ഇങ്ങനെ ചെയ്താൽ വെറും 2 മിനിറ്റ് കൊണ്ട് ഒച്ചുകൾ എല്ലാം ചത്തൊടുങ്ങും

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 43

  • @anteesepanamthottathil4129
    @anteesepanamthottathil4129 Месяц назад +4

    ഇത് ഓരോ ഒച്ചിൻ്റയും പുറത്ത് കൊണ്ടുപോയി ഇടുന്നതിനു പകരം അതിനിട്ട് ഓരോ ചവിട്ടുകൊടുത്താൽ മതിയല്ലോ!

  • @jamaludeenabdulkareem3255
    @jamaludeenabdulkareem3255 2 месяца назад +1

    100:20എന്ന അനുമാനത്തിൽ പരൽ ഉപ്പും, തുരിശും കൂടി 1ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചാൽ അപ്പോൾത്തന്നെ ഒച്ചുചാവും

  • @magicbijoy
    @magicbijoy 2 месяца назад +1

    snail magic ...its very good

  • @sreedevipappan3871
    @sreedevipappan3871 2 месяца назад +1

    Congrats Manju

  • @salijimmy6204
    @salijimmy6204 2 месяца назад +1

    Congrats manju❤

  • @LatheesanS-j7o
    @LatheesanS-j7o Месяц назад +1

    ഇതെല്ലാം വിഡിയോ എടുത്തു വിടുന്നവരെ സമ്മതിക്കണം

  • @georgethomas32
    @georgethomas32 2 месяца назад +5

    600/രൂപ ആണെന്ന് പറഞ്ഞു, പക്ഷെ ഈ പ്രോഡക്റ്റ് ന്റെ അളവ്, എത്ര acre ഇൽ ഉപയോഗിക്കാം, ഇവ കൂടി പറയുക

    • @jerinputhenpura7177
      @jerinputhenpura7177 2 месяца назад +1

      Sureee

    • @99464738
      @99464738 2 месяца назад

      യാതൊരു കച്ചവട താൽപര്യവും ഇല്ലാത്ത, കൃഷിക്കാരെ സഹായിക്കാൻ വേണ്ടി മാത്രമുള്ള നല്ലൊരു വീഡിയോ.😢

    • @georgethomas32
      @georgethomas32 2 месяца назад

      എന്താണ് മറുപടി?​@@jerinputhenpura7177

    • @georgethomas32
      @georgethomas32 Месяц назад

      ഈ പ്രോഡക്റ്റ് എവിടെ കിട്ടും?

  • @ramachandran6300
    @ramachandran6300 Месяц назад +1

    Kummayam ettal mathi

  • @salexjoseph82
    @salexjoseph82 2 месяца назад +3

    സാബുച്ചേട്ടന്റ തോട്ടത്തിന്റെ ഒരു വീഡിയോ..
    ചെയ്യാമോ.. നല്ല കാ ആണെന്ന് അറിഞ്ഞു

  • @LatheesanS-j7o
    @LatheesanS-j7o Месяц назад +1

    പൂം തൊട്ട കൃഷി അല്ല ഏലം അതു മനസിലാക്കു ഈ വിഡിയോ ഒരിക്കലും ഷെയർ ചെയ്യരുത്

  • @kochubaby2005
    @kochubaby2005 2 месяца назад +2

    ഒരു എലത്തിനു 1 kg വേണമല്ലോ

  • @ShahulHameed-my5my
    @ShahulHameed-my5my Месяц назад +1

    ഉപ്പ് ഇട്ടു കൊടുത്താൽ ഒരു മിനിറ്റു മതി

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 Месяц назад +1

    Super Video

  • @aminak5692
    @aminak5692 2 месяца назад +3

    ഒച്ചിൻടെ ശലൃം കുറെ കുറഞ്ഞു.ഇപ്പോൾ അതിനേക്കാൾ ബുദ്ധിമുട്ട് ചൊറിയൻ പുഴു വാഴയിലും പച്ചക്കറിയിലും ചെടിയിലും ഒക്കെ. അതിന് ഒരു പ്റതിവിതി പറയൂ

  • @roythomas9217
    @roythomas9217 2 месяца назад +3

    ഇത് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്. '

    • @mathewjohn2891
      @mathewjohn2891 2 месяца назад +1

      ഇതിലും വില കുറച്ച് കീടനാശിനി കടകളിൽ ഒച്ചിനെ കൊല്ലാനുള്ള കെമിക്കൽ കിട്ടുമല്ലോ..

    • @jerinputhenpura7177
      @jerinputhenpura7177 2 месяца назад +1

      Please contact in the given Number

  • @sajijoseph4529
    @sajijoseph4529 2 месяца назад +3

    ഒച്ച് ഫ്രൈ, ആക്കാമോ 😄😄😄

    • @jerinputhenpura7177
      @jerinputhenpura7177 2 месяца назад

      Hihi😂😂😂😂😂 ath super aariikum

    • @jometjose684
      @jometjose684 2 месяца назад

      നിനക്ക് വേണോ

  • @varghesemangadan627
    @varghesemangadan627 2 месяца назад +3

    ഓച്ചിനെ നശിപ്പിക്കാൻ ബോർഡൊ അടിച്ചാൽ മതി

  • @josemadhavath3908
    @josemadhavath3908 2 месяца назад +4

    ഒത്തിരി വലിച്ചു നീട്ടാതെ ഒന്നു ചുരുക്കി പറ കൊച്ചേ