Это видео недоступно.
Сожалеем об этом.

ആളൊഴിഞ്ഞിടത്ത് കൊണ്ടുപോയത് മനപ്പൂര്‍വം; ഇമാം പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ മൊഴി | Shafeeq Al Qasimi

Поделиться
HTML-код
  • Опубликовано: 12 фев 2019
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 372

  • @abdulvahid9757
    @abdulvahid9757 5 лет назад +220

    മഹല്ലു കമ്മിറ്റി പ്രസിഡന്റു യഥാത്ഥ 1 മുസ്ലിമാണ് സാമൂഹ്യ പ്രതിബദ്ധതയു ള്ള ജമാഅത്തു ഭരണാധികാരി എല്ല കമ്മിറ്റിക്കു മാതൃക അല്ലാഹു സഹായിക്കും

    • @jdl9393
      @jdl9393 5 лет назад +10

      Abdul Vahid why you are support these type of ........??.. u dont have shame?....cheeee tfuuuu tfuuu

    • @babu15553
      @babu15553 5 лет назад +4

      Jamsheed Ali..you are the real Muslim... 😁😁

    • @jdl9393
      @jdl9393 5 лет назад +6

      ALIENS OF THE FUTURE phaa.... kuttikodupoukaara .... naanamilleda ninakkokke..nyayeekarikaan....tfuuu tfuuuuu ninte mugathu ee thuppal therikkatte...

    • @jdl9393
      @jdl9393 5 лет назад +1

      babu john yes. iam proud of that....thettu cheythaal ethu mathakaaranayalum shikshikkapedanam...

    • @Bijikwt
      @Bijikwt 5 лет назад +2

      This guy is a shame to the entire muslims in India. He should be tried and prosecuted as per Indian laws if found guilty.

  • @100bismillah
    @100bismillah 5 лет назад +135

    ഒന്നോ രണ്ടോ ആളുകൾ ഇതുപോലെ തെറ്റ് ചെയ്തു എന്ന് വെച്ച് എല്ലാവരേയും അടച്ച് ആക്ഷേപിക്കുന്നത്.അത് ഏത് മത നേതാവായലും.എത്രയോ നല്ല പണ്ഡിതന്മാർ ഇന്നും സ്വന്തം ജീവിതം തന്നെ സമൂഹത്തിന് വേണ്ടി അർപിക്കുന്നവരുണ്ട്.അതിൽ ചിലപുഴുക്കുതുകൾ ഉണ്ടാവുന്നത് സ്വാഭാവികം.. തെറ്റ് ചെയ്തവൻ ആരായാലും ശിക്ഷ ലഭിക്കണം.അത് പണ്ഡിതൻ ആയാലും പാമരൻ ആയാലും....

    • @jeemgraphy2363
      @jeemgraphy2363 5 лет назад +1

      Mmm good

    • @mohamedjaisaljaisal4235
      @mohamedjaisaljaisal4235 5 лет назад +3

      mukkaaal shathamaanavum oompanmaaraanu...madhrasayil pokunna penkutikalodu ivanmaaril mikkavaarum perum moshamayi perumaarunnavaraanu... njanarinja sathyamanathu... anubhavamullavar paranjitundu

    • @nizamvp7131
      @nizamvp7131 5 лет назад

      👍👍👍

    • @indiankerala8780
      @indiankerala8780 5 лет назад +6

      മതം നന്നായി പഠിച്ച ഒരു പണ്ഡിതൻ ഇങ്ങനെ പ്രവർത്തിക്കുമ്പോൾ സാധാരണക്കാരൻ എന്നാ മനസിലാക്കേണ്ടത് ...? ഖുർആൻ മനപാഠ.മാക്കിയ ഒരാൾക്ക് ഇമ്മാതി തെണ്ടിത്തരം ചെയാൻ തോന്നുന്നെങ്കിൽ .ദയവ് ചെയ്ത ഈ മത ഗ്രന്ഥത്തിന്റെ വിശേഷം പറഞ്ഞ് ആരും നടക്കരുത് ....! മതം പഠിച്ചതുകൊണ്ട് ആരും നന്നാവില്ല .. മറിച്ചു ചീത്തയാവും എന്ന കാര്യത്തിന് തെളിവായി .

    • @Lover-Of-Humanity
      @Lover-Of-Humanity 5 лет назад +1

      @@mohamedjaisaljaisal4235 പച്ച നുണ

  • @kassimkoya7439
    @kassimkoya7439 5 лет назад +198

    അവസാനകാലം ആയാല്‍ ആകാശത്തിനൂ കീഴില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും നീചന്മാര്‍ മതപണ്ഡിതന്മാരായിരികും, മുഹമ്മദ് നബി (സ)

    • @kassimkoya7439
      @kassimkoya7439 5 лет назад +3

      പരാട്ടച്ചങ്കൻ എന്നെ ബിജെപി ആക്കി .പശുവിന്‍െറ മൂത്രംകുടിക്കുകയും.പശുവിനെ ദൈവംആക്കുകയും ചെയ്യുന്ന നീ കളവേ പറയൂ.

    • @user-dn9oj4ni2y
      @user-dn9oj4ni2y 5 лет назад +8

      @@kassimkoya7439 അല്ല അനിയാ.. ചരിത്രം നോക്കു..9 വയസ്സുള്ള.......

    • @noushadshad7220
      @noushadshad7220 5 лет назад

      പരട്ടച്ചങ്കൻ,
      മര്യാദയ്ക്ക് comments ഇടെടോ..

    • @antaramalis
      @antaramalis 5 лет назад +2

      @@user-dn9oj4ni2y appo krishnanoo saare...enthaado vaaryare nannavathath

    • @ramluramlu4377
      @ramluramlu4377 5 лет назад +5

      @@user-dn9oj4ni2y ..........nangalude nabi kalyannam kazhichathh.widowsineeyum,anathakaleeeyum annu.pineee asiya(r)mathramannu kanyakkaaa.so mind your words.allahu ninakk hidayathinte vellicham nalki anugrahikatteee....ameeen

  • @anodyssey5858
    @anodyssey5858 5 лет назад +106

    ആ പെണ്‍കുട്ടിയുടെ പേരോ ഫോട്ടോയോ വിവരങ്ങളോ പുറത്ത് വിടാതിരിക്കാന്‍ മാധൃമങ്ങള്‍ ശ്രമിക്കണം.അത്തരത്തില്‍ ജീവിതം നശിച്ച ഒരുപാട് സഹോദരിമാരുടെ കൂട്ടത്തില്‍ ഈ കുട്ടിയും പെടാതിരിക്കട്ടെ.

    • @pscguru5236
      @pscguru5236 5 лет назад

      Right

    • @antonyshabine
      @antonyshabine 5 лет назад +3

      പ്രായപൂർത്തി ആവാത്ത കുട്ടി ആണെങ്കിൽ കുട്ടി ടെ ഡീറ്റൈൽസ് പുറത്തു വിടില്ല..അത് നിയമമാണ്

    • @shafeequemarakkar2608
      @shafeequemarakkar2608 5 лет назад

      Ur right

    • @jaseelajamshi
      @jaseelajamshi 5 лет назад

      👌👌സത്യം

    • @sainabsainab5261
      @sainabsainab5261 5 лет назад

      Aa Kuttiuda fhavipoyi midiya parum adrasum purathuvidarutu plese

  • @firdhouseak25
    @firdhouseak25 5 лет назад +103

    വെറുതെ ഇരുന്നു തിന്നു പ്രസംഗിച്ചു നടക്കുന്ന പിശാച് .ഇവനെപോലെയുള്ളവരെ സപ്പോർട്ട് ചെയ്യാൻ കുറെ പിമ്പ്കളും .

  • @Sk1122e
    @Sk1122e 5 лет назад +161

    തട്ടമിട്ട ഇവന്മാരുടെ പ്രഭാഷണം കേട്ടു കരയുന്ന നമ്മൾ വെറും മണ്ടന്മാര്

    • @faija.z
      @faija.z 5 лет назад

      😂😂😷😷

    • @asharafmuhammadaly3262
      @asharafmuhammadaly3262 5 лет назад +15

      കാടടച്ചു വെടി വെയ്ക്കല്ലേ,
      ഒന്നോ ഒന്നിലധികം ആളുകളോ ചെയ്യുന്ന തെറ്റുകൾ ഒരു സമുദായത്തെയോ പണ്ഡിതന്മാരെയോ മൊത്തത്തിൽ പ്രതിക്കൂട്ടിൽ
      ആക്കാനുള്ള ശ്രമം ശരിയല്ല.
      അത് ഏത് സമുദായത്തിന്റെ കാര്യത്തിൽ ആയാലും.
      ഈ വിഷയത്തിൽ ശക്തമായ നടപടി ജമാഅത്തു കമ്മിറ്റിയുടെ
      ഭാഗത്തുനിന്നായാലും അയാൾ ഉൾപ്പെട്ടിരുന്ന സംഘടനയുടെ ഭാഗത്തു നിന്നായാലും ഉണ്ടായിട്ടുണ്ട്,അതുകൊണ്ട് തൃപ്തരാകാത്ത ചിലരുടെ രോദനം കാരണം കാണിച്ചില്ല എന്നതാണ്,,എന്നാൽ മറ്റു സമുദായങ്ങളിൽ ഇതേ സമാനമയ കേസുകളിൽ നടപടി പോയിട്ട് വിമർശിക്കാൻ പോലും നേതൃത്വങ്ങൾ തയ്യാറായിട്ടില്ലെന്നത് ഓർക്കുക.
      അഫ്‌സൽ ഖാസിമിക്ക് സമുദായത്തിന്റെ ഒരു പിന്തുണയും കിട്ടില്ല എന്നത് തർക്കമില്ലാത്ത കാര്യമാണ്..

    • @AbdulAzeez-vn2uw
      @AbdulAzeez-vn2uw 5 лет назад +3

      അത് ആവരുടെ ജീവിത
      മാർഗ്ഗം മാത്രമാണ്
      ജീവിക്കാൻ. എന്ത് കോലം
      കെട്ടാനും ഇത്തരക്കാർക്ക്
      ഒരു മടിയും ഉണ്ടാവില്ല

    • @ramluramlu4377
      @ramluramlu4377 5 лет назад +1

      Elavarum ettu polee ellalloooo

    • @shibinshibin2029
      @shibinshibin2029 5 лет назад +1

      എല്ലാവരെയും ഇങ്ങനെ പറയല്ലേ

  • @nishauh577
    @nishauh577 5 лет назад +17

    തൊഴിലുറപ്പ് സഹോദരിമാർക്ക് ഒരു ബിഗ് സലൂട്ട്... അതുപോലെ ആ ജമാഅത്തിന്റെ പ്രസിഡന്റും അദ്ദേഹത്തിന്റെ ഉത്തരവാദിത്തം നിറവേറ്റി

    • @user-dm9xo5zy7b
      @user-dm9xo5zy7b Год назад

      ☪️🕋 5 വയസുള്ള ആഇശയുടെ ജട്ടി വലിച്ചൂരി പീഡിപ്പിച്ച, സ്വന്തം അമ്മായി കൗലയെ പൂശിയ കാമതവള സള്ളള്ളാഹു വെളിവില്ലാഹി വളിവ സല്ലമ കുണ്ടൻ ശവബോഗി ആമിനയുടെ കുണ്ടിയിൽ പൂശിയ കുണ്ടൻ മമ്മദ് കി ജയ്.

  • @gramabhangi2999
    @gramabhangi2999 5 лет назад +107

    വീട്ടിലെ ഭക്ഷണം കൊടുക്കൽ നിർത്തണം. അല്ലെങ്കിൽ കൂട്ടികളെ മാത്രമല്ല കുട്ടികളുടെ തള്ളമാരെയും ഇവർ നോട്ടമിടും. അവസരങ്ങൾ കൊടുക്കാതിരിക്കുക.

    • @vigayamargam
      @vigayamargam 5 лет назад +1

      റേഷൻ കാർഡിൽ നിന്ന് പേര് വെട്ടുക യാ ണ് നല്ലത് ഭക്ഷണം കിട്ടാതിരിക്കാൻ

    • @switzmarkacademy4945
      @switzmarkacademy4945 5 лет назад

      Adonnum nee parayanda

    • @mohammedshafeeqms3410
      @mohammedshafeeqms3410 5 лет назад

      👍

    • @haridasan5269
      @haridasan5269 5 лет назад +1

      Pandu muthal engane thanne yanallo....

  • @lslamicmanfaath7583
    @lslamicmanfaath7583 5 лет назад +15

    ഇതിനൊക്കെ നമ്മളും ഉത്തരവാദികളാണ് എന്തിനാണു നാം ഒരു മണിക്കൂറ് പാട്ടും പാടി നീട്ടി പരത്തി ഒരു കഥയും പറഞ്ഞു 50000 വും 60000 വുമൊക്കെ ചോക്കുംബോള് ഉളുപ്പില്ലാതെ നാം കൊടുക്കാന് നില്‍കുന്നത്
    ആത്മാറ്ഥതയോടെ പ്രസംഗിക്കുന്ന എത്ര ആലിമീങ്ങളെ ണ്ട് ആ ആലിമീങ്ങളെ വിളിക്കുക

  • @nasimnachu4268
    @nasimnachu4268 5 лет назад +23

    "കട്ടത് എന്റെ മകൾ ഫാത്തിമ ആണെങ്കിൽ പോലും നിങ്ങൾ അവളുടെ കൈ മുറിക്കണം "എന്നാണ് ഇസ്ലാമിന്റെ നിയമം അത്കൊണ്ട് ഇയാൾക്ക് ഒരാളും സപ്പോർട്ട് ചെയ്യില്ല തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണം🤗🤗😊😊അതിനു ആരും ഇസ്ലാമിനെയോ എല്ലാ മതപ്രഭാഷകരെയോ കുറ്റപ്പെടുത്തരുത്

    • @vargheseaju
      @vargheseaju 4 года назад +2

      ഈ നിയമം വെച്ചാവും ജോസഫ് മാഷിന്റെ കൈ വെട്ടിയത്.....

  • @junujafar4874
    @junujafar4874 5 лет назад +25

    എങനെ യുള്ള പകൽമാന്യൻ മാരെ മതം. രാഷ്ട്രീയം. മറന്നു നാം ഒറ്റപ്പെടുത്തണം........

  • @remizmanjeri7925
    @remizmanjeri7925 5 лет назад +12

    കോമഡി എന്താന്ന് അറിയോ ഇവരെ കുറ്റം പറഞ്ഞാൽ നരകം കിട്ടും, പണ്ഡിതൻമാർ അല്ലെ 😱😱

  • @user-ir6br6jb2j
    @user-ir6br6jb2j 5 лет назад +43

    ഈ പെൺകുട്ടിയുടെ അടുത്ത ബന്ധുവിനെയും അറസ്റ്റ് ചെയ്യണം .ഗൾഫിൽ പോയി ഈ കൂതറകളുടെ സുഖത്തിന് വേണ്ടി കഷ്ടപ്പെടുന്ന പുരുഷന്മാർ വിണ്ഡികൾ.ഏത് യെവനാണെങ്കിലും വീട്ടിൽ ആർക്കും അധികം സ്വാതന്ത്രം കൊടുക്കാതിരിക്കുക.ഇക്കാലത്തും ഇതൊന്നും മനസ്സിലാകാത്തവരുണ്ടോ .അല്ലാഹുവിന്റെ മതത്തെ വില്കുന്നവരെ അവൻ ദുനിയാവിൽ വെച്ചു തന്നെ നിന്ദിക്കും എന്ന് ഉറപ്പായി .പ്രസിഡന്റിനും പള്ളി കമ്മിറ്റിക്കും അല്ലാഹു അർഹമായ പ്രീതിഫലം നല്കട്ടെ. .ആമീൻ...

  • @kassimkoya7439
    @kassimkoya7439 5 лет назад +14

    പണിയെടുക്കാതെ സമുദായത്തിന്‍െറ തിന്ന് തിന്ന് കാമ ഭ്രാന്തനായിപ്പോയി.

  • @salihsana2777
    @salihsana2777 5 лет назад +12

    ഈ ന്യൂസ് സയീദ് ഇബ്ൻ ജോർജ് കാണുന്നില്ലേ രണ്ട് ദിവസം മുമ്പ് സുനിതയെ വിമർശിച്ചു കൊണ്ടും ഷെഫീഖിനെ ന്യായീകരിച്ചും വന്നിരുന്നു ഇപ്പോൾ സയ്യദിന് മനസ്സിലായിലേ ഇനിയും നിങ്ങൾ ലൈവിൽ വരണം

  • @AbdulAzeez-vn2uw
    @AbdulAzeez-vn2uw 5 лет назад +45

    ന്യായീകരിച് വന്ന. മാന്യ
    വ്യക്തികൾ. ഓടി മറഞ്ഞോ?

    • @Shakeermuh
      @Shakeermuh 5 лет назад +6

      മൗലവിയുടെ കുറേ ഫാൻസ് ഉണ്ടായിരുന്നു' .ഒക്കെ ഒളിവിലാണ്

    • @jdl9393
      @jdl9393 5 лет назад +1

      Shakeermuh 1988 avareyum pidikkanam...vrithiketta janmangal

    • @Shakeermuh
      @Shakeermuh 5 лет назад

      @@jdl9393 yes '

  • @user-pq3wz6mh9i
    @user-pq3wz6mh9i 5 лет назад +1

    ഈ പുള്ളിക് 5മക്കൾ ഉണ്ട്, വീട്ടിലെ പെണ്ണുങ്ങളെ കണ്ണുപോലും കാണിക്കാതെ പൊതിഞ്ഞു കൊണ്ടു നടക്കുന്നവർ പാവം ആ ഭാര്യ എത്ര സങ്കടം സഹിക്കുന്നുണ്ടാവും

  • @tsb1088
    @tsb1088 5 лет назад +10

    പെൺകുട്ടികൾ മാതാവിന്റെ കരങ്ങളിൽ" മാത്രം "സുരക്ഷിത

    • @finusmohammed
      @finusmohammed 5 лет назад +2

      എന്നും പറയാൻ വയ്യ. തിയേറ്ററിലെ പീഡനം ഉദാഹരണം മാതാവിന്റെ സപ്പോട്ടോടെ

    • @finusmohammed
      @finusmohammed 5 лет назад +2

      സ്വയം സംരക്ഷിക്കുക .എല്ലാവരും

  • @riyadhchapter9607
    @riyadhchapter9607 5 лет назад +2

    ആരും ന്യായീകരിക്കേണ്ട ആവശ്യമില്ല,തെറ്റ് ചെയ്താലും ശരി ഇല്ലെങ്കിലും ശരി,ശിക്ഷ അനുഭവിക്കട്ടെ,കാരണം പണ്ഡിതന്മാർ സാധാരണക്കാരേക്കാൾ സൂക്ഷ്മത പാലിക്കേണ്ടവർ ആണെന്ന് ഇതിലൂടെ പാഠമാകട്ടെ,ഏത് മതത്തിൽ പെട്ടവർ ആണെങ്കിലും ശരി..

  • @ajs8093
    @ajs8093 5 лет назад +6

    പൂർണ്ണ ശിക്ഷ ലഭിക്കണം ഒരു പഴുതും ഉണ്ടാവരുത്...പുറത്തു പോകാൻ

  • @hussainhassan199
    @hussainhassan199 5 лет назад +16

    ഇറച്ചിയും പത്തിരിയും സ്ഥിരമായി കഴിക്കുന്നവരാണ്.. അത് കൊണ്ട് തന്നെ നല്ല "വികാരി " ആയിരിക്കും..

    • @vigayamargam
      @vigayamargam 5 лет назад +2

      നിങ്ങളെ നാട്ടുകാരണാ ല്ലെ ഇയാൾ?

    • @eloginmahe1768
      @eloginmahe1768 4 года назад

      Ningal Irachiyum pathiriyum KAYKAnda. Ithupole aayalo 😄😄onnu podo. Mandatharam parayathe

  • @abbuta9577
    @abbuta9577 5 лет назад +4

    Kabeer baqavi parahu allahu poruth kodukum safeeq qasimik. Ad sheriyaan. Pakshe onnu choikatte. Kallyanam kazinhavar vevijarichaaal isaminte niyamam kall erinhu kollanam enn alle ad endhu kond parayade. ? Prasangathil parayal undallo Kall erinhu kollanam enn
    Imamim valla offer undo ? Kabeer baqavi Thett cheythaaal aaar aaayalum shikshikam

  • @shajir2501
    @shajir2501 5 лет назад +5

    സൗദിയിൽ ആയിരുന്നെങ്കിൽ. ഇവന്റെ എല്ലാ അഹങ്കാരവും തീർന്നേനെ

  • @nizampismail9110
    @nizampismail9110 5 лет назад +1

    പല കേസുകളിലും കോടതിയിൽ എത്തിയാൽ നിരുപാധികം ജാമ്യം അനുവദിച്ചു പുറത്ത് പോകുന്ന സംഭവങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും ഇവന്മാരെ പോലുള്ളവർക്ക് വേണ്ടി ആരും അനുകൂലമായി സംസാരിക്കുകയോ സഹായിക്കുകയോ ചെയ്യരുത്

  • @rsuj4388
    @rsuj4388 5 лет назад +1

    ഈ ബന്ധു എന്നു പറയുന്നത് ഏതെങ്കിലും സ്ത്രീ തന്നെയാവും. വിടരുത്.

  • @rafishajeer
    @rafishajeer 5 лет назад +15

    ഇനി ഒരു പള്ളിലും ഇമാം അയി വെക്കരുത്.....

  • @afsalmoideen9895
    @afsalmoideen9895 5 лет назад

    Niyamam shakthiyaakkunnathvare ellavarkkum ith oru time pass aayirikkum, unaroo janangale inganeyullavarkkethireyulla niyamangal shakthiyaakkumvareyenkilum.... Ennit nangalkkurangam samadaanamait!

  • @Niyas_creations
    @Niyas_creations Год назад

    എല്ലാരും ഉസ്താദുമാരെ കുറ്റം പറയുന്നു ഇയാൾ ചെയ്തത് തെറ്റാണ് ഒരിക്കലും പൊറുക്കാത്ത തെറ്റാണ് ഇത് കൊണ്ട് തന്നെ ഇയാളെ ഉസ്താദ്‌ എന്ന വിളിക്കുന്നതിൽ അർത്ഥമില്ല......
    ഞൻ മുസ്ലിം ആണ്
    നമ്മുടെ നബിയെ പറയാൻ ഇങ്ങൾക്ക് യോഗ്യത ഇല്ലാ....
    കാരണം നിങ്ങൾക്.
    ...........നബിയെ കുറച്ചു അറിയില്ല..,......

  • @jaganjaga.3380
    @jaganjaga.3380 5 лет назад +3

    സത്യത്തിൽ ആ പെണ്കൊച്ചിനെ.. ഭീഷണി പെടുത്തി.. മൊഴി മാറ്റി പറയിപ്പിച്ചതന്നോ... അറിയില്ല... സത്യം പുറത്ത് വരും.... Annu.... ഈ പറഞ്ഞ. മക്കൾ ഇവിടെ തന്നെ kaannum അല്ലോ അല്ലേ... കാണണം.

  • @reenastm1506
    @reenastm1506 5 лет назад +1

    യൂട്യൂബ് ഇൽ പ്രസംഗങ്ങലോക്കെ വന്നു തുടങ്ങിയത് മുതൽ എല്ലാവരും പ്രത്യേകിച്ച് പെണ്ണുങ്ങൾ ഇങ്ങനെയുള്ള ഖാസിംമാർക്ക് adicted ആണ്. പ്രസംഗം കേട്ടാൽ എല്ലാമായി. സ്വർഗത്തിൽ പോകും എന്നാണു നമ്മടെ വിചാരം. അതുകൊണ്ട് നമ്മളെ ആരും നേരെയാക്കാൻ വരണ്ട. ഞങ്ങൾ സ്വയം നന്നായിക്കോളം. ഞങ്ങടെ ഖബർ ഞങ്ങൾ നോക്കിക്കോളാ. ഉസ്താദുമാർ ഉസ്താദുമാരുടെ കാര്യം നോക്കിയാ മതി . 😁😁😁

  • @ash10k9
    @ash10k9 5 лет назад +9

    സംഘടനയിലെ പ്രധാനവ്യക്തികൾ പീഢനം നടത്തിയാൽ എന്ത് ചെയ്യണമെന്നറിയാതെ പുരോഗമനപ്രസ്ഥാനങ്ങൾ പോലും പകച്ച്നില്കുന്നത് കണ്ടിട്ടുണ്ട്. ആ സ്ഥാനത്താണ് ഷഫീക്കിനെതിരെ കേസ് കൊടുക്കാൻ മഹല്ല് പ്രസിഡണ്ട് തയ്യാറായിരിക്കുന്നത്. പ്രതിയെ സംരക്ഷിക്കാൻ സമുദായം ശ്രമിക്കുന്നുമില്ല. ഇവിടെയാണ് ഇസ്ലാമിൻറെ അന്തസ്സും വിപ്ളവവീര്യവും വെളിവാകുന്നത്....!

  • @lailapm5150
    @lailapm5150 5 лет назад

    അല്ലാഹു ആർക്കും ഇങ്ങനത്തെ ബുദ്ധി കൊടുക്കാതിരിക്കട്ടെ

  • @swapnakm7023
    @swapnakm7023 5 лет назад +13

    ഇയാളുടെ ന്യായീകരണ തൊഴിലാളികൾ എവിടെ? എല്ലാം ഒളിവിലാണോ

  • @james-bu2ky
    @james-bu2ky 8 месяцев назад +1

    ഇതൊക്ക ഇവിടുത്തെ മുസ്ലിം പ്രേമികൾ അറിയുന്നുണ്ടോ? നബിചാര്യ തുടരുന്നു 😀

  • @dhaneeshanandhan9207
    @dhaneeshanandhan9207 5 месяцев назад

    എന്റെ പൊന്നു സഹോദരൻമാരെ ഈ കാലത്ത് ഇവന്മാരെ ഒന്നും കണ്ണുമടച്ചു വിശ്വസിക്കരുത്. ഞാൻ ഒരു ഹിന്ദുമതത്തിൽ ജനിച്ചതുകൊണ്ട് വർഗീയത എന്ന് പറഞ്ഞ് വിട്ടേക്കരുത്. മക്കൾ നിങ്ങളുടെയാണ്

  • @user-gf2ps3gu9c
    @user-gf2ps3gu9c 5 лет назад +1

    കേരളത്തിൽ ഇവനെ അറസ്റ്റു ചെയ്യാൻ ഹർത്താൽ പ്രഖ്യാപിക്കുക

  • @kassimkoya7439
    @kassimkoya7439 5 лет назад +2

    തെമ്മാടികളെ മതപ്രഭഷണത്തിന് അനുവദിക്കരുത്. ഇതിനൊക്കെ ചില നിബന്ധന വെയ്ക്കുക. ഇവരുടെ സംബ്ബത്ത് കണ്ട് കെട്ടുക.എന്നിട്ട് പാവങ്ങകള്‍ക്‍ വിതരണം ചെയ്യുക

  • @m4muthutalks
    @m4muthutalks 5 лет назад

    പാവം ആ പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചവനും ഇതൊക്ക ഇങ്ങനെ ലോകം മുഴുവൻ അറിയിച്ചു ആ പെണ്ണ് കുട്ടിയുടെ ഭാവിയും നശിപ്പിക്കുന്ന മീഡിയകൾക്കും എന്ത്‌ കിട്ടാനാ നഷ്ടം a കുട്ടിയുടെ കുടുംബതിന്നു തന്നെ

  • @shefeequep4392
    @shefeequep4392 5 лет назад +1

    തെറ്റ് ചെയ്ത ആള്‍ക്ക് ശിക്ഷ കിട്ടട്ടെ .. ചില വ്യക്തികള്‍ പോലെ മാല ഇട്ട് സ്വീകരിക്കാന്‍ ആരും ഇവിടെ ഉണ്ടാവില്ല

  • @DRA_KRISH
    @DRA_KRISH 5 лет назад +2

    Swantham achanum ammayum paranjutharunna matham mathram mathi nalla oralayi jeevikkan...amithamayal mathavum visham thanne..athippo ethayalum...

  • @hassinmk7831
    @hassinmk7831 5 лет назад +1

    പരനാറി, ഇവനെ പരസ്യമായി ശിക്ഷ നൽകണം.

  • @fajarmofa
    @fajarmofa 5 лет назад +9

    Khabeer baqavi ini iyale support chydhal ninghal ini prasanghikkarudh

  • @muhammeda9794
    @muhammeda9794 5 лет назад

    അന്യ ആണും പെണ്ണും കൂടിക്കലരുന്നത്‌ (ഇഖ്‌തിലാത്ത്‌) പഠന സ്ഥലത്തയാലും ജോലി സ്ഥലത്തായാലും ഇങ്ങനെയുള്ള കാര്യങ്ങളിൽ തന്നെയാണ്‌ അത്‌ പര്യവസാനിക്കുക. ചിലത്‌ മാത്രം പുറത്ത്‌ വരും എന്ന് മാത്രം .
    ഏറ്റവും വലിയ വിരോധാഭാസം ഇത്തരം ചർച്ചകളിൽ പങ്കെടുപ്പിക്കുന്നത്‌ കുത്തഴിഞ്ഞ ജീവിതം പ്രോത്സാഹിപ്പക്കൽ നിലപാടായി സ്വീകരിച്ചിട്ടുള്ളവരെയും.
    ഇസ്ലാമിൽ ആണും പെണ്ണും ഒറ്റക്കാവുന്നതോ പെണ്ണിന്റെ സൗന്ദര്യം ആസ്വദിക്കാൻ ആണിന്‌ സാഹചര്യമുണ്ടാക്കുന്നതോ ആണിന്റെ ഇംഗിതത്തിന്‌ വിധേയയാവും വിധം പെണ്ണിന്‌ സാഹചര്യമുണ്ടാക്കുകയോ ചെയ്യുന്ന ഒരു സന്ദർഭവുമില്ല .
    ജനങ്ങൾ ഇത്തരം സെലിബ്രിറ്റി മുസ്ലിയാക്കന്മാരിൽ നിന്നും മൗലവിമാരിൽ നിന്നും ഇസ്ലാമിനെ മനസ്സിലാക്കുന്നതിൽ നിന്ന് മാറി ശരിയായി രീതിയിൽ ഉലമാക്കളിൽ നിന്നും ഇസ്ലാം പഠിക്കുകയും പകർത്തുകയും ചെയ്യാനുള്ള ആർജ്ജവം കാണിക്കുകയും ചെയ്യാത്തിടത്തോളം ഇസ്ലാമിന്റെ പേരിലും മറ്റ്‌ സമുദായങ്ങളിൽ ഉള്ളത്‌ പോലെ ഇത്തരം കാര്യങ്ങൾ നടന്ന് കൊണ്ടിരിക്കുക തന്നെ ചെയ്യും.
    ഇസ്ലാമിക ശിക്ഷാ നിയമം നിലനിൽകുന്ന രാജ്യങ്ങളിലെ നിയമങ്ങളെ എതിർക്കുന്നവർ ഇത്തരം കാര്യങ്ങളിൽ വലിയ കാര്യമായി ഇടപെട്ട്‌ സംസാരിക്കുന്നതാണ്‌ വലിയ തമാശ .
    മുസ്ലിംങ്ങൾ ഇസ്ലാം ശരിയായി മനസ്സിലാക്കുകയും ശരിയായ പാലിക്കുകയും ചൈയ്താൽ മുസ്ലിം സമുദായമെങ്കിലും ഇത്തരം കാര്യങ്ങളിൽ നിന്നും രക്ഷപ്പെടും .
    ലൈഗീക സദാചാരത്തെയും
    ധാർമ്മികതയെയും കോമഡിയായി കാണുന്നവരെ ഇത്തരം ചർച്ചകളിൽ പങ്കെടുപ്പിക്കുന്നതാണ്‌ ഏറ്റവും വലിയ കോമഡി . പരിഹാസ്യവും .

  • @ithunjanallas9185
    @ithunjanallas9185 5 лет назад +2

    ഈ കുട്ടി എന്തിനാ ഇതുപോലെ ഉള്ള അലവലാതി യുടെ വണ്ടിയിൽ കയറിയത്

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 лет назад +1

    Palli prasadantine big salute.

  • @AbdulAzeez-vn2uw
    @AbdulAzeez-vn2uw 5 лет назад +8

    ഇവനെ ഇനിയും
    കൂട്ടിൽ. അടചില്ലേ?

    • @firdhouseak25
      @firdhouseak25 5 лет назад +2

      മുങ്ങി .

    • @sulfiptbsulfi8825
      @sulfiptbsulfi8825 5 лет назад

      Adachalum puratha kadakkum... Yedapal theater peedanveeran purathirangi... Cash ullAvarkonnum kuzhapamilla bai

  • @navneet9630
    @navneet9630 5 лет назад

    Where are the pluckcards ??? Where is Bollywood???

  • @lifefordollars6656
    @lifefordollars6656 5 лет назад

    Kooduthal anweshichaal iyaal padippicha darsile kuttikale onnu waydya parishodana parishodichaal ushaaraakum..😯😯😯

  • @majeedmajeed404
    @majeedmajeed404 5 лет назад +1

    eeusthadinde visayam allahuvinde paieekshanaman allahuvee islaminde hizzathe neekakanamallaaaaa

  • @pyarhuachorichori
    @pyarhuachorichori Год назад

    Ramadan ayittum

  • @kabeerkabee2894
    @kabeerkabee2894 5 лет назад

    Comments ചെയ്യാൻ നിങ്ങളും യോഗ്യരാണോ എന്നും പരിശോധിക്കുക....... Know your self

  • @razakpulikkal5896
    @razakpulikkal5896 5 лет назад +2

    തെറ്റ് ചൈതവന് ശിക്ഷനല്‍കണം

  • @starmyusicalbandtroop7296
    @starmyusicalbandtroop7296 5 лет назад

    New report
    തിരുവനന്തപുരം: ഇമാമിനു മുമ്പേ മറ്റൊരാള്‍ കൂടി പീഡിപ്പിച്ചിരുന്നതായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴി.
    പീഡനത്തിനിരയായ പെണ്‍കുട്ടി പോലീസിന്‌ നല്‍കിയ മൊഴിയിലും ഡോക്‌ടര്‍ക്കു നല്‍കിയ മൊഴിയിലും ഇതുവ്യക്‌തമാക്കിയിട്ടുണ്ട്‌. കറുത്ത്‌ മെലിഞ്ഞ കഷണ്ടിയുള്ള ശശി എന്നൊരാള്‍ കാറില്‍ കയറ്റി പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിന്‌ നല്‍കിയ മൊഴിയില്‍ പരാമര്‍ശിക്കുന്നു.
    എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്റെ വീട്ടില്‍ വരുമായിരുന്ന ഇയാള്‍ പീഡിപ്പിച്ചതായിട്ടാണ്‌ പെണ്‍കുട്ടിയുടെ മൊഴി. ഈ മൊഴി തന്നെയാണ്‌ മജിസ്‌ട്രേറ്റിനു നല്‍കിയതെന്നാണ്‌ വിവരം.
    എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്ന ശശിയെ വിതുര എസ്‌.ഐയുടെ നേതൃത്വത്തിലുളള സംഘം കണ്ടെത്തിയെങ്കിലും ഇത്‌ മൂടിവയ്‌ക്കാനാണ്‌ ഉന്നതപോലീസ്‌ ഉദ്യോഗസ്‌ഥന്റെ നിര്‍ദേശം. സര്‍ക്കാര്‍ ജീവനക്കാരനായ ഇയാളെ രക്ഷിക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്‌
    പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍പോയ മതപ്രഭാഷകന്‍ ഷെഫീഖ്‌ അല്‍ഖാസിമിനെ അറസ്‌റ്റ്‌ ചെയ്യാന്‍ പോലീസ്‌ വ്യാപകമായി തെരച്ചില്‍ നടത്തുകയാണിപ്പോള്‍. അതേസമയം പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടിയെ എട്ടുദിവസം ശിശുക്ഷേമസമിതിയെ ഏല്‍പ്പിച്ചത്‌ അന്വേഷണത്തലവന്‍ നെടുമങ്ങാട്‌ ഡിവൈ.എസ്‌.പിയുടെ വീഴ്‌ചയാണെന്നു രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്‌.
    എഫ്‌.ഐ.ആര്‍ ഇല്ലാതെ പെണ്‍കുട്ടിയെ ശിശുക്ഷേമസമിതിക്കു കൈമാറിയ ഡിവൈ.എസ്‌.പിക്കെതിരേ നടപടിയുണ്ടാകുമെന്ന്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥന്‍ മംഗളത്തോടു പറഞ്ഞു.

  • @hassanmanzoor4844
    @hassanmanzoor4844 5 лет назад +1

    If he were stay in Islamic ruled country.then he will be no more...
    Lucky man.. time being.

  • @kassimkoya7439
    @kassimkoya7439 5 лет назад +11

    Merin A.ഒരൂ ചതിയും ഇല്ല തൊഴിലുറപ്പുകാര് കണ്ടത്കൊണ്ട് പെണ്ണിന് സമ്മതിക്കേണ്ടി വന്നു.

    • @komalamm4071
      @komalamm4071 5 лет назад +1

      Njanum athu serivekkunnu.15vayassaya kutti arum kanadhirikkan pardha dharchu koode poyi.alukal kandathu kond peedanamayi.kurachenkilum ethirppunfayirunnenkil onnum nadakkilla.athum poorna nagnayayi

  • @jaganjaga.3380
    @jaganjaga.3380 5 лет назад +1

    കിട്ടില്ല മാഷേ കിട്ടില്ല സത്യത്തിനു ഒരു മുഖം.
    ആ മുഖം.. ആദ്യം kanddille... കുട്ടി പറഞ്ഞില്ലേ.. ഇല്ല ഇല്ല.
    നിങ്ങൾ ഉണ്ടാക്കി.. അതാണ് സത്യത്തിൽ നടന്നതും nadannorikkinnadhum..
    ഹഹ ഹ്ഹ ഹഹ ഹ്ഹ

  • @user-in4hy4pp7s
    @user-in4hy4pp7s 3 года назад +1

    അയാൾ ഏതെങ്കിലും പള്ളിയിൽ സുരക്ഷിതൻ ആവും

  • @mayinthidil8653
    @mayinthidil8653 5 лет назад

    Surah At-Taubah (التوبة), verses: 34
    يا أيها الذين آمنوا إن كثيرا من الأحبار والرهبان ليأكلون أموال الناس بالباطل ويصدون عن سبيل الله والذين يكنزون الذهب والفضة ولا ينفقونها في سبيل الله فبشرهم بعذاب أليم
    സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.

  • @ramlak3745
    @ramlak3745 5 лет назад +1

    പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും

  • @sandhyapallavi1980
    @sandhyapallavi1980 5 лет назад

    ഇത്തരം സംഭവങ്ങൾ കാരണം ആ വിഭാഗത്തിൽ പെടുന്ന ആളുകൾക്ക് നാണക്കേട്.... പാണ്ഡിത്യം നടിച്ചു നടക്കുന്ന ആളുകൾ എല്ലാ മതവിഭാഗങ്ങളിലും ഉണ്ട്.. ഉദാ; ഒരു ഷിബു സ്വാമി

  • @Ma-dl6mr
    @Ma-dl6mr 5 лет назад

    سديق ايس كلام هذا قول بليز ترجم

  • @akmmaidin4840
    @akmmaidin4840 5 лет назад

    Hats off to president of tholikod masjid

  • @saffersaffer5187
    @saffersaffer5187 5 лет назад +1

    നിഴലിനെ എങ്ങനെ വിശ്വസിക്കും ഈശ്വര

  • @Thetruth21.
    @Thetruth21. 5 лет назад

    Sherikum Vidhi Thala vettalan.Ith Yadhyarthamanekil Saudiyel

  • @merina3615
    @merina3615 5 лет назад +7

    പീഡിപ്പിച്ചിട്ടുെണ്ടങ്കിൽ തന്നെ
    സ്വന്തം അഭിമാനവും ഭാവിയും
    ഓർത്ത് ആരെങ്കിലും അത്
    സമ്മതിക്കുമോ...
    എന്തോ ഒരു ചതി ഇതിന്റെ
    പിന്നിൽ പ്രവത്തിക്കുന്നുണ്ടോ?

    • @favasfavas1837
      @favasfavas1837 5 лет назад +1

      MedikkaL chekkapp. Shariyanennu. Parayunnu. Athaanallo. Yathartha. Theliv

    • @renjithbabu4343
      @renjithbabu4343 5 лет назад +3

      കള്ള പേരിലെ സുടാപ്പി സ്പോട്ടെഡ്. പെങ്ങളെ ഉക്കുന്നവന് എന്ത് ഫേക്ക് ഐഡി

  • @user-kk6fy9ox6k
    @user-kk6fy9ox6k 5 лет назад +6

    നീ തീർന്നെടാ..

  • @Bhaventh
    @Bhaventh 5 лет назад

    Penkuttiyude identity parayaruthu rule ille?

  • @thanveermkmk1661
    @thanveermkmk1661 5 лет назад +1

    Enik manassilavathath a kuty avante kude enthinanu poyathennu 🤔🤔

  • @rinshisha586
    @rinshisha586 5 лет назад +2

    ivide sherikkum aaranu nallavarum cheethavarum😐

  • @bangalore
    @bangalore 5 лет назад

    വിയ്യൂർ ജയിലിൽ ഒരു ഇമാം vacancy കിട്ടിയല്ലോ !

  • @aboobakkardarbe6268
    @aboobakkardarbe6268 5 лет назад

    If a other religion had been this thing it will not be handovar to a police it was muslim right so it was taken by police 👹👹👹

  • @rasiyasalih4230
    @rasiyasalih4230 5 лет назад

    ന്താ ഇതിന്റെ സത്യാവാസ്ത .

  • @abdulvahid9757
    @abdulvahid9757 5 лет назад +3

    മഹല്ല.കൾ ഇവർക്കു VIP പരിഗണന നൽകി വല്ലാത്ത ദിവ്യന്മാരാക്കി ഇപ്പോൾ ഇസ്രായീല്യകാർ എന്താ ചെയ്യസ്ഥ് പലസ്തീനികളെ പീഠിപ്പിക്കുന്നു കൂടുതൽ പറയുന്നില്ല -

  • @faisalthanichinte8472
    @faisalthanichinte8472 5 лет назад

    ഒരു 4,,5,മാസത്തിനുള്ളായി

  • @sadiqesadiqe6865
    @sadiqesadiqe6865 5 лет назад

    റഹ്മത്തുല്ല ഖാസിമി,അഫ്സൽ കാസിമീ, കബീർ ബാഖവി,നൗഷാദ് ബാഖവി,സിറാജുദ്ദീൻ കാസിമി,. തലേക്കെട്ട് കെട്ടാതെ തട്ടം പരിഷ്കാരം ആക്കി നടക്കുന്ന ഉസ്താദ് മാർ. വഹളു സമ്പ്രദായം മലബാറിലെ തലേകെട്ടു കെട്ടിയ പണ്ഡിതൻ മാർ ഉണ്ടാക്കിയത് ത്‌ ആണ്. തെക്കൻ കേരളത്തിലെ വടക്കൻ കേരളത്തിലെ സിറിയ യിലേക്ക് ആടുമേക്കൻ പോകുന്ന തട്ടം ഇട്ട ഉസ്താദ് മാർ ഉണ്ടാക്കിയത് അല്ല.

  • @sabiramoosa4695
    @sabiramoosa4695 5 лет назад

    ഇയാളെ കാണുന്നില്ലേ ഗോവയിൽ നോക്കിയാൽ മതി അവിടെ കാണും

  • @Partheesh-yk3je
    @Partheesh-yk3je Год назад

    Imaminte andi onnu koodi kattu cheyyanam😂

  • @bluebird6543
    @bluebird6543 5 лет назад

    ഉസ്താദ് ആപ് കോ ഏക് അഛാ ദിൻ ആയേഗാ

  • @sLmn174
    @sLmn174 5 лет назад +1

    Madam vittu pavapettavante panam koLLayadich pavapetta penkuttykaLude jeevitham nashippicha themmadi chutru koLLanam chettayE...

  • @sirajsirajpavam8221
    @sirajsirajpavam8221 5 лет назад

    Enik tonunnd mattullvr knead kond peedanam aydanenna allenkil endin avdek tanich poyi

  • @hasizara3653
    @hasizara3653 5 лет назад

    Thett cheythath Arayalum shiksha kittanam

  • @hafizsalman6391
    @hafizsalman6391 5 лет назад

    ആ കുട്ടിയുടെ ഭാവിഎന്താകും ആവോ

  • @sulfikkar-eu7px
    @sulfikkar-eu7px 5 лет назад

    Paranariyudepoliceanallo

  • @sulbhathbeeghambheegham661
    @sulbhathbeeghambheegham661 5 лет назад +1

    muslim samudayathenapamanam velithanne velathinnunnu

  • @eloginmahe1768
    @eloginmahe1768 4 года назад

    Ivanmarude prabhashanam adhikavum cashinu vendeetanu. Chila aalukal goldm bhandarathil itu kodukum ennu ketu. Chila nallavaraya aalukal rold goldm😍😍👍.

  • @thahirajmal6838
    @thahirajmal6838 5 лет назад

    peedipichadhu sathyamaanangil aarayaalum.shiksikkanam. islam vidhi nadappakkanam..allahu ahlam

  • @dfghh2853
    @dfghh2853 5 лет назад

    Paen, kuttiyudea ummayumaayulla usthadindea bandavum anniyeashikanam.(veethill nithia sandarshagaraayirunnallo ummayum magalum.)
    Manbum,ummayum magalum peedippikka,pettithundaavaan saadiadayund.
    (Pennindea keeyilulla vetill thaamasikunna,kudumbam99%orutarathil allangill,maru tarathill, tagarnnu povaaraan padiv-paavam kudumbanaadan.)

    • @shamnasulfi7487
      @shamnasulfi7487 5 лет назад

      Penninte kudumbathe patti vallathum arinjittaano Ee comnt

  • @englishwings802
    @englishwings802 5 лет назад

    Islam niyama prakaram ninna yarichu kollanam

  • @Chris37104
    @Chris37104 5 лет назад

    Penn oru mudi purath Kandal avale ennayilitt porikum.. ithoke kelkumpola

  • @muhammedali1198
    @muhammedali1198 5 лет назад

    Vaazhil thonniyadhu parayalledai

  • @saffersaffer5187
    @saffersaffer5187 5 лет назад

    ഓരോ കപടന്മാർ കാരണം .........

  • @akmmaidin4840
    @akmmaidin4840 5 лет назад

    Irattupettayilay oru shefik.mathapadanam kazhinjapol ustad shafik al qasimi al hafiz enokay arabi stylil peru sweekarichu.thalapavu maati thattamittu kandoora ittu vishwadicha veedukalil kayaripatti penkuttykalay naaduneelay kondunadanu peedipichu.samooham vechu vilambiya biriyaniyum neyyum okkay kazhichu moorikuttanayi nadannu.ithanu iyalday al qisah.jailil kidannu gothambu unda thiinanallonu orthu ipo olivil kazhiyunu.

  • @sulfikkar-eu7px
    @sulfikkar-eu7px 5 лет назад

    Parayippichathanoyennsashayikananam

  • @jkcazwa2972
    @jkcazwa2972 5 лет назад

    Paavam shafeeqinu qaimi

  • @riyasriyaskombu5996
    @riyasriyaskombu5996 5 лет назад +1

    Evane janamathyathil vech thala veattanam

  • @jk.videos6119
    @jk.videos6119 5 лет назад

    ..

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 5 лет назад +1

    ഹ ഹ ഹ ഇതാണ് നമ്മുടെ നാട്ടിലെ സ്ത്രീ പീഡന വിഷയത്തില്‍ വേദിയില്‍ വന്ന് അതിതീവ്രമായി പ്രതികരിക്കുന്നവരുടെ തനിനിറം, ഇവിടെ പീഡകന്‍ ഇമാം ആയതുകൊണ്ട്, സാംസ്‌കാരിക നായകന്മ്മര്‍ക്ക് നായികമാര്‍ക്കും DYFI SDPI പോരാളികള്‍ക്കും സ്കോപ്പില്ല കേട്ടോ, ഇനിയിപ്പോള്‍ കുട്ടിയേയും കുടുംബത്തെയും സ്വാധീനിച്ച് കേസില്ലതെയക്കും അതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കും .........

    • @noushadshad7220
      @noushadshad7220 5 лет назад

      മണ്ടത്തരം പറയാതെടോ

  • @nishadnishad6805
    @nishadnishad6805 5 лет назад +1

    മുനാഫിക് കള്ളാ ഹിമാർ

  • @maheenkareem3025
    @maheenkareem3025 5 лет назад

    Please evanaka emame? Adaham ennka vilikaruth,... Kalkupozha arappu varunnu

  • @niyasmon3201
    @niyasmon3201 5 лет назад

    Kalllerinju kollanam