ഇവനെയാണ് കരുതണമെന്ന് പറഞ്ഞത് ....അമ്പാന്റെ സന്തോഷം കണ്ടുവോ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 146

  • @mansoork7201
    @mansoork7201 2 месяца назад +23

    ഇവന്മാർക്ക് വലുത് എന്തോ വരാൻ ഉണ്ട്, അത് തീർച്ച, ഇവരുടെ വിചാരം ഭരിക്കുന്ന പാർട്ടി ഇവന്മാരെ എപ്പോഴും അങ്ങ് സേവ് ചെയ്യുമെന്ന്, തിരിച്ചു കിട്ടും, അന്ന് മറ്റുള്ളവർ കാഴ്ചക്കാർ മാത്രമായിരിക്കും

  • @ibrahimkutty3944
    @ibrahimkutty3944 2 месяца назад +33

    ഒരു സമൂഹത്തോടുള്ള വെറുപ്പ് അവരോട് അനീതി കാണിക്കാൻ നിന്നെ പ്രേപിക്കാതിക്കട്ടെ വിശുദ്ധ ഖുർആൻ ❤. മോൻ മരിച്ചാണങ്കിലും മരുമോൾ കരഞ്ഞ് കണ്ടാൽ മതി എന്നതാണ് കാസ്സ കൂസ്സൻ മാരുടെ മനസ്സ് ,

  • @kar146
    @kar146 2 месяца назад +33

    കാസ വെറും കാഷ്ടമാണ്...

  • @hamzakodakkattil7720
    @hamzakodakkattil7720 2 месяца назад +20

    സർക്കാറിൻ്റെ വനഭൂമി പരിശോദിച്ചാൽ അത് അന്യായമായി കൈവശം വെച്ചവർ അതികവും ഒരു കൂട്ടരാണ്

    • @Usr-i1t
      @Usr-i1t 2 месяца назад

      സത്യം

  • @ummerpottakandathil8318
    @ummerpottakandathil8318 2 месяца назад +21

    ഈ നിയമത്തിൻ്റെ പ്രധാന ലക്ഷ്യം North India യിലെ മുഗൾ കാലത്തിലെ വലിയ Vkhaf സ്വത്തുക്കൾ പിടിച്ചെടുക്കുക എന്നുള്ളതാണ്? . പാരമ്പര്യമായി നില നിർത്തി പ്പോന്നു എന്നല്ലാതെ അതിനു കാര്യമായ രേഖ കൾ ഒന്നും ഉണ്ടാകാൻ സാധ്യത ഇല്ല.
    പക്ഷേ കാസക്കുള്ള പണി പിന്നാലെ വരും. സായിപ്പൻ മാരുടെ കാല് തടവി വളച്ച് കെട്ടിയത്തിനും ഇതേ ഗതി ആവും.

    • @Usr-i1t
      @Usr-i1t 2 месяца назад +1

      അതാണ് ശരി, ഞാൻ കഴിഞ്ഞ വർഷം ഡൽഹിയിൽ വിസിറ്റ് ചെയ്തപ്പോൾ തോന്നി , മുഗൾ രാജവംശം ബാക്കി വെച്ച സ്ഥലങ്ങൾ ഒക്കെ ഇവർ അടുത്ത് തന്നെ കൈക്കലക്കും എന്ന്

  • @siddiquek9277
    @siddiquek9277 2 месяца назад +2

    കേരളത്തിൽ സർക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമി കൈവശമുള്ളത് 18% വരുന്ന 'നസ്രാണികളുടെ കൈവശമാണ്. അവരുടെ കൈവശമുള്ള പള്ളികൾ നോക്കിയാൽ അറിയാം ആ ഇടവകയിലെ എല്ലാവരും ഒത്തു ചേർന്നാലും ഒരു മൂലയ്ക്ക് കൊള്ളിക്കാം. അത്രയും വലിയ പള്ളിയായിരിക്കും അത്. ഈ പള്ളിയുടെ വശങ്ങളിലും മുന്നിലും പിന്നിലും വശങ്ങളിലും ഏക്കർ കണക്കിന് ഭൂമി വേറെയുമുണ്ടാകും ഇതെല്ലാം ബ്രിട്ടീഷ് ഭരണകാലത്ത് വളച്ച് കെട്ടി എടുത്തതാണ്. പോരാത്തതിന് റോഡ് വക്കിലും മലമുകളിലും കുരിശ് നാട്ടി ഭൂമി വേറെയും അനധികൃതമായി കൈക്കലാക്കിയട്ടുണ്ട്. ഇതൊക്കെ കാസയ്ക്ക് അറിവുള്ളതാണ് എന്നാലും മറ്റുള്ളവനെ ചൊറിയുമ്പോൾ ഒരു സുഖം.

  • @shiyadcbshiyadbasheer543
    @shiyadcbshiyadbasheer543 2 месяца назад +10

    കാസ ആയാലും ക്രിസംഖി ആയാലും rssനുംbjp ക്കും മറ്റ് സംഖപരിവാരങ്ങൾക്കും ഹിന്ദു രാഷ്ട്രം മതി ആദ്യം മുസ്‌ലിം പിന്നെ
    ക്രിസ് പിന്നെ ധളിത് അങ്ങനെ ഓരോരുത്തരും

  • @Jijopdevassy
    @Jijopdevassy 2 месяца назад +74

    ഞാൻ ഒരു കൃസ്ത്യാനിയാണ് കാസ കൃസ്ത്യാനികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണെന്ന് കരുതരുത് സ്നേഹത്തെ കുറിച്ച് മാത്രം പറഞ്ഞ ക്രിസ്തുവിൻ്റെ അനുയായികളെ സംബന്ധിച്ച് കാസയിലുള്ളവർ കൃസ്ത്യാനികൾ പോലുമല്ല ആരും മിണ്ടുന്നില്ല എന്നു പറയുന്നതും ശരിയല്ല സഭയ്ക്കകത്തു തന്നെ കാസക്കെതിരേ പറയുന്നവരാണ് ബഹുഭൂരിപക്ഷവും

    • @varghesevs7532
      @varghesevs7532 2 месяца назад +8

      I fully support what u said,Congrats

    • @ragnerlothbrock4768
      @ragnerlothbrock4768 2 месяца назад +5

      Sudappi എത്ര പേര് മാറ്റി വന്നാലും പിടിക്പെടും😂

    • @Usernet1
      @Usernet1 2 месяца назад +1

      Share Love and respect each other not hatred ❤

    • @abdulsalamsalam3481
      @abdulsalamsalam3481 2 месяца назад

      യഥാർത്ഥത്തിൽ ജൂതെന്മാരും ക്രിസ്ത്യാനികളും ആജന്മ ശത്രുക്കൾ ആണ്.. ഖുർആൻ കൂട്ട് കുടരുത് എന്ന് എടുത്തു പറഞ്ഞത് പരസ്പര സഹായികൾ ആയ ജൂത നസ്രാണികളെയാണ്.. 1850 വരെ അങ്ങനെ ഒരു കുട്ടർ ലോകത്തു ഉണ്ടായിട്ടില്ല.. ശേഷം ഉണ്ടായി.. അവർ അറിയപ്പെടുന്നത് sionistukal എന്നാണ്.. അവരാണ് ഇന്ന് ലോകത്തു എല്ലാ ഫിത്നാകളും ഉണ്ടാക്കുന്നത്. ഖുർആന്റെ വിലക്ക് ലംഗിച്ചു അവരോടൊപ്പം കുടിയവർ ആണ് മുസ്ലിം നാമ ധാരികൾ ആയ ടെറരീസ്റ്റുകൾ.. അവരോടൊപ്പം കൂടിയാൽ ടെററിസം മാത്രമേ ഉണ്ടാകു.. അവിടെയാണ് ഖുർആൻ ന്റെ അത്ഭുതം..!!!

    • @sam-h6f
      @sam-h6f 2 месяца назад +3

      കാത്തലിക്ക് സഭയിലെ പ്രധാനികൾ എന്തേ മിണ്ടാത്തത്.

  • @msak3332
    @msak3332 2 месяца назад +1

    വലിയൊരു സംഭവം സംഭവിക്കുന്നതിന്റെ മുമ്ബ് അതിലേക്ക് നൂറുകണക്കിന് ചെറു കാരണങ്ങൾ ഉണ്ടാകും .

  • @shajahanki5649
    @shajahanki5649 2 месяца назад +22

    നസ്രാണി മാർ ബ്രട്ടീഷ്കാരുടെ കാലം പിടിച്ച് പിടിച്ചടക്കിയ നഗരങ്ങളിലെ ലക്ഷക്കണക്കിന് ഏക്കർ സ്ഥലങ്ങൾ,, അതിൻ്റെ ആസ്തി എത്ര കോടിയാണ്

    • @ragnerlothbrock4768
      @ragnerlothbrock4768 2 месяца назад

      @@shajahanki5649 ethokke നഗരങ്ങളിൽ ആണ് അതു ഉള്ളത്?

    • @sameeran-pb2cm
      @sameeran-pb2cm 2 месяца назад

      തൃശൂർ ജൂബിലി
      മിഷൻ
      10 12 നില
      2 നിലയിൽ
      ഒതുകിയൽ
      3 0.4 0 കിലോമീറ്റർ
      കേടേണ്ടി വരും
      തൃശൂർ റൗണ്ടിൻ്റെ
      2 o 3 0 iratty

  • @srajudeenm7903
    @srajudeenm7903 2 месяца назад +1

    അതാണ് അനിൽ സാറേ പറയുന്നത് ഇവന്മാരെ എല്ലാം ഒന്നുതന്നെയാണ് നമുക്ക് നോക്കാം കുറേക്കൂടെ ഇവന്മാര് അർമാദിക്കാൻ അത് കഴിയുമ്പോൾ എല്ലാ ജനങ്ങളും കൂടി ഇവന്മാരുടെ സ്വത്ത് വിവരങ്ങളും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള വരുമാനങ്ങളും കള്ളപ്പണവും എല്ലാം കൂടി ചേർത്ത് കേന്ദ്ര സർക്കാരിന് ഒരു നിവേദനം കൊടുക്കുക സ്വന്തമായി ഉള്ള സ്വത്തും അനധികൃതമായി ഉള്ള സ്വത്തുക്കളും കള്ളപ്പണം പുറത്തുവരട്ടെ അപ്പോൾ അറിയാല്ലോ എല്ലാ വിഭാഗക്കാരുടെയും അന്വേഷിക്കട്ടെ

  • @UsmanA-ck3th
    @UsmanA-ck3th 2 месяца назад +1

    മറ്റുള്ളവന് ഒരു ബുദ്ധിമുട്ട് വരുമ്പോൾ സന്ദോഷിക്കുന്നവന്റെ ഒരവസ്ഥ ഓർത്തുനോക്ക്.

  • @SaffronIshal
    @SaffronIshal 2 месяца назад +1

    നികൃഷ്ട ജന്മം കാസ കൂട്ടം

  • @Asdpdkl
    @Asdpdkl 2 месяца назад +3

    സൂറത്ത് ആലു ഇംറാൻ 186

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 месяца назад +10

    വിശുദ്ധ ഖുർആൻ ടെ ** മു അ ജി സത്** ❤ ഓരോ സംഭവങ്ങളും വിശകലനം ചെയ്തു നോക്കുമ്പോൾ,, വിശുദ്ധ ഖുർആൻ ദൈവത്തിൻറെ വചനങ്ങൾ ആണെന്നു നിരീശ്വരവാദിയകും യുക്തിവാദികളും വരെ മനസ്സിലാകും....,,, ബുദ്ധി എവിടെയും പണയം വയ്ക്കാതെ സ്വതന്ത്രമായി ചിന്തിക്കുന്നവർ ആണെങ്കിൽ 🙏

  • @georgekutty7621
    @georgekutty7621 2 месяца назад

    സയണിസ്റ്റ് ഭീകരരെപ്പറ്റി രണ്ട് വാക്ക് ... ഇപ്പോ.... ഒന്നും മിണ്ടുന്നില്ലാ😢😢

  • @aboobakersidhic7639
    @aboobakersidhic7639 2 месяца назад +1

    വഞ്ചകർ , യുദാസിൻ്റെ അനുയായികൾ. "അപ്പകണ്ടവനെ അപ്പാന്ന് വിളിക്കുക" ഈ പഴഞ്ചൊല്ലിൽ ഉണ്ട് എല്ലാം😂

  • @shafiiqbal6981
    @shafiiqbal6981 2 месяца назад

    News 18 chanel lum waqaf niyamathe thettayi avadaripikunnundu..athinu reply kodukanam sir

  • @mohasinra2454
    @mohasinra2454 2 месяца назад +7

    മൂന്നിൽ രണ്ട് റെവെൻയു ഒറ്റു കൊടുത്തും കൂട്ടിക്കൊടുത്തും ഉണ്ടാക്കിവച്ചതല്ലാം വോക്കഫ് കഴിയുമ്പോൾ വരും കാത്തിരുന്നോ

  • @LovelyBabyOctopus-ve4cw
    @LovelyBabyOctopus-ve4cw 2 месяца назад +6

    കോസ ചേട്ടന്മാരെ സംഘ പരിവാരങ്ങളെ നിങ്ങൾ എത്ര സോപ്പ് ഇട്ടിട്ടും കാര്യമില്ല കണ്ണടച്ച് പാൽ കുടിക്കുന്നവരാണെന്ന് മറ്റേള്ളവരെക്കാളും നന്നായി അവർക്കറിയാം

  • @SadikHajara
    @SadikHajara 2 месяца назад

    ഈ ആയതാണല്ലോ ഇവർ എപ്പോഴും എടുത്ത് കാച്ചുന്നത് 😂. അല്ലാഹ് വെറുതെ പറയോ 😂

  • @shafimohammed9365
    @shafimohammed9365 2 месяца назад +1

    കാസാകൂസൻമാർ,,

  • @shamsupa8524
    @shamsupa8524 2 месяца назад +1

    Manipurinu vendi thullanirangiya kakanmarku irikatty

  • @khilarmulloli5424
    @khilarmulloli5424 2 месяца назад

    👍👍👍👍👍

  • @aonetag1689
    @aonetag1689 2 месяца назад

    What an exciting and excellent Book is the Holy Quraan!

    • @jacob4114
      @jacob4114 2 месяца назад

      Quran is a stupid book with no head or tail. clearly we can understand its from a stupid with limited knowledge.

  • @samadelectronics9641
    @samadelectronics9641 2 месяца назад

    👍👍👍👍👌👌👌👌👍💛

  • @thajudheenthajudheen1103
    @thajudheenthajudheen1103 2 месяца назад

    👍

  • @ummerfarook9154
    @ummerfarook9154 2 месяца назад

    ❤❤❤❤❤

  • @shafimohammed9365
    @shafimohammed9365 2 месяца назад

    ,,💯

  • @സ്രാങ്ക്
    @സ്രാങ്ക് 2 месяца назад

    💯

  • @beta7384
    @beta7384 2 месяца назад +3

    സംഘ്പരിവാര ഭീകരന്മാർ ബാബരിമസ്ജിദ് പിടിച്ചടുത്തതും വഖഫ് ഭൂമിക്കു വേണ്ടിയാണു .അല്ലാതെ രാമനോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല"

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 2 месяца назад +5

    കാസ ക്രിസ്ത്യാനി എന്ന് പറയുന്നതൊരു പാരമ്പര്യത്തിൻ്റെ പേരാണ്.
    അതായത് സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി സാമ്പത്തിക താൽപര്യങ്ങൾക്കും വേണ്ടി എന്ത് നെറികേടിനെതിരെ യും കണ്ണടച്ച് അക്രമകാരികളായ ഭരണകൂടത്തെ പിന്തുണക്കുന്ന ഒരു പാരമ്പര്യം.
    സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ പങ്കെടുക്കാതെ പോരാട്ടങ്ങളെ തള്ളിപ്പറഞ്ഞു ബ്രിട്ടീഷ് ഭരണകൂടത്തെ പിന്തുണച്ചവർ.ഇന്നവർ ഇന്ത്യയിലെ ഭരണകൂടത്തെയും പിന്തുണയ്ക്കുന്നു, അവർക്കുവേണ്ടി വ്യാജ കഥകൾ പ്രചരിപ്പിക്കുന്നു അതാണ് കാസ പാരമ്പര്യം.

    • @ragnerlothbrock4768
      @ragnerlothbrock4768 2 месяца назад

      ബ്രിട്ടീഷുകാർക്ക് വേണ്ടി രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത മുസ്ലിങ്ങളുടെ പേര് ഇന്ത്യ ഗേറ്റിൽ കൊത്തി വെച്ചിട്ടുണ്ട്😂😂😂

    • @TechyDeskMalayalam
      @TechyDeskMalayalam 2 месяца назад

      ക്രിസ്ത്യൻ സ്വാതന്ത്ര്യം സമരത്തിൽ പങ്കെടുത്തില്ല എന്ന് ആരു പറഞ്ഞു. എത്രെയോ പേര് പങ്ക് എടുത്തു.. അവസാനം രാജ്യം മതത്തിനു വേണ്ടി രണ്ടു ആയി വിഭാഗിക്കാൻ കൂട്ടു നിന്നില്ല. ഒരു കൂട്ടർ മാത്രം ഇന്ത്യ വിഭജിച്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 месяца назад

    അല്ലാന്നു അനിൽ പറഞ്ഞാൽ പോരാ ദൈവം എന്തു പറഞ്ഞു എന്നാണ്

  • @shinammasebastian2298
    @shinammasebastian2298 2 месяца назад

    ഹുക്കുമത്തെ ഇലാഹി

    • @abooamna
      @abooamna 2 месяца назад

      നിൻ്റെ രാജ്യം വരേണമെ എന്ന് ക്രിസ്ത്യാനികളും രാമരാജ്യം എന്ന് ഹിന്ദുക്കളും പറയുന്നതിൻ്റെ അറബിക് ആണ് ദൈവത്തിൻ്റെ ഭരണം എന്നത് തന്നെയാണ് ഇതും .

    • @nasarkm7340
      @nasarkm7340 2 месяца назад

      നിൻ്റെ അമ്മേടെ പൂറ് കച്ചവടത്തിന് ഉണ്ടോ?

    • @naseerabduljabbar2457
      @naseerabduljabbar2457 2 месяца назад

      ഇസ്ലാം ഒരു ജീവിതരീതിയാണ് അതിൽ ഭരണവും പെടും. യൂറോറോപ്പിൽ ചർച്ചുകൾ ബാറാക്കുന്നു അതും നിങ്ങളെപ്പോലെ ക്രിസ്ത്യൻ പേരുള്ളവരുടെ നാട്ടിൽ 😄

    • @shinammasebastian2298
      @shinammasebastian2298 2 месяца назад

      കിതാബിൽ ഉള്ളത് ആണോ ആയതു ഏത് ​@@nasarkm7340

  • @LatheefPk-v6w
    @LatheefPk-v6w 2 месяца назад

    Evante.onnum.thathamar.koduthathallallo

  • @000ReadnWin0
    @000ReadnWin0 2 месяца назад

    Your name Anil ..O.K. but me we can't tolerance

    • @indian-o5f
      @indian-o5f 2 месяца назад

      അനിൽ മുഹമ്മദ്‌ ഇതാണ് full name

  • @manopancras2473
    @manopancras2473 2 месяца назад +2

    Ennu loka theevravadhikaal😂

  • @SaujathBeevi-y9t
    @SaujathBeevi-y9t 2 месяца назад +1

    ക്രിസങ്കിയുടെ കൃമികടി😂😂😂😂😂

  • @UmmerKp-bj3cl
    @UmmerKp-bj3cl 2 месяца назад

    ക്രിസ്ത്യന്‍ nil ഒരു വിഭാഗം ആരാ സദാ മാനം വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന വാര്‍ ഉണ്ട്

  • @ragnerlothbrock4768
    @ragnerlothbrock4768 2 месяца назад

    Vaghaf ബോർഡ് അവകാശം ഉന്നയിച്ചിരിക്കുന്നത് ചെല്ലനത്തെ 600 വീട്ടുകാരുടെ സ്ഥലം അവർക്ക് തന്നെ വിട്ടു കൊടുക്കുക...

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 месяца назад +1

    മുസ്ലിം സമുദായത്തിന്റെ ഒറ്റുകാരായ സമുദായത്തിനെ സർക്കാരുദ്യോഗസ്തരായ ജമാഅത് ഭാരവാഹികൾ വിടുപണി ചെയ്ത് ഉസ്താദുമാരെ തെറ്റിദ്ധരിപ്പിച്ചാണ് വഖഫ് ബോഡിൽ വഖഫ് സ്വത്തുക്കൾ കുറുക്കി സർക്കാരിനെ പ്രീണിപ്പിച്ചത , അല്ലേ ഡോക്ടർ ർ?

  • @indian9178
    @indian9178 2 месяца назад

    അനിൽ സാറിനോട് '
    Sharon Sapien എന്ന പേരിൽ ഒരു കോളാമ്പിയുടെ യുട്യൂബിൽ " മക്ക ഒരു നുണക്കഥ " എന്ന് പറഞ്ഞു ഇസ്ലാമിനെയും, മുഹമ്മദ് നബിയെയും വളരെ മോശമായി ഒരു വിവരണം നടത്തുന്നത് കണ്ടു.
    അതിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ താൽ പര്യപ്പെടുന്നു

  • @Mathew-f4
    @Mathew-f4 2 месяца назад +5

    ഖുറാനും ഹദിസും ഒക്കെ മലയാളത്തിൽവായിച്ചൽ കുട്ടികളെ അടുത്ത് നിന്ന് മാറ്റി നിർത്തേണ്ടി വരും 😆😆

    • @sakeervadakkoot3184
      @sakeervadakkoot3184 2 месяца назад +16

      സ്റ്റീഫൻ അച്ചായന് കാസയെ പറയുമ്പോൾ എന്താണ് ഇത്ര വെഗിളി പിടിക്കുന്നത് മഠത്തിൽ പോയി നോക്കിയാൽ അറിയാം കന്യാസ്ത്രീകളുടെ അവസ്ഥ കൂടുതൽ പറയിപ്പിക്കല്ലേ സ്റ്റീഫൻ അച്ചായോ

    • @Siyad.a.k.9855
      @Siyad.a.k.9855 2 месяца назад +5

      നിൻ്റെ കുട്ടിയാണോ
      അതോ അടുത്ത വീട്ടിലെ ആരെങ്കിലും നിന്നെ സഹായിച്ചതോ

    • @shamsupa8524
      @shamsupa8524 2 месяца назад +2

      Athil ninty ammayudy natta kadhayalla ullathu

    • @naseemaabdulrahman7847
      @naseemaabdulrahman7847 2 месяца назад

      Athil achan, sisterine velkunnath vallathum ezhuthiyittundo, എന്ത് ഖുർആനും, ഹദീസും വായിച്ചിട്ടാണാവോ ഈ പ്രവചനം, പോയി പണിനോക്കാൻ നിന്റെ ബൈബിൾ തന്നെ വായിച്ചിട്ടുണ്ടോ, പിശാശ്ശെ

    • @Siyad.a.k.9855
      @Siyad.a.k.9855 2 месяца назад +1

      എന്നോട് ദേഷ്യം തോന്നരുത്
      കാരണം നിൻ്റെ
      സംസ്കാരം കണ്ട് ചോദിച്ചത്

  • @shinammasebastian2298
    @shinammasebastian2298 2 месяца назад +2

    കുറാൻ പോയി ചാകടെ അനിൽ മമ്മാടെ

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 2 месяца назад

    മുസ്ലിംകൾ കാസ കരുതുന്ന പോലെ ലോല ഹ്രദയരല്ല.

  • @tbsh..chelembra3127
    @tbsh..chelembra3127 2 месяца назад +2

    ഖുർആൻ പറഞ്ഞത് നസ്രാണി കളെ പറ്റി തന്നെ യാണ്....നിങ്ങൾ അവരും ആയി കൂട്ടു കൂടരുത് കാരണം അവർ ചതിക്കും...എന്ന് 🤔🤔

    • @PCUSER-yy2dz
      @PCUSER-yy2dz 2 месяца назад

      athe,inganathe nasraanikal

    • @jacob4114
      @jacob4114 2 месяца назад +1

      അതെ തകിയ

  • @khilarmulloli5424
    @khilarmulloli5424 2 месяца назад

    👍👍👍👍👍

  • @AkbarBadusha-h9p
    @AkbarBadusha-h9p 2 месяца назад

    ❤❤❤❤

  • @thajudheenthajudheen1103
    @thajudheenthajudheen1103 2 месяца назад +1

    👍