ലോകാവസാനവും പരലോകവും മതത്തിലും ശാസ്ത്രത്തിലുംVol11 | Malayalam Islamic Speech | Abdusamadh Samadhani

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Watch ലോകാവസാനവും പരലോകവും മതത്തിലും ശാസ്ത്രത്തിലുംVol11 Malayalam Islamic Speech Abdusamadh Samadhani
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.[1] Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam.[2][3] They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala.

Комментарии • 163

  • @sulaikhasulaikha4799
    @sulaikhasulaikha4799 Год назад +10

    നബിയുടെ പേര് കേൾക്കുമ്പോൾ എല്ലാവരും ആവേശത്തോടെ സ്വലാത്ത് ചൊല്ലണേ..... ഉസ്താദ്ന് ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണേ അല്ലാഹ്

    • @sidhippapc2055
      @sidhippapc2055 8 месяцев назад

      RELY RELY rearRdrŕraeAw4😅😅😊😊if 2😊😊😊😊

  • @subihamsa
    @subihamsa 19 дней назад

    ഞാൻ വർഷങ്ങൾക് മുമ്പ് കേട്ടതാണ്, ഇന്ന് കേൾക്കാൻ കൊതിച്ച സ്പീച്, അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കേട്ടു കൊണ്ടിരിക്കുന്നു.

  • @ashrafpeechamkode1182
    @ashrafpeechamkode1182 2 года назад +26

    ഞാൻ ഈ പ്രഭാഷണം കാസറ്റ് വാങ്ങി കേട്ടിരുന്നു 1992 റമളാൻ മാസം വീട്ടിൽ ടാപ്പ്റെക്കോർഡ് വാങ്ങി ആദ്യമായ് കേട്ട വയള് മറക്കില്ല ഇപ്പോഴും ഇടക്കൊക്കെ കേൾക്കും

    • @farzeenahmed7035
      @farzeenahmed7035 2 года назад +2

      Nanum ennum ormayund .1996

    • @abbas6720
      @abbas6720 Год назад

      I am also, from thuqba, near by Al kobar (Dammam)

    • @aminak6648
      @aminak6648 Год назад

      .

    • @aminak6648
      @aminak6648 Год назад

      ലോപ് il
      Lപ്ലാൻ. ഓ

  • @irshadmkd7612
    @irshadmkd7612 4 года назад +19

    അള്ളാഹു ദീർഘായുസ് നൽകട്ടെ...
    ആമീൻ

  • @abduljaleelpgm7831
    @abduljaleelpgm7831 4 года назад +35

    എൻ്റെ ചെറുപ്പത്തിൽ ഈ പ്രസംഗം എത്രയോ തവണ കേസറ്റിലൂടെ കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്...
    ഒരിക്കലും മടുപ്പ് തോന്നിയിട്ടില്ല...

  • @saleemsameer1607
    @saleemsameer1607 6 лет назад +45

    അബ്ദുൽ സമദ് സാഹിബ്‌ താങ്കൾ ഈ രാഷ്രീയം ഉപേക്ഷിയ്ക്കണം ഈ പ്രഫഷണം തുടരണം അള്ളാഹു നിങ്ങൾക്ക് ഈ കഴിവ് അല്ലാഹുവിന്റെ ദിന് ജനങ്ങളിൽ എത്തിക്കു

    • @natekallu
      @natekallu 3 года назад +2

      Adenne yenikkum parayanullad

  • @muhammedshaji7463
    @muhammedshaji7463 3 года назад +15

    എത്രകേട്ടാലുംമടുക്കാത്ത പ്രഭാഷണങ്ങൾ പഴയ കാലം ഓർമ വരും

  • @abdurahiman6702
    @abdurahiman6702 2 года назад +12

    കാലം പിന്നിടും തോറും മാറ്റ് കൂടുന്ന പ്രഭാഷണം. 🌹

  • @riazpk09
    @riazpk09 6 лет назад +12

    Samsdani sahib thangaleyum nammaleyum rasoolinte koode nale onnopikkatte...aameen

  • @anwarpp6151
    @anwarpp6151 2 года назад +6

    2022ലും കേൾക്കുമ്പോൾ രോമാഞ്ചം......🤲🤲

  • @samasthaonlinemediaalappuz86
    @samasthaonlinemediaalappuz86 6 лет назад +69

    കാലമെത്ര കഴിഞ്ഞാലും സമദാനി യെപോലെ സമദാനി മാത്രം.....
    കോഴിക്കോട് മദീനയിലേക്കുള്ള പാദ യ്ക്കായി ആലപ്പൂഴ യിൽ നിന്നും കോഴിക്കോട് വരെ യാത്ര പലപ്രാവശൃം..... ഇന്നലെ പോലെ...

  • @sathsab9931
    @sathsab9931 5 лет назад +15

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ..

    • @hashimm3125
      @hashimm3125 3 года назад

      3 78jjĺ0ppnbrzoveaòmlù y3

  • @salmanfaris4164
    @salmanfaris4164 4 месяца назад

    Allaawarum.samadaanikebootticyyanam.aameen

  • @asal9483
    @asal9483 2 месяца назад

    1992.കോട്ടക്കൽ സർഹിന്ദ് നഗറിൽ നടന്ന പ്രഭാഷണം... ഞാൻ നേരിൽ സദസ്സിൽ ഇരുന്ന് കേട്ട മഹാ പ്രഭാഷണം 👌

  • @jabimonjabimon5315
    @jabimonjabimon5315 6 лет назад +69

    അല്ലാഹുവേ മരിക്കുന്നതിന് എന്റെ മുത്ത് നമ്പിയുടെ റൗളാ ഷെരീഫ് കാണിക്കെണേ........നാഥാ.,,,,,,,,

  • @fasin879
    @fasin879 3 года назад +3

    Super speech

  • @pamuhammedyaseen4042
    @pamuhammedyaseen4042 5 лет назад +5

    Abdu samath usthad nu aroghyavum aayasum الله kodukkatte

  • @naseemak9251
    @naseemak9251 7 месяцев назад +1

    അൽഹഠദുലിലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @rafeekkk9219
    @rafeekkk9219 5 лет назад +24

    ആദരണീയനായ സമധാനി സാഹിബ്‌ അങ്ങ് ഇ കാലഘട്ടത്തിൽ രാഷ്ട്രീയം വെടിയണം മത മൈത്രി വാഹകനാനി മുന്നോട്ടു പോവണം കാരണം അങ്ങക് കിട്ടിയ ഇ അമൂല്യ കഴിവ് സമൂഹ നന്മകു വേണ്ടി വിനിയോഗിക്കൂ

    • @abdulazeez4281
      @abdulazeez4281 4 года назад

      6r 🗜📹💿🖥🍓🍅

    • @faisalmanakadavu7063
      @faisalmanakadavu7063 3 года назад +3

      രാഷ്ട്രീയം സമൂഹ നൻമ്മയല്ലേ

    • @viewsoffancia2169
      @viewsoffancia2169 2 года назад

      സമദാനി സാഹിബിൻ്റെ സേവനം രാഷ്ട്രീയത്തിലുമുണ്ട് എന്നും.

    • @abdurahimanpok6923
      @abdurahimanpok6923 2 года назад

      എന്തിന്. ഇസ്ലാം രാഷ്ട്രീയ മാണ്. പ്രവാചകൻ മദീന യുടെ നായകൻ ആയിരുന്നു

    • @Aboobacker-ir4ne
      @Aboobacker-ir4ne 3 месяца назад

      രാഷ്ട്രീയം മോശമല്ല
      രാഷ്ട്രീയം എന്നാൽ രാഷ്ട്ര സംബന്ധമായത് എന്നാണ്.
      രാഷ്ട്രത്തിൽ താമസിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുക എന്നത് ഏറ്റവും പുണ്യകരമായ കാര്യമാണ്
      റോഡ് പാലം വെളിച്ചം വെള്ളം ഇതൊക്കെ ജനങ്ങളിലേക്ക് കൃത്യമായി തീർക്കുന്നത് അധികാരമാണ് അധികാരത്തിലേക്കുള്ള വഴികളാണ് രാഷ്ട്രീയം
      രാഷ്ട്രീയത്തിൽ മോശം പ്രവർത്തിക്കുന്നവർ ഉണ്ടാവാം
      4947 മുതൽ ഈ രാജ്യം ഇന്നത്തെ അവസ്ഥയിൽ എത്തിയത് രാഷ്ട്രീയ പ്രവർത്തനങ്ങളെ കൊണ്ടാണ്

  • @BichuBichu-rs2dk
    @BichuBichu-rs2dk 5 месяцев назад

    Àààഅൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @shajimon5310
    @shajimon5310 6 лет назад +8

    Mashahalla super really

  • @fasin879
    @fasin879 3 года назад +4

    Ameen 🤲

  • @fasin879
    @fasin879 3 года назад +3

    Masha allah

  • @viewsoffancia2169
    @viewsoffancia2169 2 года назад +1

    സമദാനി സാഹിബിൻ്റെ സേവനം രാഷ്ട്രീയത്തിലുമുണ്ട് എന്നും.

  • @aneesanees9144
    @aneesanees9144 4 года назад +2

    Super

  • @farooknjp5531
    @farooknjp5531 4 года назад +4

    അൽഹംദുലില്ലാഹ് .അള്ളാഹു അക്ബർ

  • @sulu724
    @sulu724 2 года назад +3

    നബിയെ ആക്ഷേബിക്കുന്നവർ ഈ ഇരുപതിന്നാം നൂറ്റാണ്ടിൽ കേട്ട് പഠിക്കട്ടെ

  • @najmaa5633
    @najmaa5633 5 лет назад +10

    Samadani sahibinte prasangam kurachenkilum ennum kelkum karanam koodudal swalath muthunabiyude peril chellan idu preripikkum

  • @sanhajworld3127
    @sanhajworld3127 3 года назад +4

    അൽഹംദുലില്ലാഹ്.. 👌

  • @musthafamuhammedmuhammed5849
    @musthafamuhammedmuhammed5849 4 года назад +3

    Allahu deerghayussum aafiyathum nalkanee

  • @nuha123nuha8
    @nuha123nuha8 2 года назад +3

    16/9/22 കേൾക്കുന്നു

  • @shamim.j4276
    @shamim.j4276 3 года назад +1

    മാഷാ അല്ലാ

  • @nishuminnuvlog2427
    @nishuminnuvlog2427 3 года назад +2

    1

  • @raihanathrayya2922
    @raihanathrayya2922 3 года назад +1

    Ameen

  • @mohamedalipm3003
    @mohamedalipm3003 4 года назад +2

    Masha. Alha

  • @FidhooSWorld
    @FidhooSWorld 4 года назад +15

    ഈ 2020ലെ റമളാനിലും കേള്‍ക്കുന്നവരുണ്ടോ

    • @abdullapro7119
      @abdullapro7119 3 года назад

      2021ലും ഏപ്രിൽ കേൾക്കുന്നു

  • @mylward8kalppakanchery802
    @mylward8kalppakanchery802 5 месяцев назад

    🤲🏽🤲🏽

  • @pp-dx2vu
    @pp-dx2vu Год назад +2

    രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നത് അദ്ദേഹത്തിൻറെ വ്യക്തിസ്വാതന്ത്ര്യമാണ്

  • @faisjassjf1046
    @faisjassjf1046 4 года назад +4

    അൽഹംദുലില്ലാഹ്

  • @rafirafas6095
    @rafirafas6095 6 лет назад +5

    Padachavan anugrhikatte...

  • @apsarajasmine4630
    @apsarajasmine4630 Год назад

    Ente priyappetta samadani sahib

  • @jubusjumus
    @jubusjumus 7 лет назад +9

    masha allah

  • @mdsabith2036
    @mdsabith2036 6 лет назад +8

    samadani good

  • @MuhammedAli-lb5jf
    @MuhammedAli-lb5jf 4 года назад +3

    Masha Allah.

  • @subairtpckd3470
    @subairtpckd3470 6 лет назад +5

    ماشاءاللہ

  • @sulaimanm5649
    @sulaimanm5649 3 года назад +2

    ദുആചയ്യുക

  • @suruma5553
    @suruma5553 6 лет назад +4

    Alhamdulillah

  • @chmhsspookolathur3305
    @chmhsspookolathur3305 5 лет назад +2

    Good

  • @bishrudheen3978
    @bishrudheen3978 4 года назад +1

    👌👌

  • @siddiuealinthara8882
    @siddiuealinthara8882 6 лет назад +5

    അടിപൊളി

  • @user-in6ov5or5g
    @user-in6ov5or5g 9 месяцев назад

    Mashallah

  • @ameenshadin9654
    @ameenshadin9654 Год назад +1

    2023 ൽ

  • @sulu724
    @sulu724 2 года назад +1

    എന്റെ ചെറുപ്പത്തിൽ വയനാട്ടിൽ ഉമ്മാന്റെ വീട്ടിൽ പോകുമ്പോൾ കാസറ്റ് ഇട്ട് കേട്ടതാണ് ഇപ്പോളിത് കേൾക്കുമ്പോൾ ഒരുവാക് കഴിച്ചാൽ അടുത്തവാക് എന്താണന്നു പറയാനാറിയും

  • @mhommedameen7549
    @mhommedameen7549 6 лет назад +6

    Jazakallu kair

  • @subairc3482
    @subairc3482 11 месяцев назад

    I like SAMADANI

  • @zmedia4620
    @zmedia4620 3 года назад +2

    21:50

  • @manavikathakkoppam
    @manavikathakkoppam 6 лет назад +21

    രാഷ്ട്രീയമില്ലാത്ത കാലത്തെ മതപ്രഭാഷണം.. പത്തരമാറ്റ്.

    • @shamsudheentm4674
      @shamsudheentm4674 4 года назад +1

      സ്കൂൾ പഠനകാലം മുതൽ സമദാനിക്ക് രാഷ്ട്രീയമുണ്ട്

    • @abbas6720
      @abbas6720 3 года назад +1

      yes your right ippol samadani areyokkeyo pedichu kondanu samsarikkunnathu, ennu thonnunnu.

    • @viewsoffancia2169
      @viewsoffancia2169 2 года назад

      സമദാനി സാഹിബിൻ്റെ സേവനം രാഷ്ട്രീയത്തിലുമുണ്ട് എന്നും.

    • @asal9483
      @asal9483 Месяц назад

      ഈ വയള് പറയുന്ന 1991.
      സമദാനി മലപ്പുറം ജില്ലാ കൗൺസിലിൽ ലീഗിന്റെ അംഗം ആണ്. എടരിക്കോട് ഡിവിഷൻ. നിന്ന് ജയിച്ചു.. രാഷ്ട്രീയം, സമസ്ത.. ലീഗ്... ഇതൊക്കെ ഒന്നിച്ചു മുന്നോട്ട് പോകുന്ന വ്യക്തിയാണ് സമദാനി...

  • @shafeesduacheyyuka7848
    @shafeesduacheyyuka7848 4 года назад

    Super👌

  • @apsarajasmine4630
    @apsarajasmine4630 Год назад

    Neril kanan ottiri aagrahamund

  • @basher.neduvancherybasheer4006
    @basher.neduvancherybasheer4006 6 лет назад +2

    aameen

  • @shahanashihab2724
    @shahanashihab2724 3 года назад +2

    aagraam puurtiyaavaan

  • @fathimaashraf9127
    @fathimaashraf9127 2 года назад +2

    2022 ramalaanil kealkkunnavarundo👌👍

    • @2023greenmate
      @2023greenmate 2 года назад +1

      1995 ൽ ഈ പ്രഭാഷണം ഇറങ്ങിയത് മുതൽ കേട്ടു കൊണ്ടിരിക്കുന്നു. ഇന്നും..... വെറും പ്രഭാഷണമല്ലിത്. ജീവിതത്തിന് ഒരു ഗൈഡ് ആയിട്ട് ഇത്‌ ഉപയോഗിക്കുക.

  • @muhammedmusthafa7173
    @muhammedmusthafa7173 3 года назад

    👍👍👍👍

  • @natekallu
    @natekallu Год назад

    മദീനയിലേക്കുള്ള പാത എന്നാ വിഷയത്തിൽ ആദ്യം ഇറങ്ങിയ 12 വോളം വോള്യം ഉള്ള പ്രസംഗം അപ്ലോഡ് ചെയ്യൂ alfa pleas

  • @Aboobacker-ir4ne
    @Aboobacker-ir4ne 3 месяца назад

    ഊ പ്രഭാഷണം 1988-ൽ കേട്ടവരുണ്ടോ?
    ഞാൻ കേട്ടിട്ടുണ്ട്.
    ഔഡിയോ കാസറ്റിൽ നിന്ന്

  • @aboobackerpm3095
    @aboobackerpm3095 6 лет назад +2

    Alla.Alla.

  • @sahulhameeth643
    @sahulhameeth643 4 года назад +1

    New cassette pls

  • @jasirabacker2696
    @jasirabacker2696 6 лет назад +1

    good speech

  • @nafihmp6112
    @nafihmp6112 4 года назад +2

    Hello

  • @mujeebbavauk
    @mujeebbavauk 4 года назад +1

    Madinayod ഇഷ്ടം

  • @NoushaddreamesnoushaddreaAmeen
    @NoushaddreamesnoushaddreaAmeen 6 лет назад +2

    )Ameen

  • @sajidshasha9025
    @sajidshasha9025 6 лет назад +2

    ameeb

  • @hassainarak386
    @hassainarak386 4 года назад +1

    Akmh

  • @ayshabikp8485
    @ayshabikp8485 3 года назад

    Athann.fatfema

  • @shahulazim1335
    @shahulazim1335 2 года назад

    M

  • @sakkeerhussain1127
    @sakkeerhussain1127 4 года назад +2

    അസ്സലാമു അലൈക്കും എന്താണ് ഇ സ്റ്റാം എന്ന് പ്രവാചകൻ Cസ: അ> ലൂ ടെ അ ല്ലാഹു ഖുർ ആനിലൂടെ 23 വർഷം കൊണ്ട് മനുഷ്വ സമുഹത്തിന് പഠിപ്പിച്ചു പിൽകാലത്ത് ആ ഖുർആനി പകരം മറ്റ് പല ഗ്രന്ധങ്ങൾ സ്വന്തം കൈ െകാണ്ട് എഴുതുക യും അതിനെ പിൻപറ്റി ജി വി ക്കന്ന ഒരു സമൂഹം ആയിത്തിർന്നു : ലക്ഷ്യം സമ്പത്ത് ത്തന്നെ : പ്രവാചകൻ ത്തന്നെ ഈ സമൂഹത്തെ ആ ഹിറത്തിൽ തള്ളി പറയും : അല്ലാഹുവെ നി എനിക്ക് ക്ക് ത്തന്ന ഖുർ ഇവർ ക്ക് :നൽകിട്ടാ ഞാൻ പോ യത്

  • @alikoya8271
    @alikoya8271 2 года назад

    Samadani logs manya prasgikan

  • @alipp1235
    @alipp1235 5 лет назад +2

    ???

  • @bavakmkm1383
    @bavakmkm1383 3 года назад +2

    00

  • @abbas6720
    @abbas6720 6 лет назад +12

    സമദാനീ സാഹിബേ- ദയവായി ഈ പ്രസംഗം- ലീഗ് നേതാക്കളെ എല്ലാം വിളിച്ചി ഒന്ന് പറഞ്ഞ് കൊടുക്കുമോ? അവര്‍ക്കും നന്നാകാന്‍ ഒരവസരം ഉണ്ടാകട്ടെ-- അ വരും പഠിക്കട്ടെ ഇസ്ലാം.. (എല്ലാ നേതാക്കളെയും ആവശ്യമില്ല) കുഞ്ഞാലികുട്ടി പോലെയുള്ളവരെ മാത്രം.....

    • @fousiyafousiya8146
      @fousiyafousiya8146 6 лет назад

      Abbas Malabari HtTG

    • @arunk6074
      @arunk6074 6 лет назад +3

      Abbas Malabari ആദ്യം നീ സ്വന്തം ചിന്തിക്കൂ സുഹൃത്തേ

    • @Sulaimankm-sh9vg
      @Sulaimankm-sh9vg 6 лет назад +1

      Abbas Malabari സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹിവസ്സല്ലം

    • @alipp1235
      @alipp1235 5 лет назад +1

      Abbas Malabari Iyalum K.Kuttiyude ganathil ,pettavan thanne ,A .P Ahammed U-tube, prabhashanam ,Kelku , Matham Navodhanam. Please.

    • @alipp1235
      @alipp1235 5 лет назад

      Ithehathinde, oru prabhashanam ,10, chakkil kanum ,athonnu veyil kondal ,oru glassil othukkam .

  • @hakkemkk5784
    @hakkemkk5784 6 лет назад +2

    👍👎👍👎👍👎

  • @ashrafmattummal2572
    @ashrafmattummal2572 6 лет назад +1

    Abasea poi pani nok

  • @user-ch7ti1zq9n
    @user-ch7ti1zq9n 3 месяца назад

    Swallallahu alamuhammed swallallahu alihivasallam........

  • @noushadshimoganoushad2682
    @noushadshimoganoushad2682 5 лет назад +3

    Masha Allah

  • @samidubai5939
    @samidubai5939 6 лет назад +6

    Mashaallah

  • @sinansinusinansinu4856
    @sinansinusinansinu4856 4 года назад +2

    Supper mashaalla

  • @shahulthattankandi7843
    @shahulthattankandi7843 5 лет назад +2

    Super

  • @mkshah3072
    @mkshah3072 6 лет назад +3

    Excellent

  • @ibnuazees9726
    @ibnuazees9726 6 лет назад +5

    Masha Allah

  • @majeedkuttipla826
    @majeedkuttipla826 6 лет назад +2

    Super

  • @kanas4792
    @kanas4792 6 лет назад +1

    Masha allha

  • @rafeekpp617
    @rafeekpp617 6 лет назад +1

    Super