'ഇനി ഒരു ആക്രമണത്തിന് ഇറാന്‍ മുതിരില്ല; റഷ്യയുമായുള്ള സഹകരണം ശക്തിപ്പെട്ടു വരുന്നു' | Israel Vs Iran

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 'ഇനി ഒരു ആക്രമണത്തിന് ഇറാന്‍ മുതിരില്ല; റഷ്യയുമായുള്ള സഹകരണം ശക്തിപ്പെട്ടു വരുന്നു'; എ റഷീദുദ്ദീന്‍ | Iran-Israel conflict
    #iranvsisrael #hezbollah #hassannasrallah #internationalnews #24news

Комментарии • 388

  • @devukrishnakrishna6398
    @devukrishnakrishna6398 7 часов назад +18

    ദുബായ് ഉള്ളയാലേ വിളിച്ചിട്ട് ഇസ്രായേൽ എന്നാ നടക്കുന്നെന്ന് 😂😂

  • @Swaralayi3
    @Swaralayi3 7 часов назад +137

    ഇറാൻ എന്ന ഭീകരരാജ്യം കാരണം സൗദിക്കും ദുബായ്ക്കും എന്നും ഭയമാണ്. സുന്നികൾക്ക് എന്നും ഒരു ഭീഷണിയാണ് ആ കെളവൻ

    • @amidalivk
      @amidalivk 7 часов назад +8

      Ath vere karyam..Who stands for justice that is the matter..

    • @reaction.7640
      @reaction.7640 7 часов назад +1

      സുന്നി പണ്‍ടിതനാണോ..?

    • @shahbasiqbal2795
      @shahbasiqbal2795 7 часов назад +9

      ഓഹ് ശെരി സാർ

    • @abdulshemeer5841
      @abdulshemeer5841 7 часов назад +1

      ഭയം 😄

    • @Rasheed44-k9t
      @Rasheed44-k9t 7 часов назад +1

      കിളവന്റെ അടുത്ത് ചെറ്റത്തരം നടക്കില്ല

  • @jomolvarghese4553
    @jomolvarghese4553 6 часов назад +108

    ഇറാൻ ജനതക്ക് സ്വാതന്ത്ര്യം കിട്ടാൻ പോകുന്നു 👍👍

    • @creativestyle7358
      @creativestyle7358 5 часов назад

      വ്യത്യാസം എന്താണെന്ന് വെച്ചാൽ ഇറാനികൾ മരണത്തെ ഭയപ്പെടുന്നില്ല ഇസ്രായേലിൽ ഉള്ളവർ മരണത്തെ ഭയപ്പെടുന്നത് കൊണ്ട് ബംഗറിലും മറ്റും കയറി ഒ ളിക്കുന്നു

    • @irfanibrahim947
      @irfanibrahim947 5 часов назад +6

      Ninakoke swathandraym kitate

    • @jomolvarghese4553
      @jomolvarghese4553 5 часов назад +8

      @@irfanibrahim947 ഞങ്ങൾ ആൽമാവിൽ സ്വാതന്ത്രരായിട്ട് 2000 വർഷം കഴിഞ്ഞു ഭൗതീകമായിട്ട് 73 വർഷവും

    • @asmaparvinparvin9151
      @asmaparvinparvin9151 4 часа назад

      @@jomolvarghese4553😂😂😂😂😂😂😂😂

    • @SaninAhemmed
      @SaninAhemmed 3 часа назад

      Ayne

  • @GangadharanKalarikkal
    @GangadharanKalarikkal 6 часов назад +25

    ഇസ്രായേൽ തീർന്നു ഇല്ലെങ്കിൽ... കേരളമാമകൾ തീർക്കും 😂😂😂😂

    • @mycountrymyindia9895
      @mycountrymyindia9895 4 часа назад

      എന്ന് കേരളത്തിലെ ചണകകുഴിയിലെ മാളത്തിലെ ചങ്കി 😅😂

  • @sujithjoseph-v7t
    @sujithjoseph-v7t 7 часов назад +68

    ഇന്നലെ ഇസ്രായേലിൽ ടെൽ അവീവ് പൂരമായിരുന്നു എന്നാണ് ഒരു ഇസ്രായേലി ചാനലിൽ നിന്ന് വായിച്ചതു. ഇസ്രായേൽ ജനങ്ങൾ എല്ലാം ജനാലയിലൂടെ ആകാശത്തു വെടിക്കെട്ടു കണ്ടുകൊണ്ടിരിക്കുക ആയിരുന്നു എന്നാണ് ആ ചാനലിൽ കണ്ടത്.
    ആ പിന്നെ 181 ബാലിസ്റ്റിക് മിസൈലുകൾ അയച്ചു ഇറാൻ ഒരു ഫലസ്‌തീനി പെൺകുട്ടിയെ കൊന്നു. തെക്കൻ ഇസ്രായേൽ മരുഭൂമിയിൽ ഫ്രീ ആയി ഇറാൻ മൂന്ന് നാലു കിണർ കുഴിച്ചു കൊടുക്കുകയും ചെയ്തു

    • @reaction.7640
      @reaction.7640 7 часов назад

      മലം ചാനലാണോ കണ്‍ടത്.....
      അങ്ങനെ ആശ്വസിക്കൂ..

    • @nou114
      @nou114 6 часов назад +32

      വീഡിയോ കണ്ടിരുന്നു 😅😅😅😅ഷൂ നക്കാൻ ഉണ്ട് പോകുന്നോ

    • @RajRaj-nr7wm
      @RajRaj-nr7wm 5 часов назад +21

      ​@@nou114അതിന് മമ്മദ് ഉണ്ടല്ലോ😅

    • @progressgroup675
      @progressgroup675 5 часов назад +4

      അതാണല്ലെ vedio യിൽ നിലത്തിറങ്ങി പൊട്ടുന്നത്

    • @creativestyle7358
      @creativestyle7358 5 часов назад

      വ്യത്യാസം എന്താണെന്ന് വെച്ചാൽ ഇറാനികൾ മരണത്തെ ഭയപ്പെടുന്നില്ല ഇസ്രായേലിൽ ഉള്ളവർ മരണത്തെ ഭയപ്പെടുന്നത് കൊണ്ട് ബംഗറിലും മറ്റും കയറി ഒ ളിക്കുന്നു

  • @alexabramjacob8621
    @alexabramjacob8621 6 часов назад +27

    മരിച്ചത് ഒരു പലസ്തിന് കാരൻ, പിന്നെ മിസ്സിൽ launch fail ആയി 5 ഇറാനിയൻ പട്ടാളക്കാരും മരിച്ചിട്ടുണ്ട്.. ഈ അക്രമത്തിലൂടെ ആകെ നേടിയത് ഇതാണ്!

  • @sunnyarackal6843
    @sunnyarackal6843 7 часов назад +71

    വിനാശകാലെ വിപരീത ബുദ്ധി, ഇതോടെ ഇറാൻ എന്ന ഭീകര രാഷ്ട്രം തീർന്ന് കിട്ടും.

    • @muhammedniyas937
      @muhammedniyas937 6 часов назад

      @@sunnyarackal6843 krisangi

    • @sudheermanamkulath9890
      @sudheermanamkulath9890 6 часов назад

      കൂടെ ലോകത്തിലെ ഏറ്റവുംവലിയ ഭീകരർക്ക്

    • @Bharadam
      @Bharadam 6 часов назад

      Luokathu vechu theevaravadikal vargiyavadikal cristan rajagal aan 90 sadamanam Muslim rajagalode Panam oil gas kattu kodikkaan cristan theevaravadikal vargiyavadikal aan Muslim rajagale thammil adichu Muslim gale thevaravadi vargiyavadi aakiyadu cristan yeshu aan

    • @Bharadam
      @Bharadam 6 часов назад

      Esrail Iran adi puttiyaal Ellam bagathu ninnum esrailek army kerum pinne esrail uro 7 jillayode valippam Ulla rajam aan Iran India yode mukkal valippam Ulla rajam

    • @Bdibm
      @Bdibm 4 часа назад

      ലോകത്തിലെ beekara രാഷ്ടം ഇസ്രെയാൽ എന്ന themmadikalaan.. ഷൂ നക്കി..ഇസ്രയേലിനെ കിട്ടാൻ പോകുന്നെയുള്ളൂ ithoro സാമ്പിൾ വെടിക്കെട്ട് മാത്രം..

  • @Fine-fm1kh
    @Fine-fm1kh 7 часов назад +24

    പക്ഷെ isreyel മുതിരും കാരണം അവര്‍ക്കു നഷ്ടപെടാന്‍ ഒന്നും ഇല്ല

    • @reaction.7640
      @reaction.7640 7 часов назад +4

      എല്ലാം നഷ്ടപെട്ട് കിടക്കുവാണോ..

    • @imunstopabble3135
      @imunstopabble3135 6 часов назад

      ​@@reaction.7640aare paranju

  • @Merlin-d9t
    @Merlin-d9t 7 часов назад +268

    ഇറാൻ ചെറിയ വട കൊടുത്തു.... ഇനി വലിയ വട വാങ്ങിക്കണം..

    • @Raajappan
      @Raajappan 7 часов назад +14

      Karanju mezhukunnu 😂

    • @Amn881
      @Amn881 7 часов назад +6

      Myraaan 😂

    • @sahalvahab8977
      @sahalvahab8977 7 часов назад

      Iran koduthathu cheriya vada aanu . Only 180 missiles

    • @abk673
      @abk673 7 часов назад +8

      ​@@Raajappanസത്യം ഇന്നലെ തുടങ്ങീക്ണ് കരയാൻ പാവങ്ങൾ 🤣🤣

    • @marykutty-bh2dj
      @marykutty-bh2dj 7 часов назад +17

      ​@@Raajappan muhamed nabi...k swantham Peru parayan vaye😂😂😂

  • @resulrajp4356
    @resulrajp4356 7 часов назад +49

    ഇറാൻ പേടിച്ചു തുടങ്ങി

    • @jayeshck2252
      @jayeshck2252 5 часов назад

      ഉവ്വേ 🤣🤣🤣🤣🤣🤣🤣

  • @madhunair3630
    @madhunair3630 7 часов назад +165

    ഇനി എപ്പോഴാ ഗർഭികൾ കുട്ടികൾ എന്ന് പറഞ്ഞു ഇറാൻ മോങ്ങുന്നത് 😂😂😂😂

    • @anirudhv-z2c
      @anirudhv-z2c 6 часов назад +4

      പി പി റിപ്പോർട്ട് ഉണ്ടാക്കി വെക്കുന്നുണ്ട്😂

    • @MohammedShafi-dl6kw
      @MohammedShafi-dl6kw 6 часов назад

      അങ്ങനെ പറഞ്ഞുകൊണ്ട് ജൂതന്മാര് കരയുന്നത് നോക്ക് അവിടെ കൂടെ സംഘികൾക്ക് കരയാം

    • @thinkright0
      @thinkright0 6 часов назад +6

      Iran ആൺ 🔥

    • @anirudhv-z2c
      @anirudhv-z2c 5 часов назад +1

      @@thinkright0 🤣

    • @INDIAN-f5b
      @INDIAN-f5b 5 часов назад +5

      എന്റെ കർത്താവേ എന്ന് വിളിച്ച് നിലവിളിക്കും 🤣🤣

  • @bruno96z
    @bruno96z 7 часов назад +15

    ഇനി അടുത്തത് ചെറുക്കന്റെ വീട്ടുകാരുടെ കലാപരിപാടികൾ ആണ് 😌

  • @Saleemreem-vn3jc
    @Saleemreem-vn3jc 3 часа назад +3

    എന്തായാലും മൊഷാട് പടമായന്നാണ് അറിയുന്നത് 😂😂 💚💚💚❤️❤️🔥🔥 ഹൂ റാ 💪💪💪💪🔥🔥🔥

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 7 часов назад +15

    ദുബൈൽ നിന്ന് റഷ്യ കവർ ചെയ്യുന്നു. കൊട്ടാരക്കരയിൽ നിന്ന് അമേരിക്ക കവർ ചെയ്യുന്നു....ലോകം പോയ പോക്കേ....ന്താ ല്ലേ😅

    • @arjunbalaraman6471
      @arjunbalaraman6471 5 часов назад +5

      Very correct...adup kooti channel malapurath ninn Israel cover cheyunu😂😂😂

    • @arjjun8057
      @arjjun8057 Час назад

      Dubai vs American live yutham undavo pubg pole🔥😜

  • @sijunjoy5004
    @sijunjoy5004 6 часов назад +33

    24 ന്റെ ഒരു സന്തോഷമേ
    നിങ്ങൾ ഇന്ന് കേക്ക് മുറിച്ച് കാണുമല്ലോ നിങ്ങളുടെ സഹോദര സ്ഥാപനമായ മീഡിയ വണ്ണിലും കൊടുക്കണേ 🤣🤣🤣🤣

  • @abdul.basheer
    @abdul.basheer 7 часов назад +5

    മാധ്യമങ്ങളുടെ കണക്കിൽ ലോകത്ത് ഏറ്റവും കൂടുതൽ മരുഭൂമി ഉള്ളത് ഉക്രൈനിലെ നഗരപ്രദേശങ്ങളിലും ഇസ്രായേലിലും ആണ്😂😂😂 ഈ മാധ്യമങ്ങളുടെ ഓരോ തമാശ

  • @nawaj7863
    @nawaj7863 7 часов назад +11

    ഇസ്രായേലും റഷ്യയും അമേരിക്കയും തകരാൻ കൂടുതൽ ആഗ്രഹം നമ്മൾ പ്രകടിപ്പിക്കേണ്ട ഇന്ത്യക്കാർ ഇന്ത്യ എന്ന ഈ മഹാരാജ്യത്ത് ഒരു യുദ്ധം പ്രവേശിക്കപ്പെട്ടാൽ നമ്മൾക്കും നിലനിൽപ്പിന് ഉള്ള ആയുധം മാത്രമേ ഉള്ളൂ ഈ പറയുന്ന അറബ് രാജ്യങ്ങൾ ഒന്നും ഇന്ത്യയുടെ കൂടെ ഒരു കാരണവശാലും നിൽക്കത്തില്ല അപ്പോഴും നമ്മുടെ കൂടെ കാണൽ അമേരിക്കയും റഷ്യയും ഇസ്രായേലും മാത്രമേ കാണുന്നുള്ളൂ ഇന്ത്യയും ചൈനയും ഒരു അക്രമം ഉണ്ടായാൽ ചൈനയുമായിട്ട് വിജയിക്കാനുള്ള ആയുധം ഒന്നും ഇന്ത്യയുടെ കയ്യിൽ ഇല്ല നീ പറഞ്ഞ ഇറാനും ഇറാക്കും തുർക്കി ഒന്നും ഇന്ത്യയുടെ കൂടെ വരത്തില്ല അത് മനസ്സിലാക്കി എടുക്കുന്നത് ഏറ്റവും നല്ലതാണ്

    • @ManuDevasya
      @ManuDevasya 6 часов назад

      True💯

    • @MyRinto
      @MyRinto 6 часов назад

      Well said.india will be alone but israel and us will be there. Russia and China both keep same interest.years ago Soviet union was a best friend of India but can we expect same thing from Russia?

  • @bibinphilip387
    @bibinphilip387 7 часов назад +20

    🇮🇱🇮🇱🇮🇱🇮🇱🇮🇱 😍👍🙏

    • @jayeshck2252
      @jayeshck2252 5 часов назад

      🤣🤣🤣🤣🤣🤣🤣

  • @sajithparameswaransajith1829
    @sajithparameswaransajith1829 7 часов назад +52

    ഒരു പ്രത്യേക വിഭാഗത്തിൽ നിന്നുമുള്ള aluklà എല്ലാ ചാനെൽ ലും റിപ്പോർട്ട്ർമാർ ആയി തള്ളി കേറി വരുന്നത് എന്തെങ്കിലും പ്രത്യേക താല്പര്യം കൊണ്ടാണോ??? See the list..

    • @dingolfi1086
      @dingolfi1086 6 часов назад

      ബാക്കിയുള്ളവർ മര്യാദക്ക് സ്കൂളിൽ പോകാത്തതിന്റെ പ്രശ്നം ആവും

    • @creativestyle7358
      @creativestyle7358 5 часов назад

      വ്യത്യാസം എന്താണെന്ന് വെച്ചാൽ ഇറാനികൾ മരണത്തെ ഭയപ്പെടുന്നില്ല ഇസ്രായേലിൽ ഉള്ളവർ മരണത്തെ ഭയപ്പെടുന്നത് കൊണ്ട് ബംഗറിലും മറ്റും കയറി ഒ ളിക്കുന്നു

    • @rabeesvp35
      @rabeesvp35 4 часа назад +1

      Schoolil poyal ninakum avam...allande hate paranjondirunnal Ithu pole comment itt mezhukam😂

    • @Prince-bv4ke
      @Prince-bv4ke 4 часа назад

      ഞാനും ശ്രദിച്ചു. എല്ലാ ചാനലിലും😮?

    • @magicframes11
      @magicframes11 3 часа назад

      @@rabeesvp35 പൊട്ടിത്തെറിക്കുന്നത് മദ്രസ്സയിൽ പോയത് കൊണ്ടും ആകും 😂😂😂

  • @parvathysunil6351
    @parvathysunil6351 8 часов назад +106

    Israel ❤

    • @nisarbhai5793
      @nisarbhai5793 7 часов назад +7

      പാറുക്കുട്ടി, യുദ്ധം നമ്മുടെ കൊച്ചു നാട്ടിലാണെങ്കിൽ എന്തായിരിക്കും അവസ്ഥ ഒന്നാലോചിച്ചു നോക്കിയിട്ടുണ്ടോ... ആർക്കും സമാദാനം ഉണ്ടാകില്ല..ലോകത്തു സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കു...നമ്മക്ക് ഇസ്രായിലിന്നോ ഇറാനിന്നോ ഒന്നും കിട്ടാനില്ല..,, 🙏🏻

    • @arunk6538
      @arunk6538 7 часов назад +11

      ​@@nisarbhai5793lokam muzhuvan theevravaadham undaakkunnath nirthyaal poreee.....eee karachil undaaavulaa

    • @abk673
      @abk673 7 часов назад

      🇵🇸🇵🇸🇵🇸🇵🇸🇮🇷🇮🇷🇮🇷

    • @THEKING-rf9rd
      @THEKING-rf9rd 7 часов назад +7

      ​@@abk673🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱

    • @CraftStudio97
      @CraftStudio97 7 часов назад +2

      @@arunk6538enni ningal samgikal nthey ivda nannaavaathe

  • @sabukx7736
    @sabukx7736 7 часов назад +9

    ഇറാൻ I ran ആകും 😂😂😂

  • @alllist2701
    @alllist2701 7 часов назад +8

    Eni cherukante vtukarude kalaparupaadi 😅

  • @CMJMj-ov4pg
    @CMJMj-ov4pg 7 часов назад +36

    Israel ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedmusthafa3636
    @muhammedmusthafa3636 3 часа назад +1

    ആരെയും ചെറുതായി കാണരുത്. മനുഷ്യൻ മനുഷ്യനായി ജീവിച്ചാൽ. തീരാവുന്ന പ്രശ്നമേ ഉള്ളൂ

  • @ayshuuzz220
    @ayshuuzz220 2 часа назад +2

    ലോകം അവസാനിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹിച്ചു പോകുന്നു, സമാധാനം ഇനി പുലരില്ല, വർഗീയതയുടെ കാലം, ബുദ്ധി മരവിച്ച കാലം, സൃഷ്ടവിനെ തെറി വിളിക്കുന്ന ക്കാലം സഹിക്കുന്നില്ല,എങ്കിലും സമാധാനം ഉണ്ട് അള്ളാഹു അക്ക്‌ബർ (നീ വലിയവൻ )

  • @SacredSutraHub
    @SacredSutraHub 8 часов назад +117

    പാവം ഇറാൻ 😭

    • @subaidhamoothedath8846
      @subaidhamoothedath8846 8 часов назад +2

      Esreil chaidathu thattallay 😮😮😮 athanda prayathay 🇮🇷🇮🇷🇮🇷🇮🇷🇮🇷 💪💪💪💪💪💪

    • @SacredSutraHub
      @SacredSutraHub 8 часов назад +21

      @@subaidhamoothedath8846 isreal ആഗ്രഹിച്ചത് ആണ് ഇറാൻ ചെയ്തു.. Isreal കൊളുത്തിൽ ഇറാൻ കൂടുങ്ങി 😂

    • @nisarbhai5793
      @nisarbhai5793 7 часов назад +9

      ഇസ്രായേൽ ജയിച്ചു. Iran തോറ്റു എന്നാൽ നമുക്ക് ഒന്നും ഇല്ല... എന്നാലും ഒരു സന്തോഷം അല്ലെ 🤔

    • @arunk6538
      @arunk6538 7 часов назад

      Paavam iraaan....pannikal theeernu​@@subaidhamoothedath8846

    • @mohammedirfanr5381
      @mohammedirfanr5381 7 часов назад +1

      ​@@SacredSutraHubaaa pettenu chelle iranil karayidham cheyyan shaka chettan

  • @binrins2361
    @binrins2361 6 часов назад +1

    Irann❤❤❤❤❤❤❤❤❤❤

  • @AfsalTP-l3n
    @AfsalTP-l3n 7 часов назад +2

    അപ്പൊ ഇസ്രായേൽ നും അമേരിക്ക ക്കും ഉദ്ദേശം ഇല്ല സമാധാനം കാരണം പിന്നെയും അടിക്കും എന്ന് അവർ പറയുന്നു ഇറാൻ പറയുന്നു നിർത്തി എന്ന് ഇറാൻ ണ്ടെ ഒരു കണ്ണ് പോയില്ലേ ഒരാളെ

  • @rajukurian5938
    @rajukurian5938 6 часов назад +7

    ഇറാൻ സഹിതം ഉള്ള എല്ലാ തീവ്രവാദ രാജ്യങ്ങളുടേയും നാശം, സമാധാനം കാംഷിക്കുന്ന dubai പോലുള്ള എല്ലാ ഇസ്ലാം രാജ്യങ്ങളും മനസ്സാൽ ആഗ്രഹിക്കുന്നു.

    • @kochinmusikzone3440
      @kochinmusikzone3440 2 часа назад

      ഭീകരരെ സൃഷ്ടിച്ചത് ആയുധം വിൽക്കുന്ന അമേരിക്ക. ഇസ്രായേൽ കൂട്ടുകെട്ട് ആണല്ലോ അറബികളെ കൊണ്ട് ആയുധങ്ങൾ വാങ്ങിപ്പിക്കാൻ.. കാലങ്ങൾ കഴിയുമ്പോൾ അതിനു തിരിച്ചുകിട്ടും അതാണ്‌ ഇപ്പോൾ കാണുന്നത്

  • @jazmin1240
    @jazmin1240 3 часа назад

    🌹💐ലോകത്തിനു നന്മ മാത്രം ചെയ്തവരാണ് ജൂതൻ മാർ, ഇന്ന് കാണുന്ന മുഴുവൻ കണ്ടുപിടിത്തങ്ങളും ലോകത്തിനു സംഭാവന ചെയ്തു ലോകത്തെ സാമ്പത്തികമായും, ടെക്‌നോലോജിക്കലിയും, കാർഷിക പരമായും അഭിവൃധി പെടുത്തിയ രാജ്യം, അവർ ആരെയും ആക്രമിക്കില്ല, അവർക്കു ആരുടെയും ഭൂമി വേണ്ട, അവരുടെ പിതാക്കന്മാർ 3500 വർഷങ്ങൾക്കു മുൻപേ താമസിച്ചിരുന്ന രാജ്യം ആയിരുന്നു ഇസ്രായേൽ, ഇന്ന് കാണുന്ന ഇസ്രേൽ, പലസ്തീൻ, ലേബനോൻ, ഗസ, eskalon എല്ലാം നിങ്ങൾക്കു തൊറയിൽ ( പഴയ നിയമ ബൈബിളിൽ കാണാം ) ലേബണൊന്റെ ദേവതാരു നിബിഡമായ വനങ്ങൾ, മനോഹരമായ പച്ചയുടെ അനുഭവങ്ങൾ നമുക്ക് ബൈബിളിൽ കാണാം, അതും ഒരു ക്രിസ്ത്യൻ രാജ്യം ആയിരുന്നു, ഇന്ന് ആ രാജ്യം നശിച്ചു ഉപ്പു വച്ച കലം പോലെയായി.
    ജൂതന്മാർ ലോകത്തിനു എന്തു ദോഷം ചെയ്തു, 1000 വർഷങ്ങൾക്കു പുറകിലാകണ്ട ലോകത്തെ 2000 വർഷം മുൻപിൽ കൊണ്ടുവന്ന രാജ്യം, എല്ലാവർക്കും അവരുടെ രക്തം വേണം ദാഹം അകറ്റാൻ, അവരുടെ മൊബൈൽ, അവരുടെ ഫേസ്ബുക്, അവരുടെ whats app, അവരുടെ ലാപ്ടോപ്, അവരുടെ യുട്യൂബ്, അവർ കണ്ടുപിടിച്ച എല്ലാ മെഡിക്കൽ ഉപകരണങ്ങൾ, ഓപ്പറേഷൻ ഉപകരണങ്ങൾ, മെഡിസിൻ, അവർ കണ്ടുപിടിച്ച ഫ്ലൈറ്റുകൾ, ഹെലികോപ്റ്ററുകൾ, ട്രെയിൻസ്, കാറുകൾ, textiles, യൂറോപ്യൻ ക്ലോസെറ്റുകളുടെ സുഖം,ഇലെ ക്ട്രിസിറ്റി, ബൾബ്, അടുക്കളയിലെ വിപ്ലവം ആയ LPG, വാട്ടർ പമ്പ്, എയർ കണ്ടിഷൻ, ഫ്രിഡ്ജ്, വാഷിംഗ്‌ മെഷീൻ,എന്നിവയൊക്കെ അനുഭവിച്ചിട്ടു, നാക്കിൽ രുചിച്ചിട്ടു എല്ലാവർക്കും അവരുടെ രക്തം വേണം, ജൂതനായ കറൽ മാർക്സിനെ കൊണ്ട് കഞ്ഞി കുടിച്ചു കൊണ്ട് കിടക്കുന്ന, സ്വരാജിനും മാർക്സിസ്റ്റ്‌ കാർക്കും ജൂതന്റെ രക്തം വേണം ദാഹം അകറ്റാൻ, ലോകമേ നിങ്ങൾ പറയൂ അവർ ലോകത്തിനു എന്തു ദ്രോഹം ചെയ്തു, നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും പ്രാകൃത യുഗത്തിൽ( കാള വണ്ടി യുഗത്തിൽ )നിന്നും രക്ഷിച്ചു വെള്ളവും, വെളിച്ചവും നൽകിയതാണോ അവർ ചെയ്ത തെറ്റ്
    ദയവായി അവരെ ജീവിക്കാൻ അനുവദിക്കൂ, ഇനിയും ലോകത്തിനു ചിന്തിക്കാൻ കഴിയാത്ത സംഭാവനകൾ അവർ ചെയ്യും, നിങ്ങളുടെ അനന്തര തലമുറകൾ അവർ മൂലം അനുഗ്രഹിക്കപ്പെടും, അബ്രഹാം മൂലം ലോകം അനുഗ്രഹിക്കപ്പെടും എന്നു ദൈവം പറഞ്ഞതാണ്, ജൂതനു മാത്രം അല്ല അതിന്റെ ഗുണം നമുക്ക് എല്ലാവർക്കും ലെഭിക്കും, പ്ലീസ് അവരെ ജീവിക്കാൻ അനുവദിക്കൂ,🌹🌈

  • @smart123735
    @smart123735 7 часов назад +8

    😂😂😂😂 അമേരിക്കൻ ഭീഷണിയിൽ പേടിച്ചു പോയി 😂😂🤣

    • @abk673
      @abk673 7 часов назад +2

      അമേരിക്ക ആദ്യമേ ഭീഷണി മുഴക്കിയിട്ടുണ്ടായിരുന്നു... എന്നിട്ട് എന്തായി ഇന്നലെ നല്ല ഭംഗിയിൽ പൊട്ടിയില്ലേ 😂😂

  • @machanpoliyalle
    @machanpoliyalle 7 часов назад +21

    Israel😄👌🔥❤

    • @rasheeddinamani8641
      @rasheeddinamani8641 6 часов назад

      Russia Iran❤️

    • @kochinmusikzone3440
      @kochinmusikzone3440 2 часа назад

      ഇസ്രായേൽ നശിക്കും ഇതൊരു തുടക്കമാണ്

  • @HiddenSecrets87
    @HiddenSecrets87 2 часа назад

    ഹൂദികളുടെ കൂതി പൊളിഞ്ഞെന്നാണ് കേട്ടത്.... 🔥🔥

  • @shammas9279
    @shammas9279 7 часов назад +16

    IRAN 🇮🇷 ❤Russia 🇷🇺 ❤China 🇨🇳 ❤

    • @jamesbond-wh4dl
      @jamesbond-wh4dl 7 часов назад +9

      പിന്നെ പാജർ ബോംബും 😂 😂

    • @sarathkm3686
      @sarathkm3686 6 часов назад +7

      India 🇮🇳 ❤ Israel 🇮🇱 ❤United States 🇺🇸

    • @Jineeshchacko40
      @Jineeshchacko40 6 часов назад +2

      🇮🇳🇮🇳❤️❤️🇮🇱🇮🇱❤️

    • @Miyshujinminnsoyqi
      @Miyshujinminnsoyqi 4 часа назад +1

      Russia Christian rashtram China hindhu rashtram.ninteyonnm paripp vevilla koye

    • @Miyshujinminnsoyqi
      @Miyshujinminnsoyqi 4 часа назад +1

      India,Israel,Usa,Japan,S.Korea,Uk, European countries

  • @johnsonkj3567
    @johnsonkj3567 7 часов назад +3

    Israelum America yum kathirunnathu ithinuvendiyayirunnu. Iniyulla. Puram. Kathirunnathu kanam pavam iranikal

  • @sharafulshameem1506
    @sharafulshameem1506 Час назад

    നെതന്യാഹു വളരെ ആത്മവിശ്വാസത്തിലാണ് പക്ഷെ ഇതുവരെ അവർക്ക് ഹമാസിനെപോലും തോൽപിക്കാനായിട്ടില

  • @shibiludheenb7450
    @shibiludheenb7450 7 часов назад +12

    ഇസ്രയേൽ തിരിച്ചടിച്ചാൽ ഇറാൻ വെറുതെ ഇരിക്കില്ലെന്ന് മാത്രമല്ല മരിക്കാൻ ഭയമില്ലാത്ത ഒരു ജനതയാണ്. പഴയ കടങ്ങൾ വീട്ടുകയാണ് അവർ. അവർ ഇന്ന് ആ വാർത്ത പുറത്ത് വിട്ടല്ലോ. ഹമാസ് നേതാവിനെയും ഹിസ്ബുല്ലയുടെ തലവനെയും ഇല്ലാതാക്കിയതിൻ്റെ പ്രതികാരം ഇന്നലെ തുടങ്ങിയത്. ഇന്ത്യയടക്കം ലോകത്തെ പല രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ താമസിക്കുന്ന ഇസ്രയേലിന് കനത്ത നഷ്ടമായിരിക്കും വരും നാളുകൾ ഉണ്ടാക്കുക

    • @sreejithramakrishna3193
      @sreejithramakrishna3193 7 часов назад +17

      Marikan bayamilla ennu parayunnu ,ennitu thamasikunnathu malathilum😂😂😂😂

    • @godwinkollam
      @godwinkollam 7 часов назад

      ഇവൻ മാർക്ക് എല്ലാം തന്നെ ജീവിക്കാൻ ഭയമാണ് അതാണ് പൊട്ടിത്തെറിച്ച് ബാക്കിയുള്ളവരെ കൂടി നശിപ്പിക്കുന്നത് ... മാനസിക രോഗമാണ്😂

    • @ranjithnk4275
      @ranjithnk4275 7 часов назад

      മരിക്കാൻ ഭയം ഇല്ലാത്ത കൊണ്ട് ഖമായിനിയെ ഒളിത്താവളത്തിലേയ്ക് മാറ്റി... ഇസ്രായേൽ ന്താ ന്നു കാണാൻ പോകുന്നെ ഉള്ളു

    • @Lemononn181
      @Lemononn181 7 часов назад +3

      Athokke sammathichu thara... But Israel enthenkilum cheythal victim card kond Vann karayaruth apekshayaanu😂😂😂

    • @leenasabu562
      @leenasabu562 7 часов назад +6

      israel തങ്ങളുടെ രാജ്യത്തെ ജനങ്ങളെ എങ്ങനെ സംരക്ഷിക്കുന്നു എന്നുള്ളത് അനുഭവിച്ച് അറിയുന്ന ഒരു വ്യക്തി എന്ന നിലയിൽ പറയുന്നത് ഈ കാണുന്നത് ഇറാന്റെ മിസൈലുകൾ ആകാശത്തുവച്ചു തന്നെ നിർവീര്യമാക്കുന്ന കാഴ്ചയാണ്.. ദുബായിൽ ഉള്ള ഒരാൾ എങ്ങനെ ഇത് live പറയും... വളരെ കഷ്ടം.. ഇവിടെ യുള്ള ജനങ്ങളെ അത്രയും സംരക്ഷിച്ചു കൊണ്ടാണ് israel മുന്നോട്ടു പോകുന്നത്.. ഇത് സർവ്വ ശക്തനായ ദൈവത്തിന്റെ കല്പനയാണ്. .ഇവരിലൂടെ നിറവേറുന്നത്.. ..Israel ❤❤❤

  • @sajeevank7203
    @sajeevank7203 6 часов назад +1

    ഇറാൻ അമേരിക്കയോട് : ചേട്ടാ ഞങ്ങൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ നാണക്കേട് ആണ് .എല്ലാരും ചുറ്റും നിന്ന് പരിഹസിക്കുന്നു . അതുകൊണ്ട് ഞങ്ങൾ കുറച്ച് മിസ്സയിലുകൾ ഇസ്രായേലിലേക്ക് വിടുന്നു . ഒനോട് (നെതന്യാഹൂ) ഒന്ന് പറഞ്ഞേക്കൂ .. കേട്ടോ .
    അമേരിക്ക : ഓകെ .. നോക്കീം കണ്ടും ചെയ്യണേ .. ഞാൻ പറയും എന്നിട്ട് വിട്ടാ മതി കേട്ടോ ..
    അമേരിക്ക : (ഇസ്രായേലിനോട് ) അളിയാ ... ആ ഇറാൻ കാരൻ വിളിച്ചിരുന്നു .. പുള്ളി ആകെ നാണക്കേടിലാണ് . എന്തെങ്കിലും ഒന്ന് കാണിച്ചേ പറ്റൂ എന്ന് പറഞ്ഞു . ഒന്ന് നിങ്ങളുടെ ആളുകളോടെല്ലാം പറഞ്ഞേക്കൂ .
    ഇസ്രായേൽ : അതുവേണോ ..
    അമേരിക്ക : ആന്നേയ് .. നിങ്ങൾ അവന്റെ പ്രസിഡണ്ടിനെ തട്ടി .. അവന്റെ അതിഥി ആയ ഹനിയയെ തട്ടി . അവന്റെ വലം കൈ നാസറുള്ളയെ .. അങ്ങനെ അങ്ങനെ . .
    ഇസ്രായേൽ : ഓക്കെ ചേട്ടാ .. ഞാൻ മനസ്സിലാക്കുന്നു . ഓ ഒന്ന് സൂക്ഷിച്ചു കൈകാര്യം ചെയ്യാൻ പറയണേ .. ചേട്ടനും ഒന്ന് ശ്രദ്ധിച്ചേക്കണം .
    (നാടകാന്ത്യം ശുഭം എന്ന് പ്രത്യാശിക്കാം .. പ്രാർഥിക്കാം )

  • @harism7478
    @harism7478 6 часов назад +2

    Iorn dorm തടഞ്ഞില്ലേ. Entha സംഭവിച്ചത്.

    • @aneeshke2601
      @aneeshke2601 6 часов назад

      @@harism7478 95 ശതമാനം തടഞ്ഞു പൊട്ടിച്ചു.

  • @amidalivk
    @amidalivk 7 часов назад +1

    Isreal defense force nte appi varaan aale avashyamund..contact KASA

  • @shyamrajt2684
    @shyamrajt2684 7 часов назад +2

    Nuclear bomb vallum kittya?

  • @anoopvasudev8319
    @anoopvasudev8319 Час назад

    ഇല്ലായിരിക്കാം പക്ഷേ ഇസ്രായേൽ മുതിരും RIP Iran😥

  • @Paul-pg3ke
    @Paul-pg3ke 2 часа назад

    P P പറഞ്ഞിട്ട് വേണ്ടപോലെ ഏൽക്കുന്നില്ല എന്ന് തോന്നിയത് കൊണ്ടാണോ... 😀😀😀

  • @antonytv3919
    @antonytv3919 6 часов назад +1

    ഇറാൻ വടി കൊടുത്തു അടിമടിച്ചിട്ടു കരയാൻ വരരുത് 🤣🤣🤣

  • @Abu786my
    @Abu786my 4 часа назад +1

    ഇസ്രായേലി ഫാൻസുകാർ കൂട്ടക്കരച്ചിൽ തുടങ്ങി

  • @regulardiet321
    @regulardiet321 5 часов назад

    Rishirudheen reported very well.Crisp and clear,analytical
    Kudos 🎉

  • @machanpoliyalle
    @machanpoliyalle 7 часов назад +2

    Aggane irante karyathil oru theerumanamayi😂👌

  • @shefinjr
    @shefinjr 6 часов назад +4

    Russia ഇറാന്റെ കൂടെ 🔥🔥🔥

  • @junianil1058
    @junianil1058 7 часов назад +2

    ഇറാനു സ്വന്തം രാജ്യത്തിൽ സപ്പോർട്ട് ഉണ്ടോ?

  • @deepashiju-xs5xs
    @deepashiju-xs5xs 5 часов назад +1

    അമേരിക്ക +ഇസ്രേൽ =ഇറാൻ പൊടി

  • @IND.5074
    @IND.5074 5 часов назад

    Iran❤❤❤👍👍👍

  • @shathaiel
    @shathaiel 5 часов назад

    Advance Rest in peace iran

  • @tekbeezvlogs9248
    @tekbeezvlogs9248 Час назад +1

    ഇറാനിലെ മുല്ലാ ഭീകര ഭരണത്തെ തുടച്ചു നീക്കാതെ മിഡ്‌ഡിൽ ഈസ്റ്റിൽ സമാധാനം ഉണ്ടാകില്ല 👍

  • @Ranjit-d8l
    @Ranjit-d8l 7 часов назад

    ചുണ്ടങ്ങ കൊടുത്തു വരിക്ക ചക്ക വാങ്ങുന്ന ഇറാന് അഭിനന്ദനങ്ങൾ

  • @abdulrafeeq6929
    @abdulrafeeq6929 Час назад

    38ഓളം ഫൈറ്റർ ജെറ്റ് മോസാദ് ആസ്ഥാനം തുടങ്ങി നിരവധി കേന്ദ്രങ്ങൾ സ്വാഹ😊😊😊😊😊😊😊

  • @nofalp1427
    @nofalp1427 3 часа назад

    സൈകിളിൽ നിന്ന് വീണാൽ
    ആദ്യം ആരെങ്കിലും കണ്ടോ എന്ന് നോക്കും...
    ആരെങ്കിലും കണ്ടിട്ടുണ്ടങ്കിൽ വേഗം എണീറ്റ് പൊടിയും തൊടച്ചു അവിടുന്ന് സ്ഥലം വിടും..
    പിന്നെ ആരും കാണാത്തിടത്തു പോയി വേദന മാറ്റും..
    അതു പോലെയാണ് ഇസ്രു ഭീകരർ..
    നഷ്ടം പുറത്തു വിടില്ല 😂😂😂

  • @johneyvegeservice8692
    @johneyvegeservice8692 6 часов назад

    ഇനി ആക്രമിക്കേണ്ട ഇത്രയും മതി. ബാക്കി ഇസ്രായേൽ നോക്കിക്കോളും

  • @safarvalley7500
    @safarvalley7500 4 часа назад

    ഇറാന്‍ ,റെഷ്യാ.ചെെനാ.. ❤

  • @yousafsa3097
    @yousafsa3097 6 часов назад

    ❤️ അമേരിക്ക ഇസ്രായിൽ ചതി വഞ്ചന ചാരപ്രവർത്തനം ഈ രണ്ട് നടുക്കളെയും അടിപ്പിക്കാൻ കൊള്ളില്ല ഒട്ടകത്തിനു അറബി സഥലം കൊടുത്ത കഥ ആക്കും ചെക്കുത്താൻമാർ ആണ്

  • @Njaan_Chaarvaakan
    @Njaan_Chaarvaakan 6 часов назад +1

    ഷേവ് ഇറാൻ 🥺.

  • @dominicks1860
    @dominicks1860 6 часов назад

    ഇറാൻ ആക്രമിക്കുമ്പോൾ പിപി ജയിംസിന് സന്തോഷമായി കാണും 24 നും

  • @world-e5s
    @world-e5s 3 часа назад

    അയേൺ ഡോം ഉണ്ടെങ്കിലും കുറെ എണ്ണം നിലത്ത് വീണു.

  • @noname54727
    @noname54727 3 часа назад

    Iran🔥

  • @ഡിങ്കൻ-ഭ6ണ
    @ഡിങ്കൻ-ഭ6ണ 5 часов назад

    കമൻ്റ് ബോക്സിൽ അടിച്ചു കേറി വാ കോയമാരെ 😂😂😂 രണ്ടു ദിവസം കഴിഞ്ഞ് ഷേവ് ഇറാൻ ക്യാംപെയ്ൻ സ്റ്റാർട്ട് ചെയ്യാൻ ഉള്ളതാ 😂😂😂

  • @Scorpio675
    @Scorpio675 7 часов назад

    ഇറാന്റെ മയ്യത്ത് നിസ്കാരം കൂടാൻ ഉള്ള ആൾകാർ ഒക്കെ റെഡി അയി ഇരുന്നോ

  • @abdullasharafudheen8794
    @abdullasharafudheen8794 3 часа назад

    ഇസ്രയേലിൽ ഉള്ളതിൽ കൂടുതൽ ജൂതൻമാർ കേരളത്തിലുണ്ടല്ലേ കമൻ്റ് ബോക്സ് ഫുൾ ജൂതൻമാർ 😂😂

  • @solemortel256
    @solemortel256 6 часов назад +1

    Irondom 🗿

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz 7 часов назад

    ലോക കമ്പോളത്തിൽ ഡയപ്പറിന് വില കൂടുമോ...😊

  • @kl54..ponnani97
    @kl54..ponnani97 21 минуту назад

    പഴശ്ശിയുടെ യുദ്ധം ഇസ്രേയൽ കാണാൻ കിടക്കുന്നെ ഒള്ളു ആരും പേടിക്കണ്ട എല്ലാരും ഓടിക്കോ 😂😂😂

  • @kkm78668
    @kkm78668 7 часов назад +10

    Iran ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @tkdhanesh01
    @tkdhanesh01 6 часов назад

    ഇറാൻ എന്ന് കോമാളിയെ ഒരു പാഠം പഠിപ്പിക്കണം

  • @MusthafaMusthafa-bl6kx
    @MusthafaMusthafa-bl6kx 4 часа назад

    എല്ലാം ലക്ഷ സ്ഥാനത് pathicha🌹ശേഷം mouni🌹dome. പ്രതിരോധിച്ചു

  • @reneyjacob6194
    @reneyjacob6194 6 часов назад

    ഇസ്രായേൽ കെണിയിൽ ഇറാൻ വീണു.. ഇനി ഇറാന്റെ അടിവെര് തകർക്കും

  • @abdussalampk5816
    @abdussalampk5816 3 часа назад

    ഇസ്രായേലും അമേരിക്കയും കൂടി അടിക്കട്ടെ എന്നാലെ റഷ്യക്കും ചെന യും ഇറങ്ങുകയുള്ളോ 😄😄😄

  • @exotic3864
    @exotic3864 7 часов назад +5

    ലോകത്തു അമേരിക്കകാർക്കും പശ്ചാത്യർക്കും മാത്രമല്ല നിലനിൽപ്പിനുള്ള അവകാശം...

    • @shijic8175
      @shijic8175 7 часов назад

      അഭയാർത്ഥി ആയി കയറി രാജ്യം പിടിച്ച് എടുത്ത് അവിടുത് കരെ നശിപ്പിച്ച് ലെബനൻ, സിറിയ, തുടങ്ങിയ രാജ്യങ്ങളിൽ ജീവി ച്ച മനുഷ്യർക്ക് അവകാശങ്ങൾ ഇല്ലായിരുന്നോ?

    • @jomonjore1199
      @jomonjore1199 6 часов назад

      അതുകൊണ്ടായിരിക്കും സുഡുകൾ രാജ്യങ്ങളിൽ പോയി പ്രശ്നമുണ്ടാക്കുന്നത്

  • @robinvg8130
    @robinvg8130 6 часов назад

    Israel 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱

  • @Underworld121
    @Underworld121 7 часов назад +7

    Casualities ഇസ്രായേൽ പുറത്ത് വിടില്ല .. അഭിമാന പ്രശ്നം ആണ്..

  • @baijumon6078
    @baijumon6078 Час назад

    കോയ പിടി കിട്ടിയപ്പാ ...ചമ്മൽ അതാണപ്പാ പ്രശ്നം .....

  • @NishadtmNishadtm
    @NishadtmNishadtm 8 часов назад +13

    സത്യം ഫലസ്തീൻ ആണ് എന്ന് ജൂതന്മാർ തന്നെ പറയുന്നു
    Rabbi David feldman
    Rabbi Joseph kohn
    ഇത് കേൾക്കുന്നത് ആരാണ് എന്ന് നോക്കിക്കോ.
    അപ്പോൾ സത്യമല്ലേ വിജയിക്കു

    • @josephvadakkan9263
      @josephvadakkan9263 7 часов назад

      എന്ത് സത്യം? Ancient ഇസ്രായേൽ ന്റെ ഭൂമി.. പലസ്തീനികൾ ക്ക് രാജ്യം ഉണ്ടാക്കാൻ വിട്ടു കൊടുത്തതാണ് അന്ന് അവന്മാർക്ക് ഇസ്രായേൽ ന്റെ ഭൂമി കൂടി വേണം ന്ന് പറഞ്ഞു ജുദ്ദം ഉണ്ടാക്കാൻ പോയതിന്റെ ഫലം ആണിത്

    • @vivekodath6066
      @vivekodath6066 7 часов назад +3

      Ninde ummande kothilu usthu adikum

    • @SonofBharat-lo9bd
      @SonofBharat-lo9bd 7 часов назад +12

      ഹമാസ് നേതാവിന്റെ മകൻ തന്നെ പറയുന്നു ഇസ്രായേൽ ആണ് ശരി എന്ന്.. പിന്നെ എന്ത് റബ്ബി

    • @NishadtmNishadtm
      @NishadtmNishadtm 7 часов назад

      @@SonofBharat-lo9bd ആ വീഡിയോ അയച്ചു തരാമോ ഒന്ന് കേൾക്കാനാണ്
      ഞാൻ പേര് തന്നിട്ടുണ്ടല്ലോ നീ കേട്ടുനോക്കൂ
      ഈ രണ്ടു പേരല്ല വേറെയുമുണ്ട് കുറെ പേര്.
      കയ്യേറ്റമാണ് അവർ നടത്തുന്നത് എന്നിവർ പറയുന്നു

    • @THEKING-rf9rd
      @THEKING-rf9rd 7 часов назад +1

      ​@@NishadtmNishadtm son of Hamas ennu യൂടൂബിൽ നോക്കിയാൽ മതി

  • @Minnamaryam
    @Minnamaryam 7 часов назад

    ഈ ചങ്ങായി ഉറങ്ങിക്കോട്ടെ വേറെ ആരെങ്കിലും വിളിച്ചു ചോദിക്ക്

  • @exotic3864
    @exotic3864 7 часов назад +1

    Iran❤

  • @HdEarth
    @HdEarth 7 часов назад

    നേരാവെണ്ണം ആർമി ഇല്ലാത്ത അറബ് രാജ്യത്ത് പോയി ബോംബ് ഇട്ട് ഷോ കാണിക്കാൻ സ്വന്തമായി fighter ജെറ്റ് ഉള്ള ആർക്കും പറ്റും,അത് പോലെ ആവില്ല ഇറാനിൽ പോയി ഇട്ടാൽ 100% ഉറപ്പാണ്

  • @kanthalloordiaries2189
    @kanthalloordiaries2189 4 часа назад

    Ini muthireendy varilla

  • @safarvalley7500
    @safarvalley7500 4 часа назад

    Free free the world From Israel and america

  • @abdulkader1946
    @abdulkader1946 7 часов назад +3

    Manusa nasa nastamilla 😂😂😂onnu pode

    • @Indiang7h
      @Indiang7h 7 часов назад

      Ichiri kayumbol njammade iraaneennu mongal kelkkam.....appo kittum ennam...

  • @Shoukath-b2k
    @Shoukath-b2k 6 часов назад +1

    Iran❤❤❤❤❤

  • @ajithpj1052
    @ajithpj1052 5 часов назад

    ഇറാൻന്റെ നാശം ആരംഭിച്ചു 🤣

  • @joybeeviswanathan58
    @joybeeviswanathan58 Час назад

    ഇസ്ലാമിക്‌ കാലിഫറ്റ് ഇറാൻ അവസാനിക്യാണ് പോവുക ആണ്

  • @realmedia2538
    @realmedia2538 5 часов назад +1

    Rip ഇറാൻ 🤣🤣

  • @romirome234
    @romirome234 5 часов назад

    If Iranian oil field collapsed then Russia will get the benefit Iran dont understand this Russia cant go against israel

  • @aliyaspallikara9547
    @aliyaspallikara9547 6 часов назад

    എന്താ ഒരു സന്തോഷമില്ലല്ലോ sk ക്ക് ഏറ്റില്ല അല്ലേ

  • @aniltube1000
    @aniltube1000 5 часов назад

    ഇറാൻ നീ തീർന്നെടാ 😂

  • @qarihasani3651
    @qarihasani3651 7 часов назад +3

    Israel ഒരു തിരിച്ചടിയും ഉണ്ടാവില്ല 😅

    • @SonofBharat-lo9bd
      @SonofBharat-lo9bd 7 часов назад +10

      ബെറ്റ് വെക്കുന്നോ

    • @cryptomanushyan8812
      @cryptomanushyan8812 7 часов назад

      സുഡുവിന്റെ രോദനം

    • @anindian877
      @anindian877 7 часов назад +11

      പിന്നെ കരയല്ലേ 😂😂😂

    • @nanduk9394
      @nanduk9394 7 часов назад +5

      ഷേവ് ഇറാൻ😂

  • @i4master
    @i4master 3 часа назад

    Ini veedikkan ulla samayam.

  • @mech4tru
    @mech4tru 6 часов назад

    ഇനി എത്തവർത്തിക്കില്ല ലേലു അല്ലു ലേലൂ അല്ലു അർജുൻ,

  • @kabeerahamdul9598
    @kabeerahamdul9598 7 часов назад +3

    ഇസ്രായേലിനു കിട്ടിയത് നല്ലതുപോലെ കൊണ്ടത് പോലുണ്ടല്ലോ മതി മോങ്ങിയത് 😂😂😂😂

    • @Bha.vyah07
      @Bha.vyah07 7 часов назад

      Israel nu iron dome undu....Iran nu enthu undu da mara kazhuthey... Oru missile vannal Iran 💥 chathuu..

    • @Adu987
      @Adu987 7 часов назад +3

      ഒരിക്കലും ഇല്ല ലേബനനിൽ ശക്തമായ ആക്രമണം ആണ്‌ ഇസ്രായേൽ നടത്തുന്നത് ഒരുപാട് നിരപരാധികൾ ഇപ്പോഴും കൊല്ലപ്പെട്ടുകൊണ്ടിരിക്കവാണ്

  • @NishadtmNishadtm
    @NishadtmNishadtm 8 часов назад +5

    സത്യം ഫലസ്തീൻ ആണെന്ന് ജൂതന്മാർ തന്നെ പറയുന്നു 🤗
    Rabbi David feldman
    Rabbi Joseph kohn
    ഇത് കേൾക്കുന്നത് ആരാണെന്നും നോക്കിക്കോളൂ.
    അപ്പോൾ സത്യമല്ലേ വിജയിക്കൂ

    • @amp645
      @amp645 7 часов назад

      Pakisthan thevravadikale keralathile sudukkal support chuyyunnapole😊

    • @ibrahimt4425
      @ibrahimt4425 7 часов назад

      1:23 ജൂദന്മാർ മൊത്തം നാടകമാണ്

    • @User67578
      @User67578 7 часов назад

      ജൂതന്മാർ പറി , എല്ലാം മനുഷ്യൻ മാത്രമാണ്. അല്ലാതെ മുസ്ലിം , ക്രിസ്ത്യൻ , ജൂതൻ , ഹിന്ദു ഇതൊക്കെ കേവലം മനുഷ്യ നിർമ്മിതമായ ആശയങ്ങൾ ആണ്. ലോക നാശത്തിന് .

    • @Indian-zl3ow
      @Indian-zl3ow 7 часов назад

      Thaqia aayitt methan irangi.. Hamas leader nte makante thanne video undu..Enthanu hamas ennu..kettu nokkiit vada..Thaqia aayitt irangikkolum

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 7 часов назад +1

    ഇറാന്റെ ആക്രമണത്തിൽ 8 പേർ മരിച്ചു ബാക്കിയുള്ളതൊക്കെ ആത്മഹത്യ ആവും പറയാനും വേണം ഒരു ഉളുപ്പ്

  • @nijustephen216
    @nijustephen216 2 часа назад

    I❤ israel

  • @firoskhanfiros7669
    @firoskhanfiros7669 6 часов назад

    ബങ്കറിൽ ഒളിച്ചെന്നോ 😂😂