'നിയമപരമായും സംഘടനാപരമായും പിന്തുണ നൽകും'; റിബേഷിനെ പിന്തുണച്ച് DYFI | 'Kafir' Controversy

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 'നിയമപരമായും സംഘടനാപരമായും പിന്തുണ നൽകും'; കാഫിർ പ്രയോഗത്തിൽ റിബേഷിനെ പിന്തുണച്ച് DYFI കോഴിക്കോട് ജില്ലാ കമ്മറ്റി | Kafir Controversy | Reporter TV | Breaking | Kozhikode DYFI
    #dyfi #kafircontroversy #CPIM #kozhikode
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 103

  • @abhinandsthampi8900
    @abhinandsthampi8900 26 дней назад +45

    പിന്തുണച്ച് എങ്കിൽ മാത്രമേ പറ്റൂ ഇല്ലെങ്കിൽ ഇവന്മാരൂം പെടും😂😂

  • @user-zh8gs6wh6m
    @user-zh8gs6wh6m 26 дней назад +28

    ആര് പിന്തുണച്ചാലുംശെരി സ്കൂളിൽ നിന്നും പുറത്താകണം ഇല്ലെങ്കിൽ നാട്ടുകാർ പുറത്താക്കും

  • @pnsoman7359
    @pnsoman7359 26 дней назад +30

    സഗാവേ, തെറ്റുപറ്റിയാൽ തിരുത്തണം. അല്ലെങ്കിൽ ജനപിന്തുണ നഷ്ടമാകും. ഇതിൽ മെഴുകിയിട്ടു കാര്യമില്ല.

  • @mokkans2598
    @mokkans2598 26 дней назад +22

    നാണം ഇല്ലാതെ ന്യയീകരിക്കുന്നു

  • @MTAkottayil.
    @MTAkottayil. 26 дней назад +7

    അവൻ പറയില്ല ഇവനും പറയില്ല

  • @maljuvi
    @maljuvi 26 дней назад +10

    റിബേഷിന് എവിടെനിന്നു കിട്ടി, എന്ന് പറഞ്ഞാൽ പോരെ...

  • @pockerhassanhassan8051
    @pockerhassanhassan8051 26 дней назад +9

    സത്യം മോഹനൻമാസ്റ്റർക്കറിയാം

  • @riyasa9338
    @riyasa9338 26 дней назад +7

    എല്ലാരും പെടും. അതുകൊണ്ട് അകമഴിഞ്ഞ പിന്തുണ ഉണ്ടാകും

  • @laicknadukkandy5483
    @laicknadukkandy5483 26 дней назад +8

    ന്യായികരിക്കാൻ ഒരു പാട് സഖാവ് ബുദ്ധിമുട്ട് അനുഭവിക്കുന്നു

  • @SIdheequecv
    @SIdheequecv 26 дней назад +7

    ഈ ക്യാപ്സൂൾ ഒന്നും മതിയാവില്ല😂

  • @noufalsalim6999
    @noufalsalim6999 26 дней назад +6

    സഗാവേ.. എങ്ങനെ ഇതെല്ലാം പറഞ്ഞു ഒപ്പിക്കുന്നു... ഈ കമ്മ്യൂണിസ്റ്റ്‌കാരുടെ ഒരു കാര്യമേ... 😂😂😂

  • @skuttanm
    @skuttanm 26 дней назад +8

    നൽകണമല്ലോ..... നൽകുമല്ലോ..... പാർട്ടിയുടെ
    അടിവേരു പിഴുതെടുക്കുന്ന വരെ നീയൊക്കെ സകല വൃത്തികേടുകളും ചെയ്യും.... നീയൊക്കെ ചേർന്ന് പാർട്ടിയെ തകർക്കും......

  • @wellwisher1986
    @wellwisher1986 26 дней назад +16

    ഈ പോക്ക് പോവുകയാണെങ്കിൽ ഇവൻമാരെല്ലാം കൂടി സിപിഎംന്റെ അടിയന്തരം നടത്തും 😂😂😂

  • @UmmerUmmer-ce7sp
    @UmmerUmmer-ce7sp 26 дней назад +9

    ബിജെപിയകൾ വലിയ വർകിയ പാർട്ടിയാണ് സിപിഎം

  • @babukkbabukk9589
    @babukkbabukk9589 26 дней назад +18

    സഖാക്കളെ വെളുപ്പിക്കൽ😂😂

  • @SK-dj7vw
    @SK-dj7vw 26 дней назад +5

    സപ്പോർട്ട് ചെയ്തോ അല്ലെങ്കിൽ കുടുങ്ങും😂😂

  • @ashrumedia7954
    @ashrumedia7954 26 дней назад +6

    മാഷഅല്ല😂സിറ്റിക്കർ ടീം

  • @user-hc3qg5qd8n
    @user-hc3qg5qd8n 26 дней назад +6

    പാർട്ടിയുടെ ഉന്നത നേതൃത്വം, അറിഞ്ഞു കൊണ്ടാണ് ഈ സംഭവം നടന്നത്. അപ്പോൾ പിന്നെ അവരുടെ എച്ചിൽ പട്ടികളായ ഡിവൈഎഫ്ഐക്ക് ന്യായീകരിച്ചല്ലേ പറ്റൂ...

  • @roypvarghese6281
    @roypvarghese6281 26 дней назад +5

    ഒരു കമ്മ്യൂണിസ്റ്റിന് വേണ്ട ഗുണങ്ങളാണോ സത്യസന്ധത പാടില്ല എന്നതും,ലേശം ഉളുപ്പുപോലും പാടില്ല എന്നതും,വകതിരിവ് ഒട്ടും പാടില്ല എന്നതും?

  • @mujeebpm4717
    @mujeebpm4717 26 дней назад +5

    ഉണ്ട നിയമപരം

  • @ashrumedia7954
    @ashrumedia7954 26 дней назад +9

    പിന്തുണക്കണം
    അപ്പഴ CPM RSS
    ഭായ് ..ഭായ്

  • @aboobackerpadathodi
    @aboobackerpadathodi 26 дней назад +6

    ലവ് ജിഹാദ് കേരളത്തിലുണ്ട് എന്ന് പറഞ്ഞത് വി.എസ് അല്ലേ!

  • @user-eb6kn4ey3n
    @user-eb6kn4ey3n 26 дней назад +4

    ഡിവൈഎഫ്ഐ സഖാക്കന്മാരുടെ അവസ്ഥ

  • @hakkim4688
    @hakkim4688 26 дней назад +4

    DYFI റിജേഷിന് പിന്തുണ കൊടുക്കണം. ഇല്ലെങ്കിൽ നിങ്ങൾ നിങ്ങളല്ലാതാവും. പോക്രിത്തരം കാട്ടുന്നവന്മാരെ തള്ളിപ്പറഞ്ഞാൽ നിങ്ങളുടെ ഐഡന്റിറ്റി ഇല്ലാതാവും. നിങ്ങൾ ഒരിക്കലും നന്നാവാൻ പാടില്ല. പിന്തുണക്കൂ എല്ലാ പോക്രികളെയും പിന്തുണക്കൂ. നിങ്ങളുടെ ഐഡന്റിറ്റി നിലനിർത്തൂ 😂

  • @sonysunny2603
    @sonysunny2603 26 дней назад +4

    അല്ലേൽ ഞങ്ങൾ ഒക്കെ പെടും അതോണ്ടാ 🤣🤣🤣🤣

  • @mujeebpm4717
    @mujeebpm4717 26 дней назад +4

    ശാസ്ത്രിയും കപിൽ ദേവും ഒന്നും വേണ്ട അയാളുടെ ഫോൺ പരിശോദിച്ചാൽ മതി..

  • @kmsafeer5554
    @kmsafeer5554 26 дней назад +3

    ഇല്ലെങ്കിൽ ഞങ്ങൾ പെടും 😅

  • @forunforus
    @forunforus 26 дней назад +3

    ഇതുതന്നെയാണല്ലോ വി വസീഫ് പറഞ്ഞത് . പക്കാ same അപ്പോൾ ഇവന്മാരൊക്കെ പഠിച്ചു വരുന്നതാണ് അല്ലെ?😂

  • @MALABARHISTORY
    @MALABARHISTORY 26 дней назад +2

    *പൊതു ജനങ്ങളുടെ നികുതിപ്പണം ഇനിയും ഈ വർഗീയ പർട്ടിയെ നിലനിർത്താൻ ഒരുപാട് ഒഴുക്കേണ്ടിവരും....* ന്യൂനപക്ഷങ്ങൾ ഇനിയും ഇവരെ തിരിച്ചറിഞ്ഞില്ലെങ്കിൽ ചുവപ്പ് ഇനിയും നരച്ച് കാവി പൂർണമായും തെളിയും...*

  • @goodvoice4410
    @goodvoice4410 26 дней назад +2

    ഫെയിസ്ബുക്ക് നേരിട്ട് റിബേഷിന് ഈ സ്ക്രീൻ ഷോർട്ട് അയച്ചു കൊടുത്തതാണ്. അത് കൊണ്ടാണ് Facebook നെ പ്രതിയാക്കിയത്. അത് മനസ്സിലാക്ക് ഹുവ്വേ😅😅

  • @munrej
    @munrej 26 дней назад +3

    പാവം ഒന്നും അറിയില്ല. പൊട്ടൻ

  • @jayaprakashgopalan7664
    @jayaprakashgopalan7664 26 дней назад +5

    അതാണ്‌ ചകാക്കൾ 😅

  • @naveenp3625
    @naveenp3625 26 дней назад +2

    Antam kammi

  • @basheervk3785
    @basheervk3785 26 дней назад +2

    ഹാ ഹാ കൊള്ളാലോ 🙄

  • @user-zd3lu9mp2w
    @user-zd3lu9mp2w 26 дней назад +2

    തന്ത്രം എന്താണെന്ന് മനസ്സിലായി
    റിബേഷ്ൻ്റെ ഒരു വാട്ട്സപ് ഗ്രൂപ്പിലേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഗ്രൂപ്പിൽ നിന്ന് പുറത്താക്കാത്ത ഒരുത്തൻ ഇട്ട പോസ്റ്റ് ആണ് സെയർ ചെയ്തത്
    അതിനുള്ള ഡമ്മി റെഡിയാണ് ❤

  • @favorite2523
    @favorite2523 26 дней назад +2

    Kalla Teams DIFI😂

  • @younusck9861
    @younusck9861 26 дней назад +1

    Capsule maama😂

  • @jitheshkm2676
    @jitheshkm2676 26 дней назад

    ഇങ്ങനെ യാണ് ബംഗാളിൽ തകർന്നത്..ബിജെപി ക്ക് കാര്യം എളുപ്പമായി

  • @mohanank1881
    @mohanank1881 26 дней назад +1

    ബോംബ് ഉണ്ടാകുമ്പോൾ കൈയിൽ നിന്ന് പൊട്ടി

  • @unaisthokkan9080
    @unaisthokkan9080 26 дней назад

    കൃത്യം വ്യക്തം ❤

  • @MurshidElayoor
    @MurshidElayoor 26 дней назад

    നല്ല കഥ❤ വിശ്വസിച്ചു 💯

  • @ontheway2758
    @ontheway2758 26 дней назад

    എല്ലാ തെമ്മാടിത്തരത്തിനും പൂർണ്ണ പിന്തുണ നൽകണം എന്നാലല്ലെ നിങ്ങൾ നിങ്ങളാവു

  • @rafeeqkk7187
    @rafeeqkk7187 26 дней назад

    ശരിക്ക് റിബഷിനെ പിടിച്ചു dyfi സംസ്ഥാന പ്രസിഡന്റ്‌ ആക്കുകയാണ് ചെയ്യേണ്ടത്

  • @UnniKrishnan-bi5ib
    @UnniKrishnan-bi5ib 26 дней назад +1

    അയാൾക്ക് അങ്ങനെ പറയാൻ പറ്റുകയുള്ളൂ അല്ലങ്കിൽ റീത്ത് മായി ഇന്നോവ വരും

  • @zubairbandadka4357
    @zubairbandadka4357 26 дней назад +1

    Ariyetra
    Payaranjazhi

  • @NaushadKk-wm2uh
    @NaushadKk-wm2uh 26 дней назад

    Yes mr we know what is true

  • @ismailali6365
    @ismailali6365 26 дней назад

    ഈ പർട്ടി നന്നാകും എന്ന് തോന്നുന്നില്ല😮😮

  • @abdussameduppoodan9214
    @abdussameduppoodan9214 26 дней назад +1

    പാവങ്ങൾ 😂😂😂

  • @adipoli124
    @adipoli124 26 дней назад

    ഉരുണ്ടു കളി 😂😂😂... എവിടുന്ന് വന്നു എന്നറിയില്ല അതുകൊണ്ട് ഫോർവേഡ് ചെയ്തു 😳😇😇😇

  • @mujeebpm4717
    @mujeebpm4717 26 дней назад +1

    ഇച്ചിരി ഉളുപ്പ്

  • @user-ip8rb1gz8m
    @user-ip8rb1gz8m 26 дней назад +1

    താങ്കൾ കണ്ണടച്ചാൽ താങ്കൾക്ക് മാത്രമേ ഇരുട്ട് അനുഭവപ്പെടൂ. ഒരാളുടെ ഫോണിലേക്ക് എവിടെ നിന്ന് വന്നു എന്ന് അറിയാൻ പറ്റില്ല എന്ന് നിങ്ങളുടെ ആളെ പറഞ്ഞു പഠിപ്പിച്ചോളൂ വിദ്യ സമ്പന്നരായ മലയാളികളോട് ഇതുപോലെ തമാശ പറയല്ലേ അവർ അത് വിശ്വസിക്കില്ല

  • @sameelpkm
    @sameelpkm 26 дней назад

    ടിപിയെ കൊന്നത് ഇപ്പോഴും പാർട്ടി സമ്മതിച്ചിട്ടില്ല, പിന്നെയാ ഇത് 🤣🤣സമ്മതിക്കരുത് സഖാവേ ..!!

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 26 дней назад +1

    Evarellam. Kallenmar

  • @pmp7771
    @pmp7771 26 дней назад

    തീവ്രത കുറഞ്ഞ പീഠനം. തീവ്രത കുറഞ്ഞ മത വിരുദ്ധത. തീവ്രത കൂടിയ വർഗീയ വിഷം. സഖാക്കൾക്ക് സ്വന്തം

  • @sajukambrath7543
    @sajukambrath7543 26 дней назад +2

    നിങ്ങൾ ഏത് കോപ്പിനെ പിന്തുണച്ചാലും 😂 എന്നെ പോലെ ഉള്ള സാദാരണ കാർ എല്ലാം മനസ്സിൽ ആകുന്നു. ഇനി എനിക്ക് തെറ്റ് പറ്റില്ല വോട്ട് വേറെ ആർക്കേലും ചെയും സിപിഎം അടുത്ത ഇലക്ഷൻ തോൽക്കും 😂😂

  • @mrmethun3201
    @mrmethun3201 26 дней назад +1

    Njagal viswasosichooooo😂😂😂

  • @shyamjithk5098
    @shyamjithk5098 26 дней назад

    Breaking news ..forencis lab തീപിടുത്തം കൃപേഷ് എൻറെ ഫോണ് കത്തി നശിച്ചു😂

  • @sureshbabu-yl6ve
    @sureshbabu-yl6ve 26 дней назад +2

    ഇടതു ഇരട്ടതാപ്പ് 😄

  • @jayamonjames3809
    @jayamonjames3809 26 дней назад +1

    Support chaiyyathe pattillallo
    Evanmmar ellam koodiyalle ee naaritharam kanichathu

  • @crb974
    @crb974 26 дней назад

    അന്താരാഷ്ട്ര ന്യായീകരണ സിംഹം😂😂😂😂😂....ഒന്നുകിൽ പൊട്ടൻ റിബേഷ്....അല്ലെങ്കിൽ ഈ ന്യായീകരണ വിദഗ്ധൻ....നിങ്ങളുടെ ഉന്നം മനസ്സിലായി....ഏതെങ്കിലും ഒരു പാവത്തിൻ്റെ തലയിൽ ഇത് വെക്കണം😅😅😅

  • @bobanpunthala126
    @bobanpunthala126 26 дней назад +1

    Ari yathra payruu angazhiii😂😂

  • @cLcGaming93
    @cLcGaming93 26 дней назад

    ഇതിനാണ് അവനവൻ പാര എന്ന് പറയുന്നത് 😂

  • @abdulmusthaq4891
    @abdulmusthaq4891 26 дней назад

    Ed polle ullvany ningllk pindunnkan pattum atra nalla partey alle mondan

  • @musthafamoidu7135
    @musthafamoidu7135 26 дней назад +1

    മോഹനനും ലതികക്കും വൃത്തികെട്ട മകനും ഇതിൽ പങ്കുണ്ട്

  • @user-mv9dm7ih5k
    @user-mv9dm7ih5k 26 дней назад +1

    Ninnk ellam agnnaa pattu.. Allankill thunni thalaill ett nadakande varum

  • @saherss261
    @saherss261 26 дней назад +1

    Adapadicha parti. Evide ella

  • @thomasgeorge8308
    @thomasgeorge8308 26 дней назад

    DYFI യുടെ അറിവോടെയല്ലേ അവൻ പോസ്റ്റ് ചെയ്തത് . പിന്നെ support ചെയ്യാതിരിക്കാൻ പറ്റുമോ 😂

  • @rafeeqkk7187
    @rafeeqkk7187 26 дней назад

    ചോദിക്കുന്നവനും ഉത്തരം പറയുന്നവരും കണക്കാ 😄😄😄

  • @tmzablong5310
    @tmzablong5310 26 дней назад

    Adima kannan

  • @haidarali9948
    @haidarali9948 26 дней назад

    വെറുതെ അല്ല ഇവരെ കമ്മികൾ എന്ന് പറയുന്നത്

  • @user-vf5zs2jz5m
    @user-vf5zs2jz5m 26 дней назад +1

    കേസ് കോടതി കേറിയാൽ റിബേഷ് കുടുഗ്നും എന്ന് നിഗ്നൽക് അറിയാം പിന്നെ പാർട്ടിക്ക് ക്ഷതം ഏൽക്കും എന്നത് കൊണ്ട് ഒന്ന് പോയിനെടാ അടിമകളെ 😂😂

  • @abdulmanaf3747
    @abdulmanaf3747 26 дней назад

    Aeda Cheepim Chetakale T. p ye Vetikonapol Inovayil Masha Allha Aena Stikkar Oticha Chetakale

  • @user-wb1dx8ps3p
    @user-wb1dx8ps3p 26 дней назад +3

    Dyfikunnakal

  • @aboobackersiddique1864
    @aboobackersiddique1864 26 дней назад +1

    Oru thettine maru thett kond nyayeeegarikkarutg

  • @prajithchombala3598
    @prajithchombala3598 26 дней назад

    "ചൊവ്വ "ഗ്രഹത്തിൽ നിന്ന് റിബേഷിന്റെ ഫോണിലേക്ക് ഉറ്റിയതായിരിക്കും 🤣🤣ഇനി കേരളാപോലീസിന്റെ സൈബർ ടീം ചൊവ്വായിലേക്ക് പോകാൻ കാരണഭൂതൻ ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിച്ചു ഉത്തരവായി

  • @dilshad.pcchathoth4697
    @dilshad.pcchathoth4697 26 дней назад

    ഒന്നും ശരിയാവുന്നില്ല സകാവേ

  • @KL-9000
    @KL-9000 26 дней назад +1

    ജില്ലാ സെക്കട്ടറി രണ്ടു ക്യാപ്‌സൂള് ഞങ്ങൾക്ക് അത്യാവശ്യമായി അയച്ച് തരോ ഇവിടെ ക്യാപ്‌സൂള് എത്തീട്ടില്ല അതാ!😕
    (കാഫീർ ക്യാപ്‌സൂള് ആണ് വേണ്ടത് ക്യാപ്‌സൂള് മാറിപോവരുത്)😌

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 26 дней назад

    Poottannte നമ്പർ അയച്ചു തരുമോ

  • @jacobmundapallil99
    @jacobmundapallil99 26 дней назад

    No answer

  • @jacobjacobjan
    @jacobjacobjan 26 дней назад

    സത്യമാണോ കുഞ്ഞേ ഈ പറയുന്നേ 🥹🥹

  • @BestoneRifu
    @BestoneRifu 26 дней назад

    റിപ്ലൈ not സാറ്റിസ്‌ ഫിയിങ്

  • @abdulwahid2015
    @abdulwahid2015 26 дней назад

    നല്ലം മെയികിക്കോ

  • @kunjalichamakkal1715
    @kunjalichamakkal1715 26 дней назад

    Chaghakkal. Thirutharudu. Thrikkakara kandu. Puduppalli kandu. 19 seat parlimentilum kandu. Ennittum chaghakkal padikkilla. Ibanmar eni keralathil nilam thodilla. Allenghilum. Shafiyodu muttanellam. Sailajakk kazhiyumo. Sailaja mattannoor madi athraykkeyullooo

  • @user-sg9su5lx1c
    @user-sg9su5lx1c 26 дней назад +1

    ഈ റിപ്പോർട്ട്‌ ചെയ്യുന്നത് സഖാവ് ആണോ?

    • @fascist123
      @fascist123 26 дней назад

      Athe😂😂😂

    • @stst1225
      @stst1225 26 дней назад

      Ninak reportere ariyumo

  • @musthafamoidu7135
    @musthafamoidu7135 26 дней назад +1

    റിബേഷ് പറയട്ടെ എവിടെ നിന്ന് കിട്ടി എന്ന്

  • @jijothomas2865
    @jijothomas2865 26 дней назад

    🤣🤣🤣

  • @rayeesk6689
    @rayeesk6689 26 дней назад

    😂

  • @shaijukunnammal3706
    @shaijukunnammal3706 26 дней назад +3

    അപ്പോൾ മാഷാഅള്ളാ sticker ആര് പതിച്ഛു ചഥാവെ😂😂😂

  • @stst1225
    @stst1225 26 дней назад

    😜

  • @tmzablong5310
    @tmzablong5310 26 дней назад

    Onn podapa evdnn vann areela poluu .ribesh udayip neeyum udayip

  • @ashrafmonty465
    @ashrafmonty465 26 дней назад

    😂😂😂😂😂😂

  • @gamehero296
    @gamehero296 26 дней назад +1

    അങ്ങനെ തന്നെ 🤣🤣

  • @abdullaap3423
    @abdullaap3423 26 дней назад

    റിബേഷിൻ്റ നാവിക്ക് നന്നായി ഒന്ന് പിടിച്ചാൽ മണിമണിയായി മറുപടി കിട്ടുമെല്ലോ

  • @musthafamoidu7135
    @musthafamoidu7135 26 дней назад

    ഭാസ്കരന്മാഷുടെ പരാതിയിൽ അല്ല കമ്മീ...

  • @MrMariyamma
    @MrMariyamma 26 дней назад

    55 വയസുള്ള ഈ കിളവനാണോ DYFI?😂😂😂