കുണ്ഡലിനി രഹസ്യങ്ങൾ l നിഗൂഢ രഹസ്യ പാതകൾ l ആചാര്യ കൃഷ്ണകുമാർ ജി l

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 103

  • @Wexyz-ze2tv
    @Wexyz-ze2tv 5 месяцев назад +16

    നമിക്കുന്നു ഗുരു നാഥൻ മാരെ 🙏🙏🙏🙏🔥🔥🔥🔥ബ്രിട്ടീഷ് കാർ നാട് ഭരിച്ചു സർവ്വതും നശിപ്പിച്ചു നമ്മുടെ പാരമ്പര്യം അധഃപതിച്ചു.. അവരെ അനുകരിച്ചു പോകാനാണ് ഇംഗ്ളീഷ് കേട്ടു അന്തം വിട്ട നമ്മുടെ ജനങ്ങൾക് പ്രിയം..😢😢ഇനിയെങ്കിലും ഉയരട്ടെ ഭാരതം 🙏❤️🙏

  • @sreejayasree3110
    @sreejayasree3110 5 месяцев назад +2

    🙏🙏❤️❤️ഇദ്ദേഹം തികച്ചും നിസ്വാർത്ഥനായ ഒരു ഗുരു ആണ്... ഇതേപോലെ ഉള്ളവരുടെ ഇന്റർവ്യൂ ആണ് വേണ്ടത്... 🙏

  • @shanmughanm.r.8308
    @shanmughanm.r.8308 5 месяцев назад +5

    എത്ര മനോഹരം ഈ ചർച്ച ഇത് കേൾക്കാനുള്ള സുകൃതം തന്നല്ലോ ഗുരുക്കന്മാരെ നന്ദി നന്ദി

  • @manojtime8443
    @manojtime8443 5 месяцев назад +5

    ആദ്യ 7 മിനിറ്റ്‌ മികച്ചതായിരുന്നു..👍👍
    ആചാര്യ കൃഷ്ണകുമാർ ജി🙏🙏🙏🙏

  • @pvk3653
    @pvk3653 3 дня назад +1

    എന്തും ഏതു രീതിയിൽ വേണം എങ്കിലും വ്യാഖ്യാനിക്കാം

  • @meeras9396
    @meeras9396 5 месяцев назад

    ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ടുള്ള പ്രഭാഷണം. കേൾക്കാൻ സാധിച്ചതിൽ അഭിനന്ദനങ്ങൾ 💐🌹👍🙏👏👏

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 5 месяцев назад +2

    രണ്ട് ഗുരുക്കന്മാർക്കും വന്ദനം 🙏🏻💞നന്ദി 🙏🏻

  • @rajithabalan340
    @rajithabalan340 5 месяцев назад +3

    പ്രിയ ഗുരോ കോടി കോടി പ്രണാമം ബിജു സാറിനും നന്ദി

  • @bhaskaranpillai5724
    @bhaskaranpillai5724 5 месяцев назад +3

    ❤🙏നമസ്തേ!! അങ്ങിനെ നമുക്ക് ഈ ഖനിയിൽ കടന്ന്‌ ഖനനം ചെയ്തു നോക്കാം... 🌹

  • @RaviKottakkal-nw7hl
    @RaviKottakkal-nw7hl Месяц назад

    ഗുഡ് ബി എസ് പി

  • @sureshnair2336
    @sureshnair2336 5 месяцев назад +1

    Thank you so much for this video sir. We are hoping for more informative videos like this..🙏🙏

  • @vidyadharanpt3736
    @vidyadharanpt3736 5 месяцев назад +4

    നമിക്കുന്നു ഈ അറിവ് ജനത്തിലെത്തിച്ചതിന്

  • @geethavijayan1719
    @geethavijayan1719 5 месяцев назад +1

    Explained with absolute clarity. Thank you.

  • @salilakumary1697
    @salilakumary1697 5 месяцев назад +2

    വളരെ വ്യക്തമായ വിവരണം
    രണ്ടു പേർക്കും നമസ്കാരം

  • @brightms7480
    @brightms7480 5 месяцев назад

    Outstanding man...

  • @usharanisanjeev
    @usharanisanjeev 5 месяцев назад +1

    🙏🙏🙏🙏
    Great discussion...
    You are really strange Biju Sir....

  • @clastinesebastian8196
    @clastinesebastian8196 5 месяцев назад +1

    മനോഹരമായ അറിവുകൾ, നന്ദി 🙏🏽❤️

  • @prabhavengayil7756
    @prabhavengayil7756 5 месяцев назад +2

    It was a deeper than what I wanted to know

  • @TRAVELV777
    @TRAVELV777 5 месяцев назад +1

    നന്ദി ഗുരുജി ❤️❤️🙏🙏🙏🌼🌼🌼

  • @shreyamurugan8113
    @shreyamurugan8113 5 месяцев назад +1

    Thank you Sir, thank you..രണ്ടുപേർക്കും

  • @jayakumar200
    @jayakumar200 5 месяцев назад

    നല്ല അറിവുകൾ 🙏🙏🙏🌹

  • @minit464
    @minit464 5 месяцев назад +1

    Thank you for the beautiful explanation with very good clarity.

  • @arunimas9498
    @arunimas9498 5 месяцев назад

    Thank you krishnakumar sir..❤🙏 Thank you Biju sir 🙏😍
    Great knowledge!!🔥❣️💫🌟

  • @vjaikrishnan5904
    @vjaikrishnan5904 5 месяцев назад +1

    നമസ്തേ ആചാര്യാ 🕉️

  • @SankaranarayananTA-tw8nu
    @SankaranarayananTA-tw8nu 5 месяцев назад

    Excellent talk. Thank you.

  • @sivarajnarayanan3254
    @sivarajnarayanan3254 5 месяцев назад

    Namaste guruji🙏🙏🙏🙏🙏

  • @saraswathisaraswathi3609
    @saraswathisaraswathi3609 5 месяцев назад

    Namaskaram Sir 🙏🙏🙏🙏🙏

  • @BeenaAnil-su9tk
    @BeenaAnil-su9tk 5 месяцев назад

    Namaste Guruji,great🙏

  • @binduvelayi2074
    @binduvelayi2074 5 месяцев назад

    നമസ്തേ 🙏🙏🙏

  • @opurush
    @opurush 5 месяцев назад

    A useful discussion to the humanity

  • @The_Sadhak
    @The_Sadhak 5 месяцев назад

    ജയ് ഗുരുദേവ് 🙏

  • @SreerekhaSudha
    @SreerekhaSudha 5 месяцев назад

    Very good vedio

  • @savithrichandran
    @savithrichandran 5 месяцев назад +3

    Bhavishyath പുരാണത്തിൽ യേശുവിനെയും മറ്റു പ്രവാച്ചന്മാരെയും സൂചിപ്പിക്കുന്നുണ്ട്.

    • @indirak8897
      @indirak8897 5 месяцев назад

      ഭവിഷൃപുരാണം ഒക്കെ സതൃയുഗം മുതലിങ്ങോട്ട്,അതിലെങനേ ജീസസ് വരും, അതും ജീസസ് ഭാരതീയനല്ല

    • @mydreamsarehappening
      @mydreamsarehappening 5 месяцев назад

      അതിന്?

  • @remabhai7279
    @remabhai7279 5 месяцев назад

    Namasthe Guruji🙏🙏

  • @AnasuyaAnimationStudio
    @AnasuyaAnimationStudio 5 месяцев назад +1

    great....

  • @manjukm8928
    @manjukm8928 5 месяцев назад

    അരുവിയിൽ ഒഴുകുന്നത് പോലെ കേൾക്കാൻ നല്ല രസമാണ്.
    ഓം കാരം കേൾക്കാൻ അതിലും രസമാണ്. 🙏🏻

    • @rajeeshkuttur
      @rajeeshkuttur 5 месяцев назад

      Kriya practice cheyyunnundo

  • @AswinSubash-g4y
    @AswinSubash-g4y 5 месяцев назад

    Krishnakumarji 🙏🏻🙏🏻🙏🏻🙂

  • @kcpaulachan5743
    @kcpaulachan5743 5 месяцев назад

    Very good

  • @akkukumar6814
    @akkukumar6814 5 месяцев назад

    Namaste Guruji

  • @demoaccounttest313
    @demoaccounttest313 5 месяцев назад

    🙏🙏 om shanthi

  • @dineshvpillai4672
    @dineshvpillai4672 4 месяца назад

    Esp chanal 3 വർഷം കൊണ്ട് കാണുന്ന ആൾ ആണ്... മരണം, മരണന്തര ജീവിതം, പുനർജ്ജന്മം ഒക്കെ ആയിരുന്നു വിഷയം... പിന്നീട് പല വിഷയങ്ങൾ വന്നു അതിൽ ഒർജിനൽ ഡ്യൂപ്ലിക്കേറ്റ് ഒക്കെ ഇന്റർവ്യൂ ചെയ്തു പല കമെന്റ് നോക്കിയാൽ അറിയാം.... പഴയ ആ വിഷയം കൂടുതൽ എടുത്തിരുന്നെങ്കിൽ നന്നായേനെ... ഇപ്പോൾ തെരേസ മാഡത്തിന്റെ ബുക്ക്‌ വന്നിട്ടുണ്ട്... വിഷയം മാറുമ്പോൾ ഓഡിൻസ് താല്പര്യം കുറയുന്നത് ശ്രദ്ധിക്കുമല്ലോ

  • @lijumadhavan8966
    @lijumadhavan8966 4 месяца назад

    വിദേശത്തുള്ളവർക്ക് സാധിക്കുമോ

  • @PrasadM-l2p
    @PrasadM-l2p 5 месяцев назад

    Spr

  • @TheKunhiraman
    @TheKunhiraman 4 месяца назад

    iruvareyum njan namikkunnu.

  • @Janaki805
    @Janaki805 5 месяцев назад +2

    എങ്ങനെയാണ് ധ്യാനം ചെയ്യേണ്ടത് ? ഒന്ന് details ആയി പറഞ്ഞു തരുമോ? ധ്യാനം ചെയ്യുന്നതിന് മുമ്പ് എന്തെല്ലാം ശ്രദ്ധിക്കണം, അറിഞ്ഞിരിക്കണം.

    • @riswanak
      @riswanak 5 месяцев назад

      Adhyam verthy irikkuka ottayk

  • @arjunmenon1182
    @arjunmenon1182 5 месяцев назад +1

    Where the details are available

  • @MiniMG-ii1en
    @MiniMG-ii1en 5 месяцев назад

    Namaste

  • @sagacity2613
    @sagacity2613 5 месяцев назад

    ❤..

  • @remyakmkm9260
    @remyakmkm9260 5 месяцев назад

    Thank you🩷🩷🩷🩷🩷

  • @deepthith733
    @deepthith733 5 месяцев назад

    Guruji

  • @yuvraagnair2009
    @yuvraagnair2009 5 месяцев назад +1

    Can I get the details to join him

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 5 месяцев назад

    🙏🙏🙏❤️❤️❤️🙏...

  • @sreejag5272
    @sreejag5272 5 месяцев назад

    👍👍👍🙏

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 5 месяцев назад

    അമ്പലത്തിലെ പ്രദക്ഷിണം മാത്രം നോക്കിയാൽ മതി
    ഭൂമി ഉരുണ്ടതാണെന്ന് തെളിയിക്കാൻ തുടങ്ങിയിടത്ത് തന്നെ എത്തുന്നു അവസാനം

  • @soumya.s8823
    @soumya.s8823 5 месяцев назад

  • @sdprakash2549
    @sdprakash2549 5 месяцев назад

    🌹🌹🌹🌸🙏

  • @maheshkumarkumar4154
    @maheshkumarkumar4154 5 месяцев назад

    🙏🏻🙏🏻🙏🏻🙏🏻

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 5 месяцев назад

    👉step 7🕵️

  • @sudisudi8457
    @sudisudi8457 5 месяцев назад

    നല്ല അറിവ്
    ഇദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ കിട്ടുമോ

    • @ESPParanormalsai
      @ESPParanormalsai  5 месяцев назад

      വിഡിയോയിൽ ഉണ്ട്

    • @sreejayasree3110
      @sreejayasree3110 5 месяцев назад

      ഇദ്ദേഹത്തിനു സ്വന്തം ചാനെൽ ഉണ്ട്..

  • @joyks2538
    @joyks2538 5 месяцев назад

    🌹❤️🙏🎉

  • @satori397
    @satori397 5 месяцев назад +2

    ബിജു സർ,എല്ലാത്തിനോടും യോജിക്കുന്നു, പക്ഷെ താങ്കൾ പറഞ്ഞ മാക്സ് മുള്ളറെ ക്കുറിച്ച് മാത്രം യോജിപ്പില്ല.മാക്സ് മുള്ളറെ താങ്കളെപ്പോലുള്ളവർ quote ചെയ്യരുത് കാരണം അത് മാക്സ് മുളളറെ പ്രൊമോട്ട് ചെയ്യലാകും. മാക്സ് മുളളറുടെ തനി സ്വരൂപം മനസ്സിലാകണമെങ്കിൽ അദ്ദേഹം തൻ്റെ ഭാര്യ വെർജീനിയ മാക്സ് മുളളർക്കെഴുതിയ " The Life and letters of Friedrich Max Muller" എന്ന പുസ്തകം വായിക്കണം. ബ്രിട്ടീഷുകാരുടെ കൂലി എഴുത്തുകാരനായിരുന്ന ഇയാളെപ്പോലുള്ളവർ ഭാരത സംസ്ക്കാരത്തെ നശിപ്പിക്കാൻ വേണ്ടി ചെയ്ത പ്രവർത്തനങ്ങൾ താങ്കളെപ്പോലുള്ളവർ കാണാതെ പോകരുത്.

    • @ESPParanormalsai
      @ESPParanormalsai  5 месяцев назад

      🙏🙏🙏🙏🙏 Definitely will update. Thanks for the light 🙏

  • @Messiiii.19
    @Messiiii.19 5 месяцев назад

    Hindhusm അത് ഒരു മതം അല്ല അറിവാണ് 0.0000001%

  • @BeenaAnil-su9tk
    @BeenaAnil-su9tk 5 месяцев назад +1

    Namaste Guruji,great🙏

  • @ratheeshratheesh6726
    @ratheeshratheesh6726 5 месяцев назад

    🙏❤️👍

  • @sagacity2613
    @sagacity2613 5 месяцев назад

    ❤..

  • @satheeshsivaram3230
    @satheeshsivaram3230 5 месяцев назад

    Namasthe guruji 🙏🙏

  • @vineethv1421
    @vineethv1421 5 месяцев назад

    🕉️🙏🙏🙏

  • @GaneshKrishna-p7e
    @GaneshKrishna-p7e 5 месяцев назад

    🙏🙏🙏

  • @sreejayaashokan1355
    @sreejayaashokan1355 5 месяцев назад

    🙏🏻

  • @sagacity2613
    @sagacity2613 5 месяцев назад

    ❤..

  • @sheejabose9897
    @sheejabose9897 5 месяцев назад

    🙏🏼

  • @pv.unmesh3203
    @pv.unmesh3203 5 месяцев назад

  • @anandarajkv8890
    @anandarajkv8890 5 месяцев назад

    🙏🙏🙏🌹🌹🌹

  • @thankammashetty9225
    @thankammashetty9225 5 месяцев назад

    💐🙏🏽💐

  • @riyasb2809
    @riyasb2809 5 месяцев назад

    ❤❤❤

  • @shajikuriakose2422
    @shajikuriakose2422 5 месяцев назад

    ❤🙏

  • @chithrasunil3072
    @chithrasunil3072 5 месяцев назад

    🙏🙏🙏🙏🙏

  • @mastertechmlp
    @mastertechmlp 5 месяцев назад

  • @narayanantp3992
    @narayanantp3992 5 месяцев назад

    🙏🙏🙏🙏🙏

  • @rojivs3780
    @rojivs3780 5 месяцев назад

    ❤❤

  • @akhilshanmugham5999
    @akhilshanmugham5999 5 месяцев назад

    🙏

  • @vilasinidas9860
    @vilasinidas9860 5 месяцев назад

    🙏🙏🙏🙏

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 5 месяцев назад

    🙏🙏🙏

  • @jayapradeep7530
    @jayapradeep7530 5 месяцев назад

    🙏🙏🙏

  • @ajithkumarorkkatteri6831
    @ajithkumarorkkatteri6831 5 месяцев назад

    🙏

  • @harishkk5628
    @harishkk5628 5 месяцев назад

    🙏🙏🙏

  • @sathyaamma7272
    @sathyaamma7272 5 месяцев назад

    🙏🙏🙏

  • @manjushiju4414
    @manjushiju4414 5 месяцев назад

    🙏🙏🙏🙏

  • @ShijuRVelumthara
    @ShijuRVelumthara 5 месяцев назад

    🙏

  • @gayathridevick
    @gayathridevick 5 месяцев назад

    🙏🙏🙏🙏

  • @Cherry_Berry79
    @Cherry_Berry79 5 месяцев назад

    🙏🙏🙏

  • @raginicp5062
    @raginicp5062 Месяц назад

    🙏🙏🙏🙏