@@elizabeththomas5178 ചേച്ചി ഞാൻ അതിന്റെ ഒരു വീഡിയോ ഇടാം. മെയിൻ ആയിട്ടുള്ള പ്രോബ്ലം underskirt ( അടിപാവാട ) ആണ്. അത് ഇറക്കം കുറവോ അല്ലെങ്കിൽ കറക്റ്റ് ആയിട്ടുള്ളതോ ആയിരിക്കില്ല. പാവാടയുടെ കറക്റ്റ് സൈസ് ഉം, ഇറക്കവും ആണെങ്കിൽ മുകളിലേക്കു മടങ്ങില്ല. പിന്നെ saree fall കൂടി വയ്ക്കാൻ ശ്രെമിക്കുക. താങ്ക്സ് chechi🥰🥰
@@mayamanohar8796 സാധാരണ with ബ്ലൗസ് 6 mtr ഉണ്ടാകും. പിന്നെ 5.30 mtr. ഈ രണ്ടു അളവിലാകും saree varunnathu. 5.30 ullu എങ്കിൽ ബ്ലൗസ് കട്ട് ചെയ്യാതിരിക്കുന്നതാണ് നല്ലത്. നീളം കുറയും, അതനുസരിച്ചു ഫ്രണ്ട് പ്ലീറ്റു കുറയും. 🥰🥰
@@merinkuriakose2106 1.. പ്ലീറ്റു കൂടുതൽ കിട്ടാൻ സാരീ ഉടുക്കാൻ തുടങ്ങുന്നത് middle പോർഷനിൽ നിന്നാകണം.പുറകിലെ മുൻതാണിയുടെ ഇറക്കം മുട്ടിന്റെ ലെവലിൽ maintain ചെയ്യണം. ഫ്രണ്ട് പ്ലീറ്റു വീതിയിൽ എടുക്കാതെ ചെറുതായി edukkanam🥰 2..സാരിയുടെ സൈഡ് ബാലൻസ് വരാത്ത രീതിയിൽ ഉടുക്കാൻ കഴിയും അതിനു ചെയ്യേണ്ടത് അവസാന പ്ലീറ്റു വലുതായി എടുത്തു ഉടുക്കുക. ഇനി ബാലൻസ് വരികയാണെങ്കിൽ പുറകിലാണ് കൊടുക്കേണ്ടത്. 🥰
നടക്കുമ്പോൾ പുറകിൽ സാരിയുടെ അടിഭാഗം മടങ്ങി പൊങ്ങി വരാതിരിക്കാൻ ഒരു ടിപ് തരാമോ?
@@elizabeththomas5178 ചേച്ചി ഞാൻ അതിന്റെ ഒരു വീഡിയോ ഇടാം. മെയിൻ ആയിട്ടുള്ള പ്രോബ്ലം underskirt ( അടിപാവാട ) ആണ്. അത് ഇറക്കം കുറവോ അല്ലെങ്കിൽ കറക്റ്റ് ആയിട്ടുള്ളതോ ആയിരിക്കില്ല. പാവാടയുടെ കറക്റ്റ് സൈസ് ഉം, ഇറക്കവും ആണെങ്കിൽ മുകളിലേക്കു മടങ്ങില്ല. പിന്നെ saree fall കൂടി വയ്ക്കാൻ ശ്രെമിക്കുക. താങ്ക്സ് chechi🥰🥰
👍👍
❤❤❤
👍👍👍👌
👌🏻👌🏻👌🏻
നല്ല വീഡിയോ 👌👌❤️
@@pscsimple8541 🥰🙏
Tape വെച്ച് measure ചെയ്യുമ്പോൾ saree etra അളവ് വേണം with out blouse, bcz എനിക്ക് സാരി blouse piece കൂടി ആണോ അല്ലയോ എന്ന് മനസ്സിലാവുന്നില്ല
@@mayamanohar8796 സാധാരണ with ബ്ലൗസ് 6 mtr ഉണ്ടാകും. പിന്നെ 5.30 mtr. ഈ രണ്ടു അളവിലാകും saree varunnathu. 5.30 ullu എങ്കിൽ ബ്ലൗസ് കട്ട് ചെയ്യാതിരിക്കുന്നതാണ് നല്ലത്. നീളം കുറയും, അതനുസരിച്ചു ഫ്രണ്ട് പ്ലീറ്റു കുറയും. 🥰🥰
🙏
@@elizabeththomas5178 🥰🥰
Front I'll flieet kuduthal kittan
Blouse cut chayathe erunnalano kittunathu
Side balance varunnathu avideyanu mam pin chayoukuva
@@merinkuriakose2106 1..
പ്ലീറ്റു കൂടുതൽ കിട്ടാൻ സാരീ ഉടുക്കാൻ തുടങ്ങുന്നത് middle പോർഷനിൽ നിന്നാകണം.പുറകിലെ മുൻതാണിയുടെ ഇറക്കം മുട്ടിന്റെ ലെവലിൽ maintain ചെയ്യണം. ഫ്രണ്ട് പ്ലീറ്റു വീതിയിൽ എടുക്കാതെ ചെറുതായി edukkanam🥰
2..സാരിയുടെ സൈഡ് ബാലൻസ് വരാത്ത രീതിയിൽ ഉടുക്കാൻ കഴിയും അതിനു ചെയ്യേണ്ടത് അവസാന പ്ലീറ്റു വലുതായി എടുത്തു ഉടുക്കുക. ഇനി ബാലൻസ് വരികയാണെങ്കിൽ പുറകിലാണ് കൊടുക്കേണ്ടത്. 🥰
@@merinkuriakose2106 thanks dear for your doubts and suppprt🙏🥰
Thank u madam
Alla madam Njan Saree iron Chaythu vachitanu next day use chayounnathu Appol balance varunnu❤👍
@@merinkuriakose2106 ഞാൻ അതിന്റെ ഒരു video ഇട്ടേക്കാം. അപ്പോൾ manassilakum🥰
@@merinkuriakose2106 ruclips.net/video/tHL_eqqHmno/видео.htmlsi=TM0t6aD2NyVVs6s5
എത്ര പിൻ?
🥰🥰
എനിക്ക് സാരീ ഉടുക്കാൻ അറിയില്ല 🙏
Video ഇടാം. അത് നോക്കി പഠിക്കു 🥰
വയറിന്റെ സൈഡിൽ നിന്ന് സാരി ടൈറ്റ് ആയിരിക്കാൻ എന്ത് ചെയ്യണം
@@reethasudesh3298 മാക്സിമം tight ആയി എടുത്ത ശേഷം underskirt നോട് ചേർത്ത് ഓപ്പോസിറ് സൈഡിലേക്ക് നീക്കി pin ചെയ്യുക.
അതിന്റെ ഒരു Video idaaam
Hai mam
Hai mam ee dammi evidanna kitnad parayo
Sari udute padikana
@damamkitchen840 saree സ്വയം ഉടുത്തു പഠിച്ചാൽ രക്ഷയുള്ളൂ.
❤❤
❤❤