Robot that Makes Coffee before I Wake up | കാലം മാറി ചായയുണ്ടാക്കാനും റോബോട്ടായി
HTML-код
- Опубликовано: 5 окт 2024
- I this video I made a robot that makes me coffee before I wakeup.
The time can be set like a normal alarm. When the time is reached it will make a coffee and turn on a 40,000 V high voltage generator.
This robot is placed near the bed
This is a fully automatic process.
channel membership:
/ @makerq
Arduino Code : drive.google.c...
All the STL files will be uploaded soon
Follow on Instagram: www.instagram....
*ഇതൊക്കെയാണ് വീഡിയോസ്... വേറെ ലെവൽ....* 💕
*ഈ വീഡിയോക്കൊക്കെ താഴെ അക്ഷരം തെറ്റാതെ എഴുതാം.. '' മലയാളി പൊളിയല്ലേ ''*
🤘🏻🤘🏻💪🏻 malayalee pwoli annu ❤️❤️
Pinnalla😎😎😎😎
Abid ser
true
@@gkr8230 💕💕
ഇതൊക്കെ ഇംഗ്ലീഷ് ചാനലിൽ മാത്രമേ കണ്ടിരുന്നുള്ളൂ ഇപ്പൊ മലയാളികൾ ചെയുന്നത് കാണുന്നത് ആദ്യമായാണ് അഭിമാനം തോന്നുന്നു ഫുൾ suppot ബ്രോ 🥰🥰🥰
Mm
Thanks bro ♥️
@@MAKERQ poli bro
Full support
Superrrrr
ഇതിന്റെ റൈറ്റ് എത്ര ആണ്
*കുറച്ചു കഴിഞ്ഞ് നമുക്ക് സ്കൂൾ സയൻസ് ബുക്കിൽ ഇവനെ കാണാം....* 😍
.
.
*കേരളത്തിന്റെ അഭിമാനം* ❣️❣️❣️
Yes
Atha
😅
@@MAKERQ ❣️
Yes ☺️👍
*ഞാൻ സ്വപ്നം പോലും കാണാത്ത സംഭവം പൊളിച്ചു bro*
തകർത്തു ബ്രോ
Chettante enganaya enganeyaa subscribers undakkkunnath
Mic Drop
എളുപ്പവഴികളൊന്നുമില്ല, താനേ വരണം ബ്രോ
@@rightclicks bro kk nalla subscribers und views ottum illa
@@micdrop2394 yes
ഇതിലും വലിയ കണ്ടുപിടുത്തങ്ങൾ ഒന്നും കേരളത്തിലെ വേറൊരു ടെക് ചാനലും കണ്ടുപിടിച്ചിട്ടില്ല 😍😍😍
എൻറെ മോനെ പൊളി സാനം 💝 💝
Sathyam
നീ രാവിലെ ചോദിച്ചപ്പോ നിന്റെ 'അമ്മ ചായ ഇട്ടു തന്നിരുന്നെങ്കിൽ ഇതൊക്കെ പറ്റുമായിരുന്നോ. അമ്മമാർ ചെയ്യുന്നത് എല്ലാം നല്ലതിനാണ് 😍😍😍😍😍😍😍😍😍
💯💯💯
Oooooh!!!!!!
Randu reethiyil think cheyyana malayalaikal
Pwoli sanam
@Adolf Hitler അയിന് അല്ല ഓയിന്
Mm
*മടി കൂടപ്പിറപ്പായ മലയാളികൾക്ക് ഇതൊക്കെ തന്നെ കാണിക്കണം 🤣🤣🤣എന്റെ പൊന്ന് ബ്രോ സമ്മതിച്ചു 🙏പൊളിച്ചു*
Yevide chennalum zilu zilzila de comment kanam
Ivideyum ethiya
@@Sir_Cr0w sheriya
Enga pathaalum nee
lazy people invent marvelous prodocts5
😊 Superb creativity. Awesome work.
Finally... I fount a man from 2050, 😍
മനസ്സിൽ തൊട്ട് പറയാ Bro..you are incredible..
Nee 1M അടിക്കുമ്പോ ഏറ്റവും സന്തോഷിക്കുക ഞാനായിരിക്കും
😍♥️♥️
Njanum
*വീഡിയോ കാണുന്ന ഞാൻ :ഹാ എന്ന ഒരു കൈ നോക്കാം
Few minutes later:അമ്മേ ചായ 💥
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്
ഇഷ്ടപ്പെട്ടു
വീഡിയോ മേക്കിങ്ങ് പൊളി ആക്കണം എന്നാ പിടിച്ചാ കിട്ടൂല്ല
അതെ
എന്റ പൊന്നെ ഒരു രക്ഷയും ഇല്ല പൊളിച്ചു.... 😀😀😀😀😀
ഇത്തരത്തിലുള്ള ടെക് ചാനൽ കണ്ടിട്ടില്ല. വളരെ നല്ല പ്രവർത്തനമാണ്. ഒരു പാട് നിങ്ങൾക്ക് ചെയ്യാൻ കഴിയും ഒന്നുകൂടെ അവതരണത്തിന്റെ സ്റ്റെയിൽ & സ്ക്രിപ്റ്റ് നന്നാക്കി എടുക്കണോ എന്നൊരു തോന്നൽ. 👍👍👍👍 നന്നായിട്ടുണ്ട്.
Kerala Tony stark
ഒന്നും പറയാനില്ല. എന്നേലും ഇങ്ങൾ ഹിറ്റ് ആകും 🔥🔥🔥😍😍😍
M4 tech പോലെ തന്നെ അംഗീകാരം കിട്ടേണ്ട ഒരു channel ആണ് ഇതും ..
M4 tech copy adichatha
@@quietkid5371 ഇതും coppy ആണ്
@@quietkid5371 രണ്ടു പേരും english videos കണ്ടിട്ട് ആണ് ഇതൊക്ക ചെയ്യുന്നത് ഒരാൾ നല്ലത് ചെയുമ്പോൾ മറ്റുള്ളവരെ തള്ളി പറയുന്നത് എന്തിനാ
pinne ithine kaalum m4 tech adipoli
@@aleenaaleena8207 Link please
രാത്രി പഞ്ചസാര നിറച്ച് ,രാവിലെ നോക്കുമ്പോൾ ഉറുമ്പിന്റെ കല്ല്യാണം കാണാം😄😅
ഒരു ദിവസം നീ എണീക്കുമ്പോ വെള്ളം ഇല്ലേൽ നീ വെള്ളം ഉണ്ടാക്കുന്ന മെഷിൻ വരെ ഉണ്ടാക്കും😄😄. വല്ലാത്ത ഒരു മുതലാ നീ ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലെ ഒരു
അയിറ്റം 👍😍👌💪
കേരളത്തിലെ ബെസ്റ്റ് ടെക് യൂട്യൂബ് ചാനൽ ഇതായിരിക്കും💪
*ഈ അവിടെ 10 മണിക്ക് ചായ കുടിച്ചു പൊളിക്ക് നീ ആണ് ഞങ്ങൾ മലയാളികളുടെ അഭിമാനം*
You deserve more than 1 million subs
Most underrated channel ever❤️ hats off ma bro🔥
ഇതൊക്കെയാണ് ക്രീറ്ററ്റിവിറ്റി 😳
കൊള്ളാം മച്ചാനെ പൌളിച്ചു 🙌
Proud to tell everybody that you were my classmate.. Keep going my brother ❤️❤️❤️❤️
Thanks bro ♥️
@@MAKERQ ennem kooto ee parupaaadik... Daily foodum maasam 10000 rupayum thanna mathi 😜😜
@@muhsinpm6080 ok
Ee Bro classil enhenayiryunnu padipist aayiruno?😝😁
ന്ടെ മോനെ നിന്നോട് എന്താ പറയുക നി വേറെ ലെവൽ അന്ന് mwuthet അഭിനന്ദനങ്ങൾ monuse.
Bro... I really like ur innovative thinking mentality. Looking forward to see more videos of this kind.
Swapnathil poolum saathikkaatha oru kaaryam nee nadathi nee aan malayalikalude abhimaanam❤️❤️❤️
The leader
The fighter
The king
❣️
ഒരു രക്ഷയുമില്ല പൊളിച്ചു ബ്രോ
Circuit diagram and 3D printing data files വേണ്ടവർ like അടിക്കുക
Please give the circut
plz give the circuit 🤗🤗
Pls give the circut
Amma: am I joke to you?
നോട്ടിഫിക്കേഷൻ വന്നയുടനെ ഇങ്ങു ponnu first like and first comment
Makerq കുറെ നാളായല്ലോ വീഡിയോസ് upload ചെയ്തിട്ട്
Excellent...You're a super genius. അവസാനത്തെ വെടിക്കെട്ട് അലാറം പൊളിച്ചു ......
ഏടക് ഒരു ലോക്കൽ വീഡിയോ ഒക്കെ ആവാം കേട്ടോ.... ഇജാതി...🙌🙌🙌🙌🙌
*ഇതാണ് CREATIVITY!*
Bro വേറെ level ആണ് 😍👏👏
*മലയാളികളുടെ hacksmith നീ തന്ന്യാ മുത്തേ* 🤩
എന്റെ പൊന്നോ ഒരു രക്ഷയില്ല 🔥🔥🔥
എന്തോരം കഷ്ടപ്പാടാണ് ബ്രോ ഒരു വീഡിയോ ഉണ്ടാക്കാൻ...
ഏതായാലും 🌹🌹👌അടിപൊളി
Oh bro poli👍. Ippraavshyathe innovation award thaankalk🔥🔥. Woww. Oru rekshayum illaaaa
കിടിലൻ പ്രൊജക്റ്റ് പല്ലുതേക്കാൻ ഒരു ബ്രെഷ് കൂടി സെറ്റ് ചെയ്യാമായിരുന്നു 😜
Shreya bedil thanne kedakkaam
.
Le*ഞാൻ = ആഹാ കൊള്ളാലോ ഇത് ഉണ്ടാക്കി നോക്കാം 😋.
അതേ ഞാൻ = ശെടാ ഈ സാനം ഒന്നും ഇവിടെ കിട്ടില്ലലോ 🤨🤨🙄🙄
ഞാൻ = idea
Buy an alaram clock😝😝😝
🤔
☕☕☕☕☕☕☕☕☕
*കൊള്ളാം 👌👌👌👌 പൊളി സാധനം*
*ഇനിയും ഇതുപോലത്തെ ഐറ്റം ആയിട്ട് വരില്ലേ ഇതുവഴി 😎😎😎😎*
♥️♥️
പൊളി... 🤩... ഇനിയും വെറൈറ്റി ക്രീഷൻസ് ഉണ്ടാക്കൂ... 👍
Ith Kand Kili Poya Le Njan 😲😲Bro, You Are The Future Scientist. Best Wishes
ഈ വീഡിയോക്ക് unlike ചെയ്ത ഒരുത്തൻ ഉണ്ടാക്കി കാണിക്കോ ഇതുപോലെ ഒന്ന്.... makerQ നിങ്ങ പൊളിക്ക് മച്ചാനെ... ❤️❤️
Poli
സംഭവം സൂപ്പർ പക്ഷേ ഉണ്ടാക്കാൻ ബുദ്ധിമുട്ടാ
...
ചേട്ടൻ മെറ്റീരിയൽ സ് ഏതൊക്കെ എന്ന് പറഞ്ഞു തന്നാൽ കുറച്ചു കൂടി എളുപ്പമായിരുന്നു
3D printer onn vaangikko
Oru day ninte kazhivu lokam motham ariyum...u deserve it...nice work bro❤️👍
Poli video, keep going bro.
Bachelorsinu vendiyyulla oru oru fully automated kitchen appliance.
I interest this projet plzz draw the circuit digram🙏💞
*This deserves 1Billion+ views 💞😯*
ഇതിലും മികച്ച video സ്വപ്നങ്ങളിൽ മാത്രം... ithokke kandappazha m4 tech okke onnuallann manasilaye. 🙏🙏🙏🙏🙌🙌
Satyaam. Evan pwoli aanu.
Bro brok full suportum undakum 1 million avate
Intresting video കണ്ടാൽ
കണ്ടുകൊണ്ടിരിക്കാൻ തോന്നും 😁
0:59 *വീട്ടിൽ ചായ ഉണ്ടാകണത് ഒരു 7* *മണിക്കൊക്കെ ആണ്,*
*ഞാൻ എഴുന്നേക്കുമ്പോ* *ഒരു പത്തു മണി ഒക്കെ ആവും*
*അപ്പൊ എനിക്ക് ചായ കിട്ടാറില്ല..* =(
*നിഷ്കളങ്കത* 😊
This is dope...😲
Thanks bro 😍, am your subscriber.
Can you please contact me through whatsapp 8590094244
sure...
വളരെ late ayiployii channel kandethan
Like to see uu amazing
Real genius
പൊളിച്ചു മുത്തേ.....
Oru rekshayum ഇല്ല കിടു...സമ്മതിച്ചിരിക്കുന്നു
*love from Tamilnadu,കേരള
தமிழ்நாட்டிலிருந்து காதல் காதல்*
BRO PLEASE DO SOMETHING RELATED WITH CORONA OR LOCKDOWN WHICH EVERY PEOPLE CAN DO!!! YOU WILL SURELY BECOME FAMOUS ONE DAY
3D printing antha🤔
Ender3
That was crazy incredible... Da Vinci stuff! Pure genius! One of the very few Indian DIY RUclips channels that is truly international in content value; better than many engineering college project videos(!)...keep at it and you will do really great in future!
Pwolichu....Ningl aalu vere levell aato... KIDUVAEEEE
പല്ലുതേക്കൽ ഇല്ലേ
😃😀😀😀
പൊളിച്ചു 👍👏👏👏👏👍
നിങ്ങളെ പോലെ ഉള്ള ഒരുപാട്
പേർ നമ്മുടെ കേരളത്തിൽ
ഉണ്ട് പക്ഷെ നമ്മുടെ ഗവർമെന്റ്
കൊള്ളില്ല മറ്റുള്ള രാജ്യങ്ങളിൽ
അവർക്കു വേണ്ടി ഉള്ള എല്ലാ
സഹായങ്ങളും അവർ ചെയ്യും
പറഞ്ഞിട്ട് കാര്യം ഇല്ല.
എന്തായാലും സംഗതി പൊളിച്ചു
May you have a good raise
M4 tech pole , കിടിലൻ channel ആകട്ടെ 👏👏👏👏 അല്ലേലും മലയാളി പൊളി ആണ് 😍😍😍😍👍👍👍👍👍
മലയാളി പൊളിയല്ലേ 💥💥💥💥💥
💓💓💓m4 techനു ഇപ്പോഴാണ് ഒരു ശക്തനായ എതിരാളിയെ kittiyathu
3D പ്രിന്റിംഗ് ചെയ്യുന്നത് ഒരു വീഡിയോ ഇടാമോ?!
Maker Q makes an automatic coffe dispenser
Ant's:I am going to end this whole man's carrier
Ithrayum undakiyavan .. .athinum koode solution kaanano paad
Urumb varille
Soper
ni puliyanu ketto...ninte channel ngdu suscribe cheythu ketto
Poli.. sammadhichirikkunnu.. keep it up iniyum ith polathe videos pratheekshikkunnu..
നിങ്ങള് മരണ മാസ്സ് ആണ് ബ്രോ. ഈ video ക്ക് 1000 like തന്നാലും അത് പോരാതെ വരും . Video അത്രക്ക് സൂപ്പർ ബ്രോ.
ബ്രോ continuous aayi video upload cheyamthaal vere levelil ethum
Ithupolathe heavy ideas undaaki edkaan tym edkoole bro..
ഇവൻ വേറെ level 😍
Aadhiyaayitta kaanunne
Subscribed😍😍😍
Bro eppozhenkilum video idunnullu enkilum idumpoal poliyaan 😍😍😍😱😱😲😵😵👌👌👌
Bro please replay 😊🙏
Bro എന്താണ് പഠിച്ചത് ഇത് പോലെ ഐറ്റംസ് ഉണ്ടാകാനാണോ? എനിക്കും ഇഷ്ട്ടമാണ് ഇത്പോലെ ചെയ്യാൻ
പറഞ്ഞു തരുമോ
Please replay
Polytechnic 🤔🤔
I can't believe that you doesn't hit 1m subs
After uploading this much interesting videos
YOUR SO BRILLIANT MAHN🥰
POWLI SADANAM🔥
Bro oru raksha illa. Kidilan sanam. Al-fam okke aakan pattuo... ainokke ulla oru kunjappan ready aak.
Love your content, keep up the good work. Love from Kasargod.
♥️♥️♥️
പൊളിച്ചു 🤩🤩🤩
വേറെ ലെവൽ വീഡിയോ 👌👌👌
Thani ravanan....💥🔥
*Most underrated chanel in Malayalam*
പൊളിച്ചു മച്ചാനെ
Nallonam explain cheyyunnundu bro. Keep growing. Poli aanu bro. Udan 1 m adikkum
Underrated AF
*_MakerQ fans like adi_*
👇👇👍👍👍👇👇
M4tech mikyavarum copy adikun
_Njan m4tech roast and expose chaythit Ind!!_
Da pwoli exposing video!!! More people have to know about this
M4tech ഇത് കോപ്പി അടിക്കുകയൊന്നും ഇല്ല.പുള്ളിക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ വലിയ പിടുത്തം ഇല്ല, ഇത്രേം subscribers ആയിട്ടും ഇപ്പോഴും ചെയ്യുന്നത് ചെറിയ ലോ കോസ്റ്റ് പ്രോജക്ട് ആണ്..
പൊന്ന് ബ്രോ ഞാൻ maker q വിനെ തള്ളി പറയാണെന്ന് വിചാരിക്കരുത്, ഈ maker q ചെയ്യുന്ന പല വീഡിയോസും ഇംഗ്ലീഷുകാർ എന്നെ ചെയ്തത് ആണ്, നേരം ഉള്ളപ്പോൾ ഒന്ന് സെർച്ച് ചെയ്ത് നോക്, അപ്പൊ കാണാം. 2 ആളും അവർ അവരുടെ പോലെ ചെയ്തോട്ടെ.
@@arunkumarnk2 after judging my content need support brother
@@Ciiads ok... Support me too..
Spoon ആര് കഴുകി വയ്ക്കും..!!
Guest ഒക്കെ പോയിട്ട് ഞാൻ തന്നെ കഴുകി വയ്ക്കും😂
മെഷീൻ Polich ❤
ഇനി അതു കൂടി സെറ്റ് ചെയ്യാൻ ഒട്ടും പ്രയാസമില്ല എളുപ്പം ആണ്.
Underrated comment..
ivan newton nde അനിയൻ annen തോനുന്നു
Polichh moneee adipolii 🤩🤩🤩😍😍😍👍👍👍
Instead of making three different dispenser for coffee, sugar and milk powder, it would have been easier to blend then together and put it in one dispenser
ഇതിന്റെ ശബ്ദം കാരണം alarm വേണ്ട 😎
Than powliyanalodo 🔥🔥🔥🔥🔥
ഒരു കാപ്പി സ്വന്തമായി ഉണ്ടാക്കിക്കൂടെ
ഇത്ര പണി ഒന്നും ഇല്ലല്ലോ 😅
കുറച്ചു നേരം കളഞ്ഞാലും അവന് ഇനി എന്നും മെനക്കെടാതെ കാപ്പി
കുടിച്ചൂടെ സഹോ
ആ വീഴുന്ന വെള്ളം തന്നെ ചൂടുവെള്ളം ആണെങ്കിൽ കൂടുതൽ coffee ഉണ്ടാക്കാം . 👍🏻
Wow നിങ്ങൾ പോളിയാണ് മച്ചാ...
മച്ചാനേ.. റൂമിൽ fan ഇട്ടിട്ടുണ്ടെങ്കിൽ കപ്പ് പറന്നു പോവില്ലേ 🤔
Ooh!! negativolii 🤪
Eli🐀 pasa set cheytha mathi 😂
Adhin avande veetil ac aado😜😜
Ethrayokke cheyyamengi fanokke oru vishayamano??
Fan coffe ready aakunna time aakumbo automatic aaayi off aakkan vere system pulli undakkittundu👍🤪🤩