കുട്ടികളെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ കെ സുരേന്ദ്രന്‍ പച്ചക്ക് തള്ളി പറഞ്ഞിട്ടുണ്ട്

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 32

  • @dineshanpk9256
    @dineshanpk9256 20 дней назад +6

    പ്രകാശ്. ബാബു. 👍💟👍. സൂപ്പർ

    • @unniag7019
      @unniag7019 19 дней назад +1

      K.Surendran has declared the unumbiguous stand of bjp🎉

  • @jayasankarprasanthigiri4150
    @jayasankarprasanthigiri4150 20 дней назад +9

    ഇതിങ്ങനെ പോയാൽ നമ്മുടെ മതസൗഹാർദ്ദം എന്നെന്നേക്കുമായി നഷ്ടപ്പെടും ആയതിനാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം😢

  • @subramanian6067
    @subramanian6067 20 дней назад +1

    Babu jiii jiii ❤👌👍🎊🎊🎊👍👌🎊🎊👍👌🎊🎊👍👌🎊👍🎊👍👌🎊👍👌

  • @realcrafts8855
    @realcrafts8855 20 дней назад +1

    സ്മൃതിക്ക് അണ്ണാക്കിൽ തന്നെ കിട്ടി😂

  • @harispk8198
    @harispk8198 20 дней назад +9

    ഒരു ഭാഗത്ത് തലോടൽ മറ്റൊരു ഭാഗത്ത് ആക്രമണം അതാണ് ഫാസിഷം

    • @SreeN-i9x
      @SreeN-i9x 20 дней назад

      ലോകം മുഴുവനും മുസ്ലിം തീവ്രവാദികൾ ക്രിസ്ത്യാനികളെ കൊന്ന് തള്ളുക ആണ്.....കേരളത്തിലെ congre- മുസ്ലിം തീവ്രവാദികളുടെ കപട മതേതരം വെറും തട്ടിപ്പ് മാത്രം ആണ്

  • @MsaMurali-u1f
    @MsaMurali-u1f 20 дней назад +5

    മാപ്രേ നിൻ്റെ കുത്തി തിരിപ്പ്
    മനസ്സിലാവും
    സ്മൃതി മാപ്രെ കേട്ട്
    പഠിക്ക്
    സ്മൃതിയുടെ അണ്ണാക്കിൽ
    തന്നെ കൊടുത്തു

  • @SreeN-i9x
    @SreeN-i9x 20 дней назад +1

    ഇതിൻ്റെ പിന്നിൽ കോൺഗ്രസ് ആണ്

  • @Abdulgafoor-rr4pu
    @Abdulgafoor-rr4pu 19 дней назад

    ചോദ്യത്തിന്... ഉത്തരം.. പറയൂ.....

  • @GireeshT-qr4is
    @GireeshT-qr4is 20 дней назад +4

    BJP❤️❤️❤️ 👍👍👍

  • @aseemmessi3196
    @aseemmessi3196 18 дней назад +1

    They offering the cake with poison

  • @unniag7019
    @unniag7019 19 дней назад +1

    AThe anchor is completely unfair and biased while presenting the matter ! A saddistic feeling !😂A shameless channel and its anchor !😂

  • @AbdulRazak-gl3fy
    @AbdulRazak-gl3fy 20 дней назад +2

    മണിപൂരും കണ്ടില്ല rss

  • @shdparammal9618
    @shdparammal9618 20 дней назад

    BJP ൻ്റെ പ്രതിനിധിയോട് , ഈ ചേർത്ത് പിടിക്കൽ മുസ്ലിങ്ങൾക്കു ആഗ്രഹിക്കാമോ ? പ്രധാനമന്ത്രി ആയതിനു 😅 ശേഷം ഒരുപാട് പെരുന്നാള് റംസാനു കടന്നു പോയി😂 അവിടെ ചേർത്ത് പിടിക്കലന്നു കണ്ടില്ല😅

  • @sreekumarkaleekkal353
    @sreekumarkaleekkal353 20 дней назад +1

    സിറിയയിൽ പുൽക്കൂടു തകർത്തതും ജർമനിയിൽ 5 പേരേ കൊന്നതും 200 പേര് ഹോസ്പിറ്റലിൽ ചികിത്സയിലും ആണ് അത് മാപ്രകുൾക്കു വാർത്ത അല്ല.

  • @VincentWorld-dh7pv
    @VincentWorld-dh7pv 20 дней назад +2

    നാണം ഇല്ലാത്ത പാർട്ടി ബിജെപി

  • @JanathaJanatha-no2dx
    @JanathaJanatha-no2dx 20 дней назад +2

    വാര്യർ ബുദ്ധി ഒന്ന് അനേഷിക്കുന്നത് നല്ലതാണ് സ്മൃതി വർഗീയമായി വേർതിരിവ് ഉണ്ടാക്കാൻ നല്ല മാരി ശ്രമിക്കുന്നുണ്ട് അവതാരകയായിരിക്കണം അല്ലാതെ പാർട്ടിക്കാരെ ചട്ടം പഠിപ്പിക്കാൻ നിൽക്കരുത്

  • @Biju-y6n
    @Biju-y6n 20 дней назад

    സഹോദര abhivanyanmarke kunjadukalude കാര്യത്തിൽ യാതൊരു സ്നേഹവും ഇല്ല അവര്‍ ദൈവത്തിന്റെ പേരില്‍ സുഖമായി ആഢംബര ജീവിതം നയിക്കുന്നു കുഞ്ഞാടുകള്‍ വാരി കോരി കൊടുക്കും

  • @kunhaidrukunhippa7633
    @kunhaidrukunhippa7633 20 дней назад

    Patiyea eathra kulipichalumadakumo?

  • @mediamedialive4119
    @mediamedialive4119 20 дней назад +1

    ബിജെപി യുടെ നിലപാട് ശരിയല്ല പ്രകാശ് ബാബു.....

  • @SaleemSeli-oq4ub
    @SaleemSeli-oq4ub 20 дней назад

    ബാബൂ...... കേരളത്തിൽ മാത്രമല്ല മനുഷ്യർ ജീവിക്കുന്നത് നമ്മുടെ രാജ്യത്ത് മൊത്തം ഇത്തരം ചെറ്റത്തരം നിർത്താൻ നേതൃത്തോട് പറയൂ...

  • @prajeePKGarments
    @prajeePKGarments 20 дней назад

    സ്‌മൃതിയുടെ അടിക്കാരൻ വേണു ഇപ്പൊ മീഡിയ മുക്കാലിൽ ആയതിന്റെ സ്വഭാവം പെണുപിള്ള ഇപ്പൊ എടുക്കുന്നുണ്ട് 😂

  • @zubairk6886
    @zubairk6886 19 дней назад

    mr പ്രകാശ് ബാബു . മണിപ്പൂർ അറിയില്ലായിരിക്കും 😂😂😂