Zebronics 5.1 speakers unboxing video

Поделиться
HTML-код
  • Опубликовано: 17 сен 2024
  • സെബ്രോണിക്കിന്റെ ബഡ്ജറ്റബിളായിട്ടുള്ള അടിപൊളി 5.1 ഹോം തിയേറ്ററിന്റെ അൺബോക്സിo വീഡിയോ .
    നിങ്ങൾക്കു വാങ്ങണമെങ്കിൽ:-Take a look at this ZEBRONICS ZEB-BT 6590 RUCF 65 W Bluetooth Home Theatre on Flipkart
    dl.flipkart.co...
    #homedecor #zebronics #mytariq

Комментарии • 41

  • @kooroppadavartha
    @kooroppadavartha Год назад +12

    ഇത് Zebronicsന്റെ ഏറ്റവും മോശം പ്രോഡക്ട് ആണ് ഭായ്... ഞാൻ എടുത്ത് 6 മാസത്തിനകം ബോർഡ് കംപ്ലയിൻറ് ആയി.. സർവ്വീസും മോശം... ഈ വിലയ്ക്ക് ഇതിലും നല്ല ഹോം തിയറ്റർ വേറേ കിട്ടും... like IBEELL, Onix, etc..

    • @mytariq1072
      @mytariq1072  Год назад +5

      എന്റെ കൈയിൽ ഇരിക്കുന്നത് ഇതുവരെ വേറെ കുഴപ്പം ഒന്നുമില്ല, നല്ല ബാസ് തരുന്നുണ്ട് എന്റെ ചെറിയ റൂം ആണ് 5000 രൂപയിൽ താഴെ ഉള്ളത് ഞാൻ വേറേ കമ്പനി ക ളു ടെ നോക്കി അതിലൊന്നും DVD യിൽ നിന്നുമുള്ള 5.1 in ഇല്ല.പത്ത് മാസമായി ഞാൻ എടുത്തിട്ട്

    • @mercykitchen133
      @mercykitchen133 11 месяцев назад +1

      njan ithu eduthittu 5 + year aayi ithuvare no complaint illa

  • @MyJohnson-oh1kr
    @MyJohnson-oh1kr 11 месяцев назад

    ഞാൻ മൂന്ന് വർഷം മുൻപ് impex ന്റ ഹോം തീയറ്റർ വാങ്ങി സൂപ്പർ 3800 Rs flipkart നുന്നും

  • @JOTHIBABUPB
    @JOTHIBABUPB 2 месяца назад

    ഈ സ്പീക്കർ സൂപ്പറാണ്

  • @Jerry_thomas_
    @Jerry_thomas_ 4 месяца назад

    Chetta, ith normal tv il connect aakan pattuo ... Red , white yellow cable use cheiyth...

  • @arunsanthoshpp8976
    @arunsanthoshpp8976 11 месяцев назад +1

    Chetta ethu smart TV il engana connect cheyyunna

    • @mytariq1072
      @mytariq1072  11 месяцев назад

      ഇതിൽ HD MI പോർട്ട് ഇല്ല അത് കൊണ്ട് സാദാരണ 2ചാനൽ കേബിൾ വഴി കണക്ടു ചെയ്യാം ഇല്ലെങ്കിൽ ബ്ലുടൂത്ത് വഴിയോ. കേബിൾ വഴിയാണെങ്കിൽ ടിവിയിൽ നിന്നും വേണ്ട സെറ്റോ ബോക്സിൽ നിന്നും നേരിട്ട് കണക്ടുചെയാം

  • @nandana7275
    @nandana7275 20 дней назад

    Bro nallathanoo bass okke eanghane und

    • @mytariq1072
      @mytariq1072  17 дней назад

      100 സ്ക്വയർ ഫീറ്റിൽ OK

  • @MANUIRONSMITH
    @MANUIRONSMITH 11 месяцев назад

    Good review bro ❤

  • @RajiSivankutty
    @RajiSivankutty 11 месяцев назад +1

    Speaker body wood kondullathu ano atho plastic ano

  • @risilfarhan
    @risilfarhan 11 месяцев назад +2

    Bro ithil bass athyavashyam undo.njn puthiya tv vanghi appo athinu vendi onnu medikkana plzzz😢😊

    • @mytariq1072
      @mytariq1072  11 месяцев назад +2

      Super Bass

    • @vishnuraj7880
      @vishnuraj7880 11 месяцев назад +1

      സൗണ്ട് bar with sub എടുക്ക് ബ്രോ

    • @mercykitchen133
      @mercykitchen133 11 месяцев назад

      bass poliya njan ithu 2018 vangichatha ithuvare kuzhappamonnum illa

    • @mercykitchen133
      @mercykitchen133 11 месяцев назад

      annu njan offerinu eduthappol 2999 rs kitti

  • @aneeshkumar5156
    @aneeshkumar5156 Год назад +1

    😀👍

  • @gamingjappuzz5806
    @gamingjappuzz5806 11 месяцев назад +1

    🧡🧡

  • @BharathB-ob2ku
    @BharathB-ob2ku 8 месяцев назад +3

    Bass angana und

  • @nandana7275
    @nandana7275 20 дней назад

    Sub നമ്മുക്ക് adjust cheyyan പറ്റുമോ

  • @savadponnu8709
    @savadponnu8709 11 месяцев назад

    Mic canact chayyan patto ithil

    • @mytariq1072
      @mytariq1072  11 месяцев назад

      അതിനുള്ള സോക്കറ്റ് കാണാനില്ല ,ബ്ലു ട്ടൂത്ത് ഉണ്ടലോ അത് നല്ലതല്ലേ

  • @johnx46
    @johnx46 11 месяцев назад +1

    6000 kayill indkil boat soundbar edukam 120wts 💥

  • @augusthygeorge955
    @augusthygeorge955 9 месяцев назад

    Zebronics customer care number undo

  • @Mu_syck
    @Mu_syck 11 месяцев назад

    ചേട്ടാ ഇതിൽ surround sound കിട്ടുന്നുണ്ടോ..? Pls reply

    • @mytariq1072
      @mytariq1072  11 месяцев назад +2

      കിട്ടും പക്ഷേ നിങ്ങൾ ഇതിൽ പെൻഡ്രൈവ് കുത്തുക യാണെങ്കിൽ അതിലുള്ള പാട്ട് 5.1 ആയിരിക്കണം. നിങ്ങൾ DVD വഴി ആണെങ്കിൽ ഇതിൽ DVD യിൽ നിന്നും കൊടുക്കാനുള്ള 5.1 ഇൻ ഉണ്ട് പക്ഷേ നിങ്ങൾ സിനിമയാണ് കാണുന്നതെങ്കിൽ ആ സിനിമ 5.1 ആയിരിക്കണം ഇനി ഇനി സ്മാർട്ട് ടീവിയിൽ നിന്നുമാണെങ്കിൽ HD MIഇൻ ഉള്ള 5.1 സ്പ്ലിറ്റർ ബോർഡ്‌ വാങ്ങാൻ കിട്ടും ടീവിയിൽ നിന്നും അതിലേക്ക് Hd mi ഇൻ കൊടുത്ത് ഇതിൽ നിന്നും കേബിളുകൾ വഴി നമ്മുടെഹോം തിയേറ്ററിലേക്കു കൊടുക്കാം പക്ഷേ ടീവിയിൽ 5.1 ആയ വീഡിയോകൾ മാത്രമേ 5.1 ആയി കേൾക്കൂ ഇല്ലെങ്കിൽ എല്ലാ സ്പീക്കറിലും സൗണ്ട് വരും പക്ഷേ 5.1 ആയിരിക്കില്ല. നന്ദി

    • @habeebanbi
      @habeebanbi 11 месяцев назад +1

      No

    • @Mu_syck
      @Mu_syck 11 месяцев назад

      @@mytariq1072 thanks for the reply 🙏

    • @Mu_syck
      @Mu_syck 11 месяцев назад

      @@habeebanbi 👍👍

  • @vishnukanth2944
    @vishnukanth2944 11 месяцев назад

    Bro jbl ketta bro thalakarangi veezum

    • @mytariq1072
      @mytariq1072  11 месяцев назад +1

      ഈ വിലയിലുള്ളത് ഒന്ന് കാണിച്ചു തന്നേ..

  • @arunark4512
    @arunark4512 11 месяцев назад +1

    verum mosham product.ethoke aaaragillum edukumoo eppam zebronickinte soud bar +sub vare eppam kittunna timil ee product aarellum edukumoo 😂😂😂😂