ബനിയാസിലെ oru lake ഞാനും ചെയ്തിരുന്നു. യൂട്യൂബിൽ vlog ചെയ്യുന്നത് കൊണ്ട് തന്നെ പല സുഹൃത്തുക്കളും പല സ്ഥലങ്ങളും പറഞ്ഞു തരാറുണ്ട് 😊😍👍. എന്തായാലും അടിപൊളി 😍😊.
@@aneesapollo അതു sewage pond അല്ലല്ലോ. Sewage pond ഇങ്ങനെ ഓപ്പൺ ആക്കി ഇടില്ലല്ലോ ഇവിടെ. ചിലപ്പോൾ sewage water cleaning കഴിഞ്ഞ് അതിലേക്കു വരുന്നുണ്ടോ എന്നറിയില്ല. ഞാൻ ഇവിടെയുള്ള ഒരറബിയോട് ചോദിച്ചപ്പോൾ അതിനു 50 കൊല്ലത്തിലധികം പഴക്കം ഉണ്ടെന്നാണ് പറഞ്ഞത്. അതിലേക്ക് ഇറങ്ങാൻ പാടില്ലെന്ന് തോന്നുന്നു. അതു fence കൊണ്ട് കവർ ചെയ്തിട്ടുണ്ട് (ചില സ്ഥലങ്ങളിൽ ഫെൻസ് വീണു കിടക്കുന്നുണ്ട് ). ഞാൻ ഇറങ്ങിയില്ല.
അൽ ഖാത്തിമിലെ ഹോഴ്‌സ് റൈഡിംഗ് അക്കാദമിയിൽ കഴിഞ്ഞയാഴ്ച പോയിരുന്നു. പക്ഷേ ഈ കുളത്തെക്കുറിച്ച് അറിവില്ലായിരുന്നു. അടുത്ത തവണ അക്കാദമിയിൽ പോകുമ്പോൾ തീർച്ചയായും ഇവിടം സന്ദർശിക്കും. താങ്ക് യൂ ഡിയർ......
It's look like extracted sewage water. ഇത് വേർതിരിച്ചെടുത്ത sewage ജലം പോലെ കാണപ്പെടുന്നു. സാധാരണയായി ഫിൽട്ടർ ചെയ്ത മലിനജലം കുറച്ച് കുളത്തിനായി സൂക്ഷിക്കുകയും ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നു. മരുഭൂമിയിൽ ഇത്തരം കുളങ്ങൾ പലതും ഉണ്ട്.
യു എ ഇയിൽ അബുദാബി രജിസ്ട്രഷനിൽ ഉള്ള ഒരു വാഹനം അതിൻ്റെ മുൽക്കിയ തീർന്നു കഴിഞ്ഞാൽ എത്ര നാൾ വീണ്ടും ഓടിക്കാം... അങ്ങനെ ഓടിക്കുകയാണെങ്കിൽ എല്ലാ എമിറേറ്റിലും പോകാൻ പറ്റുമോ??? ? ഒരു വീഡിയോ ചെയ്യുമോ
Location Map : 24°16'15.3"N 55°06'19.4"E
24°16'15.3"N 55°06'19.4"E
goo.gl/maps/924sFGbRhdSzwNBNA
Khatim Pond
ഒറ്റക്ക് എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് പോവുന്നത്.. എന്നെ വിളിച്ചൂടെ.. ഞാൻ ഇവിടെ ബനിയാസിൽ ചുമ്മാ ഇരിക്കല്ലേ 😬
ഞാൻ കൊറേ ട്രാവൽ വീഡിയോസ് കണ്ടിരിക്കുന്നു എന്നാൽ അടിപൊളിയായി എല്ലാം വിവരിച്ചു തന്ന് explain ചെയ്തുതരുന്ന നിങ്ങൾ പോളിയാണ്
Ikka samadichu aalum manushyanum illathe ottakk poyille ingalu😄😄😄😍😍😍👍
ബനിയാസിലെ oru lake ഞാനും ചെയ്തിരുന്നു. യൂട്യൂബിൽ vlog ചെയ്യുന്നത് കൊണ്ട് തന്നെ പല സുഹൃത്തുക്കളും പല സ്ഥലങ്ങളും പറഞ്ഞു തരാറുണ്ട് 😊😍👍.
എന്തായാലും അടിപൊളി 😍😊.
Yoonus Vlogz
ഉദ്ദേശിച്ചത് ആ sewage pond അല്ലേ ? അതിൽ പോയി കുളിച്ചോ ?
@@aneesapollo അതു sewage pond അല്ലല്ലോ. Sewage pond ഇങ്ങനെ ഓപ്പൺ ആക്കി ഇടില്ലല്ലോ ഇവിടെ. ചിലപ്പോൾ sewage water cleaning കഴിഞ്ഞ് അതിലേക്കു വരുന്നുണ്ടോ എന്നറിയില്ല. ഞാൻ ഇവിടെയുള്ള ഒരറബിയോട് ചോദിച്ചപ്പോൾ അതിനു 50 കൊല്ലത്തിലധികം പഴക്കം ഉണ്ടെന്നാണ് പറഞ്ഞത്. അതിലേക്ക് ഇറങ്ങാൻ പാടില്ലെന്ന് തോന്നുന്നു. അതു fence കൊണ്ട് കവർ ചെയ്തിട്ടുണ്ട് (ചില സ്ഥലങ്ങളിൽ ഫെൻസ് വീണു കിടക്കുന്നുണ്ട് ). ഞാൻ ഇറങ്ങിയില്ല.
Bro video okke nalla quality anu
5:48 😯njagada faamil ee vendikkathe ottekathin pull kond verunnath 🤗my boss 😘😘😘
സൂപ്പർ ഞാനും ചെറിയ ഒരു യുട്യൂബറാ എനിക്ക് ഇഷ്ട്ടപെട്ടു പുതിയ ഒരാൾക്കു വീഡിയോ എടുക്കുന്ന ഒരാൾക്കു നല്ല എക്സ്പീരിയൻസ് സൂപ്പർ abdus kdy
അൽ ഖാത്തിമിലെ ഹോഴ്‌സ് റൈഡിംഗ് അക്കാദമിയിൽ കഴിഞ്ഞയാഴ്ച പോയിരുന്നു. പക്ഷേ ഈ കുളത്തെക്കുറിച്ച് അറിവില്ലായിരുന്നു. അടുത്ത തവണ അക്കാദമിയിൽ പോകുമ്പോൾ തീർച്ചയായും ഇവിടം സന്ദർശിക്കും. താങ്ക് യൂ ഡിയർ......
Hi Shane..I accidentally came across this video...n voice sounded familiar, till i saw ur face..Great Video
12:37) ee desert nirayee... marubhoomi aanalloo...😎🔥
waiting for the next travel vlog👍👌
Pwoli sthalam..njan innn visit chydhu with friends
It's look like extracted sewage water. ഇത് വേർതിരിച്ചെടുത്ത sewage ജലം പോലെ കാണപ്പെടുന്നു. സാധാരണയായി ഫിൽട്ടർ ചെയ്ത മലിനജലം കുറച്ച് കുളത്തിനായി സൂക്ഷിക്കുകയും ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നു. മരുഭൂമിയിൽ ഇത്തരം കുളങ്ങൾ പലതും ഉണ്ട്.
അബുദാബിയിൽ off റോഡിനു better liwa desert ആണ്. ഡിസംബർ മാസങ്ങളിൽ അവിടെ ഫെസ്റ്റിവൽ ഉണ്ടാകാറുണ്ട് liwa ഫെസ്റ്റിവൽ.. liwa 2020..
Brooo ingale vdeo nyz aanu tto...
top episode and excellent 👈👌🤝👍🧡❤💯❤🎉
Eni ee friday evng avide full ayrkum 😂
Beautiful place
Ipol avidekku povan pattill full velli kettii njan yesterday poyirunnuu
Super... bro. Ethokke engane kandupidikkunnu....😁👍👍👍
Ithupole oru kulam bedazayedil(western region) undenne endeyoru friend paranju njan poyi. Desertil aanenkilum angotte nalla road unde. Kulam anveshichu nadannu.. kaanaanilla. Oru pattaniye kandu chodhichappol ivide angineyoru kulam illaanne paranju. Kurachu thaazhotte kai choondi kaanichu paranju avide kurachu vellam ketti nilkunnunde. Athe, ividuthe drainage treatment ne shesham varunna vellam aane. Avideyaa nammude malloose relaxation poyi irikkaare. Bestee 😇
Expecting more off road trip
Fantastic
Powlichu bro take care
simple advise - Better to wear shoes while going to place like this.
Beautiful place 👍👍
Don't go alone to any desert in GCC... Othiri apakadangal pathiyirikkunnund... Always be with a team...
Bro please which gopro name?
Best thing about shainka video is we feel like we are traveling along with you... pokan patilenkilum poya oru feel enik thonarund.. best video...👌👌👌
Hi bro loved your vlog
Happy new year
Swimming allowed here?
Kurach kaalayi kanditt🔥🔥
Poliyaayikn
അടിപൊളി 👌👍
It will be safe if you have satellite gps
Ottakku drive cheyyumbol aaraa sunroofs koodi video shoot cheyytey 🧐
It's prohibited in uae
Insha allah
Next Friday set 👍🏻
Supper
😍👌👌
Next time pokumbole enney vilichal mathiee.njan varam shain bro
How deep is it 🤔
👌 super visuals
Spr
Thanks bro
For making videos for us👏
Wonderfull bro...
അടിപൊളി....
Bro how did u shoot this video from the sun roof if you are a solo traveller?????
kollam #trillionlumina 😁
😍😍🥰
നിങ്ങൾ പറയുന്ന റൂട്ട് തെറ്റാണ്
Google മാപ്പിൽ പോയി khatim pond എന്ന് അടിച്ചാൽ കിട്ടും
good video
11:49 ---kulikkan pokumbo 999 inform cheyth pokenam 🤗
Nattilu thrissur evdenu
യു എ ഇയിൽ അബുദാബി രജിസ്ട്രഷനിൽ ഉള്ള ഒരു വാഹനം അതിൻ്റെ മുൽക്കിയ തീർന്നു കഴിഞ്ഞാൽ എത്ര നാൾ വീണ്ടും ഓടിക്കാം... അങ്ങനെ ഓടിക്കുകയാണെങ്കിൽ എല്ലാ എമിറേറ്റിലും പോകാൻ പറ്റുമോ??? ? ഒരു വീഡിയോ ചെയ്യുമോ
1month grace period കിട്ടും (എല്ലാ emirates ഈ ടൈം ൽ പോകാം ) mulkiya പുതുക്കാൻ... Grace period കഴിഞ്ഞാൽ fine വരും...
ഒയാസിസ് എന്ന് കേട്ടിട്ടേ ഉള്ളു... ആദ്യം ആയി കാണുന്നു
അവിടെ ആ പമ്പ്റൂമൊക്കെ കാണുമ്പോ പൈപ്പൊട്ടിവെള്ളം ആയതാണോന്നൊരു സംശയം.
Googlil undallo direction. Just type it khatim pond
Saltwater aaano?
Camara ethannu ikka
4*4 illa 😢
മൊബൈൽ റേഞ്ച് ഉണ്ടോ
Niyanum varatta adutha trip
Video 2nd minute 50second vare njan poyittund
👍👍
First view
ഇനി അവിടെ ഒരു Food truck കൊണ്ട് വെച്ചാൽ നല്ല ബിസിനസ്സ് ആയിരിക്കും 😜🤣
You're right bro....!!💯💯💯
😍😍😍😍✌️
💕💯😍😍
👍😍
Hi
Name entha
Bro enne koottumo nextime
Njan free aa abu dhabiyil
Oru kambinikk venamenkil njan varaam
👍🏽👍🏽💙💙💙
ഒരു drone കൂടെ undel thakarthene
Brok abudhabil ntha job
♥️
Athokke avanmar undakkiyathayirikkum
ഞമ്മള് അവിടെ പോയി കണ്ടു ഞമ്മളെ പയെ റൂട്ട്
الختم അല്‍ കാതിം അല്ല : അല്‍ ഖതം
അൽ ഖതo
അറ ബി ഇല് പറയൂ
ഞങൾ മുസഫൈൽ ആണ് പോകണം
Hi
Hi parayumo
Plzz
Don.hi
... I am Allah (God) I am Water. When you drink the Water, say Bismillah. Tell everyone. Do you understand Me? Yes i replied......
Water (питьевая)
പരമാവധി ഇങ്ങനെ ഉള്ള സ്‌ഥലങ്ങളിലേക് ഒറ്റയ്ക്കു യാത്ര ചെയ്യരുത് എന്റെ അനുഭവമാണ്
👍👍
Super.....
👍🏻👍🏻👌🏻👌🏻
😍👍