1400വർഷങ്ങൾക്ക് മുന്നെ സൂറ:യാസീനിൽ പറഞ്ഞ ഈആയത്ത് മലയാളികൾ ഇന്ന് നേരിട്ട് കാണുന്നു
HTML-код
- Опубликовано: 6 фев 2025
- 1400 വർഷങ്ങൾക്ക് മുന്നെ സൂറ:യാസീനിൽ പറഞ്ഞ ഈ ആയത്ത് മലയാളികൾ ഇന്ന് നേരിട്ട് കാണുന്നു
#unaispappinisseri
#ഉനൈസ് പാപ്പിനിശ്ശേരി
#Malaylam speech
#islamic speech
#islamika prabhashanangal
#islahi prabhashanam
#Mujahid
#wisdom
#Markazuddawa
#knm
#ism
#HighSec
#msm
#kerala muslim
#malayalam islamic speech
അല്ലാഹുവേ ഇതുപോലുള്ള പണ്ഡിതന്മാർക്ക് ദീർഘായുസ്സ് കൊടുക്കണേ
അല്ലാഹുവേ വിവരം ഇല്ലാത്ത ഞങ്ങൾക്ക് പൊറുത്തു തരേണമേ
നീ ഏറെ പൊറുക്കുന്നവനും കാരുണ്യവാനും കരുണാനിധിയുമാണ്
😮 0:43
അല്ലാഹുവേ അറിവില്ലാത്ത നിഷ്കളങ്കരായ ആളുകളെ ഹിദായത്നൽകി സത്യത്തിന്റെ മാർഗത്തിൽ നടത്തുകയും നമ്മളെയും അവരെയും നിന്റെ ഇഷ്ടദാസൻമാർ ആക്കുകയും ചെയ്യണേ ആമീൻ..
ആമീൻ
آمين يا ارحم الراحمين
@@thachuttytt5038 🥰
@@salamek3555 🥰
സത്യം സത്യമായി പറയുന്നു. അങ്ങയെ
അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
അനുഗ്രഹീത പ്രഭാഷകൻ അല്ലാഹുവേ ബർക്കത് നൽകണേ
Namskaram
🤲🤲🤲
അയാൾ അയാള്‍ക്ക് വേണ്ടി പ്രാർത്ഥന നടത്തണം എന്നാലേ അല്ലാഹു സ്വീകരിക്കൂ. നിങ്ങൾ പ്രാർത്ഥന ചെയ്തിട്ട് കാര്യം ഇല്ല
امين يا رب العالمين 🤲🏻
ആമീൻ
ഇങ്ങനെയുള്ള സത്യം പറയുന്നവരെ സപ്പോർട്ട് ചെയാൻ ആളുണ്ടാവില്ല, പറ്റികപ്പെടുന്ന കൂട്ടത്തിൽ ആളുണ്ടാവും
ഈ മാൻ വർദ്ധിക്കുന്ന പ്രഭാഷണം.... അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
Vģ⁸❤
മാഷാഅല്ലാഹ് 👌🤝
സുബ്ഹാനല്ലാഹി വബിഹംദിഹി സുബ്ഹാനല്ലാഹിൽ അളീം
മാഷല്ലാഹ്. ജസകല്ലാഹ് ഹൈർ
Mashallah barakallah good speach jazakillahu Khair
മഷാ അല്ലഹ 👍✌
മാഷാ അള്ളാഹ്. ഇതാണ് പ്രഭാഷണം. ഖുർആൻ വെച്ച് സംസാരിക്കുന്നു. അല്ലതെ കഥ പറഞ്ഞു ജനങ്ങളെ കബലിപ്പിക്കുന്നു. അത് ദീൻ വിറ്റു കാശ് ഉണ്ടാക്കുന്നു. ഇത് ദീൻ പറഞ്ഞു ജനങ്ങളെ നേർമാർഗത്തിൽ നയിക്കുന്നു
മാഷാഅല്ലാഹ്.,
അൽഹംദുലില്ലാഹ്
അള്ളാഹു സ്വീകരിച്ചാലും, ഇല്ലങ്കിലുo ദ്വഹാ ചെയ്താൽ പൈസ വേണം എന്ന മട്ടിലാണ് ഇന്നത്തെ ദീൻ കച്ചവടം.
മശാ അല്ലാഹ് നല്ല സൗണ്ട്
അസ്ത്വഖ ഫിറുള്ള സുബ്ഹാനള്ളാ അൽഹംദു ലില്ലാ വലാ ഇലാഹ ഇല്ലള്ള അള്ളാഹു അക്ബർ
അല്ലാഹ് വിന്റെ വി. കലാം എന്താ ഭംഗി അവതരണം നാഥാ കൂടുതൽ അനുഗ്രഹിക്കേണമേ
👍
👍
Allaahumaayittu nerittu karaarundaakkiyaal. Avan tharum, athinu thaqwa undayaal mathi, Usthadumaarude dua venda 🤲
അസ്സലാമുഅലൈക്കും 🤝
മാഷാഅള്ളാഹ് 👌🌹🌹🌹🌹
പയിസക്ക് ഇപ്പോൾ പോക്കറ്റ് നോക്കേണ്ടതില്ല ഓൺലൈൻ സോഷ്യൽ മീഡിയ പ്രചാരമായതോടെ നല്ല സൂത്രശാലികളായ പണ്ഡിതരും പണ്ഡിത വേഷധാരികളും നല്ല നല്ല പേരുകൾ നൽകി സോഷ്യൽ മീഡിയ കൈയടക്കി കഴിഞ്ഞു -നൊ രക്ഷ
കുറാഫികൾക് ഇതൊന്നു൦ ബാദകമല്ല
ഞങ്ങൾ ഖബ൪ ആരാധന നടത്തി കൊ൯ഡ്
രിക്കു൦
സലഫികൾ ബോംബ് പൊട്ടിച്ചു കൂട്ടക്കൊലകൾ നടത്തും പോലെയോ??
Subhanallah
Allahuakbar ❤1000000⁰000000000⁰⁰0000000000000000000000❤
😊aq
Jazakallahu khair
ഹലോ ഒര
അള്ളാക്ക് പൈസ വേണ്ട ശരി: അല്ലാ നോട് പള്ളിയും കുട്ടികൾക്ക് പഠിക്കാനുള്ള മദ്രസ കളും ഉണ്ടാക്കി തരാൻ ഒരു അപേക്ഷ കൊടുക്കണേ
അതിന്ന് വേണ്ടി ജനങ്ങളിൽ നിന്ന് പൈസ ചോദിക്കരുത്
ഉശാറൻ ...
വിവരക്കേട് പറയല്ലേ മൊല്ലാക്ക, ഔലിയാക്കളുടെ അസിസ്റ്റന്റ് ആണ് പടച്ചോൻ എന്നോ 😂ഒരാൾ മുഹ്മിനായാൽ അയാളുടെ ഹൃദയത്തിലാണ് അല്ലാഹു ഉണ്ടാവുക, പിന്നെ അയാളുടെ എല്ലാ ദുആകൾക്കും ഉത്തരം നൽകും അതാണ് അവർക്കുള്ള പ്രത്യേകത, അറിയില്ലെങ്കിൽ ഒന്നൂടെ ആഴത്തിൽ പഠിക്കണം 🤭
Masa allha ❤❤
മാഷാ അള്ളാ
അള്ളാഹു അക്ബർ
സുപ്പർ അള്ളാ ഹു ദീർഘായുസ് നൽകട്ടെ ആമ
Manassinu valara sandoosMayi padachoona aafiyath nalkana
അള്ളാഹു ഔലിയാക്കലെ പേടിക്കുന്നു.........
നമ്മൾ എല്ലാം ഫ്രീ ആയിട്ടാണ് ചെയ്യുന്നത് ...കാരണം ഗൾഫ് മണി പള്ളി ചെലവ് കഴിഞ്ഞാൽ ബാക്കി മക്കളെ ഡോക്ടറാകാൻ വിടാം ....പിന്നെ പിരിവിന്റെ ആവശ്യവുമില്ലലോ
👍❤🌹
ഇബ്നു നജ്ജാർ ഒരു തയ്യൽ കാരൻ, പക്ഷേ ഖുർആൻ ൽ പേര് പറയുന്നില്ല
Hallau.thagalkum.thagalude
Kudubathinnum..haroogeyuovum
Hayisum.tharattae.
Hameenyarabalhalameen
Brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
Masha Allah 👍👍👍👍
അള്ളാഹു അക്ബർ 😭😭😭😭😭
മാഷാ അല്ലാഹ്
താങ്കളുടെ.പ്രഭാഷണം നല്ലത്.പക്ഷേ എന്തിനാണ് അറിവ് പകരുന്നതിന് subscribe ചെയ്യുന്നത്. തങ്ങളും നിങ്ങളും എന്താണ് വ്യത്യാസം
ബാലു അല്ലെ പറഞ്ഞിരുന്നത് "നിങ്ങളുടെ കഴുത്തിലെ മാല.. വള.. മോതിരം.. അതൊക്കെ ആ ബക്കറ്റിലേക് ഇട്ടോ... സ്വർണം വേണോ സ്വർഗം വേണോ"
അയാളെ ഒന്ന് നന്നക് 😂😂😂
സത്യാവശ്വാസി എങ്ങനെ കളവ് പറയാൻ കഴിയും.... 🤔 വീഡിയോ ലിങ്ക് ഇടൂ... അത് ഇട്ടില്ലേൽ താങ്കൾ യഥാർത്ഥ ദീനിനെ കളവാക്കുന്നവനാകും
@@loveyouuuuuuuuuuall link ഇല്ല.. വേണമെങ്കിൽ അയാളുടെ നമ്പർ കിട്ടുമെങ്കിൽ വിളിച്ചു ചോദിക്ക്.. അങ്ങനെ പറഞ്ഞോ എന്ന്.. അല്ലെങ്കിൽ വേറെ ആരോടെങ്കിലും ചോദിക്ക്..
@@loveyouuuuuuuuuuall helooo....
@@loveyouuuuuuuuuuall balusheriyude aa vdeo kitty
Masha allah supper👍
Gud
ഇയാളുടെ ഇസ്ലാമിക കഥ കേൾക്കാൻ നല്ല രസമാണ് പടച്ചോൻ മനുഷ്യന്റെ ഹൃദയത്തിലേക്കാണ് നോക്കുന്നതത്രെ . മനുഷ്യ ശരീരത്തിൽ രക്തം പമ്പ് ചെയ്യുക എന്ന ജോലി മാത്രമാണ് എന്ന് പടച്ചോനു തന്നെ അറിയില്ല.
എന്താ തെളിവ് നീ യാണോ ഇതിന്റെ പ്രൊഡ്യൂസർ
എടൊ വിവരദോശി ഹൃദയ മാറ്റി വെച്ച രുടെ സ്വഭാവം മാറ്റം ഉണ്ടായപ്പോൾ അതിനെ ക്കുറിച്ചു പഠിച്ചപ്പോൾ ആണ് മനസിലായത് ഹൃദയത്തിനു സ്വഭവ രു പികരണത്തിനു സാരമായ പങ്ക് ഉണ്ടന്ന് അത് കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചവന് അറിയാ എല്ലാ ഭാഗത്തിന്റെ പ്രവർത്തനവും🔥
നിങ്ങൾക്ക് അറിയാത്ത കാര്യം നിങ്ങടെ സ്ഷ്ടവിന് അറിയാം
നിങ്ങളുടെ യുക്തി അല്ലെ ഈ പറഞ്ഞത്
ആട്ടെ നമ്മുടെ യുക്തി ശരിയാണോ എന്ന് പരിശോധിക്കാൻ ഇന്നത്തെ അവസ്ഥയിൽ മനുഷ്യന് ഒരു വഴിയും ഇല്ല.
കാരണം അവൻ തന്റെ യുക്തി (കാര്യങ്ങൾ അവലോകനം ചെയ്യാനുള്ള മനുഷ്യ ശരീരത്തിലെ സംവിധാനം ) ശരിയാണോ എന്ന് പരിശോധിക്കുന്നത് അതേ യുക്തി കൊണ്ടോ, അത് വച്ച് വികസിപ്പിച്ച മറ്റു സംവിധാനങ്ങൾ കൊണ്ടോ ആണ്.
ഒരു കാര്യം ശരിയാണോ എന്ന് അത് കൊണ്ട് തന്നെ എങ്ങനേ പരിശോധിക്കും ❓️.നമ്മുടെ യുക്തി ശരിയാണെന്ന് വന്നാൽ തന്നെ അത് എങ്ങനേ വിശ്വസിക്കും?. കാരണം ശരിയാണോ എന്ന് ഉറപ്പില്ലാത്ത ഇതെ യുക്തി വച്ചാണ് ആ പരിശോധന നടത്തിയത്. നമ്മുടെ യുക്തിയുടെ കൃത്യത അളക്കുന്നതിന് മനുഷ്യന് സാധ്യമായ ഈ ഏക മാർഗം അസംബന്ധമാണ് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും.
എല്ലാം അറിയുന്ന യുക്തിക്കപ്പുറമുള്ള ഒരു അറിവിന്റെ സ്രോതസ്സ് ഉണ്ടെങ്കിലേ യുക്തിപോലും ശരിയാണ് എന്ന് നമുക്ക് ഉറപ്പിക്കാൻ പറ്റൂ എന്ന് സാരം.
ഭൗതിക വീക്ഷണ പ്രകാരം കാര്യങ്ങൾ അവലോകനം ചെയ്യാനുള്ള ഒരു സംവിധാനം മനുഷ്യ ശരീരത്തിൽ ഉണ്ട് എന്നെ പറയാനാകൂ.
ഈ ആശയക്കാരാണ് യുക്തിവാദികൾ എന്ന് പറഞ്ഞു നടക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം.
സ്നേഹത്തിനു heartinte ചിഹ്നം ആവാൻ കാരണം തന്നെ അതല്ലേ . heartil നിന്നാണ് സ്നേഹവും മറ്റു സ്വഭാവവും ഉണ്ടാവുന്നത്. ചിന്ത ഗതിയും ആലോചനകളുമൊക്കെ ഉണ്ടാക്കുന്നത് തലച്ചോറിൽ നിന്നും
യുക്തിയില്ലാത്ത യുക്തിവാദിയാണല്ലേ?
ഒരു കാലത്ത് യാസീനിൽ പ്രത്യാഗത ഇല്ല എന്നാണ് മുജാഹിദ് പറഞ്ഞ രു ന്നത്
മതപ്രസംഗം പറയുന്നതിന് അമ്പതിനായിരം അറുപതിനായിരം രൂപ കണക്കു മേടി പറഞ്ഞു മേടിക്കുന്ന പണ്ഡിതന്മാരായ വിടുന്നത് മൊത്തം
കളവു പറയുമ്പോൾ ഒരു ഉളുപ്പും ഇല്ല അത് തന്നെയാണ് നിങ്ങൾ എതിർക്കപ്പെടുന്നത്... ഏത് സുന്നിയും അല്ലാഹുവിനു അസിസ്റ്റന്റ് ഉണ്ട് എന്ന് വിശ്വസിക്കുന്നില്ല!!!
ദുആ ചെയ്താൽ മതി പണം പിരിക്കേണ്ട ആവശ്യമില്ല പള്ളികളും മദ്രസകളും ഒക്കെ താനെ ഉണ്ടായിക്കോളും ഇതാണ് ഈ മൊല്ലാക്ക പറയുന്നത്
ഭക്ഷണവും അങ്ങനെ തന്നെ 😅
YASEEN SAYS THAT THE EARTH IS FLAT
Atharum pennum jammkku ishttam
Alhamdulillah 👌👌👌👌👌👌👌👌👌
Nee allahne matram vilichittu veettil irunna karyangal ellam nadakkumo..prasangathinte sound kollam..pakshe pizhachu poya Deena nee padiche. allahde auliyakkalekkurichu onnu koodi padikku
പോട സലത്തിന് മഹത്വമുണ്ട്
Aaroodum mosamayi samsaarikarud sunniyaaya anikk nallistamaanu prabaSanam
Allah U Akbar 😂
Alhavano dhyvam mammado
Chathappan എന്ത് മാഅഷറ
പഠിച്ചിട്ട് വാ ട്ടോ🙌🤗
രണ്ടു പ്രാവശ്യം റജുലുൻ എന്ന് ഇല്ല മദീന ത്തി റജുലുൻ
Padachoona aafiyath nalkana
Avasravadikal deeninte motha. Kahavadar anu ningal
Mujahid മതം???
😄😄😄😄😄😄😋😋
ചലപി പ്രഭാഷകൻ .
മാഷാ അള്ളാ സൂറത്ത് യാസീൻ ഖുർആൻറെ ഹൃദയം ആണെന്ന് പറയുന്നു ഒരു വിഷമഘട്ടം വരുമ്പോൾ സൂറത്തുൽ യാസീൻ ഓ തന്നത് പതിവാണ് യാസീൻ അർത്ഥം മനസ്സിലാക്കി തന്നെ ഓതണം അർത്ഥം മനസ്സിലാക്കിയാൽ അതിൽ പ്രബോധനത്തിന് പ്രാധാന്യമാണ് പറയുന്നത് .മൂന്ന് പ്രബോധകർ ഒരു നാട്ടിൽ പ്രബോധനത്തിന് എത്തുന്നതാണ് യാസീനിൽ മെയിൻ ആയിട്ട് പറയുന്നത്.ഈ നാട്ടിൽ പ്രബോധനത്തിന് എത്തുന്നതിന് മുമ്പ് അവർ ഒരു വിഗ്രഹ കച്ചവടക്കാരനെ ആണ് കാണുന്നത്.അദ്ദേഹം ശഹാദത്ത് ചൊല്ലുകയും, അദ്ദേഹത്തിൽനിന്ന് ഏറ്റവും കൂടുതൽ വിഗ്രഹങ്ങൾ വാങ്ങിപ്പോയ നാട്ടുകാരെ കുറിച്ച് അവരോട് പറയുകയും ചെയ്യുന്നു.അങ്ങനെയാണ് ആ പ്രബോധകർ ആ നാട്ടിൽ എത്തുന്നത് പ്രബോധനം സ്വീകരിക്കാൻ തയ്യാറാകാത്ത നാട്ടുകാർ അവരെ ആക്രമിക്കാൻ പോകുമ്പോൾ ഓടിവന്ന് അവരെ വിശ്വസിച്ചു കൊള്ളാൻ പറയുന്നത് ഈ വിഗ്രഹ കച്ചവടക്കാരനാണ്.പക്ഷേ നാട്ടുകാർ ആ വിഗ്രഹ കച്ചവടക്കാരനെ കൊല്ലുകയാണ് ചെയ്യുന്നത് കുറച്ചു സമയം മാത്രമാണ് ആ മനുഷ്യൻ അല്ലാഹുവിൽ വിശ്വസിച്ച ജീവിച്ചത് .അല്ലാഹു അയാളോട് കല്പ്പിച്ചു നേരെ സ്വർഗ്ഗത്തിലേക്ക് പോവുക അദ്ദേഹം അപ്പോൾ കരുതുന്നത് എൻറെ ഈ അവസ്ഥ എൻറെ നാട്ടുകാർ അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ.കുറച്ചുസമയം പ്രബോധനത്തിന് ഒരു ഭാഗം ആയതുകൊണ്ട് അദ്ദേഹത്തിന് എത്ര വലിയ ഉയർന്ന അവസ്ഥയാണ് അല്ലാഹു നൽകിയത്. യാസീൻ ഇൽ നിന്ന് നമ്മൾ ഈ പാഠമാണ് ഉൾക്കൊള്ളേണ്ടത് .ഇപ്പോഴും നമ്മുടെ നാടുകളിൽ പ്രബോധനത്തിന് ഇറങ്ങുന്ന വരുടെ അവസ്ഥ ഇതാണ്.ഏറ്റവും കൂടുതൽ എതിർപ്പ് നേരിടേണ്ടി വരുന്നത് മുസ്ലീം വിഭാഗങ്ങളിൽ നിന്നു തന്നെയാണ്.
ഇയാൾ യാസീൻ ഓതാത്ത വഹഹാ ബി ഓതിയതിൽ തെറ്റ് വരുന്നത് അത് കൊണ്ടാണ്
യാസീൻ. സൂറ. മലയാളത്തിൽ വായിച്ചാൽ 😄
Alhamdulillah
😅😅😅😅😅😅😅
Kann
നിങ്ങൾ ഈ പ്രസംഗിക്കുന്നവർ ഇടക്ക് ഇടക്ക് ഔലിയാക്ക എന്ന് പറയു ന്ന തെന്നിന് നാട്ടിൽ കെട്ടി പൊക്കിയതൊക്കെ ഔലിയാക്കളാണോ - അതിന്റെ യതാർഥം പറഞ്ഞു കൊടുക്കുക - അല്ലാതെ എല്ലാം ഓലിയാകളാണെന്ന് പറയരുത് - തികച്ചും തെറ്റാണത്
Padachoona kaakana
മുജു ആണ് ല്ലേ 🤣🤣🤣
അത് അന്റെ സ്വഭാവ വിളിച്ചു പറയുന്നത് അനക്ക് പൈസ വേണം അത് ചിന്ത വിളിച്ചുപറയുന്നത് എല്ലാരു
റസൂലിന് അങ്ങനെ പല അബദ്ധങ്ങളും പറ്റിയിട്ടുണ്ട് ആ ഹദീസുകൾ കൂടി വായിക്ക് എന്നിട്ട് പറ അല്ലാതെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ഹദീസിൽ അതിലെ അർത്ഥം പറഞ്ഞിട്ട് ഈ മർക്കസ് പഠിച്ചിട്ടുള്ള ആ കാര്യങ്ങൾ ഉണ്ടല്ലോ അതൊന്നും ഇന്നത്തെ സമൂഹത്തിൽ ചെലവാകില്ല മുയിലേറെ നിങ്ങൾക്ക് ജീവിക്കണം അത് നിങ്ങൾക്ക് തൊഴിലെടുക്കാൻ നിങ്ങൾക്ക് കഴിയില്ല അപ്പോൾ നിങ്ങൾ ഈ പ്രഭാഷണം ആയി പെന്തക്കോസുകാരുടെ പോലെ നടക്കുകയാണ് നിങ്ങൾ ഇതൊക്കെ മതിയാക്കേണ്ട കാലം കഴിഞ്ഞില്ലേ മൊയ്ല്യാരെ 😆
Kundham
തല മറക്കൽ സുന്നതാണ് എന്നുപോലും അറിയാത്ത നിന്റെ മറ്റേല്ല പ്രസംഖം
നിനക്ക് അല്ലാഹുവിന്റെ ശാപം ഉണ്ടാകും ഇൻശാ അല്ലാഹ്
നിനക്ക് ഒരു നന്മ എങ്ങനെ ഉപദേശിക്കണമെന്ന് പോലുമറിയില്ല
തലമറക്കൽ സുന്നത്ത് ആണെന്നുള്ള ഒരു ഹദീസ് കൊണ്ട് വരാമോ.....?
തല മറച്ചില്ലെങ്കിൽ ഒരു സുന്നത്തു നഷ്പ്പെട്ടു, ok പറയുന്ന കാര്യങ്ങൾ മോശം ആവില്ലല്ലോ,
Thalamarakkal sunnathalla.athin prathegich punyam illa.sunni mollakamarallathe eth sunniya thalamarakunne.venel idaam idaathirikaam
ഇപ്പൊ നിന്റെ വാക്കിയുള്ള കാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് മനസ്സിലായി ഈ മതം വലിക്കുന്നത് കബറിലേക്ക് ആണ് യുപിയിലും വെടിവെപ്പും കാര്യങ്ങളും മറ്റുള്ള സംസ്ഥാനങ്ങളിൽ എല്ലാം നോക്കി ഈ ലോകം മുഴുവൻ എന്തുകൊണ്ട് മുസ്ലിങ്ങൾക്കെതിരെ തിരിഞ്ഞു. അത് ആദ്യം നോക്ക് അമേരിക്കയിലെ യുദ്ധത്തിനുശേഷം അവരുടെ ആ എന്താ പറയാ മറ്റേ ബിൽഡിങ് വിമാനം ആൾക്ക് ഇത് വിമാനം കൊണ്ടിടിച്ച് വേൾഡ് ട്രേഡ് സെന്റർ തകർത്തത് അതിനുശേഷം ആണ് ലോകത്തിലെ എല്ലാ മനുഷ്യർക്കും മുസ്ലീങ്ങളോട് ദേഷ്യം വന്നത് അങ്ങനെ മുസ്ലിങ്ങളുടെ ദേഷ്യത്തിന്റെ ഭാഗമായിട്ടാണ് ഇന്ന് കേരളത്തിൽ വരെ അനുഭവിക്കുന്ന അല്ലെങ്കിൽ ഇന്ത്യയിൽ അനുഭവിക്കുന്ന മുസ്ലിങ്ങളുടെയും ദുരിതം ഇപ്പോൾ ജബ്ബാർ മാഷ് പറഞ്ഞപോലെ ഇപ്പോൾ എല്ലാ പാശ്ചാത്യ രാജ്യങ്ങൾക്കും അറബ് രാജ്യങ്ങൾക്കും കാര്യങ്ങൾ മനസ്സിലായി മൊഴിയേറെ അതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ എല്ലാവരും മാറ്റങ്ങൾ വരുത്തുന്നത് സൗദിയിൽ തന്നെ എത്ര വലിയ മാറ്റങ്ങളാണ് വന്നത് നിങ്ങൾ കർണാടകയിൽ പോയി സംസാരിക്കുന്നത് ആ മുസ്ലീങ്ങളെ നന്നാക്കാൻ അല്ല അവിടുത്തെ മുസ്ലീങ്ങൾക്ക് എതിരെ ബിജെപിക്കാരുടെ അല്ലെങ്കിൽ ആർഎസ്എസിന്റെ പ്രതിരോധ അവരുടെ അക്രമം വരുത്താൻ വേണ്ടിയിട്ടാണ് ഈ നിങ്ങടെ പ്രസംഗം എല്ലാം അവർ കേൾക്കും എന്നിട്ട് അവർ അവരുടെ കണ്ണട ഭാഷയിലോ മറ്റുള്ളവരോട് അത് പ്രസംഗിക്കും ഇതൊന്നും അറിയാത്ത പൊട്ടനായി പോയല്ലോ എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങടെ വിചാരം പഴയ 1400 കൊല്ലം മുമ്പത്തെ റസൂലിൽ ചരിത്രം പറഞ്ഞ് ഇന്ന് ആൾക്കാർ വിശ്വസിക്കുന്നത് എന്നാണോ നിങ്ങൾ വിശ്വസിക്കുന്നത് എന്നാൽ ഇന്നത്തെ പുതിയ ലോകം അങ്ങനെയല്ല ഇന്ന് അപ്ഡേറ്റ് ആണ് കാര്യങ്ങൾ അറിയാം സോഷ്യൽ മീഡിയ വന്നു. മൊബൈൽ നെറ്റ് ഇന്റർനെറ്റ് എല്ലാം അറിയാം പണ്ട് ഇസ്ലാമിൽ നമുക്ക് അറിയാനുള്ളത് എന്താ ഒരു വെള്ളിയാഴ്ച ജുമുഅക്ക് പോകുമ്പോൾ മാത്രമേ കാര്യങ്ങൾ അറിയുന്നുള്ളൂ അതുകൊണ്ടാണ് ജുമുഅക്ക് പ്രാദേശിക ആളുകൾ പ്രാദേശികത അതാത് പ്രദേശത്ത് ആളുകൾ പെരുന്നാള് ജുമയ്ക്കും മറ്റുള്ളതിനും സ്വന്തമായി നിൽക്കണം എന്ന് പറയുന്നത് അല്ലാതെ വല്ല മാരി വന്നിട്ട് ജുമുഅക്ക് സ്വന്തം നാട്ടുകാര് അല്ലാതെ വല്ല നാട്ടിൽ നിന്നും വന്ന ആളുകൾ നമസ്കാരത്തിന് ഇമാമായി നിൽക്കാൻ പാടില്ല എന്ന് നിർദ്ദേശിക്കുന്നത് എന്നിട്ടും ഇപ്പോഴും ഗൾഫ് രാജ്യങ്ങളിലും മറ്റ് നമ്മുടെ നാട്ടിലും സ്വന്തം നാട്ടിലെ ആൾക്കാരാണോ ജുമാ നമസ്കരിക്കുന്നത് സോറി ജുമാ ജുമുഅക്ക് ഇമാം നിൽക്കുന്നത് അല്ല അതാണ് ഇസ്ലാമിക നിയമം അതാണ് അതൊക്കെ തെറ്റിച്ചുകൊണ്ട് നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ള സാമ്പത്തിക ലാഭം ഉണ്ടാക്കാൻ വേണ്ടി നിങ്ങൾ പലതും പലയിടത്തും പോയി പറയുന്നതുകൊണ്ടാണ് ഇന്ന് ഇസ്ലാമിന്റെ തകർച്ച തകർച്ച അത് മനസ്സിലാക്കുക പൊന്നാര മൊയ്ല്യാരെ അഭ്യർത്ഥനയാണ് പ്ലീസ് ഇന്നത്തെ കാലത്ത് ഒരു കമന്റ് ഏത് ഭാഷക്കാരൻ ഇട്ടാലും ആ ഭാഷ ട്രാൻസിലേറ്റ് ചെയ്തു തരാനുള്ള സംവിധാനം എന്നുണ്ട് ഇന്നുണ്ട് അത് മനസ്സിലാക്കിയിട്ടാണ് ജനങ്ങൾ ഇന്ന് കാണുന്നതും കേൾക്കുന്നതും എല്ലാം പിന്നെ ഇതിന്റെ ഇടയിൽ കയറി കിടന്നു നുഴഞ്ഞു വലിഞ്ഞ് ആവശ്യമില്ലാത്ത പ്രവചനങ്ങളും മറ്റുള്ളതും പറഞ്ഞ് മറ്റ് മതങ്ങളെ തമ്മിൽ തല്ല എന്റെ മൊയില്യാരെ എപ്പോഴെങ്കിലും നിങ്ങൾ കമന്റ് വായിക്കുകയാണെങ്കിൽ ഇതൊന്നു കേട്ട് നോക്കൂ ഞാൻ പറഞ്ഞതിൽ ശരി ഉണ്ടാവാൻ തെറ്റുണ്ടാവാം എന്നിട്ട് മനസ്സിലാക്കൂ എന്താണ് ഈ രാജ്യത്ത് നടക്കുന്ന പ്രശ്നം എന്നുള്ളത് നിങ്ങൾക്ക് മനസ്സിലാകും
ഒരു ആയത് തെറ്റുകൂടാതെ ഓതൻ കഴിയാത്ത നിന്നെയാണോ പിൻപട്ടേണ്ടത്
കബർ കെട്ടിപ്പൊക്കി വിളക്ക് വെക്കുന്നവരാൻ നമ്മടെ പണ്ഡിതർ
നബി ദിവസവും എ ത്ര തെറ്റുകൾ ചെയ് തി രുന്നു
മാതാ പിതാക്കൾ മുസ്ലിമോകാഫിറോ
നീ വിശ്വസിക്കാത്തതിനെക്കുറിച് ആലോചിച്ച് ബേജാറാവണ്ട സൈദലവി
ഇപ്പോഴാണ് പ്രസംഗം ഞാൻ കുറച്ചുകൂടി കേട്ടിട്ടുണ്ട് ഒരു 20 ശതമാനം ആയിട്ടുണ്ടാവും നിങ്ങൾ പറയുന്ന ശരിയാണ് അല്ലാഹുവിനെ ചോദ്യം ചെയ്ത എല്ലാവരും ഇത് ആർഎസ്എസുകാരെ ബിജെപിക്കാരും ഇത് കേട്ടാൽ എന്താണ് വിചാരിക്കുക കാരണം അവർ സൂര്യനമസ്കാരം ചെയ്യുന്നു അവർ അതിനേക്കാൾ മുമ്പായി ഇസ്ലാം മതം വരുന്നതിനു മുമ്പേ ഉള്ള ഒരു മതമാണ് മതമല്ല ആയിക്കോട്ടെ അവർ സൂര്യനമസ്കാരം ചെയ്യുന്നതിനെ കൂടി നിങ്ങൾ കൂട്ടി പിടിക്കുകയാണ് അങ്ങനെ കൂട്ടി പിടിക്കേണ്ട എല്ലാവരും ക്രിസ്ത്യാനികളും അങ്ങനെ തന്നെ ചെയ്യുന്നുണ്ട് യഹൂദരും അത് ചെയ്യുന്നുണ്ട് കാരണം ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല എങ്കിലും അതിന്റെ ബാക്കിയാണല്ലോ ഇസ്ലാം യഹൂദ മതത്തിൽ നിന്നുള്ള റസൂലാണല്ലോ തിരിച്ചു വന്നത് അതിന്റെ ഭാഗമായി ആണല്ലോ നമുക്ക് സുന്നത്തൊക്കെ മുട്ടക്കൽ നിർബന്ധമാക്കി കൊണ്ടുനടക്കുന്നു എന്നേയുള്ളൂ പറയുമ്പോൾ സുന്നത്ത് മാത്രമാണ് അത് മുറിച്ചാൽ കുഴപ്പമില്ല മുറിക്കണമെങ്കിൽ മുറിക്കാൻ മുറിക്കണമെങ്കിൽ മുറിക്കേണ്ട പക്ഷേ ഇന്ന് അത് ഫറ ഇസ്ലാമിൽ അല്ല മൊയ്ല്യാരെ അതും കഴിഞ്ഞാൽ അടുത്തത് അതുകൂടി ശ്രദ്ധിക്കണം നന്നായിട്ട് തൊപ്പി വെക്കൽ സുന്നത്താണ് എന്തുകൊണ്ട് സുന്നത്ത് ഒക്കെ യഹൂദ് ചെയ്തിരുന്നതാണ് യഹൂദികൾക്ക് മുട്ട മുറിക്കൽ നിർബന്ധം തൊപ്പിവെക്കൽ നിർബന്ധമാണ്. അപ്പോൾ ഹദീസ്കളിൽ അത് വെച്ചിരുന്നു അങ്ങനെ നിർബന്ധമാക്കുമ്പോൾ സുന്നത്ത് ആണെങ്കിലും ഇന്ന് മുസ്ലിങ്ങൾ എല്ലാ സുന്നത്തിനെയും നിർബന്ധമാക്കുന്നതാണ് മുസ്ലിങ്ങളുടെ ഏറ്റവും വലിയ അബദ്ധം കാരണം സുന്നത്തും ഫർറും വേർതിച്ചു പറഞ്ഞു കൊടുക്കാൻ നമ്മുടെ നാട്ടിൽ നിങ്ങളെപ്പോലുള്ള മൊയ്‌ലിമാർ ഇല്ല നിങ്ങൾ അതിനേക്കാൾ ഫേക്ക് ആണ്
😆😆😆😆😆😆😆
ഖുർആൻ ഓതി ദുർവ്യാഖ്യാനം ചെയ്യുന്ന തനി മുജ.........
എന്താ വ്യാഖ്യാനം....... മുജാഹിദിനനുസരിച്ച് ഖുർആനിനെ വളച്ച് വളച്ച് അവസാനം തന്റെ ആലയത്തിൽ......
ആ ഓ തി യതിന്റെ യഥാർത്ഥ വ്യാഖ്യാനം നീ ഒന്ന് പറഞ്ഞു തരിക
ഖുർആൻ വലിച്ചെറിഞ്ഞ സമസ്ത മതമല്ല ഇത്
Hasbiyallah
അല്ലാഹു അക്ബർ..
മാഷാഅല്ലാഹ്
അൽഹംദുലില്ലാഹ്
നീ കാട്ടിൽ കയറിയ ആടിനെപ്പെലെ. നീ പറഞ്ഞത് പറയാതെ മറ്റൊന്ന് പറഞ് ആളുകളെ കളിപ്പിക്കൽ
Good speech May Allah bless us
അല്ലാഹുവിന്റെ ഇഷ്ട്ട ദാസ്സന്മാരെ കുറവാക്കി കാണണ്ട, ആരാണ് ശെരി ആരാ തെറ്റ് എന്ന് പടച്ച റബ്ബിനെ അറിയൂ. അത് സാദാരണ ഒരു മനുഷ്യന് പ്രവചിക്കാൻ സാധിക്കത്തില്ല
- പല തരത്തിലുള്ള പറ്റി
ഇ തെ ല്ലാം പലതരത്തിലുളള പറ്റിക്കൽ ത ന്നെയാ ഓരോരുത്തരും പറയും മ റ്റവർ പറ്റിക്കും ഞങ്ങൾ പറ്റിക്കു ലഒരുസംഘടന മറ്റു സംഘടനയെ കുറ്റം പറയുംഇവർ എല്ലാവരും ഒരേ ആയത്തു ഓതി, പല വ്യാഖ്യാനം പറണ് ഞ്ഞ് ആണ്... മൽസരിച ആ ളു ക ളെ പറ്റിക്കുന്നത്
മാഷാ അള്ളാ
അൽഹംദുലില്ലാഹ്