മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലം മക്കൾക്ക് സുവർണ്ണ കാലം/Family Vlog/ Saji'shomecafe/

Поделиться
HTML-код
  • Опубликовано: 27 сен 2024
  • മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലം മക്കൾക്ക് സുവർണ്ണ കാലം/Family Vlog/ Saji'shomecafe/
    #vlog
    #familyvlog
    #kumbalappam
    #mangopickle
    #ennamanga
    #vazhanayappam
    #chakkayappam
    #prawns
    #ripemango
    #rawmango
    #mangopulp
    #mangathira
    #familyvideo
    #travelvlog
    #Saji'sHomecafe
    #malayalamyoutuber
    If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰🌹♥️🙏
    Thanks for Watching 🥰🌹♥️🌺🙏🙏🙏

Комментарии • 171

  • @shalusubair4569
    @shalusubair4569 4 месяца назад +14

    Ente ummi aa kumbilappathinte ruchiii...😋😋😋😋achar kaali aakaray😂Mol enno marumol enno oru vyathyasavum kanikatha ente ummi e samoohathinu oru mathrikayanu. Ente papayum athu thanne aanu.Allah ente mathapithakalk dheerkhayusum aarogyavum nalkatte...Ameen.

    • @vaheedaahamed9883
      @vaheedaahamed9883 4 месяца назад +1

      Ameen

    • @sajishomecafe9049
      @sajishomecafe9049  4 месяца назад +3

      എൻ്റെ പൊന്നു മോളെ.ഉമ്മി ഈ കമൻ്റ് വായിച്ചത് കണ്ണ് നിറഞ്ഞു തുളുമ്പി കൊണ്ടാണ്. കാരണം മാതാപിതാക്കളോട് കാരുണ്യവും സ്നേഹവും ഉള്ള എൻ്റെ പൊന്നു മക്കളെ തന്നെ ഇനി എത്ര ജന്മങ്ങൾ ഉണ്ടായാലും എനിക്ക് നൽകണേ നാഥാ എന്ന് പ്രാർത്ഥിക്കുന്നു.എൻ്റെ മക്കളുടെ നന്ദിയും ,സ്നേഹവും വാക്കുകളിൽ ഒതുങ്ങില്ല.പരസ്പരം സ്നേഹിക്കാത്ത, നന്ദികേടിൻ്റെയും ,ആത്മാർഥത ഇല്ലായിമയുടെയും ഈ കാലത്ത് പടച്ചവൻ ഞങ്ങൾക്ക് തന്ന നിധികൾ ആണ് നിങൾ.മരണം വരെ പടച്ചവൻ ഇത് നിലനിർത്തി തരട്ടെ ആമീൻ 🤲🤲🤲ജീവിതത്തിൽ ആരെല്ലാം വേദനിപ്പിച്ചാലും, ആരെല്ലാം തളളി പറഞ്ഞാലും മരണം വരെ പരസ്പരം ചേർത്ത് പിടിച്ചു ഒരു കവചം തീർത്തു മുന്നേറാൻ നമുക്ക് എന്നും കഴിയട്ടെ .പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ .🤲🤲🤲😘🥰🌺♥️🙏

    • @Adinanmuhammad-l2r
      @Adinanmuhammad-l2r 4 месяца назад

      Shalu i like you ente nathoonayikoodayirunno

    • @HajraDrems
      @HajraDrems 4 месяца назад

      Athea molu parnjathe polea mathrga ayaa ummi god bless you

    • @MuhsinaMuhsina-dy9ee
      @MuhsinaMuhsina-dy9ee 4 месяца назад

      ആമീൻ ❤

  • @shabeena-r4x
    @shabeena-r4x 4 месяца назад +15

    ഇങ്ങനെ ഒരു ഉമ്മാനെ കിട്ടിയത ആ മക്കളുടെ ഭാഗ്യം ഇത്താക്ക് പടച്ചവൻ ആയുസ്സും ആരോഗ്യവും തരട്ടെ

    • @shalusubair4569
      @shalusubair4569 4 месяца назад +1

      Sathyam... Ingane oru ummide makkalay jenichath njagalude saubhagyam thanne aanu... Allah njagade mathapithakalk dheerkhayusum aarogyavum nalkatte.....Ameen❤❤❤

    • @banukc8604
      @banukc8604 4 месяца назад

      ആമീൻ..

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Thank youda ചക്കരെ.എൻ്റെ പൊന്നു മക്കളും ഞങ്ങളോട് അതുപോലെയാണ് മോളെ.ഇനി എത്ര ജനങ്ങൾ ഉണ്ടായാലും ഞങ്ങൾക്ക് അവരും അവർക്ക് ഞങ്ങള് മതി എന്നാണ് ഞങ്ങളുടെ ആഗ്രഹം.ആമീൻ,ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹❤️😘😘

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      എൻ്റെ ശാലുക്കുട്ടാ......😘😘😘😘😘😘😘🥰🌹❤️

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Banu 😘😘🥰🌹Aameen🤲🤲🤲🤲

  • @sonofnowshad4280
    @sonofnowshad4280 3 месяца назад

    ❤❤❤❤

  • @finuskitchen8992
    @finuskitchen8992 4 месяца назад +2

    ഇൻ്റെ ഉമ്മ ഇങ്ങനെത്തന്നെയാണ് 'അള്ളാഹു ദീർഘായുസ് കൊടുക്കട്ടെ ആമീൻ

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Aameen 🤲 ഉമ്മയെ അന്വഷണം അറിയിക്കുക.ഒത്തിരി സ്നേഹത്തോടെ 🥰😘🌺❤️💜

  • @SajithaM-ot4vh
    @SajithaM-ot4vh 4 месяца назад +1

    ഇന്ന് മൂഡ് of aayirunnu ithante video kandappol athokke മാറി 🥰🥰🥰

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Thank youdaa കരളേ.ഒരുപാടു സ്നേഹത്തോടെ 🌹😘🥰🌺❤️

  • @MuhsinaMuhsina-dy9ee
    @MuhsinaMuhsina-dy9ee 4 месяца назад +1

    ഇത്താ എന്റെ ഉമ്മയും ഇങ്ങനെ തന്നെയാണ്.പക്ഷെ സ്വന്തം കാര്യം നോക്കില്ല. അള്ളാഹു ആഫിയത്തും ദീർഘായുസ് നൽകട്ടെ 🤲🏻🤲🏻🤲🏻

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Aameen 🤲 എല്ലാ ഉമ്മമാർക്കും അവനവനെക്കാൾ വിലപ്പെട്ട നിധി നമ്മുടെ മക്കൾ ആണ്.അവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കും.ഉമ്മയെ എൻ്റെ പ്രത്യേക അന്വഷണം അറിയിക്കുക 🥰😘🌹❣️

  • @Sobhana.D
    @Sobhana.D 4 месяца назад +1

    മാമ്പഴം കൊണ്ട് ഉള്ള വിഭവങ്ങൾ എല്ലാം അല്ലേ . എൻ്റെ അമ്മയും എനിക്ക് ഇതുപോലെ തരുമായിരുന്നു.ഇപ്പംഞാൻ എൻ്റെ മകനും എല്ലാം ഉണ്ടാക്കി കൊടുക്കും ഒരാൾകൂടെ തന്നെ ഉണ്ട്.സന്തോഷമായി മക്കളേ കണ്ട് വരു❤👍

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Thank you dear.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹❤️🌺

  • @aleemabeevi-hy1my
    @aleemabeevi-hy1my 4 месяца назад

    Ithak Afiyathulla deergaus nalkattee Aameen Aameen

  • @ayana0089
    @ayana0089 4 месяца назад

    Ningale makkal enthoru bagyam cheythavaraaa❤ happy fam ....masha allah 🎉🎉

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      അവർ പറയുന്നത് ഇനി എത്ര ജന്മങ്ങൾ ഉണ്ടായാലും ഞങ്ങൾക്ക് ഞങ്ങളുടെ ഉമ്മി മതി എന്നാണ്🥰😘❤️🌹

  • @rufaidrifu5978
    @rufaidrifu5978 4 месяца назад +1

    Ethane orupadu ishttaman ethande subscriber aanu ethante ella videooyum kanarund ❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Thank youda പുന്നാരമുത്തേ.ഒരുപാട് സ്നേഹം.ഒത്തിരി ഇഷ്ടം.😘🥰🌹❤️💙

  • @fidha6131
    @fidha6131 4 месяца назад

    Alhamdulillah ♥️ Alhamdulillah ♥️

  • @naseemanesi8809
    @naseemanesi8809 4 месяца назад

    Adipoli video😍mashallahh

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Thank youda മുത്തെ 🥰😘🌹🌺💜

  • @rafiyamk3018
    @rafiyamk3018 4 месяца назад

    ❤uuu itha itha vagamon yathra yil koode undayirunnathu alhamdulillah marakkatha ormakal sammanichu masha allah positive energy sammanicha nammude koode undayirunna ella koottukarkum daivanugraham undakatte ❤

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Aameen 🤲. Thank you dear. മോളെ അന്വേഷണം അറിയിക്കുക.ഒത്തിരി സ്നേഹത്തോടെ 😘🥰🌹♥️

  • @rugminimohan2036
    @rugminimohan2036 4 месяца назад

    ഇത്താ🌷😍അമ്മ മനസ്സു തങ്ക മനസ്സ്😍ഒത്തിരി സ്നേഹത്തോടെ ഉമ്മ😍

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Thank youdaa പുന്നാര മുത്തെ ഒത്തിരി സ്നേഹത്തോടെ 😘🥰🌹💙

  • @katheejathunaisa1067
    @katheejathunaisa1067 4 месяца назад +1

    Umma end cute aan❤😘 masha allah.❤ Orupad kaalam ningalk ellavarkum allahu deergayus nalgat❤🤲

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Aameen Aameen 🤲 Thank you dear.ഒത്തിരി സ്നേഹത്തോടെ🥰😘🌹💙

  • @RiyasMelepatt
    @RiyasMelepatt 2 месяца назад

    Ithaa ningal evdayaan Place orupad ishattaman kanan kodiyund

    • @sajishomecafe9049
      @sajishomecafe9049  2 месяца назад

      എൻറെ മുത്തെ ഞാൻ Alappuzha Haripad ആണ്.നമുക്ക് എന്നെങ്കിലും കാണാം ചക്കരെ.Insha Allah 😘🥰🌹♥️

  • @HajraDrems
    @HajraDrems 4 месяца назад +2

    Etha oru sabbavam aaanu enik okkea madiyanu enginea okkea chayyan

    • @sajishomecafe9049
      @sajishomecafe9049  4 месяца назад +1

      Thank you dear. മടി ഒക്കെ മാറ്റിയിട്ട് ഉഷാർ ആകൂ.നമ്മുടെ മക്കൾക്ക് നമ്മളല്ലാതെ ദുനിയാവിൽ ആരും ചെയ്യില്ല.അഥവാ ആരെങ്കിലും ചെയ്താൽ കണക്ക് കാണും😘🥰🌹❣️

  • @susangeorge4
    @susangeorge4 4 месяца назад

    നല്ല സൂപ്പർ വീഡിയോ ❤️👌👍👏 എന്ത് എല്ലാം ആണ് മക്കൾ ക്കുവേണ്ടി ഈ അമ്മയും പപ്പാ യും കഷ്ട്ടപെടുന്ന ജോലികൾ ചെയ്തു അവരുടെ സ്നേഹം സന്തോഷം കാണാൻ വേണ്ടി എന്ത് എല്ലാം വിഭവങ്ങൾ ആണ് അവർക്കുവേണ്ടി തയ്യാർ ആക്കി കൊണ്ട് പോക്കാനുള്ള ആ സന്മനസ്സ് 👌👍👏❤️ ആമീൻ 👏 ഇതുപോലെ ആറുക്കും ചെയ്യാൻ കഴിയില്ല 👏 നല്ല മാങ്ങ കോലേച്ചി മാങ്ങ എന്ന് ഞങ്ങൾ ഇവിടെ പറയുന്നത് ഞാൻ ഇന്നലെ പള്ളിപ്പാട്ടു വന്നിരുന്നു അപ്പോൾ ഞാൻ പപ്പായുടെ നാട് പള്ളിപ്പാട്ടു ഓ ർത്തു 😄 സജിമോളെ ❤️😘 എല്ലാവരെയും തമ്പുരാൻ കാക്കട്ടെ 👏ആമീൻ 🙏❤️

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      എൻ്റെ Susammo പള്ളിപ്പാട് പോകുന്നത് ഞങ്ങളുടെ വാതിൽക്കൽ കൂടിയാണ്.എന്നിട്ട് ഇതുവഴി വന്നിരുന്നു എങ്കിൽ ഇഷ്ടംപോലെ മാങ്ങാ കൊണ്ടുവോകാമായിരുന്നു.നമ്മുടെ മക്കൾക്ക് നമ്മൾ അല്ലാതെ ആരും ഇല്ലല്ലോ.നമ്മൾ ജീവിച്ചിരിക്കുന്ന കാലത്തോളം ചെയ്യാം.ഒത്തിരി സ്നേഹത്തോടെ 😘🥰🌹🌺❤️

    • @susangeorge4
      @susangeorge4 4 месяца назад

      ❤️❤️😄😘😘😘 എടാ നല്ല മനസ്സിന് എന്റെ സജിക്ക് 👏

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      🥰😘😘😘🌹💜❣️

  • @nusrathnusrath3667
    @nusrathnusrath3667 4 месяца назад +1

    Ingal poliyalle

  • @tharathulasi7782
    @tharathulasi7782 4 месяца назад

    പൊന്നൂസേ ഈ മാതൃ സ്നേഹത്തിനു മുൻപിൽ ഏതാനും വാക്കുകൾ കൊണ്ട് എഴുതി തീർക്കാനാവില്ല എന്റെ കമന്റ്... അതിനു കെട്ടിപ്പിടിച്ചു ഉമ്മ 🫂😘😘.. ഇതുപോലെ ഒരു അമ്മയെയും അച്ഛനെയും ആണ് ഞങ്ങൾക്കും കിട്ടിയത്.. മക്കളുടെ സുഖത്തിലും ദുഖത്തിലും അവർ ഒപ്പമുണ്ട് എന്നും എപ്പോളും...സ്വന്തം ആരോഗ്യം മറന്നു മക്കൾക്കും ചെറുമക്കൾക്കും വേണ്ടി ജീവിക്കുന്നു 🥰🥰.. തിരിച്ചു അതിനു നൽകാൻ കടലോളം സ്നേഹം മാത്രം 💖💖... അതുപോലെ തന്നെയാണ് എന്റെ ആന്റിയും പപ്പാജിയും ആ കുടുംബത്തിന്റെ ഭാഗ്യം ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ 🙏🙏ഒരുപാട് സന്തോഷo പൊന്നൂസേ 💜💜💜

    • @sajishomecafe9049
      @sajishomecafe9049  4 месяца назад +1

      Thank youda പൊന്നേ. ആരെല്ലാം ഒറ്റപ്പെടുത്തിയാലും,ആരെല്ലാംകല്ലെറിഞ്ഞാലും, ജീവിതത്തിൽ എന്തു പ്രശ്നങ്ങൾ ഉണ്ടായാലും ഒപ്പം ചേർത്ത് പിടിക്കാൻ,നിനക്ക് ഞങ്ങളുണ്ട് എന്ന് പറയാൻ കഴിയുന്ന മാതാപിതാക്കൾ ഉളളവർ ഭാഗ്യം ചെയ്ത മക്കൾ ആണ്.അവർ തീർച്ചയായും ജീവിതത്തിൽ വിജയിക്കും.ഉറപ്പ്.കാരണം അവരെ പൊതിഞ്ഞു പിടിക്കാൻ ,അവരെ ചേർത്ത് പിടിക്കാൻ അവരെ താരാട്ടിയ കൈകൾ ഉണ്ട്.അവർക്ക് വേണ്ടി രാപകൽ കഷ്ടപ്പെട്ട അച്ഛൻ്റെ കരുത്തുറ്റ കൈകൾ ഉണ്ട്.ഞങ്ങൾക്ക് ഈ ലോകത്തിലെ ഏറ്റവും വലിയ വിലമതിക്കാനാകാത്ത നിധികൾ മക്കളായ നിങ്ങളല്ലേ.അതിൽ കവിഞ്ഞ് ഒന്നും വേണ്ട.അച്ഛനെയും അമ്മയെയും എൻ്റെ പ്രത്യേക അന്വേഷണം അറിയിക്കുക.എൻ്റെ Punyaasine കാണാൻ വരാൻ ഇതുവരെ തിരക്കുകൾ കാരണം കഴിഞ്ഞില്ല.സ്കൂൾ തുറക്കും മുൻപ് ഞാൻ ഒന്ന് വരുന്നുണ്ട്. പപ്പാജി പ്രത്യേകം തിരക്കിയിട്ടുണ്ടു.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ എൻ്റെ മോളുടെ ആൻ്റി😘😘😘😘🥰🌹♥️❤️💙💜💚

    • @tharathulasi7782
      @tharathulasi7782 4 месяца назад

      @@sajishomecafe9049 പപ്പാജിയോട് അന്വേഷണം പറഞ്ഞേക്ക് 💖💖..എപ്പോ വേണേലും വായോ 🥰🥰🥰

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      😘😘😘🥰🌹💜❣️

  • @bushrakolloli1047
    @bushrakolloli1047 4 месяца назад +1

    Super ❤

  • @SoudhaP-j7z
    @SoudhaP-j7z 4 месяца назад

    Umma ennum umma thanne❤❤❤

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      സത്യമാണ് മുത്തെ.ഒരുപാടു സ്നേഹത്തോടെ 🥰😘❤️🌹

    • @SoudhaP-j7z
      @SoudhaP-j7z 4 месяца назад

      @@sajishomecafe9049 😘

  • @ayana0089
    @ayana0089 4 месяца назад

    Kumbilapppammm😂❤❤spr❤

  • @fathimausman3460
    @fathimausman3460 4 месяца назад

    Mashaalla ❤❤❤

  • @banukc8604
    @banukc8604 4 месяца назад +2

    ഇത് കണ്ടപ്പൊ ൾ.... കരച്ചിൽ വന്നു....സജീത്താ.... എന്റെ ഉപ്പയും ഉമ്മയും ഇങ്ങിനെയായിരുന്നു... ഞാൻ എന്റെ ഭർത്താവിനൊപ്പം 24 വർഷം ആയിട്ട് സൗദിയിൽ ആണ്... ഞങ്ങൾക്ക് ഇങ്ങനെ പാക്ക് ചെയ്ത് ഉപ്പയും ഉമ്മയും ഇഷ്ടപ്പെട്ട സാധനങ്ങളും മറ്റും കൊടുത്തയക്കും... ഇന്ന് ഉപ്പ ഇല്ല... 5 വർഷം ആയി ഞങ്ങളുടെ പ്രിയപ്പെട്ട ഉപ്പ ഞങ്ങളെ വിട്ട് പോയിട്ട്... ഈ അറബി മാസം ദുൽഖഅദ് 14 ന് ഞങ്ങളെ ഉപ്പാന്റെ ആണ്ട് ആണ്... അല്ലാഹു ഉപ്പാനെയും നമ്മൾ നിന്ന് മരണപ്പെട്ട് പോയ പ്രിയപെട്ടവരുടെ കബറിനെ സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കട്ടെ... അവരെയും നമ്മളെയുംഅല്ലാഹുവിന്റെ ജന്നാത്തുൽ ഫിർദ്ദൗസിൽ മുത്ത് റസൂൽ (സ) യുടെ കൂടെ ഒരുമിച്ച് കുട്ടിsട്ടേ.... ആമീൻ.. ആമീൻ... ഉപ്പാനെ..... ഒരു പാട് മിസ് ചെയ്തു കണ്ണീരോടെ...

    • @sajishomecafe9049
      @sajishomecafe9049  4 месяца назад +1

      Aameen Aameen 🤲🤲🤲. മോളെ നമ്മുടെ മാതാപിതാക്കൾ ആണ് അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങളിൽ ഏറ്റവും വിലപ്പെട്ടത്.എൻ്റെ പുന്നാര വാപ്പ മരിച്ചിട്ട് 10 വർഷം കഴിഞ്ഞ്.വീടിൻ്റെ അടുത്ത് തന്നെ താമസം ആയതു കൊണ്ട് എന്ത് എടുത്താലും ചൂടോടെ എടുത്തു കൊണ്ട് റോഡ് ക്രോസ് ചെയ്തു ഓടും.എൻ്റെ വാപ്പ എൻ്റെ വീട്ടിലെ ബാത്ത് റൂം മാത്രേ ഉപയോഗിക്കൂ.പാതിരാത്രി ആയാലും എൻ്റെ വാപ്പാടെ റൂമിൽ അറ്റാച്ഡ് ഉണ്ടായിട്ടും ഇവിടെ വന്ന് പോകൂ.എൻ്റെ പുന്നാര വാപ്പായിക്കു ഈ ദുനിയാവിൽ എല്ലാ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളും ഒരുക്കി കൊടുത്തു വിളമ്പികൊടുത്ത് സന്തോഷിപ്പിച്ച ഒരു മോൾ ആണ് ഞാൻ.അവസാനമായി അരിയാഹാരം കഴിച്ചതും എൻ്റെ ഒപ്പം ഇരുന്നു ,വാള കറിയും കപ്പയും ചോറും രണ്ടു മൂന്നു പിടി കഴിച്ചു. അന്ന് രാത്രി എൻ്റെ വാപ്പായെ അസറാഈൽ വട്ടമിട്ടു .രാത്രി 1 മണിക്ക് ആങ്ങളമാർ പിടിച്ചു കൊണ്ട് വന്നു.ഒറ്റക്ക് റോഡ് ക്രോസ് ചെയ്തു എൻ്റെ വീട്ടിലേക്ക് വരുന്നത് കണ്ടു അവന്മാർ പുറകെ വന്നു.എന്നോട് പറഞ്ഞു മോളെ എനിക്ക് ശരീരം കുഴയുന്നു ഒരുപായ ഇങ്ങ് എടുത്തോ എന്ന്.എൻ്റെ ഹാളിൽ പായയിൽ കിടന്നു വീശിക്കൊടുത്ത് വിയർപ്പ് ഒപ്പി .പിന്നീട് ഹോസ്പിറ്റലിൽ കൊണ്ടുപോയി.ഒരാഴ്ച കഴിഞ്ഞു എൻ്റെ വാപ്പ ഞങ്ങളിൽ നിന്നും പോയി.മോളെ ഇന്നും എൻ്റെ വപ്പായിക്ക് ഇഷ്ടോള്ള എന്ത് ഫുഡ് ഉണ്ടാക്കിയാലും ഞാൻ കണ്ണ് നിറയാതെ കഴിച്ചിട്ടില്ല.അത്രക്ക് പ്രിയപ്പെട്ടത് ആയിരുന്നു വാപ്പിച്ച.അല്ലാഹു നമ്മിൽനിന്നും മരണപ്പെട്ടു പോയ എല്ലാവർക്കും സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.അവരുടെ ഖബർ വിഷാലമാക്കി കൊടുക്കട്ടെ.ഒത്തിരി സ്നേഹത്തോടെ

  • @rugminimohan2036
    @rugminimohan2036 4 месяца назад

    ഇത്തയെ എന്നെങ്കിലും കാണാൻ കഴിയണേ❤

  • @shifashifuz7453
    @shifashifuz7453 4 месяца назад

    ❤❤❤❤❤

  • @vaheedaharif6235
    @vaheedaharif6235 4 месяца назад +1

    Itha adipoli video ella kaariyangalum neril kanda pole paranju thannu❤

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Thank youda പൊന്നേ ഒത്തിരി സ്നേഹത്തോടെ 😘😘😘🥰🌹❣️

  • @DJ-lu3ek
    @DJ-lu3ek 4 месяца назад

    ഇത്ത ഒരു സംഭവമാ കേട്ടോ

  • @rasiyak378
    @rasiyak378 4 месяца назад

    Itha...orupadistam...tto..

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Thank youda പുന്നാര മുത്തെ.ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹

  • @Sreedeviot
    @Sreedeviot 3 месяца назад

    Uma weight gain food for school children nursery please put vlog uma my request

    • @sajishomecafe9049
      @sajishomecafe9049  3 месяца назад

      മോളെ തിരക്കോട് തിരക്കാണ് ഒരല്പം പോലും സമയം കിട്ടുന്നില്ല ഒരു കാര്യം ചെയ്യൂ 70 34 50 88 50 ഇതിലേക്ക് ഒന്ന് വിളിച്ചാൽ ഞാൻ പറഞ്ഞു തരാം വീഡിയോ എടുക്കാനും അതുണ്ടാക്കിയാൽ കഴിക്കാനും ഒന്നും ആരുമില്ല സമയവുമില്ല wats app മെസ്സേജ് അയക്കുക അപ്പോൾ ഞാൻ സമയം കണ്ടെത്തി പറഞ്ഞു തരാം

  • @minibalan4927
    @minibalan4927 4 месяца назад

    👍❤️❤️

  • @beetharajeev556
    @beetharajeev556 4 месяца назад

    Super ❤❤❤❤🎉🎉😊

  • @vaheedaharif6235
    @vaheedaharif6235 4 месяца назад +1

    Itha vayana ilayum edannailyum onnaano?

    • @sajishomecafe9049
      @sajishomecafe9049  4 месяца назад +1

      അല്ലടാ. കറുവയുടെ ഇല ആണ് ബേ ലീഫ്.വഴന ഇല ഇവരുടെ കുടുംബത്തിൽ ഉള്ളതാണ്😂😂😂😘🥰🌹❣️

  • @LailaHameed-o9t
    @LailaHameed-o9t 4 месяца назад

    Wa alaikumusalam. 🥰. Ummane. Orthu. Poyi. Ithu pole. thane. Aayirunnu. 13. Varsham. Attak vannu kondu poyi. Aagharam visala makane allah❤🤲

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Aameen Aameen 🤲🤲🤲🤲 Umma ജീവിച്ചിരിക്കുന്ന കാലം നമ്മൾ അതറിയില്ല. നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കാൻ,നിങ്ങൾക്ക് വേണ്ടി വേദനിക്കാണ്,നിങ്ങൾക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യാൻ ഞങൾ ഉമ്മമാർ തയ്യാറാണ്.അല്ലാഹു എല്ലാ ഉമ്മാർക്കും ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🥰😘🌹❣️🤲🤲🤲🤲

  • @Azifshort
    @Azifshort 3 месяца назад

    Shariya ettha anteumma ethupoleayirun marichittu 2varshamayi 😢😢😢😢

    • @sajishomecafe9049
      @sajishomecafe9049  3 месяца назад

      മോളെ അല്ലാഹു ഉമ്മയുടെ ആഹിറം ം വെളിച്ചമാക്കട്ടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ ഒത്തിരി സ്നേഹത്തോടെ 😘🥰🌹❤️💚

  • @sajeetharazak1212
    @sajeetharazak1212 4 месяца назад

    Aripodiyum maidayum Gotham Podi yum cherthal soft kittumo

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      ആകും.നല്ല സോഫ്ട് ആകും😘🥰🌹❣️

  • @8gv3sx5n
    @8gv3sx5n 4 месяца назад

    Assalamu alaikum Itha. ....sharikkum kannu niranju poyi itha Afiyathum deerkhausum nalki Anugrahikane Allah....
    kudumbathinum samoohathinum nanmakal mathram nalkunna Ithak duniya vilum akhirathilum ellavidha anugrahangal vaari vitharane Allah

    • @sajishomecafe9049
      @sajishomecafe9049  4 месяца назад +1

      Aameen Aameen 🤲🤲🤲.mole നമ്മുടെ ജീവൻ തൊണ്ടക്കുഴിയിൽ ഉള്ള കാലം മാത്രേ ഉളളൂ എല്ലാം.അത് കഴിഞ്ഞാൽ മക്കൾ ഭാഗ്യദോഷികൾ. അല്ലാഹു എല്ലാ മാതാപിതാക്കൾക്കും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഒരുപാടു സ്നേഹത്തോടെ 😘🥰🌹❣️

  • @aztbyamalzadh9168
    @aztbyamalzadh9168 4 месяца назад

    Pavam ittha ❤

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Thank youda ചക്കരെ 😘🥰🌹🌺♥️

  • @rugminimohan2036
    @rugminimohan2036 4 месяца назад +1

    ഇത്തയെ എന്നെങ്കിലും കാണാൻ കഴിയണേ❤

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      തീർച്ചയായും നമുക്ക് കാണാം ചക്കരെ.Insha Allah 😘🥰🌹♥️❣️

  • @sahilsudhakaran6766
    @sahilsudhakaran6766 4 месяца назад

    Mam oru adipoli juice kanikamo

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      തീർച്ചയായും കാണിക്കാം.തിരക്കുകൾ ആയതു കൊണ്ടാണ്.എന്നാലും കാണിക്കാം.ok 😘🥰🌹

  • @kochuzworld7812
    @kochuzworld7812 4 месяца назад

    Sajitha🥰🥰🥰🥰♥️♥️♥️

  • @Wonder_Clouds-68
    @Wonder_Clouds-68 4 месяца назад

    Va alikum mussalam

  • @finuskitchen8992
    @finuskitchen8992 4 месяца назад

    ൻ്റെ ഉമ്മ ഇതുപോലെ തന്നെ 10 സെൻ്റ് സ്ഥലത്തു എല്ലാം ഉണ്ടാക്കി ട്ടുണ്ട് രമ്പുട്ടാ നടക്കം

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Thank youda മുത്തെ.ഉമ്മായേ അന്വേഷണവും സലാമും അറിയിക്കുക🥰😘🌹💙

  • @MuhsinaMuhsina-dy9ee
    @MuhsinaMuhsina-dy9ee 4 месяца назад

    വ അലൈകുമുസ്സലാം

  • @FOOTBALLFXMALAYALAMCHANAL
    @FOOTBALLFXMALAYALAMCHANAL 4 месяца назад

    ഇനി ഒരു ജന്മം ഉണ്ടേൽ എന്നെ മകളായി സ്വീകരിക്കോ. ല്ലേൽ ഞാൻ വീട്ടിൽ പോവില്ല. അവിടത്തെ തന്നെ നിക്കും.😊 നിങ്ങടെ മോളാണെങ്കിൽ എന്ന് കൊതിച്ചു പോവുന്നു 😘ന്തൊരു സ്നേഹം ഇത്താ. നമിച്ചു അണ്ണാ.. 🤪ഇഷ്ടം ഇത്തനോട് ❤️

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      എൻ്റെ ചക്കരെ . നീ ഇങ്ങു പോരെ.ഞാൻ രണ്ടു കയ്യും നീട്ടി സ്വീകരിക്കും.എൻ്റെ Rukkuvum ,Shaluvum ഇതൊന്നും സഹിക്കില്ല. അവളുമാർക്ക് മാത്രം ഉള്ളതാണ് ഞാൻ എന്നാണ് പറയുന്നത് 😂😂😂🥰😘🌹❣️💙

    • @FOOTBALLFXMALAYALAMCHANAL
      @FOOTBALLFXMALAYALAMCHANAL 4 месяца назад

      @@sajishomecafe9049 പറ്റത്തില്ല. എന്നെയും aa ഫാമിലിയിൽ add ആക്കി 😅അസൂയ തോന്നുന്നു.

  • @jithu51
    @jithu51 4 месяца назад

    45 ദിവസം കഴിഞ്ഞ കുഞ്ഞിന് നിറം വെക്കാൻ ഓയിൽ പറഞ്ഞു തരുമോ ഇത്ത

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      ലാക്ഷാദി കേരം ആണ് ഞങൾ കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുന്നത്🥰❣️😘💜💚

  • @askerrasi
    @askerrasi 4 месяца назад

    കുലുസുമ്മ ആരാ ഇത്താ

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      എൻ്റെ മൂത്ത നാത്തൂൻ.പപ്പായുടെ പെങ്ങൾ ആണ്.😘🥰❤️

    • @askerrasi
      @askerrasi 4 месяца назад

      ഹോ മനസിലായി ഇത്താന്റെ വീട്ടിൽ വിരുന്നു വന്നീനു അവരല്ലേ

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Athedaa.ഇപ്പൊൾ ഞങൾ കുലുസുമ്മായും ആയി തിരുവനന്തപുരം വർക്കല വന്നു😂😂😂പപ്പായുടെ ഇളയ സഹോദരി വർക്കല ആണ്.രണ്ടു ദിവസം കഴിഞ്ഞ് ഞങൾ തിരിച്ചു പോകും.😘🥰🌹

  • @MLP__PTM
    @MLP__PTM 4 месяца назад

    ൻക്ക്ഉപ്പയും ഉമ്മയും ഇല്ല.ഉപ്പ മരിച്ച് 9 വർഷം ഉമ്മ മൂന്ന്..😢

    • @sajishomecafe9049
      @sajishomecafe9049  4 месяца назад +1

      അല്ലാഹു അവരുടെ ഖബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കട്ടെ. ആമീൻ 🤲🤲🤲♥️🥰🌹

    • @MLP__PTM
      @MLP__PTM 4 месяца назад

      ആമീൻ

  • @sajeetharazak1212
    @sajeetharazak1212 4 месяца назад

    Hallo

  • @nejinaabdulkhader7624
    @nejinaabdulkhader7624 4 месяца назад

    Masha allahh ❤
    മാങ്ങ അണ്ടി അയച്ചു തരുമോ....
    നമ്മുടെ നാട്ടില്‍ കണ്ടിട്ടില്ലാത്ത മാങ്ങ ❤

    • @sajishomecafe9049
      @sajishomecafe9049  4 месяца назад +1

      അടുത്ത് ആയിരുന്നു എങ്കിൽ ഇഷ്ട പോലെ തരാമായിരുന്നു. Courier ചെയ്യാൻ ഒന്നുമെനിക്ക് സമയം ഇല്ല dear🥰😘🌹💙

  • @DJ-lu3ek
    @DJ-lu3ek 4 месяца назад

    ഇത്രയും ഒക്കെ മറ്റൊരാൾ കൊണ്ടുപോകുമോ?

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      ഇത്രയും സാധനങ്ങൾ കൊണ്ടുപോകുന്നത് കൊണ്ടല്ലേ ഇതൊക്കെ ഇത്ര ധൈര്യത്തോടെ വീഡിയോ ഇടുന്നത്.😂😂😂 സത്യ സന്ധമല്ലാത്ത ഒരു കാര്യങ്ങളും ഞാൻ ഈ പബ്ളിക് പ്ലാറ്റ്ഫോമിൽ വന്നു ഇത്ര ചങ്കൂറ്റത്തോടെ പറയുമോ?. അതെങ്കിലും ഒന്ന് ചിന്തിച്ചുകൂടെ,പാലക്കാട് ഉള്ള നഹാസ് എൻ്റെ മരുമകൻ്റെ ഏറ്റവും അടുത്ത ചങ്ക്. കുവൈറ്റ് എയർവേയ്സ് ആണ് പോകുന്നത്.56 kg കൊണ്ട് പോകാം.പുള്ളിക്ക് അത്രയും ലഗേജ് ഇല്ല. നമുക്ക് കുറച്ചു സാധനം ഉണ്ട് നിനക്ക് ലഗേജ് കുറവാണ് എങ്കിൽ വീട്ടിൽ നിന്നും അത് അയച്ചു തരും കൊണ്ട് വരാമോ? ബുദ്ധിമുട്ട് ആകുമോ എന്ന് മോൻ ചോദിച്ചു.അപ്പൊൾ പറഞ്ഞു എടാ 10 kg Njaan കൊണ്ട് വരാം.അങ്ങിനെ പപ്പയും ഞാനും കൂടി വീഡിയോയിൽ കാണിച്ച സാധനങ്ങൾ 10 kg പറഞ്ഞു എങ്കിലും തൂക്കിയപ്പോൾ 11.500 അയാള് കൊണ്ടുപോകാം കുഴപ്പമില്ല എന്ന് പറഞ്ഞു അഡ്രസ്സ് അയച്ചു തന്നു ഞങൾ ഇവിടെനിന്ന് പാലക്കാടിന് DTDC വഴി അയച്ചു കൊടുത്തു. മോൻ്റെ കൂട്ടുകാരൻ അത് കുവൈറ്റിൽ എത്തിച്ചു.അതിൻ്റെ രണ്ടു ദിവസം കഴിഞ്ഞ് ചാരുംമൂട് ഉള്ള അഭിനന്ദ് എൻ്റെ വീട്ടിൽ വന്നു വെളുപ്പിന് മൂന്നു മണിക്ക് 18 kg സാധനങ്ങൾ കൊണ്ടുപോയി.അഭിനന്ദിന് ഡ്രസ്സ് മാത്രേ പെട്ടിയിൽ ഉള്ളായിരുന്നു.എന്നേ പോലെ ഇങ്ങനെയൊക്കെ ഉണ്ടാക്കി കൊടുത്തു വിടുന്നവർ അല്ല എല്ലാ അമ്മമാരും.ഇവരൊക്കെ ബാച്ചിലേഴ്സ് ആണ്.അതുകൊണ്ടുതന്നെ അവർക്ക് അധികം ലഗേജ് ഇല്ല.അത്രക്ക് അടുപ്പമുള്ള കൂട്ടുകാർ ആയതു കൊണ്ട് ഇങ്ങോട്ട് പറയും എന്തു വേണമെങ്കിലും കൊണ്ടുപോകാം ഉണ്ടാക്കിക്കോ എന്ന്. കുവൈറ്റിന് മോളുടെ ഡ്രസുകളും,ബേക്കറി സാധനങ്ങളും മാങ്ങയും,അച്ചാറുകളും അടക്കം രണ്ടു പേരുടെ കയ്യിലായി ഒരാഴ്ചയിൽ 28 kg സാധനം കൊടുത്തു വിട്ടിട്ട് തന്നെയാണ് ധൈര്യത്തോടെ പറയുന്നത്.ഈ വീഡിയോയുടെ കമൻ്റ് വായിക്കുകയാണ് എങ്കിൽ അഭിയും നഹാസും നിങ്ങൾക്ക് ബോധ്യപ്പെടുത്തി തരും.എന്നാല് ആലപ്പുഴ മുഹമ്മയിൽ നിന്നും പോകുന്ന ആഷിക്ക് ഫാമിലിയും ആയി പോകുന്നത് കൊണ്ട് 5 kg മാത്രമേ സൗദിക്ക് കൊണ്ടുപോയുള്ളൂ.എൻ്റെ മക്കളും കൂട്ടുകാരുടെ സാധനങ്ങൾ മടിയില്ലാതെ കോണ്ടുപോകുന്നവർ ആണ്. എല്ലാം അങ്ങു കിട്ടി.മാങ്ങാ കുറച്ചു പൊട്ടി എന്ന് പറഞ്ഞു.കുവൈറ്റിന് പോയ പാലക്കാട്ട് കാരനും, അഭിനന്ദും അധികം ലഗേജ് കൊണ്ടുപോകാൻ ഇല്ലാത്തത് കൊണ്ടാണ് നമുടെ ഇത്രയും സാധനങ്ങൾ കൊണ്ടുപോയത്.അഭിനന്ദ് ഇതിന് മുന്പ് പല പ്രാവശ്യം 10,8,7kg സാധനങ്ങൾ air പോർട്ടിലേക്ക് പോകുന്ന വഴിക്ക് ഇവിടെ വന്ന് വാങ്ങി കൊണ്ട് പോയി എൻ്റെ മക്കൾക്ക് കൊണ്ട് കൊടുത്തിട്ടുണ്ട്.അതിൻ്റെയൊക്കെ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്.കേരളത്തിൻ്റെ ഇത് അറ്റത്തായാലും കൊണ്ടുപോകാം എന്ന് പറഞാൽ ഞങൾ സാധനം എത്തിക്കും.അവർ കൊണ്ട് പോകുകയും ചെയ്യുന്നു.ok അല്ലാതെ നടക്കാത്ത കാര്യങ്ങൽ അല്ല നടത്തിയ കാര്യങ്ങൽ തന്നെയാണ് ചങ്കൂറ്റത്തോടെ വീഡിയോ ഇ ടുന്നത്.ok

  • @sindhudileep4242
    @sindhudileep4242 4 месяца назад

    Halo❤❤

  • @HaneefaVt-wd7me
    @HaneefaVt-wd7me 4 месяца назад +1

    Ningalkum ningallr makkalkkuk allahu deerghayusum aafiyathum tharatte🤲🤲🤲

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      ആമീൻ.ഒരുപാടു സ്നേഹത്തോടെ 🥰😘🌹🌺

  • @Azifshort
    @Azifshort 3 месяца назад

    Lahyam undo ettha

    • @sajishomecafe9049
      @sajishomecafe9049  3 месяца назад

      നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടൂ. ഇവിടെ ഉണ്ടാക്കി വയ്ക്കില്ല ഒരു ബാച്ച് പോലും തികയുന്നില്ല 😘♥️🥰🌹

  • @noorjinaseer2294
    @noorjinaseer2294 4 месяца назад

    സജി ഉമ്മമാർ ഉള്ളപ്പോൾ ആണ് നമ്മൾ ഭാഗ്യമുള്ളവർ എന്റെ ഉമ്മ ഇതുപോലെ എല്ലാം മക്കൾക്ക്‌ കൊടുത്തു മാത്രമേ കഴിക്കു,, അതൊക്കെ ഒരു കാലം, സജി എന്നാണ് വർക്കല വരുന്നത്, ഇവിടെ നല്ല മഴ, ഇന്നലെ പടച്ചവന്റെ സഹായം കൊണ്ട് മഴ മാറി നിന്നു എന്റെ ഇളയ സഹോദരന്റെ മോളുടെ വിവാഹമായിരുന്നു, കൊച്ചു മക്കളുടെ വിഷമം മാറിയോ, ഈ പലഹാരം ഞങ്ങൾ ഉണ്ടാക്കും, ആ ഇലയുടെ മണം പറഞ്ഞു അറിയിക്കാൻ വയ്യ

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      ഇത്ത ഞങൾ നാളെ വർക്കല പോകാൻ തീരുമാനിച്ചു.വ്യാഴാഴ്ച തിരിച്ചു വരണം. ഇത്തായിക്കു അവിടെ സഹോദരൻ്റെ മകളുടെ വിവാഹവും തിരക്കുകളും ആയതു കൊണ്ടാണ് ഞാൻ നാളെ വരുന്നകാര്യം പറയാതെ ഇരുന്നത്.ബുധനും വ്യാഴവും വർക്കല ഉണ്ട്.ഇത്തായിക്ക് വരാൻ പറ്റുമോ?. ഒത്തിരി സ്നേഹത്തോടെ

  • @muhsinashafeeq1269
    @muhsinashafeeq1269 4 месяца назад

    വലയ്ക്കുമുസ്സലാം. എന്താ. വിശേഷം. എല്ലാവർക്കും. സുഖമല്ലേ. ഇത്ത ഞങ്ങളും. പഴം. പുഴുങ്ങിയതും. മീൻ. മുളകിട്ടതും. ഉണ്ടാക്കി. Supper. ആയിരുന്നു 👍🏻🤲🏻

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Thank youda മുത്തെ.നല്ല വിശേഷം.സുഖമായി ഇരിക്കുന്നു.ഇടക്കിടക്ക് പച്ചക്കായ പുഴുങ്ങി കഴിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.😘🥰🌹❤️

  • @sivanandanaa2318
    @sivanandanaa2318 4 месяца назад

    25:01 ❤❤❤❤❤ചേച്ചിയും ചേട്ടനും മക്കളുടെ ഭാഗ്യം ആണ്.❤❤❤❤❤ Dress എല്ലാം സൂപ്പർ❤❤

    • @sajishomecafe9049
      @sajishomecafe9049  4 месяца назад +2

      Thank youda മുത്തെ.നമ്മൾ ജീവിച്ചിരിക്കുന്ന കാലം വരെ ഉള്ളൂ. അതു കഴിയുമ്പോൾ അവർ നമ്മളെ ഓർത്തു സങ്കടപ്പെടും.അത് വരെ ഇങ്ങനെ പോകട്ടെ 😂😂😘♥️🥰❤️

    • @sivanandanaa2318
      @sivanandanaa2318 4 месяца назад

      @@sajishomecafe9049 👍🥰❤️

  • @NiyaRenjuAjay
    @NiyaRenjuAjay 4 месяца назад

    Hi അമ്മേ എന്റെ പേര് renju.. ശാലു നു എടുത്ത black വൈറ്റ് ചിക്കൻ കാരി ചുരിദാർ എവിടെ നിന്ന് എടുത്തേ

    • @sajishomecafe9049
      @sajishomecafe9049  4 месяца назад +2

      എൻ്റെ മോളെ സത്യത്തിൽ അത് എവിടെ നിന്ന് എടുത്തത് ആണെന്നോ ഒന്നും അറിയില്ലടാ.പൊട്ടിച്ചു നോക്കാൻ പോലും ഉള്ള സമയം ഇല്ലാത്തത് കൊണ്ട് പപ്പാCourier officil നിന്നും വാങ്ങി കൊണ്ട് വരും അവിടെ അടുക്കി വെക്കും.കൊണ്ട് പോകുന്നവര് വിളിക്കുമ്പോൾ എല്ലാം കൂടി എടുത്തു നോക്കുന്നത് തന്നെ അപ്പൊൾ മാത്രം ആണ്.ഞാൻ ശാലു വിളിക്കുമ്പോൾ ചോദിക്കാം.എന്നിട്ട് പറയാം കേട്ടോ മോളെ.🥰♥️🌹

    • @NiyaRenjuAjay
      @NiyaRenjuAjay 4 месяца назад

      അമ്മേ ഞാൻ rukku നോട് ചോദിച്ചു ഇൻസ്റ്റാ പേജ് ഇൽ നിന്ന് ആണ് എന്ന് പറഞ്ഞു പേജ് ന്റെ പേര് പറഞ്ഞില്ല. ഒത്തിരി fake പേജ് കൾ ഉണ്ട് ഇപ്പോൾ നിങ്ങൾ എടുത്ത പേജ് ആകുമ്പോൾ ധൈര്യം ആയി എടുക്കവല്ലോ amma ചോദിച്ചിട്ടു പറഞ്ഞാൽ മതി ❤️❤️

  • @lallavlogs4539
    @lallavlogs4539 4 месяца назад

    സാജിദ നൂർ ജി മദിനിയുടെ ആങ്ങളെ യുടെ മകളുടെ കല്യാണ o ഇന്ന് ഞാൻ പോയി ..

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      കല്യാണക്കാര്യം Noorjithaa പറഞ്ഞിരുന്നു. നൂർജിതായെ കണ്ടോ?😘🥰🌹🌺

  • @kochumonshamla3803
    @kochumonshamla3803 4 месяца назад +1

    Allah♥️♥️

  • @8gv3sx5n
    @8gv3sx5n 4 месяца назад

    Itha vellapokinu vella marunnundo bhayankara chorichilum undu pls rply

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      നമ്മുടെ ലേഹ്യം അതിനു കൂടി ഉള്ളതാണ്. ശതാവരി കിഴങ്ങ് ,kolarakku ഇതൊക്കെ ചേർക്കുന്നത് ഈ അസുഖം വരാതിരിക്കാൻ ആണ്😘🥰🌹❣️

  • @aleemabeevi-hy1my
    @aleemabeevi-hy1my 4 месяца назад

    Ithak Afiyathulla deergaus nalkattee Aameen Aameen

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Aameen 🤲 THANK YOUDA മുത്തെ 🥰😘🌹♥️

  • @nisharafi8162
    @nisharafi8162 3 месяца назад

    Athimanoharamayoru video.sajee❤

    • @sajishomecafe9049
      @sajishomecafe9049  3 месяца назад

      Thank youda പൊന്നേ 😘😘😘🥰♥️🧡🌹

  • @shifashafaan3238
    @shifashafaan3238 4 месяца назад +2

    അവർക്ക് അവിടെ എല്ലാം വാങ്ങിക്കാൻ കിട്ടുമെങ്കിലും ഇവിടുന്ന് ഇത്ത സ്നേഹം കൂടെ ചേർത്ത് എല്ലാം പക്ക് ചെയ്ത് കൊടുത്തു വിടുന്നത് കയ്യിൽ കിട്ടുമ്പോ അവർക്ക് എന്ത് സന്തോഷമായിരിക്കും.ഇതക്ക് അല്ലാഹു ആയുസ്സും ആരോഗ്യവും നൽകി .അനുഗ്രഹിക്കട്ടെ.റുക്കുവും ശാലുവും വിളിക്കുമ്പോ എൻ്റെ പ്രത്യേക anoshanam പറയ്‌മോ .അവർക്ക് എന്നെ അറിയാമായിരിക്കും എന്ന് വിചാരിക്കുന്നു.

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Athedaa.സത്യമാണ്.അമ്മയേം അച്ഛനേം ഒഴിച്ച് എല്ലാം അവിടെ കിട്ടും.പക്ഷെ നമ്മുടെ സ്നേഹവു കൂടി ചാലിച്ച് കൊടുത്തു വിടുമ്പോൾ അതൊരു പ്രത്യേകത തന്നെയാണ്.ഇയാളെ എൻ്റെ മക്കൾക്ക് എല്ലാവർക്കും അറിയാം .അതുപോലെ എൻ്റെ മിക്ക Subscribers നെയും ente വീട്ടിൽ എല്ലാവർക്കും അറിയാം.കമൻ്റ് കളിൽ കൂടി അറിയുന്നതാണ്.തീർച്ചയായും അന്വേഷണം പറയാം.ഒത്തിരി സ്നേഹത്തോടെ 😘🥰🌹💙

  • @AjmalK-di3nm
    @AjmalK-di3nm 4 месяца назад

    Unakkachemmeen.massla.fry.kanikumo

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Insha Allah ini ചെയ്യുമ്പോൾ വീഡിയോ ഇടാം.ഓകെ,😘🥰🌹❣️

  • @ayshaabdulrahman3236
    @ayshaabdulrahman3236 4 месяца назад

    Vazhana ilayano be leaf parayunnath

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      അല്ലടാ.വഴന ഇല അല്ല.കറുവ യുടെ ഇല ആണ് ബേ ലീഫ്.വഴനയും ആ കുടുംബത്തിലെ ആണ്😘🥰❤️🌹

  • @RashidaManaf
    @RashidaManaf 4 месяца назад

    Maami kollallo❤

  • @AsHrAfAli-lj1fe
    @AsHrAfAli-lj1fe 4 месяца назад

    സജി സൂപ്പർ വിഡിയോ ❤️❤️🥰🎉

  • @sarafashaikhahouse5307
    @sarafashaikhahouse5307 4 месяца назад

    Mashallah sooper

  • @shahanazR-ch8ww
    @shahanazR-ch8ww 4 месяца назад

    Avarude bhaagyam❤

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Thank youda മുത്തെ 🥰😘🌹💙❣️

  • @sulaikhakm513
    @sulaikhakm513 4 месяца назад

    Alhamdulillah ❤❤❤

  • @RahmathMusthafa-rn8ec
    @RahmathMusthafa-rn8ec 4 месяца назад

    വലൈകുമുസ്സലാം ❤❤

  • @alfiyar4846
    @alfiyar4846 4 месяца назад

    Super👌👌❤💕

  • @reethureethupj5024
    @reethureethupj5024 4 месяца назад +3

    ഇത്തയെ കാണുമ്പോൾ എന്റെ മക്കൾക്ക് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യണം എന്ന് ആഗ്രഹിച്ച് പോകുന്നു എന്നാലും ഇത് പോലെ ഒരിക്കലും ആകാൻ പറ്റുമെന്ന് തോന്നുന്നില്ല❤❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Thank youda പൊന്നേ.ഇങ്ങനെ ആയില്ല എങ്കിലും നമ്മുടെ മക്കളുടെ ഒട്ടുമിക്ക ഇഷ്ടങ്ങളും ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന ഒരു ഉമ്മി ആകട്ടെ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹🌺❤️❣️

  • @najiya37377
    @najiya37377 4 месяца назад

    Ella ummamarkkum padachone aayussum aarogyavum kodkkatteee❤❤

    • @sajishomecafe9049
      @sajishomecafe9049  4 месяца назад +1

      ആമീൻ ആമീൻ ഒത്തിരി സ്നേഹത്തോടെ 😘🥰🌹🌺