രണ്ടോ മൂന്നോ മിനിറ്റുകൊണ്ട് കാര്യം പറഞ്ഞുകഴിഞ്ഞു . ഇങ്ങനെ വേണം അവതരണം . സൂപ്പർ. അല്ലാതെ പറഞ്ഞ്ത് തന്നെ പറഞ്ഞ് നീട്ടിനീട്ടി ബോറടിപ്പിച്ചതേയില്ലാ . നന്ദി.
Most people like this video because of your good presentation without lagging...without boradii😀 Very good preparation dear😋😋 theerachayaayum try cheyyum
ഇതേ പോലെ തന്നെയാണ് നോർത്ത് ഇന്ത്യൻസ് ആലൂ പൊറോട്ട ഉണ്ടാക്കുന്നത്. ഉരുള കിഴങ്ങ് പുഴുങ്ങി കൈ കൊണ്ട് പൊടിച്ച് സവാള യും ചേർത്ത് മസാല ഉണ്ടാക്കണം. തൈര് ചട്നി കൂട്ടി കഴിക്കാം.
രണ്ടോ മൂന്നോ മിനിറ്റുകൊണ്ട് കാര്യം പറഞ്ഞുകഴിഞ്ഞു . ഇങ്ങനെ വേണം അവതരണം . സൂപ്പർ. അല്ലാതെ പറഞ്ഞ്ത് തന്നെ പറഞ്ഞ് നീട്ടിനീട്ടി ബോറടിപ്പിച്ചതേയില്ലാ . നന്ദി.
Athe borakkathe paranju👌👌👌👌👌
Mm
Mm 88uu
Crrt
Athaanu nammude she book 😍
പറഞ്ഞതുതന്നെ ആവർത്തിച്ചു പറയാതെ മൂന്ന് മിനിറ്റിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി.
വളരെ പെട്ടെന്ന് തന്നെ പറഞ്ഞു ഉണ്ടാക്കി. ഗുഡ്. ചില ർ കുറെ നേരം വലിച്ചു നീട്ടി പറയുമ്പോൾ തന്നെ അത് കാണാൻ തോന്നൂല.
പക്ഷെ 2ചേരുവകൾ? 🤔
@@jamseenajamsi2883.. അത് സ്വാഭാവികം...
😝😝😂😂😂😂😂🤝🤝
😍
😔
കഥ പറയാത്ത നല്ലൊരു കുക്ക്..... തീർച്ചയായും try ചെയ്യും... 👍
അടിപൊളി, സൂപ്പർ പലഹാരം. കുറഞ്ഞ ചേരുവകൾ മതിയെന്നതാണ് ഇതിന്റെ പ്രത്യേകത
ഒട്ടും ബോറടിപ്പിക്കാതെ നല്ല ഭംഗിയായി അവതരിപ്പിച്ചു
അവതരണം സൂപ്പർ വലിച്ചുനീട്ടിയില്ല ഉണ്ടാക്കിയ പലഹാരം സൂപ്പർ
ഞാൻ ഉണ്ടാക്കി. നല്ല രുചിയുണ്ട് കൊള്ളാം.... പിന്നെ അവതരണശൈലി നന്നായിട്ടുണ്ട്.
വലിച്ച് നീട്ടാതെ എളുപ്പം പറഞ്ഞ് തീർത്തതിൽ വളരെ ശന്തോ
Very nice
വലിച്ച് നീട്ടികൊണ്ട് പോകാത്ത അവതരണം അതാണ് എനിക്ക് ഇഷ്ട്ടം👍👍👍😊😊
Enikum
Enikkum
M
@@valsammamichael571 .
Mm
വലിച്ചു നീട്ടാതെ കാര്യങ്ങൾ അവതരിപ്പിച്ചതിനു ബിഗ് സല്യൂട്ട് 👍
ഞാൻ ഇത് ഉണ്ടാക്കാൻ പോവുന്നതിനു മുമ്പ് ഒന്ന് comment box ൽ വന്നു നോക്കിയതാ.. അടിപൊളി comments👍👍👍എന്തായാലും ഉണ്ടാക്കാൻ തീരുമാനിച്ചു. 😄
Vç
Vc
Najn try cheithu nokki nannayittu vannu super 👌👌👌
simply fast .
very good.
a good teacher!
Keep it up
ഈസി breakfast. Njan try cheyyum insha allah
സൂപ്പർ വീഡിയോ ടേസ്റ്റി ഫുഡ് ആയിരുന്നു ഞാനും ട്രൈ ചെയ്തു
ഞാൻ ഉണ്ടാക്കി shyo poli taste 😋😋😋
പെട്ടെന്നു പറഞ്ഞു കായ്യ oതീർത്തു വളരെ നന്ദി .നല്ല സാധനം.
വീട്ടിൽ ചുമ്മാ ഇരുന്നപ്പോൾ ഉണ്ടാക്കാം എന്ന് കരുതി. തികച്ചും സൂപ്പർ..... 🥳🥳🥳
താങ്ക്യൂ mam ❤️❤️❤️
ഞാൻ ട്രൈ ചെയ്‌തു നല്ല രസമുണ്ട് എനിക്കും എന്റെ വീട്ട് കാർക്കും നല്ലവണ്ണം ഇഷ്ട്ടപട്ടു ഇനിയും ഇതുപോലത റസ്പിമായി വരണം
Ok thnk u
നല്ല അവതരണം ഇഷ്ടമായി . എന്തായാലും ഉണ്ടാകും
ഞാൻ തയ്യാറാക്കി.... chechi.... 👍👍👌👌👌👌thanks..........
ഷെമീസ്കിച്ചൺ പോലെ നീട്ടി പോകാതെ ചുരുക്കി പറഞ്ഞതിന് നന്ദി
ഷെമീസ് കിച്ചൻ മിനിമം 8 മിനിറ്റ് ഇല്ലാതെ വീഡിയോ ചെയ്യാൻ പാടാണ്
Nalla avatharanam.. Adich kalayand kanan pati..
Good breakfast for diabetic patients no sugar😄Thanks !Appreciatable
Sooper chechi nalla tasti aayittundayirunnu
Kanan thanne nalla neattund
സൂപ്പർ, ചിക്കൻ മസാല ഉണ്ടാക്കി ഫ്രൈ ചെയ്തപ്പോൾ അടിപൊളി ടേസ്റ്റ്..THANKS..
Filling nu dates um thenga peerayum nuts podichathum elakka podium cherthal nallathennu thonnunu
കാഴ്ചയില് കിടിലൻ... രുചിയിൽപറയണ്ടല്ലോ
Aa cheenachatti evidunna vangiye? Online aanengil Link tharavo?
Undakki nokki.. nannayittundu.. kuttikalkkokke ishtamayi😍..Thank you for this recipe dear👍
Njaan cheythu nokki nalla taste ind🥰
Nallla adipwoli and simple recipe ❤
Thanks a lot❤
Njan undaki enikum orupad ishtamayi
വീഡിയോ കണ്ടതും ഞാൻ ഉണ്ടാക്കിയതും കൂടി അര മണിക്കൂർ എടുത്തോളു.. നല്ല അവതരണം 👌👌👌👌
Tasty ano
@@sorcery00 👌
Eth njan try Cheithu. Spr taste.
താത്ത super എളുപ്പണ് Tnx respi 😋
ഇങ്ങനെ വേണം വ്ലോഗ് ചെയ്യാൻ.. ചിലരുടെ അവതാരിക...കേൾക്കുമ്പോൾ തന്നെ ഓടാൻ തോന്നും
വളരെ ശരിയാ 👍
ഞാൻ ഉണ്ടാക്കി ട്ടോ... നന്നായിട്ടുണ്ട്.
ഞാൻ try ചെയ്തു ട്ടോ... Breakfast നു.... എന്താ പറയാ... അടിപൊളി... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു....😋👍
നല്ല കൈകൾ..... വിരലുകൾ. വെരി good..... സൂപ്പർ...... God ബ്ലെസ് u
അടിപോളി വീഡിയോ ഫുൾ കണ്ട് ഇടകേകെ വരണേ
Simple and Superb recipe...👍👍👍👍👏 Tasty too..😋😋😋
Njaan indaakki ithaa pashe kazhichapol kurach kude vevaan indarnn ini chyumpol kurach neram kudi aaviyil vevikann karithi
Super Chechi Your video is fast and Very clearly😍
Savalem gothambupodiyum ennokke paranjitu.baki Ulla saathanaghall illandu patto?but avatharannam enik ishtta✌️👌
Checheede hand kanan. Nalla bangi. Athinte. Rahadsyam entha
Chechy nalla avatharanam .njn cheythunokiyitt comment idam ketto
ഞാൻ ഉണ്ടാക്കി നോക്കി മസാലയുടെ നല്ല ടേസ്റ്റ് ഉണ്ട് ഗോതമ്പുപൊടി അധികം ടെസ്റ്റ് ഇല്ല
👍കൊള്ളാം
ഞാന്‍ ഉണ്ടാകി നോക്കി.... നല്ലതായിരുന്നു 💗
Super, njan undaki
ഞാൻ ഇന്ന് ഉണ്ടാക്കി 👍👍👍👍thanks
Ithada vedios ellam spr annu ketto pnne ithada oru quality vedio orupad valich neettarilla thanks itha
Thnks dear
നാളെ രാവിലെ എന്തുണ്ടാക്കും 🤔എന്ന് ടെൻഷൻ അടിച്ചു നിന്ന ഞാൻ 😅ഇത് കണ്ടപ്പോ 🤯🤯🤯✌️✌️✌️🥳🥳🥳🥳🥳🥳🥳റൊമ്പ താങ്ക്സ്.. Jazakillah khair 😘😘😘😘😘😘😘😘
ദാ ഇത്രേയുള്ളൂ സൂപ്പർ 👌👌👌👌
Ithu njaaan makkalkku undaakkiii kodukkaarunduuu... Nalla taste aaanu ttoooo.... Njaan egg cherkkaarundu
You mentioned 2 ingredients. In fact it's more than5 ingredients
നാപ്‌ടോൾ ആഡ് പോലെയാണ് 😃😂
ഞാൻ ഉണ്ടാക്കി super 🥰
Njanum......😋
Njan try cheythu. Nalla taste undd. Adipoli 👌👌
Nice thank you ❤❤❤healthy aanu
Most people like this video because of your good presentation without lagging...without boradii😀
Very good preparation dear😋😋 theerachayaayum try cheyyum
U said 2 ingredients But more than 6 ingredients added
Correct
എളുപ്പത്തിൽ പറഞ്ഞതിന് നന്ദി
Good presentation, Easy and Simply receipe. Thank u soooo 🌹🌹 madam. 👌👌👌👍👍👍💐💐
എവിടുന്നു കിട്ടുന്നു ഇങ്ങനത്തെ ideas 😍😍😍അസൂയ തോന്നുന്നു 😚
Ente channel onnu nokumo eshtamakuvanenkil onnu support cheyane
നോർത്ത് ഇന്ത്യൻസ് ന്റെ ഫുഡ് aane.. kachori ന്നാ name😋
@@ChaptersofSumiFaris lllllq
ഇതേ പോലെ തന്നെയാണ് നോർത്ത് ഇന്ത്യൻസ് ആലൂ പൊറോട്ട ഉണ്ടാക്കുന്നത്. ഉരുള കിഴങ്ങ് പുഴുങ്ങി കൈ കൊണ്ട് പൊടിച്ച് സവാള യും ചേർത്ത് മസാല ഉണ്ടാക്കണം. തൈര് ചട്നി കൂട്ടി കഴിക്കാം.
@@ajayakumarv1450 😊👍🏻
Ellarkum ishtayi family groupil ellarkum link ayachu koduthu ellarum nalla abhiprayam paranju Tank you thank you🙏🙏
Ha supper snacks kanan adipowli അതാപോലതന നല്ല tast
Simple and tasty recipe. Thank you.
Suppur മോളേ thank you. വലിച്ചു നീട്ടി വീഡിയോ കണ്ട് മടുത്തു. 👍
Presentation ✌️
Ithil 2 ingredients enne paranjitt alkaare pottamarakkukayaaanooo
Athu thanne
Athalle savala gothamp podi
Athe
Yes
ɴᴊᴀɴ undaakki super 😍
ഞാൻ try cheythu super taste try ചെയ്തവര് താഴെ like cheyyu
Ente lock down cooking nte തുടക്കം she ബുക്കിൽ കണ്ട ഒരു പുഡ്ഡിംഗ് recipe cheyth aayirunnu. nalla oru channel. All the best dear ❤️❤️❤️
Thnk u dear 🌹🌹
വെറൈറ്റി ആയി എന്തേലും കഴിക്കണം എന്ന് തോന്നിയാൽ ഉണ്ടാക്കാൻ പറ്റിയ റെസിപ്പി.
Ee pan adipoli, online kituo
Super &easy ❤️
Pinna ee rand cheruvayennokke parayunna nthina ntho🙄
Yessssssssss
Vettilullavr chappathi kazhichu maduthennu parayum. Ippo avarkoru puthu vibhavam koudukkan patti thank u.
വലിച്ചു neetathe പെട്ടെന്ന് പറഞ്ഞു 👍
Egg egnea add cheynm
അടിപൊളി കൈകൾ...😀😀😍😍😍👌👌
Thank U So Much Ma'm For An ADIPOLI ,Tasty & Healthy Recipe!!😍😍😍😍
ഞാൻ ഉണ്ടാക്കി നന്നായിരുന്നു
Nannayirunnutto pettennu paranju ellam
കൊള്ളാം, ഈസി റെസിപ്പി 👍🏻
കൊള്ളാം
Super🌹
Please mix tomato & coriander leaves for testy.
Prasad k k👍
Arippody kond pattumoo
Nallapajakam,nallavajakam
Nice, ee chatti evidunnu vangii, online kituo
നല്ല കൈ 👍🏼
മസാല ഉണ്ടാക്കുമ്പോൾ തക്കാളി ചെറുതായി മുറിച്ചു ഇട്ടാൽ നല്ലതാണ്... ഞാൻ ഉണ്ടാക്കാറുണ്ട്..
പറഞ്ഞ 2 ചേരുവ ഇതില്‍ ഏതൊക്കെയാണ്,,
Sawala,gothambu podi veruthe sawala aarum kazhikkarillallo
@@malumalu7966 athenikishtapetu adipoli
രണ്ട് ചേരുവ എന്ന title കണ്ടതുകൊണ്ടാ നോക്കിയത്
@@malumalu7966 ഇഞ്ചി വെളുത്തുളളി മഞ്ഞള് മല്ലി മുളക് കുരുമുളക് ഖരംമസാല ഇതൊന്നും ചേരുവ അല്ലേ,, എവിടേന്ന് വരുന്നു,,
@Remi Jalaludheen അസഭ്യം ഒന്നും അല്ലല്ലോ ചോദിച്ചത് ചെങ്ങാതീ,,
ഒത്തിരി വാർത്തമാനും പറഞ്ഞുമനുഷ്യരെ വെറുപ്പിച്ചിൽതാക്സ് ചേച്ചി
നല്ല ചൂടുള്ള വെള്ളംകൈയ്യിൽ ഒഴിച്ച് ഈസിയായി കുഴക്കുക
Ithano randu cheruva.. Kashtam
ആവു എന്തൊരു രുചി
Aaviyil puzhungaan vechitt baaki kaanunna njaan😆.ready aaytt result parayya tto
ഉണ്ടാക്കി നോക്കാം