മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമായ ക്‌ളാസ്സ് ..എല്ലാ ഇന്ഡിക്കേറ്ററുകളെ കുറിച്ചും ഇതുപോലെ വിശദമായ ക്‌ളാസ്സ് കിട്ടിയാൽ നന്നായിരുന്നു..ശബ്‌ദം അൽപ്പം കൂടി വേണമായിരുന്നു
താങ്കളുടെ പല വീഡിയോസ് ഞാന് ഈ അടുത്തായി കാണുന്നുണ്ട് വളരേ helpful ആണ്. പറ്റിയാല് delata exchange ഇൽ ഒരു ട്രേഡ് ലൈവ് ആയി എടുത്തു കാണികാമോ? കാരണം ഇപ്പോ ഒരുപാട് മാറ്റങ്ങള് വന്നീടുണ്ട് ഭയങ്കര confusion. bracket order place ചെയാനും അതുപോലെ stoploss set ചെയാനും പറ്റുന്നില്ല. ഞാന് പുതിയ ആളാണ് അതികം പരിജയമില്ല. പറ്റിയാൽ ഒരു വീഡിയോ ചെയ്യണം.
Thankyu for your response.Actually i am thinking of subscribing chart prime..So I want to know how it actually reflects in our chart..I have an exness account and trades via Mt4...so how I will use chart prime in my account..Watching the indicators in trading view then place the orders via Mt4...I used to trade gold vs Usd and through mobile..so kindly explain via video or personally or here...thank you..tc
Live trading ഇതൊന്നും നടപടി ആവില്ല രാത്രി നോക്കുമ്പോൾ ചാർട്ട് perfect ആയിരിക്കും. live Price മാറി കഴിഞ്ഞേ chart stable ആവൂ അത് വരെ chart ഇടക്ക് cross ആകും പിന്നെ മാറും ഇതൊക്കെ class എടുക്കാൻ കൊള്ളാം എന്ത് chart എടുത്താലും ഇടക്ക് പണി ഉറപ്പാണ് 😂😂😂
മുന്നോട്ട് നടക്കാൻ പോകുന്ന കാര്യങ്ങൾ പറയൂ മാഷേ... കഴിഞ്ഞ കാര്യങ്ങളെ പറ്റി പറഞ്ഞിട്ടെന്താ കാര്യം.. ഇനിയെന്ത് സംഭവിക്കും മുന്നോട്ട്... അതല്ലേ അറിയേണ്ടത്...😅
Bro adipoli .. bakiyullavare pole alla ..ellam krithyamayi thangal manasilaki tharunnu..baaki indicators...rsi, bolinderband, stochastic, super Trend,vedio cheyyo...😍😍😍
മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമായ ക്‌ളാസ്സ് ..എല്ലാ ഇന്ഡിക്കേറ്ററുകളെ കുറിച്ചും ഇതുപോലെ വിശദമായ ക്‌ളാസ്സ് കിട്ടിയാൽ നന്നായിരുന്നു..ശബ്‌ദം അൽപ്പം കൂടി വേണമായിരുന്നു
Good work! മറ്റ് indicators നെ കുറിച്ചും ഇതുപോലത്തെ വീഡിയോ ചെയ്താൽ ഉപകരമായിരിക്കും.
താങ്കളുടെ പല വീഡിയോസ് ഞാന് ഈ അടുത്തായി കാണുന്നുണ്ട് വളരേ helpful ആണ്. പറ്റിയാല് delata exchange ഇൽ ഒരു ട്രേഡ് ലൈവ് ആയി എടുത്തു കാണികാമോ? കാരണം ഇപ്പോ ഒരുപാട് മാറ്റങ്ങള് വന്നീടുണ്ട് ഭയങ്കര confusion. bracket order place ചെയാനും അതുപോലെ stoploss set ചെയാനും പറ്റുന്നില്ല. ഞാന് പുതിയ ആളാണ് അതികം പരിജയമില്ല. പറ്റിയാൽ ഒരു വീഡിയോ ചെയ്യണം.
കാത്തിരുന്ന video
Good work bro❤
Volium അൽപ്പം കൂട്ടി post ചെയ്താൽ നന്നായി.
well explained bro❤
thank you ❤️
Can you explain how we use chart prime indicators in trading view
Thankyu for your response.Actually i am thinking of subscribing chart prime..So I want to know how it actually reflects in our chart..I have an exness account and trades via Mt4...so how I will use chart prime in my account..Watching the indicators in trading view then place the orders via Mt4...I used to trade gold vs Usd and through mobile..so kindly explain via video or personally or here...thank you..tc
MACD indicator use cheyth oru live trade cheyyumo
can u do a vedio about swap and calculation?
SWAP charges ലാഭകരമായി എങ്ങനെ ഉപയോഗിക്കാം | കണക്കുകൂട്ടുന്നത് എങ്ങനെ?
ruclips.net/video/6g19_kVOR1I/видео.html
smc video cheyyamo
Sir
I would like to join your premium membership. Please let me know the details
sound kuravanu
Stochastic indicator video cheyyummo bro,
cheyyam 👍