോ.

  • @francol6903
    @francol6903 Месяц назад

    Mayor ഒരു കുതിര പവൻ കൊടുക്കണം 😄

  • @sureshvattaparambil1546
    @sureshvattaparambil1546 Месяц назад

    ഇതുപൊലെ മാലിന്യം ഇടുത്തതിനാൽ മേയറും കുടുംബവും കൂടി KSRTC തടഞ്ഞതുപോലെ TRAIN എല്ലാം തടഞ്ഞിടട്ടേ.

  • @Mallu651
    @Mallu651 Месяц назад

    തോട് വൃത്തിയാക്കൽ നടപടി സെൻട്രൽ റെയിൽവെ ഏറ്റെടുക്കണം 😂😂😂😂😂😂ഉളുപ്പ് ഉണ്ടോ പിന്നെ മുനിസിപ്പാലിറ്റിയുടെ ആവശ്യം ഇല്ല😂😂😂😂😂ല്ലോ

  • @kuttuuus
    @kuttuuus Месяц назад

    KSRTC ഡ്രൈവര്‍ യദു വിന് നീതി നല്‍കുക. തൊഴില്‍ നിഷേധം അവസാനിപ്പിച്ച് ജോലി തിരിച്ച് നല്‍കുക.

  • @rathershratheeshv3697
    @rathershratheeshv3697 Месяц назад

    ഇതിനെ എടുത്ത് ആ വേസ്റ്റിൽ ഇടണം

  • @syamramakrishnan6167
    @syamramakrishnan6167 Месяц назад +2

    ഈ മൊതലിനെ ആരേലും എടുത്തു ആ പുഴയിൽ ഇടാവോ... അപേക്ഷ ആണ് 🙏🏻

  • @BijuM-cl1pj
    @BijuM-cl1pj Месяц назад

    കഴിവ് കേട് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാൻ 😮

  • @SJ-yg1bh
    @SJ-yg1bh Месяц назад

    എന്ത് കൊണ്ടാണ് safety ക്ക് മുൻ‌തൂക്കം കൊടുക്കാത്തത്? എല്ലാ ജീവനും ഒരേ വില ആണ്.
    ഇതിലും വലിയ risk ഉള്ള ജോലികൾ ലോകത്ത് നടത്തുന്നില്ലേ.സിറ്റിയിൽ ഓടക്കുള്ളിൽ പ്ലാസ്റ്റിക് ഇടുന്നത് ഹരിത സേനക്ക് കാണിച്ചു കൊടുത്തു. പലയിടത്തും ഉണ്ടെന്ന് മറുപടി. ഇവർക്ക് ഫൈൻ അടിച്ചു കൊടുത്തു കൂടെ? അല്ലെങ്കിൽ താക്കീതു ചെയ്യാം. ഹരിത സേനയെ ജോലി പഠിപ്പിച്ചു വിടണം