Lena /ലെന എന്ന വിവാദനായിക Autobiography of God/

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 87

  • @bijiv6040
    @bijiv6040 Год назад +37

    ലെന പറയുന്നതെല്ലാം അദ്വെത സത്യങ്ങളാണ് , അവർ സ്വയം തിരിച്ചറിഞ്ഞതാണ് ആത്മീയതയെക്കുറിച്ച് മനസ്സിലാക്കിയവർക്കുമാത്രമേ അത് മനസിലാകുകയുള്ളൂ. ഇങ്ങനൊരു vedio ചെയ്യാൻ തോന്നിയ teacherക്കും ഒരായിരം നന്ദി🙏🙏❤❤🙏🙏❤️❤️

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 Год назад +17

    സമയമാകുമ്പോൾ എല്ലാവരും ലെനക്കൊപ്പം ഉണ്ടാകും.... അറിവില്ലാത്തവർ പലതും പറയും.... എല്ലാവരും പോസിറ്റീവ് ആത്മക്കൾ ആകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shymakishore7387
    @shymakishore7387 Год назад +5

    നന്നായിട്ടുണ്ട് mam, ലെനയുടെ ഇന്റർവ്യൂ കണ്ടപ്പോൾ പെട്ടന്ന് relate ചെയ്യാൻ കഴിഞ്ഞിരുന്നു... പക്ഷെ പിന്നീട് ട്രോളുകളും പരിഹാസങ്ങളും ഒക്കെ കണ്ടപ്പോൾ ആരെങ്കിലും support ചെയ്തെങ്കിൽ എന്ന് വിചാരിച്ചു... ഇപ്പോൾ mam ഇങ്ങനെ ഒരു vedio ചെയ്യാൻ കാണിച്ച ആ നല്ല മനസ്സിന് നന്ദി 🙏🙏

  • @shyamalapm7714
    @shyamalapm7714 Год назад +5

    Thank u teacher🙏🙏. ലെന പറഞ്ഞതെല്ലാം സത്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു - ടീച്ചർ ഇത് തുറന്നു പറയാൻ കാണിച്ച ആർജ്ജവം അഭിനന്ദനീയം 🌹🙏🙏🙏🌹

  • @amminivijayan2444
    @amminivijayan2444 Год назад +4

    ഓരോ മനുഷ്യരിലും ഈശ്വരൻ കുടികൊള്ളുന്നു അതാണ് തത്വമസി🙏

  • @sheebashaji3784
    @sheebashaji3784 Год назад +2

    Namasthe teacher, ഞാൻ ലനയുടെ ഒരു വീഡിയോ കണ്ടിരുന്നു, വളരെ സത്യമാണ് അവർബ്‌പറയുന്നത്, പക്ഷേ അത്മീയ തലത്തിലുള്ളവർക്ക് മാത്രമേ അത് ശരിയായി മനസ്സിലാകകുവാൻ പറ്റൂ എന്നതാണ് സത്യം.....❤

  • @haseenasanal6679
    @haseenasanal6679 Год назад +6

    മാഡം പറഞ്ഞത് വളരെ ശെരിയാണ്. Thank you mam. ലെന മാഡത്തിന് അങ്ങനെ ഒരു സൗഭാഗ്യം ലഭിച്ചതിനു ദൈവത്തിന് നന്ദി 💞💞💞💞

  • @seenavg6232
    @seenavg6232 Год назад +2

    ടീച്ചർ ഇത് പറയാൻ കാട്ടിയ ധൈര്യം വളരെഅഭിനന്ദനം അർഹിക്കുന്നു ലെന ഇത് പറയുമ്പോൾ തന്നെ അവരുടെ ആത്മീയ ഉന്നതി മനസ്സിലാവുന്നുണ്ട് ടീച്ചറിനെപോലെ തന്നെ അവരും ഉയർന്ന തലത്തിലുള്ള ആത്മാവ് തന്നെ രണ്ടുപേർക്കും കോടി കോടി നമസ്കാരം സായി റാം ❤❤❤❤

  • @ashadeviv5793
    @ashadeviv5793 Год назад +2

    ടീച്ചറിന് ഈ ഒരു വീഡിയോ ഇടാൻ തോന്നിയത്തിന് ഒരുപാടു നന്ദി പറയുന്നു

  • @mookambikasaraswathi58
    @mookambikasaraswathi58 Год назад +3

    🙏🏼💖 ടീച്ചർക്ക് എന്റെ ആത്മ വന്ദനം ThankU. 🎉

  • @raghu1186
    @raghu1186 Год назад +3

    ലെന എന്റെ ജീവിതം മാറ്റി മറിച്ചു

  • @babitha9183
    @babitha9183 Год назад +1

    Lena enna sahodari parayunnth thikachum sathyamanu
    Athu manaziakan chilarku sadikunnilla teachar thank you Avare manazilakiya teacharku nanni ❤
    Ellavarum Athu manazilakatte teacherude vakukaliloode

  • @ashapadiyar9356
    @ashapadiyar9356 Год назад +13

    ലെന പറയുന്നത് 10% ആളുകൾക്കെ മനസ്സിൽ ആവുന്നുള്ളു... അല്ലാത്തവർ ആണ് വിമർശിക്കുന്നത്

  • @udayakumary6972
    @udayakumary6972 Год назад

    Teacher paranjathu 100sathamanam sariyanu, ayiramayiram nanmi🙏🙏🙏

  • @sudhakurup4331
    @sudhakurup4331 Год назад

    ഒരുപാടു നന്ദി ടീച്ചറെ ഈ വീഡിയോ ഇട്ടതിൽ.
    🙏

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 Год назад +5

    ലെന പറയുന്നത് മനസിലാകാത്തവരാണ് അവരെ അതിക്ഷേപിക്കുന്നത്. പലതും അർത്ഥവത്തായ കാര്യങ്ങൾ തന്നെയാണ്.

  • @sreerajmk6511
    @sreerajmk6511 11 месяцев назад

    Hare krishna❤❤❤❤❤🙏🙏🙏🙏🙏

  • @TheKunhiraman
    @TheKunhiraman Год назад +4

    Lena is leading a high spiritual life. Let her to go her own thoughts and way of life.

  • @vasanthakumary8740
    @vasanthakumary8740 Год назад

    You are very cerrect mam. 🙏🙏🙏

  • @neenapratap2827
    @neenapratap2827 Год назад +1

    U r 100%true..ma"am..
    One who ho is travelling to paramathma,nobody cn put them down .spiritual persons have massive inte grity..

  • @vasanthakumary8740
    @vasanthakumary8740 Год назад

    Happy New year teacher. 🙏🙏🙏

  • @SreeKumar-nt3dq
    @SreeKumar-nt3dq Год назад

    സൂപ്പർ അവതരണം നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി അമ്മേ കോടി പ്രണാമം🕉️🕉️🕉️🕉️🙏

  • @ShylonShylon
    @ShylonShylon 10 месяцев назад

    Hare Krishna Sai Ram 🙏👍❤️💐

  • @radhamani9261
    @radhamani9261 Год назад

    ടീച്ചർക്ക് അഭിനന്ദനങ്ങൾ🙏🙏🙏🌹

  • @priyasreeragam4277
    @priyasreeragam4277 Год назад

    Lena paranjathu sathyamanu.....avar arude angeekaravum kothikkunnillla.....mam avare support cheyyunnathu njangale polullavarkku athmerka vardanavu undakkan sahayikkunnnu ...thank u mam thank u...

  • @kesavadas5502
    @kesavadas5502 Год назад

    Good morning. ചേച്ചി പറയുന്നത് ശരിയാണ് ചെകുത്താൻ പിടിച്ചു വിളിക്കുമ്പോൾ രക്ഷ പെടാൻ എന്ത് വഴി

  • @kesavadas5502
    @kesavadas5502 Год назад

    ചേച്ചി ക്ക് നമസ്കാരം

  • @kesavadas5502
    @kesavadas5502 Год назад

    ദേവി ലനക്ക് നമസ്ക്കാരം

  • @sandhyadileep4835
    @sandhyadileep4835 Год назад

    sairam mam

  • @anyvs8984
    @anyvs8984 Год назад

    Great tr I am proud of you💜💜💜

  • @manjuchandran6438
    @manjuchandran6438 Год назад +1

    🙏
    എല്ലാവരും spiritual തലത്തിലേക്കു ഉയർന്നാലേ പറ്റൂ ഇനി. അതിനായി ആ ദൗത്യം നിറവേറ്റാൻ ഉന്നതമായ ആത്മക്കൾ guide ആയി വരും. അവർ കണക്ട് ആയവരാണ് സുപ്രീം സ്പിരിറ്റ്നോട്. ഇനി എന്തൊക്കെ കുറ്റം പറഞ്ഞാലും നിംന തലത്തിൽ ഉള്ളവർക്ക് ഉന്നത തലത്തിൽ എന്റർ ചെയ്തവരെ വിലയിരുത്താൻ സാധിക്കില്ല. 🙏

  • @VINAYA7171
    @VINAYA7171 Год назад

    Thank you mam l love you mam ❤

  • @remaharidas3112
    @remaharidas3112 Год назад +3

    Each soul has a devine purpose.Thank you Ma'am.❤❤ Pranamam.

  • @kesavadas5502
    @kesavadas5502 Год назад

    ഇപ്പോൾ ചെകുത്താൻ മാർ കുടു തൽ ഉള്ള കാലമാണോ ചേച്ചി

  • @beenasekhar8283
    @beenasekhar8283 Год назад

    Correct, spiritual wayil pala athbhuthavaum kanum, ellavarkum athu manasilavilla

  • @deepavishnuraj6282
    @deepavishnuraj6282 Год назад

    Good pov👌🏻

  • @vasanthakumary8740
    @vasanthakumary8740 Год назад

    പ്രണാമം ടീച്ചർ. ടീച്ചർടെ കുറെ videos ഞാൻ കണ്ടു. വർഷങ്ങളായി ഞാന്‍ അനുഭവിക്കുന്ന ചിലകാരൃങ്ങൾക് പരിഹാരം കാണാൻ teacher ന് കഴിയുമെന്നാണ് എന്റെ വിശ്വാസം. എനിക്ക് teacher നെ
    Conduct ചെയ്യാൻ പറ്റുമോ. 🙏🙏🙏

    • @SanthyKS9946357609
      @SanthyKS9946357609  Год назад +1

      9946357609 ഈ നമ്പറിൽ മെസ്സേജ് ചെയ്യാം 🙏🏻

    • @vasanthakumary8740
      @vasanthakumary8740 Год назад


      Thank you tacher🙏🙏🙏

  • @vasanthakumari674
    @vasanthakumari674 Год назад +2

    മാഡം പറഞ്ഞത് വളരെ ശരിയാണ് നാമം ജപിച്ച് ജീവിച്ചാലും വളരെ മോശമായി പറയും എന്റെ അനുഭവമാണ് നമ്മൾ അതിനെ ഉൾക്കൊള്ളാത്ഇരിക്കുക

  • @csreelatha6251
    @csreelatha6251 Год назад

    Madam ഇത് പറഞ്ഞത് എത്ര വലിയ കാര്യമായി, അനുഭവം illathavar lena പറഞ്ഞ വാക്കുകളെ engane manasilskum, പറ്റില്ല, but, karmadoshathal kaliyakathe നല്ലതു വല്ലതും ഉണ്ടോ എന്നു ariyan try cheyanum avarku time ayilla, wait cheyatte 🙏🙏🙏

  • @sukanyaullas1614
    @sukanyaullas1614 Год назад

    ❤❤❤❤❤

  • @sudhavk5170
    @sudhavk5170 Год назад +3

    ലെന ഒരു ബുദ്ധമത സന്യാസി ആയിരുന്നു. ഇന്ന് സിനിമയിൽ എത്തി. എന്തുകൊണ്ട്. ? പാൻ ഇന്ത്യൻ സ്റ്റാർ പ്രഭാസ് ശ്രീബുദ്ധന്റെ പുനർജന്മമാണ്. സിനിമയിൽ അയാളെ ഇന്ന് മറികടക്കാൻ ആരും ഇല്ല. അന്ന് ശ്രീബുദ്ധന്റെ ശിഷ്യൻ ഒരു ബുദ്ധസന്യാസി ലെനയും ആത്മീയതയിൽ ഉയർന്നുനിൽക്കുന്ന മോഹൻലാലും ഒക്കെ സിനിമയിൽ വന്നത് ദൈവനിശ്ചയം:

    • @vmsterna1933
      @vmsterna1933 Год назад

      prabhasinte padangal okey potti polinju pokunnu allengilum ayale marikadakkan istham pole alukal undu vidditham parayathiriku

  • @manojkerala7900
    @manojkerala7900 Год назад

    What is your opinion about the coming shift in 2024 on earth. I heard that earth is going to shift from 3d to 5d in 2024.

    • @SanthyKS9946357609
      @SanthyKS9946357609  Год назад

      Very true

    • @SanthyKS9946357609
      @SanthyKS9946357609  Год назад

      End of kaliyuga beginning of sathyayuga
      This may happen in sangama yuga

    • @manojkerala7900
      @manojkerala7900 Год назад

      Kali yuga is remaining for lakhs of years. Its Only completed 5000 and some years. It has to go long way to finish kali yuga it will end after 4 lakhs ans some years.

  • @DeviSasiDeviSasi-e6i
    @DeviSasiDeviSasi-e6i Год назад +1

    Nallathe kurach mathrame boomiil undavukayullu

  • @kaviyoormathusudan
    @kaviyoormathusudan 11 месяцев назад

    Grandhi bhedanam nadanale self realization kittu.God realization and self realization is different. 36 padikagal undu self realization nil.24 steps ethumbol avadhoothan agum.self realization agumbol brain nte 2 hemisphere orupole function agum.Aa vekthiyil Shiva and shakthi consciousness kanan sadikkum.shiva is static and shakthi is dynamic.

    • @SanthyKS9946357609
      @SanthyKS9946357609  11 месяцев назад

      According to Kriya Yoga 👆🤝
      There r so many other concepts also🙂

    • @kaviyoormathusudan
      @kaviyoormathusudan 11 месяцев назад

      Maragam palatha undagum but lekshyam is 1

  • @gangadharnard4203
    @gangadharnard4203 Год назад

    🙏👏👏👏👌

  • @joyks2538
    @joyks2538 Год назад

    🌹👍🙏💐

  • @prasanthg6719
    @prasanthg6719 Год назад

    Param param shanthiii

  • @Wexyz-ze2tv
    @Wexyz-ze2tv Год назад +2

    🙏🔥🙏ചേച്ചിയുടെ വാക്കുകൾക് 100%സപ്പോർട് ഓട് കൂടി ഞങ്ങളുണ്ട്..❤❤❤🎉🎉🎉അതുപോലെ തന്നേ എത്രയോ യുക്തി വാദി കൾ ആൽമീയ വഴിയിൽ വന്നതും ചരിത്ര മാണ്.. അംഗീകരിക്കാത്ത ആളുടെ കൂടേ ജീവിക്കേണ്ടി വരിക അതാണ്‌ വലിയ വിഷമം.. നന്ദി ഗുരോ.. നല്ല വാക്കുകൾ... 🙏🙏🙏

  • @rajalakshmibabu4392
    @rajalakshmibabu4392 Год назад

    🙏🌹🙏

  • @jayashritnarayanan7675
    @jayashritnarayanan7675 Год назад

    🙏🙏🙏🙏❤️❤️❤️❤️

  • @kanakavallyk4327
    @kanakavallyk4327 Год назад

    😊

  • @sheejasaji8419
    @sheejasaji8419 Год назад +1

    ടീച്ചർ എന്റെ ഭർത്താവ് മരിച്ച് പോയിട്ട് ഇന്ന് 48ദിവസം ആയി എന്റെ ഹ്യദത്തിൻ്റ വേദനകൾ എങ്ങനെ മാറും എന്ന് അറിയില്ല

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 Год назад

    🙏🙏🙏❤️

  • @sudhap2976
    @sudhap2976 Год назад

    🙏🙏🙏🌹

  • @truce111
    @truce111 Год назад

    Marichu kazhiyumbol elarum manasilkanuna satyam

  • @shalumakkoottathil6564
    @shalumakkoottathil6564 Год назад

    🙏❤

  • @sunandavasudevan8174
    @sunandavasudevan8174 Год назад

    🙏🙏🙏🙏❤️🌹

  • @sajeeshkumarkg8837
    @sajeeshkumarkg8837 Год назад

    🙏🙏🙏

  • @sreejayaashokan1355
    @sreejayaashokan1355 Год назад

    🙏🏻

  • @beenac9658
    @beenac9658 Год назад

    🙏🙏🙏🙏

  • @salilraj5086
    @salilraj5086 Год назад

    🙏🙏🙏🙏🙏

  • @praveenvijayachandran3910
    @praveenvijayachandran3910 Год назад

    അനുഭവമാണ് സത്യം പുസ്തകം അല്ല.

  • @rajeshp3190
    @rajeshp3190 Год назад +1

    ലെന ചെയ്ത തെറ്റ് ഇത്തരം കാര്യങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ വിളിച്ചുപറഞ്ഞു എന്നതാണ്. ഇതെല്ലാം എല്ലാവർക്കും ഉൾക്കൊള്ളാൻ സാധിക്കില്ല. അതിനാലാണ് പഴയ കാലത്ത് അറിവുള്ളവർ ഇത്തരം കാര്യങ്ങൾ എല്ലാവരേയും പഠിക്കാൻ തയ്യാറാവാതിരുന്നത്.. അല്ലാതെ ജാതി വ്യത്യാസം കൊണ്ടായിരുന്നില്ല

  • @seenavg6232
    @seenavg6232 Год назад

    15:34 15:34

  • @Just_Aspect
    @Just_Aspect Месяц назад

    🙏🏻🙏🏻🙏🏻🙏🏻❤️

  • @sobhavp5854
    @sobhavp5854 Год назад

    🙏🙏🙏

  • @lethavijayan9399
    @lethavijayan9399 Год назад +1

    🙏🙏🙏

  • @ashaprashanth9797
    @ashaprashanth9797 Год назад

    🙏