ചരിത്രം കുറിച്ച് സഞ്ജു, ഒറ്റ ഇന്നിംഗ്സിൽ സ്വന്തമാക്കിയത് നിരവധി റെക്കോർഡുകൾ | 3rd T20I India vs BAN

Поделиться
HTML-код
  • Опубликовано: 11 окт 2024
  • 3rd T20I India vs Bangladesh
    Follow Us :
    Telegram -t.me/raftalksc...
  • СпортСпорт

Комментарии • 139

  • @RejinthomasRejin
    @RejinthomasRejin 3 часа назад +165

    ഏകദിനത്തിലും 𝚃 20യിലും ഓരോ സ്വഞ്ചറി നേടി മലയാളികൾക്ക് അഭിമാനമായിമാറിയ സഞ്ജു സാംസണ് എല്ലാ ആശംസകളും. ❤❤❤

  • @klthug
    @klthug 3 часа назад +142

    സഞ്ജുന്റെ ഇന്നത്തെ innings കണ്ട് മനസ്സ് നിറഞ്ഞു ❤

  • @Marco-wv2of
    @Marco-wv2of 3 часа назад +126

    സഞ്ജു😘ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ❤💥 ഒറ്റയ്ക്ക് വഴിവെട്ടി വന്നവനെ കളിയാക്ക്കുന്നോട ..........

    • @naveen2055
      @naveen2055 3 часа назад +8

      എന്ത് ഒറ്റക്ക് വന്നവൻ.. കോച്ചും ക്യാപ്റ്റൻ ഉം സപ്പോർട്ട് ചെയ്തത് മറക്കല്ല്

    • @midhuncheruvatta8091
      @midhuncheruvatta8091 3 часа назад

      @@naveen2055 Sathyam Ithuvare kittatha support kitti ithavana

    • @LD72505
      @LD72505 3 часа назад +4

      ​@@naveen2055 ആ സപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് അയാൾക്ക് അവഗണന മാത്രമേ കിട്ടിയുള്ളു.

    • @naveen2055
      @naveen2055 2 часа назад

      @@LD72505 ഗംഭിർ ഇല്ലായിരുന്നേൽ ഇത്രയും അവസരം കളഞ്ഞ ആളെ team ഇൽ എടുക്കില്ലാരുന്നു

    • @abhijithdinakaran6595
      @abhijithdinakaran6595 Час назад

      ​@@naveen2055athe അതോണ്ട് 9 ഇയർ ബെഞ്ച് ഇരുത്തി tour കൊണ്ട് പോണ പോലെ കൊണ്ട് പോയി ബെഞ്ച് ഇരുത്തും... അവൻ വീണ്ടും വീണ്ടും hardwork ചെയ്ത് കേറി വന്നു... ബാക്കി ഉള്ളവർക്കു കിട്ടുന്ന ഹെല്പ് സഞ്ജു നു കിട്ടി ഇരുന്നേ കുറഞ്ഞത് 10..15 സെഞ്ച്വറി കഴിഞ്ഞേനെ

  • @hareeshhari2986
    @hareeshhari2986 3 часа назад +73

    അടി അടിയോട് അടി സഞ്ചു പൊളിച്ചു ഓരോവറിൽ 5 സിക്ക്‌സ് അടിച്ചു പൊളിച്ചു

  • @RaviShankar-oh4is
    @RaviShankar-oh4is 3 часа назад +86

    സ്വാർഗത്തിലോ ഞാൻ സ്വപ്നത്തിലോ സഞ്ചു കുട്ടാ 🎉🎉🎉🎉❤❤❤❤

  • @rahultmuraleedharan
    @rahultmuraleedharan Час назад +17

    ഒരു ഓവറിലെ ആ, 5 സിക്സ് 🔥🔥🔥🔥🔥സഞ്ജു ബാബ ❤️❤️❤️

  • @prajinkk8241
    @prajinkk8241 3 часа назад +41

    ഇന്നത്തെ മത്സരത്തിൽ സഞ്ജു വലിയ innings kalikanamennu manasil vijarichu എന്റ മോനെ 🔥🔥🔥🔥😘😘😘

  • @ismailchooriyot4808
    @ismailchooriyot4808 3 часа назад +38

    ചെക്കൻ പൊളിച്ചടുക്കി സഞ്ജു 👍

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 3 часа назад +36

    സഞ്ജു സാംസൺ മലയാളക്കരയുടെ അഭിമാനം

  • @levijoseph3582
    @levijoseph3582 3 часа назад +33

    Power , Class & Elegance : Sanju, Soorya

  • @ra_guevara_
    @ra_guevara_ 3 часа назад +48

    ദ്രാവിഡ് കോച്ച് ആയിരുന്നേൽ സഞ്ജു ബെഞ്ചിൽ ഇരുന്ന് നരച്ചേനെ

    • @since1year731
      @since1year731 3 часа назад +14

      Surya captian aayathaanu kaaranam

    • @syamkidangooran3795
      @syamkidangooran3795 3 часа назад +1

      Indian team il pand muthale captain aaaanu pradhanyam 😂

    • @ra_guevara_
      @ra_guevara_ 3 часа назад +2

      @@since1year731 അതിന് playing 11 തിരഞ്ഞെടുക്കുന്നത് ഹെഡ്കോച്ച് ആണ്

    • @akkuakbar5802
      @akkuakbar5802 2 часа назад

      Suryam ulpedum mone​@@ra_guevara_

    • @since1year731
      @since1year731 Час назад

      @@ra_guevara_ athinulla prerana chyathathu surya aanu krishna

  • @ASG-b9i
    @ASG-b9i 3 часа назад +17

    Surya is a true friend. Sky aan sanju nte talent manassilakkiyittullath.

  • @midhuncheruvatta8091
    @midhuncheruvatta8091 3 часа назад +17

    Nirthalle bro Eniyum para Sanju🔥🔥🔥🔥🔥

  • @ashikkunjon8976
    @ashikkunjon8976 4 часа назад +34

    രാവിലെ കമന്റ് ഇട്ട എല്ലാവർക്കും നടുവിരൽ നമസ്കാരം

  • @musafirtv7435
    @musafirtv7435 4 часа назад +22

    Sanju🔥❤️

  • @muhammedashiq2763
    @muhammedashiq2763 3 часа назад +17

    ചേട്ടൻ അടിച്ചു പൊളിച്ചു 🔥

  • @ShibuNoufi
    @ShibuNoufi 3 часа назад +16

    Chekkan Innu🔥🔥🔥🔥🔥🔥

  • @firozpacheeri9282
    @firozpacheeri9282 3 часа назад +15

    Sanju 💪🏽💪🏽💪🏽💪🏽💪🏽💪🏽

  • @vaishnavkichu8957
    @vaishnavkichu8957 3 часа назад +10

    Suprr sanjuuu❤❤

  • @ANILKUMARKL-H
    @ANILKUMARKL-H 2 часа назад +5

    ഇതുപോലെ ഒരു ഇന്നിങ്സ് ആണ് കാത്തിരുന്നത്. 💯💯💯💯

  • @amanbhaskar1781
    @amanbhaskar1781 3 часа назад +10

    Congratulations Sanju 🎉🎉

  • @deepuksd2810
    @deepuksd2810 2 часа назад +5

    ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു❤

  • @lijeeshv.n4686
    @lijeeshv.n4686 3 часа назад +7

    ഇന്ന് അവന്റെ ദിനമായിരുന്നു., അവൻ അതങ്ങ് അര്മാതിച്ചപ്പോൾ., അതൊരു ചരിത്രമായി., 💥സഞ്ജു 🫂🎉🎉🎉🎉💥💥

  • @arunkumarr6594
    @arunkumarr6594 3 часа назад +9

    3rd six..... Wowwwww❤

  • @Alonewithshadow
    @Alonewithshadow 3 часа назад +9

    62(30)* after 5ball 92(35)* sanju 🔥☄️
    And history created by team India 🇮🇳 highest t20 runs 297

    • @Vvn-n5y
      @Vvn-n5y 11 минут назад

      2nd highest

  • @jinsjinsmon
    @jinsjinsmon 3 часа назад +9

    Sanju 💪❤️

  • @trendtroll5485
    @trendtroll5485 Час назад +1

    Sanju 🔥പൊളിച്ച് കയ്യിൽ കൊടുത്ത് ❤️❤️❤️

  • @ayshaththahira9517
    @ayshaththahira9517 3 часа назад +13

    India history re create team
    Most runs in a t20i inyetnational mathc icc kanakku പ്രകാരം അർഹത അഫ്ഗാൻ vs mangolia aanu pakshe mangolia 87aamath aanu icc t20i rankingil 95 teamukale ullo icc rankingil india 1 ban 9 involving teamsil most runs in a t20 i innings india😊❤ abhimanam sanju ❤🎉😊

  • @shafeekvpshafeekvp8941
    @shafeekvpshafeekvp8941 3 часа назад +31

    Innalathe episodil sanjune troliyav evde😂

    • @KASSTATUSWORLD
      @KASSTATUSWORLD 3 часа назад +2

      'എല്ലാം പോയി ഒളിച്ചു😅

    • @shafeekvpshafeekvp8941
      @shafeekvpshafeekvp8941 2 часа назад +2

      @@KASSTATUSWORLD
      Avasaranagal kodukkanam ennalalle mikav kanikan pattu
      Austelia engald ee team oke playersine nalla rethiyil suport kodutitan migacha kalikar undayath. Exsmbl. Josettan 🔥

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 3 часа назад +9

    Sanju 🔥🔥🔥

  • @jigijacob6352
    @jigijacob6352 2 часа назад +2

    Sanju, well done, Congrat's

  • @അണ്ടിക്കണ്ണൻ
    @അണ്ടിക്കണ്ണൻ 3 часа назад +9

    ശരിക്കും അഭിഷേകിനെ ഔട്ടാക്കിയത് സഞ്ജുവാണ്. സഞ്ജുവിന്റെ അടികണ്ട് അവനെ ഇരിക്കപ്പൊറുതി ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവനും ഒന്ന് അടിച്ചു. Ball slow ആയി. Out. 😎

  • @sachinkichu8842
    @sachinkichu8842 3 часа назад +6

    Sanju 🔥

  • @vinutivinuvinu788
    @vinutivinuvinu788 Час назад +3

    ചോപ്രയുട അണ്ണാക്കിൽ അടിച്ചു കയറ്റി സഞ്ജു 🔥🔥🔥🔥

  • @anandkrishnape4434
    @anandkrishnape4434 2 часа назад +4

    മുറിവേറ്റ സിംഹത്തിൻ്റെ ശ്വാസം ഗർജ്ജനത്തേക്കാൾ
    ഭയാനകം ആയിരുന്നു❤

  • @sumeshsrambickal
    @sumeshsrambickal 3 часа назад +4

    ഇത് തുടക്കം റെക്കോർഡുകൾ തുടരട്ടെ

  • @Wakeup-to-reality
    @Wakeup-to-reality 3 часа назад +7

    sky pakaram rohit aayrnu engil 1 kali kalipich baaki 2um benchil iruthi moonjikum
    all credit goes to sky and gambhir
    congrats sanju bhai

    • @elizabathjoseph9776
      @elizabathjoseph9776 Час назад

      Mainteam il ithulum nalla players undu ,sanju nu T20 wc fielding enkilum kittiyille athu thanne bhagyam ,enthina rohit ne kuttam parayunne,constitency illathathukondanu ,2011 il ithupole rohit n um constitancy illathukondalle WC team squad il illathirunnathu appol annathe captain dhoni ayirunnallo dhoni ye arum onnum paranjillallo pinne enthina ellam koodi rohit ne parayunnathu😢

    • @Voiceofcommonman-kr1ef
      @Voiceofcommonman-kr1ef 25 минут назад

      Rohith moonjikal paripadi undayirunu.Atha Sanju nu chance kittanjth.

  • @subinkumar7912
    @subinkumar7912 Час назад +1

    Welldone Sanju.... 👍👏👏👏

  • @AkhilKk-qk8dj
    @AkhilKk-qk8dj 3 часа назад +3

    King sanju❤

  • @LAVLAVENDER88
    @LAVLAVENDER88 3 часа назад +4

    1 over 5 six pwoli

  • @Nandhu_Gaming729_
    @Nandhu_Gaming729_ 3 часа назад +2

    Sanju 💞💗💥

  • @shefeeqrahmanrahman5617
    @shefeeqrahmanrahman5617 48 минут назад

    Congrujulation sanju❤❤❤❤❤

  • @ManikandanKollam-b9v
    @ManikandanKollam-b9v 3 часа назад +4

    സഞ്ജു അല്ല സാക്ഷാൽ സച്ചിൻ ആയിരുന്നു സഞ്ജു മാരക വെടിക്കെട്ട് ഷാർജയിൽ ഓസ്ട്രേലിയയെ പഞ്ഞി കിട്ട സച്ചിൻ തെൻടുൽക്കാർ, മുൾട്ടാനിൽ പാകിസ്താനെ പഞ്ഞിക്കിട്ട സാക്ഷാൽ വീരു, അതായിരുന്നു ബംഗാളികളെ പഞ്ഞിക്കിട്ട സഞ്ജു.. നീ നമ്മുടെ മുത്ത് ആ.. മലയാളികളുടെ മാനം കാത്തു നീ ഗംഭീർ വരെ എണിറ്റു നിന്ന് കൈ അടിച്ചു പോയി ആ മാതിരി അടി ആയി പോയി.. നീ മലയാളികളുടെ കിങ് ബോയ് ആണെടാ.. ❤👌🏏

  • @renjithuzhunnuparambu6234
    @renjithuzhunnuparambu6234 3 часа назад +4

    ഈ video ഇന്ത്യയുടെ innings കാരണം നേരത്തെ കാണാൻ പറ്റിയില്ല 300 ഒരുപാട് ആഗ്രഹിച്ചു 😢😢😢

  • @rajanmathiyattu5538
    @rajanmathiyattu5538 3 часа назад +2

    യെസ്, ഇന്ന് സഞ്ജുവിന്റെ ദിവസം ആയിരുന്നു. Well done

  • @KoWorld-bb7mm
    @KoWorld-bb7mm 3 часа назад +7

    പൊളി kali

  • @renjithramachandran5985
    @renjithramachandran5985 38 минут назад

    Thanks Gambir for believing in Sanju ❤

  • @sureshpc5646
    @sureshpc5646 3 часа назад +5

    ❤❤❤❤❤

  • @sanuwayanad7758
    @sanuwayanad7758 49 минут назад

    സഞ്ചു 🔥🔥🔥🔥

  • @LD72505
    @LD72505 2 часа назад +4

    ഞാൻ പല തവണ പല വീഡിയോയുടെയും അടിയിൽ കമൻ്റ് ചെയ്യുമായിരുന്നു, ടിട്വൻ്റി ആണെങ്കിൽ സഞ്ചു ഓപ്പണിങ്ങ് ഇറങ്ങണം എന്ന്. ഓപ്പണിംഗ് സഞ്ചുവിന് ഫ്രീയായി കളിക്കാൻ കഴിയും എന്ന നിഗമനം തെറ്റിയിയില്ല.
    മറ്റൊന്ന് കൂടി പറയാം: അവസരങ്ങൾ ലഭിച്ചാൽ രോഹിത്തും ഗെയ്‌ലും ഉൾപ്പെടുന്ന Top 5 സിക്സ് ഹീറ്റർമാരിൽ ഒരാളാകാൻ സഞ്ചുവിന് കഴിയും.

  • @Muhdmusthafa-j8h
    @Muhdmusthafa-j8h 45 минут назад

    സഞ്ജു 🔥

  • @epicgamer12332
    @epicgamer12332 Час назад +1

    Chekkan🔥🔥🔥

  • @shajikalarikkal2512
    @shajikalarikkal2512 3 часа назад +1

    സഞ്ജു സാംസൺ ❤❤❤❤

  • @SojanRaju
    @SojanRaju 3 часа назад +1

    Saju❤❤❤

  • @f15vipinrajunni4
    @f15vipinrajunni4 3 часа назад +2

    Skipper is back🔥

  • @sirajsinansirusinu1203
    @sirajsinansirusinu1203 3 часа назад +1

    0 ,6,6,6,6,6❤❤❤❤ufff power

  • @saheervalappilauh
    @saheervalappilauh 28 минут назад

    *കേരളത്തിൻറെ അഹങ്കാരം*
    ഇനി പുറത്താക്കിയാലും കുഴപ്പമില്ല 😢

  • @JaimonJohn-js2wl
    @JaimonJohn-js2wl Час назад

    Ekka msd and Sanju Samson 🥹❤️

  • @Nidhin-wp2sj
    @Nidhin-wp2sj 31 минуту назад

    ഇന്നലെ ഇവിടെ വന്നു സഞ്ജു വാഴ എന്ന് പറഞ്ഞ് ആരെയും കാണാനില്ല😂😂😅

  • @dannyinnocent9123
    @dannyinnocent9123 2 часа назад

    ❤സഞ്ജു

  • @rosemalhar0079
    @rosemalhar0079 2 часа назад

    Sanju🔥🔥🔥💪💪💪

  • @anoofanu6791
    @anoofanu6791 50 минут назад

    Ente hero pandya

  • @ShibuBaby-i5p
    @ShibuBaby-i5p 3 часа назад +4

    ആരുണ്ട് ചോദിക്കാൻ കാണുക സഞ്ജു കളി

  • @DeepakThomas-vz9ln
    @DeepakThomas-vz9ln 44 минуты назад

    Test ക്രിക്കറ്റ്‌ൽ കൂടി അരങ്ങേരി 100 നേടണം

  • @ThasleefNizar
    @ThasleefNizar 3 часа назад +3

    🎉❤

  • @shamseershan7076
    @shamseershan7076 Час назад

    വിമര്‍ശിച്ചവര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി കൊടുത്ത സഞ്ജു 🔥

  • @sajnabarsaju8236
    @sajnabarsaju8236 Час назад

    May be South Africa ayitull t20 avasaram kittan ee century set aanu ❤❤❤

  • @BejoyRaman
    @BejoyRaman 2 часа назад +1

    സൂര്യ തേജസ്

  • @yoonaskp8324
    @yoonaskp8324 3 часа назад +1

    മലയാളി പൊള്ളി

  • @muhammedhaneefhaneef-bm4dn
    @muhammedhaneefhaneef-bm4dn 3 часа назад +1

    തിരുമ്പി വന്നിട്ടാ സൊല്ലുങ്ക😂😂😂😂🎉🎉🎉

  • @sirajsinansirusinu1203
    @sirajsinansirusinu1203 3 часа назад

    Viyarppu thuniyeta kuppayam❤❤❤

  • @SaneeshSanee-m7j
    @SaneeshSanee-m7j Час назад

    Sanju vazha ennuparanjavarude annakkilekku vazhakka adichu kettittundu chekkan😊😊😊

  • @deepakdamodar2468
    @deepakdamodar2468 2 часа назад

    ❤❤🔥

  • @aswathy.s477
    @aswathy.s477 3 часа назад +4

    Happy ayi 😌💗

  • @Rejibaby-kc7jq
    @Rejibaby-kc7jq 2 часа назад

    സഞ്ജു

  • @hamidsinan2808
    @hamidsinan2808 3 часа назад +1

    Malayalee from India 💙🥹

  • @hareesesudheen479
    @hareesesudheen479 3 часа назад +3

    Evideda sanju vimarshakar... 🤣🤣🤣

  • @jeesaj7880
    @jeesaj7880 Час назад

    👍👍👍👍👍👍

  • @ItsmehJk
    @ItsmehJk Час назад

    Strike rate 241=2+4+1 =7
    Thala for a reason

  • @Hashimjm-oc9vq
    @Hashimjm-oc9vq 3 часа назад

    ❤❤❤🎉🎉🎉

  • @AnilkumarA-x5l
    @AnilkumarA-x5l 3 часа назад +3

    1:28 appo kl Rahul wicket keeper alle 😮

    • @തൃണം
      @തൃണം 3 часа назад +2

      ചിലപ്പോൾ kl rahul 100 അടിച്ച കളിയിൽ wk വേറെ ആരെങ്കിലും ആവും. അതായിരിക്കും.

    • @SreeragamArts9763
      @SreeragamArts9763 3 часа назад +3

      Annu wk allayirunnu

    • @തൃണം
      @തൃണം 3 часа назад +1

      . Dhoni ayirunnu wk. Wi ethire ayirunnu.

  • @hamzathpasha4064
    @hamzathpasha4064 27 минут назад

    😂👍👍👍

  • @akhilpullat8770
    @akhilpullat8770 2 часа назад

    സഞ്ജു അടിച്ചു കേറി വാ

  • @samhansam242
    @samhansam242 2 часа назад

    Manassu niranju

  • @mahmoodulhasan2571
    @mahmoodulhasan2571 2 часа назад

    KL wicketkeeper bater alle

  • @Fyz_z
    @Fyz_z 2 часа назад

    Sanju theri vilikyunnavan'mar okke evidence poya endo??

  • @shibukuttan9708
    @shibukuttan9708 Час назад

    Akash chopra odi olicho

  • @muhammadrafi6937
    @muhammadrafi6937 3 часа назад

    Onnupode

  • @EdwinThomas-nx3le
    @EdwinThomas-nx3le 3 часа назад +3

    ഒരു സെഞ്ച്വറി അടിച്ച് എന്ന് പറഞ്ഞ് ഒരു കാര്യം ഒന്നുമില്ല സഞ്ജു ഒരു സെഞ്ച്വറി അടിച്ചാൽ അടുത്ത കളി 0 runs പുറത്താക്കും അത് ഉറപ്പ് തന്നെയാണ്

    • @arunkumarr6594
      @arunkumarr6594 3 часа назад +10

      Ennalum samathich tharoola😅

    • @sreejithtvm4535
      @sreejithtvm4535 3 часа назад +1

      Ennna ni poye adikkada

    • @dhilqesjamshad6982
      @dhilqesjamshad6982 3 часа назад +5

      Nee shooparada😂😂

    • @Achuachuss38190
      @Achuachuss38190 3 часа назад +1

      കുരു പൊട്ടി ഒലിക്കാൻ തുടങ്ങിയല്ലോ😂 ഒന്ന് പോടെ😅

    • @MajeedMaju234
      @MajeedMaju234 3 часа назад +4

      എന്നിട്ടാണോ ഫസ്റ്റ് കളിയിൽ 29റൺസ് എടുത്തേ

  • @nahasabbas130
    @nahasabbas130 3 часа назад

    സഞ്ജു ❤️❤️❤️പൊളിച്ചു

  • @Kuppikandam7777
    @Kuppikandam7777 35 минут назад

    ചക്കയിട്ടപ്പോൾ മുയൽ ചത്തു
    ഇനി ഇവൻ ജീവിതത്തിൽ 50 കടക്കില്ല

  • @hero7413
    @hero7413 3 часа назад +8

    Sanju 🔥

  • @rajeevshinu755
    @rajeevshinu755 3 часа назад +2

    ❤❤❤❤❤❤

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Час назад

    ❤️🙌

  • @varathan9557
    @varathan9557 Час назад

  • @jismonvarghese4
    @jismonvarghese4 2 часа назад

    Sanju ❤