മര്യാദയ്ക്ക് പഠിച്ചോണം! | ABC MALAYALAM NEWS |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇനി ഇമ്മാതിരി കേസുമായി വന്നേക്കരുത്..
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #sfi #malayalamnews #malayalamnewslive #malayalamlatest #cpm
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 49

  • @unnikrishnanpillai2533
    @unnikrishnanpillai2533 Месяц назад +37

    കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് "തല്ലും chollum' വളരെ അത്യാവശ്യം തന്നെ. അമിതം ആകരുത് എന്ന് മാത്രം.

  • @SN-yk6wl
    @SN-yk6wl Месяц назад +31

    ഞനെല്ലാം തല്ലുകൊണ്ടാണ് പഠിച്ചിരുന്നത് ആ ഒരു ഗുണം ഇപ്പോഴും ഉണ്ട് തല്ലു കൊണ്ട് പഠിച്ചവരും പരീക്ഷ എഴുതി പഠിച്ചവരും അച്ഛനമ്മമാരെ ബഹുമാനിക്കുന്നവരും എവിടെയും തോൽക്കാറില്ല ഇന്ന് കേരളത്തിൽ പഠിക്കാതെ. തല്ല് കൊള്ളാതെ. പരീക്ഷ എഴുതാതെ പണം കൊണ്ട് ജയിക്കുന്നവരാണ് വിരലിനു പകരം നാവു. കൈക്കു പകരം കാല് എന്നിവ ഓപ്പറേഷൻ ചെയ്യുന്നത് ഇവരെല്ലാം ശിക്ഷ കിട്ടാതെ പഠിച്ചവരാണ് സിപിഎം എന്ന പാർട്ടികാർക് ദൈവത്തിൽ വിശ്വാസവുമില്ല അതുകൊണ്ട് അമ്പലത്തിലും പോകില്ല അപ്പോൾ ആരെയും പേടിക്കുകയും വേണ്ട അതാണ് ഇന്നത്തെ കേരളം 🙏

    • @sreenivasapai4719
      @sreenivasapai4719 Месяц назад +1

      SAR THALLY ENNAARINJAL " maatha pithakkal" VAKA MATTORU " VADY PRAYOGAM "KOODY" UNDAAKUM. ATHU KONDU VEETTIL POYAAL NJAN NISABDHANAAYIRIKKUM. 60 VARSHAM MUMBILATHE KAARYAM " aane " JAI HIND

    • @Godismyrefuge35
      @Godismyrefuge35 Месяц назад

      Woke mind virus സമൂഹത്തിൽ പടർന്നു കഴിഞ്ഞു ഇനി കാര്യങ്ങൾ വളരെ ബുദ്ധിമുട്ടാണ്

  • @jintoantony1512
    @jintoantony1512 Месяц назад +27

    തല്ലാം അരയ്ക്ക് താഴെ... കാരണത്തൊന്നും അടിക്കാൻ പറ്റൂല്ല

    • @silvereyes000
      @silvereyes000 Месяц назад +1

      Kayilum

    • @sasikalak2096
      @sasikalak2096 Месяц назад

      ഒരു മുതിർന്നഅധ്യാപകൻ ഒന്നുകരണത്തടിച്ചു പോയിൽ എന്താണ് കുഴപ്പം സംഭവിക്കുന്നത്.

    • @pranoymanu1664
      @pranoymanu1664 Месяц назад +1

      ​@@sasikalak2096അടി ഒന്ന് പാളിപ്പോയി കണ്ണിലോ ചെവിയിലോ കൊണ്ട് കേൾവി ശക്തിയോ കാഴ്ച ശക്തിയോ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും?

  • @radhamanivs7433
    @radhamanivs7433 Месяц назад +17

    എനിക്ക് 62 വയസ് ഉണ്ട് സ്കൂൾ ൽ കുട്ടി കളെ ശിക്ഷ കൊടുത്തു വേണം അധ്യാപകർ പഠിപ്പിക്കേണ്ടത് ഞാൻ സ്കൂൾ ൽ പഠിച്ചത് അടിയും എമ്പൊസിഷൻ എഴുതി യും പല ദിവസങ്ങളിലും എഴുനേൽപ്പിച്ചു നിർത്തി യും 10 ആം ക്ലാസ്സ്‌ വരെ പഠിച്ചത് അതിന്റെ അനുസരണ എന്നിൽ ഉണ്ട് വീട്ടിലും നല്ല ശിക്ഷ

    • @ben68519
      @ben68519 Месяц назад +1

      പ്രാകൃത വിധി. ഈ വിധി മേൽക്കോടതി വലിച്ചെറിയും.

  • @bijustephen3954
    @bijustephen3954 Месяц назад +34

    ഒരു തലമുറ മുഴുവൻ അധഃപതിച്ചു പോയതിനു ശേഷം ഇനി മാറ്റം വരുത്തിയിട്ടെന്ത് ....

    • @sudhesanparamoo3552
      @sudhesanparamoo3552 Месяц назад +6

      അദ്ധ്യാപകരാണ് രാഷ്ട്രീയസംഘടന പ്രവർത്തനം വഴി ആദ്യം തലതിരിഞ്ഞത്. അവിവേകികൾ അദ്ധ്യാപകരായാൽ വിദ്യ ആലയം വിട്ടോടും.

    • @menondevadas
      @menondevadas Месяц назад

      ​@@sudhesanparamoo3552true

    • @Godismyrefuge35
      @Godismyrefuge35 Месяц назад

      കാരണം (woke)പോക്ക് മൈൻഡ് വൈറസ്😮😮

  • @thulasidharanthulasi7321
    @thulasidharanthulasi7321 Месяц назад +5

    നല്ലൊരു വിധി, കുട്ടികളെ സ്നേഹത്തോട് ശിക്ഷിയ്ക്കുക

  • @shyamjithks4113
    @shyamjithks4113 Месяц назад +7

    വിദ്യാർത്ഥികളെ കരണത്ത് അടിക്കുന്നത് ഒട്ടും അംഗീകരിക്കാൻ കഴിയില്ല.. അവരുടെ ചെവിക്കല്ല് പൊട്ടുകയോ പല്ല് പറിയുകയോ മറ്റോ ചെയ്താൽ അദ്ധ്യാപകൻ ഉത്തരവാദിത്തം ഏറ്റെടുക്കുമോ.. അത്യാവശ്യമെങ്കിൽ വടി കൊണ്ട് അടിക്കാമല്ലോ..

  • @user-fu4rv8ie1d
    @user-fu4rv8ie1d Месяц назад +14

    അടിയും പിടിയും ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്നമില്ല. രാഷ്ട്രീയം എന്ന മാരക വിത്തിനെ കലാലയത്തിന് പുറത്താക്കണം.
    ജന്മം കൊടുത്തു് അവർക്കാവിശ്യമാ യാ എല്ലാം കൊടുക്കുന്ന രക്ഷാ കർത്താവിനു ഡെഡ് ബോഡി കിട്ടുന്ന അവസ്ഥ മാറണം.

  • @JS-Sharma
    @JS-Sharma Месяц назад +7

    അടി ശെയ്യുംഗുണം അണ്ണൻ തമ്പി ശെയ്യുമാട്ടേൻ! 2:58

  • @venusarangi
    @venusarangi Месяц назад +5

    അത് ഡിവിഷൻ ബെഞ്ച് മാറ്റിക്കോളും

  • @paulosept6823
    @paulosept6823 Месяц назад +5

    കുട്ടികളെ കരണത്തടിച്ചതിൽ തെറ്റില്ല എന്ന് ഒരു അനുവാദം കൊടുത്താൽ അതു വലിയ അക്രമങ്ങൾക്കും തുടർന്നുണ്ടാവാവുന്ന കുട്ടികളുടെ അരക്ഷിതാവസ്ഥക്കും നാം വലിയ വില കൊടുക്കേണ്ടി വരും. അതു കൊണ്ട് കുട്ടികളെ എന്തും ചെയ്യാം എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങാൻ ഇടവരും അത് വെളുക്കാൻ തേച്ചത് പാണ്ടായി തീരാൻ ഇടവരും. ഏതായാലും കരണത്തടി അത്ര നല്ലതല്ല 😮

    • @Godismyrefuge35
      @Godismyrefuge35 Месяц назад

      കയ്യിലിരിപ്പ് നന്നല്ല എങ്കിൽ ശിക്ഷിക്കേണ്ടി വരും

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 Месяц назад +1

    ഹൈക്കോടതിക്കു ഒരു ബിഗ് സല്യൂട്ടു.

  • @aboobakkerp91
    @aboobakkerp91 Месяц назад

    ഈ വിധി ചൈൽഡ് ലൈൻ അധികൃതരുടെ കരണത്തേറ്റ അടിയാണ്. കാരണം നിസ്സാരമായ ശിക്ഷ കൊടുക്കുന്ന സ്വാതീകരായ അദ്ധ്യാപകർക്കെതിരെയും സ്നേഹനിധികളായ രക്ഷിതാക്കൾക്ക് എതിരെയും ഈ വിഭാഗം ചിലപ്പോഴൊക്കെ നടപടി എടുക്കാറുണ്ട്..
    ബഹു. ജസ്റ്റിസിന് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.

  • @toms9286
    @toms9286 Месяц назад +4

    വിദ്യാർത്ഥികൾക്ക് അദ്ധ്യാപകനെ തല്ലാമല്ലോ. അത് ഈ അടുത്ത കാലത്ത് നാം കാണുന്നുണ്ടല്ലോ.

  • @radhamanikn3993
    @radhamanikn3993 Месяц назад

    ഞങ്ങളൊക്കെ അടി മേടിച്ചാണ് പഠിച്ചത് ആവശ്യമുള്ള കാര്യത്തിനു മാത്രമേ അടിച്ചിരുന്നു ള്ളു ഇപ്പോഴും അവരെ ഗുരുതുല്യം ബഹുമാനിക്കുന്ന

  • @vilasininarayanan3501
    @vilasininarayanan3501 Месяц назад

    very good

  • @sasidharannair1629
    @sasidharannair1629 Месяц назад +1

    കൈവെളളക്കോ,അരക്കുതാഴെയോ മിതമായ ശിക്ഷ ആകാം.
    ആ വിദ്യാർദ്ധി ശിക്ഷ അർഹിക്കുന്നു എന്ന് തോന്നിയാൽ. ഉദാ:ഒരുകുട്ടി
    ഒരുദിവസം സ്കുളിൽ വന്നില്ല
    അതിന് ശിക്ഷ പാടില്ല. കുട്ടിയുടെ രക്ഷകർത്താക്കളുടെ
    അറിവോടെയെങ്കിൽ കുട്ടിയെ
    ശിക്ഷിക്കരുത്.

  • @sreejithsreedharanachary835
    @sreejithsreedharanachary835 Месяц назад

    സ്കൂളിന്റെ എംബ്ലംത്തിൽ നിലവിളക്കിന്റെ രൂപം ഉള്ളതിന് പ്രശ്നം ഉണ്ടാക്കിയ നാടാണ് കേരളം...

  • @user-tz2pf7wb6p
    @user-tz2pf7wb6p Месяц назад

    Very good judj

  • @sumithrasudheeran6796
    @sumithrasudheeran6796 Месяц назад

    രണ്ടു കിട്ടിയാൽ നന്നായിപ്പോകുന്നവരുണ്ട്. അതു സമ്മതിക്കില്ല ഇക്കാലത്ത്

  • @sivasankarapillai9750
    @sivasankarapillai9750 Месяц назад

    അടിക്കുന്നതിൽ തെറ്റില്ല. തെളിവ് ഉണ്ടാകരുത് 😂

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад

    Good afternoon Sirs

  • @ravindranathkt8861
    @ravindranathkt8861 Месяц назад

    കൈവെള്ളയിൽ ചൂരൽ കൊണ്ടടിയ്ക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് തോന്നുന്നു. ആ അടിയ്ക്കൊരു ഗമയുമുണ്ട്.

  • @sathyabhamavk9712
    @sathyabhamavk9712 Месяц назад

    👏👏👏👏👏👏👏👏👏👏
    നന്ദി സർ. നമ്മുടെ കുട്ടികളെ വഴി തെറ്റിക്കുന്ന, നമ്മുടെ സംസ്കാരത്തെ വിദേശിവൽക്കരിച്ച വിദ്യാഭ്യാസ വകുപ്പിന്റെ കരണത്താണ് അടി കിട്ടിയത്.
    വിദ്യാലയങ്ങളിൽ ഇപ്പോൾ അഴിഞ്ഞാട്ടമാണ്.
    ഒരു കുഞ്ഞ് ഏറ്റവും അധികം ഉണർന്നിരിക്കുന്നത് ഗുരുവിന്റെ മുന്നിലാണ്. ഒരു കുഞ്ഞിനെ ഏറ്റവും അധികം വിലയിരുത്തുന്നതാണ് ഗുരുവാണ്. മാതാ, പിതാ, ഗുരു, ദൈവം. ഇതാണ് ഈ രാജ്യത്തിന്റെ മന്ത്രം.
    മാതാ, പിതാക്കൾ കഴിഞ്ഞാൽ ഒരു കുട്ടിയെ ശിക്ഷിക്കാനുള്ള അധികാരം ഗുരുവിനു മാത്രമാണ്.
    ഒരു നല്ല ഗുരു തന്റെശിഷ്യൻ ചീത്ത വഴിക്കു തിരിഞ്ഞാൽ അവനെ നേർവഴിക്കു നടത്താൻ ശ്രമിക്കും.
    ഗുരു എന്നാൽ പ്രകാശം പറയുന്നവൻ എന്നാണ് അർത്ഥം.
    ശിഷ്യനെ ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്ക് കൈപിടിച്ച് നടത്തുന്നവൻ ആണ് ഗുരു. 👍

  • @kainadys
    @kainadys Месяц назад

    Students-inte chevikkuttikkittu eni teachers-inu adikkuvaan license aayelloo.......😂

  • @Suryakanthi-ge5qo
    @Suryakanthi-ge5qo Месяц назад +3

    Thallu kittenda sahacharuamundakkiyal thallanam

  • @manumails
    @manumails Месяц назад +1

    ഉടൻ സുപ്രിം കോടതിയിൽ പോയി സർക്കാർ ഈ വിധിക്ക് സ്റ്റേ മേടിക്കണം. ഇല്ലെങ്കിൽ മാനസീക വൈകല്യങ്ങൾ ഉള്ള ചില അദ്യാപകൻ /അദ്ധ്യാപികമാർ ഈ കാടൻ രീതി നടപ്പാക്കാൻ സാദ്യത ഉണ്ട്. അവരുടെ വ്യക്തിപമായ പല പ്രശനങ്ങളുടെയും കലിപ്പ് തീർക്കുന്നത് പാവം പിള്ളേരുടെ അടുത്തായിരിക്കും. എത്ര എത്ര ഉദാഹരണങ്ങൾ. കുട്ടികളേ ഇങ്ങനെ ദേഹോപദ്രവം നടത്തുന്ന കാടൻ സബ്രദായം ഇന്ത്യയിൽ നിരോദിക്കണം. എൻ്റെ കുട്ടിക്കാലത്ത് ഒരു അദ്യാപകൻ്റെ ഒരു പാവം കുട്ടിയെ ക്ലാസ്സിൽ വച്ച് പിച്ചിയപ്പോൾ വേദന സഹിക്കാർ കഴിയാഞ്ഞ് നിക്കറിൽ മുള്ളിയത്. ദേഹോപദ്രവം ചെയ്യുന്ന ടീച്ചേസ്സിനെ ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കി അറസ്റ്റ് ചെച്ചത് ജോലിയിൽ നിന്ന് പരിച്ച് വിടണം

    • @actionlessaction
      @actionlessaction Месяц назад

      😂😂😂
      What about students who behave like criminals???

  • @gamerguyplayz999
    @gamerguyplayz999 Месяц назад

    കുട്ടികളെ അടിച്ചും മുരിങ്ങ മരം ഒടിച്ചും വളർത്തണം എന്നാണ് പറയുക..

  • @Dracula338
    @Dracula338 Месяц назад

    They should not hit on face. May be elow waste. Do not hit hard so that it will cause serious injuries. Mild punishments are okay but again its to involve the parents.

  • @user-ur4sq6cz6l
    @user-ur4sq6cz6l Месяц назад

    HC order is great, .but not miss use.

  • @SK00179
    @SK00179 Месяц назад

    എന്തൊക്കെ പറഞ്ഞാലും മദ്രസ്സകളിലേക്കുള്ള വെളിച്ചെണ്ണയുടെ ഇറക്കുമതി പൂർണമായി നിരോധിക്കണം 😌

  • @vishnuravi4623
    @vishnuravi4623 Месяц назад

    Gundayisam kanikkunnath arayalum
    Karanathatikkum.Sidharthan.kolacheyyappettittum athmahathyayakkiyavar

  • @kashipappan7722
    @kashipappan7722 Месяц назад

    ZZ

  • @RAVAN-sv3yk
    @RAVAN-sv3yk Месяц назад

    മദ്രസയിൽ വെളിച്ചെണ്ണ തേച്ചു ഉള്ള പരിപാടി അല്ലേ 👍👍👍