എന്താണ് ഒപ്പറ്റോകപ്ളർ ,ചെക്കിഗ്, വർക്കിഗ്, WHAT IS OPTOCOUPLER, TESTING WITH MULTIMETER, WORKING

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 38

  • @LORRYKKARAN
    @LORRYKKARAN 3 года назад +2

    Good explanation 👍

  • @syamg2175
    @syamg2175 3 года назад +15

    വീഡിയോ നല്ല ക്ലീയർ ആയി ഷൂട്ട്‌ ചെയ്തു പോസ്റ്റ്‌ ചെയ്യു.... വീഡിയോ കണ്ടാൽ കാര്യങ്ങൾ മനസ്സിലാകും പക്ഷെ ഒന്നും ക്ലീയർ അല്ല.

  • @svdwelaksvd7623
    @svdwelaksvd7623 3 года назад +5

    വീഡിയോയിലെ വിഷയം കൊള്ളാം👍
    വീഡിയോ കവറേജും വിവരണങ്ങൾഎഴുതി കാണിച്ചതും ശരിയായില്ല. അടുത്ത വീഡിയോയിൽ പോരായ്മ പരിഹരിക്കുക.
    നന്ദി🙏

    • @svdwelaksvd7623
      @svdwelaksvd7623 3 года назад

      💞👏

    • @786nkm
      @786nkm 2 года назад

      വീഡിയോക്യാമറ കുറച്ച് കൂടി അകലത്തിൽ വെച്ച് റിക്കോർഡ് ചെയ്യുക,

  • @babykumar1030
    @babykumar1030 3 года назад +4

    കാണിച്ച വീഡിയോ ദൃശ്യങ്ങൾ തെളിവില്ല.

  • @ashrafmk2760
    @ashrafmk2760 Год назад

    വിശദമായിട്ട് മനസ്സിലാക്കി തന്നു ഇതിന്റെ fungtion

  • @നിസാർ
    @നിസാർ 3 года назад +1

    നല്ല അവതരണം സൂപ്പർ ആയി

  • @faisalctchettiyan
    @faisalctchettiyan 3 года назад +1

    Thank u sir super working same transistor

  • @Ciiads
    @Ciiads 4 года назад +3

    You are lucky why?😊😊😊😊❤️❤️❤️🤝🤝🤝

  • @rajeshku9511
    @rajeshku9511 11 месяцев назад

    Thank you 😊

  • @syamchandran2435
    @syamchandran2435 2 года назад +1

    Tlp250 ic cheaking ഒന്ന് കാണിക്കാമോ

  • @preetech627
    @preetech627 2 года назад +1

    Working, function, used circuit, serial number etc????????????

  • @ecabhilash
    @ecabhilash 2 года назад +1

    Tread mill speed sensor ഇത് തന്നെ അല്ലേ

  • @dileepanmp1598
    @dileepanmp1598 Год назад

    അതരണം നന്നായിട്ടുണ്ട്. പക്ഷെ വീഡിയോ ക്ലാരിറ്റിയില്ല , ഫോക്കസ് കറക്ടാ കുന്നില്ല. ശ്രദ്ധിക്കുമല്ലോ.

  • @duqmnationalent6305
    @duqmnationalent6305 3 года назад +1

    Chettai Video Superb, Oru Samshayam Ee octo coupler just switching alle cheyyunnath athinu oru bc 547 use cheythalum ok alle, allenkil enthu kondanu octo mathram upayogikkunnath

  • @abduali8420
    @abduali8420 2 года назад +1

    എന്താണ് ഉദ്ദേശിച്ചത് അത് മനസ്സിലാവും

  • @pramodkr3499
    @pramodkr3499 Год назад

    Good

  • @remeshkumar8107
    @remeshkumar8107 3 года назад +4

    തെളിച്ചം ഉള്ള പേന ഇല്ലേ വരക്കുന്നത് കാണാൻ കഴിയില്ല

  • @antonyvacco8356
    @antonyvacco8356 3 года назад +5

    Your attempt is good but video as well as drawing is not clear.

  • @shakirpang9240
    @shakirpang9240 2 года назад +1

    ✨️✨️

  • @binesht4897
    @binesht4897 6 месяцев назад

    👍

  • @shajisjshajisj8773
    @shajisjshajisj8773 3 года назад +7

    നാളെ കണ്ണ് ഡോക്ടറെ കാണണം ...

    • @LORRYKKARAN
      @LORRYKKARAN 3 года назад

      😂😂😂😂❤️❤️🙏

  • @vimalkmohan7448
    @vimalkmohan7448 3 года назад +2

    Tech വീഡിയോ പോരട്ടെ..

  • @ramanankp8052
    @ramanankp8052 3 года назад

    You should have used black pen.Your circuit couldn't be seen, since it was drawn with red pen.Your camera has some drawbacks.

  • @preetech627
    @preetech627 2 года назад

    Useful but no video clarity

  • @achuakku3774
    @achuakku3774 2 года назад

    ചേട്ടാ പി 781 ഒപ്റ്റൊകപ്ളറിന് പകരം 4പിൻ വേറെ കപ്ളർ ഉപയോഗിക്കാമോ..?

  • @ravia6573
    @ravia6573 2 года назад +1

    വ്യക്തമായി കാണാൻ കഴിയുന്നി ല്ല!

  • @abhijithvijayanvijayan6847
    @abhijithvijayanvijayan6847 2 года назад

    വീഡിയോ ക്ളിയറായില്ല, ഇവിടെ കൊടുക്കാൻ പറയരുത്.+/_ ചേർത്ത് പറയുക

  • @jafarswadik4702
    @jafarswadik4702 3 года назад

    6legullath yenthinanu

  • @spdmoon7332
    @spdmoon7332 3 года назад

    👍👍👍👍👍

  • @swasrayamissionindia5140
    @swasrayamissionindia5140 2 года назад +1

    വൃത്തിയായി കാണിക്കുക ഒന്നും കാണാനില്ല

  • @pushpan.a.m
    @pushpan.a.m Год назад

    വിവരണം കഴപ്പമില്ല. പക്ഷേ വളരെ മോശം വീഡിയോ.

  • @Binoyxxx9
    @Binoyxxx9 9 месяцев назад

    Pwm ..