My Better Home നോട് പ്രേക്ഷകർ എപ്പോഴും ചോദിക്കാറുള്ള സംശയങ്ങൾ ...

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 120

  • @Imbaty4u
    @Imbaty4u 2 года назад +21

    നല്ല വിവരണം. My better home ചാനലിൽ ഒരു വീഡിയോ കാണാൻ ഇടയായി. പക്ഷേ പിന്നീട് സംഭവിച്ചത്, ഒരൊറ്റ ഇരിപ്പിൽ തന്നെ ബാക്കിയുള്ള എല്ലാ വീഡിയോ സും കണ്ടു എന്നുള്ളതാണ്. അത്രയ്ക്ക് എളുപ്പത്തിൽ ആണ് താങ്കളുടെ അവതരണം...! അഭിനന്ദനങ്ങൾ. കൂടുതൽ informative ആയിട്ടുള്ള പാഠങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. Keep Going! ❣️🌹🌹👍👍

  • @yoosafalukkal6710
    @yoosafalukkal6710 2 года назад +1

    സഹോദര താങ്കളുടെ ഈ പ്രോഗ്രാം വളരെയധികം ഇഷ്ടപ്പെട്ടു, ഞാനും ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു എവിടെ തുടങ്ങണം എന്നറിയാതെ നിൽക്കുന്ന സമയത്താണ് അങ്ങയുടെ വീഡിയോസ് കാണാനിടയായത്, വളരെയധികം നന്ദി

  • @rahulpp141
    @rahulpp141 2 года назад +3

    പെട്ടെന്ന് വീഡിയോ ഇടാൻ ശ്രമിക്ക് ബ്രോ .. തീർച്ചയായും ഞങ്ങൾ സപ്പോർട്ട് ചെയ്തിരിക്കും🔥🔥

  • @asnamanaf4825
    @asnamanaf4825 2 года назад +3

    We are planning to build a home.. Your videos are very helpful to us... Actually we are waiting to see your videos... 👍👍👍👍👍👍👍

  • @nuchunuchushahi8517
    @nuchunuchushahi8517 2 года назад +2

    1st. നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരമുള്ളതാണ് 👍

  • @shameerps6185
    @shameerps6185 2 года назад +2

    Your presentation is excellent. You are a good teacher. Please do more videos about roofing,windows etc. topics

  • @rose18759
    @rose18759 2 года назад +2

    We are planning to start a house. It is very helpful video.

  • @sajishibushibu5422
    @sajishibushibu5422 2 года назад +1

    My better home ചാനൽ സ്ഥിരം കാണുന്ന ഒരാൾ ആണ് ഞാൻ. അടുത്ത മാസം വീട് പണി തുടങ്ങാൻ ഇരിക്കുക ആണ്.1500sqt വീട് ആണ് പണിയാൻ ഉദ്ദേശിക്കുന്നത്. മുകളിൽ rent ന് കൊടുക്കുന്ന രീതിയിൽ ആണ് പണിയാൻ ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ rate അനുസരിച്ച് പാലക്കാട് ജില്ലയിൽ 1500 sqt ഒരു വീട് strecture work തേപ്പ് അടക്കം പൂർത്തിയാക്കാൻ എത്ര രൂപ ചിലവ് വരും എന്ന് പറയാമോ?

  • @vinod022011
    @vinod022011 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോസ്....

  • @harithahari2528
    @harithahari2528 2 года назад

    Vdos allam upakaraprathamaan....... Detailed estimation vdo cheyo

  • @ranjithtpk2630
    @ranjithtpk2630 2 года назад +2

    ഹായ് വീസിന്റെ ബാല്കണയിൽ fin പൈപ്പ് പോലെ വെക്കാൻ ആയിരുന്നു പ്ലാൻ ചയ്തത് പക്ഷെ കടലിന്റെ അടുത്ത് ആയത് കൊണ്ട് പുറത്തു വെക്കാൻ ഏതാണ് നല്ലത് കുറെ കണ്ടു. Wpc, upvc, rcc, ഇങ്ങനെ ഒക്കെ ഇതിൽ ഏതാണ് ecomay ആയതും നല്ലതും

  • @georgeverghese5121
    @georgeverghese5121 2 года назад +3

    You have been very helpful to gain more knowledge about the subject…. Extremely useful and honest vlogs

  • @faisalanakkaran1806
    @faisalanakkaran1806 2 года назад +1

    നിങ്ങളുടെ അവതരണത്തിന് എന്തോ ഒരാകഷണീയത

  • @delsonrosydavis4878
    @delsonrosydavis4878 2 года назад +1

    Kitchen & work area യിൽ എങ്ങനെ ഒക്കെ slab സെറ്റ് ചെയ്യാം?
    Slab C type ആണോ Ltype ആണോ നല്ലത് എന്നതിനെ കുറിച്ച് എന്തെങ്കിലും ideas പറയാമോ?

    • @mybetterhome
      @mybetterhome  2 года назад +1

      kitchen related detailed videos varunnund

  • @sulthanmuhammed9290
    @sulthanmuhammed9290 2 года назад +2

    വളരെ ഉപകാരം ഉള്ള വീഡിയോ 😊thanks ബ്രോ

  • @Jameela-vk6mk
    @Jameela-vk6mk 2 года назад +1

    നല്ല അവതരണം

  • @mriyas6056
    @mriyas6056 2 года назад

    Super, vettukall venamayirunoo

  • @shihabvtk7863
    @shihabvtk7863 2 года назад

    Super ..... ningalude videos ellam adipoli

  • @shakeermathra6452
    @shakeermathra6452 2 года назад

    Plan varakkanum permit edukkanum oru engeeneerkkulla chilav ethravendivarum

  • @withoutscope254
    @withoutscope254 2 года назад

    Anna ennda palaya vedu indu .. with out colam. Oru video eudo...

  • @ajmalaju-ix2em
    @ajmalaju-ix2em 2 года назад +1

    1 lak 68 thousand subscriber eyoru content nu kitanenkil ningalude video superb aydhu kondanu

  • @rainbowplanter786
    @rainbowplanter786 2 года назад +5

    കട്ടളയിൽ ഡീസൽ ഒരു coate അടിക്കുന്നത് നല്ലതാണ് എന്ന് പറയാറുണ്ട് അതിൽ എന്തെങ്കിലും benifits ഉണ്ടോ? ഒന്ന് replay തരുമോ? എന്റെ വീട് പണി നടക്കുന്നു. ഇപ്പോൾ അസ്ഥിവാരം ബെൽറ്റ് ഇട്ട് വച്ചിട്ടുണ്ട്. വരുന്ന ബുധൻ കട്ടള വെക്കുന്നുണ്ട്. അപ്പോൾ ചിലരൊക്കെ ഡീസൽ ഒരു കോട്ട് അടിച്ചു പ്രൈമർ അടിക്കാൻ പറഞ്ഞു അതുകൊണ്ടാണ് ചോദിച്ചത്. എന്റെ വീട് നിർമ്മാണത്തിൽ താങ്കളുടെ ചില നിർദേശങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. Example :-അസ്ഥിവാരം കുഴിക്കുന്നതിന് മുൻപ് കിണർ കുഴിച്ചു. അപ്പോൾ മണ്ണിന്റെ ഘടന മനസ്സിലായി നല്ല ഉറപ്പുള്ളത് കൊണ്ട് ബെൽറ്റ് കെട്ട് ആണ് ചെയ്തത്. ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു.. 🙏

    • @mybetterhome
      @mybetterhome  2 года назад

      deisel nte karyam no idea. onnu anveshikatte

    • @rainbowplanter786
      @rainbowplanter786 2 года назад +1

      @@mybetterhome ഒന്ന് പറയണേ... ഞാനും പുതുതായി കേൾക്കുന്നതാണന്.

    • @noushadnoushad6176
      @noushadnoushad6176 Год назад

      ചിതൽ വരാതിരിക്കാൻ ട്ടെർമിനേറ്റർ അടിക്കലാണ് ബെറ്റർ 🥰

  • @gentlemen1984
    @gentlemen1984 2 года назад

    3.33 cm X 2.29 cm Bathroom slab - Whats the minimum time for Shuttering removal ? Which Cement is best for the Concrete Slab ?

  • @sudheeshkumarc4562
    @sudheeshkumarc4562 2 года назад

    ചേട്ടാ...ente 2 നില വീട് പണി start ചെയ്യാൻ പോകുന്നു ..6 ഇഞ്ച് സിമന്റ്‌ കട്ട ആണ് ഉപയോഗിക്കുന്നത്..അതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ..ചിലർ പറയുന്നു 8 ഇഞ്ച് കട്ട തന്നെ വേണം എന്നു.. ഒന്ന് advice ചെയ്യാമോ

  • @jithinparur369
    @jithinparur369 2 года назад

    Hi 1000sq ft വീടിന്റെ wall area എത്ര sq ft ഉണ്ടാകും എന്ന് പറയാമോ? approximate എങ്കിലും പറയാൻ ആകുമോ ഉ

  • @abdulthamsheer4779
    @abdulthamsheer4779 2 года назад

    Setting out vedio cheyyamo

  • @JChand83
    @JChand83 2 года назад

    Ellathilum upari ayalkaar nallavarano ennoru anweshanam nadathuka

  • @shabeersajna2878
    @shabeersajna2878 2 года назад +1

    Pls help me Njan oru veedu paniyan pova eniku oru idea illa onnu paranju tharumo

  • @swadiqkunchutty4301
    @swadiqkunchutty4301 2 года назад

    Patio vechalulla advantage s& disadvantages onn parayamo
    Plss

    • @mybetterhome
      @mybetterhome  2 года назад

      മറ്റൊരു വീഡിയോയിൽ പറയട്ടേ

  • @jlattingal
    @jlattingal 2 года назад

    ഉപകാരപ്രദമായ വീഡിയോ 👌🏻

  • @sukesanramankutty9079
    @sukesanramankutty9079 2 года назад +2

    Rrealy you are great...

  • @jithinappu1745
    @jithinappu1745 2 года назад

    600 sq ft വീട് പണിയാൻ എത്ര ഹോലോബ്രിക്ക് വേണം?

  • @charlesjohn6290
    @charlesjohn6290 2 года назад

    super information,,,one doubt ,,,Tulsyan T.M.T nallathano for construction purpose

    • @mybetterhome
      @mybetterhome  2 года назад +1

      ISI mark undo nnu nokuka.
      personally brand ne ariyilla

  • @ubaidk5166
    @ubaidk5166 2 года назад +1

    Roominte hight koodthalano kuravano nalladhu nalladhu.hight ne sambadhichu pls reply

  • @manu.bbalachandran3533
    @manu.bbalachandran3533 2 года назад

    Super annu poli best wishes bro

  • @rainbowplanter786
    @rainbowplanter786 2 года назад

    Foundation fill ചെയ്യാൻ clay വേസ്റ്റ് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ. മണ്ണ് കിട്ടുന്നില്ല. ഭയങ്കരമായ വിലയാണ്. അതുകൊണ്ട് രണ്ടു റെയ്‌നേജ് കുഴിച്ചു അതിൽ വന്ന മണ്ണ് ഒരു ബെഡ്‌റൂം പിന്നെ കിച്ചൻ എന്നിവയിലും ഇട്ടു. ബാക്കി യുള്ള മുറ്റം room, hall, living room, ബാത്‌റൂമിൽ എന്നിവയിൽ, നിറച്ചു. അത് ഭാവിയിൽ എന്തെങ്കിലും ദോഷം ചെയ്യുമോ genuine ആയ ഒരു replay പ്രതീക്ഷിക്കുന്നു.... 🙏

    • @Yasramaryam878
      @Yasramaryam878 2 года назад

      മണ്ണ് ഉണ്ട് ആവിശ്യം ഉണ്ടെകി അറിയിക്കൂ....
      Messag ചെയൂ

    • @mybetterhome
      @mybetterhome  2 года назад

      ഒരു കുഴപ്പവുമില്ല

    • @noushadnoushad6176
      @noushadnoushad6176 Год назад

      @@Yasramaryam878 എന്താ മണ്ണ് വില മാഡം 🤔

  • @hashimh4743
    @hashimh4743 2 года назад

    12 ft height single floor home 🏠 , sitout ethra height el aanu uchidham, roof height of sitout and beam height level from floor plz reply

  • @ajithvipanchika
    @ajithvipanchika 2 года назад +1

    Good

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 года назад +1

    Very good video

  • @JChand83
    @JChand83 2 года назад

    'Samvidhanikkunnathu' enna vaakkinu pakaram 'krameekarikkunnathu' ennu maatti parayaamo?

  • @jessy8018
    @jessy8018 2 года назад

    Informative.. Thank you

  • @israrev7488
    @israrev7488 2 года назад

    Very helpful... thank you

  • @SureshKumar-vh7dd
    @SureshKumar-vh7dd 2 года назад +1

    6 inch cement blocks wall l concrete slab cheyyan pattumo

  • @ranjithranju7463
    @ranjithranju7463 2 года назад

    Good information bro....

  • @muhammadajmal4357
    @muhammadajmal4357 2 года назад

    Calicut evidaanu

  • @jollymathew2706
    @jollymathew2706 2 года назад

    Valuable video..... 👍.

  • @vineethnair4190
    @vineethnair4190 2 года назад

    Hi, Please can you suggest some good budget quality and trustworthy interior designers in Trivandrum for my 1830 sq ft newly constructed 3BHK home. Thank you very much!!

  • @rishancp8638
    @rishancp8638 2 года назад

    Good information

  • @shaheenbabu1405
    @shaheenbabu1405 2 года назад

    naan foundationte mughalil matrame belt nalgiyittolloo.. besementinte mughalil koduthitilla.. ithu valiya prashnam aano?

    • @mybetterhome
      @mybetterhome  2 года назад

      ❤️❤️❤️

    • @mybetterhome
      @mybetterhome  2 года назад

      kuzhapam ayit onnumilla.
      dpc layer kodukunnathanu nallath

    • @shaheenbabu1405
      @shaheenbabu1405 2 года назад

      please give me an answer

    • @shaheenbabu1405
      @shaheenbabu1405 2 года назад

      ഇനി ഇതു മൂലം dampness വരും എന്ന്‌ ഭയക്കണോ ?

  • @ganapriyaprakash
    @ganapriyaprakash 2 года назад

    താങ്കളെ ബന്ധപ്പെടാൻ ശ്രമിച്ചാൽ നൽകിയിരിക്കുന്ന നമ്പറുകളിൽ ഒന്നിലും റെസ്പോണ്ട് ചെയ്യുന്നില്ല എന്ന് ഖേദിക്കുന്നു.

    • @mybetterhome
      @mybetterhome  2 года назад +1

      Sorry for the inconvenience.
      നമ്പറുകൾ ഞാൻ തന്നെയാണ് Handle ചെയ്യുന്നത്. വീഡിയോ ചെയ്യുന്ന സമയത്തോ ജോലി ചെയ്യുന്ന സമയത്തോ ഫോൺ എടുക്കാൻ കഴിയാറില്ല .
      ഒന്ന് വാട്സ്ആപ്പിൽ ബന്ധപ്പെടാമാ

  • @mabrookmabrook7347
    @mabrookmabrook7347 2 года назад

    വീടിന്റെ ചുമര് തേക്കാതെ കെമിക്കൽ പോളിഷ് ട്രീറ്റ്മെന്റ് ചെയ്യുന്ന ആരുടെയെങ്കിലും കോൺടാക്ട് നമ്പർ ഉണ്ടോ നിങ്ങളുടെ പക്കൽ മലപ്പുറം ജില്ലയിലാണ് place

  • @rtcyou9456
    @rtcyou9456 2 года назад

    600sr വിട് എത്ര രൂപ ആകും

  • @fayisk8816
    @fayisk8816 2 года назад +1

    Number tharuo enik ingal veedu panith tharuo

  • @musthafakakkidi106
    @musthafakakkidi106 2 года назад

    Super ❤️

  • @renjithrethnan8405
    @renjithrethnan8405 2 года назад

    എനിക്ക് ഒരു പ്ലാൻ വരച്ചു തരുമോ 3d

  • @rasikpayyoli5721
    @rasikpayyoli5721 2 года назад

    😊

  • @rashidali9530
    @rashidali9530 2 года назад

    👍

  • @shanibmk1634
    @shanibmk1634 2 года назад

    ❣️

  • @rinshink.a1130
    @rinshink.a1130 2 года назад

    ❤️👍

  • @safvanmkmuhammed9599
    @safvanmkmuhammed9599 2 года назад +1

    Good

  • @noufalibnismail1650
    @noufalibnismail1650 2 года назад

    👍

  • @banuanikka8645
    @banuanikka8645 2 года назад

    Good