സിംഹാസനം തിരിച്ച് പിടിക്കാന്‍ ഫോര്‍ഡ്, യുവരാജാവായി എന്‍ഡവര്‍ | Ford Endeavour

Поделиться
HTML-код
  • Опубликовано: 17 янв 2024
  • #AsianetNewsLive #KeralaNewsLive #MalayalamNewsLive
    ഫോര്‍ഡ് കൊണ്ടുവരുന്ന പുത്തന്‍ എന്‍ഡവര്‍ ടൊയോട്ടക്ക് പണിയാകുമോ ?അറിയാം എന്‍ഡവറിന്റെ വിശേഷങ്ങള്‍
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 170

  • @NibinbabyBabynibin
    @NibinbabyBabynibin 6 месяцев назад +111

    പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല കുതിക്കാൻ ആണ്... എൻഡവർ❤‍🔥

  • @greengame5115
    @greengame5115 6 месяцев назад +91

    Fordnu pakaram Ford matram..safety, performance,driving dynamics💥
    Still providing good service

    • @ajokabraham1021
      @ajokabraham1021 6 месяцев назад

      അടിപൊളിആയതുകൊണ്ടാണല്ലോ ford ഇൻഡ്യയിൽ നിന്നും പോയത്

    • @kirankizhakkekkara8389
      @kirankizhakkekkara8389 5 месяцев назад +1

      @@ajokabraham1021sathyam.. nammak maruthi mathi nne.. quality durability driving dynamics kondoke nammalenth karyam.. 😝

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 6 месяцев назад +26

    One of my dream car 🚗 ❤🥰👍ഒരു second hand എങ്കിലും എടുക്കാന്‍ പറ്റിയാലും മതി ആയിരുന്നു...ദൈവമേ 🥰🙏

  • @isntthemoonlovely879
    @isntthemoonlovely879 6 месяцев назад +165

    Finally Fortuner ന്റെ ഷഡ്ഡി കീറാൻ സമയമായി🔥
    Remember the Name FORD ENDEAVOUR🔥

    • @confidential1234
      @confidential1234 6 месяцев назад +9

      Swantham shaddi yude Tula adachittu baki ullavarude shaddi keeru..

    • @eldhoalias726
      @eldhoalias726 6 месяцев назад +5

      Haha...good joke.....Toyota vere level annu...monee

    • @isntthemoonlovely879
      @isntthemoonlovely879 6 месяцев назад +11

      @@eldhoalias726 Myr ahn😂

    • @AKASH_r_
      @AKASH_r_ 6 месяцев назад +1

      Sherikk Aarude shaddiya keeeriye😊

    • @hafsalmoulana3338
      @hafsalmoulana3338 6 месяцев назад +1

      Innova hybrid kandu Kerry ready avunay ullu appo agenay fortuner 🔥 hybrid is coming bro

  • @jishnuvasudev5655
    @jishnuvasudev5655 6 месяцев назад +169

    ഫോർഡിനു മനസ്സിലായി യൂറോപ്പിനേക്കാളും വലിയ മാർക്കറ്റ് ആയ ഇന്ത്യയെ വിട്ടു പോകുന്നത് മണ്ടത്തരം ആണെന്ന്

  • @nirmalm2613
    @nirmalm2613 6 месяцев назад +17

    Ford നമ്മുടെ നാട്ടിൽ പ്രൊഡക്ഷൻ നിർത്തിയ ടൈമിൽ കൂടുതൽ ആളുകളും mileage വാഹനങ്ങൾ ആണ് ഉപയോഗിച്ച് പോയിരുന്നത് ford പ്രൊഡക്ഷൻ നിർത്തി ഏകദേശം ഒരു 2 വർഷത്തിനുള്ളിൽ തന്നെ ആളുകളുടെ ചിന്താഗതി മാറി big cars കമ്പം കൂടുതൽ തോന്നി തുടങ്ങി ഇത് fortuner വളർച്ചക്ക് കാരണമായി ഇപ്പൊ നിരത്തുകളിൽ വെറുതെ ഒന്ന് ഇറങ്ങിയാൽ തന്നെ fortuner ന്റെ ഒരു നിര തന്നെ കാണാം ഈ segmentil ഒരു വെല്ലു വിളി ഇല്ലാത്തതു കൊണ്ട് fortuner അങ്ങ് വളർന്നു അന്ന് ford നിർത്തി പോയില്ലായിരുന്നെകിൽ ചിലപ്പോൾ ford വണ്ടികൾ നിരത്തുകൾ പിടിച്ചു അടക്കിയേനെ എന്തായാലും തിരിച്ചു വരവിൽ fortuner വലിയ വെല്ലുവിളി തന്നെ ആണ് 🙌🙌

    • @aravindh838
      @aravindh838 5 месяцев назад

      😂😂 Ford endeavour ഇന്ത്യയിൽ ഉണ്ടായിരുന്നപ്പോഴും toyata fortuner നു തന്നെ ആയിരുന്നു Sales കൂടുതൽ .... ഇന്ന് endeavour ഉണ്ടെങ്കിലും Fortuner തന്നെ മുന്നിൽ ....

  • @mind-yr_own-bisnes
    @mind-yr_own-bisnes 6 месяцев назад +60

    Endeavour vannal forturner veezhum 😂

    • @iv7fd
      @iv7fd 6 месяцев назад +21

      Veezhanam Toyota umfiya prize aanu fortuner kodukkunath

    • @starlinkconnects1490
      @starlinkconnects1490 6 месяцев назад +9

      Correct ടൊയോട്ട കൊള്ള അടിക്കുകയാണ് കൊടുക്കുന്ന കാശിനുള്ള ഒരു കുന്തവും ടൊയോട്ട തരുന്നില്ല

    • @Yjc00-tn1uo
      @Yjc00-tn1uo 6 месяцев назад

      ​@@starlinkconnects1490അതെ
      ആകേ പറയാൻ റിലീേബിളിറ്റി,ആ പേര് പറഞ്ഞു കൊള്ളയടിക്കുകയാണ് ടൊയോട്ട

    • @rajamk7779
      @rajamk7779 6 месяцев назад

      But bro rate oru problem maybe oru 5 lakhs difference kaanum fortunes vaich compare cheythal. Actually oru 30 -35 lakhs range annangil Evan market adich vaarum no doubt

  • @akshaypm4212
    @akshaypm4212 6 месяцев назад +10

    Eco sport vannal orennam edukkanam.. ethenkilum onn edukkum..orappa..❤

  • @sudirsankr3361
    @sudirsankr3361 6 месяцев назад +14

    Endeavor, Ecosport and F50 plus electric Mustang . That’s it . Ford will rule that segment .

    • @sreeragcs3931
      @sreeragcs3931 6 месяцев назад +2

      F150 Indian മാർക്കറ്റിൽ വരില്ല. Pickup segment ഉണ്ടെങ്കിൽ ranger series വരാനാണ് സാദ്ധ്യത.

    • @hafsalmoulana3338
      @hafsalmoulana3338 6 месяцев назад

      Ford will rule 😂 after the TOYATA production stop only 😂

  • @cyberwarrior3551
    @cyberwarrior3551 6 месяцев назад +35

    ഈ തിരിച്ചു വരവ് പൊളിക്കും..... മാസ്സ് റീ എൻട്രിക്കായി കാത്തിരിക്കുന്നു..i am not Ford Fan...but Ford vere Leval

    • @funonly9849
      @funonly9849 6 месяцев назад +1

      Commentil ellarum polikum arum endeavour onnum edukkilla ennitu resale nokkum😂 vandi oke kidu anu but indiayil valiya sale undavilla

    • @cyberwarrior3551
      @cyberwarrior3551 6 месяцев назад

      @@funonly9849 മറ്റു സാധാരണ വണ്ടികൾ വിൽക്കുന്ന പോലെ ഇത് വിൽക്കണം എന്നില്ല...എന്റെവെറിന് കിട്ടുന്ന ശരാശരി sale അത് എന്നും കിട്ടിയിരുന്നു.... പിന്നെ എന്നെപ്പോലെയും നിങ്ങളെ പോലെയും ഉള്ള ബഡ്ജറ്റ് minded ആളുകൾ അല്ല കമ്പനിയും എൻഡവരിൽ ഫോക്കസ് ചെയ്യുന്നത്...7ഉം 8ഉം മൈലേജ് വിഷയമില്ലാത്ത ആളുകൾ ഇനിയും എടുക്കും എന്നതിൽ സംശയം വേണ്ട

  • @sreejithjith_5432
    @sreejithjith_5432 6 месяцев назад +8

    Proud owner of ford figo... ❤

    • @keralaspotter
      @keralaspotter 6 месяцев назад

      Me too...ente monneee etha sukam odikkan

    • @1234567814266
      @1234567814266 6 месяцев назад

      Automatic Model ഉണ്ടോ അതിന്?

    • @sreejithjith_5432
      @sreejithjith_5432 6 месяцев назад

      @@1234567814266 proud owner എന്നാണ് ചേട്ടാ ഞാൻ പറഞ്ഞത്. അല്ലാതെ automatic ennu alla. Figo automatic India I'll ഇല്ല..

  • @aruns7181
    @aruns7181 6 месяцев назад +7

    Welcome Dear Ford❤....I am waiting🤩

  • @sarath324
    @sarath324 6 месяцев назад +14

    18 ലക്ഷം വില ഉണ്ടായിരുന്ന fortuner ഇപ്പൊ അര കോടി ആയി വില

    • @tomythomas4378
      @tomythomas4378 6 месяцев назад +3

      Profit margin is higher for all Toyota cars....

    • @jithinjosepeter6085
      @jithinjosepeter6085 6 месяцев назад

      😢 inflation akum

    • @hafsalmoulana3338
      @hafsalmoulana3338 6 месяцев назад

      GR sport 65 lacks 😎

    • @reubenmelekkuttu
      @reubenmelekkuttu 5 месяцев назад +3

      ഒരു ഫോർച്യൂണർ വിറ്റാൽ ഡീലർക്ക് കിട്ടുന്നത് ഒരു ലക്ഷം രൂപയാണ്. എന്നാൽ ഗവൺമെന്റിന് ടാക്സ് ഇനത്തിൽ 17ലക്ഷം രൂപയോളം കിട്ടും😢😢

    • @sarath324
      @sarath324 5 месяцев назад +1

      Bjp കേന്ദ്ര gov പോലും സോഷ്യലിസം., കാശ് എടുത്ത് എലാർക്കും വീതിക്കുക.. 😐

  • @starlinkconnects1490
    @starlinkconnects1490 6 месяцев назад +10

    ഇനി പോർച്ചുണർ പാട്ട ആരുവാങ്ങും 😂

  • @manu-dk6dv
    @manu-dk6dv 6 месяцев назад +16

    എന്റെ ഫസ്റ്റ് വണ്ടി ford ikon

    • @RajeshKumar-ee9hk
      @RajeshKumar-ee9hk 2 месяца назад +1

      എന്റെ ഇക്കോസ്പോർട്

  • @indiantiger8024
    @indiantiger8024 6 месяцев назад +8

    ഇത് ഞാൻ ഗൾഫിൽ വച്ചു കണ്ടു ഇത് ഒരു പൊളി പൊളിക്കും 🔥

  • @FriendlyFrolic
    @FriendlyFrolic 5 месяцев назад +2

    Dont know about the resale value of Fortuner, but an Innova bought few years ago for 26 lakhs having done 1 lakh kilometers can be resold at 15 to 16 lakhs (if maintained). Not a lie, but from real life experience. (In our company we have 8 Innovas, it's the company policy to replace the car after every 1 lakh Kms.) Thats the economy fact in it. But personally I like Endeavour. Its a beast!!!!!!!!!!!!

  • @rejimathew36
    @rejimathew36 6 месяцев назад +5

    ഫോർഡ് തിരിച്ചു വരട്ടെ ഒരു എൻഡോവറിലും മാത്രം ഒതുക്കാതെ കോംപാക്ട് സിബികളും ചെറുകിട വാഹനങ്ങൾ എല്ലാം നിർമ്മിച്ച വീണ്ടും തിരിച്ചു വരട്ടെ

  • @user-jn1ks8dd4j
    @user-jn1ks8dd4j 5 месяцев назад +2

    ശക്തന്റെ തിരിച്ചുവരവ് ❤️❤️

  • @ranjithng2818
    @ranjithng2818 6 месяцев назад +1

    Ford നു ഇന്ത്യൻ വിപണിയിൽ SUV ട്രെൻഡ് കൊണ്ട് വന്നതിൽ വലിയൊരു പങ്കുണ്ട് FORD ECOSPORT ആണ് ഇന്ത്യയിൽ SUV ട്രൻഡ് സെറ്റർ ഇത് മനസ്സിലാക്കി മറ്റു കമ്പനികൾ ഈ സെഗ്മെന്റിൽ ഒരുപാട് വണ്ടികൾ എത്തിച്ചു FORTUNER നു കടുത്ത എതിരാളിയാണ് FORD ENDEVOUR ഇവിടെ UAE ഇൽ 2024 മോഡൽ EVEREST എന്ന പേരിൽ ഇറങ്ങിയിട്ടുണ്ട് അതാണ് ഈ വിഡിയോയിൽ കാണിച്ച മോഡൽ സേഫ്റ്റി ഫീച്ചർസ് മറ്റു ഓപ്ഷൻസ്, ഓട്ടോ പാർക്കിംഗ് അങ്ങനെ എല്ലാംകൊണ്ടും FORTUNER നെക്കാളും TOP Complete Terrian King ENDEVOUR തന്നെയാണ്

  • @advvinuraj1381
    @advvinuraj1381 6 месяцев назад +5

    Welcome back but the fight would be hard this time for sure

  • @irfa3040
    @irfa3040 6 месяцев назад +8

    Inshah allaah ❤❤❤❤ ❤️‍🔥Njn edukkum

  • @crazyeaglevlogs5299
    @crazyeaglevlogs5299 5 месяцев назад +2

    Endeavour🔥🔥😍😍❤️❤️👌👌👍👍

  • @FriendlyFrolic
    @FriendlyFrolic 5 месяцев назад +1

    They must bring back redesigned Ecosport also

  • @manojpaulose3578
    @manojpaulose3578 6 месяцев назад +3

    ജീവിതത്തിൽ വാങ്ങാൻ സാധിക്കില്ല എന്നാലും വണ്ടി pranthu കൊണ്ട് ഇൻഡിയിലേക്കു തിരിച്ചു വരണം എന്ന് ആഗ്രഹിച്ച മോഡൽ all new endeavour❤❤❤

    • @user-ud7tl1fh6w
      @user-ud7tl1fh6w 4 месяца назад

      വാങ്ങാൻ സാധിക്കട്ടെ

  • @voyager2666
    @voyager2666 6 месяцев назад +2

    രാവണൻ്റെ വരവ് ❤

  • @gokul147
    @gokul147 6 месяцев назад +8

    Ford ❤🔥

  • @rejivarghese4177
    @rejivarghese4177 6 месяцев назад +3

    എൻ്റെ Echosport ❤

  • @-karnan
    @-karnan 6 месяцев назад +5

    പൂട്ടിയെന്നതറിഞ്ഞു ചെറിയ പൈസക്ക് വണ്ടി വിറ്റവർ ഇപ്പൊ ആരായി

  • @ajokabraham1021
    @ajokabraham1021 6 месяцев назад +5

    Ford ൻ്റെ വിദേശത്തുള്ള നല്ല വണ്ടികൾ ആയ edge ,Everest ,Explorer,Terittory,തുടങ്ങിയവ വരാതെ പഴയ ecospot, figo, തുടങ്ങിയപാഴുകൾ മാറിയാൽ ford രക്ഷപെടും

    • @fordtravel4470
      @fordtravel4470 6 месяцев назад

      Seriously Ecosport 😅will never be a car enthusiast unless you drive it

    • @brainboostmedia4394
      @brainboostmedia4394 6 месяцев назад +4

      Ecosport , figo ഒന്നു ഓടിച്ചു നോക്കു മോനെ .. Performance, milage, stablity, build quality ഒക്കെ അടിപൊളിയാ..

    • @1234567814266
      @1234567814266 6 месяцев назад

      Automatic Model ഉണ്ടോ അതിന്?

  • @Ahcochi
    @Ahcochi 6 месяцев назад +4

    ❤ Ford

  • @mathewskurian8678
    @mathewskurian8678 6 месяцев назад +5

    Most safest SUV on the road.

  • @nidhincherian3031
    @nidhincherian3031 4 месяца назад

    വരട്ടെ അവൻ 🔥🔥🥰

  • @aslahek
    @aslahek 6 месяцев назад +5

    Will definitely get one ❤

  • @mk__g2511
    @mk__g2511 6 месяцев назад +1

    Ford Endeavour my dream car❤❤

  • @afsalbabu5060
    @afsalbabu5060 6 месяцев назад +20

    ഇതൊന്നും ഞങ്ങൾക്ക് വേണ്ട ഞങ്ങൾക്ക് മൈലേജ് മതി ഒരു ലിറ്ററിന് 30 കിലോമീറ്റർ അതിൽ കൂടുതലോ.. സേഫ്റ്റി വേണ്ടേ വേണ്ട😂😂😂

    • @Lolanlolan304
      @Lolanlolan304 6 месяцев назад

      എന്റെ ചെങ്ങായി താൻ എന്ത് വിഡ്ഢിത്തം ആണ് പറയുന്നത്... എല്ലാർക്കും ഫോർഡ് endeavour വാങ്ങാൻ പൈസ ഇല്ല... പണം ഉള്ളവൻ സേഫ്റ്റി ഉള്ള വണ്ടി വാങ്ങുന്നു എന്ന് വെച്ച് അതു നോക്കി ഒരു സാദാരണകാരൻ അങ്ങനെ പറ്റുമോ എന്ന് ഒന്ന് ചിന്ദിക്കുക......

    • @malluarjun9927
      @malluarjun9927 6 месяцев назад +1

      മൈലേജ് നോക്കി വാങ്ങുന്നവർ അത് വാങ്ങികൊട്ടെ
      സേഫ്റ്റി നോക്കി വാങ്ങുന്നവർ അത് വാങ്ങിക്കൊട്ടെ
      നിങ്ങൾക്ക് ആവശ്യം സേഫ്റ്റി ഉള്ള വണ്ടി ആണെങ്കിൽ അത് വാങ്ങുക മൈലേജ് ഉള്ള വണ്ടിയാണ് ആവശ്യമെങ്കിൽ അത് വാങ്ങുക
      അല്ലാതെ ആരും മൈലേജ് നോക്കിയെ വണ്ടി വാങ്ങാവൂ സേഫ്റ്റി നോക്കി വണ്ടി വാങ്ങരുത് എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ

    • @funonly9849
      @funonly9849 6 месяцев назад +2

      @@malluarjun9927 onnum vangathavanum comment idalo oru sugalle😁😎😂

    • @malluarjun9927
      @malluarjun9927 6 месяцев назад +1

      @@funonly9849 സത്യം ബ്രോ എന്തോ വലിയ സംഭവം ആണ് വിജാരിച്ച്
      ചുമ്മാ ഓരോന്ന് പറയുക ആണ്

    • @athuldominic
      @athuldominic 6 месяцев назад +1

      എന്ന് ബൈക്കിൽ പോണവൻ 🥴

  • @blesson4436
    @blesson4436 6 месяцев назад +2

    Ford endeavour ❤🔥🔥🔥

  • @BIKER-l9n
    @BIKER-l9n 6 месяцев назад

    Already launched in dubai , its a huge suv

  • @Aj-cv1zs
    @Aj-cv1zs 6 месяцев назад

    Mahendra ALTURAS koode iakkanam puthiya designin vachu...

  • @NaseerAslam
    @NaseerAslam 6 месяцев назад

    Waiting for the comeback of Ford 🔥🔥

  • @Travelq27
    @Travelq27 4 месяца назад

    Endevour is much ahead in driving comfort and features. Indiakar vitta paisa kittan aanu fortuner vangunnath

  • @sandeepbs7596
    @sandeepbs7596 5 месяцев назад

    Im glad n feeling vindicated to buy my freestyle when ford had already left

  • @vishnusgs2
    @vishnusgs2 6 месяцев назад +8

    Launch it atleast Rs.3 to 5lakh less than fortuner, only then they can catch the market from fortuner

  • @saneeshkumar8223
    @saneeshkumar8223 6 месяцев назад

    Wait for emperor ❤❤❤❤ Ford equal safety power luxury etccccc....

  • @hanojoseph2765
    @hanojoseph2765 6 месяцев назад

    Ellavanmaarudeayum kili poyi irukkuvayirikkum. I know this only will happen. Ford will not disappoint us ❤️❤️❤️❤️

  • @paulthomas3006
    @paulthomas3006 6 месяцев назад +1

    Ford ശെരിക്കും ഒരു അറിനോൾഡ് ശ്വാസിനെഗർ ആണ്!! ലോകത്തു എത്ര വലിയ ബിൽഡർ വന്നാലും അറിനോൾഡ് is അറിനോൾഡ്!

  • @Lolanlolan304
    @Lolanlolan304 6 месяцев назад +2

    Engine നോക്കുവാണേൽ ടൊയോട്ട engine ആണ് നല്ലത്... സർവീസ് കോസ്റ്റ് കുറവ് ആണ്....

  • @bibinbino2403
    @bibinbino2403 6 месяцев назад +1

    Look Anniayam Aanu... Welcome back ford bro😁😁🤗🤗

  • @Trackhk
    @Trackhk 6 месяцев назад

    Epic❤

  • @akhilsviews705
    @akhilsviews705 6 месяцев назад

    Jai Ford Lovers. Ford Come back plsssss

  • @rajivt1982
    @rajivt1982 6 месяцев назад

    Price will go up above 60 lakhs easily if they import parts and assemble.. athu adi akumo ennu ariyilla.. less than 40 lakhs aanel chilappol super hit akum

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 6 месяцев назад

      Less than 30 lakhinu Jeep compass polum kittilla

    • @rajivt1982
      @rajivt1982 6 месяцев назад

      @@azarudeenabdulkhader7935 it was a typo.. wanted to say 40 lakhs bracket

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 6 месяцев назад

      @@rajivt1982 Fortuner base model cost around 48 lakh onroad. Endeavour is a better equipped car which has more off-road capability than fortuner. It doesn't end there Fortuner has a stiffened (too much) suspension to provide stability while Endeavour has more plush suspension with better handling

    • @rajivt1982
      @rajivt1982 6 месяцев назад

      @@azarudeenabdulkhader7935 the question , people are putting money on above 40 lakhs are not for off roaders.. it's a lot of money.. People wanted a Big SUV for safety and commute .. Off roading is a secondary option for most of the buyers in India ..

  • @realmotivatorr
    @realmotivatorr 6 месяцев назад +1

    Ford❤

  • @nerishvijayan626
    @nerishvijayan626 6 месяцев назад

    Good 👍👏

  • @candelakunnath9155
    @candelakunnath9155 6 месяцев назад

    ❤❤❤❤

  • @absknair1989
    @absknair1989 6 месяцев назад

    Eppol annu ini pinneyum discontinue akkune ennu ariyilla

  • @Arvin1981
    @Arvin1981 6 месяцев назад

    The Ford ❤

  • @vchanvr8305
    @vchanvr8305 6 месяцев назад +1

    Enna fortunerinte karyathil thirumanamayi

  • @nishadns594
    @nishadns594 6 месяцев назад

    ♥️ Ford

  • @cijojpanicker7595
    @cijojpanicker7595 6 месяцев назад

    ❤️❤️❤️

  • @ranees_marwa
    @ranees_marwa 6 месяцев назад

  • @anoopmc7741
    @anoopmc7741 5 месяцев назад

    ❤️❤️❤️👌👍

  • @anurajanu3195
    @anurajanu3195 6 месяцев назад +1

    2025 ford Eandevour 👑👑👑

  • @mohammedshereef-wl6kg
    @mohammedshereef-wl6kg 4 месяца назад

    Ford expedition ❤

  • @KrishnaDasPC
    @KrishnaDasPC 6 месяцев назад

    Toyota is successful because of the build quality of the engine not fancy features. To beat Toyota you need the quality engine not fancy features.

  • @muzammilmooosa5057
    @muzammilmooosa5057 6 месяцев назад +1

    ബോഡിറോളും കൂടി കുറഞ്ഞിരുന്നെങ്കിൽ എല്ലാം ok

  • @sugathangopinathan9411
    @sugathangopinathan9411 6 месяцев назад +1

    Bronco ആയിരിക്കും നല്ലത്.

  • @Tradengineer
    @Tradengineer 6 месяцев назад

    ഏന്റെ പൊന്നു ഫോർഡ് നിങ്ങൾ ഇവ്ടെന്നു പോകുന്നു എന്ന് പറഞ്ഞപ്പോൾ കാണിച്ച ഒരു ഇമോഷൻ മത്രേം ആണ് ഇൻഡ്യക്കാർക്. അല്ലാതെ അവർക്കു ക്വാളിറ്റി സേഫ്റ്റി ഒന്നും വേണ്ടാ. മാരുതി മത്രേം മതി

  • @bornryder
    @bornryder 6 месяцев назад +1

    Black 🖤

  • @muhammedshahiddg2118
    @muhammedshahiddg2118 6 месяцев назад

    Ford🔥🔥🔥രാജാവ് തിരിച്ചു വരുന്നു

  • @nisanthrr6045
    @nisanthrr6045 6 месяцев назад

    Ford should come back

  • @tastyfood-kerala5726
    @tastyfood-kerala5726 4 месяца назад

    Welcome 🙏 ford..

  • @Aj-cv1zs
    @Aj-cv1zs 6 месяцев назад

    Endeavour 🔥🔥🔥

  • @kirans8477
    @kirans8477 6 месяцев назад

    this is nothing more that INDIA going to become the No. 1 superpower better all brands like GMC ,CHEVROLET,ALFA ROMEO,SUBARU etc etc.. invest in INDIA this is your GOLDEN CHANCE 😎😎😎😎😎😎

  • @Pinnaclepro07
    @Pinnaclepro07 6 месяцев назад

    തിരിച്ചു വരവ് മാസ് ആക്കണമെങ്കിൽ ആ എക്കോസ്പോർട്ട് കൂടി കൊണ്ടുവരണം

  • @vineethvinu7049
    @vineethvinu7049 6 месяцев назад

    Super vandi anu Dubaiil ninnu odichu😊

  • @pubgaddict6890
    @pubgaddict6890 6 месяцев назад

    With that the fortuner season comes to end 😅😅😅😅😅

  • @Babu-gz5rk
    @Babu-gz5rk 6 месяцев назад

    🙏💋✋

  • @manulalkb8034
    @manulalkb8034 6 месяцев назад

    Endeavor 🔥🔥🔥🔥

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 4 месяца назад

    60 /70 varsham munpu ford indiayil road keezadakiyadalle tata ku munpu Pinne bus vannu faild aayi

  • @aravindh838
    @aravindh838 5 месяцев назад

    Ford എന്താ Toyota എന്താ എന്നൊന്നും അറിയാത്ത കുറെ എണങ്ങളാണ് ഇവിടെ വന്ന് Ford വന്നാ Toyota ye മലർത്തി അടിക്കും എന്നു പറഞ്ഞു മൂങ്ങുന്നത് ... ഒന്നും നടക്കാൻ പോകുന്നില്ല Ford വന്നാൽ നല്ലത് But Toyota ചാകാൻ ഒന്നും പോകുന്നില്ല.... Ford ഇന്ത്യയിൽ നിന്നും മാത്രമാണ് നിലവിൽ പോയത് ലോകത്ത് ഏറ്റവും കൂടുതൽ Sale അയി പോകുന്ന Brand ആണ് toyota അവിടെ ഈ Ford ഉണ്ട് ....

  • @rajiraji.p4424
    @rajiraji.p4424 6 месяцев назад

    Welcome welcome welcome.

  • @misbahulhaq77
    @misbahulhaq77 6 месяцев назад

    Fortuner...📈

  • @melvingeorgesam8762
    @melvingeorgesam8762 6 месяцев назад +4

    Endeavour നു അവൻ എങ്ങനെ കടുത്ത എതിരാളിയാകുന്നത് എന്നു എനിക്ക് മനസിലാകുന്നില്ല 😅😅😅

    • @hafsalmoulana3338
      @hafsalmoulana3338 6 месяцев назад

      You must saw the reality in fortuner sales map 😂

    • @melvingeorgesam8762
      @melvingeorgesam8762 6 месяцев назад

      @@hafsalmoulana3338 😅അങ്ങനെ എങ്കിൽ അതിലും Sale മാരുതി 800, Alto എന്ന segments നു ഉണ്ടായിരുന്നു🤪... എന്ന് വെച്ചു Fortunern അവർ ഒരു എതിരാളി ആയിരുന്നോ..🤣🤣🤣. എതിരാളി not only depends on sales.. 💪💪💪

    • @hafsalmoulana3338
      @hafsalmoulana3338 6 месяцев назад

      @@melvingeorgesam8762 don’t be stupid bro we are talking about same segment

    • @melvingeorgesam8762
      @melvingeorgesam8762 6 месяцев назад +1

      Toyota നല്ല ബ്രാൻഡ് ആണു... Durability ഉണ്ട്. But Fortuner എന്ന വാഹനം, ഒരിക്കലും Endeavour നു ഒരു എതിരാളിയെ അല്ല...

    • @aravindh838
      @aravindh838 5 месяцев назад

      ​@@melvingeorgesam8762Ford വന്നാൽ നല്ലത് But Ford വന്നാൽ Toyota കോട്ടു ഉണ്ടാക്കും എന്നാ ചിലവരുടെ വിചാരം ഒന്നും നടക്കാൻ പോകുന്നില്ല ... ഇതിനെ പറ്റി അറിയാത്തവൻമാരാണ് ഇങ്ങനെ കടന്നു ചിലക്കുന്നത് .... Ford പോയി കഴിഞ്ഞപ്പോൾ അയിരിക്കും ഇങ്ങനെ ഒരണ്ണം ഉണ്ടന്ന് തന്നെ ഇവൻമാര് അറിയുന്നത് ...😂

  • @saidalisaid7168
    @saidalisaid7168 6 месяцев назад +1

    കൈ അടിക്കടാ 🤗🤗

  • @reelspedika
    @reelspedika 4 месяца назад

    Ethokkeyanu mone thirich varavuu

  • @pubgaddict6890
    @pubgaddict6890 6 месяцев назад

    endeavor vannit venam massanakudi vazhi ootyk pokan

  • @mohammedthajudeen
    @mohammedthajudeen 5 месяцев назад

    Mistubhishi തിരിച്ചു വന്നാൽ തീരാവുന്ന അഹങ്കാരമേ ഇവർക്ക് ഉള്ളു

  • @ratheeshkumarchellappan3854
    @ratheeshkumarchellappan3854 6 месяцев назад

    പൊളിച് വന്നാ മതിയായിരുന്നു

  • @teju1245
    @teju1245 6 месяцев назад +8

    Fortuner fans crying in comment section 🤭

    • @hafsalmoulana3338
      @hafsalmoulana3338 6 месяцев назад

      No way FORTUNER hybrid is own the way 😂

  • @promax99999
    @promax99999 6 месяцев назад +4

    Fortuner kurachu kuude sporty look ind

    • @jessie_nkman
      @jessie_nkman 6 месяцев назад +11

      Endeavour look modified cheythath youtube ill nok . fortuner veezhum

  • @johnsnow9224
    @johnsnow9224 5 месяцев назад

    V6 varaan chance illa indiayil

  • @asifbossnazar
    @asifbossnazar 6 месяцев назад

    toyota fortuner ini payye paisa kurakum

  • @dheeraj6630
    @dheeraj6630 6 месяцев назад +1

    Fkin Ford 😮‍💨🔥♥️ endeavour

  • @rahulrmpm1534
    @rahulrmpm1534 6 месяцев назад

    25 alloyweela😂😂.

  • @rintoisac371
    @rintoisac371 6 месяцев назад

    പിന്നല്ല... ford🔥
    കുറെ എണ്ണം പടം ആകും 🤣

  • @avarachanmudees
    @avarachanmudees 6 месяцев назад

    let me see🙄

  • @gjvlogs2062
    @gjvlogs2062 6 месяцев назад

    2025 el vanittu onnum neadan illa

  • @gamingshortzzzz4480
    @gamingshortzzzz4480 6 месяцев назад

    Enit veendun india vit ponum😂

  • @pksanupramesh178
    @pksanupramesh178 6 месяцев назад

    ഇവന്മാരെ നമ്പിനാൻ......😢

    • @sanu9550
      @sanu9550 6 месяцев назад

      സത്യം ബ്രോ ecosport vikkano vendayo vach nikkua

  • @arunajay7096
    @arunajay7096 6 месяцев назад

    2025 ൽ 2500 വണ്ടി ഇറക്കും that's all 😊