വഴികാട്ടികളായ സംഗീത ഗുരുക്കന്മാരെ രാജീവ് ആലുങ്കല്‍ ഓര്‍മ്മിക്കുന്നു | CANCHANNELMEDIA

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #rajeevalunkal #canchannelmedia #canonam
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannel...
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Shaiju
    Vishnu
    Vineeth
    Thaneesh

Комментарии • 18

  • @velayuthanvelayuthen314
    @velayuthanvelayuthen314 Год назад +2

    എന്റെ വഴിതാരകൾക്ക് രാജീവിന്റെ അനുഭവങ്ങളുടെ നിറച്ചാർത്ത്

  • @നാറാണിപുഴജോജോ

    രാജീവ് ആലുങ്കലിനെ കേട്ടിരിക്കാൻ എന്തു രസമാണ്.
    പച്ചയായ മനുഷ്യൻ.
    കാലം ഈ കവിയെ ആഘോഷിയ്ക്കും

  • @allkeralamammoottyfans3112
    @allkeralamammoottyfans3112 3 года назад +5

    രാജീവ് ആലുങ്കൽ സാർ.
    ഞങ്ങളുടെ ചങ്ക്

  • @vayalarkalasamskarikavedi7894
    @vayalarkalasamskarikavedi7894 3 года назад +5

    അതിസുന്ദരമായ അനുഭവങ്ങൾ
    അഴകു നിറഞ്ഞ കവി ഭാഷണം
    രാജീവ് ആലുങ്കലിനും കാൻ ചാനലിനും അഭിനന്ദനങ്ങൾ

  • @AkshayKumar-vu5wv
    @AkshayKumar-vu5wv 3 года назад +5

    രാജീവ് ആലുങ്കൽ എത്ര സുന്ദരമായി സംസാരിക്കുന്നു.
    ബുദ്ധിജീവി ജാട കളില്ലാത്ത
    യഥാത്ഥ പ്രതിഭ
    ജനകീയ കവി

  • @aliyarm6664
    @aliyarm6664 3 года назад +3

    ഒരു ജീവിത ഗന്ധിയായ കഥ കേൾകുന്നതുപോലെ അതി മനോഹരമായ വാക്കുകൾ.

  • @profachuthakurup7047
    @profachuthakurup7047 2 месяца назад

    രാജീവ് ആലുങ്കലിനെ ഏറെയിഷ്ടം.
    അതിസുന്ദരമായ അഭിമുഖം

  • @AfsalKhan-q1c
    @AfsalKhan-q1c Месяц назад

    രാജീവ് ആലുങ്കലിൻ്റെ സംസാരം രസമാണ്. നല്ല പ്രതിഭ

  • @നാറാണിപുഴജോജോ

    കാൻ ചാനലിൽ കണ്ട ഏറ്റവും മികച്ച അഭിമുഖം

  • @swaminathan1372
    @swaminathan1372 Год назад +1

    വളരെ നല്ല ഇൻ്റർവ്യൂ...👌👌👌
    കാട്ടുകുതിര സിനിമ ആക്കിയപ്പോൾ രാജൻ P ദേവിനോളം ശോഭിക്കാൻ തിലകൻ ചേട്ടന് സാധിച്ചില്ല എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.

  • @sukumaranperiyachur5523
    @sukumaranperiyachur5523 3 года назад +2

    രാജീവ് ആലുങ്കൽ.. അനുഭവങ്ങളുടെ വെളിച്ചത്തിൽ പിറന്ന യുവകവി..നന്മ വിതറും കവി..

  • @gh7shyam105
    @gh7shyam105 Год назад +1

    My favourite mg

  • @aliyarm6664
    @aliyarm6664 3 года назад +2

    കേട്ടിരിക്കേണ്ടത് !

  • @ramsiqf9919
    @ramsiqf9919 2 года назад +2

    Super

  • @Cinetechs
    @Cinetechs 3 года назад +2

    Nice

  • @WorldofAkashRaj
    @WorldofAkashRaj 3 года назад +1

    ❤️❤️❤️❤️

  • @manuashok7399
    @manuashok7399 3 года назад +2

    Nice