Dubai Princesses Mahra- കുറിച്ചുള്ള രഹസ്യങ്ങൾ | Lifestyle | Dubai Facts Malayalam

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 584

  • @Talksbyash
    @Talksbyash  Год назад +20

    Why saudi Arabia is wasting 1 trillions rupess ⁉️👇ruclips.net/video/Cfj35Dkwqys/видео.html

  • @mubeenaajish8319
    @mubeenaajish8319 2 года назад +54

    എൻ്റെ ബ്രെയിൻ 😱 ഓരോ വരി മനസ്സിൽ ആക്കി വരുമ്പോൾ അടുത്ത് സെൻ്റൻസ് പറയും

  • @nishad3307
    @nishad3307 2 года назад +155

    50 ലക്ഷം കോടിന്റെ കാറോ? താങ്കളുടെ മലയാളം നന്നായിട്ടുണ്ട് ,അത്കൊണ്ട് ഒന്നും മനസ്സിലാക്കാനും കയ്യിണില്ല

    • @shobyck7599
      @shobyck7599 2 года назад +1

      Njanum atha orthe House218Cr but car 50 La Cr

    • @shaaaan1894
      @shaaaan1894 2 года назад +7

      @@shobyck7599 nhnum athu comment cheyyaan vannatha..aaake avarude aasthi 8000 crore pakshe oru carinte price 50lakshqm kodi..aalkku thettiyatha thonnunu

    • @vysakhkadukkatt
      @vysakhkadukkatt 2 года назад

      😂😂

    • @annajancy1217
      @annajancy1217 2 года назад +1

      എത്ര ആണ് എന്നു ayalku pidikitiyittilla അതാ

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ 2 года назад

      😂😂😂

  • @abhijithkp4263
    @abhijithkp4263 2 года назад +380

    CR-7ആയിട്ട് എന്താ ബന്ധം എന്ന് അറിയാൻ വന്നത് ആയിരുന്നു 😂

    • @kingofff7766
      @kingofff7766 2 года назад +13

      Ath mathram paranjilla 😂

    • @akhildas3846
      @akhildas3846 2 года назад +4

      🤣

    • @actor6427
      @actor6427 2 года назад

      😂

    • @nidhincherian3031
      @nidhincherian3031 2 года назад +4

      ഞാനും 😅😅😍

    • @abhindasa.d1902
      @abhindasa.d1902 2 года назад +9

      Njanum 😂, Ronaldo nte Pic vechall Ellarum Vann video kanum enn ariyam marketing level 😂🔥

  • @ath77770
    @ath77770 2 года назад +57

    Ronoye kanich viewersine kootan ulla adminte trick 😆❤️

    • @pattinikidannuchatharajave3589
      @pattinikidannuchatharajave3589 2 года назад

      Comment kandu adhonde ini video kaananda...... 🤣🥰✌🏽... Enne moonji nee thinnanda. Vloggere..

  • @appu7246
    @appu7246 2 года назад +55

    സ്വന്തം മകൾക്ക് നല്ല ഫ്രീഡം കൊടുക്കുന്നു പക്ഷെ മറ്റു സ്ത്രീകൾ പർദ്ദ മാത്രം ഇട്ട് നടക്കുകയും വേണം കൊള്ളാല്ലോ

    • @upasanaandra7721
      @upasanaandra7721 2 года назад +5

      അത് അനുസരിച്ച് നടക്കുന്ന നമ്മുടെ കേരളത്തില് ഉള്ള താത്താമാരോ ....😂🤣

    • @siyanahasanponnikam992
      @siyanahasanponnikam992 2 года назад +7

      Parda ettal freedom ellanu araa paranjath....njan oru pennanu njan atavum kooduthal ishtapedunna vasthram pardayanu....kuranja vasthram ettal mathramano freedom...vasthram dharikan vendi samaram cheytha nadanu kearalam...eppo vasthram ettal freedom ellaa polum....

    • @CHN222
      @CHN222 2 года назад +6

      @@siyanahasanponnikam992 അയ്യോ.. അങ്ങനെ പറഞ്ഞൂടാ... ഇവർക്ക് പർദ ഇട്ടവർ ബന്ധനത്തിലാണെന്ന് പറഞ്ഞാലേ രാവിലെ അപ്പി ഇടാൻ മുട്ടുള്ളൂ......

    • @Empire-tu8dj
      @Empire-tu8dj 2 года назад +2

      @@upasanaandra7721 ഇവിടെ comment ഇട്ടിരിക്കുന്ന ലെ സങ്കി അറിവിന്‌. അതെ ഇസ്ലാം എന്നാൽ ദുബായ് രാജകുമാരി എന്നല്ല അർഥം കേട്ട സംഗിണി. ഇസ്ലാം എന്നാൽ അത് പ്രവാചകൻ മുഹമ്മദ്‌ നബി യാണ്. അടീൽ ഇടുന്ന dress മാത്രം ഇടുമ്പോ കിട്ടുന്ന സംഗിണി പറഞ്ഞ സ്വാതന്ത്രം പർദ്ദ ഇടുമ്പോ കിട്ടാത്തത് ന്താന്ന് പറയണേ 🤣. പിന്നെ ഒരു കാര്യം ചോദിക്കട്ടെ. നമ്മള് ഈ അമ്പലങ്ങളിലും, ചരിത്രങ്ങളിലും ഒക്കെ ദേവിമാർ അൽപ്പ വേഷധാരിണികളായി ഉണ്ടാക്കി വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. എനിട്ട്‌ നിങ്ങളൊന്നും അത് പോലെ ഇച്ചിരി തുണി ഉടുത്ത് കണ്ടിട്ടില്ല 😂. ദേവീക് മാത്രം മതിയോ സ്വാതന്ത്രം നിങ്ങക്ക് വേണ്ടേ 🤣😂🤣

    • @amanimethal8267
      @amanimethal8267 2 года назад

      @@upasanaandra7721 തനിക്കെന്തോ നല്ല കുരു ഉണ്ടല്ലി

  • @anuvrutha1559
    @anuvrutha1559 2 года назад +111

    എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ പ്ലീസ്..... മനുഷിയന്മാർക്ക് മനസ്സിലാവുന്ന ഭാഷയിലും, വ്യക്തതയോടെയും പറഞ്ഞൂടെ..🙄🙄..ഒടുക്കത്തെ തിരക്കും. ന്നാ പിന്നെ ഈ പണിക്ക് നിക്കണോ😐

    • @anfama2763
      @anfama2763 Год назад

      ,😂😂😂😂

    • @SubhaNair.Arunkumar
      @SubhaNair.Arunkumar Год назад

      Sathyam .... comedy parayum pole 😂😂😂😂

    • @prasanthkumar3380
      @prasanthkumar3380 Год назад +1

      ഒരുമാതിരി ഓഞ്ഞ dialogue presentation 😂😂😂

    • @ibrahimk2216
      @ibrahimk2216 Год назад

      ശരിയാ..... Pathuke parajal clear aakum.. 🙂

  • @nifampm5486
    @nifampm5486 2 года назад +104

    ഇയാൾ മലയാളം നന്നായി പറയെടോ.....

  • @saturdaysundaytipz162
    @saturdaysundaytipz162 Год назад +12

    She is great..too exclusive ..admirable too

  • @AbdulAzeezkm1991
    @AbdulAzeezkm1991 2 года назад +226

    ചില ആളുകൾക്ക് സമ്പത് കൊണ്ട് അനുഗ്രഹിക്കും.
    മറ്റു ചിലവർക്ക് ദാരിദ്രം കൊടുക്കും. സമ്പത് കൊണ്ട് അനുഗ്രഹിച്ചവനും. ദാരിദ്രം കൊണ്ട് അനുഗ്രഹിച്ചവനും മത കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ സമ്പത് ഉള്ളവനും ദാരിദ്രം ഉള്ളവനും കൊടുക്കുന്നത് " നരകം " തന്നെ ഏറ്റവും വലിയ നീതിമാൻ തന്നെ പടച്ചവൻ 😆

    • @subiap4396
      @subiap4396 2 года назад

      ഒന്നു പൊടോ..... സുടാപ്പി

    • @farhanmalayil3304
      @farhanmalayil3304 2 года назад +14

      അതൊന്നും ഇല്ലെങ്കിലോ ഇജ്ജ് പെടും

    • @lalsir347
      @lalsir347 2 года назад +5

      ​@@farhanmalayil3304 undengil thaanum

    • @blackwhait1883
      @blackwhait1883 2 года назад +20

      ഉണ്ടെങ്കിൽ, ഇല്ലെങ്കിൽ എന്നല്ല ഉണ്ട്.... രാജാവായാലും രാജകുമാരി ആയാലും പടച്ചോന്റെ അടുത്ത് എല്ലാരും കണക്കാ... ഈ സുഖവും സമ്പത്തും ഒക്കെ duniyavil

    • @siyanahasanponnikam992
      @siyanahasanponnikam992 2 года назад +1

      Padachon neethimanayath kondanallo ee msg chinthikanulla brainum type cheyanulla viralukalum ninak free ayit thannath.....athu ne maximum muthalak.....

  • @Namashkar_dostho
    @Namashkar_dostho 2 года назад +26

    ബംഗാളി മലയാളം സംസാരിക്കുന്നത് പോലെ ഉണ്ട്‌.

  • @sajeevkumar2315
    @sajeevkumar2315 2 года назад +291

    മലയാളം നന്നായി പഠിക്കൂ സഹോ 🙏

    • @anoopanoop2231
      @anoopanoop2231 2 года назад +11

      Ithu eathu naattile Language aanu🙄🤔

    • @HamzaA-r2p
      @HamzaA-r2p 2 года назад +25

      @@anoopanoop2231 മലയാളം തന്നെയാണ് പക്ഷേ നാവ് ഉളുക്കിയതാണ്

    • @adfixadfix6472
      @adfixadfix6472 2 года назад

      @@HamzaA-r2p😂

    • @drowpathychandran1179
      @drowpathychandran1179 Год назад

      ​@@HamzaA-r2p po

  • @mdjafarsoyal-ez7pb
    @mdjafarsoyal-ez7pb Год назад +1

    ❤❤❤🎉🎉🎉 good think new picture post

  • @fauzimuha8187
    @fauzimuha8187 2 года назад +56

    ആദ്യം ശരിക്കും മലയാളം പറയാൻ പടിക്ക് - എന്നിട്ട് കുറച്ച് കുറച്ച് തള്ളുക -

  • @alvinlancymonteiro8854
    @alvinlancymonteiro8854 Год назад +1

    Which relegion she followed now?

  • @saneeshd7795
    @saneeshd7795 2 года назад +24

    50 ലക്ഷം കോടി യുടെ റോൾസ് റോയ്സ് ഫാൻ്റം😂😂😂

    • @fidashaz193
      @fidashaz193 2 года назад

      😂🤣

    • @salam-uq9mm
      @salam-uq9mm 2 года назад +2

      തള്ളാണ് ബ്രോ

    • @salam-uq9mm
      @salam-uq9mm 2 года назад

      ലോക ഒന്നാം നമ്പർ കോടിശ്ശർന്റെ ആസ്തി 2 ലക്ഷം കോടി രൂപ ഈ കാറിനു 50 ലക്ഷം crore ലോക കോടിശ്വരന്റെ 25 മടങ്ങു കൂടുതൽ ഈ മണ്ടൻ എന്തൊക്കെയാണ് പറയുന്നത്

    • @bhoomi2645
      @bhoomi2645 Год назад

      😂

    • @noorudheenthanivalappil8414
      @noorudheenthanivalappil8414 2 месяца назад

      Muskin ithrayum aasthiyillallo 😂😂😂😂 50 ലക്ഷം കോടി

  • @saleemzaab1656
    @saleemzaab1656 2 года назад +18

    നന്നായി മലയാളം പറയടോ എന്ത് സംസാരമാണ് ഇത്

  • @alexabramjacob8621
    @alexabramjacob8621 Год назад +3

    Sheika Mahra is soo beautiful

  • @aabialviaishu
    @aabialviaishu Год назад +1

    Maryadakk samsaarichaal korach koodi nallathaayirikkum..🤔

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 2 года назад +10

    ഇവനാര് ഈ മലയാളം അറിയാത്ത മലയാളി 😁😁

  • @sherishihab
    @sherishihab Год назад +1

    Adantha🤔evalk randu kobundo

    • @sherishihab
      @sherishihab Год назад +1

      Konbundanna☹️thonunne😂😂😂😂

  • @ajinaskhananeesha1579
    @ajinaskhananeesha1579 2 года назад +12

    മലയാളംമോ അതോ മംഗ്ലീഷ്‌യോ 🤔🤔

  • @peethambera4474
    @peethambera4474 Год назад

    Very Good 👌

  • @azamthaheem994
    @azamthaheem994 2 года назад +33

    An excellent lady with an exclusive life style

    • @anumol3324
      @anumol3324 Год назад

      Honey rose ഒന്നും അല്ല back surgery യുടെ കാര്യത്തിൽ ഇവളുടെ മുമ്പിൽ . 🤮🤮🤮

    • @anumol3324
      @anumol3324 Год назад

      Buttocks surgery woman

    • @ks8542
      @ks8542 3 месяца назад

      ​@@anumol3324 nanamundo avaru dubai princess anu avare evidutte honey rose um ayi compare cheyyunnu ,kazhutha

    • @anumol3324
      @anumol3324 3 месяца назад

      @@ks8542 കഴുത നീ ആണ്. ഇതുങ്ങളുടെ ഒക്കെ പണ്ടത്തെ ജീവിതം കഴുത പുറത്ത് ആയിരുന്നു. അതു dubai ഷേക്ക് തന്നെ പറഞ്ഞതാണ്. ഞങ്ങൾ പഴയ nair family ആണ്. ഞങ്ങളുടെ വീട്ടിൽ ഉള്ള ആരും കഴുത പുറത്ത് ആയിരുന്നില്ല.പിന്നെ അവളെക്കാൾ കഴിവ് ഉള്ളവരും നല്ലവരും ആയിരുന്നു അവളുടെ സഹോദരിമാർ. അവരുടെ അവസ്ഥ പോയി anyoshichu നോക്ക്. Semester fee പോലും അടക്കാൻ അവർക്ക് fee ഇല്ല. അവരെ patti കൂട്ടിൽ വരെ ഇവളുടെ അപ്പൻ ഇട്ടിട്ടുണ്ട്. കേട്ടോ kundi operation ചെയ്യുന്നവളെ വാട്ടം പിടിക്കുന്നവനെ

  • @illusionist7909
    @illusionist7909 2 года назад +29

    ആരായാലും just മനുഷ്യൻ ✌️

  • @shafeeru7250
    @shafeeru7250 2 года назад +11

    Bro not mahadhom
    His name Al maktoum

  • @mavayalilakathali1684
    @mavayalilakathali1684 Год назад

    What is the price of CAR????!!!!

  • @rajeshbalan8226
    @rajeshbalan8226 2 года назад

    Dear friend change your speaking pattern. Iritative. but your topic is good.

  • @sameerkpsameer8842
    @sameerkpsameer8842 2 года назад +35

    മൊത്തം ആസ്തി 8000കോടി
    പക്ഷെ റോൾസ് റോയ്സിന് 50ലക്ഷം കോടി 🤔ഒന്നുമേ പുരിയിലെ 🤭

    • @zakariyyazakks862
      @zakariyyazakks862 2 года назад

      Rolls royce vangiyathinu shesham ulla kanakkaanu

    • @bhoomi2645
      @bhoomi2645 Год назад

      50 ലക്ഷം കോടി എന്നിവൻ തള്ളി പറഞ്ഞതാണ് അത്രയും വിലയുള്ള ഒരു കാർ ഉണ്ടായിട്ടില്ല

  • @josec4788
    @josec4788 2 года назад +14

    കണക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കടോ ഇന്ത്യൻ മണിയിൽ 8000 കോടി ആസ്തിയാണ് ഇവർക്കുള്ളത് പിന്നെ എങ്ങനെയാണ് ഇവരുടെ കാറിന്റെ ആകെ മൂല്യം 50 ലക്ഷം കോടി ആകുന്നത് ഇത് തമ്മിൽ യോജിക്കുന്നില്ലല്ലോ

    • @abdulsalamsalam3481
      @abdulsalamsalam3481 2 года назад +4

      കണക്കുകൾ പൊരുത്തപ്പെട്ടില്ലങ്കിൽ എന്താ..ഒരു ലക്ഷത്തിനു മുകളിൽ വയുവേഴ്സ് ആണ് വീഡിയോ കണ്ടത്.. അത് പോരെ.. 😜തള്ളുമ്പോൾ ഇങ്ങനെ തള്ളണം.. ഒരൊറ്റ തള്ളാ...!!!😄😄😄.. ഇനി അങ്ങേർക്കു ഇങ്ങനെ ഒരു മകൾ ഉണ്ടോന്ന് മാത്രമേ നോക്കേണ്ടതുള്ളു..!😄ചിലപ്പോൾ അങ്ങേരു അറിയാതെ ഈച്ചങ്ങാതി 'ഉണ്ടാക്കിയ ' മകൾ ആവാനും മതി..

  • @JoseDthoppil
    @JoseDthoppil 16 дней назад +1

    🎉

  • @shijuld8633
    @shijuld8633 2 года назад +6

    സൂപ്പർ ❤️❤️❤️

  • @ashrafas4820
    @ashrafas4820 2 года назад

    4.11 50 laksham kodiya adh engane motham 8000 kodiyude soth ind nn alle adhiyam paranje

  • @sahadmohammed3030
    @sahadmohammed3030 2 года назад

    Ithallo inod arada paranjath uve. Thaaan palace ill anno thamasikunath.

  • @akshayts5130
    @akshayts5130 4 месяца назад

    Shaikha mahra 🥰🥰

  • @newcoll8604
    @newcoll8604 Год назад

    കൊള്ളാം സൂപ്പർ

  • @sarath9337
    @sarath9337 2 года назад +12

    50 ലക്ഷം കോടിയുടെ കാറോ? 🙄🙄
    ആകെ 8000 കോടി രൂപയുടെ ആസ്തിയുള്ള വ്യക്തിക്ക് 50 ലക്ഷം കോടി രൂപയുടെ കാറോ?
    യാ ഹൗലവലാ... 😆😆

    • @sahadsidu7128
      @sahadsidu7128 2 года назад +1

      തള്ളിബ്മോ ഒന്ന് ശ്രദ്ധിച്ചോ ണ്ടും കേട്ടോ അഡ്മിനെ

  • @irshadpdk4070
    @irshadpdk4070 2 года назад +1

    8000 cr ആസ്തി ഉള്ള പെൺകുട്ടി 50 ലക്ഷം കോടിയുടെ കാർ വാങ്ങി
    ലെ സാർ കണക്കിൽ വീകാണെന്ന് തോന്നുന്നു

  • @الیساعادل
    @الیساعادل 2 года назад +2

    Cogratulations

  • @thahirshihabthangal4276
    @thahirshihabthangal4276 2 года назад +2

    Katha veendumveendum karakkunnu kollam 👌👌😇😇

  • @ameeragameer8595
    @ameeragameer8595 2 года назад +20

    Mehara mam, wish you all the best. God bless.. 🌹

    • @leadswithme
      @leadswithme 2 года назад

      mmm mehara maam kandathu thanne

  • @KLbrofamilyvlogs786
    @KLbrofamilyvlogs786 Год назад

    ഇവിടെ മഴ കാരണം പണിയില്ലാതെ മനുഷ്യൻ വിഷമിക്കുന്നു നാളെ അല്ലാഹുവിന്റെ കോടതിയിൽ എങ്ങനെ ക്യാഷ്നോക്കെ സമാധാനം പറയും

  • @rahilvayalil9665
    @rahilvayalil9665 2 года назад +6

    ഇങ്ങനെ നടന്നാൽ പടച്ചോൻ കൊടുത്തോളും ഇവൾക്കൊക്കെ 🫂

  • @zazazaza5926
    @zazazaza5926 Год назад +1

    mekeuppillatha original kanikko

  • @surjithcp6037
    @surjithcp6037 2 года назад

    Kollallo kalli

  • @ks8542
    @ks8542 3 месяца назад

    Entu punyam cheytittano engane okke janikkunne😢

  • @wperkinsvsoftopcprivatelimited
    @wperkinsvsoftopcprivatelimited 2 года назад +1

    Super 😍😍😍😍😍😍

  • @safeersafeer5325
    @safeersafeer5325 Год назад +1

    8000 cror ullaval 50 lakh.cror ntai car vangicho entu talladay...

  • @Funniester8229
    @Funniester8229 2 года назад +4

    Hijab dharikkunnath oru freedom illaaymayaay thoneettilla enik...

  • @meyou-n7x
    @meyou-n7x Год назад

    ഈ മഹ്ദൂം ആരാണ്... ഇടയ്ക്കിടെ പറയുന്നുണ്ടല്ലോ

  • @muhammadfayis8174
    @muhammadfayis8174 Год назад

    What you mean by FREEDOM ??

  • @sabastianaugustin6121
    @sabastianaugustin6121 2 месяца назад

    good

  • @swathie5025
    @swathie5025 2 года назад +1

    Ivarentha ഹിജാബ് onnu use cheyathe

  • @aabialviaishu
    @aabialviaishu Год назад +1

    And mahdum alla maktoum..😬

  • @julujuluabi8191
    @julujuluabi8191 2 года назад +2

    Mehdhoom അല്ലടോ maktoum എന്നാണ് 🙄

  • @reenasanthosh7560
    @reenasanthosh7560 2 года назад +8

    മലയാളം പറഞ്ഞാലല്ലേ മനസ്സിലാകാൻ പറ്റൂ..

  • @jaseerajasii3931
    @jaseerajasii3931 Год назад

    Celebrity sabu mohdnte sound polee😁

  • @MUJEEBRAHMAN-nw6xu
    @MUJEEBRAHMAN-nw6xu Год назад

    മൂക്കിന് പിടിച്ച് തന്നെയല്ലെ ഇതെല്ലാം പറഞ്ഞു തീർക്കുന്നത് ?

  • @pramodkumar-yy1sv
    @pramodkumar-yy1sv Год назад +1

    Great princess

  • @thedeviloctopus5687
    @thedeviloctopus5687 2 года назад +5

    Dubai ippo bharikkunna rajaav modern life follow cheyyunna aalaanu,,,, pullikaran uk yil poyi bussinus padichu Vanna aalaanu avduthe life stylum,,, devolopmentum kandu padicha aal,,, ini pullikaran dubai maari marikkim ❤

  • @fazalfams9776
    @fazalfams9776 2 года назад +6

    മൂക്കിൽ പിടിച്ചാണോ പറയുന്നത് 😂

  • @leooomessi1762
    @leooomessi1762 2 года назад +2

    Total cost 8000 cr
    Rolsroys nu 50 laksham cr
    Enthade parayane

  • @a4apple332
    @a4apple332 2 года назад +1

    name shekha ann allee

  • @GOAN_MALLU
    @GOAN_MALLU Год назад +1

    Why is the same thing repeated again and again

  • @mohammedsaeedsaeedby1386
    @mohammedsaeedsaeedby1386 2 года назад

    തനിക് നാക്ക് pizav ഉണ്ടോ. Chaand പൊട്ട് sound ആണല്ലോ

  • @saneerms369
    @saneerms369 2 года назад +1

    Hai

  • @manitj4741
    @manitj4741 2 года назад +1

    Beautiful perfomancr

  • @jambrogmr8152
    @jambrogmr8152 2 года назад +1

    50 laksham koodi roopa Carin ,thalli marikkahnallo setta

  • @3startech350
    @3startech350 Год назад

    Rahasyanghal anu ennu paranjittu parasyamayille

  • @rosevarghese8461
    @rosevarghese8461 Год назад

    Ee avashya kooduthal freedom enn vachal ? Freedom aaarudem kayyilalla .

  • @pixie_7
    @pixie_7 Год назад

    50 laksham codiyude caro...???

  • @mohamednooran6866
    @mohamednooran6866 Год назад +1

    അതെ, മലയാളം പഠിച്ച ശേഷം ഈ പണി തുടരുക. കൂടാതെ അറബി പേരുകളുടെ ഉച്ചാരണം ചോദിച്ചു മനസ്സിലാക്കുക. ( "ഹംദൻ" എന്നല്ല "ഹംദാൻ" എന്ന സുന്ദരമായ പേരാണത്. രണ്ടിനും അർത്ഥം വ്യത്യസ്തവുമാണ്. ).

  • @jatinbhattivlogs8228
    @jatinbhattivlogs8228 2 года назад +11

    Loyalty is everything, in trust we love ❤❤❤❤❤❤❤❤2❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤5❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍

  • @saneesh.
    @saneesh. 2 года назад +7

    Freedom kodukan ulla Reason paranjilalo 🤣

  • @vyshu304
    @vyshu304 2 года назад

    Cristiano Ronaldo ye kanichale view Kittu alle

  • @Mario_12311
    @Mario_12311 6 месяцев назад

    Diamonds kondano car undakkiye 50 laksham kodi kettallo😂😂

  • @saneshkumar7520
    @saneshkumar7520 Год назад

    Goooooooddd .... Swathanthrym mattu Arab raajythe sthreekalkkum mathrka aakammmm.....maattam athu prakrthi NIYAM aanu...@SK

  • @b10ff13
    @b10ff13 2 года назад

    Pinne ee video kanda njan ozhichu 513k alkkarum mandammarano ithellam kettukond irikkan🤣

  • @riyasbabu5191
    @riyasbabu5191 Год назад +2

    എന്തൊക്കെയാ താങ്കൾ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ..8000 കോടി ആകെ സ്വത്ത്‌..50 ലക്ഷം കോടിയുടെ കാർ..😊😊

  • @jithu__1474
    @jithu__1474 2 месяца назад

    25 കോടി രൂപയുടെ കുതിരക്ക് എന്താണ് പ്രത്യേകത 🤔

  • @PM_-CREATION_
    @PM_-CREATION_ 2 года назад +5

    ഓ ഉതെല്ലാം എങ്ങി മനസ്റ്റിലാക്കി ഇയാൾ ശൈഖ് പാലസിലെ സെക്രട്ടറി വല്ലതും ആണോ

  • @عبوديأج-ص2ي
    @عبوديأج-ص2ي 9 месяцев назад

    طل الله اعمركم وبارك فيكم وعليكم اختى الكرام سمو الاميره مهره بنت محمد بن راشد آل مكتوم

  • @vikramkunjumani
    @vikramkunjumani 3 месяца назад

    മുഹമ്മദ് നബി നേരിട്ട് ഉണ്ടാക്കിയതാണോ മഹർ നിയമം

  • @saifis190
    @saifis190 Год назад +1

    പിന്നെ ഏത് റാണി

  • @moniruzzamanmonzu698
    @moniruzzamanmonzu698 2 года назад +1

    Mashallah Marhaba

  • @geethan6208
    @geethan6208 Год назад +2

    അവതരണം, ഞാൻ വിചാരിച്ചു അറബിയിലാണ് അവതരണം എന്ന്. മലയാളം ഇങ്ങനെയും പറയാമല്ലേ.😊

  • @sajinanoushadsajinanoushad8740
    @sajinanoushadsajinanoushad8740 2 года назад +1

    Aydin enthinna crnte thamla veche

  • @emermbiemeri
    @emermbiemeri 4 дня назад

    2023 ka ndodh

  • @mohamedbasayir3675
    @mohamedbasayir3675 2 года назад

    Mahra yudey Umma muslimano
    Ariyikkanam

  • @muhammedmufeedkm8753
    @muhammedmufeedkm8753 2 года назад

    Mehadoom alla Maktoum an chengayi

  • @nousalinouchu3625
    @nousalinouchu3625 2 года назад

    Hy maikunapa
    Hijab aniyunnavar avarude swathandrathinu aniyukayum illathirikkukayum cheyyum
    Athinu arudeyrngilum swathandram veno

  • @SHIHABLAYS
    @SHIHABLAYS Год назад

    മേലോട്ട് വലിച ശാസം
    താഴോട്ട് വന്നില്ലെങ്കിൽ ഇതൊക്കെ എന്ത് ചെയ്യും
    അപ്പൊ കൂടുതൽ കിട്ടിയ സ്വാതന്ത്ര്യവും കുതിരകളും എന്ത്
    ചെയ്യും ഷേട്ടാ

  • @roopamstudiopta6035
    @roopamstudiopta6035 Год назад

    Good sound

  • @alexgeorge586
    @alexgeorge586 2 года назад +5

    ക്രിസ്റ്റീന എന്ന പേര് മതി, അതാണ് ഈ സുന്ദരിക്ക് ഏറ്റവും അനുയോജ്യം 👈.. മഹറാ എന്നത് കൂതറ പേരാണ്.

  • @mohamedabdurahimanparammal2490
    @mohamedabdurahimanparammal2490 2 года назад

    ഇടയ്ന്തു ഭാഷ യാണ് ക്ല ക്ല എന്ന് kelkuunnu

  • @Makeover-by-aamii
    @Makeover-by-aamii 2 года назад

    Paryumbol speed kuraku bro

  • @ratheeshkumar6543
    @ratheeshkumar6543 2 года назад +4

    Enthina changathi parayunnathu manasilakande 🤔🤔

  • @jus-in-bts
    @jus-in-bts 2 года назад

    ദയവായി മൂക്ക് പിടിച്ചിട്ടുള്ള സംസാരം ഒന്ന് ഒഴിവാക്കിയാൽ നല്ലത്.

  • @XavierThundiyil-o3v
    @XavierThundiyil-o3v Год назад

    നനയുണു നനയുണു ആ പാട്ടുകൂടി പാടൂ😂😂😂

  • @thasnimk5540
    @thasnimk5540 Год назад

    ഇത് ഏതു ഭാഷ