✔ || FOREVER TOP PRODUCT AND PRICE LIST || MALAYALAM || AR TECH || ✔

Поделиться
HTML-код
  • Опубликовано: 12 сен 2024
  • FOREVER PLAN തുറന്ന് പറഞ്ഞ് : • Shorts
    FOREVER PRODUCTS : • ✔ || FOREVER LIVING PR...
    FOREVER APP REVIEW : • ✔ || FOREVER APP FULL ...
    AR TECH WEBSITE :arunrari2003.w...

Комментарии • 111

  • @zymo.x
    @zymo.x 2 года назад +1

    Big fen vroohhh 😽❤

  • @fathimashaji6929
    @fathimashaji6929 2 года назад +10

    Njan eppo join cheytha oral aanu nk oru clear idea kitteela,nammal 5000 rs nu purchase cheyth kazhinjit,pinne enth work aanu cheyyan pokunnath?namuk engane aanu income kitty thudangunnath?engane aanu nammude cc kootunnath?anyone please replay

  • @aleenaumesh1765
    @aleenaumesh1765 Год назад +1

    Plz ഒരു മറുപടി തരണേ
    ഞാൻ ക്ലാസ്സ്‌ എല്ലാം അറ്റൻഡ് ചെയ്‌തു. ഇപ്പോൾ ഒരു ഓഫർ എന്നാ പോലെ 26000 രൂപ ക്ക് പർച്ചസ് പറഞ്ഞു എന്നലെ fast ട്രാക്കിൽ പറ്റു. ഇപ്പോൾ എന്റെ കൈയിൽ അതിനുള്ള ക്യാഷ് ഇല്ല അപ്പോൾ ഞാൻ മീഡിയം ട്രാക്ക് എടുത്തു വർക്ക്‌ ചെയ്താൽ ഇതിൽ നിന്ന് വർക്ക്‌ ചെയിതു . fast ട്രാക്കിൽ ചെയ്യാൻ പറ്റുമോ? അതിനു എത്ര നാൾ വേണ്ടി വരും. ഞാൻ ശ്രെമിച്ചു നോക്കി 26000 ഉണ്ടാക്കാൻ പറ്റിയില്ല.

  • @mariyacathrin5557
    @mariyacathrin5557 2 года назад +1

    👏Super

  • @sandeepr410
    @sandeepr410 2 года назад +4

    Forever join cheythu ethra month ayi

  • @Aisha1234ash
    @Aisha1234ash Год назад +1

    good....👌

  • @aswathyk7173
    @aswathyk7173 Год назад +2

    2cc kk combo pack ano better

  • @umarulfarook3
    @umarulfarook3 2 года назад +3

    Ormayondo bro nammale okk

  • @sreenandana7285
    @sreenandana7285 2 года назад +1

    Fast track medium track ethil athil join akanm....?

    • @aseenaachuzzz136
      @aseenaachuzzz136 2 года назад

      Cash ndanki fast track cheyy allanki 5000 rupayk purchase chythaa mathy

    • @concept-group-2023
      @concept-group-2023 Год назад

      @@aseenaachuzzz136 5000rupa cash alle???

  • @bindhusasiskumar7742
    @bindhusasiskumar7742 2 года назад +1

    Super

  • @stefensalvatour5629
    @stefensalvatour5629 2 года назад +2

    Eee 5000 mele mele vaagicha mathiyo??

    • @aseenaachuzzz136
      @aseenaachuzzz136 2 года назад

      Only 0.234 cc vaangiya mathy athaayath 5000 purchase chytha mathy pinna work Start chyth 2 month aakumba fast track chytha mathy appa nmk companynn kittana bonus kudum

    • @stefensalvatour5629
      @stefensalvatour5629 2 года назад +1

      @@aseenaachuzzz136 i mean ottayadik(in one order) nammal 5k purchase cheyanamo or one by one vaagich 5k ethicha mathiyo??

    • @aseenaachuzzz136
      @aseenaachuzzz136 2 года назад

      @@stefensalvatour5629 Namma thanna purchase cheyyanoon veendaa maybe ningalk venanki recommend chyth veenelum 5k achieve cheyyaa . 5k product idukumbaa orumich iduthaaa delivery charge kuravaayirikum . Pathiya pathiya product vaangenanki delivery charge kudum . example oru product vangumba athinj delivery charge ath kazhinj Veera etheelum day product vaangumba athinta delivery charge ngana kudumm . Better option nn paraynth oru Mich purchase cheyyanthaaa okay.

    • @stefensalvatour5629
      @stefensalvatour5629 2 года назад +1

      @@aseenaachuzzz136 ok bro try aaka but ooron vaagichaalum ath add aaville cc? Just a doubt that's all

    • @aseenaachuzzz136
      @aseenaachuzzz136 2 года назад +1

      @@stefensalvatour5629 yeaaah Bruhh product nookumba vaangan pattanth aahnanki cart il itta mathy. athil kaanikum total cc ethra aayenn ippa 5k il purchase cheyumba 0.324 cc aakum .oro product vaangumbozhum cart il add cheytha easy aayitt cc kaanan pattum

  • @Binuvarghese233
    @Binuvarghese233 Год назад +2

    Greatest opportunity to get SCAMMED .. 😂😂😂 FAKE 💯💯💯💯💯

  • @karthuzunicorn4932
    @karthuzunicorn4932 2 года назад +7

    നമ്മൾ നമ്മള്ടെ കയീന് ഇട്ടു എങ്ങാനും products വാങ്ങിയാൽ പിന്നെ ഊരാൻ പറ്റാതെ പോകും നമ്മൾക്കും ആൾക്കാരെ ജീവിതകാലം മുഴുവൻ ഇങ്ങനെ പറ്റിക്കേണ്ടി വരും a big scam ആണ് ഇത്. ഇവർ മെയിൻ aayt focus ചെയുന്നത് students, പടുത്തം കഴിഞ്ഞ് job തേടുന്നവർ, housewifes ആണ്. നിങ്ങൾ ശ്രദ്ധിച്ചാൽ അറിയാം 18 to 30 age level ഉള്ളവർ ആണ് ഇതിൽ ഉള്ളവർ എല്ലാം ഈ പ്രായത്തിൽ പട്ടികപ്പെടാൻ എളുപ്പം ആണല്ലോ so simple 🐶.. പിന്നെ പ്രായം ഉള്ളവരും ഉണ്ട് അവർ ആണ് the real frauds ഇതിന്റെ മെയിൻ ആൾക്കാർ

    • @devan4304
      @devan4304 2 года назад +19

      സംഭവം MLM ആണെങ്കിലും.. എല്ലാ MLM കളും പറ്റിപ്പ് അല്ല ന്നു മനസിലാക്കണം... നെഗറ്റീവ് പറയുന്നവർക്ക് പറയാം.. hardwork ചെയ്താൽ ഒരു സീനും ഇല്ല.. നമ്മൾക്ക് നമ്മൾ വിചാരിക്കുന്ന സാലറി/ ബോണസ് നമുക്കു തന്നെ തീരുമാനിക്കാം..
      ഞാൻ പാർട്ട് ടൈം ആയിട്ടാണ് വർക്ക് ചെയ്യുന്നത്.. ഉടായിപ്പ് ആണെന്ന് ആണ് ആദ്യം വിചാരിച്ചത്.. പക്ഷെ.. അവർ പറയുന്ന പാറ്റേൺ follow ചെയ്തു മുന്നോട്ട് പോയാൽ ഒരു കുഴപ്പോം ഇല്ല.. പിന്നെ.. നല്ല പണിയും ഉണ്ട്.. ഈ network ഉണ്ടാക്കുക എന്നുള്ളത് എന്ന് മുതൽ ആണ് മോശം ആയി മാറിയത്.. എന്ത് കൊണ്ടാണ്... ആളെ ചേർക്കുന്ന പരിപാടി എന്ന് തരം താഴ്ത്തി പറയുന്നത് ആണ് കൂടുതലായും കണ്ടിട്ടുള്ളത്.. ഒരു opportunity തുറന്നു കിട്ടുന്നു എന്ന് എന്ത് കൊണ്ട് ആരും ചിന്തിക്കുന്നില്ല...
      ആരെയും ഇതിൽ ചേരാൻ നിര്ബന്ധിക്കുന്നില്ല.. ആവശ്യം ഉള്ളവർ ജോയിൻ ചെയ്യട്ടെ.. വർക്ക് ചെയ്യട്ടെ...
      This is not a scam..
      കാര്യം അറിയാതെ കിടന്ന് ഡയലോഗ് അടിക്കരുത്...

    • @devan4304
      @devan4304 2 года назад +3

      ഒരു scam സിസ്‌റ്റം ആണ് ഈ കമ്പനി follow ചെയ്യുന്നത് എങ്കിൽ കഴിഞ്ഞ 20 വർഷത്തിൽ അധികം ആയി ഇന്ത്യ യിൽ എങ്ങനെ ഈ കമ്പനി നിലനിൽക്കും..
      പണ്ട്.. youtube ഇൽ ന്നു പൈസ ഉണ്ടാക്കാം ന്നു പറഞ്ഞപ്പോ ആരും വല്ല്യ മൈൻഡ് കൊടുത്തില്ല.. അതൊന്നും നടക്കുന്ന കാര്യം അല്ല.. നല്ല പണി ആണ്.. ആൾകാർ കൂടണം.. yes.. ആൾക്കാർ.. subscribers ..ആൾക്കാർ ഇല്ലാതെ ഒരു പിണ്ണാക്കും നടക്കില്ല.. താല്പര്യം ഉള്ളവർ ജോലി ചെയ്യട്ടെ.. plz don't submit bad reviews.. without knowing the core idea of this company..

    • @karthuzunicorn4932
      @karthuzunicorn4932 2 года назад +2

      @@devan4304 Entrepreneurs നു കിട്ടുന്നത് സാലറി അല്ലാ profit ആണ്.. ഇവിടെ work ചെയുന്ന എല്ലാവരും സ്വയം Digital Entrepreneurs എന്ന് പറയുന്നു അവർ തന്നെ പറയുന്നു അവർക്കു salary, bonus ഒക്കെ കിട്ടുന്നു എന്ന്. Msg distributors ആണ് നിങ്ങൾ എല്ലാവരും Entrepreneur ഈ കമ്പനിടെ owner അയാൾക്കു ആണ് profit കിട്ടുന്നത്.

    • @karthuzunicorn4932
      @karthuzunicorn4932 2 года назад +6

      @@devan4304 പിന്നെ താങ്കൾ പറഞ്ഞല്ലോ കാര്യം അറിയാതെ ഡയലോഗ് അടിക്കല് എന്ന്.. ഞാൻ ഇതിന്റെ training attend ചെയ്തത് ആണ്... Training എന്ന് പറയാൻ പറ്റില്ലാ അതിനു കാരണം അവർ ഒരു കാര്യങ്ങളും പറഞ്ഞു തന്നിട്ടില്ലാ products കുറിച് മാത്രം എന്തൊക്കെയോ പറഞ്ഞു.. Work എന്താണ് എന്നുള്ളത് ആദ്യ ഘട്ടത്തിൽ ഒന്നും പറഞ്ഞു തന്നില്ലാ കൃത്യം ആയി 2cc കുറിച്ചും പറഞ്ഞില്ലാ അപ്പോൾ 2 weeks ഞാൻ products കുറിച്ച് പഠിക്കാൻ എടുത്ത time, webinar attend chyan edtha time അതൊക്കെ waste.26000 രൂപയ്ക്കു products കമ്പനിക് sale ആക്കണം എന്ന് പിന്നീട് ആണ് അവർ പറയുന്നേ.. ഇത് പറ്റീർ അല്ലാതെ പിന്നെ എന്തുവാ 🤬

    • @devan4304
      @devan4304 2 года назад +13

      @@karthuzunicorn4932 അത് നിങ്ങള്ക്ക് ട്രെയിനിങ് തന്നെ ആളുടെ പ്രശ്നം ആവും sis.. ഞാനും ട്രെയിനിങ് കൊടുക്കുന്നുണ്ട്.. ഞാൻ ഒന്നും മറച്ചു വയ്ക്കാരും ഇല്ല.. എന്താണ് 2cc എന്താണ് fast track medium track ന്നൊക്കെ വ്യക്തമായി പറഞ്ഞു കൊടുക്കുന്നുണ്ട്. സകല കാര്യങ്ങളും മനസിലാക്കി അവരുടെ സമ്മതത്തോട് കൂടി യാണ്.. വർക്ക് ചെയ്യിക്കുന്നത്... നല്ലൊരു സപ്പോർട്ട് സിസ്റ്റം provide ഉം ചെയ്യുന്നുണ്ട്.. പിന്നെ കൈ നനയാതെ മീൻ പിടിക്കാനും.. ഒരു ചിലവും ഇല്ലാതെ 10 പൈസ ഉണ്ടാക്കാനും ഒകെ നടന്നാൽ നടകലെ ഉണ്ടാവുള്ളു... കൃത്യമായി മനസിലാക്കി.. നമ്മളെ സമീപിക്കുന്നവരെ work ചെയ്യാൻ able ആക്കുക വഴി അവർക്കു oru ഓപ്പോർട്യൂണിറ്റി നൽകുക ആണ് ന്നു ചിന്തിച്ചാൽ എന്താ കുഴപ്പം.. പിന്നെ 8 മണിക്കൂർ കമ്പനി കളിൽ പണി എടുത്തു കിട്ടുന്ന നക്ക പിച്ച പൈസ യേക്കാളും ദിവസവും 2 ഓ 3 മണിക്കൂർ ഇവിടെ consistent ആയി പണിയെടുത്താൽ നമ്മൾ വിചാരിക്കുന്ന പൈസ സാലറി പോലെ വാങ്ങാം.. അതെന്തേ നല്ല കാര്യം അല്ലെ..
      അവരുടെ മാർക്കറ്റിംഗ് പ്ലാൻ ഒകെ നോക്കു.. അടിപൊളി ആണ്.. പിന്നെ ആദ്യം ബുദ്ധിമുട്ടൊക്കെ തോന്നും.. പക്ഷെ മര്യാദക്ക് കാര്യങ്ങൾ മനസിലാക്കി ഇറങ്ങിയാൽ ഒരു കോഴപ്പോം ഇല്ല.
      മൈൻഡ് സെറ്റ് matters dear..